കാറ്റേ... കാറ്റേ... | Najim Arshad , Jyotsna | Mohan Sithara | Kaithapram | Malayalam Film Songs

Поділитися
Вставка
  • Опубліковано 1 жов 2024
  • Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
    ♪ Song Credits ♪
    Song : Udukkan oru
    Film : Sukhamano Daveede
    Music : Mohan Sithara
    Lyrics : Kaithapram
    Singer : Najim Arshad , Jyotsna
    ♪ Stream it also on,
    Spotify : spoti.fi/3U1FK...
    Resso : m.resso.com/ZS...
    Amazon Music :amzn.to/3Uouyel
    Apple Music : apple.co/3FKiDnh
    Wynk Music : wynk.in/u/PGk1...
    Jio Saavn : bit.ly/3zIGjEw
    UA-cam Music : bit.ly/3WzXceG
    #SukhamanoDaveede #NajimArshad #Jyotsna #MohanSithara #Kaithapram #EastCoast #EastCoastAudios
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoas...
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 6

  • @meezansa
    @meezansa Рік тому +2

    മൂവി 📽:-സുഖമാണോ ദാവീദേ ...... (2018)
    ഗാനരചന ✍ :-കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- മോഹൻ സിത്താര
    രാഗം🎼:-
    ആലാപനം 🎤:- നജിം അർഷാദ് & ജ്യോത്സ്ന രാധാകൃഷ്ണൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    കാറ്റേ കാറ്റേ കാറ്റേ ചെല്ലക്കാറ്റേ കാറ്റേ......
    ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ.........( 2 )
    ഒന്നവനെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ.....
    ഒന്നവളെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ........
    എൻ കഥകൾ ചൊല്ലാമോ........
    ഒന്നെന്റെ വിരഹങ്ങൾ ചിന്നും നോവൊന്നു ചൊല്ലൂ...
    കാറ്റേ കാറ്റേ കാറ്റേ ചെല്ലക്കാറ്റേ കാറ്റേ...
    ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ...... .
    കാത്ത് കാത്ത് കാത്ത്....
    കണ്ണുംനട്ട് കാത്ത് നിൽക്കുമെന്റെ
    മോഹം ചൊല്ലുമോ.....???
    ഒന്ന് കാണാനും ചേരാനുമായ് മനസ്സിൽ.....
    നിറയും മധുരങ്ങളെ ....
    ഒന്ന് കാണാനും... ഒന്ന് കാണാനും...
    കേൾക്കാനുമായ് മനസ്സിൽ നുണയും ലഹരികളെ.....
    കണ്ടാലും കണ്ടാലും തീരാത്ത മോഹങ്ങൾ....
    ഓ..കേട്ടാലും കേട്ടാലും തീരാത്ത രാഗങ്ങൾ.
    എന്നിനി കാണാനാകും തമ്മിൽ...
    എന്നിനി ചേർന്നലിയും എൻ പ്രിയനേ........ ..
    ആഹഹാ
    വെണ്ണിലാവിന്ന് കുളിരില്ലല്ലോ...
    വിരഹം.. പകരും കനവുകളെ....
    മഞ്ഞു പൂക്കൾക്ക്....
    മഞ്ഞു പൂക്കൾക്ക്...മണമില്ലല്ലോ
    മിഴിനീർ ചൊരിയും പുലരികൾ
    ആരൊരൊരും ആരോരും അറിയാത്ത രാവുകളെ
    ഹാ ..തോരാതെ തോരാതെ പെയ്യുന്ന മേഘങ്ങളേ
    എന്നിനി കാണാനാകും.. തമ്മിൽ...
    എന്നിനി ചേർന്നലിയും എൻ..തോഴി..
    ഹോ...
    എന്നിനി ചേർന്നലിയും എൻ തൊഴി
    ഹോ...
    കാറ്റേ കാറ്റേ കാറ്റേ ചെല്ലക്കാറ്റേ കാറ്റേ
    ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ ..
    ഒന്നവനെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ
    ഒന്നവളെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ
    എൻ കഥകൾ ചൊല്ലാമോ ...
    ഒന്നെന്റെ വിരഹങ്ങൾ ചിന്നും നോവൊന്നു ചൊല്ലൂ...
    കാറ്റേ കാറ്റേ കാറ്റേ ചെല്ലക്കാറ്റേ കാറ്റേ
    ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ .
    കാത്ത് കാത്ത് കാത്ത്
    കണ്ണുംനട്ട് കാത്ത് നിൽക്കുമെന്റെ മോഹം ചൊല്ലുമോ...

  • @AnandNR
    @AnandNR Рік тому +3

    Jyotsna,Najim & Mohan Sithara combo👌🏻

  • @prasanthkk9513
    @prasanthkk9513 Рік тому +2

    Mohan Sithara veendum 💖

  • @shanthilalitha4057
    @shanthilalitha4057 Рік тому

    കാറ്റേ... കാറ്റേ... കാറ്റേ...ചെല്ലാകാറ്റേ... കാറ്റേ....ദുരേ..എന്നാനാട്ടിൽ..സുന്ദരം ആണ് വരികൾ ഈ നോവ് ഒന്ന്..... നല്ല രസകരമായി പാടീ രണ്ട് പേർക്കും ആശംസകൾ നേരുന്നു 💐💐🌹.. ❤️💐👌👍🙏🏻💐

  • @faizalzamzam803
    @faizalzamzam803 Рік тому

    Waahhhhh👌👌👌👌❤❤❤beautifull song❤️❤️❤️loved it💖

  • @shanthilalitha4057
    @shanthilalitha4057 Рік тому

    🙏🏻💐💐💐❤️👍👍🙏🏻