ANUMOL | INTERVIEW PART 2 | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 340

  • @saleenacksaleenack9115
    @saleenacksaleenack9115 2 роки тому +189

    അനുകുട്ടിയുടെ innocent&genuine ആയിട്ടുള്ള സംസാരം ആണ് എനിക്ക് ഇഷ്ടം ♥️

  • @sabirshamalappuram6639
    @sabirshamalappuram6639 2 роки тому +123

    അനുക്കുട്ടീ ❤️ പൊളി ഇന്റർവ്യൂ.. അനുകുട്ടിയെ എവിടെ കണ്ടാലും ഓടി വരും അത്രക്കും ഇഷ്ടാണ്.. ഒരു തരി പോലും സെലബ്രിറ്റി എന്നുള്ള അഹങ്കാരം ഇല്ലാത്ത ഒരു പാവം കൊച് 😍👌🏻👍🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..

  • @yadunathk8388
    @yadunathk8388 2 роки тому +222

    അനുവിന് ഇത്രയ്ക്കു ഫാൻസ്‌ ഉണ്ടാവാൻ കാരണം അനുവിന്റെ ഈ നിഷ്കളങ്കമായ സംസാരവും cuteness ഉം ആണ്❤. ഇനിയും നമ്മൾ കട്ടക്ക് കൂടെ ഉണ്ടാവും😘പൊളിക്കു 👍👍👍

  • @lijisunil9091
    @lijisunil9091 2 роки тому +137

    അനുക്കുട്ടി എന്റെ ജീവനാണ്♥️. ഞാൻ ഇന്ന് വരെ വേറെ ഒരു TV artist ന്റെയും ഫാൻ ആയിട്ടില്ല. അത്രക്കും ഇഷ്ടപ്പെട്ടു ഈ കിലുക്കപ്പെട്ടിയെ 💕♥️♥️♥️

  • @suryacs3351
    @suryacs3351 2 роки тому +73

    അനു ചേച്ചി എന്ത് നിഷ്കളങ്കയാണ് ,love u chechi....

  • @lijisunil9091
    @lijisunil9091 2 роки тому +276

    തങ്കുവിന് ഇഷ്ടമുണ്ടെങ്കിൽ തങ്കു വരട്ടെ 👍. എനിക്കും തങ്കുവിനെ ഒരുപാടു ഇഷ്ടമാണ്😘. പക്ഷെ അതിനു അനുവിനെ പറഞ്ഞിട്ടെന്താണ് കാര്യം 👍.

    • @safana7310
      @safana7310 2 роки тому +7

      സത്യം

    • @sreejish121
      @sreejish121 2 роки тому +6

      Athonnum നടക്കില്ല
      20+ years gap undu

    • @radhasadan4285
      @radhasadan4285 2 роки тому +1

      M

    • @babukv446
      @babukv446 2 роки тому +1

      എന്താ കിഴങ്

  • @footballvibe107
    @footballvibe107 2 роки тому +52

    തങ്കു തിരിച്ചു വരും 🥰🥰🥰

  • @moneyvisualizer5505
    @moneyvisualizer5505 2 роки тому +146

    തങ്കു അണ്ണന്റെ ഇന്റർവ്യൂ കൂടി GINGER MEDIA യിൽ ഉടനെ പ്രതീക്ഷിക്കുന്നു....
    തങ്കച്ചൻ വിതുര🔥🔥
    ❤️🧡💛💚💙💜🤍

    • @rahulmaaran3167
      @rahulmaaran3167 2 роки тому +9

      Athu urappyum kanum

    • @moneyvisualizer5505
      @moneyvisualizer5505 2 роки тому +4

      @@rahulmaaran3167 👍🔥

    • @vishnuviswanath9113
      @vishnuviswanath9113 2 роки тому +21

      തങ്കു വന്നാലും ഉറപ്പായും സ്റ്റാർ മാജികിനെതിരെ ഒരു വാക്കുപോലും പറയില്ല... അതാണ് character

    • @subinsubin3012
      @subinsubin3012 2 роки тому +12

      The real hero thaku

    • @Amritha_ah
      @Amritha_ah 2 роки тому +10

      @@vishnuviswanath9113 thanku parAyenila.pinne enthina Anukutty de mekkit kerunne🤨 thanku varathatyhin anu enna cheyyana 😏 eduthond varan pattuvo

  • @lechus3740
    @lechus3740 2 роки тому +115

    2 പാർട്ടിന് വേണ്ടി കാത്തിരിക്കുവായിരുന്നു. അനു ചേച്ചി ഇഷ്ടം❤️❤️

  • @Navathejvk
    @Navathejvk 4 місяці тому +3

    അനു മിടുക്കിയാണ് മിടുമിടുക്കി❤❤❤❤🥰🥰🥰👍🏻👍🏻👍🏻

  • @anukuttybossombuddies5689
    @anukuttybossombuddies5689 2 роки тому +105

    അനുക്കുട്ടി ഉയിരാണ് ❤❤. അനുമോളുടെ ഒരു interview യും ഞാൻ മിസ്സാക്കാറില്ല. തങ്കുചേട്ടൻ പോയതിനു അനുമോളെ പറഞ്ഞിട്ടെന്താണ് കാര്യം 🥺😅. അനുമോൾ ഫാൻസ്‌ 👇👇

  • @ashmipakkuzz4622
    @ashmipakkuzz4622 2 роки тому +74

    Nobby cheattante comedy miss cheyyunnu😊.
    Anucheachiii uyirr😍😗

  • @ARUNSAGAR2255
    @ARUNSAGAR2255 2 роки тому +60

    *ബാക്കി പാർട്ട്‌ എന്നാണ് 😍😍😍പിന്നെ അനൂ.....വരൻ ഉടനെ വരും 🙏🏽🙏🏽🙏🏽❤❤❤*

  • @nibudevasia8722
    @nibudevasia8722 2 роки тому +50

    എനിക്ക് അനു കുട്ടീടെ എല്ലാവരെയും ഒരുപോലെ കണ്ട് ഈ സ്നേഹിക്കുന്ന മനസാണ് ഇഷ്ടം 🥰❤️🥰🔥😍

  • @sunilnr5187
    @sunilnr5187 2 роки тому +47

    തങ്കു ഇഷ്ടം ❤️👌

  • @bijuvettiyar9282
    @bijuvettiyar9282 2 роки тому +33

    തങ്കു ഇഷ്ട്ടം 🥰🥰🥰🥰🥰

  • @sunilnr5187
    @sunilnr5187 2 роки тому +47

    തങ്കു ഉയിർ ❤️👌

  • @lizypaul7423
    @lizypaul7423 2 роки тому +97

    അനുകുട്ടിയെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰

  • @rameeskhan8186
    @rameeskhan8186 2 роки тому +54

    ഇപ്പോൾ star മാജികിന്റെ viewers കുറഞ്ഞു വരാൻ തുടങ്ങി

  • @anzil2988
    @anzil2988 2 роки тому +74

    തങ്കു kond വരണം എന്നിട്ട് thankune ഇന്റർവ്യൂ chaiyy തങ്കു തരും ഉത്തരം

    • @Shukoor314
      @Shukoor314 2 роки тому +23

      ഒരിക്കലും മോശം പറയില്ല .....തങ്കു

    • @Amritha_ah
      @Amritha_ah 2 роки тому +15

      Anu ippom enna mosham paranje 😂
      Thanku karanama ee show vijayiche enn allle paranje
      Athil enna mosham 😌

  • @farwaaishu6137
    @farwaaishu6137 2 роки тому +47

    Thanku ❤❤❤❤👌

  • @sakkariyazakku360
    @sakkariyazakku360 2 роки тому +63

    അനു പറയുന്നേ കേട്ടപ്പോൾ ഞങ്ങൾക്ക് വിഷമം വന്നു തങ്കു ചേട്ടൻ എന്തു കൊണ്ടാവും വരാഞ്ഞേ 😟തങ്കു ചേട്ടൻ ഒരിക്കലും വന്ന വഴി മറക്കാൻ പാടില്ല അനു എന്തു ചെയ്യാൻ 😍

  • @adshiju8951
    @adshiju8951 2 роки тому +50

    ചേട്ടൻ ഉടൻതന്നെ തങ്കു വിനെ ഇന്റർവ്യൂ ചെയ്യണം സ്റ്റാർ മാജിക്കൽ പോകാത്തത് എന്താണെന്ന് ചോദിക്കണം 🙏

  • @midhunmanoj9451
    @midhunmanoj9451 2 роки тому +21

    തങ്കു ഇഷ്ട്ടം ❤

  • @shehinashahana9571
    @shehinashahana9571 2 роки тому +46

    ഈ നിഷ്കളങ്കമായ സംസാരം🥰🥰🥰🥰 ന്മടെ സ്വന്തം അനുകുട്ടി❤️❤️❤️❤️❤️

  • @Beauty__tips___
    @Beauty__tips___ 2 роки тому +42

    Anu chechi 🥰🥰🥰🥰

  • @user-px9zo3st8e
    @user-px9zo3st8e 2 роки тому +26

    Anu chechiye orupad isttaman😘😘

  • @midhunmanoj9451
    @midhunmanoj9451 2 роки тому +36

    തങ്കു ഉയിർ ❤

  • @sunilnr5187
    @sunilnr5187 2 роки тому +33

    തങ്കു ചേട്ടൻ ❤️

  • @blueeyezzz2095
    @blueeyezzz2095 2 роки тому +48

    Anuchechiii❤️❤️❤️❤️❤️❤️❤️

  • @shaluka203
    @shaluka203 2 роки тому +45

    Anukutty uyir😍😍😘😘😘😎

  • @pradeepthootha536
    @pradeepthootha536 2 роки тому +69

    അനുകുട്ടി ഇഷ്ടം❤️❤️❤️❤️❤️❤️

  • @vigneshmbvigneshmb4348
    @vigneshmbvigneshmb4348 2 роки тому +18

    തങ്കു ❤️❤️❤️

  • @khairulbakkiraay7357
    @khairulbakkiraay7357 2 роки тому +32

    Super.... Open mind... That is anu mol

  • @Thoibu
    @Thoibu 2 роки тому +36

    തങ്കച്ചന്റെ കഴിവ് കൊണ്ട് മാത്രം അല്ല സ്റ്റാർ മാജിക്ക് അടിപൊളി ആകുന്നത്, എല്ലാവരുടെയും അധ്വാനവും കഴിവും കൊണ്ടാണ്... ടീം വർക്കാണ്...🔥

    • @hashimpc2777
      @hashimpc2777 2 роки тому +8

      ബാക്കി ഉള്ളവർ ഒക്കെ ഇപ്പോഴും ഇല്ലേ? എന്നിട്ടെന്താ UA-cam ൽ Viewers കുറയുന്നത് ?

  • @jayakrishnanthrissur8307
    @jayakrishnanthrissur8307 2 роки тому +43

    Anuchechi super 🥰🥰

  • @subairkongad4998
    @subairkongad4998 2 роки тому +5

    അനുവിനെ കല്യാണം കഴിക്കാത്ത പറ്റാത്ത കൊണ്ടാണോ തങ്കച്ചൻ വരാത്തത് പക്ഷേ ഒന്നുറപ്പാണ് അനു തമാശയ്ക്ക് പ്രണയം തങ്കച്ചൻ അനുവിനെ ആത്മാർഥമായി പ്രണയിച്ചു അതാണ് സത്യം അതാണ് തങ്കച്ചൻ വരാത്തത്

  • @rryyfggccg1504
    @rryyfggccg1504 2 роки тому +25

    അനു 👌👌👌👌❤❤❤❤🥰🥰🥰🥰

  • @moneyvisualizer5505
    @moneyvisualizer5505 2 роки тому +31

    Good & Funny Interview👏
    ANUMOL 💙🧡🥰

  • @jeevaamruth4667
    @jeevaamruth4667 2 роки тому +9

    What a genuine talking of Anu Mol.

  • @muhsimusi7883
    @muhsimusi7883 2 роки тому +17

    Anukuttyk nalla pakvatha und ee samsarathil

  • @bijilikannan3550
    @bijilikannan3550 2 роки тому +3

    സ്റ്റാർ മാജിക്കിനെ ഈ നിലയിൽ എത്തിച്ചത് തങ്കുവിൻ്റെ മാത്രം കഴിവല്ല . അതിൽ പങ്കെടുത്ത എല്ലാവരുടേയും കഴിവാണ്. തങ്കു ഇല്ലെങ്കിലും സ്റ്റാർ മാജിക്ക് സൂപ്പർ. തങ്കു തിരിച്ചു വന്നാൽ ആ വിജയത്തിൻ്റെ ഒരു ഭാഗമാകാൻ സാധിക്കും . മനസ്സിനു സന്തോഷം നൽകുന്ന ഒരു പരിപാടിയല്ലേ അത്. അതുവേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയെങ്കിൽ ബാക്കിയുള്ളവർ എന്തു ചെയ്യാനാ. തങ്കു വരുന്നതിനു മുമ്പും പിമ്പും സ്റ്റാർ മാജിക്ക് സൂപ്പറോ സൂപ്പർ

    • @sindhuvijayadas7742
      @sindhuvijayadas7742 2 роки тому +6

      ആരു പറഞ്ഞു. Views ratting കൂടിയതും തങ്കച്ചൻ വന്നതിനു ശേഷം..ആകാരൃം അനു കുട്ടി സതൃമായി പറഞ്ഞു.

  • @tricksworld1942
    @tricksworld1942 2 роки тому +37

    അനുക്കുട്ടി തങ്കുവിനെ unfollow ചെയ്തു എന്ന് പറയുന്നവരോട്😅, ലക്ഷ്മി അനുവിനെ unfollow ചെയ്തിട്ടുണ്ട്👍. എന്ന് കരുതി ലക്ഷ്മിക്ക് അനുവിനോട് വല്ല വൈരാഗ്യം ഉണ്ടോ. അതുപോലെ തങ്കുവിന് തോന്നുമ്പോൾ തങ്കു വരട്ടെ👍. അനു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 👍🥰

    • @Amritha_ah
      @Amritha_ah 2 роки тому +10

      Athane najnum elvarodum chodikkune😂
      Pakshe arum vishwasikkunila🤭
      Oralk enkilkum manasillayallo🥳

    • @majeedrahman3990
      @majeedrahman3990 2 роки тому +14

      Lakahmi ചേച്ചിക്ക് അനു ആയിട്ട് probelm ഒന്നും ഇല്ലന്ന് ആര് പറഞ്ഞു...രണ്ടു പേരും ഇപ്പം പണ്ടത്തെ പോലെ കമ്പനി ഒന്നും അല്ല...തങ്കു പോകുന്നതിനു munbe അവർ തമ്മിൽ എന്തോ പ്രോബ്ലം ഉണ്ട്..

    • @majeedrahman3990
      @majeedrahman3990 2 роки тому +1

      @@Amritha_ah അനു unfollow ചെയ്യ്തത് ചിലപ്പോൾ തങ്കുനെ കുറെ വിളിച്ചിട്ട് വരാത്തത് കൊണ്ട് ആയിരിക്കും...

    • @Amritha_ah
      @Amritha_ah 2 роки тому +3

      @@majeedrahman3990 athukond tahnneya🤭

    • @Amritha_ah
      @Amritha_ah 2 роки тому +3

      @@majeedrahman3990 kurach nal munne ath sherikkum fell cheyyunaundayirunu. Pakshe ippom ath marri 😉 ippom avar bhyanakara friendly ahnu🥳

  • @afsumedia9878
    @afsumedia9878 2 роки тому +8

    Thanku💞

  • @asifna5030
    @asifna5030 2 роки тому +11

    തങ്കു ഉയിരേ

  • @MuhammedAli-mt1mh
    @MuhammedAli-mt1mh 2 роки тому +5

    അനു നല്ല നാടകം കളിക്കുന്നു

  • @girijav.c1031
    @girijav.c1031 2 роки тому +2

    Thanku felt something in his mind. Thanku please come to Star Majic.

  • @sunilkumarmk9893
    @sunilkumarmk9893 2 роки тому +12

    തങ്കു ചേട്ടനു അനുവും നല്ല ഒരു കോ ബോ ആണ് നിങ്ങളാണ് സ്റ്റാർ മാജിക്കിന്റെ മുത്തുമണികൾ

  • @arunprasad952
    @arunprasad952 2 роки тому +42

    താങ്കച്ഛൻ വരുന്നേൽ വരണ്ട അവനൊക്കെ ഉണ്ടായിട്ട് അല്ലെ ഇവിടെ ആ പ്രോഗ്രാം ഓടുന്നെ 🤦🏼‍♂️അയാൾക് താല്പര്യം കാണില്ല അല്ലെ എന്തേലും പ്രശ്നം കാണും അതിന് അവൻ ഉണ്ടലെ കാണു എന്നിന്നില്ല. പിന്നെ ചളു അനു ഉള്ളപ്പോൾ പിന്നെ എന്താണ് വേണ്ടത് അത് മതി നമുക്ക് 👌🏻👌🏻👍🏻👍🏻👍🏻

  • @nani.c5086
    @nani.c5086 2 роки тому +4

    ആര് വന്നാലും ഇല്ലെങ്കിലും ഞങ്ങള്ക്ക് ഉണ്ടായാണ്

  • @omananair3665
    @omananair3665 2 роки тому +2

    അനു നീ സിംപിൾ ആണ്. അതാണ് ഏറെ ഇഷ്ടം. ഉയരങ്ങളിൽ എത്തട്ടെ.

  • @lifeisgood4653
    @lifeisgood4653 2 роки тому +50

    തങ്കച്ചൻ ചേട്ടന് മഴവിൽ മനോരമ കൂടുതൽ ക്യാഷ് കൊടുക്കാന്നു പറഞ്ഞു kaanum 😁😁😁.

  • @sanaaaaaaaas
    @sanaaaaaaaas 2 роки тому +9

    Anu chechi ഒരുപാട് ഇഷ്ട്ടം 😘😘😘😘😘

  • @liyajesbin2949
    @liyajesbin2949 2 роки тому +11

    Oru chiri iru chiri Bamber chiriyil iee idak thankachane kandirunnu.

  • @rafip194
    @rafip194 2 роки тому +7

    അനു നിന്നെ ഒരു പാട് ഇഷ്ടമാണ്😍😍😍

  • @malluentertintment1960
    @malluentertintment1960 2 роки тому +6

    അനുമോൾ പൊളിയാണ് 👍😍

  • @binoyantony8248
    @binoyantony8248 2 роки тому +12

    Thanku ❤❤❤❤

  • @jabbarc.a3799
    @jabbarc.a3799 Рік тому

    Anukutti,,shiyaskareem,kombo,super❤❤

  • @vishnuvishnu5905
    @vishnuvishnu5905 2 роки тому +9

    എരുമ എരുമ യോട് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള അനു കുട്ടി ആണ് tvm കാരി ആണ്

  • @appiku
    @appiku 2 роки тому +3

    Cute character Anu😍😍😍😍

  • @asifchelembra6489
    @asifchelembra6489 2 роки тому +18

    അടിപൊളി ❣️❣️❣️❣️

  • @Monoos9301
    @Monoos9301 2 роки тому +5

    തങ്കുവിനോട് വലിയ അപ്പം, ഇഷ്ഠം എന്നോക്കെ പറയുംബോൾ എന്തുകൊണ്ട് വരാത്തത് എന്ന് അറിയില്ലാ എന്ന വാക്ക് വിശ്വസിക്കാൻ പറ്റുന്നതാണാ? അതോ എല്ലാം തങ്കുവിൽ മാത്രം ആയതു കൊണ്ടാ?

  • @hamzakummali7381
    @hamzakummali7381 2 роки тому +6

    അനുവിനെ പോലെ ഒരു അനിയത്തി വീട്ടിലുണ്ടെങ്കിൽ നല്ല രസായിരിക്കും

  • @m4malayaliezzz
    @m4malayaliezzz 2 роки тому +3

    Anu miduki ...full kalam tharam mathram paryan patune super...adipoli interview ♥

  • @silpadeepu8479
    @silpadeepu8479 2 роки тому +44

    തങ്കച്ചനെ ഇന്റർവ്യൂ ചെയ്യണം. തങ്കച്ചൻ ഒരിക്കലും അവിടുള്ള ആരെയും മോശമാക്കി പറയില്ല. പക്ഷെ ഇപ്പോ ഇവളുമാരൊക്കെ ആ ഫ്ലോറിൽ തങ്കച്ചനെ മനപൂർവം പേരെടുത്ത് പറഞ്ഞ് അപമാനിക്കുന്നുണ്ടല്ലോ. എന്നിട്ട് ഇവിടെ വന്നിരുന്ന് over cuteness acting. Santhosh pandit വിഷയത്തിൽ അനുവിന്റെ messenger സ്ക്രീൻഷോട്ട് ഒക്കെ വൈറലായിരുന്നല്ലോ.

    • @subinsubin3012
      @subinsubin3012 2 роки тому +15

      Correct bro eval frodaaa

    • @Amritha_ah
      @Amritha_ah 2 роки тому +8

      Santhosh panditum mayi alla messenger screenshot onnum illa😂
      Ath oru vattan abhilash ahnu 😬
      Chumma agg parayuvaa

    • @lijisunil9091
      @lijisunil9091 2 роки тому +15

      തങ്കു കാരണം ആണ് starmagic ഇവിടെ വരെ എത്തിയത് എന്ന് ആ കുട്ടി പറഞ്ഞത് നിങ്ങൾ കേട്ടില്ലേ. വേറെ ആര് പറയും അങ്ങനെ 👍

    • @Amritha_ah
      @Amritha_ah 2 роки тому +8

      @@lijisunil9091 paraj koduik😌

    • @Amritha_ah
      @Amritha_ah 2 роки тому +5

      @@subinsubin3012 nee froud aa enn paranj erlm froud ahno🤭

  • @jabbarc.a3799
    @jabbarc.a3799 Рік тому

    Thanku,anu,combo,,adipoliy❤❤

  • @alphonsak8941
    @alphonsak8941 2 роки тому +4

    അനുക്കുട്ടി മോളു നല്ല കോമഡിയാണ്. നല്ല വ ളാണ് O.K ഇങ്ങനെ തന്നെ തുടരട്ടെ

  • @jaseel_jaseel
    @jaseel_jaseel 2 роки тому +13

    Anukutty

  • @jayadevanpadinjarapat645
    @jayadevanpadinjarapat645 2 роки тому +27

    തങ്കുനേ പറ്റി പച്ച നുണയാണ് പറയുന്നത്.. അനു പറഞ്ഞതുപോലെയാണെങ്കിൽ.. പിന്നെ എന്തിനാണ് തങ്കുനേ ഇൻസ്റ്റയിൽ അനു unfollow ചെയ്തത്

    • @Amritha_ah
      @Amritha_ah 2 роки тому +3

      Appo Lakshmi anuvine unfollow cheyyatalo 🥴
      But ith nunna alla☺️

    • @jayadevanpadinjarapat645
      @jayadevanpadinjarapat645 2 роки тому +6

      @@Amritha_ah സ്വാഭാവികം 🥴 bt അനു പറയുന്നത് കളവാണ്

    • @jayadevanpadinjarapat645
      @jayadevanpadinjarapat645 2 роки тому +3

      @@Amritha_ah പിന്നെ ലക്ഷ്മി അനുവിനെ unfollow ചെയ്തിട്ടില്ല

    • @sreehari4119
      @sreehari4119 2 роки тому +3

      കറക്ടാണ്. മൊത്തത്തിൽ പറയുന്ന തൊക്കെ പച്ച കള്ളമാണല്ലൊ!

    • @gopanmenonanilkumar390
      @gopanmenonanilkumar390 2 роки тому +3

      ഇവൾ തങ്കുവിന്റെ നിഴലിൽ സ്റ്റാർ മാജിക്ഇൽ വളർന്നതാണ്.. ഇപ്പോൾ തങ്കു ഇല്ലാത്തപ്പോൾ എന്തെക്കെയോ വിളിച്ചു പറഞ്ഞു സ്റ്റാർ മാജിക്കിൽ നില്കുന്നു..
      മുൻപ് നോബിയും ലക്ഷ്മിപ്രിയയും പറഞ്ഞ വാക്കുകൾ , ബിനു അടിമാലി ഇപ്പോൾ എല്ലാം എപ്പിസോഡിലും പറയുന്നുണ്ട്.. ക്ലോസും വൈറലും ആകാൻ അനു സ്വന്തം അച്ഛൻ കരിപ്പെട്ടി സതീശനെ വരെ ട്രോളും എന്നു..
      ഇപ്പോൾ സ്റ്റാർ മാജിക് മാത്രമേ ഉള്ളു, ഉള്ള സീരിയലിൽ നിന്നും പുറത്താക്കി. ഇപ്പോൾ സ്വാന്തമായി വ്ലോഗ് തുടങ്ങിട്ടുമുണ്ട്.. ഇവളെ സ്റ്റാർ മാജിക്കിൽ വിളിച്ചിട്ടല്ല വരുന്നത് , ഷൂട്ടിംഗ് ഉണ്ടെന്നു അറിഞ്ഞാൽ അനു വിളിക്കാതെ വന്നിരിക്കും എന്നു ഒരു എപ്പിസോസിൽ ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു. ശരിയാണ് വേറെ ഷൂട്ടോ കാര്യങ്ങളൊന്നും ഇല്ലെങ്കിൽ ഇവിടേക്കു വന്നിരിക്കും... സ്റ്റർമാജിക്കിൽ ഉള്ളവരെല്ലാം ഫിലിമിലേക്കു വിളിച്ചിട്ടുണ്ട്, അവരൊക്കെ പോയിട്ടുണ്ട്.. ഈ 4 വർഷം ആയിട്ടു ഒരു ചെറിയ സീനിൽ അഭിനയിക്കാൻ അനുവിന് പറ്റിയോ??? എന്നിട്ടു ഇവൾ ആണ് 2 കൈയും നീട്ടി തങ്കുവിനെ സ്റ്റാർ മാജിക്കിലേക്കു വിളിക്കുന്നത് 🤭🤭🤭
      അനുവിനെ തന്നെ വിളിക്കാതെ ആണ് 😆😆😆😆
      ഇവൾ സ്റ്റാർ മാജിക്കിൽ നിന്നും പോയാൽ തങ്കു തീർച്ചയായും വരും...

  • @moonwalker2683
    @moonwalker2683 2 роки тому +19

    Part 3 waiting

  • @sreejabiju3578
    @sreejabiju3578 2 роки тому +8

    Oru pakshe anu nodu sarikkum ishttarikkum ini ninna orikkalum marakkan pattathe pokum athu egane anuvinodu paranjal egane aarikkum ennu chinthichu kanum
    Anuvinu oru pakshe thalppariyam illankkillo

  • @user-zr2sy8op6w
    @user-zr2sy8op6w 2 роки тому +6

    Thanku uyir.........❤❤❤❤❤❤❤❤

  • @achuachu8290
    @achuachu8290 2 роки тому +3

    തങ്കു വരണം എന്നാൽ പൊളി ആകും

  • @anju5391
    @anju5391 2 роки тому +6

    Where is 2nd part of dain chettan episode .
    Oru week ayi first part vannithu .....second part vegham upload chayuu plzzz...

  • @dayan4246
    @dayan4246 2 роки тому +3

    ചേച്ചി ഞങ്ങടെ മുത്താ ചേച്ചീ❣️❣️

  • @jayanth405
    @jayanth405 2 роки тому

    ബിനു അടിമാലി കുറച്ചു മാസം മുൻപ് കത്തി നിൽക്കുന്ന ഒരു താരം ആയിരുന്നു. But പെട്ടെന്ന് അയാൾ ഡീഗ്രേഡ് ചെയ്യപ്പെട്ടു. അയാളുടെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. അതു തനിക്കും ഒരുനാൾ സംഭവിക്കും എന്ന തോന്നൽ ആണ് ചാനൽ മാറാൻ തങ്കച്ചന്റ പ്രേരിപ്പിച്ചത് 👍

  • @pcjohnnykutty902
    @pcjohnnykutty902 Рік тому +1

    Anu, you are a loveable character because of your simplicity and innocent behaviour. Keep it up and be yourself always. Wish you good luck.

  • @ayishaanish429
    @ayishaanish429 2 роки тому +7

    Thanku chettany thanku akkiyath starmagic director ahn.. Thanku enna kalagarany ariyapettu thudangiyath aa Oru showyiloody ahn

  • @12kartwithyt87
    @12kartwithyt87 2 роки тому +6

    Thanku♥♥♥♥♥uir 👍👌🙏

  • @bus_maniac
    @bus_maniac 2 роки тому +4

    Thanku poyathin shesham pinne njan star magic kandittilla

  • @thrillermovies7645
    @thrillermovies7645 2 роки тому +11

    തങ്കച്ചൻ സാലറി കുറവ് ആണ് അതാണ്

  • @Babu.955
    @Babu.955 2 роки тому +4

    പുരുഷന്റെ മനസ്സ് വായിക്കാൻ അറിയാത്ത പെൺ വർഗ്ഗം അദ്ധേഹത്തേക്കാൾ മുന്തിയത് കിട്ടും കാത്തിരിന്നോ

  • @sudheeshtk1219
    @sudheeshtk1219 Рік тому +2

    തങ്കുവിനെ നിങ്ങളെല്ലാവരും കൂടി തേച്ചു അത്രയേ ഞങ്ങൾക്ക് അറിയൂ

  • @jaseel_muhammed
    @jaseel_muhammed 2 роки тому +18

    Thankachan illengi oru problem illa. star magic still strong💪

  • @fahimajebin1365
    @fahimajebin1365 Рік тому

  • @sindhuk8093
    @sindhuk8093 Рік тому +1

    👌👌👌💝

  • @ancybiju9743
    @ancybiju9743 2 роки тому +22

    3rd part koodi idumo ?

  • @jaseel_muhammed
    @jaseel_muhammed 2 роки тому +8

    Anu❤❤❤

  • @devikamohan8176
    @devikamohan8176 2 роки тому +5

    Anu chechi uyir 🥰💋

  • @smithathoppil9378
    @smithathoppil9378 2 роки тому +10

    ❤❤❤❤❤❤

  • @blueeyezzz2095
    @blueeyezzz2095 2 роки тому +20

    Ini 3rd part undo?plz reply

  • @mubashira7418
    @mubashira7418 2 роки тому +6

    Nnaa cute aanu chechi kuttye knn😘😘😘😘😘😘😘😘😘😘

  • @fathimapathu1941
    @fathimapathu1941 2 роки тому +5

    Anuchechi ishttam😘😘😍😍

  • @vishnuvishnu5905
    @vishnuvishnu5905 2 роки тому +2

    അനു കുട്ടി you are so ബ്യൂട്ടിഫുൾ ആണ് tvm കാരി കാരി ആണ് ആണ് ആണ് ആണ്

  • @vishnuviswanath9113
    @vishnuviswanath9113 2 роки тому +54

    Christmas 2nd എപ്പിസോഡ് കണ്ടാൽത്തന്നെ ഊഹിക്കാവുന്നതേയുള്ളു ആരുടെ ഭാഗത്തായിരിക്കും പ്രശ്നമുള്ളതെന്ന്... Personal ക്ലാഷിനെ ഒരു പബ്ലിക് platformil എങ്ങനെയാ ട്രീറ്റ്‌ ചെയ്തതെന്നും തങ്കുവെന്ന രീതിയിൽ എപ്പിസോഡിന് ഒരാഴ്ച മുൻപേ പ്രോമോ ചെയ്ത് reach ഉണ്ടാക്കിയപ്പോളും ഷോയെ ബാധിക്കാതിരിക്കാൻ മിണ്ടാതിരുന്ന തങ്കു എവിടെനിൽകുന്നു....

    • @Amritha_ah
      @Amritha_ah 2 роки тому +6

      Then why thanku is not reacting 😬

    • @nahwanahyan7395
      @nahwanahyan7395 2 роки тому +5

      Ann avr itta promoyil avr evdeyum parayunilla adh thangu anenn...kannunavr angne think akiydhin ivar endh thett chydhu

    • @kochumonmonkochu1706
      @kochumonmonkochu1706 2 роки тому +7

      @@Amritha_ah because he is a gentleman and not like anu

  • @prajeeshpraju4390
    @prajeeshpraju4390 2 роки тому +10

    Anu molodu njan enne Vivaham kazhikumo Ennu Njan chodichitund
    Ente ishtam Njan avalodu thurannu paranjitund... Veruthe thamashaku paranjathalla... Original ayitu karanam enikki anu mole athrayikum ishtam anu aval ente life partner ayitu verane Ennu Njan Ipoyum ishwaranodu parthikarund.. I love u anu mol

    • @majeedrahman3990
      @majeedrahman3990 2 роки тому

      അയ്യേ😂😂 നിന്റെ ഈ സംസാരം കേട്ടാൽ തന്നെ ആരും സെറ്റ് ആവൂല...

    • @prajeeshpraju4390
      @prajeeshpraju4390 2 роки тому +1

      @@majeedrahman3990 Helo bro avale Vivaham cheyan arum illa Ennu Nigal karuthenda I Njan und ....

    • @majeedrahman3990
      @majeedrahman3990 2 роки тому

      @@prajeeshpraju4390 അനുവിനെ വിവാഹം ചെയ്യാൻ ആരും ഇല്ല എന്ന് ഞാൻ പറഞ്ഞോ...ഇത് നല്ല കൂത്ത്😂ഞാൻ നിങ്ങളുടെ കാര്യമാ പറഞ്ഞെ

    • @prajeeshpraju4390
      @prajeeshpraju4390 2 роки тому

      @@majeedrahman3990 Entethu anegil no problem... Bro kuyapam illa Nigal anu mole kuttam paranjathanennu karuthi tanu njan Agane paranjathu

    • @prajeeshpraju4390
      @prajeeshpraju4390 2 роки тому

      @@majeedrahman3990 Pinne enikki setavulannu enikki Ariyaam

  • @leelakrishnadas3952
    @leelakrishnadas3952 2 роки тому +25

    എന്റെ കുഞ്ഞേ നിന്നെ ആർക്കാണിഷ്ടപ്പെടാത്തത് . നീ ചക്കരമുത്തല്ലേ .

  • @acsoftss
    @acsoftss 2 роки тому +5

    ഷോയുടെ ഏറ്റവും പ്രധാനപെട്ട വ്യക്തിക്ക് മറ്റുള്ള കോമാളിമാർക്ക് കൊടുക്കുന്നതിനേക്കാൾ കുറഞ്ഞ പ്രതിഫലം കൊടുത്തു കാലങ്ങളോളം കൊണ്ടുപോയിട്ടും രണ്ടാം തരം പരിപാടി തങ്കുവിനോട് കാണിച്ചിട്ടും ഇപ്പോഴും അതിന്റെ കാരണം മനസ്സിലാകുന്നില്ല എന്നു പറയുന്ന ഓരോ സ്റ്റാർ മാജിക്‌ ടീമിന്റെ എല്ലാവർക്കും തലയ്ക്കു തീരെ ഓളം ഇല്ല എന്ന് മനസ്സിലായി 🙏 commonsense ഉള്ളവർക്ക് ആരും പറയാതെ അതു മനസ്സിലാകും... അപ്പോൾ നിങ്ങൾക്ക് ഇപ്പോഴും മനസ്സിക്കുന്നില്ലെങ്കിൽ തലയിൽ ഒരു നെല്ലിക്ക തളം ഇട്ടാൽ ചിലപ്പോ ശരിയാകും 😂😂😂 തങ്കുവിന്റെ character വെച്ചു അതു തുറന്നു പറയുകയോ ചോദിക്കുകയോ ചെയ്യുന്ന പ്രകൃതം അല്ലെന്ന് എനിക്ക് തോന്നുന്നു😂🙏🙏🙏

    • @naseebsawaco340
      @naseebsawaco340 2 роки тому

      ഈ തങ്കുവിന് ഒരു ലേബൽ ഉണ്ടാക്കി കൊടുത്തതും ഈ പരിപാടിയാണ് ഭായ് . അതിന് പിന്നിൽ അഖിലിന്റെ ഒരു റോൾ ചെറുതല്ല. ഇപ്പോൾ അവിടെ അടിച്ച അതേ കോമഡി പറഞ് നടക്കല്ലെ.

  • @paichusworld4072
    @paichusworld4072 2 роки тому +9

    ഈ അനുക്കുട്ടിയെയാണ് ഇഷ്ടം എന്തിനാ സ്റ്റാർ മാജിക്കിൽ കോമാളിത്തരം കാണിക്കുന്ന 'ഇങ്ങനെ തന്നെ പോരെ'

    • @lijisunil9091
      @lijisunil9091 2 роки тому +5

      അവർ പറയുന്നത് പോലെ എന്തും ചെയ്യേണ്ടി വരും അനുവിന് 👍

  • @priyadarsini4418
    @priyadarsini4418 Рік тому +1

    Super 👍❤❤❤