Modular Kitchen ചെയ്യുമ്പോൾ ഒരല്പം ശ്രദ്ധിച്ചാൽ | Kitchen accessories |Kitchen tour malayalam

Поділитися
Вставка

КОМЕНТАРІ • 69

  • @dhanyaa2602
    @dhanyaa2602 Рік тому +8

    Kitchen cupboard works ചെയുന്ന നല്ല ഒരാളെ കൊണ്ട് നല്ല രീതിയിൽ quality ഉള്ള ഒരു kitchen ആക്കാൻ സാധിക്കും.. വില reasonable ആയിരിക്കും

    • @thelhathrayamarakkar9594
      @thelhathrayamarakkar9594 Рік тому

      25% വരെ ലാഭിക്കാം.. നല്ല ഒരു carpenter ഉണ്ടാകണം എന്ന് മാത്രം

    • @Behappy-ip1gk
      @Behappy-ip1gk 7 місяців тому

      ​@@thelhathrayamarakkar9594wood kond cabinet cheyan aano..?

    • @thelhathrayamarakkar9594
      @thelhathrayamarakkar9594 7 місяців тому

      @@Behappy-ip1gk wood മാത്രം എന്നല്ല, PVC,Ply, Wpc...

  • @myunus737
    @myunus737 5 місяців тому +15

    പണ്ടാരം അടങ്ങിയ വിലയാണ് accessories ന്. ഇതൊക്കെ സ്വർണം ആണോ material.

  • @eiscenthomas5592
    @eiscenthomas5592 4 місяці тому +1

    Can you tell us , the names of modular kitchen show rooms in Trivandrum?

  • @chandramathykallupalathing413
    @chandramathykallupalathing413 9 місяців тому +4

    ഞങ്ങളുടെ വീട് 16 വര്‍ഷം മുമ്പ് പണിതത് ആണ്‌. Woodwork ചെയ്തവരെക്കൊണ്ട് തന്നെയാണ് modular kitchen ചെയ്യിച്ചത്. തേക്കും, greeply യുടെ marine പ്ലൈവുഡും ആണ് cabinets ന് ഉപയോഗിച്ചത്. ഇറ്റാലിയന്‍ accessories. Ruby red counter top. ഇപ്പോളും ഒരുവിധ പ്രശ്നങ്ങളും ഇല്ല. ഒരു screw പോലും ഇളകിയിട്ടില്ല.

    • @kuriankk1666
      @kuriankk1666 5 місяців тому

      Modular kitchen cheyytha company which one

  • @SuseelKumar-e7v
    @SuseelKumar-e7v 9 місяців тому +4

    I think if avoid hood and hob ₹ 70,000.00 can be saved. Use exhaust fan instead chimney and glass top cooking stove

  • @LijuLiju-t1k
    @LijuLiju-t1k 3 місяці тому +4

    വളരെ മോശം പെരുമാറ്റം കാറിൽ വരാത്തത് കൊണ്ടാണോ എന്ന് അറിയില്ല എൻ്റെ അനുഭവം

  • @fulla4023
    @fulla4023 10 місяців тому +2

    kaanaan Late aayi....but kaanenda samayath thanne kandu...very informative vedeo

  • @Ordinaryperson1986
    @Ordinaryperson1986 Рік тому +14

    Price kettu njetti tharichu poyi.... This can't be afforded by a middle class person

  • @rahilasamad8617
    @rahilasamad8617 Рік тому +1

    കാത്തിരുന്ന വീഡിയോ 👌

  • @jaseenasajjad7026
    @jaseenasajjad7026 Рік тому +2

    നല്ല ഉപകാരപ്രദമായ വീഡിയോ...
    Tnx

  • @geenumathew8051
    @geenumathew8051 Рік тому

    Which is the best cooking range available in Kerala?

  • @shripondicherry7085
    @shripondicherry7085 8 місяців тому

    English subtitles wud benefit more

  • @firosa2928
    @firosa2928 7 місяців тому +2

    Informative.

  • @bennygeorge4190
    @bennygeorge4190 Рік тому +2

    "No ceiling concept" ne kurichu oru video cheyyamo?

  • @mydream1779
    @mydream1779 Рік тому +3

    Ningalude naadu evideyanu? Ningal consultant ano?

  • @shripondicherry7085
    @shripondicherry7085 8 місяців тому

    Where’s that turquoise kitchen on the thumbnail…..?!!

  • @sajeerakkal563
    @sajeerakkal563 Рік тому +1

    Informative വീഡിയോ bro. ഇവർക്ക് എവിടെ ഒക്കെ ഉണ്ട് showroom?കൊല്ലം tvm ഉണ്ടോ

  • @josevarghese2954
    @josevarghese2954 Рік тому +1

    very good video

  • @karakunnel123
    @karakunnel123 Рік тому +3

    ഇന്ന് ഇതൊക്കെ ഷോ പീസ് ആണ്, വീട്ടിൽ കുക്കിംഗ്‌ ഇല്ല, എല്ലാം ഓർഡർ, അല്ലെങ്കിൽ പുറത്ത് പോയി കഴിക്കും. ഫെറോ കൊണ്ട് ഉണ്ടാക്കാൻ പറ്റില്ല എന്നുള്ളത് വിഡ്ഢിത്തം.

    • @suneermediaofficial
      @suneermediaofficial  Рік тому +1

      ഫെറോ സിമന്റ് കൊണ്ട് ചെയ്യാൻ പറ്റില്ല എന്നല്ല ചേട്ടാ ..
      അക്‌സെസ്സറിസ് സൈസ് മറ്റും കൃത്യമായി മനസ്സിലാക്കാതെ ചെയ്തതിനു ശേഷം ഇത്തരം യൂണിറ്റുകൾ അതിലേക്ക് ഉൾപെടുത്താൻ സാധിക്കില്ല എന്നാണ് 😊

    • @myunus737
      @myunus737 5 місяців тому

      ഇന്ന് ഒരുപാട് കമ്പനികളുടെ accessories മാർക്കറ്റിൽ ഉണ്ട് ബ്രാൻഡടിനെ വെല്ലുന്നവ. വിലയോ very reasonable ​@@suneermediaofficial

    • @myunus737
      @myunus737 5 місяців тому

      ​@@suneermediaofficialFerrocement structure ൽ ചെയ്ത modular kitchen ഒന്ന് കണ്ട് നോക്ക് ഇയാൾ കാണിക്കുന്ന എല്ലാ accessories ഉം കാണാം even magic corner and pantry unit.

  • @rajeshmp6581
    @rajeshmp6581 Рік тому

    അവിടെ ഒരു ജോലി കിട്ടുമോ?????????

  • @sajeerakkal563
    @sajeerakkal563 Рік тому +1

    Tvm kollam showroom ഉണ്ടോ ഇവർക്ക്

  • @jaheenajamal8779
    @jaheenajamal8779 10 місяців тому +1

    Price കേട്ട പാടെ video skip ചെയ്ത ഞാൻ 🤪😀😀😀😀😀

  • @nishanthchandran1640
    @nishanthchandran1640 Рік тому +1

    ആക്സറീസ് കസ്റ്റമൈസ് ചെയ്യാൻ പറ്റില്ലേ നിശ്ചിത അളവുണ്ടോ

    • @suneermediaofficial
      @suneermediaofficial  Рік тому

      തീർച്ചയായും നിശ്ചിത അളവുണ്ട്

  • @LijuLiju-t1k
    @LijuLiju-t1k 3 місяці тому +3

    ആദ്യം സ്റ്റാഫിനെ നല്ല രീതിയിൽപെരുമാറാൻ പഠിപ്പിക്കുക

  • @Raseena-u4v
    @Raseena-u4v Рік тому

    Pavangalkku....😢

  • @jyothianoop8999
    @jyothianoop8999 Рік тому +1

    Sir pls reply..
    1- modular kitchen ullpede oru 35 laks rs nu 3 bhk 2 storey veedu build cheyan patumo?(1400 sft)
    2- veetinde budget allathe (well,compound wall)vere cost aakumo?

  • @afseenaramshadafseena2542
    @afseenaramshadafseena2542 Рік тому

    Sir. Idh vangan vendiyulla contact number kittumo

  • @akshaypg6707
    @akshaypg6707 Рік тому +3

    Njan shopil poyirunnu. Verum undayipp anu

    • @jonishamary8595
      @jonishamary8595 Рік тому

      Really?

    • @akshaypg6707
      @akshaypg6707 Рік тому

      @@jonishamary8595 yes,aa shopil ullavar ottum co-operative aayirunilla, avide designer onnum ella. Ee video kandit avide poyal waste of time and money aayirikkum .

    • @akshaypg6707
      @akshaypg6707 Рік тому

      Njan avide product purchaseinu munne oru idea kittan vendit poyatha , nigal product vaangikkan vendi full design ayet venal maathram vanna mathi enna attitude anu avarkk

  • @LijuLiju-t1k
    @LijuLiju-t1k 3 місяці тому +2

    വളരെ മോശംഅനുഭവം

  • @nishadnishadkannikandam2289
    @nishadnishadkannikandam2289 Рік тому +2

    ഒരോ പിസ് ആയിട്ട് കിട്ടുമോ അതിന്റെ വിലയത്ര

    • @suneermediaofficial
      @suneermediaofficial  Рік тому

      തീർച്ചയായും കിട്ടും.
      കൂടുതലറിയാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാം

  • @hafsaajmal9403
    @hafsaajmal9403 Рік тому +1

    Avida

  • @Ljunit09
    @Ljunit09 Рік тому +1

    ehh chengathi alla youtubers ineyum vilichu advertisement anallo

    • @suneermediaofficial
      @suneermediaofficial  Рік тому

      അവിടെ ബ്രാൻഡഡ് ആയിട്ടുള്ള ഒത്തിരി ഇന്നൊവേറ്റീവ് പ്രൊഡക്ടുകൾ ഉണ്ട് ബ്രോ..
      മോഡുലാർ കിച്ചൻ പ്ലാൻ ചെയ്യുന്നവർ ആ ഷോപ് വിസിറ്റ് ചെയ്യുന്നത് നല്ലൊരു experience ആയിരിക്കും

    • @Ljunit09
      @Ljunit09 Рік тому +1

      @@suneermediaofficial ഇതേ അഡ്വെർസ്റ്റിസ്റ്റ്മെന്റ് Dr Interior കണ്ടു പിന്നെ My Better Home പിന്നെ ഏഹ്ഹ് ചാനലിൽ അതുകൊണ്ടു പറഞ്ഞതാ.
      ഷോപ് ഓണർ കു മനസിലായി യൂട്യൂബർമാരാണ് ഇപ്പം ട്രെൻഡ് എന്ന് 😁

    • @suneermediaofficial
      @suneermediaofficial  Рік тому

      @@Ljunit09 😊

    • @seenajamal753
      @seenajamal753 Рік тому

      ഈ ഷോപ്പിന്റെ ഒരു യൂട്യൂബിൽ കൂടി kutchina hood and hob book ചെയ്തു. ഒരു മാസം wait ചെയ്തു. Hood വന്നു instal ചെയ്തു. But അവരുടെ വർക്ക്‌ ഒട്ടും തൃപ്തി ആയില്ല. ഇപ്പോൾ hob വാങ്ങിക്കാൻ പോലും തോന്നുന്നില്ല. Waiting waste. Free സർവീസ് ചെയ്തില്ല. നമ്മൾ പോയി വാങ്ങി.

  • @RajnairNair
    @RajnairNair 2 місяці тому +2

    ആദ്യം സ്റ്റാഫിനെ മര്യാദക്കാർ ആക്കു

  • @karthikaprasanth4
    @karthikaprasanth4 9 місяців тому +1

    Nice video