14-കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് കോഴിക്കോട്ടെ അച്ഛൻകുളത്തിൽ നിന്നും | Kozhikode

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 18

  • @basheerbasheer8417
    @basheerbasheer8417 3 місяці тому +18

    ആ കുളത്തിലെ വെള്ളം ഒന്ന് പരിഷോദിക്കാന്‍ നോകുമോ
    പണ്ട് എവിടെയോ ഒരു കുളത്തില്‍ കുളിച്ച പലര്‍ക്കും മഞ്ഞപ്പിത്തം വന്നപ്പോള്‍ അദിലെ വെള്ളം പരിഷോദിച്ചപ്പോള്‍ വെള്ളത്തിന്‍റെ അളവിനേകാള്‍ മൂത്രം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്😮

    • @ragamsatheesh1824
      @ragamsatheesh1824 3 місяці тому +2

      ഒഴുക്ക് ഇല്ലാത്ത വെള്ളത്തിൽ കുളിക്കരുത്.ജീവൻ നഷ്ടപ്പെട്ടു പോകും

  • @geethadevi8961
    @geethadevi8961 3 місяці тому +10

    Health department ഇത് ഇതുവരെ പരിശോധിച്ചില്ലെ? കൊള്ളാം..അവിടെ hi എന്നൊരു ആൾ ഇല്ലാരിക്കും😢😢😢😢

  • @harihd1063
    @harihd1063 3 місяці тому +7

    എനിക്കും വന്നിട്ടുണ്ട് ഇത്.. ക്ലിനിക്യിലെ ഡോക്ടർക്ക് കാര്യം മനസിലായത്കൊണ്ട് മെഡിക്കൽ കോളേജ് ഇൽ അഡ്മിറ്റ്‌ ചെയ്ത് വേണ്ട ചികിത്സ കിട്ടിയത് കൊണ്ട് ഞാൻ ഓക്കേ ആയി 😓😓

    • @Cr7-o9l7m
      @Cr7-o9l7m 3 місяці тому +1

      Seri akkumo

    • @harihd1063
      @harihd1063 3 місяці тому +1

      @@Cr7-o9l7m yes..ഇൻഫെക്ഷൻ മാറണമെങ്കിൽ 14 days ICU ഇൽ ദിവസവും 2 DOSE വെച്ച് ഇൻജെക്ഷൻ ചെയ്യണം DRIP ഇൽ കൂടി.. അപ്പോൾ കണ്ട്രോൾ ആകും..

  • @minhaminhaj8493
    @minhaminhaj8493 3 місяці тому +5

    എന്നാലും അതൊന്ന് പരിശോദിച്ചൂടെ 😔😔പാവം മോൻ

  • @chikkuadhi9692
    @chikkuadhi9692 3 місяці тому

    Ayyo ente makane may masam malampuzha fantasy park il kondu poyi... Palakkad avan 3 hours kalichu enike pediyavunnu 5 year ente mone endhengilum patumo

  • @jithinkm8688
    @jithinkm8688 3 місяці тому +2

    ഇതേ കുളത്തിൽ അപകടം വരുത്തിവച്ച വേറെയും കഥകൾ ഉണ്ട്
    ഒരുപാട് എന്തോ ഒരു secret ഇതിനു പിന്നിലുണ്ട്

  • @zahin7274
    @zahin7274 3 місяці тому

    My. Best friends..........❤

  • @Multiplayerwithteams
    @Multiplayerwithteams 3 місяці тому +7

    My best friens😢class 7A

    • @faisalrahman1043
      @faisalrahman1043 3 місяці тому +1

      Which school?

    • @reshmasudhir2928
      @reshmasudhir2928 3 місяці тому

      FAROOK higher secondary school​@@faisalrahman1043

    • @FirozKhan-k5c
      @FirozKhan-k5c 3 місяці тому

      ​@@faisalrahman1043farook higher secondary school farook college

    • @ameenamy6096
      @ameenamy6096 3 місяці тому

      Farook college ​@@faisalrahman1043

  • @fariselathur6249
    @fariselathur6249 3 місяці тому +3

    വാർത്തകൾ അവയവ കച്ചവടക്കാർക്ക് പ്രോത്സാഹനം ആവരുത്

    • @sajeesh7817
      @sajeesh7817 3 місяці тому

      സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ അവർ ഇത് അറിയാതിരിക്കാൻ?

  • @RajeshRRajeshRr
    @RajeshRRajeshRr 3 місяці тому

    🙏🙏🙏🙏🌹🌹🌹