Saramilla | Dr. Blesson Memana | New Malayalam Christian Worship Song 2021 [HD]

Поділитися
Вставка
  • Опубліковано 2 лип 2021
  • A new song from Blesson Memana and friends for this season, inspired from the verse Romans 8:18 "I consider that our present sufferings are not worth comparing with the glory that will be revealed in us".
    "നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു"
    (Romans 8:18)
    #Alppaneram #Saramilla #Hope
    Lyrics, music and vocals - Dr. Blesson Memana
    Orchestration and Keyboard programming - Clint Johnson
    Guitars: Shikku Dan Jacob
    Flute: Jijin Raj
    Mixed and Mastered by
    Renjith Rajan at Mix Hub Studio, Kottayam
    Vocal recorded by Joel Sam Chekot
    Shoot and edit: Marshal Jose (4th man)
    Copyright © Dr. Blesson Memana 2021
    Lyrics in Malayalam
    അൽപ്പനേരം വേദനിച്ചോ ... സാരമില്ല
    അൽപകാലം ചെന്നുചൊല്ലും ... നന്മയായി
    രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട
    സന്ധ്യയിലെ വിലാപമോ മറന്നുപോകും
    ഉഷസ്സിലോ ആനന്ദഘോഷമുണ്ട്
    കർത്താവിലെന്നും സന്തോഷമുണ്ട്
    അൽപകാലം മൗനമായി കാത്തിരുന്നു
    ഏകനായി യേശുവോട്‌ ചേർന്നിരുന്നു
    എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു
    എണ്ണി എണ്ണി ഏറ്റു പറഞ്ഞനുതപിച്ചു
    അപ്പനു മക്കളോടു കരുണയുണ്ട്
    തൻ ഭക്തരിൻ കണ്ണുനീരിൽ കരുതലുണ്ട്
    വാഗ്ദത്തങ്ങൾ തന്ന ദൈവം മറക്കുകില്ല
    പർവ്വതങ്ങൾ നീങ്ങിയാലും മാറുകില്ല
    ദർശനങ്ങൾ പൂർത്തിയാക്കാൻ ശക്തി തരും
    ദൗത്യമെല്ലാം തീർത്തിടുമ്പോൾ പറന്നു പോകും
    നിത്യതേജസ്സിൽ നാം ആനന്ദിച്ചീടും
    നിത്യകാലം യേശുവിൽ ആശ്വസിച്ചീടും
    അൽപ്പനേരം വേദനിച്ചോ ... സാരമില്ല
    അൽപകാലം ചെന്നുചൊല്ലും ... നന്മയായി
    Alppaneram vedanicho saramilla
    Alppakaalam chennu chollum nanmayayi
    Rathri vegam theernnu pokum bhayappedenda
    Sandhyayile vilapamo marannu pokum
    Ushassilo aanandha khosham und
    Karthavilennum santhosham und
    Álppakalam mounamayi kaathirunnu
    Ekananayi Yeshuvod chernnirunnu
    Ennilulla kuravukal thiricharinju
    Enni enni ettu paranj anuthapichu
    Appanu makkalod karunayund
    Than bhaktharin kannuneeril karuthalund
    Vagdathangal thanna Dhaivam marakkukilla
    Parvathangal neengiyalum marukilla
    Dharshanangal poorthiyakkan sakthi tharum
    Dhouthyamellam theerthidumbol parannu pokum
    Nithyathejassil naam aanandhicheedum
    Nithyakaalam Yeshuvil aswasicheedum

КОМЕНТАРІ • 296

  • @haris818
    @haris818 3 роки тому +79

    ബേദർ അങ്ങയുടെ എല്ലാ സോങ്ങും ഞാൻ കേൾക്കും വീണ്ടും വീണ്ടും ദൈവതെ അറിയുവാൻ കൂടുതൽ അടുക്കുവാൻ സ്‌നേഹിക്കുവാൻ സഹിച്ചു 🙏

  • @user-yb7ym1ue2x
    @user-yb7ym1ue2x 3 роки тому +46

    കഷ്ടത ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണെന്നും എന്നാൽ അത് താല്കാലികമെന്നും,
    അതെല്ലാം അതിജീവിക്കാൻ കർത്താവ് കൃപ നൽകുമെന്നും ആത്യന്തികമായി നിത്യതയിൽ
    എത്താൻ കഴിയുമെന്നും ദൈവജനത്തിന് ഉറപ്പുണ്ടാകുന്ന സുന്ദര ഗാനം. മനോഹരമായ
    ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും നവഗാനങ്ങൾ പിറക്കട്ടെ.

  • @tomygeorge8833
    @tomygeorge8833 3 роки тому +8

    Praise God ... കർത്താവിന് മഹത്വം കഴിഞ്ഞ ചില ദിവസങ്ങളായ് ഒരു വിഷമത്തിലൂടെ കടന്നു പോകേണ്ടി വന്നു കർത്തിവിങ്കലേക്ക് നോക്കി പരിഹാരത്തിനായ് കരഞ്ഞ ചില ദിവസങ്ങൾ, എന്നാൽ ഇന്നലെയും ഇന്നുമായ് കർത്താവ് അത്ഭുതകരമായ് വിടുതലയച്ചു. പ്രശ്നത്തിന് പരിഹാരമായ് കഴിഞ്ഞ് സമാധാനമായ് മുറിയിലേക്ക് എത്തിയപ്പോൾ അത്ഭുതകരമായ് ആദ്യം കേട്ടത് ഈ പാട്ടാണ്... കർത്താവിൻ്റെ ദാസനെ ദൈവം ഇനിയും ധാരാളമായ് ഉപയോഗിക്കട്ട്

  • @bibinkummalloor
    @bibinkummalloor 3 роки тому +11

    എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു എന്നെ തിരഞ്ഞെടുത്ത യേശു.... Thank you Jesus..🥰🥰

  • @_MOADIM
    @_MOADIM 3 роки тому +19

    *“Music, once admitted to the soul, becomes a sort of spirit, and never dies !”*
    - Edward Bulwar Lytton

  • @shaminiruha3461
    @shaminiruha3461 3 роки тому +4

    ഏതു വേദനയിലും നമ്മെ തേടി വരുന്ന ഒരു അപ്പനുണ്ട് നമുക്ക്. അനുഗ്രഹിക്കപ്പെട്ട ഗാനം ❤️💯
    God bless you all 🙌🙌🙌

  • @karthikau4696
    @karthikau4696 2 роки тому +2

    Really healing and inspiring song pastor 😭😭😭😭😭 nanthayi paadunthu feeling From the heart , pastor njan eee kazhinja divasathil ona vara campil youth meeting il pangeduthu appo anu njan first time ayi ee song , pastor paadunthathu kezhukunthathu really exciting pastor 😭😭😭 manasil petenthil herdathyathil touch cheyuntha song oro varikagalum ,yesuvumayulla aaa bendham orpikukayanu really really. 😭😭😭 Pinne power vision il ee 75 aam veetile sabha yogathil pastor padiyappol njan kettu really really,heart touching song ,oro linesum jeevithathiloode kadanthu pokumbol, athu anubhavichu athiloode vanthu really 😭😭😭😭😭😭😭, pastor aaa campile pastor paranga message um enikku ere anugrahaayirunthu 😊😊

  • @jishasuresh7420
    @jishasuresh7420 3 роки тому +3

    അപ്പന് മക്കളോട് കരുണയുണ്ട്....അതേ....യേശു appaa.....എന്നെ കരുതുന്നതിനയി..... ❤️❤️Love you Lord more than anyone 💓

  • @RufusRojesh
    @RufusRojesh 3 роки тому +24

    Amazing Song Blessoncha ...
    A song of relief to many people who are suffering !!!!!!
    Thank you So much Blessoncha !!
    God Bless you more for upcoming songs as well .... 😍😍🙏

  • @samponnachan5142
    @samponnachan5142 3 роки тому +17

    Blessed, Heart touching... God bless More achacha ❤🥰😍

  • @blessyxavier9947
    @blessyxavier9947 3 роки тому +9

    Blessed song uncle... exactly correct meaning🙏 അല്പം വേദനിചാലും അധികം സന്തോഷതിനാണ്...god bless u uncle ❣️🙏

  • @kevinkply
    @kevinkply 3 роки тому +11

    2 കൊരിന്ത്യർ 4;17
    നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
    Amen❤️God bless

  • @prachodanamedia3346
    @prachodanamedia3346 3 роки тому +5

    One of the sweets song for the season even to sing for the out of season
    Because each line contains the God's presence 👍💕

  • @sarabin7429
    @sarabin7429 3 роки тому +5

    അതിമനോഹരമായ വരികൾ, ആലാപനം, Music : അനേകർക്ക് അശ്വാസവും, സന്തോഷവും പ്രദാനം ചെയ്യുന്ന ഗാനം . ബ്രദറിനെയും ടീമംഗങ്ങളെയും ദൈവം സമുദ്ധമായ് അനുഗ്രഹിക്കട്ടെ. 👌👌✨✨✨🌈

  • @nissymzeemusical3895
    @nissymzeemusical3895 3 роки тому +12

    Amazing song with great lyrics and soulful music.... God bless you abundantly ✝️💫✝️💫

  • @KeziamolVarkey
    @KeziamolVarkey 3 роки тому +13

    Amen! Beautiful lyrics and scintillating singing as always! God bless the whole team!✨🕊️

  • @PrRejithiruvananthapuram
    @PrRejithiruvananthapuram 3 роки тому +4

    Nice song

  • @vipinducati
    @vipinducati 2 роки тому

    നമ്മുടെ ജീവിത യാത്രയിൽ ദൈവസാന്നിധ്യം തിരിച്ചറിയുന്ന വരികൾ🥰🥰🥰🥰🥰🥰

  • @leenasadolf
    @leenasadolf 3 роки тому +4

    Thank you brother for a song that talks about practicing our faith. No matter what we go through, it's okay, Saramilla, because we are made for eternity.

  • @sudhisubhash5351
    @sudhisubhash5351 3 роки тому +2

    Amen

  • @LordsonThundilShaji
    @LordsonThundilShaji 3 роки тому +10

    Amazing lyrics dear Blessoncha.. 💙

  • @Allforalmighty
    @Allforalmighty 3 роки тому +7

    Blessed song with hopeful lyrics nd visuals. Its a kind of different feeling to listen,
    U sung really well as usual.
    May the Lord Almighty bless you.

  • @anandhulekshmi4964
    @anandhulekshmi4964 3 роки тому +2

    ❤️❤️❤️❤️

  • @RiyaRoy-ht2hf
    @RiyaRoy-ht2hf 3 роки тому +5

    Blessed song💞🥰Stay blessed😊Ur songs are really a blessing to all 😊

  • @jameskbenny
    @jameskbenny 3 роки тому +1

    Blessoncha super song

  • @saraswathysonia7830
    @saraswathysonia7830 3 роки тому +5

    Comforting words. Encouraging the spirit. May you be blessed abundantly brother. My prayers.

  • @suneeshjohnson8665
    @suneeshjohnson8665 3 роки тому +3

    Blessed song... it's a timely comfort for all those who are suffering in the present situation......the song of hope and encouragement. THANK you Dr. Blesson Memana. 🙏

  • @annpraisybino
    @annpraisybino 3 роки тому +4

    Hope does not disappoint!!..happy to see new song Dr. Blesson 😊☺ !! God be Glorified!!

  • @DrKeziahSabu
    @DrKeziahSabu 3 роки тому +6

    Amen! What a beautiful reminder 💓😭
    Thank You Jesus 🙌
    Thank you for this blessed song Dr!

  • @sajansv512
    @sajansv512 8 місяців тому

    Eashu karthave jevikuna karnam njanum jevikunu🙏🙏🙏❤❤❤

  • @abinmathew5717
    @abinmathew5717 3 роки тому +5

    👏👏👏
    Nice song

  • @lawwords681
    @lawwords681 3 роки тому +4

    According to this situation this song is very meaningful and helpfull to stir up.. Thank you bro...

  • @dhinalabraham2590
    @dhinalabraham2590 3 роки тому +2

    Praise the Lord

  • @joshuaemmanuel8746
    @joshuaemmanuel8746 3 роки тому +1

    Great. .lyrics.....beautiful. God..bless..our..blessan..br .

  • @gigimonachan5514
    @gigimonachan5514 3 роки тому +1

    Blessed

  • @johanjohanas493
    @johanjohanas493 3 роки тому +1

    Amen 👍👍👍👍🙏🙏🙏

  • @anjanajyothi8096
    @anjanajyothi8096 3 роки тому +3

    Hi Blesson, innum Navodaya schoolil paadiya “Kazhinju poya kaalam “ manassil kidkkunnundu.... God bless you

  • @johnmathewsam
    @johnmathewsam 3 роки тому +1

    Sthothram 🙏🏻🥰🥰🥰🥰

  • @sajansv512
    @sajansv512 8 місяців тому

    Eashu karthave jevikuna karnam njanum jevikunu🙏🙏

  • @HOMELYCOOKING25
    @HOMELYCOOKING25 3 роки тому +1

    സ്തോത്രം

  • @sheebawilson3173
    @sheebawilson3173 3 роки тому +3

    Praise God, beautiful song. God bless you 👌👌🙏

  • @itz_me_akshay
    @itz_me_akshay 2 роки тому +1

    സാരമില്ല ❤

  • @paulmathew5245
    @paulmathew5245 3 роки тому +3

    Beautiful song. Thank you brother for another heart touching song. May God Bless.

  • @graceandgiftmedia2023
    @graceandgiftmedia2023 3 роки тому +1

    AMEN

  • @SheenVincentPerera
    @SheenVincentPerera 3 роки тому +2

    Praise be to LORD JESUS CHRIST.... Hallelujaha....

  • @darsythomas8911
    @darsythomas8911 3 роки тому +2

    Beautiful Song.. "It is good for me that I have been afflicted; that I might learn thy statutes" Psalms 119:71, will lead us to Phil 4:4 "Rejoice in the Lord always: and again I say, Rejoice." God bless you.

  • @nishtom08
    @nishtom08 3 роки тому +4

    Soulful singing brother, heartfelt and meaningful lyrics as always..May God bless the whole team and use you all more for His Kingdom!"Rejoice in the Lord always"(Philippians 4:4)

  • @haris818
    @haris818 3 роки тому +16

    അമേസിങ് സോങ് ദൈവം അനുഗ്രഹിച്ചു ഇനിയും നല്ല ഗാനങ്ങൾ എഴുതാൻ ദൈവം സഹായികേട്ട 👍

  • @evanmusicproductions
    @evanmusicproductions 2 роки тому +1

    amen...athe subhakalam etheedumennu chollumee vishwasam

  • @2030_Generation
    @2030_Generation 3 роки тому

    ദൈവം സ്നേഹമാകുന്നു... ❤
    നല്ല ഗാനങ്ങൾ ലഭിക്കുന്ന ഒരു ചാനൽ.. ഈ ചാനൽ നമ്മൾ എല്ലാവർക്കും റെക്കമെന്റ് ചെയ്യുന്നു.. 😄🙏😍

  • @fabtechmedia
    @fabtechmedia 3 роки тому +1

    Always blsd 🤝🤝

  • @bincyb9355
    @bincyb9355 3 роки тому +1

    Amen🙏

  • @annaksajan
    @annaksajan 3 роки тому +3

    Praise the lord...🙏
    Heart touching lyrics and voice

  • @stejin_jesus_singer5
    @stejin_jesus_singer5 3 роки тому +5

    Praise the lord.....
    The lyricss was very feeling and touching....

  • @AN-yq5fi
    @AN-yq5fi 3 роки тому +2

    God bless you brother abuntanly❤

  • @sajansv512
    @sajansv512 7 місяців тому

    Appanu makkalodu karuna und❤❤❤

  • @kenazbabu4595
    @kenazbabu4595 3 роки тому +4

    Lovely song. Lyrics is so touching. Soulful and timely

  • @shilbisunny5851
    @shilbisunny5851 3 роки тому

    Heart touching song. God bless you brother. May God bless you to write and sing more songs to glorify our Lord. I like all songs

  • @anazmuhammedmuhammed9364
    @anazmuhammedmuhammed9364 3 роки тому +1

    Nice

  • @vivekrajvbroz6572
    @vivekrajvbroz6572 3 роки тому +3

    Suppr song😍😍😍😘😘😘

  • @emisamuel2913
    @emisamuel2913 3 роки тому

    Br. Super song very heart touching lyrics...🤗 Oru prathyasha namaku und🙌

  • @sudheenaammalu7594
    @sudheenaammalu7594 3 роки тому +1

    ഹൃദയം തൊടുന്ന വരികൾ ദൈവം അനുഗ്രഹിക്കട്ടെ

  • @mathewkabraham8242
    @mathewkabraham8242 3 роки тому +1

    God bless bro

  • @lijojohn1731
    @lijojohn1731 3 роки тому +1

    loved it

  • @rachelthomas1790
    @rachelthomas1790 3 роки тому +1

    Very touching song 🙏🙏

  • @abinfrancis293
    @abinfrancis293 3 роки тому

    Beautiful Lyrics awesome voice

  • @precioustalks4002
    @precioustalks4002 3 роки тому +3

    Amen. A comforting song. Blessed

  • @jilittajibi8071
    @jilittajibi8071 3 роки тому +4

    Blessed song🙌.....best lyrics & vocal🥰

  • @armygirl-pd7kb
    @armygirl-pd7kb 2 роки тому +1

    Appannu makalodu karunayund

  • @johnvv6972
    @johnvv6972 3 роки тому +1

    God bless you brother ❤️

  • @yupppp7596
    @yupppp7596 3 роки тому +1

    Wonderful! Praise God 🙏

  • @vaishnavis5773
    @vaishnavis5773 3 роки тому

    Blessed song ❤️❤️

  • @nishamols5793
    @nishamols5793 3 роки тому +2

    Amen.Blessed song.God bless you brother.

  • @abhishekrobertsamuel6463
    @abhishekrobertsamuel6463 3 роки тому +1

    God bless you

  • @clintjohnson007
    @clintjohnson007 2 роки тому

    Blessed Song ❤️

  • @annapheoba5226
    @annapheoba5226 3 роки тому +2

    Amen💖 May God bless you 🙏🏻

  • @adharshabel3464
    @adharshabel3464 2 роки тому

    Beautiful song..Our 3 year old daughter love to hear this song again and again..🥰

  • @libithomasstephen5785
    @libithomasstephen5785 3 роки тому +1

    Heart touching song god bless you

  • @MEBINMUSICHUB
    @MEBINMUSICHUB 3 роки тому +4

    Blessoncha...nice lyrics and singing....Its speaks to all....Blessed song💞❤

  • @asmitaraita4487
    @asmitaraita4487 3 роки тому +1

    Inspiration song for broken spirit .
    ❤️ Praise God ❤️

  • @sheba8963
    @sheba8963 3 роки тому +1

    Blessed song God bless you 🙏🏼🙏🏼🙏🏼

  • @lindagvarghese1487
    @lindagvarghese1487 3 роки тому +1

    Simply superb,amazing song

  • @jijoelamadu
    @jijoelamadu 3 роки тому +1

    ❤️❤️❤️❤️❤️❤️touching ❤️

  • @fridayunited2959
    @fridayunited2959 3 роки тому +1

    Blessed Song.... 💐💐

  • @princyprasad2362
    @princyprasad2362 3 роки тому

    Super song Achacha. God bless you. Amen..🙏

  • @milkajohnson965
    @milkajohnson965 3 роки тому +2

    Amen!. Blessed song ❤️❤️

  • @silvansaji
    @silvansaji 3 роки тому +1

    Blessed ❣️❣️🙌🏻

  • @SamIssac
    @SamIssac 3 роки тому +3

    Amazing song and classical frames... God bless the whole team.

  • @stephystephen593
    @stephystephen593 11 місяців тому

    യേശുവേ 🙏

  • @vasanthamaniabale8636
    @vasanthamaniabale8636 3 роки тому +1

    God bless you brother

  • @kavya6134
    @kavya6134 3 роки тому

    Very beautiful, meaningful and heart touching song❤
    God Bless You

  • @v.g.mathew8525
    @v.g.mathew8525 2 роки тому

    Nice song. Well done . God bless you,,

  • @sujathafrancis179
    @sujathafrancis179 3 роки тому

    God Bless you dear brother

  • @rahnaraju3583
    @rahnaraju3583 Рік тому

    Amen hallelujah Thank you brother

  • @dharshinisugankumar9559
    @dharshinisugankumar9559 3 роки тому

    A beautiful song that strengthens every broken heart!!

  • @josmybineshkanattu9014
    @josmybineshkanattu9014 3 роки тому +2

    Heart touching lyrics ❤️ Blessed song🙏 Thank you Achachaaa... God bless you abundantly 🙏🙏

  • @binulal1473
    @binulal1473 3 роки тому +2

    Nice feeling💫 God bless you

  • @sajansv512
    @sajansv512 7 місяців тому

    Glory to jesus💯💯💯❤‍🔥❤‍🔥❤‍🔥❤‍🔥🙏🙏🙏🙏💯💯💯

  • @sosammasajan1671
    @sosammasajan1671 3 роки тому

    God bless you,brother

  • @radhats8705
    @radhats8705 2 роки тому

    Praise God
    Thank God
    Touching words
    Thanks for uploading