You can Connect With Me On WhatsApp +91 7736004318 Services Available For - • Personal Tarot Reading • Personal Counciling • Healing ( Innerchild Healing , Trauma Healing ) For More Details Connect Me on WhatsApp please be aware of Scammers as I will never contact you Directly For my Services Card 1 - 03:10 Card 2 - 21:00 Card 3 - 39:04
Card num 2. ഇഷ്ട്ടമാണ് ഇന്നും... ഒരുമിക്കാൻ ഒന്നും സാധിച്ചില്ല.. സെപ്പറേറ്റ് ലൈഫ് ആയിപോയി 😔.... മുജന്മബന്ധം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... ഞങ്ങൾ 2 പേർക്കും... അത്രത്തോളം ഒന്നാണ് മനസ്സ്........ ചിന്തിക്കുന്ന കാര്യങ്ങൾ പോലും സമം ആണ്.... വിട്ടുകളയാൻ തോന്നാത്ത ഒരിഷ്ടം........ ഒരുമിക്കാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല..... എങ്കിലും അങ്ങനെ സാധിച്ചാൽ അതു ഭാഗ്യം ആയി കരുതുന്നു..... ഇന്നും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.... ഒന്നായി ഒരുമിച്ചു കഴിയാൻ ഭാഗ്യം ഉണ്ടാകണേ എന്നു...
എനിക്ക് നിങ്ങളുടെ കഴിഞ്ഞ വീഡിയോ കണ്ടത് വരെ ഇതിലൊന്നും വിശ്വാസം ഉണ്ടായിരുന്നില്ല, പക്ഷെ ഇന്ന്... ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഇതിലൊക്കെ എന്തൊക്കെയോ ഉണ്ടെന്ന് മനസ്സിലായി. എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞതെല്ലാം വളരെ വളരെ correct 👍🏻👍🏻👍🏻👍🏻👍🏻👍🏻 thanks
Card no: 2 . Exact family karanam avare koode nirthan venditt oru decision edukkan pattathe manassillathe mattoru life choose cheyyendi varunna avastha . Hope we will live together . 💯 Crct anu whole reading
😭😭 I can only cry for him.... Card no. 2....its true in my life.. Years back when I was preparing for medical entrance, I met with a yogi, in the nearby temple.... I can't explain my feeling the moment I saw him.... I was in ecstacy and I feel like hugging him... He was 91 yrs at that time.... We talked for some times, and I used to go to that temple just to see him....Once he told me, we had a past life relationship, and if he tell that, I won't leave from there... But I compelled him to say that... But he never told....and one more thing he told, I will become a doctor... But, to be frank I didn't believe that at that time... Because I knew, my studies are not to that level 😄... But surprisingly Iam an Ayurveda doctor now..... 2 days back also I thought of him, and asked myself who was he to me..... Today I got the answer.... And I got my destiny.. Healing is my purpose in this world... That hint he already gave me... 😊😊... Thank God... Thanks for this channel....
Card 1 crt 😍 ഞങ്ങൾ റെയിൽവേ ill ജോലി ചെയ്യുന്നു. രണ്ടു പേരും അവിടെ ജോലി ആണേലും ഞാൻ കണ്ടിട്ടില്ലായിരുന്നു തികച്ചും അപ്രതീക്ഷമായി എന്റെ മുൻപിൽ വരുന്നു. ആദ്യകാഴ്ചയിൽ തന്നെ ആരോടും ഒരു ഇഷ്ട്ടം തോന്നി . ഞങ്ങൾ നല്ല frds ആണ്. സ്നേഹം പോലെ ചിലപ്പോൾ വേദന നൽകും എന്നാലും തിരിച്ചു ഒന്നും പറയാതെ ഒരുപാട് ഷെമിച്ചു നിൽക്കും ജീവിതത്തിൽ ഇന്നുവരെ തോന്നാത്ത ഇഷ്ട്ടം 😍
Card no - 1 ❤️ ശെരിക്കും ആർക്ക് വേണ്ടിയും ഇതുവരെ ഇങ്ങനെ കാത്തിരിന്നിട്ടുണ്ടാവില്ല, ആരെയും സപ്പോർട്ട് ചെയ്തിട്ടുണ്ടാവില്ല,ആരോടും ക്ഷമിച്ചിട്ടുണ്ടാവില്ല. പക്ഷെ ഇപ്പൊ കാത്തിരിക്കാനും ക്ഷമിക്കാനും ഒകെ മനസ് സ്വയം പഠിച്ചു.. ഇനി അത് അവൾക് വേണ്ടി മാത്രം ആയിരിക്കുമോ? ആയിരിക്കട്ടെ എന്നും.....
1 card വളരെ കറക്ട് ആണ് thank you universe thank you chehi ശരിക്കും കരഞ്ഞു പോയി ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ കാര്യത്തിൽ കറക്ട് ആയി തോന്നുന്നു ആരോടും തോന്നാത്ത ഒരു അടുപ്പം തോന്നുന്നു ആ വ്യക്തിയോട് കാണുമ്പോഴും സംസാരിക്കുമ്പോഴും വല്ലാത്തൊരു ഫീൽ
Card :1 thanks chechii orupad sandhosham aayi. Ellam crt aanu chechii paranjath. Ithinnu kazhinja jenmathil njn aayalkum ee oru situation anubavichittundakkuka. Ee lyfil ipoo njnum. But I'm happy bcoz enik nte lyf il kittiyathh eettavum best and the fvt person aanu.. Iniyum chechii videos cheyyanam. Vishamichirunna ee oru situation il ee oru video kandapoo orupad happy aayi chechii. Thanks chechii❤️
Card no.1reading correct ആണ് ട്ടോ. ക്ഷമ എന്നത് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് ഞാൻ വേദനിച്ചു കൊണ്ടിരിക്കുകയാണ്. Mam പറഞ്ഞത് പോലെ കഴിഞ്ഞജന്മത്തിൽ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകാം. അതെല്ലാം ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്
2pile ....i feel he is my soul mate ❤️.... life il oru padu struggle cheytha tym il meet cheythu.orupad nalla mattangal undayi.nalloru Frnd aanu. Bt love , marriage athonnum possible alla.bt .mattoru vyakthikum nalkan kazhiyatha athrem secure, confidence, relaxation okke aalumayi spnd cheyyunna tymil kittarund.he is my best friend 🥰🥰 Iniyoru janmam koodi pirakendi varum.onnavan.. 💔 but
Ys i met him before 10 years when i was 22, ഞങ്ങളും അങ്ങനെ വിചാരിച്ചിരുന്നു,best friends ആയി തന്നെ ഇരിക്കാം എന്ന്, ഏറ്റവും കൂടുതൽ struggle ചെയ്യൂന്ന time ആയിരുന്നു, ഞാൻ already married and trying to get divorce from x, we are same age, but we fall in love, ഇങ്ങനെ ആർകെങ്കിലും സ്നേഹിക്കാൻ പറ്റുമോന്നു വിചാരിക്കാറുണ്ട്, 7 years ago, we marrd, ഭയങ്കര പ്രശ്നം ആയിരുന്നു ഫാമിലി, നാട്ടുകാർ, അങ്ങനെ but ഇപ്പോ ok ഓക്കേ ആയി, ഞങ്ങൾക്ക് ഒരു മോൻ ഉണ്ട്, വഴക്കിടുന്നത് മിക്കവാറും മറ്റുള്ളവരുടെ കാരണം ആണ്, but ആ deep love മാത്രം, മാറീട്ടില്ല, അത്ര understanding ആണ്, ഭാഗ്യം ആണ്😍, first time കണ്ടപ്പോൾ spark തോന്നിയ ഒറ്റ ആളെ ഉളളൂ, അതാ ഞാൻ ട്രൈ ചെയ്തത് എന്തൊരു അത്ഭുതം ആണ് 🥰👍👍
I select 2nd card its almost right in my present life. Both of us in different religious views. We cnt get married bt both of us love each other bcz of our family and religious views. We wish to live together bt we cant
Thank you universe Thank angles Thank myshivashikty Thank you my ancestors I love you too much for your lovely blessings and support Thank god Thank mam Thank you
I chose card no.2 .. i felt the reading is very accurate.. i thought of my boyfriend. We were planning our marriage, but because of the involvement of family and friends we had to cancel the marriage.. we are still working on it . Another factor was religion, he is christian. It was an issue our relationship. And im a spiritual person and about healing also what you said is right. About him , he was a huge support in my career and when its comes to family issues.. so almost everything i felt it’s an accurate reading.
Pile No. 1 🥺♥️ i felt lyk it really resonated with me and was kind of shocked since it was my first tym! I am blessed to hv a frnd lyk him becoz he can hear my unsaid thoughts. can feel my deepest feelings. My greatest insecurities. My innermost fears. I am blessed to be his frnd becoz he is always there for me.❤️❤️ And your reading was amazing! Thank yuh chechi🥰
I selected second . I related it with my spiritual guru. I felt very strong relationship when I seen him at a glance. And I met him diectly after that. And I could recall my spiritual knowledge gained in previous life.
എന്റെ അമ്മോ 3 കാർഡ് പൊളിച്ചു റിട്ടേൺ ലൈഫ് ആണ് അല്ലെ എന്റെ ആളും ഞാനും ആദ്യം കണ്ടുമുട്ടിയപ്പോൾ തന്നെ വളരെ കാലം മുൻപ് തൊട്ട് അടുത്തറിയാവുന്ന ആളെ പോലെ ആണ് പെരുമാറിയെ 😍കഴിഞ്ഞ ജന്മം ഞങ്ങൾ ഒന്നിച്ചു ജീവിച്ച പോലെ അനുഭവം ഉണ്ടായി ആളെ കണ്ടപ്പോ ഓഫീഷ്യൽ ആയിട്ടുള്ള പേര് മാത്രം എനിക്കറിയാരുന്നുള്ളു പക്ഷെ ആളെ നേരിട്ട് കണ്ടപ്പോ ഞാൻ വിളിച്ചത് വേറെ ഒരു പേരായിരുന്നു സത്യത്തിൽ രണ്ടു പെരും ഞെട്ടി പോയി കാരണം ആദ്യം കാണുന്ന വെക്തി എങ്ങനെ പുള്ളികാരന്റെ പേര് പറയുക 😍😍മുന്ജന്മ ബന്ധം ആയിരിക്കില്ലേ അതൊക്കെ
Card no 2 i really felt a beautiful connection with this person from very first encounter, i always do wonder why can't we can live without each other.....why something is pulling us towards each other....Today it is confirmed, he's my soulmate my everything❤.....my biggest dream ..... thank god Thank you universe 🙏❤️
Card 2. എവിടെയൊക്കെയോ കണക്ട് ആയ പോലെ. വേറെ രണ്ട് മതത്തിൽ പെട്ട ആളുകൾ ആയിരുന്നിട്ട് പോലും ഒരു പള്ളിയിലേയ്ക്ക് ഒരുമിച്ച് പോയി മെഴുകുതിരി തെളിയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പള്ളിയിൽ വച്ച് ഈ ആഗ്രഹങ്ങൾ ഒക്കെ നടക്കുമോ എന്ന് ചോദിച്ച് പ്രാർത്ഥിച്ചപ്പോൾ പള്ളിയിൽ നിന്ന് മൂന്നു തവണ മണിയടിച്ചു. ആദ്യത്തെ അനുഭവം ആയിരുന്നു അത്
Accidentally I reached here.... but I can't express the feeling I have right now after listening... it's resonating. The person is there for me; we are togther even if far from each other. The Universe is returning for what we were and what we need here. Its healing each other. But I wonder how could you explain all these..... Thanks alot......
😭😭2nd കാർഡ് എനിക്കു വയ്യ ഇനിയും കരയുവാൻ എനിക്ക് ഇനി ജനിക്കേണ്ട മതിയായി ഞാൻ എന്റെ ആഗ്രഹം പോലെ നടക്കണം എന്നു വാശി പിടിച്ചു 😞 എല്ലാം ചിന്ന ഭിന്നം ആയി എന്നാലും ദൈവം എപ്പോഴും കൂടെ നിന്ന് അവസരങ്ങൾ ഓരോന്നും ഉണ്ടാക്കി തരുന്നു എപ്പോഴും അതു കൊണ്ടു സങ്കടം തന്നെ ഫലം 😢😢
You can Connect With Me On WhatsApp +91 7736004318
Services Available For -
• Personal Tarot Reading
• Personal Counciling
• Healing ( Innerchild Healing , Trauma Healing )
For More Details Connect Me on WhatsApp
please be aware of Scammers as I will never contact you Directly For my Services
Card 1 - 03:10
Card 2 - 21:00
Card 3 - 39:04
മാഡം നിങ്ങളെ call ചെയ്യാനോ contact ചെയ്യാനോ പറ്റുമോ. Pls replay.
Mam contact cheyyaan vazhiyundo plz help my
Hi mam. Njan vallatha oru situationil aanu. Enik kurach karyangal ariyanund. Personal readingnu enthanu cheyyendath
Card 2. Soulmate ✅ felt it already before
Manifesting yes
Card 2
Card num 2.
ഇഷ്ട്ടമാണ് ഇന്നും... ഒരുമിക്കാൻ ഒന്നും സാധിച്ചില്ല.. സെപ്പറേറ്റ് ലൈഫ് ആയിപോയി 😔.... മുജന്മബന്ധം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... ഞങ്ങൾ 2 പേർക്കും... അത്രത്തോളം ഒന്നാണ് മനസ്സ്........ ചിന്തിക്കുന്ന കാര്യങ്ങൾ പോലും സമം ആണ്.... വിട്ടുകളയാൻ തോന്നാത്ത ഒരിഷ്ടം........ ഒരുമിക്കാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല..... എങ്കിലും അങ്ങനെ സാധിച്ചാൽ അതു ഭാഗ്യം ആയി കരുതുന്നു.....
ഇന്നും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.... ഒന്നായി ഒരുമിച്ചു കഴിയാൻ ഭാഗ്യം ഉണ്ടാകണേ എന്നു...
സെയിം എന്റെ ലൈഫ് 😢
Same here..
@@nscreation6107 same my life
🥺🥺🥺card 3 ചേച്ചി പറഞ്ഞത് എല്ലാം സത്യം 🙏🏼 കേൾക്കുംപോൾ കരച്ചിൽ വരുന്നു 🥺
Don't cry
❤No:3❤എന്റെ ജീവൻ ആണ്❤
സിസ്റ്റർ പറഞ്ഞത് സത്യം ആണ്.. Thanks യൂണിവേഴ്സ്.. Thanks സിസ്റ്റർ
എനിക്ക് നിങ്ങളുടെ കഴിഞ്ഞ വീഡിയോ കണ്ടത് വരെ ഇതിലൊന്നും വിശ്വാസം ഉണ്ടായിരുന്നില്ല, പക്ഷെ ഇന്ന്... ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഇതിലൊക്കെ എന്തൊക്കെയോ ഉണ്ടെന്ന് മനസ്സിലായി. എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞതെല്ലാം വളരെ വളരെ correct 👍🏻👍🏻👍🏻👍🏻👍🏻👍🏻 thanks
ശെരിയാണ് കഴിഞ്ഞ ജന്മത്തിലും പറ്റില്ല ഈ ജന്മത്തിലും പറ്റില്ല സത്യം.....
സത്യം
Sathyam
Card no: 2 . Exact family karanam avare koode nirthan venditt oru decision edukkan pattathe manassillathe mattoru life choose cheyyendi varunna avastha . Hope we will live together . 💯 Crct anu whole reading
എന്റെ ചേച്ചി 3rd card 100% പക്ക correct 🔥🔥🔥
Card no 2.....absolutely correct ❤️
Card no: 3 വളരെ സത്യം ഇപ്പഴും അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു ❤️ prethishicha വീഡിയോ ആണ് ഇത് thank u🥰അവതരണംനന്നായിട്ടുണ്ട് നന്നായി മനസിലാവുന്നു 🌹
3സത്യം
😭😭 I can only cry for him....
Card no. 2....its true in my life..
Years back when I was preparing for medical entrance, I met with a yogi, in the nearby temple.... I can't explain my feeling the moment I saw him.... I was in ecstacy and I feel like hugging him... He was 91 yrs at that time....
We talked for some times, and I used to go to that temple just to see him....Once he told me, we had a past life relationship, and if he tell that, I won't leave from there... But I compelled him to say that... But he never told....and one more thing he told, I will become a doctor... But, to be frank I didn't believe that at that time... Because I knew, my studies are not to that level 😄...
But surprisingly Iam an Ayurveda doctor now.....
2 days back also I thought of him, and asked myself who was he to me..... Today I got the answer.... And I got my destiny.. Healing is my purpose in this world... That hint he already gave me... 😊😊... Thank God...
Thanks for this channel....
Card 1 crt 😍 ഞങ്ങൾ റെയിൽവേ ill ജോലി ചെയ്യുന്നു. രണ്ടു പേരും അവിടെ ജോലി ആണേലും ഞാൻ കണ്ടിട്ടില്ലായിരുന്നു തികച്ചും അപ്രതീക്ഷമായി എന്റെ മുൻപിൽ വരുന്നു. ആദ്യകാഴ്ചയിൽ തന്നെ ആരോടും ഒരു ഇഷ്ട്ടം തോന്നി . ഞങ്ങൾ നല്ല frds ആണ്. സ്നേഹം പോലെ ചിലപ്പോൾ വേദന നൽകും എന്നാലും തിരിച്ചു ഒന്നും പറയാതെ ഒരുപാട് ഷെമിച്ചു നിൽക്കും ജീവിതത്തിൽ ഇന്നുവരെ തോന്നാത്ത ഇഷ്ട്ടം 😍
Card no - 1 ❤️
ശെരിക്കും ആർക്ക് വേണ്ടിയും ഇതുവരെ ഇങ്ങനെ കാത്തിരിന്നിട്ടുണ്ടാവില്ല, ആരെയും സപ്പോർട്ട് ചെയ്തിട്ടുണ്ടാവില്ല,ആരോടും ക്ഷമിച്ചിട്ടുണ്ടാവില്ല. പക്ഷെ ഇപ്പൊ കാത്തിരിക്കാനും ക്ഷമിക്കാനും ഒകെ മനസ് സ്വയം പഠിച്ചു.. ഇനി അത് അവൾക് വേണ്ടി മാത്രം ആയിരിക്കുമോ? ആയിരിക്കട്ടെ എന്നും.....
Me to
Sathyam annu 1 st pile😍😍
Thank you universe ❤️❤️
I selected card.no.1, readings are so correct,it resonates with my situation &am so surprised to hear this,felts so divine.thank you 🙏🙏❤️
1 card വളരെ കറക്ട് ആണ്
thank you universe
thank you chehi
ശരിക്കും കരഞ്ഞു പോയി
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ കാര്യത്തിൽ കറക്ട് ആയി തോന്നുന്നു ആരോടും തോന്നാത്ത ഒരു അടുപ്പം തോന്നുന്നു ആ വ്യക്തിയോട് കാണുമ്പോഴും സംസാരിക്കുമ്പോഴും വല്ലാത്തൊരു ഫീൽ
Card :1 thanks chechii orupad sandhosham aayi. Ellam crt aanu chechii paranjath. Ithinnu kazhinja jenmathil njn aayalkum ee oru situation anubavichittundakkuka. Ee lyfil ipoo njnum. But I'm happy bcoz enik nte lyf il kittiyathh eettavum best and the fvt person aanu.. Iniyum chechii videos cheyyanam. Vishamichirunna ee oru situation il ee oru video kandapoo orupad happy aayi chechii. Thanks chechii❤️
Number 1 സൂപ്പർ...ഇങ്ങനെ ഒരാൾ എൻ്റെ ജീവിതത്തിൽ ഉണ്ട് ഇതിൽ പറഞ്ഞത് 100% ഞാൻ അനുഭവിക്കുന്നു.Thank you gopika 💞
Card 3 crt ആണ് ഇട്ടിട്ടു പോവാനും വയ്യ നിക്കാനും വയ്യ
Sathyam but card parayunnath pole sheriyakumnu thane nj vishwasikunu, I trust universe
Yes
Me too😪😪😪😪
Yes
Yes 🥺
Card number3....പറഞ്ഞതെല്ലാം വളരെ ശെരിയായി വന്നു... അത്ഭുതം തോനുന്നു.വല്ലാതെ ഒരു എനർജി ആണ് യൂണിവേഴ്സ്... 🙏 Thank universe
Card no.1reading correct ആണ് ട്ടോ. ക്ഷമ എന്നത് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് ഞാൻ വേദനിച്ചു കൊണ്ടിരിക്കുകയാണ്. Mam പറഞ്ഞത് പോലെ കഴിഞ്ഞജന്മത്തിൽ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകാം. അതെല്ലാം ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്
എന്നിട്ടും ഇപ്പോ എന്തായി
Same shylaja
Thanks universe ❤ 🙏🙏🙏🙏🙏വിട്ട് പോകല്ലേ എന്ന് മാത്രേ ഉള്ളു എന്നും സ്നേഹിച്ചു കൂടെ കാണാനേ ❤❤❤🙏🙏🙏🙏
Pattumenkil 2 days gapil videos idane.. ❤️
Card number one 🙏🏼🌈👌🏻🥰 paramaartham thank you, thank you universe, healing processing aanu😍
Card no 2
Correct aan... Ente life il...different cast, religion
Church, temble💜💚
Thank you so much..... ഇതെല്ലാം സത്യം ആണ്..... എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു 😭
Card number 2.nte ponnu chechi. Chechi paranjathu full correct aanu
I cud very much relate my situation wid dis Card 2 ... Perfect reading Gid bless you❤
Card no. 1 വളരെ സത്യം ആണ് പറഞ്ഞതെല്ലാം 🙏🙏🙏
Exactly correct 💯💯💯💯💯💯💯💯 CARD no: 1
THANK U FOR U WORDS❤ IT'S True 👍
എന്റെ കാര്യത്തിൽ കാർഡ് നമ്പർ -2 apt ആയിട്ട് വരുന്നു, amazing comparison, am a distant healer, I could see your aura, its awesome, thanks 🙏🌹
എന്റെ കാര്യം കറക്റ്റ് ആണ് ❤️❤️❤️ thank you for uploading this video
കാർഡ് നമ്പർ 2,100%സത്യം ആണ് പറഞ്ഞത്.. വളരെ അതിശയം തോന്നുന്നു.... 🙏🙏🙏🙏
Card 3 : absolutely correct ❣️💞💞💞💞💞💞
Card no 1
100% true .Thank u
Card no 2.absolutely right.. 100% crct😍
Thanks 😊 Card number 3എൻ്റെ ലൈഫിൽ എപ്പോൾ ഇതാണ് സംഭവിക്കുന്നത് ,endhu cheyyanam എന്ന് അറിയില്ല, വിട്ടു കളയാനും വയ്യ ചേർത്ത് നിർത്താനും പറ്റുന്നില്ല
Sathyam
athe correct
Satyim
എല്ലാർക്കും ഒരു പോലെ ആണ്
Vittu kalayanam 😂🔥
Card no : 3,Exactly right! Unbelievable!!!thank you..❤
Eth karmic relationship ahno
2pile ....i feel he is my soul mate ❤️.... life il oru padu struggle cheytha tym il meet cheythu.orupad nalla mattangal undayi.nalloru Frnd aanu. Bt love , marriage athonnum possible alla.bt .mattoru vyakthikum nalkan kazhiyatha athrem secure, confidence, relaxation okke aalumayi spnd cheyyunna tymil kittarund.he is my best friend 🥰🥰
Iniyoru janmam koodi pirakendi varum.onnavan.. 💔 but
Really like me , I cried while hearing this . true 💯, can't wait for any birth
True ❤ same situation 🥺
Ys i met him before 10 years when i was 22, ഞങ്ങളും അങ്ങനെ വിചാരിച്ചിരുന്നു,best friends ആയി തന്നെ ഇരിക്കാം എന്ന്, ഏറ്റവും കൂടുതൽ struggle ചെയ്യൂന്ന time ആയിരുന്നു, ഞാൻ already married and trying to get divorce from x, we are same age, but we fall in love, ഇങ്ങനെ ആർകെങ്കിലും സ്നേഹിക്കാൻ പറ്റുമോന്നു വിചാരിക്കാറുണ്ട്, 7 years ago, we marrd, ഭയങ്കര പ്രശ്നം ആയിരുന്നു ഫാമിലി, നാട്ടുകാർ, അങ്ങനെ but ഇപ്പോ ok ഓക്കേ ആയി, ഞങ്ങൾക്ക് ഒരു മോൻ ഉണ്ട്, വഴക്കിടുന്നത് മിക്കവാറും മറ്റുള്ളവരുടെ കാരണം ആണ്, but ആ deep love മാത്രം, മാറീട്ടില്ല, അത്ര understanding ആണ്, ഭാഗ്യം ആണ്😍, first time കണ്ടപ്പോൾ spark തോന്നിയ ഒറ്റ ആളെ ഉളളൂ, അതാ ഞാൻ ട്രൈ ചെയ്തത് എന്തൊരു അത്ഭുതം ആണ് 🥰👍👍
കാർഡ് 2ആയിരുന്നു, കറക്റ്റ് ആണുട്ടോ, ഉള്ള മനസമാധാനം പോയി,,, നാഡി ജ്യോതിഷം പോലെ ഉണ്ട്,, 😇😇😇😇
Card no: 2 mostly resonate thanku so much.... ♥️♥️♥️
Thank You Universe 🙏❤ I am surrendering me into Your Safe Devine Hand 🙏 I Trust my Love 💕❤ I am Positive 😊 Thank You 🥰 Card 3👍
ഞാൻ ആദ്യമായി ആണ് ഇങ്ങനെയുള്ള സംഭവം കാണുന്നത്... 👍👍
I select 2nd card its almost right in my present life. Both of us in different religious views. We cnt get married bt both of us love each other bcz of our family and religious views. We wish to live together bt we cant
Hiii.. Chechikuttiii... Njan kathirikkuvayirunnu🌈💞💞🌈ചേച്ചി ഞാൻ തെരഞ്ഞെടുത്തത് 3rd.കാർഡ് ആണ്..സത്യം..
ഞങ്ങൾക്ക് പിരിയാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ബട്ട്.. ഇപ്പോൾ no. Contact സിറ്റുവേഷൻ ആണ് 😰😰
ചേച്ചി പറയുന്ന കാര്യങ്ങൾ എല്ലാം വളരെ വളരെ സത്യം
Thank you universe Thank angles Thank myshivashikty Thank you my ancestors I love you too much for your lovely blessings and support Thank god Thank mam Thank you
Card 3 ഒരുപാട് സത്യമുണ്ട് 🙏
Thank u so much.. Card number 3. Absolutely correct. 💯💖
Card 2 absolutely right. I'm astonished. Subscribed
എനിക്കും കാർഡ് നമ്പർ 2..
Ayooooo 3 കാർഡ് correct🙏🏻🙏🏻
Card 1 - So true 😍
Every bit of card no 1 is true to heart ....
Thank you univers❤️❤️❤️❤️
Thank you Angels❤️❤️❤️❤️
Thank you chechi❤️❤️❤️❤️❤️
First time watching ur video.., really true card no :2
Card 3 crct ആണ്. Family പ്രശ്നം ഉള്ളപ്പോഴാണ് എന്റെ കല്യാണം. ഇട്ടിട്ടു പോകാനും പറ്റാത്ത അവസ്ഥയാണ്. ❤❤❤
Card no 1 🥰Wow.. highly relatable 😍🥰super
Sathyam
Card Number 1 stunning..... കരയാനും വയ്യ ചിരിക്കാനും വയ്യ...
Yes
I chose card no.2 .. i felt the reading is very accurate.. i thought of my boyfriend. We were planning our marriage, but because of the involvement of family and friends we had to cancel the marriage.. we are still working on it . Another factor was religion, he is christian. It was an issue our relationship. And im a spiritual person and about healing also what you said is right. About him , he was a huge support in my career and when its comes to family issues.. so almost everything i felt it’s an accurate reading.
Card 2.. Thanks for the reading...
💞
Pile No. 1 🥺♥️ i felt lyk it really resonated with me and was kind of shocked since it was my first tym! I am blessed to hv a frnd lyk him becoz he can hear my unsaid thoughts. can feel my deepest feelings. My greatest insecurities. My innermost fears.
I am blessed to be his frnd becoz he is always there for me.❤️❤️
And your reading was amazing! Thank yuh chechi🥰
Card 2 100% correct !!! 💔❤️
2nd was perfect ❤️🦋✨
Mine is card number one., ❤️ Thank you universe to connecting my soul mate in this life, 🙏
Card 3 is so crrt. ,nalla reethiyil poya relationshipil a third person vannu agny issues aayi🙂
I selected second . I related it with my spiritual guru. I felt very strong relationship when I seen him at a glance. And I met him diectly after that. And I could recall my spiritual knowledge gained in previous life.
Madam paranjath ellaam absolutely correct 💯... amazing
Pile 1.
Correct reading.
2 yer munne maam cheitha reading aanengilum eaniku ith connecte aayi. Ipol njaan kadannu pokunna situation aanu ith.
Thank you maam 🙏💞
Thank you universe 🙏🙏🙏🙏
Thank you god🙏🙏🙏🙏
Thank you angles 🙏🙏🙏🙏
3rd card is resonates with my life.defenetly you are a blessed tarot reader.thanku❣️❣️👌👌
My life too♥️👍
Thank you sis🤗💞
@@anaghaa6368 🤗🤗
Satyam aanallo
@@amrlamrl4791 🤗😃
Card no.2 absolutely crct🤗
Correct.. 🥳
വരും ജന്മത്തിലെങ്കിലും ഞങ്ങൾ ഒന്നാകണം എന്ന പ്രാർത്ഥന മാത്രമേ ഇപ്പോഴുള്ളു 😢😢
❤ Ningal onnavatte ❤😊
All the bestest
Thank you Gopu❤..card no 3...Thank You Universe!
എന്റെ അമ്മോ 3 കാർഡ് പൊളിച്ചു റിട്ടേൺ ലൈഫ് ആണ് അല്ലെ എന്റെ ആളും ഞാനും ആദ്യം കണ്ടുമുട്ടിയപ്പോൾ തന്നെ വളരെ കാലം മുൻപ് തൊട്ട് അടുത്തറിയാവുന്ന ആളെ പോലെ ആണ് പെരുമാറിയെ 😍കഴിഞ്ഞ ജന്മം ഞങ്ങൾ ഒന്നിച്ചു ജീവിച്ച പോലെ അനുഭവം ഉണ്ടായി ആളെ കണ്ടപ്പോ ഓഫീഷ്യൽ ആയിട്ടുള്ള പേര് മാത്രം എനിക്കറിയാരുന്നുള്ളു പക്ഷെ ആളെ നേരിട്ട് കണ്ടപ്പോ ഞാൻ വിളിച്ചത് വേറെ ഒരു പേരായിരുന്നു സത്യത്തിൽ രണ്ടു പെരും ഞെട്ടി പോയി കാരണം ആദ്യം കാണുന്ന വെക്തി എങ്ങനെ പുള്ളികാരന്റെ പേര് പറയുക 😍😍മുന്ജന്മ ബന്ധം ആയിരിക്കില്ലേ അതൊക്കെ
Ys past lifel name vare chilapol navil varum.
ഞാനും ഇങ്ങനെ അവരുട പേര് വിളിച്ചു
Good
Card no 2 i really felt a beautiful connection with this person from very first encounter, i always do wonder why can't we can live without each other.....why something is pulling us towards each other....Today it is confirmed, he's my soulmate my everything❤.....my biggest dream ..... thank god Thank you universe 🙏❤️
Card 2. എവിടെയൊക്കെയോ കണക്ട് ആയ പോലെ. വേറെ രണ്ട് മതത്തിൽ പെട്ട ആളുകൾ ആയിരുന്നിട്ട് പോലും ഒരു പള്ളിയിലേയ്ക്ക് ഒരുമിച്ച് പോയി മെഴുകുതിരി തെളിയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പള്ളിയിൽ വച്ച് ഈ ആഗ്രഹങ്ങൾ ഒക്കെ നടക്കുമോ എന്ന് ചോദിച്ച് പ്രാർത്ഥിച്ചപ്പോൾ പള്ളിയിൽ നിന്ന് മൂന്നു തവണ മണിയടിച്ചു. ആദ്യത്തെ അനുഭവം ആയിരുന്നു അത്
നടക്കട്ടെ
Card no 1 valare crt 😞 nj anu valare kashttapettath ippol manasilaayi enth kond anennu. Ente jeevan ayirunnu sangadam sahikkan vayya thanks universe 🙏❤️💯
Accidentally I reached here.... but I can't express the feeling I have right now after listening... it's resonating. The person is there for me; we are togther even if far from each other. The Universe is returning for what we were and what we need here. Its healing each other.
But I wonder how could you explain all these.....
Thanks alot......
Card no. 1 Past eghane aanennu aariyila..bt present ...paranjathoke correct aanu😊😔🥰
3rd card really past karma chehi
Ethinte next video iduvo Chechi💓
Pls🌎
Card number 3: aa aale kandappozhe thonniyirunnu entho oru munjanmabandham undennu... Thank you chechi 😍
Card no.3.. Correct for me... 💞💞
Wow.. Wonderful... Ente life il ningal paranjathellam sathyamayi ❤
Thanks dear really appreciable I have that precious soulmate....surely trust in universe 🌹🌹🌹🌹
Correct, card number 2, ഇപ്പോഴും മാറ്റമൊന്നുമില്ല. 👌
Card no 3.absolutely correct
Card 3 read cheiytha ellam sathyam
Kazhinja jenmam cheiytha thettinu ee jenmam fulla vethananikendi vannu ippozhum vethanichu kazhiyunnu
Kazhinja jenmathil cheiytha thettu aa jenmathil anubhavichu theeram ayirunnu
Othiri padam padichu padippichu ee jenmam
Thanks mam 🙏🙏🙏🙏
Same To 🙂❣️
😭😭2nd കാർഡ് എനിക്കു വയ്യ ഇനിയും കരയുവാൻ
എനിക്ക് ഇനി ജനിക്കേണ്ട മതിയായി
ഞാൻ എന്റെ ആഗ്രഹം പോലെ നടക്കണം എന്നു വാശി പിടിച്ചു 😞
എല്ലാം ചിന്ന ഭിന്നം ആയി
എന്നാലും ദൈവം എപ്പോഴും കൂടെ നിന്ന് അവസരങ്ങൾ ഓരോന്നും ഉണ്ടാക്കി തരുന്നു എപ്പോഴും
അതു കൊണ്ടു സങ്കടം തന്നെ ഫലം 😢😢
Same😒😒😒
Sathyam paranjal ipol njn oru mayajalath nilkunna pole🙄....iyale mathram ithraik snehikan orkan ayalk vendi wait cheyyan njn ayale nthanu annokke alojikuvayirikunnu...parayan vakkukal illa
Sherikkum avane orth karayatha days illa 😭😭😓
Enik janikanda😢
അടിച്ച് പിരിഞ്ഞാ
Chose card 3
100%true
Family issues
Financial issues
Trust issues
Passion
Ittit poanum vaiya...
1st card crct....resonated 👍👍
Wow amaizing.... Card no:2 true love
Can't explain how much this resonate with mine .. surprised
ശെരിക്കും സത്യമാണ് എന്റെ ജീവനാണ്. എന്റെ മാത്രം. എന്റെ ഉയിരാ. Tnx dear ❤️
കാർഡ് no 1 crt
Oh my god😲how can it be so accurate.... Unbelievable 💕
Card no: 3 absolutely currect . വിശ്വസിക്കാൻ വയ്യാ സത്യമാണ്.
Second card resonated .👍.. He spiritually awakened me.. I m in a spiritual journey.🙏..
👍👍❤❤
@@anoopanair6283 🙏
@@twinklekv1721 apol e relationship success aakuo...no contact aan
@@anniebaburaj9760 എന്നോട് ആണോ ചോദിച്ചത്..?🙄
Why.
Pile 2
Thank You Universe❤
Thank You Angels💫
Thank You Divine🙏
card 2 പറഞ്ഞത് അത്രയും സത്യം🙏🙏
Card 1സത്യം ആണ്. ഞാൻ ഇപ്പൊ അത് feel cheyyunnd ☺️❤️
Card no . 1 🤩💕 thank you chechiii....it's true 🙌❤️
Card 2.This resonates very badly... And i am crying
Card 3 . വിവാഹം കഴിഞ്ഞു .... അനുഭവിക്കാൻ ഇനിയൊന്നുമില്ല
Njanum...enthakumonn ariyilla..kutikalude bhavi athanu enne vishamipikunathu
Sathyam.. വിവാഹം കഴിഞ്ഞു, 8yrs.. അനുഭവിക്കാൻ ഇനി ഒന്നുമില്ല.ഇട്ടിട്ടു പോകാനും വയ്യാ, ഇല്ലാതെ ജീവിക്കാനും വയ്യാത്ത അവസ്ഥ...
Me toooo😪😪😪😪😪😪
@@dianaumesh8577 kutikalundo???
@@kaverirdas7012 pottedaaa.ellam sheriyakum
Namukkoke verento nallathu varanundarikm.but ithu vitukalayanum patanilla..ini enthoke kananamo entho
Very true mam, i selected pile 1, which is fully resonate with me, thank u Divine God 🙏🙏🙏