എന്താണ് ഈ ബന്ധം .. ഈ വ്യക്തി എന്തിനാണ് നിങ്ങളുടെ ജീവിതത്തിൽ...??🧐🤔👩‍❤️‍👨

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 408

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  2 роки тому +28

    You can Connect With Me On WhatsApp +91 7736004318
    Services Available For -
    • Personal Tarot Reading
    • Personal Counciling
    • Healing ( Innerchild Healing , Trauma Healing )
    For More Details Connect Me on WhatsApp
    please be aware of Scammers as I will never contact you Directly For my Services
    Card 1 ✨ 01:37
    Card 2 ✨ 15:42
    Card 3 ✨ 31:22

    • @kokachy
      @kokachy 2 роки тому +2

      Card 2 correct💯

    • @aquaayurvedic2534
      @aquaayurvedic2534 2 роки тому +1

      Card 2 so true

    • @sabithraj818
      @sabithraj818 2 роки тому +1

      1card reading 200% correct😍

    • @manjum4590
      @manjum4590 2 роки тому

      Madam nigle nerittu kanan baygra agraho karno Oro vekkuo 😍vediyuo 100/0sarhymnu lov u madam

    • @vishnumohananpillai4187
      @vishnumohananpillai4187 2 роки тому

      Group no 1 satyamaaa eni cash team akuvo videos cheyyo please plz

  • @sumishasudheesh1238
    @sumishasudheesh1238 2 роки тому +36

    എന്റെ പൊന്നു ഗോപു 😍
    പറഞ്ഞത് മുഴുവൻ സത്യം ആണ്.. Card no. 1
    ഞാൻ അനുഭവിച്ചതെല്ലാം അതേ പോലെ..
    സന്തോഷം ആയാലും സങ്കടം ആയാലും.. ആദ്യമായിട്ടാണ് എനിക്ക് ഒരാളോട് ഇമോഷണലി ഇത്ര അറ്റാച്ച്മെന്റ്റ് തോന്നിയത്.. അതിന് ഞാൻ ശരിക്കും അനുഭവിച്ചു.. But ആള് ഭയങ്കര ജനുവിൻ ആണ്..
    സ്നേഹം കൂടിയാലും പ്രശ്നം ആണെന്ന് മനസ്സിലാക്കിയ സമയം ആയിരുന്നു.. ഇപ്പോൾ ഗോപു പറഞ്ഞ പോലൊരു ബോർഡർ ഞാൻ create ചെയ്തു.. നല്ല വിഷമം ഉണ്ടെങ്കിലും അതാണ്‌ നല്ലതു തോന്നി.. വല്ലപ്പോഴും ഒരു hi,,, bye...
    പിന്നെ ഞാൻ എന്നെ തന്നെ മനസ്സിലാക്കിയ സമയം ആയിരുന്നു... ഈ ബ്രേക്ക് അപ്പ് ടൈം ഞാൻ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിച്ചു... വേറെ ഒന്നിലും ഫോക്കസ് ചെയ്തില്ല.. അതുകൊണ്ട് ഇപ്പോൾ പുതിയ യൂണിറ്റ് start ചെയ്യാൻ പോവുന്നു 🤗 അതിന്റെ സന്തോഷത്തിൽ പലതും ഞാൻ മനഃപൂർവം മറന്നു തുടങ്ങി..
    Thank uuuu gopu😘😘😘

  • @sscreative20
    @sscreative20 2 роки тому +3

    File 2👌👌👌എത്ര നന്ദി പറഞ്ഞാലും മതിയാകില്ല കറക്റ്റ്.....

  • @SLal-qb4kf
    @SLal-qb4kf 2 роки тому +7

    കാർഡ് നമ്പർ : 2 💯👍thanks chechii❤️❤️

  • @aparnarsnair5272
    @aparnarsnair5272 2 роки тому +7

    2nd card,..⚡️
    ഒന്നും പറയാൻ ഇല്ല ഗോപു 😘
    എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞുപോകും .
    Readings perfect okk
    Love u.... 🥰
    God bless u...
    💫

  • @reshmasuresh6638
    @reshmasuresh6638 2 роки тому +16

    സത്യം ആണ് എന്റെ കാര്യങ്ങൾ 🥰card no 1

  • @mansoorafarveen1932
    @mansoorafarveen1932 2 роки тому +8

    First card correct aan ...eppozhum vijaarikkaarundaayirunnu enthin vendi vannathaan enn..thanks chechi...♥️♥️♥️

  • @sheebamadhu9313
    @sheebamadhu9313 2 роки тому +40

    മാഡം സുഖമാണോ എന്നും ആയൂർ ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏🙏

  • @bincyp.mathai9529
    @bincyp.mathai9529 2 роки тому +16

    Thank you mam 2nd pile correct ആണ്,,,ഇന്നത്തോടെ എല്ലാം നിർത്തുകയും ,ഞാൻ പറയുകയും ചെയ്തു ഇനി മുതല് ഞാൻ selfish ആണെന്ന്... ഇപ്പോ mam ന്റെ വീഡിയോ കണ്ടപ്പോ എനിക് മനസിലായി എന്റെ തീരുമാനം correct ആയിരുന്നെന്ന്...Thank you mam... God bless you

  • @abhijith.a2895
    @abhijith.a2895 2 роки тому +6

    No .2 എല്ലാം കറക്റ്റ് ആണ് 👌🏻

  • @rajeeshkp4730
    @rajeeshkp4730 2 роки тому +14

    pile: No: 1 Super - Super-Super Reading. 👌❤️❤️
    100 % സത്യം. 👍❤️❤️❤️
    ഒന്നും പറയാനില്ലാ. 100% സത്യമായ കാര്യങ്ങൾ 👍
    | Thank God 🙏🙏🙏❤️❤️❤️
    Thank you universe 🙏🙏🙏❤️❤️❤️
    Thank you Gopika 🙏🙋😀😀

  • @thulasivu9349
    @thulasivu9349 2 роки тому +5

    Card 2 paranjath ellam correct aanu ....sharikkum kannu niranj poyii ....thank you gopu ❤️💛🌈 thank you universe ❤️💛🌈🦅🦋🪐

  • @susmimohan9849
    @susmimohan9849 2 роки тому +13

    Card 2-resonated👍👍 perfect reading 💯

  • @vijitv4322
    @vijitv4322 2 роки тому +6

    Thank you mam. Card 2 correct aanu. Thank you mam.valare correct aanu . Aal oru responsibility um edukkilla. Njan orupad sacrifice cheythu. Life enne padippichu. Swayam snehikkanam allegil mattullavar mithal edukkum.thak you mam . Than you univesre

  • @fadiyak.v5086
    @fadiyak.v5086 2 роки тому +1

    Card 1- 100 percent correct aanu.. Oro karyangalum... I got all the answers...

  • @shamlashami386
    @shamlashami386 2 роки тому +7

    🙏 card 3 100%. Amazing reading
    thanks dear 😌

  • @renjunarayanan325
    @renjunarayanan325 2 роки тому +7

    Group 2 fully resonate...🙏🙏

  • @beatsoflove9523
    @beatsoflove9523 2 роки тому +37

    Thank you. Card 1 reading is perfect for me ❤❤❤

  • @binuk5760
    @binuk5760 2 роки тому +6

    Card. No 1 is 100% Corect... Thank you universe 🙏🧚‍♂️🌈🧚‍♂️🌈❤️

  • @anikgeorge2966
    @anikgeorge2966 6 місяців тому +1

    Carrakatta ♥️ redeing MAM🥰♥️😍💙🖤😍

  • @krishnariju7771
    @krishnariju7771 2 роки тому +14

    Pile No 2. Perfectly resonated!

  • @Ambikamuthu999
    @Ambikamuthu999 2 роки тому +7

    Card 2resonate with me thank you universe🙏 thank you angels🙏 thank you divine🙏

  • @priyas2153
    @priyas2153 2 роки тому +5

    No .1♥️ സത്യമാണ് Thank u🌹🌹♥️ ഒരുമിക്കണമെന്നാണ് ആഗ്രഹം ❤❤

  • @anjali.4174
    @anjali.4174 2 роки тому +6

    Thank u ഗോപൂസ്.... 1st കാർഡ് 💯 ഇൽ 101%crrct.. ❣️. ഓരോ വാക്കും സത്യം.... ഒരുപാട് ഒരുപാട് സന്തോഷം 🙏🌹🌹🌹
    ഒരാൾക്കെങ്കിലും എന്റെ ഫീലിംഗ്സ് പൂർണ്ണമായും, വ്യക്തമായും മനസിലായല്ലോ ന്ന് അറിയുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം, സ്നേഹം...
    ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ....

    • @rejanianu4891
      @rejanianu4891 2 роки тому

      Enikkum ist card same

    • @peacefullifebymaya
      @peacefullifebymaya 2 роки тому

      കാർഡിൽ നോക്കി എങ്ങനെയാണ് കാര്യങ്ങൾ അറിയുന്നത്..
      പറഞ്ഞ കാര്യങ്ങൾ ഏകദേശം ശരിയുമാണ്..
      എങ്കിലും ആകെ ഒരു കൺഫ്യൂഷൻ..
      ഇങ്ങനെയൊക്കെ എങ്ങനെയാണ് സാധിക്കുന്നത്..
      കാർഡ് നോക്കി ഒരു വ്യക്തിയെ പൂർണ്ണമായി മനസ്സിലാക്കുക എന്ന് പറയുമ്പോൾ, വിശ്വസിക്കാനും പറ്റുന്നില്ല... വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല...

  • @k_rajh
    @k_rajh 2 роки тому +7

    Pile 1💯
    🌏-🔥
    Thankyou Universe, Thankyou Gop's

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 2 роки тому +9

    I selected the first card. We enjoyed our school days. My lover Abhijith KS and me started in plus one G.
    I enjoyed my lover Abhijith KS love. And my lover Abhijith KS was also enjoyed our relationship.100 correct chechi. Thankyou so much for your reading Madam and thankyou so much University 😍😍🙏🙏🌈🌈

  • @surumism3136
    @surumism3136 Рік тому +1

    Card no. 2 correct 👍🏻👍🏻👍🏻thankyou universe ❤❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 7 місяців тому

    Thank you card no 1 perfect
    For me❤❤🎉🎉
    Thank you univers
    Thank you god

  • @Nokklachiya
    @Nokklachiya 2 роки тому +6

    Card no 1 correct reading 💯
    Tqqq gopika mam..

  • @snehasanthosh9918
    @snehasanthosh9918 2 роки тому +1

    വളരെ sheriyanu group 2

  • @parvathy756
    @parvathy756 2 роки тому +4

    Card no. 1 🥰🥰 correct resonate 🙏🏻🙏🏻🙏🏻🥰🥰 thankyou universe thakyou god thankyou dear❤️

  • @beenac8336
    @beenac8336 Рік тому

    Thank you mam
    Thank you universe 🙏🏻🙏🏻🙏🏻
    Madam correct aanu... Grp 1... Abroad aanu no contact... പറഞ്ഞറിയിക്കാൻ പറ്റാത്ത ..ആത്മാവിൽ ചേർന്നപ്പോലെ..... ഒരു റിലേഷൻ ആയിരുന്നു.....

  • @A2716-d7n
    @A2716-d7n 2 роки тому +5

    Mam പറയുന്നത് സത്യമാണ്. ഒരുപാട് നന്ദി Mam 💞🙏 .God bless you.....

  • @anusreevelayudhan1367
    @anusreevelayudhan1367 2 роки тому +1

    Pile 1tnk God avane kittiya koodi mathi aayirunnu🙏🙏tnku univers🙏🙏

  • @saam2005
    @saam2005 2 роки тому +39

    Mam, crush nu nammalod feelings undo enna video cheyyuo🙏

  • @sumisumiyath9616
    @sumisumiyath9616 2 роки тому +4

    പറഞ്ഞതൊക്കെ 100%👍👍👍💖💖💖💖🥰🥰🥰🥰❤❤Thank you so much 🥰🥰🥰

  • @dijindas7867
    @dijindas7867 2 роки тому +4

    Card no 2 💯 correct anu. ❤️❤️

  • @ambilibhaskaran4808
    @ambilibhaskaran4808 2 роки тому +2

    group 2....Thank you God......Thank you Universe.....very true words....Thank you Gopika for the information

  • @darshna1326
    @darshna1326 2 роки тому +5

    Card 2 80% correct annu....

  • @deepasunil6346
    @deepasunil6346 2 роки тому +9

    Pile 1 , resonated,i am Sagittarius 🤗🤗🤗 Thank you Gopuu

  • @vidyashankar9949
    @vidyashankar9949 2 роки тому +3

    Pile 2 🙏 in my case. I am learning to stand on my own...

  • @srmlaa
    @srmlaa 2 роки тому +4

    Card number 2. 💯💯💯💯. Thank you ❣️

  • @bilnabalakrishnan414
    @bilnabalakrishnan414 2 роки тому +3

    Card no.2❤thank you so much universe 😍thank you so much mam 🥰

  • @Anu-nc1hp
    @Anu-nc1hp 2 роки тому

    Card 2.eallam sathyam an....thank you 🙏🙏😊😊😊😊😊

  • @leneettajoseph8199
    @leneettajoseph8199 Рік тому

    Card 2🙆🤦‍♀️ ithrem perfect reading.... 🙏🙏🙏

  • @alliswell3990
    @alliswell3990 2 роки тому +2

    Pile 2..crrctanu...eshtm kond enikishtamullath ok njn vittu..thirichayalakk onnum ndarnnilla..pirinjupoy...ayal vere ketti kochok 2 ennm ay..5 yrsayi ente life sangda😭😭😭...Satya...orupad goldok njn koduthaya... pirinjupoy...enik sangada..alkngne ella..atriyamm..onnum return agrahich eshtapettathalla...Pavam thonniyarnnu..alk disability ndarnn..
    Ellam veruthe ayirunnu...😔😔😔 paranjathok Satya...ennu thanichanu...palapozhum godnod chodichik endina njangale meetakkiye😔😔... exactly said..selfisharn ayal..age 9 diffr ndarn... emotional commit orikkalaum ndarnnilla...ennalum endu kondo manssil ninnu ponilla...ayal hppy avo..arelum mooprde disability parnj ottapedutho? Angnok anu ente chinda... othiri angne ulla sangadangal ayal parnjatha..

  • @komalamm4071
    @komalamm4071 Рік тому

    Gruopno 1..വളരെ സത്യം..ഇങ്ങനത്തെ സ്നേഹം ജീവിതത്തിൽ 2പേർക്കും ഉണ്ടായിട്ടില്ല..3വർഷം കഴിഞ്ഞ്..ഒന്നരവർഷം ഞാൻ എൻ്റെ ദുഃഖം എല്ലാം മറന്ന്..എൻ്റെ മകൻ്റെ മരണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ അത് പറയുമ്പോൾ കരയുമയിരുന്ന്..അത് അവൻ നോട് ചെയ്തു.എങ്ങനെ എന്നൽ ഞങ്ങൽ smuel groupil ഒരുമിച്ച് paduunnavar ആയിരുന്നു..പിന്നെ beauty അണ് ഞാൻ എന്ന് വോയിസും സംസാരവും ഇഷ്ടം ആയിരുന്നു..ഞങ്ങൽ married Anu..avanu family und..enikkum..njan single parent അണ്.madhyavayassayi..എന്നെക്കാളും13 വയസ്സ് കുറവ് അവനു..ഒന്നരവർഷത്തിന് ശേഷം അറിഞ്ഞോ അറിയാതെയോ.എന്തോ അകൾച്ചപോലെ എനിക്ക് തോന്നി..പക്ഷേ ഒരിക്കൽ പോലും sapperate അയില്ല..അന്നുതൊട്ട് ഇന്നുവരെ വിളിക്കുന്നു വിഡിയോ കാണുന്നു..ഒക്കെ ഉണ്ടെങ്കിലും അവൻ പഴയ possessive Aya sneham illathapole..enikku avane dout ചെയ്യാനും പറ്റില്ല..നല്ല സ്വഭാവം അണ്..ഇത് life long കൊണ്ടുപോവാൻ അവനും എനിക്കും ഇഷ്ടം.ലോങ് distance Anu social media...orikkalum onnillan pattilla ennu arinju sheham തന്നു മൂടിയ ഒരു അൾ..ഇപ്പോൽ അതിനു കുറവുപോലെ..ചോദിക്കുമ്പോൾ ഇഷ്ടവൂല..എന്നാലും ഒരു ദിവസം ഒക്കെ മിണ്ടാതെ ഇരു irikkum..അതിൽ കൂടുതൽ അവനും പറ്റില്ല പിനങ്ങൻ..വിവാഹം കഴിഞ്ഞ ആളാണു എന്ന് മാത്രം madam ഈ pile il..ബാക്കിയൊക്കെ വളരേ കറക്റ്റ്..ഇനി ഞാൻ തൊട്ടതിനും പിടിച്ചതിനും ഒക്കെ complaint parayathe സൂക്ഷിക്കാം..ഇത് life long illathe pattilla..

  • @surijab8974
    @surijab8974 2 роки тому

    ഒത്തിരി. ഇഷ്ടം. 👌👌👌👌. S. തിരിച്ചില്ല്ല. മനസ്സിലാക്കുന്നില്ല. Surija. ❤️. അവസാനിച്ചു. 🙏

  • @abhanyap.t2005
    @abhanyap.t2005 2 роки тому +4

    1st card 🥰🥰🥰 highly resonated ❤️❤️❤️❤️❤️❤️❤️❤️

  • @chittivirus186
    @chittivirus186 2 роки тому +3

    Really Damn True Madam....🥺🥺❤️❤️ Accidentally I watched this video Mam .....Now I Subscribed 🌹❤️

  • @renjupgeorge5732
    @renjupgeorge5732 2 роки тому +14

    ഞാൻ എന്തിനാണ് അവരെ കണ്ടുമുട്ടിയത് , അതുകൊണ്ട് അവർക്കു എന്ത് പാഠമാണ് യൂണിവേഴ്സിന് നൽകാനുണ്ടായിരുന്നത്, ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Meena-f8k2j
    @Meena-f8k2j 11 місяців тому

    Group 2
    Thank God ❤
    Thanku mam ❤

  • @sethu9238
    @sethu9238 2 роки тому

    Pile. No. 3.പറഞ്ഞു തു സത്യം മാണ്. Thank mam. Thank. Univers 🙏🙏🙏🙏🙏

  • @sunithadevinandana9121
    @sunithadevinandana9121 2 роки тому +1

    Card 2 ഓരോ വരിയും correct

  • @aparnaappuzz455
    @aparnaappuzz455 2 роки тому +4

    Pile no 1..... Thankyou universe ❤

  • @akshaykmadhu7610
    @akshaykmadhu7610 2 роки тому +2

    Correct reading sister 2card resonate thank you universe 🙏

  • @essaelizabath7984
    @essaelizabath7984 2 роки тому +8

    Pile 1 what a reading... Very true👍🏻

  • @vishnupriyavr4083
    @vishnupriyavr4083 2 роки тому +3

    Card3❤️full correct

  • @rejilethreji5497
    @rejilethreji5497 2 роки тому +6

    💞💞💞🤩 card number number 1 100% correct thank you dear🥰

    • @daushamary7575
      @daushamary7575 2 роки тому

      Me too ma'am. I really experienced each and every moments as same as you said. I don't know what is my future.

  • @Jyothikeralakutty
    @Jyothikeralakutty 2 роки тому +1

    Pile3 Thanku universe 🙏🙏🙏🙏🙏🙏🙏🙏🙏🙏Thanku chechi 🙏🙏🙏🙏🙏🙏

  • @appleorange3408
    @appleorange3408 2 роки тому +1

    1st card ellam sathyam
    good reading Thankyou mam
    ❤❤❤❤❤❤

  • @flashgameplayer2.074
    @flashgameplayer2.074 2 роки тому +2

    Pile 1 Amazing reading. Exactly like my life. Thank you🙏🙏🙏🙏. I claimed it.

  • @auraarora5799
    @auraarora5799 5 місяців тому

    Pile 1🥰
    Thank You Universe❤

  • @ranjithrcvp7086
    @ranjithrcvp7086 2 роки тому +2

    സത്യം മാഡം. എന്റെ കാര്യത്തിൽ കാർഡ് 2 വള്ളിപുള്ളി തെറ്റാതെ ശരിയാണ്. എങ്ങിനെ ഇത് ഇത്ര കറക്ടായി വരുന്നു.

  • @bhadrabhadra6633
    @bhadrabhadra6633 2 роки тому +1

    Ss......Am selfish......bt njan cheythathu thettanennu thonni......bt reading kandapol happy aayi...... ente theerumanam correct 💯 anennu universe polum accept cheythu...... thank you universe 😍 am happy 💯...... am proud..... self love very important life long journey

  • @sandhyamanoj4211
    @sandhyamanoj4211 2 роки тому +1

    11 pile correct ആണ് മാഡം. Finanacial ആയിട്ടു എന്നെ ഒരുപാട് പേര് എന്നെ use ചെയ്തു. എന്റെ കൈയ്യിൽ ഉള്ളത് പിടിച്ചു വേടിച്ചു പോയിട്ടുണ്ട്

  • @smeravadakkekara3420
    @smeravadakkekara3420 2 роки тому +2

    Perfectly resonated Chechi ❤️....card no 2💯

  • @surajmr1800
    @surajmr1800 2 роки тому +1

    1st കാർഡ്👍👍പറഞ്ഞത് എല്ലാം ശരിയാണ് ❤

  • @ksdeepthy
    @ksdeepthy 2 роки тому +3

    Pile 2,100% true

  • @mythushki4915
    @mythushki4915 2 роки тому +1

    Pile 3,very very correct superb 👌 🙏🏻🙏🏻🙏🏻🙏🏻💯💯💯

  • @muhammedzayan329
    @muhammedzayan329 2 роки тому +2

    Ethra correct aayittaa parayunnathu 🥰

  • @rajic5213
    @rajic5213 2 роки тому +3

    Pile 1 correct reading, thank you

  • @abhiramiabhirami9363
    @abhiramiabhirami9363 2 роки тому +1

    Ys fully resonated mam paranjadellam correctanu100..secnd pile anu eduthad very true.. Thankuu Ma'am 🧡 Thankuu universe 🙏

  • @kavyalalg.b5383
    @kavyalalg.b5383 Рік тому

    Thank you group 1 valare correct annu

  • @shijinakt5273
    @shijinakt5273 2 роки тому +2

    Tank you.card 2 correct

  • @sharbinacom
    @sharbinacom 2 роки тому +1

    2 valare sariyan👍🏻👍🏻👍🏻

  • @manjumt6887
    @manjumt6887 2 роки тому +1

    Correct reading mam pile 1 thanku so much god bless you .thanku universe🙏🙏🙏🙏

  • @jijigokul2068
    @jijigokul2068 2 роки тому +6

    Thankyou 🥰❤️
    No words to say🙏🙏
    I am so happy and thankful for this reading.
    Thankyou chechi

  • @sreeharipramod2644
    @sreeharipramod2644 2 роки тому +3

    2nd pile reasonated

  • @lynexcolabies1703
    @lynexcolabies1703 2 роки тому +2

    The thing that happened in my life.
    I am so close to that person that i can't forget this life. But no matter how hard I try. Thank yue very much for letting me know the secret of her living. 🌹

  • @Jiluabraham78
    @Jiluabraham78 2 роки тому +3

    True💯💯💯 card 3
    My manager 😢 but he left.

  • @deepa410
    @deepa410 2 роки тому +3

    Card 3 correct

  • @thrishna111devu7
    @thrishna111devu7 2 роки тому +6

    Card no.1 .100% resonated to me thank u universes 🌈
    Pappu evide poyatha ?

  • @anoopanair6283
    @anoopanair6283 2 роки тому +2

    Wow Firstcard correct... 👍🏻👍🏻🥰🥰💖💖

  • @divyap8807
    @divyap8807 2 роки тому +4

    Card 2❤👍

  • @prasannakumari3886
    @prasannakumari3886 2 роки тому +1

    Carrect no.2.... illamm.sariyaanu...thanku....

  • @padmapriyak7567
    @padmapriyak7567 2 роки тому

    Grp no 1...100%true ..each nd evry word...thnku mam thnku so much

  • @surijab8974
    @surijab8974 2 роки тому

    ജീവിതത്തിൽ. നല്ലൊരു വഴിത്തിരിവായിരുന്നു. Surija

  • @richuzzz898
    @richuzzz898 2 роки тому

    Ellam correct anu engineya ithra correct ayi karyangal parayunnee🔥

  • @aswathiambujam7777
    @aswathiambujam7777 2 роки тому +8

    1st pile resonanted an
    Reunion possible alle chechii 🥰🙏🏼🙏🏼🙏🏼🙏🏼🦋🦋🦋🦋✨️✨️✨️✨️🌈🌈🌈🌈

  • @toyraphel3268
    @toyraphel3268 2 роки тому +1

    കറക്റ്റ് ആണ് 🙏🌹🤣👍👌🙏🌹🤣 വ്യത്യാസം പ്രായം,

  • @lishasaji1402
    @lishasaji1402 2 роки тому +3

    Pile no.1❤ Thank you so much ❤

  • @soosu8936
    @soosu8936 2 роки тому +4

    Pile 1 resonated 💯

  • @sajithraks7225
    @sajithraks7225 2 роки тому +4

    1first card 🦋🦋🦋🦋

  • @leneettajoseph8199
    @leneettajoseph8199 Рік тому

    Card 1👍🥰 thank you God thank you Universe

  • @dilnar2972
    @dilnar2972 2 роки тому +3

    100% true... Thank you sooooo much....

  • @soumyapoulose7909
    @soumyapoulose7909 2 роки тому +1

    Card no 3 💯 correct

  • @fousiyafousi5596
    @fousiyafousi5596 2 роки тому +1

    Absolutely correct .!!!

  • @archanakm7056
    @archanakm7056 2 роки тому +5

    Group 3 99% correct ആണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മെസ്സേജ് തന്നതിന് നന്ദി 🙏🙏🙏

  • @sandhyahareendran5819
    @sandhyahareendran5819 2 роки тому +1

    Card 2 Sathyam anu