കിട്ടിയോ ഇല്ല ഇരന്ന് മേടിച്ചു 🤣 Sanju Techy Car Issue | Sanju Techy News | Sanju | Vyshnav Trolls

Поділитися
Вставка
  • Опубліковано 9 чер 2024
  • #VyshnavTrOlls #Vyshnav #SanjuTechy #SanjuTechyTroll #SanjuTechyCarIssue
    #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
    Copyright Disclaimer Under Section 107 of the Copyright act 1976,
    allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research. Fair
    use is a use permitted by copyright statute that might otherwise be
    infringing Non-profit, educational or personal use tips the balance in
    favor of fair use.
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com
  • Комедії

КОМЕНТАРІ • 281

  • @tessybinoy9416
    @tessybinoy9416 27 днів тому +416

    എടാ പൊന്നു മോനെ നിന്റെ സൂക്കേട് മാറിയില്ലേ

  • @Anuannu-fw7hp
    @Anuannu-fw7hp 27 днів тому +217

    ജീവിതകാലം മുഴുവൻ അനുഭവിക്കാൻ സാധ്യത ഇല്ലാതില്ല 😂😂

  • @jaslin5621
    @jaslin5621 27 днів тому +173

    വിവരക്കേട് ആരുടേം കുറ്റം അല്ല.പക്ഷെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തൽ, അതിനു ഇങ്ങനെ ഉള്ള മരുന്നുകൾ അത്യാവശ്യം ആണ്

  • @nasi3162
    @nasi3162 27 днів тому +214

    Uff അവിടെയും അവന്റെ മോട്ടിവേഷൻ speech കണ്ടോ ഗുയ്സ്‌.... 😌🥴🥴 ഇമ്മാതിരി പോസിറ്റീവ് മെന്റാലിറ്റി ഉള്ളോരു ചെറുക്കൻ..... 🤣🤣🤣🤣🤣🤣

  • @instrider
    @instrider 27 днів тому +86

    വട്ടത്തിൽ മൂഞ്ചിയാലും എന്താ..
    നല്ല റീച്ച് ആയില്ലേ 🤣🤣🤣🤣
    സന്തോഷായില്ലേ അരുണേട്ടാ.. 🤭

    • @personal6559
      @personal6559 27 днів тому +2

      Ivanu 9 lacs adupichu masa varumanam unde.... athu reach kondalle undakunne.... Nanaju ini avanu kulichu keriye pattu....

  • @lastcomment9114
    @lastcomment9114 27 днів тому +112

    Plz
    വാ തിരക്കല്ലേ പൊന്ന് മോനേ,
    നീ വാ തുറക്കുംതോറും
    നടപടി കൂടി കൂടി വരുന്നു

  • @arszz7080
    @arszz7080 27 днів тому +59

    അത്രക്കും അഹങ്കാരം പിടിച്ചൊരു മുതൽ വേറെ കാണില്ല അതിനൊക്കെ അനുഭവിച്ചേ പറ്റൂ 👍അല്ലെങ്കിൽ ഇതൊക്കെ കഞ്ഞുമക്കൾ മാസ്സായി കണ്ട് അനുകരിക്കാൻ നോക്കും 😡

  • @fliqgaming007
    @fliqgaming007 27 днів тому +197

    ഓരോ ദിവസവും സഞ്ജു കേഴപൻ്റെ കേസുകൾ കൂടി വരുന്നത് കാണുമ്പോൾ എന്താ സന്തോഷം 😂

    • @gladiator5303
      @gladiator5303 27 днів тому +4

      Ippazhanu sherikkum famous aayathu😂😂

  • @kunjuttan210
    @kunjuttan210 27 днів тому +22

    ഇവനൊക്കെ ഫാൻസ്‌ ഉണ്ടല്ലോ എന്നോർക്കുമ്പോഴാ 😂😂😂

  • @jobinjoseph1841
    @jobinjoseph1841 27 днів тому +41

    ഇനിയൊരു തിരിച്ചു വരവില്ല ശശിയെ...

  • @ambiliammu5455
    @ambiliammu5455 27 днів тому +25

    😂😂😂റൂൾസ് അറിയാത്തതിന്റ കുഴപ്പം ആണ്... പിന്നെ നിയമത്തിൽ ഇരിക്കുന്നവരോട് കളിക്കാൻ പോയാൽ 😃നിയമം പഠിപ്പിക്കും 😃😃😃😃 ... ബുദ്ധി 😃😃😃അതാണ് മോനെ നിനക് ഇല്ലാണ്ട് പോയത് 😔😔😔.... സാരമില്ല കെട്ടോ... ശരിയാകും 😃😃😃🤦‍♂️

  • @sreelal3424
    @sreelal3424 27 днів тому +31

    പറഞ്ഞാല് കേൾക്കാത്തവെൻ കൊണ്ട് പഠിക്കും

  • @AzMinutz
    @AzMinutz 27 днів тому +17

    നല്ലൊരു സൈക്കോ.. അത്രെയേ പറയാനുള്ളു 😂😂😂

  • @viveknarayanan574
    @viveknarayanan574 27 днів тому +23

    അവസാനം അവൻ്റെ നല്ല motivation 😊

  • @GamerzManiac
    @GamerzManiac 27 днів тому +25

    Common sense ഇല്ലാത്ത പൊട്ടൻ 🔥🔥🔥

  • @sakeerhussain811
    @sakeerhussain811 27 днів тому +12

    Aa kazhappu angu theerthu koduthu sandosham😂😂😂😂😂

  • @vijaydubai010
    @vijaydubai010 27 днів тому +15

    ഇനി ആശാൻ മോട്ടിവേഷൻ സ്പീക്കർ ലൈൻ പിടിക്കുമോ 🤔🙏🤣

  • @Kunjattapoopyfamily
    @Kunjattapoopyfamily 27 днів тому +6

    ഇരന്നു വാങ്ങിയതല്ലേ അനുഭവിച്ചോ 😆😆

  • @harman4444
    @harman4444 27 днів тому +20

    ഇവന്റെ സംസാരത്തിൽ ഇത്തിരി ശുദ്ധി വന്നിരിക്കുന്നു😂 . ഇത് MVD യുടെ വിജയം😂

  • @akhilraju2957
    @akhilraju2957 26 днів тому +3

    Aa kanneeru thudachitt para WE NEED TO STAND UP. Ennale visvasikkulloo😅😂😂

  • @ajay3081
    @ajay3081 27 днів тому +6

    Angane ah kazhap angu teernnukitty 😂😂

  • @aptechdc4899
    @aptechdc4899 27 днів тому +7

    വിവരയില്ലായിമ
    ഒരു തെറ്റല്ല

  • @lineeshmk9628
    @lineeshmk9628 27 днів тому +6

    0:14 😂ലേശം കഴപ്പ് കുറയട്ടെ

  • @Jp-ht3pu
    @Jp-ht3pu 27 днів тому +5

    സന്തോഷമായില്ലേ 😂😂😂

  • @Vassuuuuu
    @Vassuuuuu 27 днів тому +3

    potte saramilla, brointe gf parenjathu pole ellam positive aitu poyaal oru thrill illello jeevikaan.. ippo athyaavishathinu thrill okke ayello!! 😉😉

  • @lijeeshraji8679
    @lijeeshraji8679 27 днів тому +3

    ഇത്തിരി കാന്താരി മുളക് പ്രയോഗണ് ഇവനൊക്കെ നല്ലത്

  • @bindusinu6186
    @bindusinu6186 27 днів тому +3

    ചോദിച്ചു മേടിച്ച സമ്മാനങ്ങൾ

  • @paxnewstate777
    @paxnewstate777 27 днів тому +3

    എന്തിന്റെ പേരിൽ ആണ് എങ്കിലും first ടൈം warning കൂടാതെ license ആണേലും rc ആണേലും permanent ban ചെയുന്നത് അംഗീകരിക്കാൻ പറ്റില്ല.
    നിയമം ഉണ്ട് എങ്കിൽ അതിന്റെ limitations ജനങ്ങൾ അറിയാതെ ഇരിക്കുന്നത് government ന്റെ, കഴിവ്കേട് ആണ്. നിയമം എല്ലാരും അറിയണം എല്ലാരേയും അറിയിക്കണം.

    • @subinbaburaj7807
      @subinbaburaj7807 27 днів тому +7

      Orikka cut aakand verthe vitte alle
      Pnayum video itt show kalichappo cut aaki

    • @myownthoughts7685
      @myownthoughts7685 27 днів тому +1

      Achoda pavam

    • @sathishck6687
      @sathishck6687 27 днів тому +2

      ഇപ്പോ അറിഞ്ഞല്ലോ....😂... ഹായ് ഗൂയ്സ്... മൂഞ്ചി ഗൂയ്സ്, നിങൾ ഇങ്ങനെ ഒന്നും ചെയ്യരുത് ഗൂയ്സ്, പണി കിട്ടും ഗൂയ്സ്... അങ്ങനെ ഒരു വിഡിയോ വരട്ടെ...😂😂

    • @sree4103
      @sree4103 27 днів тому

      @@sathishck6687😂

    • @mufeenosh4751
      @mufeenosh4751 27 днів тому

      മുമ്പ് modification നടത്തിയിട്ട് കേസ് ഉണ്ടല്ലോ

  • @shyam_2965
    @shyam_2965 27 днів тому +1

    this is some lawyer aided Pr before the case

  • @div41
    @div41 27 днів тому +3

    Very good. Ivanu kurachu pedappu kooduthal ആണ്.vayile നാക്കു sookshichu use cheyyanam. നിനക്കു ariyathe pattiyathu allallo nigalippu കൊണ്ട് pattiyathalle😂😂😂

  • @rpmkigamer
    @rpmkigamer 27 днів тому +3

    Ithanalle alamgaaram alamgaaram ennu pareenne😂😂😂

  • @renjurajan9701
    @renjurajan9701 27 днів тому +3

    നാണമില്ലല്ലോ ഇനിയും ഇങ്ങനെ പറഞ്ഞോണ്ടിരിക്കാൻ.
    കഷ്ടം

  • @BonnyMSoman
    @BonnyMSoman 27 днів тому +3

    Pan india star aayilley...😅😅😅 appol licence poyalum entha prblm😊😊😊

  • @Chrsty022
    @Chrsty022 26 днів тому +3

    Ivante Channel Terminate Chythal theeran ulla problem e ullu ..

  • @sangeethakavil4109
    @sangeethakavil4109 27 днів тому +4

    Santhosham🎉🎉🎉🎉🎉

  • @sarathknewme3671
    @sarathknewme3671 27 днів тому +8

    Myrene arenkilum randanam pottikumo gpay chaytutaram..

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 27 днів тому +3

    Vaname karayandada .tour pokunna enna epozathe vibe ulla kochine kond .avale kude konduvannu kara

  • @gopikak.g2154
    @gopikak.g2154 27 днів тому +4

    Pranthen

  • @EmiG-tt5cm
    @EmiG-tt5cm 27 днів тому +1

    UA-cam should be cut ✂ .
    They should be sued as well
    Already he is heard to be doing many betting app promotion .
    He should be punished for it if those are fake and wrong apps

  • @NaksjNsnsjsj-wo6le
    @NaksjNsnsjsj-wo6le 25 днів тому +3

    Nannayikk 😂😂😂

  • @shij8536
    @shij8536 27 днів тому +7

    ആ ബൈക്കിലിരിക്കണവൻ്റെ ഐഡിയ ആണെന്ന് തോന്നുന്നു . സിംപതി + മോട്ടിവേഷൻ + വൈബ് .. ചിലപ്പൊ ഒത്താലോ ...🤣🤣

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 25 днів тому

    വളരെ നല്ലത്..... ഇതൊരു മാതൃകയാണ്...... പക്ഷേ മേയറുടെ കേസിൽ ഈ സുഷ്‌കാന്തി കാണുന്നില്ലല്ലോ ?

  • @rashid_fardhan8580
    @rashid_fardhan8580 26 днів тому +1

    സന്തോഷിക്വിന് ആഹ്ലാതിപ്പിന്😂❤

  • @Males_hub_2.0
    @Males_hub_2.0 27 днів тому +3

    Reach ichiri koodi poyi

  • @vattan26
    @vattan26 27 днів тому +3

    Happy ayi mwone ❤‍🩹 pnne reach undelo UA-cam

    • @arszz7080
      @arszz7080 27 днів тому +1

      ശവത്തിൽ കുത്തരുത് പ്ലീസ് 🙏🤣

  • @venomytgaming6956
    @venomytgaming6956 27 днів тому +3

    പണ്ട് ഒത്തിരി കണ്ടിരുന്നു ചാനൽ... ലേശം അഹങ്കാരം കുറച്ചാൽ ഓക്കേ ആവും

  • @Moon_light-mq3hl
    @Moon_light-mq3hl 26 днів тому

    Enthinaa tension snehikinee kutty indaloo full support pinee enthu venam😂😂😂 nalla kutty ye thanee kitty enthu chithalum support nikum indaloo😂😂

  • @mirashk2841
    @mirashk2841 27 днів тому +3

    Mara vazhaa😂😂

  • @meow_072
    @meow_072 27 днів тому +2

    😅😅😅😅

  • @akhilksakhil3440
    @akhilksakhil3440 27 днів тому +2

    Nannayi

  • @GuardianAngel2023
    @GuardianAngel2023 27 днів тому +2

    ഇവൻ്റെ ഒക്കെ യോഗം..... കോടികളുടെ ആസ്തി.... ഒരു പണിയും എടുകണ്ട.....

  • @GAYATHRIG-bb6uk
    @GAYATHRIG-bb6uk 27 днів тому +4

    പണം വരുമ്പോൾ ഇങ്ങനെ അഹങ്കരിക്കരുത്തത്. നിലത്തു നിക്കണം.

  • @gokulanair9380
    @gokulanair9380 27 днів тому +1

    oru kazhapp kaanichitt konakunnu malaran.its just like swanthamaayitt andi cut cheythitt cut cheyandaayirunnu enn orth irikunnathpolleund

  • @faisaljincy3615
    @faisaljincy3615 27 днів тому +1

    കുറച്ച് ബുത്തി എങ്കിലും ഉണ്ടായിരുന്നു എങ്കിൽ മന്ദ ബുത്തി എന്ന് വിളിക്കായിരുന്നു....,

  • @sruthianoop3821
    @sruthianoop3821 27 днів тому +3

    ഇങ്ങനൊക്കെ ചെയ്തിട്ടും ഇയാളുടെ channel ന് എതിരെ നടപടി ഒന്നും എടുക്കാത്തത് എന്താ????

  • @Sunnynair
    @Sunnynair 26 днів тому +1

    Pottan alla😮
    Enthappo paraya 🤔
    Kaneer thudach po bro 😂

  • @devilcarlos4370
    @devilcarlos4370 27 днів тому +3

    Ivanu rules okke arinjittum athu avaganichathannu manasilayiii

  • @commentoli.....9897
    @commentoli.....9897 27 днів тому +2

    Ahangaram anu.

  • @shareefakm205
    @shareefakm205 24 дні тому

    അറിഞ്ഞും പ്രശ്നം ണ്ടാവും അറിയാതെ യും ണ്ടാവും. പക്ഷെ ചിലർ ഇതുപോലെ ചോദിച്ചു വാങ്ങിക്കും . അങ്ങനെ ചെയ്യാതിരിക്കുക

  • @adameve628
    @adameve628 27 днів тому

    Ipo vibe settayi

  • @shajuriyas4774
    @shajuriyas4774 27 днів тому +3

    വക തിരിവ് 0000😂

  • @esdkncc
    @esdkncc 27 днів тому +1

    Election time il ee AAVESHAM ONNUM KAANARILLALLO SAAAARE

  • @walkaround121
    @walkaround121 26 днів тому

    Oru comedy parayatte SANJU TECHY😅😅

  • @ShemeerBinMoosa
    @ShemeerBinMoosa 27 днів тому

    Aaaa kazhapp angu maariyallo alle... santhosham aayille arunetta3

  • @manojpvb
    @manojpvb 27 днів тому +2

    Ithil kanikuna pisharody ude comedy scene ethu movie anu?

  • @taniatom3117
    @taniatom3117 27 днів тому +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @truelover1903
    @truelover1903 22 дні тому

    അതിനു ആണ് പറയുന്നത് നല്ല കുടുംബത്തിൽ ജനിക്കണം എന്ന് 😄

  • @commentoli.....9897
    @commentoli.....9897 27 днів тому +2

    Evaneyokke follow cheyunna pillere paranjal mathiii

  • @akhilbabu3443
    @akhilbabu3443 27 днів тому +1

    Ingerude mukhabhaavam enthaanu enn mansilaakunnilla.Pucham aano atho sangadam aano aavo

  • @NishiShami
    @NishiShami 27 днів тому

    Ipo neeyalle veenath😂thannathaane ang standiya mathi😂😂

  • @imtheyaz369
    @imtheyaz369 25 днів тому

    ഗുയ്സ്‌. ..നമ്മൾ വിചാരിചിതലും സംഗതി വൈറലായി ഗുയ്സ്‌. ..ഇപ്പൊ ആകനെ ഒരു കുളിര്...

  • @anandhu_cr
    @anandhu_cr 27 днів тому +2

    ellam vannu keriya penninte aiswrayam
    aaranu korach thrill agrahikathathu

  • @roshinvincent4223
    @roshinvincent4223 27 днів тому

    Athonnum theerulla... Sanju nannavan padaaa😂😂😂

  • @sree469
    @sree469 27 днів тому

    Social media is full of negativity nowadays. Angott paniyal ingott paniyal kudmbathe theri vilich comments. Oraal nasich kanan aagrahikunnu elalrum

  • @babupacha9527
    @babupacha9527 27 днів тому +6

    ശെരി വാ പോകാം 😂😂😂

  • @prasob1
    @prasob1 27 днів тому

    1:16 Marsilek povan time traveling machine enthina bro?

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 27 днів тому +1

    കുഞ്ചു liyaa Reach കൂടാൻ ഇനി ആ വീട് അങ്ങ് കത്തിക്ക് 😂😂😂

  • @mervin1298
    @mervin1298 26 днів тому

    ayyo niyamam onnum ariyilla illillakunj, time machine kittiya olathum polum

  • @sanjithravi4883
    @sanjithravi4883 26 днів тому

    Eni aa utube channel koodi 😅😅

  • @justyvlog7292
    @justyvlog7292 26 днів тому

    ബാ ബാ ബാ ബാ അല്ല 😂😂😂പോടാ ചെലക്കാണ്ട്,എന്തൊരു അഹങ്കാരം ആയിരുന്നു, കിട്ടില്ല ചോദിച്ചു വാങ്ങിച്ചു 👌😂😂😂😂

  • @KiranJose-dj2sy
    @KiranJose-dj2sy 27 днів тому

    He will take license from karnataka or tamilnadu athreyullu mothathil ban cheyyanam

  • @izzahchocky2132
    @izzahchocky2132 27 днів тому

    ലൈസൻസ് സസ്പെൻഡ് ചെയ്തു എന്ന് വെച്ച് വണ്ടിയോടിക്കില്ല എന്നല്ല അർത്ഥം നിയമവിരുദ്ധമാണ് പക്ഷേ ഓടിക്കും അതേ സംഭവിക്കുകയുള്ളൂ

  • @CoupleStoriesrocks
    @CoupleStoriesrocks 26 днів тому +1

    😂😂😂😂super

  • @GopanGs-tb6tx
    @GopanGs-tb6tx 27 днів тому

    എനിക്ക് ലൈസൻസ് ഇല്ല അപ്പോൾ എനിക്കും വേണ്ട😅🤑

  • @sajanems
    @sajanems 27 днів тому +2

    Ooomfi….oomfii..oomfi… athu paranjal mathi valiya decoration onnum venda

  • @chadX999
    @chadX999 26 днів тому

    ഇവൻ ചോദിച്ചു വാങ്ങിച്ചു അഹങ്കാരം കൊണ്ട് 😂

  • @Lakshmilachu1768
    @Lakshmilachu1768 27 днів тому

    പെട്ടെന്ന് Cash ഉണ്ടാക്കുന്നതാണ് Life ലെ ഏറ്റവുംSuccess എന്നു കരുതുന്ന പുതുതലമുറയുടെ പ്രതീകം. തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തിയിട്ടാണ് എന്ന് ഞങ്ങൾ തൃശ്ശൂർകാർ പറയും.

  • @anoopchalil9539
    @anoopchalil9539 20 днів тому

    Road il mobile swimming pool thurannu vittu vellarum accident aayi chatha techy sheriyakkumo?

  • @stylex7221
    @stylex7221 26 днів тому

    Yes too late da ulla techy

  • @AthiraMb
    @AthiraMb 27 днів тому +3

    😂😂😂 nthalle oru vallatha jivitham thanne 😅😅

  • @afrin2716
    @afrin2716 26 днів тому

    time travel machine upayogich marsil povumenn parnja annan thanne hero

  • @keyaar3393
    @keyaar3393 26 днів тому

    Not Fit for Technical Education എന്ന പോലെ ഒരു Not Fit for Road എന്നു മുദ്ര കുത്തണം....

  • @ItsAK1990
    @ItsAK1990 25 днів тому

    Ith ini ngane kazhiiyumennu thonnunillaa..iniyum kidkunbe ullooo

  • @winsonthomas1379
    @winsonthomas1379 16 днів тому

    ⭕⭕🤣🤣🤣🤣 കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി

  • @user-yg2qz3vs7z
    @user-yg2qz3vs7z 23 дні тому

    Ahangarickuna ella avanmarudeyum avasthawithakke thanne

  • @shyamshashidharanpillai90
    @shyamshashidharanpillai90 24 дні тому

    കുറച്ചു കിടക് പിന്നെ എഴുനേല്‌കാം 😂😂😂😂😂😂😂😂😂🎉

  • @pkn29007
    @pkn29007 22 дні тому

    License potte...nummukk veedu gift ayittu kodakkam...bro veedu verethe kodakkanam

  • @ameen_369
    @ameen_369 27 днів тому +2

    Ee vaanathinte naadakam kalakkununddd😂

  • @productive_
    @productive_ 26 днів тому

    Ellam neethu baby de praarthana 😂❤

  • @user-ww2ff3fd5d
    @user-ww2ff3fd5d 22 дні тому

    Neethu inn ippo nalla Happy ayii😂