ഞാൻ രണ്ട് തവണ weight loss ചെയ്തു. 1st -15kg, 2nd-10kg വരെ കുറച്ചു. Self diet plan & workout ഇപ്പോൾ ഡെലിവറി കഴിഞ്ഞ് 5 months ഞാൻ വീണ്ടും എന്റെ weight loss journey start ചെയ്തു. ലക്ഷ്യത്തിലേക്ക് എത്താൻ ആദ്യം വേണ്ടത് self confidence ആണ്. 🥰🙌🏻
@@Chinju482plateau aayirikkum..2-3 days nallonam kazhikka, Oru 1 kg okke koodum..ennittu veendum IF - 16:8 thudanga with exercise or walk..weight kurayum
July 10 start work out and diet Starting weight 58 kg Target weight 45 kg August10 55 kg September10 52 kg October 21 49.50 kg നമ്മൾ വിചാരിച്ചാൽ സാധിക്കാത്ത ഒന്നുമില്ല. ഞാൻ ഒരുപാട് കമന്റുകളിൽ കണ്ടിട്ടുണ്ട്. വെയിറ്റ് കുറക്കാൻ ആഗ്രഹമുണ്ട്. പക്ഷേ ഫുഡ് കാണുമ്പോൾ കഴിച്ചു പോകും മുഴുവനാക്കാൻ കഴിയുന്നില്ല എന്ന്. പക്ഷേ ഞാൻ എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്. നമുക്ക് വെയിറ്റ് കുറയണമെന്ന് അതിയായി ആത്മാർത്ഥമായി നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതിന് ഫലം കാണും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. ആദ്യം കുറച്ചു പാടുണ്ടെങ്കിലും പിന്നീട്അത് റെഡിയായി വരും.പഞ്ചസാരപറ്റെ നിർത്തുക, പുറത്തുനിന്നുള്ള ഫുഡ്സ് ഒഴിവാക്കുക, എണ്ണയിൽ മുക്കി പൊരിച്ചത് ഒഴിവാക്കുക, മൈദ ഉപയോഗം കുറയ്ക്കുക, ബിസ്ക്കറ്റ്, ബേക്കറി ഐറ്റം പൂർണ്ണമായും ഒഴിവാക്കുക.വെജിറ്റബിൾസ്, ഫ്രൂട്സ് എന്നിവ കഴിക്കുക. ആദ്യമൊക്കെ ഇങ്ങനെ ചെയ്യാൻപ്രയാസമുണ്ടാവും എങ്കിലും പിന്നീട് അത് ശരിയാകും. 20 മിനിറ്റ് വർക്കൗട്ട് ചെയ്യുക. ഒരുമാസം അങ്ങനെ വർക്കൗട്ട് ചെയ്ത് അതിന്റെ സമയം കൂട്ടുകയും വർക്കൗട്ട് കുറച്ചു കൂടി ഹെവി ആയത് ചെയ്യുക.പിന്നെ ഭക്ഷണം കഴിക്കുന്നതിന്അരമണിക്കൂർ മുൻപ് രണ്ട് ഗ്ലാസ് വെള്ളംകുടിക്കുക.അങ്ങനെ ചെയ്താൽ ഭക്ഷണത്തിന്റെ ക്വാണ്ടിറ്റി കുറയും ഓവറായി ഭക്ഷണം കഴിക്കില്ല. ബ്രേക്ക്ഫാസ്റ്റ് ഒരു 9 മണി ആവുന്നതിനു മുൻപേ കഴിക്കുക. ലഞ്ച് രണ്ടര മണിക്ക് മുന്നേ കഴിക്കുക. ഏഴര ആകുമ്പോഴേക്കും ഡിന്നർ കഴിക്കണം. ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള 4 മണിക്കൂർ ആയിരിക്കണം.7 അരക്ക് ശേഷം കഴിയുന്നതും ഭക്ഷണം കഴിക്കാതിരിക്കാൻ നോക്കുക. കാരണംരാത്രിയിൽ എന്ത് കഴിച്ചാലും അത് വേഗം ശരീരത്തിൽ കൊഴുപ്പായി മാറും. പ്രത്യേകിച്ച് ജങ്ക് ഫുഡ്, എണ്ണക്കടികൾ, മധുരം രാത്രി കഴിയുന്നതും കഴിക്കരുത്. ധാരാളം വെള്ളം കുടിക്കണം. ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെനല്ല മാറ്റം ഉണ്ടാകും. ഞാനിത് എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്.
@@Gopugopz1097 കമന്റിലെ ഫസ്റ്റ്ലിങ്ക് ഒരു വെയിറ്റ് ലോസ് ആപ്പാണ്. അതിലെ വർക്ക്ഔട്ട്സ് ആണ് ഞാൻ ആദ്യം തുടങ്ങിയത്. പിന്നെ യൂട്യൂബ് നോക്കി മാറിമാറി ചെയ്തു. ഒരു മാസം ഒരു വർക്കൗട്ട് ചെയ്യും നെസ്റ്റ് മന്ത് അത് മാറ്റും
@@Gopugopz1097 യൂട്യൂബ് നോക്കി നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന വർക്ക് ചെയ്തു നോക്കൂ. പിന്നെ നിങ്ങൾക്കിത് ചെയ്യാൻ പറ്റുമോ എന്ന് പറയാൻ ഒന്നും പറ്റില്ല ഒരു ഡോക്ടറെ കണ്ട് കൺസൾട്ട് ചെയ്യിക്കുന്നത് നല്ലതാണ്
@@Gopugopz1097 ഞാൻ ഒരുപാട് work out ചെയ്തിട്ടുണ്ട് ഓരോ മാസം ഓരോ വർക്ഔട്ട് ചെയും. പിന്നെ ഭക്ഷണത്തിന്റെ കോണ്ടിറ്റി കുറച്ച്. രാവിലെ 10 മണി ആവുമ്പോഴേക്കും ബ്രേക്ഫാസ്റ്റ് കഴിക്കും. ഉച്ച രണ്ടരക്ക് മുമ്പേ ലഞ്ച് കഴിക്കും. രാത്രി 7 ഡിന്നർ കഴിക്കും. ഇടക്ക് അതിയായി വിശക്കുകയാണെങ്കിൽ ചെറുപഴം കഴിക്കും. പിന്നെ ധാരാളം വെള്ളം കുടിക്കുക. മധുരം പൂർണമായും ഒഴിവാക്കുക. അതുപോലെ തന്നെ എണ്ണക്കടികൾ പൂർണമായും ഒഴിവാക്കുക. ഞാൻ മധുരം പൂർണമായും ഒഴിവാക്കി. മൈദയുടെ ഉപയോഗവും പൂർണമായി നിർത്തി. എണ്ണ അതിയായി ഉപയോഗിക്കുന്ന സാധനങ്ങളും നിർത്തി. പിന്നെ കൃത്യസമയത്ത് ഉറക്കം. ഇപ്പോൾ എനിക്ക് നല്ല മാറ്റമുണ്ട്. പിരീഡ്സ് ഒക്കെ കറക്റ്റ് ആയി ആകുന്നുണ്ട്.
Intermittent fasting is simplest way to lose weight proper aytt chythal it becomes a lifestyle ive lost many kgs because of adapting this to my life and balanced diet is the key
Its unhealthy dear.. kurachu kazichal ennum kazikam ennu ortha madhi… health issues vannal motham nirthanda avasta aayi povum… my inlaws used to have lot of sugar .. paranjalum they just ignore.. ipo high sugar vannu.. valare serious aya medical issues face cheyande vannu.. ipo perinu polum oru thari madhuram kazikan patilla..so moderate ayi kazichal ningalkennum kazikam ennorkku..
@@Smile.1616 so many vdos are regarding intermittent fasting in you tube. I am eating around 8 hours & 16 hrs fasting. Its difficult for 2 weeks. Plz dont eat bakery & candies. Do 1/2 hr excercise if u have time. We need patience . It take time. But result is sure. In a month 3 to 4 kg will reduce.
For Consultations: instagram.com/caffeinated_stylist?igsh=MTk3NXRqd202ZXp3Ng%3D%3D&
Or
veenapunalur@gmail.com
July 15--74kg
Oct4--62kg
Target-50kg
Egane
Same
@@najmaasif7578 workout+diet
My weight :75 kg(pcod)
Height 157
Target weight :45kg
Height?
@@saleelamalik6900 163
Ooo noo... 45kg bhynkara kurva.. Whats your height?? Ee chechiku height kurva athukonde 44kg correct ayiruny
Underweight aavallu...
BMI anusarich thanik 55 plus venam ... 45 ayal under avol
Me :From 68 to 56 in 3 month🎉
How u did ?
@@faizanabeel 30 mnt exercise,( mng and evng)sugar full cut cheythu, food amount kurach( orupad alla kurach),
@@remyar1873😍thnks dr
70,200 undaya njn ippo 65 eni 5!kg koodi kurakkanam
Pls can u make a WhatsApp group for a diet plan.
Current weight: 58
Target weight:50
Current weight-56
Tangent-49
Height 162.5
Weight now 64.200
Target weight 48.850
💪❤️
Njan 7 varsham mumb 55kg ayirunnu. Pinned marriage 2 delivery ellam kazhinj ippo current weight 81kg ann. Pala pravashyam diet start cheydu but flop ayi. Thyroid, pcod ellam undayirunnu. Ellam overcome cheydu. Ippol fatty liver stage 3 ann. Eniyum onnum cheyyadirunnal pattilla enn thonni.padiye Diet, workout ellam start aki . Ningalude videos ella divasavim kannum. Motivation povadirikan ❤ back to 55kg adann ente goal
Hlo
Nammuk onnichu cheythalo enik ippo 95😢 pcod und
ഞാൻ രണ്ട് തവണ weight loss ചെയ്തു. 1st -15kg, 2nd-10kg വരെ കുറച്ചു. Self diet plan & workout ഇപ്പോൾ ഡെലിവറി കഴിഞ്ഞ് 5 months ഞാൻ വീണ്ടും എന്റെ weight loss journey start ചെയ്തു. ലക്ഷ്യത്തിലേക്ക് എത്താൻ ആദ്യം വേണ്ടത് self confidence ആണ്. 🥰🙌🏻
❤️❤️
Motivating words...can u explain ur way...njn delivery kahxinj 8 months ayi irika..over weight anu
@@monicafelix1011nanum
Kuttik paal kittumo
@@R777-ot3kg carbohydrates കുറക്കുക, പാല് കൂടാനുള്ള ഐറ്റംസ് ഉൾപെടുത്തുക പയറുവര്ഗങ്ങൾ ഇളക്കറികൾ ധാരാളം പച്ചക്കറികൾ അങ്ങനെ
Ee mandatharam ellaam followw cheyuunnu njaan 😂😂..Worth seeing it.Thankew dear
me too
Now:68kg
Target:58kg
My weight 70kg
Target 52 ആണെങ്കിലും
ഇപ്പോ 60 thil etho എന്ന് നോക്കാം
Height. 160
Weight. 53
Target weight. 48
Njan oct 1 muthal workout start cheythu..will avoid sugar completely..current weight 69 kg.. Target weight 59 on January 1 st.. 🖇️
Oct 31st -today
Athra kg koravrnd ??
@dukebae_4 66 kg
Do intermediate fasting 16:8 . It’s very useful to lose our weight and avoid sugar , bakery.
Yes ..
Njan intermittent fasting cheyyunnund ennittum weight kurayunnilla.enthavum reason..enik 3kg kuranjal mathi.but kureyayi weight stable anu..food control und
@@Chinju482 എനിക്കും ഇതേ അവസ്ഥ
@@Chinju482plateau aayirikkum..2-3 days nallonam kazhikka, Oru 1 kg okke koodum..ennittu veendum IF - 16:8 thudanga with exercise or walk..weight kurayum
@@vidyajithesh thanks..IPO reduce ayi thudangi.empty stomachil lemon water kudikkan thudangiyapol muthal
Now :56
Target: 46
Hight - 155
Current weight -69
Target - 58
Sept 28th intermittent fasting start cheythu ❤
Mattttam undo ??
Nice video mutheee🥰😘😘 innathe look adipoli 😍😍😍😍😍 tnx da ee motivation 🥰🥰🥰🥰
Current weight 62.5, target 56.Height 157cm
Me too same
July 10 start work out and diet
Starting weight 58 kg
Target weight 45 kg
August10 55 kg
September10 52 kg
October 21 49.50 kg
നമ്മൾ വിചാരിച്ചാൽ സാധിക്കാത്ത ഒന്നുമില്ല. ഞാൻ ഒരുപാട് കമന്റുകളിൽ കണ്ടിട്ടുണ്ട്. വെയിറ്റ് കുറക്കാൻ ആഗ്രഹമുണ്ട്. പക്ഷേ ഫുഡ് കാണുമ്പോൾ കഴിച്ചു പോകും മുഴുവനാക്കാൻ കഴിയുന്നില്ല എന്ന്. പക്ഷേ ഞാൻ എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്. നമുക്ക് വെയിറ്റ് കുറയണമെന്ന് അതിയായി ആത്മാർത്ഥമായി നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതിന് ഫലം കാണും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. ആദ്യം കുറച്ചു പാടുണ്ടെങ്കിലും പിന്നീട്അത് റെഡിയായി വരും.പഞ്ചസാരപറ്റെ നിർത്തുക, പുറത്തുനിന്നുള്ള ഫുഡ്സ് ഒഴിവാക്കുക, എണ്ണയിൽ മുക്കി പൊരിച്ചത് ഒഴിവാക്കുക, മൈദ ഉപയോഗം കുറയ്ക്കുക, ബിസ്ക്കറ്റ്, ബേക്കറി ഐറ്റം പൂർണ്ണമായും ഒഴിവാക്കുക.വെജിറ്റബിൾസ്, ഫ്രൂട്സ് എന്നിവ കഴിക്കുക. ആദ്യമൊക്കെ ഇങ്ങനെ ചെയ്യാൻപ്രയാസമുണ്ടാവും എങ്കിലും പിന്നീട് അത് ശരിയാകും. 20 മിനിറ്റ് വർക്കൗട്ട് ചെയ്യുക. ഒരുമാസം അങ്ങനെ വർക്കൗട്ട് ചെയ്ത് അതിന്റെ സമയം കൂട്ടുകയും വർക്കൗട്ട് കുറച്ചു കൂടി ഹെവി ആയത് ചെയ്യുക.പിന്നെ ഭക്ഷണം കഴിക്കുന്നതിന്അരമണിക്കൂർ മുൻപ് രണ്ട് ഗ്ലാസ് വെള്ളംകുടിക്കുക.അങ്ങനെ ചെയ്താൽ ഭക്ഷണത്തിന്റെ ക്വാണ്ടിറ്റി കുറയും ഓവറായി ഭക്ഷണം കഴിക്കില്ല. ബ്രേക്ക്ഫാസ്റ്റ് ഒരു 9 മണി ആവുന്നതിനു മുൻപേ കഴിക്കുക. ലഞ്ച് രണ്ടര മണിക്ക് മുന്നേ കഴിക്കുക. ഏഴര ആകുമ്പോഴേക്കും ഡിന്നർ കഴിക്കണം. ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള 4 മണിക്കൂർ ആയിരിക്കണം.7 അരക്ക് ശേഷം കഴിയുന്നതും ഭക്ഷണം കഴിക്കാതിരിക്കാൻ നോക്കുക. കാരണംരാത്രിയിൽ എന്ത് കഴിച്ചാലും അത് വേഗം ശരീരത്തിൽ കൊഴുപ്പായി മാറും. പ്രത്യേകിച്ച് ജങ്ക് ഫുഡ്, എണ്ണക്കടികൾ, മധുരം രാത്രി കഴിയുന്നതും കഴിക്കരുത്. ധാരാളം വെള്ളം കുടിക്കണം. ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെനല്ല മാറ്റം ഉണ്ടാകും. ഞാനിത് എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്.
Enth work out aan cheythe
@@Gopugopz1097 കമന്റിലെ ഫസ്റ്റ്ലിങ്ക് ഒരു വെയിറ്റ് ലോസ് ആപ്പാണ്. അതിലെ വർക്ക്ഔട്ട്സ് ആണ് ഞാൻ ആദ്യം തുടങ്ങിയത്.
പിന്നെ യൂട്യൂബ് നോക്കി മാറിമാറി ചെയ്തു. ഒരു മാസം ഒരു വർക്കൗട്ട് ചെയ്യും നെസ്റ്റ് മന്ത് അത് മാറ്റും
@@Gopugopz1097 യൂട്യൂബ് നോക്കി നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന വർക്ക് ചെയ്തു നോക്കൂ. പിന്നെ നിങ്ങൾക്കിത് ചെയ്യാൻ പറ്റുമോ എന്ന് പറയാൻ ഒന്നും പറ്റില്ല ഒരു ഡോക്ടറെ കണ്ട് കൺസൾട്ട് ചെയ്യിക്കുന്നത് നല്ലതാണ്
Genuine advice 👌🏻👌🏻
@@Gopugopz1097 ഞാൻ ഒരുപാട് work out ചെയ്തിട്ടുണ്ട് ഓരോ മാസം ഓരോ വർക്ഔട്ട് ചെയും. പിന്നെ ഭക്ഷണത്തിന്റെ കോണ്ടിറ്റി കുറച്ച്. രാവിലെ 10 മണി ആവുമ്പോഴേക്കും ബ്രേക്ഫാസ്റ്റ് കഴിക്കും. ഉച്ച രണ്ടരക്ക് മുമ്പേ ലഞ്ച് കഴിക്കും. രാത്രി 7 ഡിന്നർ കഴിക്കും. ഇടക്ക് അതിയായി വിശക്കുകയാണെങ്കിൽ ചെറുപഴം കഴിക്കും. പിന്നെ ധാരാളം വെള്ളം കുടിക്കുക. മധുരം പൂർണമായും ഒഴിവാക്കുക. അതുപോലെ തന്നെ എണ്ണക്കടികൾ പൂർണമായും ഒഴിവാക്കുക. ഞാൻ മധുരം പൂർണമായും ഒഴിവാക്കി. മൈദയുടെ ഉപയോഗവും പൂർണമായി നിർത്തി. എണ്ണ അതിയായി ഉപയോഗിക്കുന്ന സാധനങ്ങളും നിർത്തി. പിന്നെ കൃത്യസമയത്ത് ഉറക്കം. ഇപ്പോൾ എനിക്ക് നല്ല മാറ്റമുണ്ട്. പിരീഡ്സ് ഒക്കെ കറക്റ്റ് ആയി ആകുന്നുണ്ട്.
Weight 70
Target weight 57
Me to
Morng 69 nyt 70.50 kke
Fd nllnm avoid aanu but……
First 60 ethaan valya task pole tonunnu
Ponnathadi ullavarkku fasting and keto diet allathanu.sheenavum thonnathilla athu pole kanumbol asukham pidicha pole yirikathillla.
Nov 3--------67 weight
Target within 3 months ----- 57
Nalla ആശയം ആയിരുന്നു എനിക്ക് ഇഷ്ട്ടായി ഇങ്ങനെ ഒക്കെ കുറക്കാൻ പറ്റു അതുമതി താങ്ക്യു മോളെ 🥰❤
My weight=73kg😞
My target weight=48kg🫣😊
My weight 63 kg
Current weight: 66
Target weight: 57
161 cm വെയിറ്റ് 70,തുടങ്ങി കഴിഞ്ഞു
Pcod & hypothyroidism ullavarkk enganea weightloss chyam? Plz suggest some tips😢
Intermittent fasting
Height.159
Weight 70
Tgt weight.65
Current weight -63
Target-54
My weight :59
Target:48
Current weight :70
Target: 54
Njn IF 7month eduthi 18kg kuranju.but IF northikazhonjapo vrendum weight koodunnu😢
Thank u somuch madam 🥰🥰😊🙏
3rd and 4th points correct
Chechi...hair color etha
Thank you so much chechi very helpful video ❤❤❤❤❤
My weight 61
Height 158
Target 55
ഞാൻ weight കുറയുമ്പോൾ ഡൾ ആവുന്നു face എന്താചെയ്യുക veena
3/4 ltr water kudikanam, patini kidannu kurakaruth,
@@sajithramr9201face vallathe melinj ottunnu
Same problem 😔
Same prblm
Same
From 67kg
Target : 55 kg
Weight loss timilll cheytha exercise nxt video upload cheyooo plzz
From: 76 kg
Target: 55 kg 🥰🏃♀
80 kg weight 21 age🥲
target 60 kg
Yenik vishap kududhalan ytra controle chaiyan kittunilla yendha chaiya 😢whait 76kudikond pogunnu32 age hait 151😢
Skin brighting Transformation vendi chechide healthy diet nae korichu Oru video edumo ❤️
ഒക്ടോബർ 7 83 kg ഒക്ടോബർ 19 78 kg
November 73
Target -60
my wait 92
Chechi njan food onum ipol angane kazikarila enik orazacha kond 3 kilo kuranju pakshe kalu oke nalla vedanaya valla sceen indo😢
Thank you dear❤🥰
Weight കുറക്കാൻ നടത്തം മാത്രം മതിയോ. അല്ലെങ്കിൽ കാർഡിയോ excercise കൂടി വേണമോ
Weight 80
Target 54
Orupaadu diet try chdythu.12 oru thavana kuranju.veendum koodi.
Ippo veendum daily exercises, diet aayi start cheythu.mudangaathe vijayathilethan prardhikkunnu😊
Intermittent fasting is simplest way to lose weight proper aytt chythal it becomes a lifestyle ive lost many kgs because of adapting this to my life and balanced diet is the key
Current weight 73
Target weight 55
Madam face chubby aavan nthelum remedy indo
I'm 62 and my target 58
Same ചേച്ചി ഞാനും ഇങ്ങനാ ആയിരുന്നു ചില കാര്യം
Current weight 57
Targer 45 😊
Me too❤❤
Veshpp illathirikkaan nthaa aakaaaa ethra kayichaalum veshpp maarunnilla
Do a health chkup first.. pinne engage in smthing.. verde irunallum namuku boradichu vishappu varum
Current 58 target 50.....kaanan velliya thadi illa stomch and back part korch chadi nikkunnu
I am 68 now I am starting diet in one week
Munnathekal food kurachu.pakshe control cheyumbol constipated aavunnu.food kootyal weight kurayem illa 😢
Oct 57
Goal 50
Current weight 72
Target 50
60 kg
Target weight 55 kg
Nik 22 vayas ind weight 102 anu 😢 njn food onum kayikilaa sherikum but sweets nallam kayikum
Its unhealthy dear.. kurachu kazichal ennum kazikam ennu ortha madhi… health issues vannal motham nirthanda avasta aayi povum… my inlaws used to have lot of sugar .. paranjalum they just ignore.. ipo high sugar vannu.. valare serious aya medical issues face cheyande vannu.. ipo perinu polum oru thari madhuram kazikan patilla..so moderate ayi kazichal ningalkennum kazikam ennorkku..
102 is very overweight.. sugar cut cheyyanam.. Food alavu kurachu 3 neram kazhikkam.. food ottum kazhikkathirikkaruth..
Current weight 92
Aim
65
Orru life long use akkane pattuna night cream parayo for brightening…combination skin annu❤😢
Chechy yendu sundariya❤
My weight 60
Target weight 50
My weight 60kg
Target 45
My weight : 85😢
Target : 55
Same
Anit start cheythoooo ??
Chechi ente vannam oke kurayum but face ang oonju pokum nth chyyana pne vrithikeda 😢
Entem 😢moreover കൈ കാലുകൾ ചുള്ളി പോലെ ആകും 😢😢😢
Ayyo same mukam ottipokunnu😢😢
ഞാൻ 68.9 നിന്നും 60.8 ആയി...
OCT 23-78.8 kg
Chechide height ethreya
Njan intermittent fasting ane . 75 to 56 akkanam. Now i am 66 kg. I am doing exercise also
❤️❤️❤️❤️❤️
How to do intermittent fasting?? Current weight how much??
@@Smile.1616 so many vdos are regarding intermittent fasting in you tube. I am eating around 8 hours & 16 hrs fasting. Its difficult for 2 weeks. Plz dont eat bakery & candies. Do 1/2 hr excercise if u have time. We need patience . It take time. But result is sure. In a month 3 to 4 kg will reduce.
@@binugeorge5908 thank you sir
66.6 kg
Weight 55
Target 43
Nala bhangiyayi❤❤❤
Oct 22.68kg
Weight 78
Target 50
There kurayunnilla 93kilound
64 to 54
149 cm
56 kg
Useful chechi🥰🥰
What is your height?
Now 60kg
Target 45
From 97
Tagret 78
What's ur height?
Herbalife okke nallathaano
Don't use that 🙂
59 weight target 55
നല്ല വർത്താനം 😘
My current Weight 50 target 38
Weight 88 kg
Target 70☹️☹️☹️☹️☹️☹️
84.50 kg und eppo
82😢
Current. 59
Nice look❤
My weight 73 target 60