220 രൂപക്ക് സിങ്കന്തർ മല എത്താം ഒരു ദിവസം കൊണ്ട് പോയി വരാം കേരളത്തിൽ എവിടെ നിന്നും | Safar rut

Поділитися
Вставка
  • Опубліковано 9 лют 2025
  • 220 രൂപക്ക് സിങ്കന്തർ മല എത്താം ഒരു ദിവസം കൊണ്ട് പോയി വരാം കേരളത്തിൽ എവിടെ നിന്നും#ട്രെയിൻ മാർഗ്ഗം സിക്കന്ദർ മലയിൽ എത്താം #alziyarah #ziyarat#ഇസ്ലാമിക്speech #arivinnilav #islamicvideo #sunni #ssf #skssf #madaneeyamlatheefsaqafilivespeeches #muslimummah #mappuram #മമ്പുറം
    #സിയാറത്ത് #സിംസാറുല്_ഹഖ്_ഹുദവ#ഇസ്ലാമിക് #speech #kannur #ദിവസവും1000സ്വലാത്ത്#safarrut

КОМЕНТАРІ • 272

  • @UMMERIBRAHIM-l2z
    @UMMERIBRAHIM-l2z Місяць тому +2

    നല്ല വിവരണം.

  • @kabeerem5852
    @kabeerem5852 2 місяці тому +1

    അൽഹംദുലില്ലാഹ് അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്ത് നൽകുമാറാകട്ടെ ആമീൻ വളരെ വ്യക്തമായ രീതിയിൽ വീഡിയോയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ. ആമീൻ ❤

    • @Safarrut55
      @Safarrut55  2 місяці тому

      ഇതുപോലെ ഒരുപാട് സ്ഥലത്തേക്ക് പോകാനുള്ള വീടിയോകൾ വളരെ വ്യക്തമായി നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്
      ഏർവാടി മുത്തുപ്പേട്ട നാഗൂര് തുടങ്ങിയ ഒരുപാട് സ്ഥലങ്ങളിലേക്ക്
      പല youtube പെരുമാറും അവിടെ ചെന്നതിനു ശേഷം അവിടത്തെ കാര്യങ്ങൾ എന്തെല്ലാം വിളിച്ചുപറയുക എന്നല്ലാതെ അവിടേക്ക് എത്താനുള്ള ഒരു വിശദമായ വിവരം പറഞ്ഞു തരുന്നില്ല
      അപ്പോൾ അതൊന്നു വൃത്തിയായി ചെയ്യാമെന്ന് കരുതി

  • @AnfalAnfal-t8g
    @AnfalAnfal-t8g 2 місяці тому +1

    അൽഹംദുലില്ലാഹ് ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ മാഷാ അള്ളാ അല്ലാഹു സ്വീകരിക്കട്ടെ അള്ളാഹു കബൂൽ ചെയ്യട്ടെ

  • @shameermp9595
    @shameermp9595 3 місяці тому +3

    നല്ല ഉപകാരമുള്ള വീഡിയോ അൽഹംദുലില്ലാഹ് ഇനിയും വീഡിയോ ചെയ്യണം ഏർവാടി അജ്മീർ പോകുന്നതെല്ലാം

    • @Safarrut55
      @Safarrut55  3 місяці тому

      ഏർവാടി തുടങ്ങി പല വീടിയോന്നമ്മുടെ ചാനലിൽ ഉണ്ട് Youtubൽ safar rutഎന്ന് അടിച്ചതിനുശേഷം അതിലെ വീഡിയോസ് എന്ന് തൊട്ടു കഴിഞ്ഞാൽ എല്ലാ വീഡിയോസും കിട്ടും അടിയിലേക്ക് നീക്കിയാൽ കുറെ വീഡിയോ കിട്ടും

  • @newuser22535
    @newuser22535 Місяць тому +2

    നിങ്ങളുടെ സേവനം അല്ലാഹു സ്വീകയ്ക്കട്ടെ.

    • @Safarrut55
      @Safarrut55  Місяць тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @salamcc3402
    @salamcc3402 4 місяці тому +5

    അൽ ഹംദുലില്ലാഹ്.. ഒരിക്കൽ കൂടി ശിക്കന്തർ മലയിൽ പോയി മഹാനെ സിയാറത്ത് ചെയ്ത അനുഭവും
    ഞാൻ 25 വർഷം മുൻപ് എന്റെ നാട്ടിലെ മുതിർന്ന കാരണവർ ആയിരുന്ന മഹാന്മാരെ മാത്രം തേടി നടന്ന് സിയാറത്ത് ചെയ്തിരുന്ന കുഞ്ഞൻ ഹാജിയുടെ കൂടെ ഗ്രുപ്പ് ആയി പോയി സിയാറത്ത് ചെയ്തിരുന്നു.
    അവർ നാല് വർഷം മുൻപ് ഇഹലോക വാസം വെടിഞ്ഞു അവരുടെ പരലോകം മഹാൻമാരുടെ അനുഗ്രഹത്തിൽ ആകുമാറാകട്ടെ

  • @shahulhameed1407
    @shahulhameed1407 3 місяці тому +2

    അൽഹംദു ലില്ലാഹ്

  • @muthumol3136
    @muthumol3136 3 місяці тому +2

    അൽഹംദുലില്ലാഹ് നിങ്ങളുടെ വീഡിയോ ഒരുപാടു ഉവകാരം ഉള്ള വീഡിയോ ആണ് അള്ളാഹു നിങ്ങളെ ഉയർച്ചയിൽ എത്തിക്കട്ടെ ഇതുപോലെ ഒരുപാട് വീഡിയോ ഇനിയും ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു 🤲🤲🤲🤲

    • @Safarrut55
      @Safarrut55  3 місяці тому

      ആമീൻ ! ജസാക്കല്ലാഹ് ഖൈർ
      സമയം കിട്ടിയാൽ ഇൻഷാ അള്ളാ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം എന്നുണ്ട് ഒരുപാട് വീഡിയോകൾ നമ്മുടെ ചാനലിൽ തന്നെ ചെയ്തതും ഉണ്ട്!

    • @muthumol3136
      @muthumol3136 3 місяці тому +1

      @@Safarrut55 എല്ലാം കാണാറുണ്ട് ഞാൻ യൂട്യൂബിൽ വീഡിയോ കാണുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വീഡിയോ ആണ് കാരണം എനിക്ക് ജിയാറത്ത് ചെയ്യാൻ ഒരുപാട് ഇഷ്ട്ടമാണ്, ഏർവാടി പോയി നാഗുർ പോയി പിന്നെ കേരളത്തിൽ എല്ലായിടത്തും പോകാറുണ്ട്,,, സീകന്ദർ മല പോയില്ല മുത്തുപെട്ട പോയില്ല ഇന്ഷ അള്ളാഹ് പോകണം

    • @Safarrut55
      @Safarrut55  3 місяці тому +1

      അൽഹംദുലില്ലാഹ്

  • @sirajchenganimuthu1229
    @sirajchenganimuthu1229 3 місяці тому +3

    ഇന്നലെ വീഡിയോ കണ്ടു ഇന്ന് സിക്കന്ദർ മലയിലേക്ക് പുറപ്പെട്ടു🤲

    • @Safarrut55
      @Safarrut55  3 місяці тому +1

      അൽഹംദുലില്ലാ
      അവിടെയെത്തി തിരിച്ചു വന്നതിനു ശേഷം വിവരമറിയിക്കണം
      ദുഹായിൽ പ്രത്യേകം ഉൾപ്പെടുത്തണം
      ഇൻഷാ അള്ളാ
      അസലാമു അലൈക്കും

  • @moidupv4264
    @moidupv4264 3 місяці тому +3

    സികന്ദർ മലയിൽ ഞാനും കേറിയിറ്റുണ്ട്. പാറയുടെ ഉള്ളിൽ . ഒരു ദർഗ ഞാൻ സിയാറത്ത് ചെയ്തു റ്റുണ്ട്.. അവിടെന്ന് മൗലൂദിൽ പങ്കടുത്തീറ്റും ഉണ്ട്..നല്ല സ്ഥലം. --..

    • @Safarrut55
      @Safarrut55  3 місяці тому +1

      അൽഹംദുലില്ലാ
      അല്ലാഹു സുബ്ഹാനവുതാഹല
      ഹൈർ നൽകുമാറാവട്ടെ

  • @shareef6758
    @shareef6758 4 місяці тому +2

    ما شاء الله الحمد لله❤

  • @shajip0kkakillath526
    @shajip0kkakillath526 2 місяці тому +1

    Al hamdulillah

  • @sinirichusapusapu4076
    @sinirichusapusapu4076 3 місяці тому +1

    അൽ ഹംദുലില്ലാഹ്

  • @jafarjafar6910
    @jafarjafar6910 4 місяці тому +2

    അൽ ഹംദുലില്ലാഹ്

  • @husainkoyakoya9434
    @husainkoyakoya9434 3 місяці тому +1

    الحمد لله

  • @gafoorpathiyil5237
    @gafoorpathiyil5237 3 місяці тому +1

    അൽഹംദുലില്ല - സന്തോഷം

  • @basheerkunju2167
    @basheerkunju2167 3 місяці тому +2

    അൽഹംദുലില്ലാ .ഞാനും കുടുംബവും പലപ്രാവശ്യം ഇവിടെ പോയിട്ടുണ്ട്

    • @Safarrut55
      @Safarrut55  3 місяці тому

      അൽഹംദുലില്ലാ ഇനിയുമൊരുപാട്
      പോകാനും സിയാറത്ത് ചെയ്യുവാനും മഹാന്മാരുടെ ബർക്കത്ത് നേടുവാനും നിങ്ങൾക്കും കുടുംബത്തിനും നമ്മുടെ എല്ലാവരുടെയും കുടുംബത്തിനും അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ! ആമീൻ

  • @hameedh623
    @hameedh623 4 місяці тому +3

    Usharayitund

  • @khalidalna2056
    @khalidalna2056 4 місяці тому +1

    അൽഹംദുലില്ലാഹ്

  • @rabeehmon2469
    @rabeehmon2469 4 місяці тому +1

    അൽഹംദുലില്ലാഹ് 🤲

  • @JunaisbqvVgd
    @JunaisbqvVgd 2 місяці тому +1

    good information ❤❤❤

  • @ameerk1938
    @ameerk1938 3 місяці тому

    അൽഹംദുലില്ലാഹ്.....❤

  • @dgfinger7095
    @dgfinger7095 4 місяці тому +1

    വളരെ നന്നായി പറഞ്ഞിട്ടുണ്ട്

  • @ashrafep9830
    @ashrafep9830 3 місяці тому +1

    അൽഹംദുലില്ലാ

  • @shareef6758
    @shareef6758 4 місяці тому +18

    സിക്കന്ദർ മല പോയി യാത്രചെയ്ത് ഒരു ഫീൽ കിട്ടി വളരെ നന്ദി ബ്രോ

    • @Safarrut55
      @Safarrut55  4 місяці тому +3

      സമയം അനുവദിക്കുകയാണെങ്കിൽ ഒരു ദിവസം രാത്രി അങ്ങ് ഇറങ്ങി നോക്കൂ
      ഇൻഷാ അള്ളാ രാത്രി ആകുമ്പോഴേക്കും തിരിച്ചു വീട്ടിൽ എത്താം അല്ലോ
      മഹാൻമാർ സഞ്ചരിച്ച പാതയിലൂടെ നമുക്കും പോവാം
      അവിടം ഒന്ന് കാണാമല്ലോ!

  • @hussinsakker5107
    @hussinsakker5107 3 місяці тому +1

    അൽഹംദുലില്ലാഹ് ❤

    • @Safarrut55
      @Safarrut55  3 місяці тому

      ശുക്രൻ ജസാക്കല്ലാഹ്

  • @bismillahirahmaaniraheem9345
    @bismillahirahmaaniraheem9345 4 місяці тому +1

    Alhamdhullillah

  • @nisarnisar2111
    @nisarnisar2111 4 місяці тому +1

    മാഷാഅള്ളാ

  • @sajeevNazar
    @sajeevNazar 4 місяці тому +1

    Alhamdulilla

  • @AbdulrahimanRahiman-uf6eh
    @AbdulrahimanRahiman-uf6eh 4 місяці тому +1

    Masha allah

  • @AshrafAlipparamba
    @AshrafAlipparamba 4 місяці тому +4

    ആർക്കും മനസ്സിലാകുന്ന നല്ല അവതരണം, ഇൻശാ അല്ലാ,

    • @Safarrut55
      @Safarrut55  4 місяці тому

      അൽഹംദുലില്ല

  • @ramlathali7283
    @ramlathali7283 4 місяці тому +2

    Al hamdhu lellaah

  • @shamsuvtpallikkal7089
    @shamsuvtpallikkal7089 3 місяці тому +1

    👍good

  • @rizwank.starofcochin2734
    @rizwank.starofcochin2734 4 місяці тому +1

    MASHAALLAH

    • @Safarrut55
      @Safarrut55  4 місяці тому

      അൽഹംദുലില്ലാ

  • @mohammedrafeekh-n5u
    @mohammedrafeekh-n5u 3 місяці тому +1

    🤲🏻

  • @mohammedbava9951
    @mohammedbava9951 4 місяці тому +1

    അൽ ഹംദുലില്ലാഹ

  • @shereefsinan
    @shereefsinan 4 місяці тому +6

    ഒലവാക്കോട് railway station ന്റെ അടുത് തന്നെ പള്ളി ഉണ്ട്, അവിടെ നിന്ന് നിസ്കരിക്കാം

    • @Safarrut55
      @Safarrut55  4 місяці тому

      അവിടെനിന്ന് സുബഹി നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ട്രെയിൻ നിറഞ്ഞു പോകും എന്നുള്ള ഒരു പേടി വന്നതാണ്
      അതുമാത്രമല്ല വുളൂഹ് എടുക്കാനുള്ള വെള്ളം അവിടെത്തന്നെ ഉണ്ടായിരുന്നു
      പിന്നെ ട്രെയി നിൻ്റെ അടുത്തുതന്നെ നിന്ന് നിസ്കരിക്കുവാനും കഴിഞ്ഞു
      തിരക്കില്ലാത്ത സമയമാണ് സുബഹിയുടെ time
      നല്ല സൗകര്യമുണ്ടായിരുന്നു ട്രെയിൻ യാത്രയിലും കാലി തന്നെയായിരുന്നു
      ആദ്യമായിട്ടാ അതുകൊണ്ട് ഇതിൻറെ ഒരറിവും ഇല്ലല്ലോ
      പള്ളി ഞാൻ നിസ്കരിച്ചിട്ട് ഉണ്ട് മുമ്പ്
      ഒരു നാഗൂരിൽ നിന്ന് വരുമ്പോൾ അവിടെ ഇറങ്ങി നിസ്കരിച്ചിരുന്നു
      നിങ്ങൾക്ക് അറിയുന്നത് പറഞ്ഞുതന്നതിന് വളരെ നന്ദി - അൽഹംദുലില്ലാഹ്

    • @Sithara950
      @Sithara950 4 місяці тому

      സ്ത്രീകൾക്ക് സൗകര്യം ഉണ്ടോ?

  • @RiyasRahmani
    @RiyasRahmani Місяць тому +1

    സാധാരണക്കാരായ സത്യവിശ്വാസികൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ തൃഷ്നാപ്പള്ളി പോകുന്ന വീഡിയോ ഉണ്ടോ?

    • @Safarrut55
      @Safarrut55  Місяць тому

      ത്രിച്ചി പോകാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് പോകണമെന്ന് താല്പര്യമുണ്ടെങ്കിൽ ഞാൻ ഡീറ്റെയിൽ തരാം വാട്സ്ആപ്പ് നമ്പർ വേണമെങ്കിൽ അറിയിച്ചാൽ ഞാൻ നമ്പർ തരാം

  • @afsalcm2937
    @afsalcm2937 3 місяці тому +1

    ലാൻഡ് നീണ്ടാലും കുഴപ്പമില്ല ഉസ്താദേ, ഉസ്താദിനെ വീഡിയോയിൽ കാണണം

  • @AbdulSalam-y1q
    @AbdulSalam-y1q 3 місяці тому +1

    Al hamdu lillahi

  • @shafikvrshafikvr1206
    @shafikvrshafikvr1206 4 місяці тому +2

    ❤️❤️

  • @Akbarali-mt9ql
    @Akbarali-mt9ql 4 місяці тому +2

    ഇൻശാ അല്ലാഹ് പെട്ടന്ന് തന്നെ പോകണം

    • @Safarrut55
      @Safarrut55  4 місяці тому

      അള്ളാഹു സുബ്ഹാനഹുതഹല
      ബർക്കത്ത് നൽകുമാറാവട്ടെ

  • @salimk2690
    @salimk2690 4 місяці тому +1

    അൽഹംദുലില്ലാ . സിക്കന്ദർ ദർഗയിൽ പോകുന്നവർക്ക് . ഉപയോഗപ്രദമായ വീഡിയോ. 🙏💞💞💞
    അതുപോലെ മറ്റുള്ള ദർഗയിൽ പോകുന്ന വഴിയും. ജനങ്ങളിൽ എത്തിക്കണം 🙏

    • @Safarrut55
      @Safarrut55  4 місяці тому

      ഇൻഷാ അള്ളാ

  • @MohammedNoufal-n3l
    @MohammedNoufal-n3l 4 місяці тому

    Alhamdulillah

  • @mohamednellaya2254
    @mohamednellaya2254 4 місяці тому +1

    അൽഹംദുലില്ലാഹ്

  • @husainkoyakoya9434
    @husainkoyakoya9434 3 місяці тому +1

  • @addumaster1542
    @addumaster1542 3 місяці тому +1

    Good explanation 👍

    • @Safarrut55
      @Safarrut55  3 місяці тому

      അൽഹംദുലില്ലാ

  • @samsudeendeen6863
    @samsudeendeen6863 3 місяці тому +1

    ഞാനും പോയിട്ടുണ്ട് അൽഹംദുലില്ലാഹ്

    • @Safarrut55
      @Safarrut55  3 місяці тому

      ഇനിയും പോകാൻ അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ

  • @muhammadsiraj9651
    @muhammadsiraj9651 4 місяці тому +2

    ഉഷറയിട്ടുണ്ട്

    • @Safarrut55
      @Safarrut55  4 місяці тому

      അൽഹംദുലില്ല

  • @ibnsmedia114
    @ibnsmedia114 4 місяці тому +1

    Very informative ❤

  • @veethreevlogs4206
    @veethreevlogs4206 4 місяці тому +2

    الحمد لله

    • @Safarrut55
      @Safarrut55  4 місяці тому

      ശുക്രൻ ജസാക്കല്ലാഹ്

  • @ussainpc5359
    @ussainpc5359 3 місяці тому +1

    നാഗൂർ പോവാൻ ആഗ്രഹമുണ്ട്. ഏർവാടി ഞാൻ മുമ്പ് പോയതാണ്. എനി എപ്പോഴാണ് പോകുന്നത്. ഞാൻ കോഴിക്കോടാണ്.

    • @Safarrut55
      @Safarrut55  3 місяці тому

      273 രൂപക്ക് നാഗൂര് എത്താനുള്ള വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട്
      ഏർവാടി വീഡിയോയിലെ അടുത്തായി ഉള്ള എൻറെ ഫോട്ടോയിൽ തൊട്ടു കഴിഞ്ഞാൽ
      നമ്മുടെ ചാനൽ ഓപ്പൺ ആകും
      അതിൽനിന്നും വീഡിയോസ് തൊട്ടു കഴിഞ്ഞാൽ ഫുൾ വീഡിയോ കിട്ടും
      ഇതുപോലെ ഒരുപാട് സ്ഥലത്തേക്കുള്ള യാത്രകൾ നമ്മൾ ചെയ്തിട്ട് ഉണ്ട്
      ഇനിയും കിട്ടിയില്ലെങ്കിൽ
      safar rut എന്ന് യൂട്യൂബിൽ അടിച്ചാലും കിട്ടും

  • @bismisuppercentre9374
    @bismisuppercentre9374 4 місяці тому +1

    Alhamdulilla

  • @AbdulrahimanRahiman-uf6eh
    @AbdulrahimanRahiman-uf6eh 4 місяці тому +1

    Very good

  • @LailaShafi-s3v
    @LailaShafi-s3v 4 місяці тому +1

    അടിപൊളി🎉❤🎉

  • @hydermarakkar7564
    @hydermarakkar7564 4 місяці тому +1

    Alhamdulillah

    • @SufailP-jm7yg
      @SufailP-jm7yg 4 місяці тому +1

      അൽഹംദുലില്ലാഹ്

  • @saifudeen9271
    @saifudeen9271 3 місяці тому

    Nice ❤

  • @SakeenaAli-c2e
    @SakeenaAli-c2e 3 місяці тому +1

    ഹല്ഹമ്ദുലില്ല

  • @abdulmuthalif7763
    @abdulmuthalif7763 3 місяці тому +1

    അല്ഹമ്ദുലില്ല

  • @mohamedmadathil9366
    @mohamedmadathil9366 4 місяці тому

    Good, simple and useful presentation.,.

  • @hain.amariyil5953
    @hain.amariyil5953 4 місяці тому +1

    👍👍👍

  • @Ashrafi737
    @Ashrafi737 4 місяці тому +1

    👍

    • @Safarrut55
      @Safarrut55  4 місяці тому

      അൽഹംദുലില്ലാ

  • @abdulmajeedmajeed4488
    @abdulmajeedmajeed4488 4 місяці тому +1

    Good

  • @muhammadsiraj9651
    @muhammadsiraj9651 4 місяці тому +1

    ❤🎉

  • @MuhammadRishad-c7i
    @MuhammadRishad-c7i 4 місяці тому +2

    Alluhamudueilla

  • @naturalworldnew5229
    @naturalworldnew5229 4 місяці тому +1

    Supper

  • @addumaster1542
    @addumaster1542 3 місяці тому +2

    ഈ വീഡിയോ കണ്ടാൽ ആരോടും ഒന്നും ചോതിക്കേണ്ടി വരില്ലാ😄

    • @Safarrut55
      @Safarrut55  3 місяці тому +1

      അൽഹംദുലില്ലാ

    • @Safarrut55
      @Safarrut55  3 місяці тому

      പല വീഡിയോസുകൾ കണ്ടാലും അങ്ങോട്ട്
      എത്തണം എന്ന് മനസ്സിൽ ഉണ്ടാവും
      പക്ഷേ അവർ പറഞ്ഞത് പൂർണമായി കിട്ടാറില്ല
      അവർ ഇവിടുന്ന് കയറുന്നു പിന്നെ അവിടെ എത്തുന്നു അവിടുത്തെ ചരിത്രങ്ങൾ പറയുന്നു
      അതുകൊണ്ട് നമുക്ക് വലിയൊരു കാര്യം കിട്ടിയില്ല
      വ്യത്യസ്തമായ ഒരു ചിന്താഗതിയിലൂടെ ഇങ്ങനെ ഒന്ന് ചെയ്യാമെന്ന് വിചാരിച്ചു
      ആർക്കെങ്കിലും ഗുണം ആകുമല്ലോ
      എന്നുകരുതി

  • @sharafuedathara4583
    @sharafuedathara4583 4 місяці тому +1

    മാഷാ അള്ളാ

  • @kspk1418
    @kspk1418 4 місяці тому +4

    ഞാൻ ഒരുവട്ടം പോയിട്ടുണ്ട് ഇനിയും പോവാൻ ആഗ്രഹം ഉണ്ട്

  • @aboobackervp7564
    @aboobackervp7564 3 місяці тому +1

    നാവൂർ പോകാൻ അതിന്റെ വഴി പറഞ്ഞു തരുമോ ഫാമിലി കൂടെ ഉണ്ട് പട്ടാമ്പി യിൽ നിന്ന്

    • @Safarrut55
      @Safarrut55  3 місяці тому

      നാഗൂര് സിമ്പിളായി പോയി വരാനുള്ള റൂട്ട് നമ്മൾ ചാനലിൽ പറഞ്ഞിട്ടുണ്ട്
      safar rutഎന്ന്youtubൽ അടിച്ചാൽ നമ്മുടെ ചാനൽ ഓപ്പൺ ആയാൽ വീഡിയോസ് നോക്കിയാൽ കാണാം ഇല്ലായെങ്കിൽ 'ua-cam.com/video/HbHOgKI8oRg/v-deo.htmlsi=UKPy8bE95VKadaqy
      ഈ ലിങ്കിൽ തൊട്ടാലും നിങ്ങൾക്ക് ആ വീഡിയോ കിട്ടും

    • @Safarrut55
      @Safarrut55  3 місяці тому

      Safar rut എന്ന് യൂട്യൂബിൽ അടിച്ചാൽ
      നമ്മുടെ ചാനൽ ഓപ്പൺ ആകും
      അതിൽ തിരഞ്ഞാൽ പല സ്ഥലത്തേക്കും ഉള്ള വീഡിയോ ഇതുപോലെ ഞാൻ ചെയ്തിട്ടുണ്ട്
      ചാനൽ ഓപ്പൺ ആയാൽ മുകളിലെ വീഡിയോസ് ഒന്ന് തൊട്ടു കൊടുത്താൽ
      കംപ്ലീറ്റ് നമ്മുടെ വീഡിയോ നിങ്ങൾക്ക് കിട്ടുന്നതാണ്

    • @aboobackervp7564
      @aboobackervp7564 3 місяці тому

      ഞാൻ സിൽപ്പർ ടിക്കറ്റ് ബുക്ക് ചൈതു അടുത്ത മാസം 8ന്ന് 10ന്ന് തിരിച്ചു പോരും ഫാമിലി ഉണ്ട്

  • @abdulsalam6048
    @abdulsalam6048 4 місяці тому +1

    ഞാൻ പോയിട്ടുണ്ട് അവിടെ

  • @salimjanyakoob4738
    @salimjanyakoob4738 4 місяці тому

    Thiruparamkundrathile murukan kovilum zyarathil ulpeduthiyaal kooli koodudhal kittumengil athum cheyyumo?

    • @Safarrut55
      @Safarrut55  4 місяці тому +1

      ഇത് നിങ്ങൾ സലഫികളുടെ സ്ഥിരം പരിപാടിയാണ്
      സഹോദര മതങ്ങളെ വളരെ ചീപ്പ് ആയി കാണുന്ന
      ഒരു സ്വഭാവം നിങ്ങൾക്കുണ്ട്
      നിങ്ങളാണ് സുന്നികളുടെ പേര് കളയുന്നത്
      മുരുകൻ കോവിൽ ഇതെല്ലാം അവരുടെ ആരാധന ആലയങ്ങൾ ആണ്
      നമ്മൾ തമ്മിലുള്ളത് നമ്മൾ തമ്മിൽപറയുക
      എന്തിന് മറ്റുള്ളവരുടെ കർമ്മങ്ങളിൽ കയറി പരിഹസിക്കാൻ നിൽക്കുന്നു
      ഇതാണ് പറഞ്ഞത് സലഫിയെ തൊട്ടു കൂടാൻ പാടില്ല എന്ന്

  • @MohammedSherief-yc8ob
    @MohammedSherief-yc8ob 2 місяці тому +1

    ഏർവാടിയും സിക്കന്ദർ മലയും ഒരു സിയാറത്ത് യാത്രയിൽ പോകാൻ പറ്റുന്ന എളുപ്പരൂപം ഒന്ന് വിശദീകരിച്ചു തന്നാൽ വളരെ ഉപകാരം.

    • @Safarrut55
      @Safarrut55  2 місяці тому

      755801 9273 ഈ നമ്പറിൽ വാട്സപ്പ് ഹായ് വിടുക ഞാൻ അതിൻറെ ഡീറ്റെയിൽ തരാം
      നിങ്ങൾക്ക് സിമ്പിളായി യാത്ര ചെയ്യാം
      ഫാമിലി ഉണ്ടാകുമ്പോൾ ചെറിയൊരു ബുദ്ധിമുട്ടുണ്ടാകും
      അതാണ് ഞാൻ അത് പറയാതെ വിട്ടത്
      മധുരയിൽ ഇറങ്ങിയാൽ അവിടെനിന്നും സിക്കന്ദർ മല കയറി ഉടൻതന്നെ നിങ്ങൾക്ക് മലയിറങ്ങി വന്നാൽ മലയുടെ തായെ നിന്നും പാലക്കാടിലേക്ക് ട്രെയിൻ കിട്ടും
      അത് കൂടുതൽ വിശദീകരിച്ചു പറയേണ്ടതുണ്ട്
      അതുകൊണ്ടാണ് ആവശ്യമുണ്ടെങ്കിൽ നിങ്ങൾ ഈ നമ്പറിൽ വാട്സപ്പ് ചെയ്താൽ ഞാൻ അതിൻറെ ഡീറ്റെയിൽ തരാം
      ഇൻഷാ അള്ളാ

  • @unusali6106
    @unusali6106 2 місяці тому +1

    ഞാൻ 3പ്രാവിശ്യം പോയിട്ടുണ്ട്

  • @AtkareemAt
    @AtkareemAt 4 місяці тому +3

    സിക്കന്ദർ മലയെക്കുറിച്ചുള്ള ഒരു ചെറിയ വിശദീകരണം ആകാമായിരുന്നു - ബാദുഷ രാജാവ് എവിടെ നിന്നും എന്തിന് വന്നുവെന്നും പിന്നീട് എന്ത് സംഭവിച്ചു എന്നും - എന്തായാലും ദർഗയിലേക്കുള്ള വഴി നമുക്ക് ദുഖം സമ്മാനിക്കുന്നു എന്ന് പറയാതെ വയ്യ - ഒന്നു മോഡിയാക്കിവൃത്തിയാക്കി കോൺക്രീറ്റ് ചെയ്താൽ എത്രയോ ഭംഗിയും യാത്രാസുഖവും ആവുമായിരുന്നു എന്ന് തോന്നുന്നു =

    • @Safarrut55
      @Safarrut55  4 місяці тому

      ഈ വീഡിയോ രണ്ട് ഭാഗമാണ് ഈ വീഡിയോയുടെ അവസാനത്തിൽ എത്തുമ്പോൾ
      ഒരു വീഡിയോയുടെ പരസ്യം ഞാൻ കൊടുത്തിട്ടുണ്ട്
      ഈ വീഡിയോ നോക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് ചരിത്രം മാത്രം കിട്ടും
      ഇനി ഡൗട്ട് ഉണ്ടെങ്കിൽ നമ്മുടെ ചാനൽ ആയ (Safar rut )എന്ന് യൂട്യൂബിൽ പോയി അടിച്ചു കഴിഞ്ഞാൽ
      ചാനൽ ഓപ്പൺ ആകും
      അതിൽനിന്നും ഈ വീഡിയോസ് ൻ്റെ
      തൊട്ടു പിറകിലായി നിങ്ങൾക്ക് കാണാം
      സിക്കന്ദർ മലയിൽ എന്തൊക്കെ കാണാനുണ്ട്
      ഒരിക്കലും വറ്റാത്ത വെള്ളം
      എന്നൊക്കെ അതിലുണ്ട്
      ഒറ്റ വീഡിയോയിൽ ആകുമ്പോൾ
      ഒരുപാട് ലെങ്ത് പോകും
      എന്ന് കരുതിയാണ്
      രണ്ടു വീഡിയോ ആക്കിയത്
      കാണുന്നവർക്ക് ബുദ്ധിമുട്ട് വേണ്ട എന്ന് കരുതി
      ഇനി ഈ വീഡിയോയുടെ മുകളിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള സഫർ റൂട്ട് എന്ന് അതുപോലെ യൂട്യൂബിൽ കയറി അടിച്ച് നോക്കൂ അപ്പോൾ ഇൻഷാ അള്ളാ ചരിത്രം കിട്ടുന്നതാണ് അല്ലാഹു നമ്മൾക്ക് ഹൈർ ചെയ്യുമാറാകട്ടെ! ആമീൻ

  • @firos2492
    @firos2492 2 місяці тому +1

    പാലക്കാട് Railway station മുന്നില്‍ രണ്ട് പള്ളിയുണ്ട് bro

    • @Safarrut55
      @Safarrut55  2 місяці тому

      അത് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ!
      ഒരു പള്ളി വ്യക്തമായി ഞാൻ കാണിച്ചു തന്നു
      ഏറ്റവും എളുപ്പമുള്ള പള്ളി കാണിച്ചു തന്നു
      അതിനുപുറമേ റെയിൽവേയിൽ നിന്ന് നിസ്കരിക്കുവാൻ ഉള്ള സൗകര്യവും പറഞ്ഞു തന്നു
      ഇൻശാഅല്ലാഹ്

  • @AskarAli-n4d
    @AskarAli-n4d 4 місяці тому +2

    നമ്മുടെ നാട്ടിൽ തന്നെ കുറേ മലക്കൾ ഉണ്ടല്ലോ പിന്നെ എന്തിനാ ഉസ്താതെ ഇത്ര കഷ്ട്ടപെടുന്നത് 🤪

    • @Safarrut55
      @Safarrut55  4 місяці тому

      നമ്മുടെ നാട്ടിലെ മലയുടെ മുകളിൽ ഈ മഹാൻ്റെ കബർ ഇല്ല ല്ലോ
      ഇവരെ സിയാറത്ത് ചെയ്യണമെങ്കിൽ അവിടെത്തന്നെ എത്തേണ്ട
      ശരിയല്ല☺☺

    • @fasalrahman4755
      @fasalrahman4755 4 місяці тому

      നമ്മുടെ നാട്ടിലും ഉണ്ടല്ലോ മല പിന്നെ എന്തിനാ അറഫ മല കയറാൻ പോകുന്നത്

  • @AdilAmeen-z7i
    @AdilAmeen-z7i 4 місяці тому

    Njanum orikkal povum

  • @JunaisbqvVgd
    @JunaisbqvVgd 2 місяці тому +1

    2, മൂന്ന് പ്രാവശ്യം bus ന് പോയിട്ടുണ്ട് .......

    • @Safarrut55
      @Safarrut55  2 місяці тому

      അൽഹംദുലില്ലാ

  • @malu-ks4bf
    @malu-ks4bf 4 місяці тому +1

    നല്ല ബ്ബാകാരമുള്ള vidiyo

  • @user-gi4jc3ge1t
    @user-gi4jc3ge1t 3 місяці тому

    Bro tirur ninn train eppozhan

    • @Safarrut55
      @Safarrut55  3 місяці тому

      പാലക്കാട് നിന്നുമാണ് ഈ ട്രെയിൻ എടുക്കുന്നത് അവിടെനിന്നും കൃത്യം രാവിലെ ആറുമണിക്ക് ട്രെയിൻ സ്റ്റാർട്ട് ചെയ്യും
      അതിനുമുമ്പ് നിങ്ങൾക്ക് തിരൂരിൽ നിന്ന്
      പാലക്കാട് ജംഗ്ഷനിൽ എത്താൻ കഴിയണം
      തിരൂരിൽ നിന്നും രാത്രി 8 20ന് ഒരു വണ്ടി ഉണ്ട്
      ഇതിന് പോയാൽ പാലക്കാട് രാത്രി പത്തു മണിയാകുമ്പോഴേക്കും എത്തും
      ബാക്കി സമയം പാലക്കാട് വെയിറ്റ് ചെയ്യേണ്ടി വരും
      ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും റസ്റ്റ് എടുക്കുക
      അല്ലെങ്കിൽ നേരെ കെഎസ്ആർടിസിക്ക് പാലക്കാട് എത്താനുള്ള മാർഗം തേടുക
      പിന്നെ ആഴ്ചയിൽ ഒരു ദിവസം ഓടുന്ന ട്രെയിനുകൾ ഉണ്ട്
      അതിൻറെ സമയം കുറേയുണ്ട് എഴുതിയെടുക്കാൻ സമയം വലിയ ബുദ്ധിമുട്ടാണ്
      നിങ്ങൾ തിരൂര് സ്റ്റേഷനിൽ ഒന്ന് അന്വേഷിക്കുക
      പുലർച്ചെ നാലു മണിക്കു മുമ്പ് പാലക്കാട് ജംഗ്ഷൻ എത്താൻ ഉള്ള ട്രെയിൻ ഏതാണ് എന്ന്
      അന്വേഷിച്ച് ടിക്കറ്റെടുത്തു വെക്കുക 2 20 ന് എത്തുന്ന ട്രെയിനുകൾ ഉണ്ട് സമയം ഒരുപാട് എഴുതാൻ ഉള്ളതുകൊണ്ട് വലിയ ബുദ്ധിമുട്ടാണ്
      സ്ഥിരമായുള്ള ട്രെയിന് 8 20ന് കഴിഞ്ഞാൽ പിന്നെ പുലർച്ചെയുള്ള 3 മണിക്ക് ഉള്ള ട്രെയിൻ ആണ്
      ഈ ട്രെയിൻ അവിടെ എത്തുമ്പോഴേക്കും 6 മണി കഴിഴും
      മറ്റ് ട്രെയിൻ പോയിരിക്കും എന്തായാലും അഞ്ചുമണിക്ക് മുമ്പേ പാലക്കാട് എത്തണം

  • @ImthiyasAbrar
    @ImthiyasAbrar 3 місяці тому

    കണ്ണൂരിൽ നിന്നും എങ്ങിനെ പോകണം

    • @Safarrut55
      @Safarrut55  3 місяці тому

      കണ്ണൂരിൽ നിന്നും വൈകുന്നേരം 7 മണിക്ക് പുറപ്പെടുന്ന എംജിആർ എക്സ്പ്രസിന് രാത്രി 10 30 ന് പാലക്കാട് ജംഗ്ഷൻ എത്തും ഇതിൻറെ ശേഷം സ്ഥിരമായുള്ള ഒരു ട്രെയിൻ ഓടുന്നില്ല വല്ലപ്പോഴുമുള്ള ട്രെയിന് ടൈം നമുക്ക് എഴുതിത്തരാൻ പറ്റില്ല മുകളിൽ പറഞ്ഞ ട്രെയിൻ സ്ഥിരമായി ഓടുന്നതാണ് 10 30 ന് പാലക്കാട് എത്തിയാൽ ടിക്കറ്റെടുത്ത് അവിടെ റസ്റ്റ് എടുക്കാവുന്നതാണ് അവിടെ റസ്റ്റ് റൂം ഉണ്ട് പുലർച്ചെ ആറുമണിക്ക് പാലക്കാടിൽ നിന്നും ഈ ട്രെയിനിൽ എടുക്കുന്നതും
      ആണ്
      സുബഹി നിസ്കാരം പാലക്കാട് റെയിൽവേ സ്റ്റേഷൻ അടുത്തുള്ള പള്ളിയിൽനിന്നും പ്ലാറ്റ്ഫോമിൽ നിന്നും നിർവഹിക്കാം

  • @anwarbabuchalayil5598
    @anwarbabuchalayil5598 2 місяці тому +1

    തിരൂര് എങ്ങനെ പോവാൻ പറ്റും ഒന്ന് പറയാമോ

    • @Safarrut55
      @Safarrut55  2 місяці тому

      തിരൂരിൽ നിന്നും ഡയറക്ട് പോകാനുള്ള വീഡിയോ നമ്മൾ ചെയ്തതു ഉണ്ട്
      ഏർവാടിയിൽ എളുപ്പം എത്താം എന്ന ഒരു വീഡിയോ ഉണ്ട്
      നമ്മുടെ ചാനൽ
      Safar rutഎന് യൂട്യൂബിൽ അടിക്കുക
      അപ്പോൾ ചാനൽ ഒപ്പണാകും
      അതിൽ വീഡിയോസ് എന്നുള്ളതിൽ തൊട്ടു കഴിഞ്ഞാൽ നമ്മുടെ എല്ലാ വീഡിയോസും വരും
      അതിലുണ്ട് എല്ലാം
      അതിലും എളുപ്പമാണ് നമ്മൾ ഈ കാണിച്ച വീഡിയോ
      തിരൂരിൽ നിന്നും രാത്രി പാലക്കാടിലേക്ക് ഉള്ള വണ്ടി ഒന്ന് അന്വേഷിച്ചാൽ അതിൽ കയറി പാലക്കാട് എത്താം
      ഇനി നിങ്ങൾക്ക് അതിനെപ്പറ്റി വലിയ അറിവില്ലാത്ത ആളാണെങ്കിൽ നിങ്ങൾ ഒന്നുകൂടെ കമൻ്റിൽ കാര്യം അറിയിച്ചാൽ ഞാനെൻറെ നമ്പർ വിട്ട് തരാം
      എന്നാൽ കാര്യങ്ങൾ വാട്സാപ്പിൽ ഞാൻ ക്ലിയർ ആക്കി പറഞ്ഞു തരാം

  • @aboobacker158
    @aboobacker158 4 місяці тому

    Sikkandarmalayil.kayariyal.yalladoshavum.porukkumo.

    • @Safarrut55
      @Safarrut55  4 місяці тому

      അങ്ങനെ ദുനിയാവിൽ എവിടെയാണ് ഉള്ളത്
      ഒരു സ്ഥലത്ത് പോയി കഴിഞ്ഞാൽ എല്ലാ ദോഷവും പൊറുക്കുമെന്ന് ഇസ്ലാമിൻറെ അറിവിൽ എവിടെയെങ്കിലും ഉണ്ടോ ?
      എന്താണ് സുഹൃത്തേ ഒരു ഒരു വിഷയത്തോട് നിങ്ങൾക്ക് അറിവില്ല അല്ലെങ്കിൽ
      അതിനെക്കുറിച്ച് നിങ്ങൾ താൽപര്യ വാൻ അല്ലായെങ്കിൽ
      അനീതിയും വെറുപ്പും കാണിക്കാൻ പാടുണ്ടോ?
      അതൊരു ശരിയായ വശമാണോ
      ഇവർ ജിദ്ദയിൽ നിന്നും നമ്മുടെ നാട്ടിൽ ഇസ്ലാമിക പ്രബോധന അർത്ഥം വന്നവരാണ്
      അവരിവിടെ വന്നു ഇസ്ലാമിലേക്ക് ആളെ ക്ഷണിച്ചു ഇസ്ലാമ്
      വളർത്തി ഇവിടെ മരണപ്പെട്ടു അവരുടെ കബർ സന്ദർശിച്ച്
      അവർക്കുവേണ്ടി ഒരു ഫാത്തിഹ ഓതി
      എന്നിട്ട് നമുക്കുവേണ്ടി അത്രയും നല്ല സ്ഥലത്ത് നിന്നും നിന്നും അല്ലാഹുവിലേക്ക് കൈ ഉയർത്തിയാൽ
      റമ്പ് സ്വീകരിക്കില്ല എന്ന്
      നിങ്ങൾക്കെന്തെങ്കിലും ഉറപ്പുണ്ടോ?

  • @fahad.vs24
    @fahad.vs24 Місяць тому +1

    Eth station anu irangendathu

    • @Safarrut55
      @Safarrut55  Місяць тому +1

      ഞായറാഴ്ച രാത്രി 12 -15 കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കയറി
      ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് അജ്മീർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി
      അവിടെ വരെ ഈ ട്രെയിൻ ഉള്ളൂ
      ഈ ട്രെയിൻ എറണാകുളത്തുനിന്നും എല്ലാ ഞായറാഴ്ചയും രാത്രി എട്ടുമണിക്ക് ശേഷം എടുക്കുന്ന ട്രെയിൻ ആണ്

    • @fahad.vs24
      @fahad.vs24 Місяць тому

      @@Safarrut55 sikandar malai proper evidanu. Etha state varunne?

    • @Safarrut55
      @Safarrut55  Місяць тому +1

      സിക്കന്ദർ മല മധുരയ്ക്ക് തൊട്ടടുത്താണ് തമിഴ്നാട്ടിലാണ് ഉള്ളത് തിരുപ്പുറം കുന്ദ്യം
      എന്ന് പറയുന്ന സ്റ്റോപ്പിൽ ഇറങ്ങുക
      കറക്റ്റ് സ്റ്റോപ്പ് മറ്റും വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്
      അതുപോലെതന്നെ മാപ്പിൽ അടിച്ചാൽ നിങ്ങൾക്ക് കിട്ടും
      ഞാൻ ഈ എഴുതിയത് നിങ്ങൾ നോക്കേണ്ട
      വീഡിയോയിൽ എഴുതിയത് വ്യക്തമായിട്ട് ക്ലിയറായി എഴുതിയതാണ്
      അത് ഗൂഗിൾ അടിച്ചാൽ നിങ്ങൾക്ക് കിട്ടുന്നതുമാണ്!
      ആദ്യം കമാൻഡ് വിട്ട പോൾ നിങ്ങൾക്ക് തന്ന മറുപടി തെറ്റിപ്പോയതാണ് ക്ഷമിക്കണം അജ്മീർ ലേക്കുള്ള മറുപടിയാണ് തന്നത്

  • @noushikkp5786
    @noushikkp5786 4 місяці тому +3

    മഹാന്മാരെ തേടി യാത്ര ചെയ്യുക❤
    അതൊരു ഫീലാ❤
    നാഥനെ അറിഞ്ഞവരെ അറിയുക❤

    • @Safarrut55
      @Safarrut55  4 місяці тому +1

      തീർച്ചയായും അതൊരു റാഹത്ത് തന്നെയാണ്
      അല്ലാഹു സുബ്ഹാനല്ലാഹുതഹല
      എല്ലാവർക്കും
      അതിന് ഉള്ള വഴികൾ ഒരുക്കി തരുമാറാകട്ടെ! ആമീൻ

    • @Shajahanshaji2716
      @Shajahanshaji2716 4 місяці тому +1

      ​@@Safarrut55 ആമീൻ

    • @farookpvfarookpv9068
      @farookpvfarookpv9068 4 місяці тому +1

      ആമീൻ

  • @abdurahman904
    @abdurahman904 3 місяці тому

    Friday poyal jumak aduth masjid undo

    • @Safarrut55
      @Safarrut55  3 місяці тому

      തിരുപ്രംകുണ്ഡ്രം അങ്ങാടിയിൽ ജുമാ മസ്ജിദ് ഉണ്ട്
      നിങ്ങൾക്ക് യാത്രക്കാർക്ക് ജുമുഅ നിർബന്ധമില്ല
      അതുകൊണ്ട് ജുമാഅത്ത് നിൽക്കുമ്പോൾ നിങ്ങളുടെ സമയം അങ്ങോട്ടുമിങ്ങോട്ടും നിൽക്കും
      അപ്പോൾ നിങ്ങൾക്ക് മലകയറി ഇറങ്ങാൻ ഒക്കെ ബുദ്ധിമുട്ട് വരും
      സമയത്തിന് ട്രെയിനും നഷ്ടം മാകും
      ഇവിടത്തെ മാതിരി ജുമാ കുറച്ച് വൈകി ഒക്കെ ഉണ്ടാകു
      അന്നത്തെ ദിവസം ളുഹർ നിസ്കാരം മഖാമിൽ നിന്നും എടുത്ത് പോരുക
      അതിനുള്ളിൽ നിന്ന് നിസ്കരിക്കാം അസർ നിസ്കാരം അവിടുന്നു തീർത്തു പോരുന്നതാണ് നല്ലത് കാരണം പിന്നീട് ട്രെയിൻ കയറി കഴിഞ്ഞാൽ രാത്രിയാകും പാലക്കാട് എത്തുപേൾ
      ജമ്മും കസറും അവിടുന്നുതന്നെ പിടിച്ചു പോരുക ,
      അവിടെ മുന്നിലുള്ള കടക്കാരനോട് ചോദിച്ചാൽ വുളൂഹ് എടുക്കാനും മറ്റും സൗകര്യം അയാൾ പറഞ്ഞു തരും

  • @Shanavas-k1q
    @Shanavas-k1q 2 місяці тому

    പറയുമ്പോൾ ഉറൂസ് എന്നാണെന്നും കൂടെ പറയണം എല്ലാ പള്ളിയുടെയും

  • @hamzapilakkal1850
    @hamzapilakkal1850 4 місяці тому

    പരപ്പനങ്ങാടി തീരുർ കുറ്റിപ്പുറം ഇവിടെ നിന്ന് ട്രെയിൻ പാലക്കാട്‌ ക്ക് ഇല്ലേ അടുകുബോൾ പൈസ കുറയില്ലേ

    • @Safarrut55
      @Safarrut55  4 місяці тому

      ഇവിടെനിന്നും ഒക്കെ ഉള്ള ട്രെയിൻ രാത്രി 11 മണിക്ക് ശേഷം പാലക്കാടിലേക്ക് ട്രെയിൻ ഇല്ല
      പുലർച്ചെ മൂന്നരയ്ക്ക് ഉള്ള ട്രെയിനിന് പാലക്കാട് എത്തുമ്പോഴേക്കും ഈ ട്രെയിൻ പോവുകയും ചെയ്യും
      ഇനി 11 മണിക്കും 10 മണിക്കും ഒക്കെ ട്രെയിനിൽ നിങ്ങൾക്ക് പോയി അവിടെ വെയിറ്റ് ചെയ്യാവുന്നതാണ്
      പാലക്കാടിൽ നിന്നും ഈ ട്രെയിന് പുലർച്ചെ ആറുമണിക്ക് എടുക്കും
      അതിൽ ഒരു മാറ്റവും ഇല്ല
      ഇനി നേരത്തെ അവിടെ ചെന്ന് ആൾട്ട് ചെയ്താൽ കുഴപ്പവുമില്ല
      ഇവിടെനിന്നും പരപ്പനങ്ങാടിയിൽ നിന്നും തിരുര്നിനും
      പാലക്കാടിലേക്ക് കയറാവുന്ന

  • @newuser22535
    @newuser22535 Місяць тому

    തിരിച്ചു വരുമ്പോൾ ട്രെയിൻ നല്ല തിരക്കാണല്ലേ ?
    ഫാമിലിയുമായി വരുമ്പോൾ അത് ബുദ്ധിമുട്ടല്ലേ ?
    മറ്റു മാർഗങ്ങളുണ്ടോ ?
    മധുരയിൽ പോയി കയറിയാൽ തിരക്ക് കുറയുമോ ?

    • @Safarrut55
      @Safarrut55  Місяць тому

      തിരിച്ചുവരുമ്പോൾ നിങ്ങൾ ദർഗയിൽ നിന്നും താഴേക്ക് ഇറങ്ങി
      സിറ്റിയിൽ നിന്ന് തന്നെ നേരെ മധുരയിലേക്ക് പത്തുരൂപ കൊടുത്താൽ ബസ് കിട്ടും
      മധുര റെയിൽവേ സ്റ്റേഷൻ ചോദിച്ച് പോകുക
      മധുര ജംഗ്ഷനിൽ നിങ്ങൾ എത്തിയാൽ അവിടെ അമൃത എക്സ്പ്രസ് പാലക്കാടിലേക്ക് നിങ്ങളെ കാത്തു നിൽക്കുന്നുണ്ടാവും
      അതില് ബാക്കിലും മുന്നിലും രണ്ട് ജനറൽ കോച്ച് ഉണ്ടാകും
      അതിൽ നിങ്ങൾക്ക് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് ശരിക്ക് ഇരുന്ന് തിരക്ക് കുറഞ്ഞ പോരാവുന്നത് ആണ്
      നാലുമണിക്ക് അമൃത എക്സ്പ്രസ് അവിടെനിന്നും എടുക്കും
      3:00 മണിക്ക് മുന്നേ അതിൽ കയറി ഇരിക്കണം
      അല്ലാത്തപക്ഷം അതും തിരക്കാവും
      ഫാമിലി ആയി പോകുന്നവർക്ക് ഇതാണ് എളുപ്പം
      ഇനി സിക്കന്ദർ മല ഇറങ്ങി അവിടെ നിന്നും
      ഒരു ഓട്ടോ വിളിച്ച്
      കഴിഞ്ഞാൽ 150 രൂപയ്ക്ക് അവർ നിങ്ങളെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും
      മധുര ജംഗ്ഷനിൽ അതാകുമ്പോൾ യാതൊരു ടെൻഷനും ഇല്ല
      റൈറ്റ് ആദ്യം പറഞ്ഞു ഉറപ്പിക്കണം ഓട്ടോ കാരോട്
      ഇനി അഥവാ പോവുകയാണെങ്കിൽ നിങ്ങൾ ഒന്നുകൂടെ കമാൻഡുകൾ വന്നു കഴിഞ്ഞാൽ വിശദമായി ഇനിയും പറഞ്ഞുതരാം

    • @Safarrut55
      @Safarrut55  Місяць тому

      പോകുന്നുണ്ടെങ്കിൽ പറഞ്ഞാൽ വാട്സപ്പ് നമ്പർ ഞാൻ വിട്ടു തരാം

  • @ABDULAZEEZ-xl1bn
    @ABDULAZEEZ-xl1bn 4 місяці тому +2

    👍🏻👍🏻👍🏻നല്ല അവതരണം

  • @mohamedrafeeq4460
    @mohamedrafeeq4460 4 місяці тому +2

    എന്താണ് ഇവിടെ

    • @Safarrut55
      @Safarrut55  4 місяці тому +1

      അവിടെ ആവശ്യമുള്ളവർക്ക് ആണ് ആ വീഡിയോ വിട്ടത്
      ആവശ്യ ഇല്ലാത്തവർ പിന്നെ ഒരു ചോദ്യം ചോദിക്കേണ്ട ആവശ്യമില്ലല്ലോ
      അവിടെ എന്താണ് ഉള്ളത് എന്ന് ആ വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @AbdulHameed-fc3et
    @AbdulHameed-fc3et 4 місяці тому +1

    😅

  • @LatifMohammed-l8q
    @LatifMohammed-l8q 4 місяці тому +1

    മലയെ ആരാധിക്കാനും തുടങ്ങിയോ?

    • @Safarrut55
      @Safarrut55  4 місяці тому +1

      ഇതാണ് സലഫികളുടെ പ്രശ്നം
      ഒരു വിഷയം കാണുന്നതിനും കേൾക്കുന്നതിനും അറിയുന്നതിന് മുമ്പേ നിങ്ങൾ അങ്ങ് വിലയിരുത്തും
      ഈ വീഡിയോയിൽ എവിടെയെങ്കിലും മലയെ ആരാധിക്കാനോ
      ആ മല യെ ഒരു വാക്കു കൊണ്ടു പോലും ഉയർത്തി പറയുകയോ ചെയ്ത ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ
      ഇത് സലഫികളുടെ ഏക പ്രശ്നമാണ്
      അറിയുന്നതിന് മുമ്പ് അവർക്ക് തോന്നിയ വാക്കിൽ പ്രതികരിക്കുക

    • @LatifMohammed-l8q
      @LatifMohammed-l8q 4 місяці тому

      @@Safarrut55 വിദ്യാഭാസവും വിവരവും കുറവുള്ള സാധുക്കളുടെ മൃദുലവികാരത്തെ എങ്ങിനെയൊക്കെ മുതലെടുത്തു കാശ് ഉണ്ടാക്കുവാൻ പറ്റുമോ അതിന് വേണ്ടി ഇനി മലയും കബറും മുടിയും എല്ലാം നിങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിയും വിവരവും വിദ്യാഭാസവും ഉള്ള ആൾക്കാർക്ക് മനസിലാക്കാൻ പറ്റുന്നതെ ഉള്ളു. എത്ര കോടികൾ ആണ് ഇങ്ങിനെ മത ബിസിനസിന്റെ പേരിൽ ഈ പാവങ്ങൾ ആയ ആൾക്കാരെ പറ്റിച്ചു തട്ടിയെടുക്കുന്നത്.അല്ല എന്ന് സ്വന്തം മനസിനോട് ഒന്ന് ചോദിച്ചു നോക്കു.

    • @Safarrut55
      @Safarrut55  4 місяці тому

      @LatifMohammed-l8q സുഹൃത്തെ താങ്കൾ ഒന്ന് മനസ്സിലാക്കുക
      ഇന്ന് കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് മുന്നിട്ടു നിൽക്കുന്ന ഒരു വിഭാഗമാണ് സുന്നികൾ
      ഏത് മേഖല എടുത്തു നോക്കിയാലും
      അതുകൊണ്ട് ആ കുത്തക സലഫികൾ അവകാശപ്പെടാൻ യാതൊരു വകയുമില്ല
      പിന്നെ താങ്കൾ പറഞ്ഞ പണം ഉണ്ടാക്കുന്ന രീതി
      ഞാൻ ഇതുവരെ സിയാറത്ത് ചെയ്ത എവിടെയും ഞാൻ പണം കൊടുത്തിട്ടില്ല
      പിന്നെ ഞാൻ പണം കൊടുത്തിട്ടുണ്ട്
      അതിൻറെ ചുറ്റുവട്ടങ്ങളിൽ ഇരിക്കുന്ന ഒരുപാട് പാവപ്പെട്ട ജനങ്ങളുണ്ട്
      കാലില്ലാത്തവരും കയ്യില്ലാത്ത വരും
      കണ്ണില്ലാത്ത വരും അംഗവൈകല്യങ്ങൾ കൊണ്ട് വിഷമിക്കുന്ന വരുമായ പാവപ്പെട്ട കുറെ മനുഷ്യർ
      അവർക്ക് വരുന്നവരെല്ലാം സഹായിക്കും
      പിന്നെ ചെറിയ ചെറിയ നേർച്ചകളും മറ്റും ഒരു മക്ബറയിൽ ഏൽപ്പിച്ചാൽ
      ചില ആളുകൾ നേർച്ച നേരും ഇത് വർഷംതോറും ആ മഖ്ബറയുടെ കീഴിൽ നടക്കുന്ന ഒരുപാട് പരിപാടികൾ ഉണ്ട്
      സാന്ത്വന പരിപാടി പാവപ്പെട്ടവരെ സഹായിക്കുക അവർക്ക് വീടെടുത്തു കൊടുക്കുക ഇതുപോലെതന്നെ അതിൻറെ ജോലി ഭാഗമായി ജോലിചെയ്യുന്ന അഞ്ചെട്ട് ആളുകൾ ഉണ്ടാകും അവരുടെ വീട്ടിലെ ചിലവ് കഴിഞ്ഞു പോകുക അവരുടെ കുടുംബം കഴിഞ്ഞുപോകുന്നത് അവരുടെ മക്കൾ ക്ക് വിദ്യാഭ്യാസം നൽകുക ഇതിനൊക്കെ
      എന്ത് തെറ്റാണ് നിങ്ങൾ കാണുന്നത്
      അല്ലാതെ ആ പണം എടുത്ത് നിങ്ങൾ ധരിക്കുന്നതുപോലെ ധൂർത്തടിക്കുക അല്ല
      ഭക്ഷണം വിതരണം ചെയ്യുക നാട്ടിൽ വിദ്യാഭ്യാ വിദ്യാഭ്യാസ വിപ്ലവങ്ങൾ സൃഷ്ടിക്കുക
      ഇതൊക്കെ തന്നെയാണ് നടക്കുന്നത്
      അതിന് നിങ്ങൾ എന്തിനാ അസൂയ പെടണം
      നിങ്ങൾക്ക് പറ്റില്ലെങ്കിൽ മിണ്ടാതിരിക്കണം
      അല്ലാതെ കാണാത്തതും കേൾക്കാത്തതും വിളിച്ചു പറയലല്ല
      മഖാമുകൾ ചെന്ന് ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് വിളിച്ച് അല്ലാഹുവിലേക്ക് കൈ ഉയർത്തുന്ന ഒരാൾ എങ്ങനെ ശിർക്കിൻ്റെ ആൾ ആകും
      അല്ലാതെ മഖാ ചെന്ന് മരിച്ചവരെ വിളിക്കുകയില്ല
      ഇവരാരും
      ഇവർ ചെയ്യുന്നത്
      എതൊക്കെ ഒന്നു മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ട്
      നീക്കുക
      അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയലല്ല
      ഏതെങ്കിലും മഖാം നടത്തി ആരെങ്കിലും തെമ്മാടിത്തരം നടത്തിയ ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ
      അവൻ ആവശ്യമുള്ളത് നേടും അത് കഴിഞ്ഞാൽ അത് മറ്റുള്ളവർക്ക് കിട്ടും
      അതും നടക്കട്ടെ
      അതിനെന്താണ് വിഷയം നിങ്ങളുടെ പള്ളിയിൽ ജോലി ചെയ്യുന്നവർക്ക് നിങ്ങൾ ശമ്പളം കൊടുക്കുന്നില്ലെ
      അതുപോലെ തന്നെയാണ് ഇതും ഒരു ജോലിയാണ്
      ഒന്നു മനസ്സിലാക്കുക നിങ്ങൾ
      ഈ മരിച്ചു പോയിട്ടും ഇവരുടെ ഭാഗമായി കിട്ടുന്ന വരുമാനം കൊണ്ട്
      എത്ര പാവപ്പെട്ടവർ ജീവിതം കഴിയുന്നുണ്ട്
      നിങ്ങളൊക്കെ മരി മരിച്ചാൽ എന്ത് കിട്ടും
      എത്ര സ്ഥാപനങ്ങൾ നടന്നു പോകുന്നുണ്ട്
      എന്നറിയുമോ നിങ്ങൾക്ക്
      നിങ്ങളീ പറഞ്ഞ വിദ്യാഭ്യാസം കിട്ടുന്നതിന് വേണ്ടി മാത്രം
      ഈ മരണപ്പെട്ട ആളുകളെക്കൊണ്ട് !
      ഇല്ല എന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ?

    • @LatifMohammed-l8q
      @LatifMohammed-l8q 4 місяці тому

      @@Safarrut55 ഇതിലും നല്ലത് കള്ളും കഞ്ചാവും വിറ്റ് പൈസ ഉണ്ടാകുന്നത് അല്ലെ?ഇവിടെ ഒരുപാട് സ്ഥാപനങ്ങൾ മുജാഹിതുകാരും ജമഹത്തൂകാരും നടത്തുന്നില്ലെ? അവർ ആരും ഇത്തരം ശിർക്ക് ആയ കാര്യങ്ങൾ ചെയ്തിട്ട് പൈസ ഉണ്ടായിട്ടല്ലലോ അവരുടെ സ്ഥാപനങ്ങൾ ഒക്കെ നല്ല വിർത്തിയിൽ നടത്തി കൊണ്ട് പോവുന്നത്.

    • @Safarrut55
      @Safarrut55  4 місяці тому

      @LatifMohammed-l8q ഈ ചെയ്യുന്നത് ശിർക്കാണെന്ന് നിങ്ങളാണ് തീരുമാനിച്ചാൽ മതിയോ
      അല്ലാഹു ബഹുമാനിച്ച വരെ ബഹുമാനിക്കുന്നു
      അല്ലാഹു ബഹുമാനിച്ച അവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നത് എങ്ങനെ ശിർക്ക് ആക്കും
      ആദ്യ ശിർക്ക് എന്താണ് എന്ന് ഒന്ന് പഠിക്കണം സുഹൃത്തേ
      അല്ലാതെ നിങ്ങൾ സലഫികൾ നാല് സ്ഥാപനം നടത്തുന്നതിന്
      ഉള്ള സക്കാത്ത് ഫണ്ട് മുഴുവൻ പിടിച്ച് തിരിമറി നടത്തുന്നതും
      ഇവിടെ പറയേണ്ട
      ആവശ്യമില്ല ഞ്ഞങ്ങൾ സുന്നികൾ ഇതുപോലെ
      പിരിവെടുത്തു മറ്റും ഇന്ന് ഇന്ത്യ മുഴുവൻ സ്ഥാപനങ്ങളും മറ്റു നടത്തുന്നു
      നിങ്ങളെ 4 ഇംഗ്ലീഷ് മീഡിയം മറ്റ് നടത്തി വലിയ ഫീസും വാങ്ങി നടത്തുന്നതിന്
      വലിയത് പറയേണ്ട ആവശ്യമില്ല

  • @aliyar916
    @aliyar916 2 місяці тому +1

    5 മിനുട്ട് കൊണ്ട് തീർക്കാവുന്ന വീഡിയോ വെറുതെ ആവർത്തന വിരസത. 🙏🏼

    • @Safarrut55
      @Safarrut55  2 місяці тому +3

      ഞാൻ രണ്ടു ദിവസം മെനക്കെട്ട് എടുത്ത വീഡിയോ അഞ്ചുമിനിറ്റ് കൊണ്ട് തീർക്കണമെന്ന് എൻറെ അവകാശമാണ്
      എനിക്ക് പറയാനുള്ളത് മുഴുവൻ പറയുക എന്നത് എൻ്റെ മനസ്സ് ന് സുഖമുള്ള കാര്യം
      നിങ്ങൾക്ക് വേണമെങ്കിൽ കണ്ടാൽ മതിയല്ലോ
      വെറുതെ ഓരോന്ന് പറയണോ?
      ഞാൻ ജനങ്ങൾക്ക് ഉപകാരം ആകുന്ന രീതിയിൽ വളരെ വിശാലമായി പറഞ്ഞിട്ടുണ്ട്
      ഒരുപാട് ആളുകൾ അത് പോരാ എന്നുള്ള അഭിപ്രായമാണ്
      ഇതിൽ എഴുതിയിരിക്കുന്നത്
      നിങ്ങൾക്ക് ഇത്ര ചുരുക്കിപ്പറഞ്ഞാൽ മതിയെങ്കിൽ
      അതിൻറെ ഫസ്റ്റ് തന്നെ ഞാൻ മൂന്നു സ്ഥലങ്ങൾ പറയുന്നുണ്ട് ആ സ്ഥലങ്ങൾ നോക്കി നിങ്ങൾക്ക് പോയാൽ മതിയല്ലോ?
      പിന്നെ നിങ്ങൾ വീഡിയോ കാണേണ്ടതുണ്ടോ ?
      ഈ പറഞ്ഞത് തന്നെ കുറവാണ് എന്നുള്ള ആശയം ആണ്
      പറഞ്ഞത് കുറഞ്ഞതു കൊണ്ടാണ് വീണ്ടും
      കമാൻ്റിൽ പലതും ചോദിക്കുന്നത്
      അത് നിങ്ങൾ കാണുന്നുണ്ടോ?
      ഇതിനും പുറമെ പലരും
      നമ്പർ ചോദിച്ച് വീണ്ടും സംശയം ചോദിക്കുന്നു
      ഇതിൻറെ വിഷമങ്ങൾ അറിയുന്ന ആളാണ് ഞാൻ!
      ഞാൻ രണ്ട് ദിവസത്തിലധികം എടുത്താണ്
      ഈ വീഡിയോ എടുത്തത്
      എനിക്കില്ലാത്ത വിഷമം നിങ്ങൾക്കോ?

    • @anwarbabuchalayil5598
      @anwarbabuchalayil5598 2 місяці тому

      അല്ലെ പിന്നെ 😅​@@Safarrut55

    • @yathra8081
      @yathra8081 2 місяці тому +1

      അല്ലപിന്നെ പോവാൻ ആഗ്രഹം ഉള്ള ആളുകൾക്ക് വളരെ visathamaayi മാഷാ അല്ലാഹ് ❤❤❤❤❤❤❤❤

  • @AbdulSalam-sx9dj
    @AbdulSalam-sx9dj 4 місяці тому +1

    പളനിമലയിൽപോകുമോ!?

    • @Safarrut55
      @Safarrut55  4 місяці тому

      ഇതാണ് സലഫികളുടെ കുഴപ്പം
      എന്തിന് നിങ്ങൾ മറ്റു മതസ്ഥരുടെ കാര്യങ്ങളിൽ ഇടപെടുന്നു
      നിങ്ങൾ സലഫികൾ മാത്രമാണ് ശരി എന്നാണ് നിങ്ങളുടെ തോന്നൽ
      അത് നിങ്ങൾ ആദ്യം ഒഴിവാക്കുക

    • @s.k.9497
      @s.k.9497 4 місяці тому

      വേണമെങ്കിൽ പോകാം അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.

  • @rahman19217
    @rahman19217 4 місяці тому +7

    വേണ്ടവർ കാണട്ടെ എല്ലാത്തവർ എന്തിനാ വേണ്ടാത്ത കമന്റ്റ് വിടുന്നത്

  • @faseelanoorudheen6204
    @faseelanoorudheen6204 4 місяці тому +1

    Pokunnavar ividuthe jinnurikalkum,madavoorikalkum, tower,teaminumokke vivaram vekkan prethiekam nercha kodukkuka😂

  • @RamshikCk
    @RamshikCk 4 місяці тому

    Skip cheythal ningal kudungum

  • @nazimshehina6476
    @nazimshehina6476 4 місяці тому +2

    മനസിലാകുന്ന രീതിയിൽ
    നല്ല അവതാരണം. ക്യാമറ ക്ലാരിറ്റി കുറവാണ്