ആർഷോയെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു | Malayalamtroll

Поділитися
Вставка
  • Опубліковано 4 жов 2024
  • #malayalamtroll #malayalamtrolls #malayalamtrollvideos #latesttrolls #latestmalayalamtrolls #trolls #troll #trollsmalayalam

КОМЕНТАРІ • 56

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 місяці тому +22

    ഞങ്ങൾ വലിയ സംഭവമാണ്,ഈ പാർട്ടിയെ കുറിച്ച് ജനങ്ങൾക്ക് ഒരു ചുക്കും അറിയില്ല ഇതാണ് വാദം

  • @lathe4391
    @lathe4391 3 місяці тому +11

    ആർഷോയെ പരലോകത്തിരുന്നു കേൾക്കുന്ന സിദ്ധാർഥ്നും ഇടിമുറി പോയി കണ്ട സിദ്ധാർഥ്ന്റെ അച്ഛനും 😰😰

  • @shinojkumarp6783
    @shinojkumarp6783 3 місяці тому +24

    ഇവന്റെ കൂടെ ഉള്ളവർ ഇതൊക്കെ കേട്ടു ചിരികുനുണ്ടാവും 😂

    • @SureshEk-wv1ik
      @SureshEk-wv1ik 3 місяці тому

      😂😂😂😅

    • @PremThekkathil
      @PremThekkathil 3 місяці тому

      ചിരിക്കാതെ പിന്നേ... ചിരിച്ചു മണ്ണ് കപ്പി ....

  • @priyankajithesh3681
    @priyankajithesh3681 3 місяці тому +9

    ആർഷോയുടെ കഷ്ടപ്പാട് കാണുമ്പോൾ വിഷമം തോന്നുന്നു. ആരേലും കുറച്ചു ബൂസ്റ്റ്‌ കലക്കി കൊടുക്കൂ

  • @kathambari7864
    @kathambari7864 3 місяці тому +5

    ഉത്തരം മുട്ടുമ്പോൾ സാഹിത്യം മലവെള്ളം പോലെ വരും

  • @Aravindhan-ob7bw
    @Aravindhan-ob7bw 2 місяці тому

    ഈ ഭീകര വിദ്യാർത്ഥി സഘടന നിരോധിക്കണം.

  • @xplorer2345
    @xplorer2345 3 місяці тому +2

    ഇവനെപ്പോലുള്ള ശാപങ്ങൾ വിദ്യാർഥികൾക്കും വിദ്യഭ്യാസ ലോകത്തിന്റെ ഇന്നത്തെ ദാരുണ അവസ്ഥയ്ക്ക് കാരണം

  • @sreekumarm4835
    @sreekumarm4835 3 місяці тому +1

    ഇത്രേം കരുണയില്ലാത്ത നുണപറയുന്ന ജന്മങ്ങളെയാണ് അടിച്ച് ശരിയാക്കേണ്ടത്

  • @Rahulnobl
    @Rahulnobl 2 місяці тому

    ആർഷോയെ എല്ലാ ചർച്ചക്കും വിളിക്കണം എന്നാലേ വരുന്ന ഇലക്ഷന് സിപിഎം തീരുള്ളൂ..

  • @radhapn6952
    @radhapn6952 2 місяці тому

    ഇവനെപോലെയുള്ളവനോട് അഭിപ്രായം ചോദിക്കാൻ പാടില്ല.

  • @jacobmathew7155
    @jacobmathew7155 2 місяці тому

    ഒരു കാലത്ത് ബാത്രൂം ആയിരുന്നു ഇടി മുറി sfi ക്ക്... കാലടി ശങ്കര കോളേജിൽ ഒക്കെ

  • @rightpath-mg7vs
    @rightpath-mg7vs 2 місяці тому

    ആർഷോ - കണ്ടാ മൃഗം താഴെ , താനൊക്കെ അതുക്കും മീതെ
    കൊടും ക്രിമിനൽസ്

  • @LaluGeorge-uo3il
    @LaluGeorge-uo3il 2 місяці тому

    പിണറായി സഹായിക്കാൻ ഉള്ളപ്പോൾ ആരെ പേടിക്കാൻ 😔😔, but ദൈവം എന്നുള്ളവൻ കൊടുക്കും മുതലും പലിശയും ചേർത്ത് 🙏🙏🙏

  • @CpkFamily
    @CpkFamily 3 місяці тому +2

    Smrithi pwolich🔥🔥

  • @bindubabu9083
    @bindubabu9083 3 місяці тому

    Ha. Ha. Ha.. ഞങ്ങൾ..ഇതാണ്. സത്യം. സത്യം

  • @arunnair180
    @arunnair180 2 місяці тому

    ആർ ഷൊ (CPIM) ജനങ്ങൾ എല്ലാം കാണുന്നുണ്ട്.

  • @saneshapodiii3920
    @saneshapodiii3920 2 місяці тому

    അർഷോ ലെവൻ പൊട്ടൻ ആണ്
    ലെവൻ ബോധം ഇല്ലാത്തവനും ആണ് 😄

  • @SP-fs1zw
    @SP-fs1zw 2 місяці тому

    Pocso case predhikku sweekerenum . Athannu theruthal. A good politician Binoy vishwum has to realize and resign . That is better for him.

  • @SahlaFathima-h9n
    @SahlaFathima-h9n 3 місяці тому +2

    Ingane kalav parayaan ivan uluppenn paranja sadhanam illa

  • @satheeshvinu6175
    @satheeshvinu6175 3 місяці тому

    നല്ല ബെസ്റ്റ് രാഷ്ട്രീയം... എങ്ങനാ... ആശാൻ അടുപ്പിൽ ആണാല്ലോ വെളിക്കിരിക്കുന്നെ , അപ്പോപ്പിന്നെ ഇവർ ഇങ്ങനെ ഒക്കെ കാണിക്കും, ക്ഷ്ട്ടം തന്നെ... ഇങ്ങനെയൊക്കെ നുണ പറയാൻ ഉള്ള തൊലിക്കട്ടി.... ഇനി ഉള്ള ഒരു സീറ്റും കൂടി തീരും അടുത്തു തന്നെ...

  • @sadasivannair1730
    @sadasivannair1730 3 місяці тому +3

    ആർഷോ താങ്കൾക്ക് ഇപ്പോൾ വയസ്സ് എത്രയായി ഇപ്പോൾ ഏതു ക്ലാസ്സിലാണ് പഠിയ്ക്കുന്നത് ഏതുസബ്ബ് ജസ്റ്റാണ്. ആ സബ്ബ് ജസ്റ്റിനെ കുറിച്ച് എന്തെങ്കിലും അറിവുണ്ടോ

    • @valenteno3036
      @valenteno3036 2 місяці тому

      അറിയാത്ത കാര്യം ചോദിക്കരുത് please🥰

    • @LaluGeorge-uo3il
      @LaluGeorge-uo3il 2 місяці тому

      16 അര വയസു, കുന്നു വാവക്ക്

  • @francol6903
    @francol6903 2 місяці тому

    SFI എന്നൊരു സങ്കടo

  • @abhikm001
    @abhikm001 2 місяці тому

    Aa apple watch bands nte link tharamo?

  • @r.radhakrishnan7082
    @r.radhakrishnan7082 2 місяці тому

    പോലീസിനോട് പരസ്യം ആയി ഗവർണരുടെ കക്കൂസ് കഴുകാൻ കല്പിച്ചവനാ ഇവൻ അതും കൂടെ ഉൾപ്പെടുത്താമായിരുന്നു 👍

  • @SwamiSaranam-d1p
    @SwamiSaranam-d1p 3 місяці тому

    പുന്നാര മോൻ അർഷോ

  • @HSCOMEDYSPOT
    @HSCOMEDYSPOT 3 місяці тому

    araho...sho..evanrkond thottalloo....

  • @sandeepsasidharan5219
    @sandeepsasidharan5219 3 місяці тому +1

    കിളവൻ 6 ഷോ

  • @rxloverkichu7561
    @rxloverkichu7561 3 місяці тому +1

    Padikuna kalagatam kazhiyuna vare palarkum oru lahari pole aanu sfi ...athu kazhinjal pine than adimayayi ennu ariyan oru pad time edukum

  • @pushpalasurendran263
    @pushpalasurendran263 3 місяці тому +1

    😂😂😂😂😂😂😂😂

  • @rightpath-mg7vs
    @rightpath-mg7vs 2 місяці тому

    SECRET FEDERATION OF INDIA (SFI) HA HA

  • @rightpath-mg7vs
    @rightpath-mg7vs 2 місяці тому

    സ്മൃതിയുടെ ഇളക്കൽ അത് കലക്കി

  • @spsspss
    @spsspss 3 місяці тому

    Arsho funda😅

  • @sebastiankaniparambil7978
    @sebastiankaniparambil7978 2 місяці тому

    Ivante randattavum narachu
    Ennittum Ivan SFI😂😂😂

  • @nirmalpk6223
    @nirmalpk6223 3 місяці тому

    Per day 1000 lies...pm arsho

  • @jayasankargopinathan9947
    @jayasankargopinathan9947 3 місяці тому

    😂😂😂😂 arsho thante sfi-ye nattukar thanne thallikkollum.

  • @Muhammed-gg7gw
    @Muhammed-gg7gw 2 місяці тому

    പാചകണ്ട മൺകോടഗായ രമണൻ

  • @JaNgO-7
    @JaNgO-7 3 місяці тому

    😂

  • @rajanmathew7038
    @rajanmathew7038 3 місяці тому +2

    N
    Evanaokcharckvlikunnaniglavanamtallan

  • @ManinUtopia
    @ManinUtopia 3 місяці тому

    Evanu etraya thantha??

  • @jayasankargopinathan9947
    @jayasankargopinathan9947 3 місяці тому

    Ivanmar orikkalum nannakilla, bze ivanmarude thalayil oru chukkumilla.

  • @ajeeshkunju
    @ajeeshkunju 2 місяці тому

    eivane,charchakku,vilicha,chanal,😂

  • @MadanMohan-o2q
    @MadanMohan-o2q 3 місяці тому

    Kammi 🤮

  • @TravelwithFam
    @TravelwithFam 3 місяці тому

    Kazhuta

  • @subbarayalusubbiah5123
    @subbarayalusubbiah5123 2 місяці тому

    arsho puri mon . padikathe government joli kittanam engil join SFI , arho pottan nethave

  • @Indian-h7m
    @Indian-h7m 2 місяці тому

    😂😂😂😂😂