മന്‍മോഹനെ വേദനിപ്പിച്ച സംഭവം പിന്നീട് രാഹുലിന് പണിയായി I Rahul Gandhi, and Dr Manmohan Singh

Поділитися
Вставка
  • Опубліковано 26 гру 2024
  • അന്ന് രാഹുല്‍ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞു
    മന്‍മോഹന്റെ വേദനയ്ക്ക്് കാലം തിരിച്ചടി നല്‍കി
    #RahulGandhi #DrManmohanSingh #malayalamlatestnews #keralanews #congresspolitics #me003 #mm002

КОМЕНТАРІ • 55

  • @madhavant9516
    @madhavant9516 15 годин тому +25

    അദ്ദേഹം കോൺഗ്രസിന്റെ - നെഹ്‌റു കുടുംബത്തിന്റെ ഒരു റബ്ബർ സ്റ്റാമ്പ്‌ PM ആയിരുന്നു. PM Rao ന്റെ Finance Minister എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. One of our greatest financial expert 🙏🙏

  • @ushaunnikrishnan3041
    @ushaunnikrishnan3041 16 годин тому +19

    ഇതിൽ എനിക്ക് സന്തോഷമേയുള്ള കാരണം ഈ രാഹുൽഗാന്ധി ഇത്രയും നല്ലരീതിയിൽ ചിന്തിച്ചിരുന്നോ ഗുഡ് സത്യത്തിൽ ഈ കോൺഗ്രസ് ഭരിക്കുമ്പോൾ നടത്തിയിട്ടുള്ള പൊതുമുതൽ മോഷണവും അഴിമതിയും എല്ലാം നിശബ്ദമായി സപ്പോർട്ട് ചെയ്യുകയായിരുന്നില്ലേ മൻമോഹൻ സിംഗ് ചെയ്തത്

  • @BHAARATHEEYAM
    @BHAARATHEEYAM 15 годин тому +12

    ആദരണീയനായ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇത്രമാത്രം അവഗണിയ്ക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്. മൻമോഹൻ സിങിനെ കാണാൻ വരുന്ന വിദേശ ഭരണാധികാരികൾക്കും മുന്നിൽ ഹസ്തദാനം നൽകാൻമുന്നോട്ടുവരുന്നഅദ്ദേഹത്തെ വെറും നോക്കുകുത്തിയാക്കി മാറ്റി നിർത്തി, താനാണ് എല്ലാ മെല്ലാം എന്ന് മട്ടിൽ സോണിയ കാണിച്ചിട്ടുള്ള അവഹേളനങ്ങൾ ഭാരതീയ രെ അദ്ഭുതപ്പെടുത്തുകയും അപമാനിതരാക്കുകയും വേദനിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ മുന്നിൽ തൊഴുകയ്യുമായ് നില്ക്കുന്ന ആ പ്രധാനമന്ത്രി യെ പ്രത്യഭിവാദ്യംചെയ്യാത്ത ഗുരുത്വമില്ലായ്മയും ഈ ഇന്ത്യ. ഒരുപാട് കണ്ടതാണ്. സാംസ്കാരിക ശൂന്യതയുടെ ആ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും പല ചാനലുകളിലും കാണാം.

  • @unnikrishnanb1237
    @unnikrishnanb1237 15 годин тому +7

    വിനാശകാലേ,വിപരീത ബുദ്ധീ......??!!😢😢😢😂

  • @ramathkamalesh9817
    @ramathkamalesh9817 14 годин тому +10

    രാഹുൽ എന്തിനാണ് അത് ചെയ്തത് എന്ന് അയാൾക്ക്‌ പോലും അറിയില്ല. അന്ന് പ്രസ് ക്ലബ്ബിൽ വച്ച് പത്രക്കാരുടെ ശ്രദ്ധ പിടിച്ചു പാട്ടാണ് വേണ്ടി വെറുതെ ചെയ്തതാണ്.

  • @raghuramanr1837
    @raghuramanr1837 16 годин тому +14

    മനുമോൻ സിംഗ് ധനകാര്യ മന്ത്രി എന്ന നിലയിൽ വിജയമായിരുന്നു.
    പ്രധാനമന്ത്രി എന്ന നിലയിൽ ദയനീയ പരാജയം ആയിരുന്നു
    ലോകപ്രസിദ്ധ അഴിമതി കഥകൾ പുറത്തുവന്നത് താനും മാനങ്ങൾക്ക് വേണ്ടി നാണവും മാനവും പ്രധാനമന്ത്രി കസേരയുടെ വില കളഞ്ഞ ആൾ എന്ന നിലയിലാണ് ചരിത്രത്തിൽ രേഖപ്പെടുത്തുക

    • @divakarprabhu590
      @divakarprabhu590 11 годин тому

      മൻമോഹൻസിങ് ഒരു ഡമ്മി ആയിരുന്നു. ഭരിച്ചത് സോണിയ.

  • @ammasgurupra6254
    @ammasgurupra6254 16 годин тому +6

    Law of karma is true

  • @jayanthchellappan7039
    @jayanthchellappan7039 15 годин тому +1

    🙏😔🙏

  • @Malayali-qu6gu
    @Malayali-qu6gu 14 годин тому +3

    The worst thing happened to Mr Mahmohan Singh's life is to become a puppet prime minister under Sonia Gandhi and her family. That slavery was a huge insult for his carreer.

  • @stvunk
    @stvunk 15 годин тому +7

    മന്മോഹന് സിംഗ് വ്യക്തിപരമായി കുഴപ്പമില്ലാത്തവനാണങ്കിലും അദ്ദേഹത്തിന്റെ നിയമങ്ങൾ മുഴുവൻ സാധാരണ ജനങ്ങൾ ക്ക് ദുരിതമായി തീർന്നു
    ഗാട്ട് കരാർ
    ആഗോള വത്കരണം
    കാശ്മീർ ഭീകരത
    വക്കഫ് ബോർഡിനു അമിതാധികാരം
    മുസ്ലിം പ്രീണനം
    സ്ത്രീ മേധാവിത്വം നിയമങ്ങൾ
    യൂറോപ്യൻ ഫെമിനിസ്റ്റ് ആശയങ്ങൾ ഇന്ത്യയിൽ പ്രചരിപ്പിക്കൽ
    .......

  • @sathiarajan9724
    @sathiarajan9724 12 годин тому +1

    He was not vocal as some of them alleged but he was very strong in his decisions Rahul tear the ordinance but their personal bond was so strong than with others, Manmohan Singh was beyond sangh wisdom to evaluate.

  • @nkgnkg4990
    @nkgnkg4990 7 годин тому

    Rahulji did the right thing,mms should have rejected but went along people like kapilnsibal and pc and such characters.I wont blame rg.

  • @anty2105
    @anty2105 15 годин тому +1

    UPA Chair above PMO. Unheard of and unconstitutional. All for keeping the chair intact. Nothing more nothing less.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 16 годин тому +2

    ATHRA ANGOT VENO.😂😂😂

  • @jacobkoshy4351
    @jacobkoshy4351 2 години тому

    Rahul Gandhi ആയിരുന്നു ശരി .

  • @roypvarghese6281
    @roypvarghese6281 5 годин тому

    മറുനാടൻ്റെ ദുഷ്ടലാക്ക് മനസ്സിലാക്കുന്നു.ഇന്നുതന്നെ വേണം ഇത്.ഈ വലിയ മനുഷ്യനെ കോട്ടിട്ട് കുളിക്കുന്നവൻ ഏന്നുവിളിച്ചപമാനിച്ചത് മോഡിയല്ലെ.രാഹുൽ ഗാന്ധി ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് ഓർത്തോളൂ.നിങ്ങൾ രാഹുൽ ഗാന്ധിയെക്കുറീച്ച് ഒരു വിവാഹത്തിൽ പക്കങ്കെടുത്ത് ഡാൻസ് ചെയ്തതിനെക്കുറീച്ച് എന്തെല്ലാം വ്രുത്തികേടുകൾ പറഞ്ഞിട്ടുണ്ട് .ഇപ്പോൾ പുണ്യവാളർ ചമയുന്നൊ?.

  • @sitapushkalambal2575
    @sitapushkalambal2575 12 годин тому +1

    We people of india can't expect more than this from Rahul Gandh

    • @divakarprabhu590
      @divakarprabhu590 11 годин тому

      Rahul is a total disaster to the congress party. He is quite unfit to be a politician and PM in future.

  • @shobhanair
    @shobhanair 15 годин тому

    Late Shri *Manmohan Singh ought to have been governed the country as Late Shri. P V. *Narasimha Rao sidelining the Pappu Family. Paying homage to the departed souls at this juncture🙏.

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 16 годин тому +1

    EVEN THOUGH IT WAS DONE UNDER TEMPER TANTRUM, IT WAS THE ONLY GOOD THING DONE BY RAHUL RAJIV AS A POLITICIAN.

  • @kanakrajan3362
    @kanakrajan3362 15 годин тому

    UPA Chairperson acted above PMO and thus the then immatured Rahul Gandhi had the guts to tore up the ordinance brought up by the then Prime Minister of India Dr. Man Mohan Singh.

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 16 годин тому

    Rahul is against corruption in mp and mla, s

  • @venup1946
    @venup1946 15 годин тому

    Manmohan or Rahul good for congress

  • @ckrarichan5507
    @ckrarichan5507 16 годин тому +1

    What is mentioned in the case decission of S.Court,,.. Your news is not clear, r u supporting the bribes and curruptions done by POLITICIANS AND LEADERS..? അപ്പോൾ നിങ്ങൾ പറയുന്നത് M. Sigh അഴിമതിക്കാർക്ക് സപ്പോർട്ട്? രാഹുൽ നല്ല ലീഡർ?

  • @syamkrishna6632
    @syamkrishna6632 13 годин тому +1

    .. പൊട്ടൻപപ്പുവിന് വിവരമുണ്ടോ

  • @RajAN-rh5qy
    @RajAN-rh5qy 14 годин тому

    MMS rahul ghandy yude mentor ayirunnu polum. MMS train cheyt undakiyatanu ee pappu ennu lokam arinjal atilum valiya manahani addhehathinu undavanilla.

  • @AchudanAchudan-h1q
    @AchudanAchudan-h1q 15 годин тому

    Athi.congi.rahulinte.vicharam.PM.Mnomohan.Singu.rahulinte.dasananena.
    Vivaram.kettattavan.allenkilum.nhrukudumbathinte.swathan as enna.e.vivaramillatha.vargamanu.nhru.pinthalamurakaru.athinu.akam.kuttan.oru.ittaliyanum.

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 16 годин тому +1

    രാഹുൽ ബില്ല് കീറിയതാണ് ശരി... കോൺഗ്രസ്‌ ഒരു രാജ്യദ്രോഹവും ചെയ്യില്ല!

  • @rajendrannair6804
    @rajendrannair6804 12 годин тому +1

    ഓർഡിനൻസ് കീറിയെറിഞ്ഞത് പരസ്യമായി. പിന്നെ മുറിയിൽ വിളിച്ചു വരുത്തി ആരും കാണാതെ പപ്പു കരണത്തടിച്ചുകാണും.

    • @girijanair348
      @girijanair348 2 години тому

      അതിനുള്ള വീര്യമൊന്നും പപ്പുവിനില്ല. 😂😂😂