ആനക്കൂടുകൾ എന്ന അപൂർവ്വലോകത്തിന്റെ അറിയാക്കഥകളും കട്ടപ്പയും ...!

Поділитися
Вставка
  • Опубліковано 2 лис 2022
  • ആനലോകത്തെ വേറിട്ട മുഖം.
    ആനപ്പണി ഒരു കലാകാരന്റേതിന് തുല്യമായ മേഖലയാണ് എന്ന് വിശ്വസിക്കുന്ന മനുഷ്യൻ.
    അഞ്ചു വർഷത്തിലധികം കിടന്ന കിടപ്പിലായിപ്പോയ ആനക്കാരൻ...! ബാഹുബലിയിലെ കട്ടപ്പയെ ആരാധിക്കുന്ന .....
    കൂട്ടുകാരെല്ലാം കട്ടപ്പയെന്ന് വിളിക്കുന്ന ... വേറിട്ട മനുഷ്യൻ.
    #sree4elephants #aanapremi #elephant
  • Домашні улюбленці та дикі тварини

КОМЕНТАРІ • 114

  • @madhulal3041
    @madhulal3041 Рік тому +111

    കഞ്ചാവ് സ്വാമികളായ മോഡേൺ പാപ്പന്മാരെ അല്ലാതെ ഇങ്ങനത്തെ ആൾക്കാരെ പരിചയ പെടുത്തുന്ന ശ്രീകുമാർ സർ നും ടീമിനും 🙏

    • @akhilkakkara158
      @akhilkakkara158 Рік тому +2

      മോനെ അതൊക്കെ പണ്ട്, ഇപ്പോ അതുക്കും മേലെ 🤣

    • @elephantwelfare1763
      @elephantwelfare1763 Рік тому +1

      മാമ്പി ആണൊ 😄

    • @pesworldmalayalam9164
      @pesworldmalayalam9164 Рік тому

      Aysheri iyale ariyatha konda iyal kanjavinte usthada 😂

    • @anujaanuja1169
      @anujaanuja1169 Рік тому +4

      Ithra correct aayi parayan... Chettan ano kondupoyi kodukunne??

    • @pesworldmalayalam9164
      @pesworldmalayalam9164 Рік тому

      @@anujaanuja1169 alla ninte thantha

  • @adarsh3041
    @adarsh3041 Рік тому +14

    വത്യസ്തം... അതാണ് സാറേ ഇവിടെത്തെ മെയിൻ 👌❤️

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Рік тому +18

    കട്ടപ്പ ചേട്ടന്റെ കഥകൾ ഗംഭീരം 👌🏻👌🏻👌🏻കട്ടപ്പ ചേട്ടന്റെ കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു.... ആന കൂടിന്റെ ആരും അറിയാത്ത കഥകൾ കട്ടപ്പ ചേട്ടനിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു...
    കട്ടപ്പ ചേട്ടന്റെ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് അഭിനന്ദനങ്ങൾ

  • @kpn82
    @kpn82 Рік тому +12

    അധികം ആരും പറയാത്ത,, കേൾക്കാത്ത ആന കഥകൾ ശ്രീ ചേട്ടാ...പെട്ടെന്ന് നിർത്തരുതേ , കോടനാട് കൂട്ടിലെ കൂടുതൽ ആന വീരന്മാരുടെ എപ്പിസോഡ് ഉണ്ടാവോ ,,,, ശ്രീ 4🐘❤️

  • @xforceathena8469
    @xforceathena8469 Рік тому +9

    Kattappaaaa😌💥

  • @lr_editz_03
    @lr_editz_03 Рік тому

    ഇന്നിപ്പോ ഇങ്ങനെ ഉള്ള നല്ല ആനക്കാർ ഇല്ല

  • @abhijithmanjoor2511
    @abhijithmanjoor2511 Рік тому +7

    Ithupolulla adipoli videos aanu vendath.ariyapedunna aanakarude kettukettu madutha aanubhavangal allla..pazhaya aanakrude ithupole ulla episodes 🔥 ismile ikka,kattappa...

  • @unnikrishnanpothiyilpishar4080

    പെരുംമ്പാവൂർ ഭാഗത്തെ ഒട്ടുമിക്ക ആനകൾക്കുംസുജിയും, ചെല്ലപ്പനും ഒരു കാലത്ത് ഒന്നിച്ച് ആനകേറിയയിരുന്നവരാണ് മൂക്കട അയ്യപ്പൻ മാറംമ്പിള്ളി തെറ്റുമ്പോൾ ആനേടേ മുകളിൽ സുജി ആയിരുന്നു സുജിയെ ആന കുലുക്കി ചാടിച്ച് നടുറോഡിൽ ഇട്ട് കുത്താൻ ശ്രമിക്കുന്ന രംഗം എൻ്റെ ഓർമ്മയിൽ ഉണ്ട്...

  • @muhammadnoufal78693
    @muhammadnoufal78693 Рік тому +4

    ആശാൻ പറഞ്ഞത് കറക്റ്റ് ആണ്.👍 ആനച്ചൂരടിക്കും എനിക്ക് ഒരുപാട് അനുഭവമുണ്ടായിട്ടുണ്ട്.. അച്ചൻകോവിൽ വനത്തിൽ, റാന്നിയിൽ, പെരിയാർ ടൈഗർ റിസർവ്‌, തെന്മല, ഒരുപാട് സ്ഥലത്ത് വെച്ച്..

  • @anpvlogs6823
    @anpvlogs6823 Рік тому +1

    പെട്ടെന്ന് തീർന്ന് പോയത് കൊണ്ട് വല്ലാത്ത ഒരു വിഷമം. തുടരും എന്ന് കണ്ടപ്പോൾ സന്തോഷമായ്.ഇത് പൊലെ ഒരുപാട് അറിയപ്പെടാത്ത പ്രഗത്ഭരായ പാപ്പാൻമാർ ഉണ്ട്. അവരുടെയെല്ലാം കഥകൾ പ്രതീക്ഷിക്കുന്നു.

  • @vinodkumar.v5237
    @vinodkumar.v5237 Рік тому

    വളരെ വിശദമായിതന്നെ കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കി ഞങ്ങളുടെ മുന്നിൽ എത്തിക്കണെ....ശ്രീ.. ചേട്ടാ....

  • @arunthankappan8298
    @arunthankappan8298 Рік тому +1

    എന്റെ വെല്ലിച്ചൻ 🖤🖤

  • @user-vn8nl2bf7b
    @user-vn8nl2bf7b Рік тому +1

    അടുത്ത എപ്പിസോടിനായി waiting🙏🙏🙏🙏

  • @vinodvipin803
    @vinodvipin803 Рік тому +1

    പെട്ടന്ന് എപ്പിസോഡ് കഴിഞത് അറിഞ്ഞില്ല ...മികച എപ്പിസോഡ് ❤

  • @jijopalakkad3627
    @jijopalakkad3627 Рік тому +2

    കട്ടപ്പ 🤩🤩💥💥💥👌👌🥰🥰🥰🥰

  • @vidhyakanjily5433
    @vidhyakanjily5433 Рік тому +2

    Good morning ശ്രീയേട്ടാ 🙏🏻🙏🏻

  • @sprakashkumar1973
    @sprakashkumar1973 Рік тому

    Tq. Brother. VERY GOOD episode.. 🙏🌹..

  • @fawasnalakath1993
    @fawasnalakath1993 Рік тому

    കട്ടപ്പ പൊളി ആണ് കട്ടപ്പയെ കണ്ടാൽ തന്നെ ആന പേടിച്ചിട്ട് വിറക്കും 💥💥💥🔥🔥🔥

  • @shaabzz1
    @shaabzz1 Рік тому

    പതിവ് പോലെ നല്ല ഒരു അനുഭവം .. എല്ലാ വിധ ആശംസകളും

  • @teddyr4475
    @teddyr4475 Рік тому

    ❤❤❤ supper

  • @indianmusicaljourney7697
    @indianmusicaljourney7697 Рік тому

    Super ✨

  • @akhilvimmalesan4951
    @akhilvimmalesan4951 Рік тому +1

    പെരുമ്പാവൂർ സുചി 🥰

  • @fowsiyalatheef5789
    @fowsiyalatheef5789 Рік тому

    Kattappa.Nalloru video, kettu kondirikan kouthukam thonni. Txs.

  • @binishpb1352
    @binishpb1352 Рік тому

    നന്നായിരുന്നു, അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 👍👍👍

  • @user-pp7hn7od1l
    @user-pp7hn7od1l Рік тому +1

    ന്റെ നാട് ആണ് കോടനാട് 🤩🤩ആനക്കുടിന്റെ അടുത്തു തന്നെ ആണ് എന്റെ വീടും.... അയ്യപ്പൻ ആശാനെയും കട്ടപ്പ ആശാനെയും ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട്... കുഞ്ചു, സണ്ണി, സുനിത ആനയെ ഒക്കെ കുളിപ്പിക്കാൻ കൊണ്ടുവരുമ്പോൾ ഞങ്ങളും പോവും പുഴയിൽ.. ഇടക്കൊക്കെ കുഞ്ചു ആനയെ ഞങ്ങൾ കുളിക്കുന്ന കടവിന്റെ അടുത്ത് തളക്കാറുണ്ടായിരുന്നു, അന്നൊരു ചെറിയാൻ എന്ന ചേട്ടനെ എവിടെ വച്ചു കണ്ടാലും ഈ കുഞ്ചു ആന കല്ലോ പട്ടയോ വച്ചു എറിയുമായിരുന്നു കാരണം ചെറിയാൻ ചേട്ടനു പോത്തുകൾ ഇണ്ടായിരുന്നു.. അപ്പോ അതിനെ മേയാൻ കൊണ്ടുവരുമ്പോ ആനക്ക് പേടി ആയിരുന്നു.. 😅😅
    ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന മധുരിക്കുന്ന ഓർമ്മകൾ 😊🤩 ഈ എപ്പിസോഡ് കണ്ടപ്പോ ആ ഓർമകളിലേക്ക് പോയി.. ഒത്തിരി നന്ദി ശ്രീകുമാറേട്ടാ 🤩 അയ്യപ്പൻ ആശാന്റേം കോടനാട് ആനകൂടിന്റെയും കഥകൾ ഇനിയും പ്രതീഷിക്കുന്നു 🥰🥰

  • @afsalnainukunnel5912
    @afsalnainukunnel5912 Рік тому

    അണ്ണാ കിടു 👌👌👌

  • @sreeramramakrishnan6745
    @sreeramramakrishnan6745 Рік тому

    Excellent program

  • @sandeepc8452
    @sandeepc8452 Рік тому

    Super sree ettan

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 Рік тому

    സൂപ്പർ

  • @arjun_994
    @arjun_994 Рік тому +2

    😍❤

  • @vishnuss8939
    @vishnuss8939 Рік тому

    🔥🔥🔥🔥

  • @sanalek8242
    @sanalek8242 Рік тому +6

    കോന്നി സുരേന്ദ്രനും കോടനാട് നിലകണ്ഠനും ചേർത്തൊരു പരിപാടി ഉൾപ്പെടുത്താമോ.....🙏🙏🙏🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      Practical restrictions..I mean numerous legal formalities r there...but try...

  • @prk9137
    @prk9137 Рік тому

    ബാക്കി വീഡിയോ പെട്ടെന്ന് വരട്ടെ 😄😄

  • @sijuvarghese6920
    @sijuvarghese6920 Рік тому

    👍👍👍

  • @ajithkochuzzajithkochuzz2177

    Kattapaaaaaaaaaaaaaaaaa....... ⚡️

  • @bindupavi4947
    @bindupavi4947 Рік тому

    Super🌹

  • @jayakrishnankj9312
    @jayakrishnankj9312 Рік тому +2

    ❤️❤️

  • @benoysasidharan7191
    @benoysasidharan7191 Рік тому

    Super

  • @ulageshwaran4339
    @ulageshwaran4339 Рік тому +1

    Aasane ❤️

  • @ritaravindran7974
    @ritaravindran7974 Рік тому

    Waiting for next episode

  • @balajiachu653
    @balajiachu653 Рік тому +2

    ❤️

  • @jossygeorge9776
    @jossygeorge9776 Рік тому

    👍👍👍👍

  • @aswinkanil9570
    @aswinkanil9570 Рік тому

    👌😍

  • @sijisiji5662
    @sijisiji5662 Рік тому +1

    ♥♥❤️

  • @akhilpr211
    @akhilpr211 Рік тому +1

    🥰🥰🥰🤘🤘

  • @saranjithrk3995
    @saranjithrk3995 Рік тому

    👏👏👏

  • @user-yq9tj4it5h
    @user-yq9tj4it5h Рік тому +1

    😍😍😍😍🙏🏻🙏🏻👍🏻

  • @vimalanattil
    @vimalanattil Рік тому +1

    🙏🙏

  • @Riyasck59
    @Riyasck59 Рік тому +2

    🐘🐘🔥🔥😍😍💖💖🤩🤩

  • @arunkakkanad8467
    @arunkakkanad8467 Рік тому

    💞😍

  • @jayakrishnannair7264
    @jayakrishnannair7264 Рік тому

    Noticed some changes to background music.. nice Sreekumar chetta!

  • @krishnac5802
    @krishnac5802 Рік тому +1

    Kattappa 🔥

  • @binudarsana1310
    @binudarsana1310 Рік тому +1

    💞💞 🐘🐘 💞💞

  • @sunilsuni6609
    @sunilsuni6609 Рік тому

    💕💕💕

  • @priyanachu5281
    @priyanachu5281 Рік тому

    👌👌👌👌

  • @abiabeena5640
    @abiabeena5640 Рік тому

    🥰🥰🥰

  • @ajaykgopi
    @ajaykgopi Рік тому

    ❤️❤️❤️

  • @aravindkarukachal
    @aravindkarukachal Рік тому

    👌🙏🙏🥰

  • @shijumamatty4850
    @shijumamatty4850 Рік тому

    ❤️❤️❤️❤️❤️👍

  • @rajeshr.hrajeshr.h29
    @rajeshr.hrajeshr.h29 Рік тому +6

    വിഷ്ണു ശങ്കറിന്റെ എപ്പിസോഡ് ഇനിയുണ്ടോ .വിഷ്ണുവിന് ഒരു tribute കൊടുക്കാമോ pls

  • @sageercherpu7491
    @sageercherpu7491 Рік тому +1

    🌹💪💪💪💪💪🌹

  • @vishnugopal9957
    @vishnugopal9957 Рік тому

    BGM 👏👏👏👏SCRIPT👌👌

  • @vibinac4776
    @vibinac4776 Рік тому

    കട്ടപ്പ ആശാൻ 🔥

  • @krunni3406
    @krunni3406 Рік тому

    Hai💝

  • @chavakkadxray2766
    @chavakkadxray2766 Рік тому

    Ithu Polella Episodukal Varatte...

  • @suiii3117
    @suiii3117 Рік тому

    Idukki Thekkady elephant safariyil okke idakk nokk ethra per ond nalla aanakar retire aayavarum youth pillarum ellam .... @sree 4 elephants pattuvanel avide vann nokk 😌 enitt oru enquiry cheyy

  • @vipinkannan8141
    @vipinkannan8141 Рік тому

    Sreekumar sir Idhehathinte asante interview koodi edukkumo

  • @krishnac5802
    @krishnac5802 Рік тому

    Episode length alpam koodi aakamayirunnu.

  • @ravinscb7912
    @ravinscb7912 Рік тому

    Puttankula Ananthapuram next video

  • @binjurajendran
    @binjurajendran Рік тому

    Anna.. length ichiri kooode kooottikkoode..

  • @maneeshmadhanan174
    @maneeshmadhanan174 Рік тому

    Hai

  • @jeemonmj9792
    @jeemonmj9792 Рік тому

    SREE EATTA ADIPOLI

  • @amalkrishna2543
    @amalkrishna2543 Рік тому

    ശ്രീക്കുമാർചേട്ടാ ആന പ്രേമികളുടെ ഇഷ്ട്ടപെട്ട ഈ പ്രോഗ്രാം ഇന്ന് നിലനിൽക്കുന്ന ഒരപാട് Inteview ചാനൽ നിന്ന് വ്യത്യസ്ത അവതരണം പുലർത്തിയിരുന്നു എന്നാൽ ഈയിടെ ചില എപിസോഡുകൾ അത്തരം വ്യത്യസ്ഥത കണ്ണാൻ ഇല്ല ആ പഴയ e4 elephant Quality നഷ്പെട്ടുന്നതു പോലെ എന്ന് എന്നിക്ക് തോന്നി

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      E 4 എലിഫന്റ് കാലത്തെ ക്വാളിറ്റിയിൽ ഇനി പ്രോഗ്രാം പ്രതീക്ഷിക്കരുത്.
      ഒന്ന് കാലം മാറി .... അഭിരുചികൾ മാറി...
      E 4 എലിഫന്റ് കണ്ടിരുന്ന അമലിൽ നിന്ന് ഇപ്പോഴത്തെ അമലിനും മാറ്റം വന്നിരിക്കുന്നു.
      .....

  • @xforceathena8469
    @xforceathena8469 Рік тому

    Maman

  • @vijayakumargopi2957
    @vijayakumargopi2957 Рік тому +1

    ചേട്ടാ ആശന്റെ ഒരു ഇന്റ്ർവ്യൂ എടുത്താലൊ

  • @manikannan4617
    @manikannan4617 Рік тому

    1952 thott1977 vare arnnu ana podithum.......

  • @unnikrishnanpothiyilpishar4080

    വാഴക്കാല മോത്തിപ്രസാദ് ...

  • @jithinkk5696
    @jithinkk5696 Рік тому +1

    പാമ്പാടി രാജന്റെ ഒരു എപ്പിസോഡ് ചെയ്യു ശ്രീ ഏട്ടാ

    • @llll507
      @llll507 Рік тому

      ചെയ്തു 🙂

  • @amaldev1852
    @amaldev1852 Рік тому +2

    Vishnuvithe episode ini eppazha undavuka

  • @ravindranpallath7062
    @ravindranpallath7062 Рік тому +1

    നമസ്കാരം ശ്രീയേട്ടാ. എന്റെ വീടിന്റെ അടുത്ത് തന്നെയാണ് കോടനാട് ആനക്കൂട്. ഇടയ്ക്കൊക്കെ അവിടെ പോകാറുണ്ട്. എന്റെ ചെറുപ്പ കാലത്ത് അവിടെ മൂന്നു നാല് കുട്ടിയാനകൾ ഉണ്ടായിരുന്നു.

  • @manikannan4617
    @manikannan4617 Рік тому

    Aa time ana problem pidithom ... Chattam adikkanakkanathum. ... Details ente family kk ariyam.... Ente grand anu valiya ravide chatakkaran....... Kodugalloor girisane ketty pazhakkithikkithum ente grand fthr anu

  • @FishingBolts
    @FishingBolts Рік тому

    അന്ന് യഥാർത്ഥത്തിൽ എന്ത് സംഭവിച്ചാലും, അവരുടെ കഥ വിറ്റു വരുമാനം ഉണ്ടാകുന്ന നിങ്ങൾ അതിൽ ഒരു പങ്ക് അവർക്ക് കൊടുക്കും എന്ന് കരുതുന്നു...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +7

      തുറന്ന് പറയട്ടെ ... ഞങ്ങൾ അഭിമുഖം എടുക്കുന്നതിന് ആർക്കും പണം നൽകാറില്ല.
      പിന്നെ വരുമാനം ഉണ്ടാക്കുന്ന കാര്യം. കഴിഞ്ഞ രണ്ടിൽ അധികം വർഷമായി നഷ്ടത്തിൽ പോയിക്കൊണ്ടിരിക്കുന്ന ചാനൽ ആണ്.
      ഇതിന്റെ മേക്കിങ് ക്വാളിറ്റിയും ... മലയാള സിനിമയിലെ തന്നെ ഏറ്റവും പ്രമുഖനായ സബ്ബിങ് ആർട്ടിസ്റ്റായ അലിയാർ സാരിന്റെ വോയ്സ് ഓവറും Our own background score ഉം ഒക്കെയായി ചെയ്യുന്ന ഈ ഒരു പ്രോഗ്രാമിന്റെ നിലവാരവും ഇതിന് വരുന്ന വ്യൂസും കമ്പയർ ചെയ്താൽ മീഡിയ ഫീൽഡുമായി ബന്ധമുള്ളവർക്ക് മനസ്സിലാവും. ഇത് ലാഭമായിരിക്കുമോ നഷ്ടമായിരിക്കുമോ എന്ന്.
      പിന്നെ ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ ഏറ്റവും അർഹരായവരെ സഹായിക്കാൻ ശ്രമിക്കാര്യമുണ്ട്. ഒന്നോ രണ്ടോ ചൂണ്ടയും ഒരു മൊബൈൽ ഫോണുമുണ്ടെങ്കിൽ ചെയ്യാവുന്ന പരിപാടിയല്ല ഇതെന്ന് മറ്റാർക്കും മനസിലായില്ലെങ്കിലും നിങ്ങൾക്ക് ഉൾക്കൊള്ളാനാവണം.

    • @FishingBolts
      @FishingBolts Рік тому +2

      @@Sree4Elephantsoffical പാമ്പാടി ആനയുടെ സാജനെ മാത്രമേ ആന പാപ്പാൻ എന്ന രീതിയിൽ നേരിട്ട് അറിയാൻ പറ്റിയിട്ടുള്ളു. അദ്ദേഹത്തിന്റെ കുടുംബതെ സഹായിച്ചത് കണ്ടിട്ടുണ്ട്...ജീവിച്ചിരിക്കുമ്പോ സഹായിക്കണം, അവിടെ വന്നു അലിയാർ..ചൂണ്ട . പത്തു പൈസ കിട്ടുന്നില്ല എന്നൊക്കെ ദാരിദ്ര്യം പറയരുത്.....
      പുതുപ്പുള്ളി വീഡിയോ കാണാറുണ്ട് ആനായാൽ കിടപിലായവരെ സഹായിക്കുന്നു കാരണം അവർ ചെയ്യുന്നത് ആനക്കാരുടെ കഥയാണ് എന്ന് അവർക്ക് അറിയാം ....ആനകാരുടെ കഥ വിറ്റു തന്നെ നിങ്ങൾ കാശുണ്ടാക്കുന്നെ.. ഈ ആന ചാനലുകൾക്ക് മുന്നിൽ അവര് നാളെ മുതൽ വായ തുറന്നില്ലേ നിങ്ങൾ പട്ടിണി ആകും....നിങ്ങളുടെ അന്നം ആണ് അവരുടെ കഥകൾ...
      നമ്മൾ അപ്പോഴും ചൂണ്ടയും fevi quick ഉം ആയി മൊബൈലും പിടിച്ചു തൊട്ടും വക്കത് കാണും....🫡 Yes Sir.

  • @akhilkrishnan6143
    @akhilkrishnan6143 Рік тому

    😏കോന്നിക്കാരൻ ആണ് ഞങ്ങളുടെ സുരേന്ദ്രൻ. ഒരിക്കലും മറക്കില്ല. സർക്കാർ വോട്ട് ചെയുന്ന മനുഷ്യർക്ക്‌ മാത്രമല്ല വോട്ട് എന്താണെന്ന് അറിയാത്ത മൃഗങ്ങൾക്കും പണി കൊടുക്കും

  • @LIJOGEORGEPALA
    @LIJOGEORGEPALA Рік тому

    കോടനാട് സുനിത യ്ക്ക് ഉണ്ടായ സണ്ണി എന്ന കുട്ടിക്കൊമ്പനെ ക്കുറിച്ച് ചോദിക്കാമോ?

    • @1km678
      @1km678 Рік тому

      അയ്യോ....! കൊമ്പൻ അല്ല അത്... അവള് ഇപ്പോള് വളർന്നു വലുതായി . ഇപ്പോള് സണ്ണി ലിയോണി എന്നാ അറിയപ്പെടുന്നത്.. 🤣🤣.. മിണ്ടാതെ ഉള്ളത് വേണേൽ കണ്ടിട്ട് ഇറങ്ങി പോടാ.. വാഴെ..

    • @user-pp7hn7od1l
      @user-pp7hn7od1l Рік тому

      @@1km678 ന്റെ പൊന്നു ചേട്ടാ അറിയാൻ പാടില്ലേ മിണ്ടാതെ ഇരുന്നൂടെ?? കോടനാട് ആണ് എന്റെ വീട്.. സണ്ണി ആനയെ കണ്ടു വളർന്നവൻ ആണ് ഞാനും..... വയനാട് എവിടേക്കോ ആണ് ആനയെ കൊണ്ട് പോയത് സുനിത ആന ഇപ്പോഴും കോടനാട് ഉണ്ട്... സണ്ണി ആന പിന്നീട് ചരിഞ്ഞു എന്നാണ് കേട്ടത്

  • @thecrusader6401
    @thecrusader6401 Рік тому +2

    Editing & Photoshop work 100/100❤

  • @Jithu862
    @Jithu862 Рік тому

    ഇത്പോലെ പരിചയ സമ്പത്തുള്ള ഇവരോടൊക്കെ ചോദിച്ചിട്ട് കെട്ടി അഴിപ്പിനെ കുറിച്ച് ഒരു ഡീറ്റെയിൽ വീഡിയോ ചെയ്യാമോ ചേട്ടാ...അടിക്കുന്ന മർമ ഭാഗങ്ങൾഎങ്ങനെ ഒക്കെ ആണെന്നുള്ള വീഡിയോ.. ഇപ്പോ ഉള്ളവർ വെറുതെ തല്ലി കൊല്ലുവാണ് മിണ്ടപ്രാണികളെ

  • @rajeshmk9928
    @rajeshmk9928 Рік тому +1

    ❤️

  • @jayakrishnanajayan6227
    @jayakrishnanajayan6227 Рік тому

  • @renjithkrishnan5265
    @renjithkrishnan5265 Рік тому

  • @chainsmokerzzz1318
    @chainsmokerzzz1318 Рік тому

    ❤️

  • @basileldhose5998
    @basileldhose5998 Рік тому

    ❤️

  • @Appusuraj4812
    @Appusuraj4812 Рік тому

    ❤️

  • @sarathudhay2170
    @sarathudhay2170 Рік тому

    ❤️