Bro.Vijayakumar(Matthews)on second tuesday [8/1/2019] retreat at Kreupasanam

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 204

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 років тому +5

    കൂട്ടുകാരിക്ക് വയ്യാത്ത ഒരു കുട്ടി ഉൾപ്പടെ 3 കുഞ്ഞുങ്ങൾ ഉണ്ട് ചെറിയ കുഞ്ഞു തീരെ ചെറുത് ആണ്. അവൾക്ക് പ്രമോഷൻ വന്നു മലപ്പുറത്തു ജോലിക്ക് ട്രാൻസ്ഫർ ആയി.. അമ്മേ മാതാവേ അവളെ സഹായിക്കണേ കോട്ടയത്തു തന്നെ അവൾക്കു തിരിച്ചു ജോലി കൊടുക്കണേ അധികാരി ആയ അമ്മേ.. അവൾ കരച്ചിൽ ആണ്.. സഹായിക്കണേ.. ആരും ഇല്ല.. സഹായിക്കണേ.. അത്ഭുതം പ്രവർത്തിക്കണേ എന്റെ മാതാവേ.. യേശുവേ.. മറുപടി തരണേ.

  • @sundarisundari2180
    @sundarisundari2180 2 роки тому +11

    ദൈവമേ നന്ദി ഇത്രയും നല്ലൊരു വചനം കേൾപ്പിച്ചു തന്നതിന് അമ്മേ നന്ദി 🙏🙏🙏🌹🌹🌹♥♥♥♥♥♥

  • @jessyandrews4566
    @jessyandrews4566 2 роки тому +3

    എന്റെ മകനെ, വിശുദ്ധീകരിക്കണേ 🙏

  • @heavenofhome3439
    @heavenofhome3439 Рік тому +1

    എപ്പോഴും എല്ലാകാലത്തിലും സന്തോഷത്തിലും ദുഃഖത്തിലും ദൈവത്തോട് നന്ദിപറഞ്ഞു ജീവിക്കാൻ എന്നെയും എന്റെ കുടുബത്തെയും ഉയർത്തണമേ
    ഞാനും എന്റെ കുടുംബവും ത്രിതേകദൈവത്തിന്റെയും അമ്മമാതാവിയിന്റെയും മക്കളായി ജനിച്ചതിനുംഅവരുടെ സ്നേഹത്തിൽ ജീവിക്കുന്നതിനുംകോടി കോടി കോടി നന്ദി... നന്ദി നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️

  • @judybiju4726
    @judybiju4726 3 роки тому +1

    കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ കടം വീട്ടി തരണമേ വിശ്വാസ്സം തരണമേ സാക്ഷി ആക്കണം. ഒരു വഴി കഴിച്ചോ തരണമേ കൈവിടല്ലേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ

  • @smithathoppil9896
    @smithathoppil9896 5 років тому +9

    എന്റെ മാതാവേ എനിക്ക് ഉടമ്പടി എടുക്കാനും , സാക്ഷ്യം പറയുവാനും ഇടയാക്കണമേ 🙏🙏🙏🌹🌹💓💓

  • @deepthits9167
    @deepthits9167 Рік тому +2

    Amma maadhave Ente naalu makkalude koode undayirikkaname 🙏🏻🙏🏻🙏🏻🙏🏻❤️

  • @merlinmarya3130
    @merlinmarya3130 2 роки тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്ക് നാളെ mid term എക്സാമാണ്. ഞാൻ പഠിച്ചിട്ടുണ്ട്, അതുകൊണ്ട് ഓർക്കാനുള്ള ശക്തിയും ബുദ്ധിയും തന്ന് എന്നെ അനുഗഹിക്കണമേ, ഫുൾ മാർക്ക്‌ തന്ന് എന്നെ പാസ്സാക്കണമേ. ആമേൻ 🙏♥❤️👍🏻😭📒📚🥇🏅

  • @jessyandrews4566
    @jessyandrews4566 2 роки тому +2

    അമ്മേ, സാറിനെ കൃപയാൽ നിറക്കണേ 🙏🙏

  • @sunnykv4341
    @sunnykv4341 2 роки тому

    അമ്മ മാതവേ എന്റെ മക്കളുടെയും ഭാര്യയുടെയും അമ്മയിലുളള വിശ്വാസം വർദ്ധിപ്പിക്കണമേ അങ്ങ് ഞങ്ങളുടെ ഭവനത്തിലേക്ക് വരേണമേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കൃപയുണ്ടാകണമേ അമ്മേ

  • @nebujohnson3268
    @nebujohnson3268 2 роки тому +2

    Ameen, അമ്മ മാതാവേ അവിടത്തെ കൃപയാൽ എന്റെ മനസിനെ ഭയത്തിൽ നിന്ന് മറ്റേണമേ Nebujohnson

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 10 місяців тому +1

    അപ്പാ പാപിയായ എന്നെയും സ്പർശിക്കേണമേ ആമേൻ❤❤❤❤❤

  • @sachinej2796
    @sachinej2796 5 років тому +2

    അമ്മേ മാതാവേ എന്നെപോലെ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കൾക്കും കൂടെ എനികും വേണ്ടി യേശുഅപ്പച്ചനോട് മാധ്യസ്ഥം വഹിക്കണമേ അമ്മമതവെ. ആമ്മേൻ 🙏🙏

  • @jancyvarghese2851
    @jancyvarghese2851 9 місяців тому

    അമ്മേ അമ്മയുടെ സ്നേഹ൦ പാപിയായ എനിക്കു൦ തരണേ 🙏🙏🙏🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 9 місяців тому

    അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടി കാശുരൂപ൦ കാണാതായിരിക്കുന്നു സൗദിയിലാണ് കണ്ടെത്തി കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Рік тому

    Amme mathave ente makalkk padikkuvanulla kreupa nalkename amma koode undayirikkename amen 🙏

  • @aparnaaba9528
    @aparnaaba9528 5 років тому +5

    Bro.. Vijayakumar sir ......yes your words are usefull for me .my minde was confused about worries.but now iam happy because my god with me...praise the Lord ........love you god ....you are everything in my life.....don't leave me alone.

    • @rosyjohn1611
      @rosyjohn1611 3 роки тому

      Brother Vijayakumar speach has motivated me a lot..being a hindu brother he has so much trust in God but being christians why we doubt God..who can do any miracles for us.

  • @geethasathyan596
    @geethasathyan596 5 років тому

    അമ്മേ അമ്മ മാതാവേ പൂർവികർ ജന്മ ശാപങ്ങൾ തീർത്ത വീട്ടിൽ സമാധാനം നൽകേണമേ

  • @geenaaneesh9024
    @geenaaneesh9024 2 роки тому

    Ente amme mathave ammaude pretheshikaranathinte sthiram sashiyayi eshunamathil uyarthaname Amen.parishudha amme Kreupasana amme ammaude madhyasthathayl eshoppakke ente ella niyogaleum samarpikkunnu.ammaude pretheshikaranathinte sthiram sashiyayi eshunamathil uyarthaname Amen

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 років тому +13

    അനിയത്തിക്ക് അമ്മ കൂടെ ഇരിക്കണേ..ഉപദ്രവം മാറ്റണെ.. എന്റെ കുഞ്ഞിനെ രക്ഷിക്കണേ.. ആപത്തിൽ നിന്നും.. അമ്മ അവളെ ആശ്വസിപ്പിക്കണേ

  • @sibinjoseph2257
    @sibinjoseph2257 2 роки тому +1

    അമ്മേ അമ്മേ മാതാവേ krupa thonnaname

  • @vinusaju3390
    @vinusaju3390 2 роки тому

    അമ്മേ എനിക്കും മക്കൾക്കും മറ്റുള്ളവരെ മുന്നിൽ നിൽക്കുന്ന സമയത്ത്‌ ആകെഅപകർക്ഷതാബോധമാണ്‌ അമ്മേ രക്ഷിക്കണമേ ധൈര്യം തരണമേ ആകെ ടെൻഷനാണ്‌

  • @josephrudolf2092
    @josephrudolf2092 6 місяців тому

    ആമ്മേൻ യേശുവേ നന്ദി ❤ആവേ മരിയ ❤

  • @aswathyma5858
    @aswathyma5858 4 роки тому +2

    എനിക്ക് തന്ന എല്ലാം സന്തോഷത്തിനു നന്ദി എന്റെ അമ്മ മാതാവേ യേശുവേ 🙏❤️

  • @jijujiji245
    @jijujiji245 2 роки тому

    ഇതു എന്റെ ഒരു സാക്ഷ്യം ആണ്. ഒരിക്കൽ ഞാൻ ഒരു ബാങ്ക് മാനേജർ ഇന്റർവ്യൂവിനു പോകാൻ കാൾ വന്നു. സാറ്റർഡേ ചെന്നൈയിൽ വെച്ചു ആ ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്റുമായി, അതു ദുഖ ശെനിയാശിച്ച ആണ് ഇന്റർവ്യൂ. പെസഹ വ്യാഴം കുർബാന കഴിഞ്ഞു എന്റെ വീടിന്റെ തറയിൽ കിടന്നുകൊണ്ട് എന്റെ ചങ്കുപൊട്ടി എന്റെ പരിശുദ്ധ അമ്മയോട് ഈ ബ്രദർ പറയുന്നതുപോലെ പേർസണൽ ആയി സംസാരിച്ചു. അമ്മ എന്നോട് സംസാരിക്കുന്നതുപോലെ എനിക്ക് തോന്നി. ഞാൻ ആ ഇന്റർവ്യൂ പാസ്സായി. പിന്നെ ജോലിക്ക് കയറിയപ്പോൾ ഞാൻ ആരുടെ റീപ്ലേസ്‌മെന്റ് ആണോ അയാൾ കുസാറ്റ് ഇന്റർനാഷണൽ ബിസിനസ്‌ റാങ്ക് ഹോൾഡർ, മറ്റു പ്രോഡക്റ്റുകളിലെ മാനേജർസ് ചാർട്രഡ് അക്കൗണ്ടന്റ്, എഞ്ചിനീയർ +MBA. എനിക്കോ ഒരു ഡിഗ്രി മാത്രം. എല്ലാവരും അടക്കം പറയാൻ തുടങ്ങി ഇവൻ ഇപ്പോൾ തന്നെ ഇട്ടിട്ട് പോകും. മുൻ പരിചയക്കാർ പറഞ്ഞു അതു ഭയങ്കര പാടാണ് പിടിച്ചു നിൽക്കാൻ, 6 മാസം കഴിയുമ്പോൾ വേറെ ഡിപ്പാർട്മെന്റ് ട്രാൻസ്ഫർ എടുക്കാൻ. പക്ഷെ എന്റെ പരിശുദ്ധ അമ്മയെയും ജീവരുഗീസ് സഹദായെയും കൂടെ കൂട്ടി ഞാൻ ആ ജോലിയിൽ ഡിപ്പാർട്മെന്റ് മാറാതെ ഒരു ഭയവും കൂടാതെ ഇന്ത്യയിലെ തന്നെ നമ്പർ 1 മാനേജർക്കുള്ള സർട്ടിഫിക്കറ്റ് നേടി 10 വർഷം ജോലി ചെയ്തു. ഇപ്പോൾ ഞാൻ വിദേശത്തു ആണ് 5 വർഷമായി പല ജോലികൾ ചയ്തു ജീവിക്കുകയിരുന്നു. അങ്ങനെ ഇവിടെ വന്നപ്പോൾ തന്നെ ഒരു ബാങ്ക് ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചു തുടങ്ങി പക്ഷെ ഇന്റർവ്യൂ പരാജയം മാത്രം ആയിരുന്നു. പിന്നീട് ഞാൻ കൃപാസനം ലൈറ്റ് ആ കാൻഡിൽ പ്രയർ തുടങ്ങി. ഇപ്പോൾ എനിക്ക് ഇവിടെ ഒരു ബാങ്കിംഗ് സംബന്ധമായ ബിസിനസ് തുടങ്ങാൻ അമ്മ സഹായിച്ചു. എനിക്ക് മുൻപേ പോയി അമ്മ ആ ബിസിനസ്‌നു വേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ടേ ഇരിക്കുന്നു. അതിനു ഞാൻ ചെയ്തത് പഴയ മാനേജരുടെ ജാഡ മാറ്റിവെച്ചു കൃപാസനം പ്രാർത്ഥനയിലൂടെ എളിമ പെട്ടുകൊണ്ടേ ഇരുന്നു. അപ്പോൾ ആണ് ദൈവം എന്റെ ജീവിതത്തിൽ ശക്തമായ പ്രവർത്തനം തുടങ്ങിയത്.

  • @philominaphilip6808
    @philominaphilip6808 Рік тому +1

    അമ്മക്ക് എന്നെ സഹായ യിക്കാൻ പറ്റും എന്ന് വിശ്വസിക്കുന്നു സഹജയിക്കാൻ വരണം

  • @krupa7046
    @krupa7046 2 роки тому

    Amme Matave Inde Udambady Sadhicch Taranme..Tamranude Abhisheknme... Amen..Nagle Rashiknme..

  • @heavenofhome3439
    @heavenofhome3439 Рік тому +6

    ബ്രദറിനും കുടുംബത്തിനും ജോസഫ് അച്ഛനും വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങളുടെ എല്ലാ ശുശ്രൂഷയിലും ത്രിതേക ദൈവത്തിന്റെയും അമ്മ മാതാവിന്റെയും അനുഗ്രഹ എപ്പോഴും കൂടെ ഉണ്ടാകട്ടെ

  • @shajisuku3942
    @shajisuku3942 2 роки тому +4

    നമ്മൾ ഒന്നും അല്ല എന്ന് മനസ്സിലായത് ഇത് കേട്ടപ്പോൾ ആണ് നന്ദി 🙏

  • @marythangam2369
    @marythangam2369 Рік тому

    Thank you Amma for my daughters health ,and allow her to live peacefully

  • @madhurimactv3491
    @madhurimactv3491 3 місяці тому

    അമ്മേ എന്റെ മകന് നല്ലൊരു ജീവിത പങ്കാളിയെ അമ്മ തരണേ

  • @sophia8907
    @sophia8907 3 роки тому +1

    അമ്മേ എന്റെ വിസ തടസം മാറ്റി തന്ന് അനുഗ്ഹിക്കണേ. അമ്മേ എന്റെ കൈ പിടിക്കണേ..എന്റെ വിസ പെട്ടെന്ന് വരണമേ

  • @shajijoseph8172
    @shajijoseph8172 2 роки тому +1

    അമ്മ മാതാവ്, ദൈയിവം വച്ചനെത്തിലുട് എന്നോട് സംസാരിക്കണം അമ്മേ 🙏🙏🙏🌹

  • @sreyasanthosh9230
    @sreyasanthosh9230 2 роки тому

    Ammea ente Avashyam sadichu tharaname njan sakshyam parayam Ammea😭😭😭😭🙏🏻🙏🏻🙏🏻

  • @jayeshkc4795
    @jayeshkc4795 5 років тому +6

    മാതാവേ നന്ദി

  • @aswathyma5858
    @aswathyma5858 4 роки тому +1

    എന്റെ സങ്കടം മാറ്റി തരണേ എന്റെ കൂടെ എന്നും ഉണ്ടാകണേ എന്നിൽ ഉള്ള വിശ്വാസം ഇല്ലാത്തവരുത് എന്നും കൂടെ ഉണ്ടാകണേ ❤️❤️🙏😢😢😢😢😢😢

  • @melbyan1069
    @melbyan1069 2 роки тому

    എൻറെഅമ്മേ എന്റെ കുടുംബത്തിന്റെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണമേ അമ്മയുടെ സന്നിധിയിലേക്ക് അവർ വരികയാണല്ലോ മാതാവേ അമ്മ അവരെ പ്രത്യേകം സംരക്ഷിക്കേണമേ

  • @muraleedharannair9056
    @muraleedharannair9056 Рік тому

    Ave Ave Ave Mariya 🌹🌹🌹🌹🌹🌹🌹

  • @_ni._sha
    @_ni._sha 4 роки тому +5

    Great Bro Vijayakumar👏👏👏👏

  • @lillyjoseph1641
    @lillyjoseph1641 5 років тому +2

    Amma mathave pray for my family to deepen our faith

  • @soumyamathewmathew7033
    @soumyamathewmathew7033 5 років тому +1

    മാതാവേ ഞങ്ങളുടെ കുടുംബങ്ങളിൽ വരണേ

  • @aswathishinoj1666
    @aswathishinoj1666 3 роки тому +1

    Amme ene kaividLe ente niyogangal sadich tharane

  • @aswathysivaprasad
    @aswathysivaprasad 3 місяці тому

    ❤🙏🙏 brother thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Josephjam-b3v
    @Josephjam-b3v 2 роки тому +1

    ആമേൻ ആമേൻ ആമേൻ🙏🙏🙏🙏

  • @aldreenajoseph3678
    @aldreenajoseph3678 2 роки тому +1

    Ammamathaveanugrehikaname
    .

  • @joisypg4339
    @joisypg4339 5 років тому +2

    Amma mathave M.com exam 5,7,14 Nadakuna examukal ellathinum nalla mark kitty pass aakanum ella makaleyum anugrahikane mathave🙏🏻

  • @AASSS777
    @AASSS777 5 років тому +1

    Ammee mathave ente monu padanathil ulla buddimuttu mattikodukane

  • @johnbritas6858
    @johnbritas6858 6 років тому +11

    Very nature’l man and talk , very sincere talk, thanks god .

    • @edwinalwin
      @edwinalwin 5 років тому +1

      Very true..., very proud of this Mr Vijaya kumar.
      May God bless him

    • @sibythomas6503
      @sibythomas6503 2 роки тому

      Very correct 🙏

  • @kamalammc5193
    @kamalammc5193 3 роки тому +1

    എന്റെ ബാങ്കിന്റെ കടം വീട്ടി തരണേ അമ്മേ

  • @jincygeorge864
    @jincygeorge864 3 роки тому +1

    Amma mathave oet exam listening revaluatnu passaki tharane

  • @aleenabenadict1466
    @aleenabenadict1466 2 роки тому

    Amme enike sakshyam parayan sadhikane amma mathave

  • @mathaiidicula9495
    @mathaiidicula9495 10 місяців тому

    Daivame molude hrudayathodu edapedaname

  • @shailyjacobjacob1567
    @shailyjacobjacob1567 6 років тому +2

    Glory to God Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @babithafrancis6266
    @babithafrancis6266 6 років тому +3

    kreupasanam prasadavara mathave njangalude kudumbathine
    anugrahikkaname.

  • @susammap.m5118
    @susammap.m5118 5 років тому

    Amme mathave help my son in deep faith

  • @Abhi-xb9qh
    @Abhi-xb9qh 5 років тому +1

    Praise the Lord. .pray for my family

  • @TreesaTreesa-y7o
    @TreesaTreesa-y7o 7 місяців тому

    Dearbrotherintyclasiludeenikku vendunna bodyanjal kittiyathal ammakkumesokkum nanji parYunnu br ne eso anugrahikkatty❤❤❤

  • @shinyjoy2303
    @shinyjoy2303 Рік тому

    Achchiye anugrahikksne ammavazy

  • @santygeorge2025
    @santygeorge2025 3 роки тому

    Amme anugrahikkane🌹

  • @sheebaradhakrishnan6485
    @sheebaradhakrishnan6485 5 років тому

    Amma mathave ente sthalam vikan amma thirukumaranode prarthikaname Feb 15

  • @sebastianjoseph3276
    @sebastianjoseph3276 5 років тому

    Amme krupasanam am mathave, I am in U.S,everyday I hear and prayingkrupananam retreat prayers,in UA-cam,lam very happy

  • @devasyaachanmathew5309
    @devasyaachanmathew5309 6 місяців тому

    അമ്മേ എന്നെ തെടണമേ

  • @babymr85
    @babymr85 5 років тому +2

    Ente Amme Ente Asrayamme 🌼🌼🌼

  • @animelover748
    @animelover748 9 місяців тому

    അമ്മേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ

  • @sonuthankachan8921
    @sonuthankachan8921 6 років тому +3

    Sirine yum eshoyude karangalilek samarppikkunnu sirinum familiykm eshoyude anugraham ennum undavane mathave...Njagale polulla hindusinum karthavilek adupikan ulla eatavum valya sakshiyanu sir sirinte vishwasathodu cherth njagale polulla hindusineyum karthave ninte kail samarpikunnu matellam marann karthavilek mathram njangaleyum cherkane mathave

  • @onavarghese6932
    @onavarghese6932 6 місяців тому

    Really mesmerising 🙏

  • @nicyeltho8909
    @nicyeltho8909 3 роки тому

    Amme akahne ukke studyke povanpattne🙏🙏🙏🙏

  • @GypsonJuvan
    @GypsonJuvan 10 місяців тому

    Amme ente makante pedi poorna mayi Matti kodukkaname

  • @annamtube9266
    @annamtube9266 6 місяців тому

    Njagalude koode undavane mathave

  • @alwinsalphons8129
    @alwinsalphons8129 2 роки тому

    Praise the Lord.Amen.🙏🙏🙏🙏🙏🙏🙏🙏

  • @babymr85
    @babymr85 5 років тому +1

    Amme Mathave 🌹🌹🌹

  • @tevinterence651
    @tevinterence651 6 років тому

    Ente ammamathave ente mon tervinu canadail parttime joli kittan sahaikkename ave maria

  • @shajijoseph6035
    @shajijoseph6035 6 років тому +4

    Life changing talk....

  • @bincyshaiju7748
    @bincyshaiju7748 5 років тому +1

    Ente amme mathave ente stage fear samarppichu prarthikkunnu. 13th nadakkunna kontha oru pediyumillathe dhyryamai chellan krupa tharane.Amme enikku vendi thirukkumaranodu prarthikkane.

  • @beenajose3280
    @beenajose3280 4 роки тому +1

    Amma rshikne

  • @mathaiidicula9495
    @mathaiidicula9495 10 місяців тому

    Parentsne snehikkaanum sahakarikkaanum makkale orukkaname

  • @lakshmisharmilakshman7815
    @lakshmisharmilakshman7815 Рік тому

    Prise❤❤the❤❤❤Lord ❤❤❤❤

  • @ganeshkedila49
    @ganeshkedila49 4 роки тому +2

    Nanu Nirmala nanu Kannada yenik maliyam ariyithila yeniki vendi rarthikayanm plz

  • @jessydavid741
    @jessydavid741 6 років тому +5

    Amme mathave. nale kodathiyil..vidi parauna nte makkalude casel avarku jamym nalgi ni anugrehikane ammeeee. ninte kaeagl avide nale prevarthikane. amme

    • @silvyjosh4405
      @silvyjosh4405 4 роки тому

      Kreupasanamm amme kripa kodukkane

    • @silvyjosh4405
      @silvyjosh4405 4 роки тому

      Ellam makkale anugrahikkane corona virus innum njagale reshikkane mumbai

  • @rosekumariej6483
    @rosekumariej6483 2 роки тому

    Jesus pls bless my sons to have their own house

  • @kunjumolshaju2836
    @kunjumolshaju2836 6 років тому +4

    Ente brothers ellarum ammayumai yochichu onnakanam amme

  • @sheebajojo5503
    @sheebajojo5503 6 місяців тому

    Aamen 🙏🙏🙏🙏🙏🙏🙏🙏

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 10 місяців тому

    Hallelujah 🙌

  • @vandhanavishnu3991
    @vandhanavishnu3991 2 роки тому

    Amme mathave enneum kudubatheum kakkanne

  • @mathaiidicula9495
    @mathaiidicula9495 10 місяців тому

    Amme ente molil koode daivanaamam mahathvappeduvaan enne orukkaname

  • @gracygoodgeorge5551
    @gracygoodgeorge5551 5 років тому +2

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ

    • @ezukitchen6129
      @ezukitchen6129 2 роки тому

      വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 8 . വാക്യം 10. യേശു ഇത് കേട്ട് ആശ്ചര്യപ്പെട്ടു തന്നെ അനുഗമിച്ചവരോട് പറഞ്ഞു . സത്യമായി ഞാൻ നിങ്ങളോടു പറയുന്നു ഇത് പോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരു വനിൽപോലും ഞാൻ കണ്ടിട്ടില്ല

  • @mathaiidicula9495
    @mathaiidicula9495 10 місяців тому

    Amme ente mole njangalku nalkunnillenkil njan pinne jeevikkilla.karanam ente udampadykku nanakkedanu ente prarthana nadannillenkil.

  • @daisyjose7108
    @daisyjose7108 5 років тому

    Please pray for my son and grandson cure diseases

  • @rincyreji6316
    @rincyreji6316 5 років тому +2

    Amma mathave ente husband office l passport nu pokuva . amma kude pokanam

  • @sharlykoshy3102
    @sharlykoshy3102 2 роки тому

    Amen 🙏

  • @anjuthomas7471
    @anjuthomas7471 Рік тому

    Coimbatore address onnu parayamo?

  • @jilujoseph6086
    @jilujoseph6086 5 років тому

    Amma mathave ennode karuathonnamme,enikke oru massa varumanam undakke tharanne

  • @lakshmisharmilakshman7815
    @lakshmisharmilakshman7815 Рік тому

    ❤❤❤❤amma❤❤❤

  • @tevinterence651
    @tevinterence651 6 років тому +8

    Ente nathoon sunithaude canser suhappeduthename arogya mathave.

  • @adeenasojan8580
    @adeenasojan8580 6 років тому +1

    Ente mathave teenayudem husbandintem visavannu mathave orayiram thanku parishes molude visavannilla ente amme avalkku vishamathinu karanamakaruthe kunjintem visa varuvanum avar orumichu austrliail pokuvan idayakename ella nanmakalkkum orayiram thanku

    • @adeenasojan8580
      @adeenasojan8580 6 років тому

      Leona moludem kuudi visa vegam varu vanum orumichu pokuvanum idayakename avemariya

    • @valsalapleaseprayformydaug2864
      @valsalapleaseprayformydaug2864 5 років тому

      .Amen Halleluya ...
      . Yeshuve nandi yeshuve aradhana yeshuve sthothram

    • @e.kprabhakaran8154
      @e.kprabhakaran8154 5 років тому +1

      Brother pray for my family to get back our happiness and peace pray for my daughter to realise the wrong she did in her life and come back as before I am maya I am not a Christian but I love Jesus Christ I used to go to church every Tuesday to pray brother pray for us to bless our family

  • @easeepjjeni
    @easeepjjeni 2 роки тому

    ആമേൻ🙏

  • @anuammuscreations6401
    @anuammuscreations6401 5 років тому +1

    Njanum husband um uae yil visit laane maathaave..njangalude kadam veettaanum oru veedu vekkaanum oru nalla job tharane maathaave

  • @susyjacob3665
    @susyjacob3665 2 роки тому

    Amen Amen Amen

  • @geethavarghese393
    @geethavarghese393 5 років тому +2

    Njangalude hotel profitil akkitharsne mathave

  • @rosittsaji
    @rosittsaji Рік тому

    Amen