Це відео не доступне.
Перепрошуємо.

Ormmakalil Prem Nazir - Part - 2 || SIGN24NEWS

Поділитися
Вставка
  • Опубліковано 15 січ 2021
  • എത്ര പറഞ്ഞാലും കേട്ടാലും മതിയാവാത്ത മലയാളത്തിൻ്റെ പ്രിയ പുത്രനെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകളുമായി ഇളയ മകൾ റീത്താ ഷറഫുദീനും കുടുംബാംഗങ്ങളും

КОМЕНТАРІ • 65

  • @nkspaal3580
    @nkspaal3580 2 роки тому +7

    പ്രേം നസീർ സാർ ഇന്നും ഗ്രുഹാതുരത്വമുണർത്തി ജനകൊടികളുടെ മനസ്സിൽ ജീവിക്കുന്നു

  • @rahular6738
    @rahular6738 3 роки тому +39

    ഹൊ.,,, very nice ' ഇത്രക്ക് മഹാനാണെന്നറിഞ്ഞില്ല - "
    നിത്യ ഹരിത നായകൻ തന്നെ '"
    നസീർ സർ ഉയിര് -

  • @kanisaifuddin6989
    @kanisaifuddin6989 3 роки тому +14

    ഒരായിരം ഓർമ്മപ്പൂക്കൾ, നസീർ സാർ, ഞങ്ങടെ, ചങ്ക് ഇടിപ്പ് ആണ്, ഒരിക്കലും ജനങ്ങൾക്ക് മറക്കാൻ പറ്റില്ല, നസീർ സാർ, ജനങ്ങളുട മനസിൽ ജീവിക്കുന്നു ♥️♥️🙏🙏🌹🌹🌹

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому +3

    നാം മലയാളികളുടെ അഭിമാനമായ നിത്യഹരിത നായകന് പ്രണാമം..
    നസീറിന്റെ ഒട്ടുമുക്കാൽ സിനിമകളും കണ്ടിട്ടുണ്ട്.. ഇപ്പോഴും കാണാറുണ്ട്.. ജയഭാരതിയാണ് അനുയോജ്യ ജോഡി എന്ന് കരുതുന്നു.

  • @anindiancitizen4526
    @anindiancitizen4526 3 роки тому +29

    നടന്മാരിൽ നസീർ സാറിനെ പറ്റിയുള്ള അഭിപ്രായപ്രകടനങ്ങളും, പോസറ്റീവായ കമൻറുകളുമാണ് Utubലും, facebook ലും കൂടുതൽ കാണാൻ കഴിയുക. ഇതിന്നർത്ഥം അദ്ദേഹത്തിന്റെ ആരാധകർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും, പുതിയ തലമുറയിൽ പെട്ട പഴയ പടങ്ങളോട് ഇഷ്ടമുള്ളവർ നസീർ സാറിന്റെ പടങ്ങളാണ് കൂടുതൽ കാണുന്നെതെന്നും അനുമാനിക്കാം.

  • @harirajkarun4606
    @harirajkarun4606 3 роки тому +9

    No alternative for Prem Nazir. Great....always remembering

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +11

    The greatest nostalgia legend outstanding
    Only one Prem Nazir sir for ever.

  • @keerthi3125
    @keerthi3125 3 роки тому +10

    പക്ഷെ ഇന്നത്തെ പിതാക്കൾ വേറെ ലെവൽ ആണ് ഒരുകഴിവും ഇല്ലാത്ത മക്കളെ സിനിമ യിലും രാഷ്ട്രീയ ത്തിലും അടിച്ചേൽപ്പിക്കുന്നു ഇവിടെയാണ് പ്രേംനസീന്റെ മഹത്വം

  • @anjanagnair6151
    @anjanagnair6151 3 роки тому +13

    My favourite nazir sir, ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ക്ക് വാക്കുകള്‍ തെറ്റുന്നു വ്യക്തിത്വം എന്നതിന് വ്യക്തി പ്രസംഗം എന്നതിന്‌ പ്രാസംഗികം, പ്രസംഗിക്കുന്ന ആളെ ആണ്‌ പ്രാസംഗികന്‍ എന്ന് പറയുന്നത്

  • @thahiramuthalif3489
    @thahiramuthalif3489 3 роки тому +45

    ടെക്നിക്കും, മേക്കപ്പും മികച്ചു നിൽക്കുന്ന ഇന്നത്തെ കാലത്താണ് നസീർ സാർ ജീവിക്കുന്നതെങ്കിൽ......... നമുക്ക് സങ്കല്പിക്കാൻ കഴിയാത്ത അഭിനയം കാഴ്ച്ച വെച്ചേനെ. ശൂന്യതയിൽ നിന്നും കെട്ടിപ്പെടുത്താണ് അദ്ദേഹം ഗിന്നസ്ബുക്കിൽ ഇടം പിടിച്ചത്.

  • @thriVeni2023
    @thriVeni2023 3 роки тому +6

    നിത്യ ഹരിത നായകൻ

  • @sreekumarsadasivan
    @sreekumarsadasivan 3 роки тому +9

    ഇങ്ങനെയുള്ള സിനിമകളിൽ നമ്മുടെ നസീർ സാറല്ലേ അഭിനയിച്ചത്...എന്നിട്ടും അദ്ദേഹത്തിന് അഭിനയിക്കാനറിയാൻ വയ്യ എന്നു പറയുന്ന സ്വന്തം ആൾക്കാർ... കഷ്ടം എന്നല്ലാതെ എന്തു പറയാൻ...

  • @insight1541
    @insight1541 Рік тому +1

    GREAT

  • @ismailpsps430
    @ismailpsps430 3 роки тому +13

    ബാക്ക് ഗ്രൗണ്ടിൽ കുയിൽ പാടുന്നു നസീർ സാറാണോ വന്നു പാടുന്നതെന്നു തോന്നിപ്പോയി ............. പലരും നസീർ സാറിനെ കുറിച്ച് പുകഴ്ത്തി പറയാറുണ്ടെങ്കിലും പറവൂർ ഭരതൻ സാറിന്റെ വാക്കാണ് മനസ്സിൽ വല്ലാതെ തറച്ചത് ഭരതൻ സാർ അവസാന കാലത്ത് രോഗ ശയ്യയിൽ ആയപ്പോൾ പത്ര പ്രവർത്തകൻ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തു, സംസാര മധ്യേ നസീർ സാറുമൊത്തുള്ള കോമ്പിനേഷൻ സീൻ കാണിച്ചപ്പോൾ അവശനായ അദ്ദേഹം പറയുകയാണ് "ദൈവമേ ഞാനിനി എന്റെ ജീവിതത്തിൽ ഇദ്ദേഹത്തെ പോലെ മനുഷ്യത്വവും സ്നേഹവുമുള്ള ഒരു മനുഷ്യനെ കാണുമോ "എന്ന്, സത്യത്തിൽ അത് കേട്ടപ്പോൾ ഞാൻ പൊട്ടികരഞ്ഞുപോയി , ദൈവത്തിന്റെ വല്ലാത്ത കരവിരുതാണ് പ്രേം നസീർ സാർ RIP

  • @sreekumarsadasivan
    @sreekumarsadasivan 3 роки тому +7

    അദ്ദേഹം കേരളത്തിലായതു കൊണ്ടാണ് അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയത്... തമിഴിലോ തെലുങ്കിലോ ആയിരുന്നെങ്കിൽ അവരെത്ര മാത്രം നെഞ്ചിലേറ്റിയേനെ... പടയോട്ടം... ദക്ഷിണേന്ത്യയിലെ ആദ്യ 70 എം എം... തച്ചോളി അമ്പു... ആദ്യ സിനിമാ സ് േകാപ്പ്

  • @haneefunniyal9226
    @haneefunniyal9226 3 роки тому +14

    പടയോട്ടം യുട്യൂബിൽ ഇപ്പോൾ കിട്ടുന്നില്ല

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому

      അടുത്ത് ഉണ്ടായിരുന്നു ഞാൻ കണ്ടിരുന്നു

  • @Aliss348
    @Aliss348 3 роки тому +6

    My favorite actor.

  • @jayalal6564
    @jayalal6564 2 роки тому +3

    Asuravithu, murappennu ,entammoo ennaa padam🙏🙏

  • @jomathew8032
    @jomathew8032 3 роки тому +7

    We love Nazir&Jayan

  • @ramamaheshwari5117
    @ramamaheshwari5117 3 роки тому +9

    Very good

  • @UsmanUsman-px7uf
    @UsmanUsman-px7uf 3 роки тому +6

    എന്റെ ബാല്ല്യ കാലത്ത് പ്രേം നസീറിന് ഒരു പാട് പൈസ കൊടുത്ത് സഹായിച്ചിട്ടുണ്ട് നേരിട്ടല്ല സിനിമാ ടാക്കീസ് വഴിയാണ്

    • @reghunathanmk8720
      @reghunathanmk8720 Рік тому

      ഇപ്പോൾ പലചരക്കു പച്ചക്കറി, മീൻകട അങ്ങനെ അങ്ങനെ ഒരുപാട് സ്ഥാലത് കൊടുത്തു സർക്കാരിനെ സഹയ്ക്കുന്നുണ്ട് അല്ലയോ!

  • @id2801
    @id2801 3 роки тому +6

    Nazir sir💕

  • @shajahankoorthattil8228
    @shajahankoorthattil8228 3 роки тому +9

    രോമാഞ്ചം.......

  • @rajeshputhenparampil5466
    @rajeshputhenparampil5466 3 роки тому +11

    വളരേ നല്ലാ അഭിമുഖം

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 2 роки тому +3

    പ്രേം നസീറിനെ പുള്ളി, പുള്ളി
    എന്നിങ്ങനെ ആവർത്തിച്ചു പറയുന്ന ത് അരോചകമായി
    തോന്നുന്നു. ഏതോ അന്യനെ ക്കുറിച്ച് പറയുന്ന പോലെ

  • @sunder8658
    @sunder8658 3 роки тому +9

    Basheerka nannaayi paadunnundallo?

  • @anuptj2183
    @anuptj2183 2 роки тому +1

    🙏🙏🙏,,, Prem,, Nasir,, ,, SR,, 🙏🙏🙏🙏🙏🙏,, 👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌹👍👍👌👌

  • @shajitg5122
    @shajitg5122 2 роки тому

    Entemaramvareorkunnatharum

  • @venukalarikkal7734
    @venukalarikkal7734 Рік тому

    അദ്ഭുതം പ്രേംനസീർ!

  • @directorambili5712
    @directorambili5712 3 роки тому +11

    Marakuvaan parayaan enthelupam...mannil pirakaathirikyalaanathelelupam.....ORMAKAL OODIYETHI UNARTHIDUNNU.....

  • @hafeessameer1741
    @hafeessameer1741 3 роки тому +7

    Can't hear properly to much noise

  • @anshadshanu8843
    @anshadshanu8843 3 роки тому +10

    ഹെഡിങ് മലയാളം ആണ് നല്ലത്

  • @jayakumarg6417
    @jayakumarg6417 3 роки тому +12

    വാതോരാതെ പറയാൻ എല്ലാവരുമുണ്ട്. ഈ മക്കളും ബന്ധുക്കളും അദ്ദേഹത്തിന്റെ കുഴിമാടം തിരിഞ്ഞു നോക്കാറുണ്ടോ എന്ന് തോന്നുന്നില്ല .ഒരിക്കൽ കുഴിമാടം സന്ദർശിച്ച ഞാൻ കണ്ടത് കാടുപടിച്ചു അനാഥനായി കിടക്കുന്ന പ്രേംനസീറിനെ ആയിരുന്നു.

    • @shijasharfudeen3384
      @shijasharfudeen3384 3 роки тому +3

      Yes

    • @harshanam8590
      @harshanam8590 3 роки тому +3

      സത്യം പള്ളിപ്പറമ്പിൽ അല്ലെ അതാവും പ്രശസ്ഥരുടെ കബറിടം പൊതുസ്ഥലങ്ങളിൽ ആവുന്നതാണ് നല്ലത്

    • @aarahmanrahman5420
      @aarahmanrahman5420 3 роки тому +2

      മുസ്ലിം കബറുകൾ കുടുതൽ മോടി പിടിപ്പിക്കൽ മത വിരുത്തമാണ് പുലുകൾ വ്യത്തിയാക്കാം അത് അദേഹത്തിൻ്റ മക്കളുടെ ബാധ്യയതയാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      അതു സാരമില്ല. ഖബറിൽ ഉപകാരപ്പെടുക ഖബ്രാളിയുടെ ഇബാദത്തും സൽക്കർമങ്ങളുമാണ്. പിന്നെ മക്കളുടെ പ്രാർത്ഥനകളും

  • @insight1541
    @insight1541 Рік тому +1

    DILIPKUMAR SHIVAJI NAZEER SATHYAN MADU AND NEDUMUDI DIDN'T GET NATIONAL AWARD

  • @ramlao828
    @ramlao828 3 роки тому +6

    nazeer sirnte cheriya makal reetha aano ith?

  • @AbdulGafoor-qf3ig
    @AbdulGafoor-qf3ig 2 роки тому

    Makalkozikkodanennarinju.melvilasamparayamo.naseersarinenerilkanansadichilla.m akaliludesarinekanana.

  • @faezamohammed3619
    @faezamohammed3619 3 роки тому

    Basheerka മകന്‍ ആണോ

  • @insight1541
    @insight1541 Рік тому

    ADMAKAL

  • @thajudheenp3323
    @thajudheenp3323 3 роки тому +23

    ഒരു കാര്യത്തിൽ നസീർ സാറ് അഭിനന്ദനം അർഹിക്കുന്നു ,, ഇങ്ങിനെ തലയൊ ക്കെ മറച്ച് ഇസ്ലാമിക വേഷത്തിൽ ജീവിക്കുന്ന മക്കളെ വളർതിയെടുത്തതിൽ ,,,
    ഇപ്പഴത്തെ മൺവെട്ടിയുടെ ഫാമിലിയൊക്കെ ,,,, ദയനീയം

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      അവർ മദിരാശി വിട്ടപ്പോൾ ഖുർആൻ ക്ലാസിൽ ഒക്കെ പോയി സ്വയം മാറിയതാ. അച്ചടക്കത്തിന്റെ കാര്യത്തിൽ മുഹമ്മദ്‌ റാഫിയും നസിർക്കയും വളരേ ശ്രദ്ധിച്ചു. അവരെ ഷൂട്ടിംഗ് കാണാനോ സിനിമക്കോ കൊണ്ടുപോകില്ല

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому

    Oscar engane kittana? Anbu English films nu mathramanu Oscar. Ippol ethengilum oru anyarajyathe film nu kodukkunnundu. 1 mathram

    • @sumodbdaniel
      @sumodbdaniel Рік тому

      Oscar onnum kittillengilum Padayottam gambheera padam aayirunnu aa kaalathil...Prem Nazir nu aa padathinu theerchayum kurachu koode angeekaram kodukkamayirunnu...

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 роки тому +3

    ഇതൊക്ക ദുനിയാവിൽ പരലോക എന്താണ് ആണുന്നു ചിന്തി ച്ചി ട്ടുണ്ടോ

    • @rasheedk2936
      @rasheedk2936 3 роки тому +16

      പരലോക ചിന്ത ഉണ്ടായിട്ടാണോ താങ്കൾ ഇത് കാണാൻ വന്നത്

    • @sharinggroups5864
      @sharinggroups5864 3 роки тому +2

      ചിന്തിച്ച് ചിന്തിച്ച്.
      കൊള്ളാം നന്നായിട്ട് ണ്ട്.

    • @AbdulSalam-pk1xj
      @AbdulSalam-pk1xj 3 роки тому +3

      അത് തീരുമാനിക്കുന്നവൻ അള്ളാഹു മാത്രം ആർക്കും ആരുടേയും പറയാൻ പറ്റില്ല

    • @yadukrishna6530
      @yadukrishna6530 3 роки тому +6

      എല്ലാകള്ളത്തരവും കാണിക്കാം എന്നിട്ടു ഒരു പരലോക വർത്തനവും

    • @navasnew9086
      @navasnew9086 3 роки тому +1

      അത് ശരിയാണ്