RevolT 400 Electic Bike Used Review 🔥 വാങ്ങിയാൽ പെടുമോ 🤔ഗുണങ്ങളും ദോഷങ്ങളും

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 21

  • @sraju1085
    @sraju1085 Рік тому

    നിങ്ങൾ പറഞ്ഞ്: നാറ്റിക്കാൻ നിൽക്കണ്ട: ഞാൻ ഉപയോഗിക്കുന്നു. പറയത്തക്ക കൊഴപ്പം ഇല്ല:

  • @sureshkumar-nz9px
    @sureshkumar-nz9px 2 роки тому +2

    ഈ വണ്ടി ഞാൻ ഉപയോഗിക്കുന്നുണ്ട്.. 3500 km ആയി. ചൈനീസ് കമ്പനി ആയ Super Soco എന്ന കമ്പനിയുടെ വണ്ടി ആണ് ഇത്... ചില മാറ്റങ്ങൾ വരുത്തി ഇന്ത്യയിൽ കൊണ്ട് വന്നതാണ്. Local ഉപയോഗത്തിന് നല്ല വണ്ടി ആണ്. കയറ്റം കയറുമ്പോൾ ചൂടാവുന്ന പ്രശ്നം എനിക്കില്ല...നല്ല കയറ്റങ്ങൾ ഞാൻ കയറിട്ട് ഉണ്ട്... നല്ല കയറ്റത്തിൽ നിർത്തിയാൽ പിന്നേ കയറാൻ ബുദ്ധിമുട്ട് ഉണ്ട്. ഇപ്പോഴും ബാറ്ററി പുറത്തെടുത്തു ചാർജ് ചെയ്യുന്നത് കൊണ്ടാണ് connector ലൂസ് ആവുന്നത്...

  • @yashperla5400
    @yashperla5400 Рік тому

    Mi brought Ather 450x gen 3 🔥 powerfull performance. 1 monthil now 1500km completed

  • @Radhakrishnan640
    @Radhakrishnan640 2 роки тому +2

    അന്വേഷിച്ചിട്ട് എടുക്കണെ. ഒരു റിവോൾട്ട് മുതലാളി ആയ എന്റെ ആഭ്യർത്ഥന യാണ്. തള്ളു കാര് സോഷ്യൽ മീഡിയായിൽ നിറയെ ഉണ്ട്.

  • @sraju1085
    @sraju1085 Рік тому

    ഇതും: കൊണ്ട് വിദേശത്ത് പോകുന്നുണ്ടോ: കഷ്ട്ടം

  • @symbolforgood5266
    @symbolforgood5266 2 роки тому +2

    ഞാൻ എന്നും വന്നു മണ്ടത്തരങ്ങൾ പറയും എന്ന് സ്വന്തം ഞാൻ

  • @laijuantony4383
    @laijuantony4383 Рік тому

    ഇപ്പോൾ വില 1.74 ലക്ഷം ആയി!

  • @believersfreedom2869
    @believersfreedom2869 2 роки тому

    പരി. ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു " യേശു ക്രിസ്തു കർത്താവാണെന്നു അദരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ ഉയർപ്പിച്ചുവെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപിക്കും " നമ്മുടെ കുറ്റങ്ങളും കുറവുകളും മറന്നു,നമ്മെ അനുഗ്രഹിക്കാൻ മനസ്സുള്ളവനാണ് ക്രിസ്തു! ഏത്‌ കൊടും പാപിക്കും അവനിൽ രക്ഷയുണ്ട്! ക്രിസ്തുവിന്റെ മാര്ഗം സമാദാനത്തിന്റെ മാർഗം!!ആമേൻ!

  • @MrMaheshsouparnika
    @MrMaheshsouparnika Рік тому

    Hi dileep, 3 months munne itta video anallo ithu, ipo revolt users review video enganudenu ariyumo or oru video cheyyan patumo

  • @raneesmattummal7464
    @raneesmattummal7464 Рік тому

    ഈ ചെക്കൻ
    പറയുന്നത് ഏല്ലാം നുണയാണ്

  • @SubhashKumarapuram
    @SubhashKumarapuram 2 роки тому +4

    എടുക്കുമ്പോ ഒരു ചാട്ടം . . . അത് പ്രശ്നമാണോന്നും പറയാൻ പറ്റില്ല പ്രശ്നമല്ലെന്നും പറയാൻ പറ്റില്ല, പെർഫോമൻസ് ആയിരിക്കുമത്രേ . . . 🤣
    ഇലക്ട്രിക്ക് വണ്ടികൾ എന്തെന്ന് പോലും അറിയാത്ത നല്ല ബെസ്റ്റ് റിവ്യൂ 🤓
    ആദ്യം ആ വണ്ടിയെപ്പറ്റി മനസിലാക്കിയിട്ട് ചെയ്യൂ, അല്ലാതെ വഴിയിൽ കണ്ട ആരെയോ പിടിച്ചു നിർത്തി എന്തൊക്കെയോ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ട് റിവ്യൂ ആണത്രേ 🤗

  • @vehicleworld-1811
    @vehicleworld-1811 2 роки тому +1

    Bro tigor ev full review video cheyyo

  • @sreeguruprasadammr0745
    @sreeguruprasadammr0745 2 роки тому

    service engane und...speed aano response

  • @sarathk6786
    @sarathk6786 2 роки тому

    👍

  • @asifpallikkara1316
    @asifpallikkara1316 2 роки тому +2

    എന്താ ഇതിന്റെ വില bro

    • @midhunkc5313
      @midhunkc5313 2 роки тому

      1.32

    • @RFYWC
      @RFYWC 2 роки тому

      1.54 in Palarivattom showroom Kochi.

    • @rosebriji4433
      @rosebriji4433 2 роки тому

      1:58 thrissur puzhakkal showroom price

    • @nithinantony.p6283
      @nithinantony.p6283 2 роки тому

      154768 kochi palarivattom showroom without accessories on road price