മഞ്ഞളിപ്പ് ഇങ്ങിനെ മാറ്റിയെടുക്കാം

Поділитися
Вставка
  • Опубліковано 1 гру 2024
  • മഞ്ഞളിപ്പ് ഇങ്ങിനെ മാറ്റിയെടുക്കാം

КОМЕНТАРІ • 23

  • @SumaEkm-kx4cl
    @SumaEkm-kx4cl Рік тому +2

    അതെ പൊതുവെ കാണുന്ന പ്രശ്നം ആണ് ഈ പ്രശ്നം എൻറെ പയറും ചെടികൾ ക്കു ഉണ്ട് ഞാൻ മാഡത്തിന് മെസ്സേജ് ചെയ്തു മാഡം പറഞ്ഞതു പോലെ ചെയ്തു ഇപ്പോൾ ചെടികൾ നന്നായി വളരുന്നു thanks mam thank you so much ❤❤

  • @febipr321
    @febipr321 Рік тому +2

    Very good ഇപ്പോൾ പൊതുവെ കാണുന്ന problem ആണ്, madam ഇനി grow bags, വളങ്ങൾ ഒക്കെ ന്യായമായ വിലയിൽ വാങ്ങാൻ പറ്റുന്ന വിഷയം ഒന്ന് vedio ചെയ്യാവോ

  • @ArjunRaj-r8e
    @ArjunRaj-r8e 2 дні тому

    Mam cauliflower cabbage 4 ഇല പ്രായമായി ഇപ്പോൾ ഇലക്ക് മഞ്ഞളിപ്പ് കാണുന്നൂ
    പരിഹാരം പറയുമോ

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 днів тому

    1 കാപ്പി ചെടിക്ക് എത്ര ഗ്രാം മഗ്നീഷ്യം ഇടാം?

  • @RadhakrishnanPoopathi
    @RadhakrishnanPoopathi 2 місяці тому

    ചെടിയുടെ വളർച്ച ഘട്ടം, രോഗാവസ്ഥ, കീടത്തിന്റെ ആക്രമണം, ജൈവ രാസവള കൂട്ട് , ജീവാണു കിടനാശിനി ഉപയോഗം , രാസ കീടനാശിനിയുടെ പേര് വീട്ടിയോ അയച്ച് തരുമോ?

  • @noushadsa1280
    @noushadsa1280 Рік тому +1

    Ingalu enthansppa ezhuyhy parayayhthi ??? Aavartjhana aayurvefha gulika ksxhivhilka

  • @ashanalarajan4331
    @ashanalarajan4331 Рік тому +1

    നന്ദി 🙏🏼

  • @talesofminu7264
    @talesofminu7264 Рік тому

    മാഡം എന്റെ വാഴകൾ ഇങ്ങനെ ഇലകൾ മഞ്ഞ ആയി ഞാൻ കുമ്മായം ഇട്ടു ഇപ്പോൾ 2 ദിവസം ആയി ഇനി ഇപ്പോൾ മഗ്‌നിഷ്യം സൽഫറ്റ് ഇടാമോ 2 വളം കഴിഞ്ഞതാണ്

  • @jijivt5256
    @jijivt5256 Рік тому +1

    Thankyou ❤

  • @shajinanu1209
    @shajinanu1209 Рік тому

    Thank you Mam 🙏🙏🙏

  • @ashokanvasu783
    @ashokanvasu783 Місяць тому

    Whats up number എഴുതി എടുക്കാൻ കഴിഞ്ഞിട്ടില്ല. ഡിസ്പ്ലേ ചെയ്യാമോ?

  • @abdulrasheedrasheed6365
    @abdulrasheedrasheed6365 Рік тому

    Madam dolomite ന് പകരം calcium nitrate കൊടുത്താൽ മതിയോ

  • @SusanSunny-jg4vs
    @SusanSunny-jg4vs Місяць тому

    🙏🙏🙏🙏

  • @Reghu-pb1ow
    @Reghu-pb1ow Рік тому +1

    നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം നല്ല കാര്യങ്ങൾ, എന്നാൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒരു സാധാരണ ആൾക്കാർക്ക് ഒന്നും മനസിലാകില്ല എന്ന് നിങ്ങൾ
    മനസിലാകൂ,

    • @niveditha17
      @niveditha17 11 місяців тому

      ua-cam.com/video/XL2NwoxFpRY/v-deo.htmlsi=Vy_HfKEA6EXsdeFv

  • @faruqpk8578
    @faruqpk8578 Рік тому

    Mmm

  • @petter654
    @petter654 Рік тому

    വളരെ ഉപകാരപ്രദമാണ്...
    ബോറോൺ വാഴകൾക്ക് എത്ര അളവിൽ കൊടുക്കേണം Mam...

  • @ashtamiherboorganic9639
    @ashtamiherboorganic9639 Рік тому