'വീണയ്ക്ക് നിയമപരമായി രക്ഷപ്പെടുക എളുപ്പമല്ല, അറസ്റ്റ് ഉണ്ടാകാം'; ടി അസഫലി

Поділитися
Вставка
  • Опубліковано 12 жов 2024
  • 'വീണയ്ക്ക് നിയമപരമായി രക്ഷപ്പെടുക എളുപ്പമല്ല, അറസ്റ്റ് ഉണ്ടാകാം'; ടി അസഫലി
    #veenavijayan #veenavijayancontroversy #sfio

КОМЕНТАРІ • 34

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 10 годин тому +2

    ചേലക്കരയിൽ പാലക്കാടും ഇലക്ഷൻ വരുന്നുണ്ട്
    അതിൻറെ നാടകമാണ് ഇത്

  • @jomonjoy5753
    @jomonjoy5753 12 годин тому +12

    അപ്പോൾ പാലക്കാട് തീരുമാനം ആവും 👏👏

  • @mv2552
    @mv2552 12 годин тому +6

    അടിമകൾ 💊💊💊 ലോഡുമായി ഇറങ്ങിയില്ലേ 😅

  • @shajijoseph5726
    @shajijoseph5726 12 годин тому +2

    ഒന്നും സംഭവിക്കില്ല വെറുതെ ജനങ്ങളെ വിഡ്ഢികളാക്കുന്നു

  • @jyothisjacob3704
    @jyothisjacob3704 11 годин тому

    നടപടികൾ വളരെ
    ഗൗരവം ഉള്ളതാണ് എങ്കിലും ഒന്നും നടക്കില്ല എന്നതാണ് വാസ്തവം . അതിനല്ലേ വരാൻ പോകുന്ന മൂന്ന് ഉപ തെരെഞ്ഞെടുപ്പുകൾ .

  • @AbdulnasirKT-e8h
    @AbdulnasirKT-e8h 11 годин тому

    അജിത് കുമാറിനെ മാറ്റിയ തിന് പകരം ചോദിക്കുന്നു. കാരണഭൂടൻ സമ്മർദ്ദം മൂലം മാറ്റി. അതാണ് മൊഴി എടുത്തത്.
    2. പാലക്കാട്‌ എലെക്ഷൻ സമ്മർദ്ദം

  • @sarathchandran1125
    @sarathchandran1125 8 годин тому

    രക്ഷപ്പെടുക എളുപ്പമല്ല അത് നിയമം. നിയമ നടപടികൾ പാവപ്പെട്ടവർക്ക്‌ മാത്രം ബാധകം. ഇത് വെറുതെ...

  • @SajithO-ci7ty
    @SajithO-ci7ty 12 годин тому +4

    എന്റെ അച്ഛൻ മുഖ്യമന്ത്രി ആണെങ്കിൽ ഞാൻ പണം പറ്റുമട 🤣🤣🤣

  • @rejvs
    @rejvs 11 годин тому

    2015 ല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ട കേസിലെ വിചാരണ 2024 ലും തീര്‍ന്നിട്ടില്ല. ലൈവ് ആയി മാലോകര്‍ മുഴുവന്‍ കണ്ട സംഭവമാണ്.
    ആ ദൃശ്യത്തിന്‍റെ പല ഭാഗങ്ങളും ഇപ്പൊഴും വാര്‍ത്താ ചാനലുകള്‍ കാണിക്കുന്നു. എന്നാല്‍ ഇതുവരെ ആ കേസില്‍ ഒരു തീരുമാനത്തിലെത്താന്‍ മജിസ്ട്രേട്ടിനു കഴിഞ്ഞിട്ടില്ല. ഇതേ മാതൃകയിലാണ് എക്സാലോജിക്കൊനെതിരായ അന്വേഷണവും പോകുന്നത്. എക്സാലോജിക്ക് യാതൊരു സേവനവും കൊടുത്തിട്ടില്ലെന്നു
    CMRL തന്നെ സമ്മതിക്കുന്നു. എന്തു സേവനം നല്കിയതിനാണു കോടികള്‍ കൈപ്പറ്റിയതെന്നു എക്സാലോജിക്കിനും പറയാന്‍ കഴിയുന്നില്ല. നികുതിയടച്ചു
    എന്നാണ് മറുപടി. 236 കോടി രൂപയുടെ AI ക്യാമറ പദ്ധതിയില്‍ അഴിമതിയാരോപിച്ച് വി.ഡി സതീശന്‍ ഒന്നാം പരാതിക്കാരനായി 2023 ജൂണ്‍ മാസം കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയും ഇതേ രീതിയില്‍ തീരുമാനമില്ലാതെ കിടക്കുന്നു. ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചലാനുകള്‍ നല്‍കി ത്തുടങ്ങുകയും ചെയ്തുകഴിഞ്ഞുവെന്ന മറുപടിയാണ് സര്‍ക്കാര്‍ കൊടുത്തത്. ക്രമക്കേട് നടന്നുവെന്ന പരോക്ഷമായ സമ്മതമാണ് പ്രസ്തുത മറുപടി. എന്നാല്‍
    നാലു ഗഡുക്കളായി ഏകദേശം 44 കോടി രൂപ കെല്‍ട്രോണിന് കൊടുക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ പറ്റിപ്പോയി എന്ന
    തരത്തിലുള്ള സര്‍ക്കാര്‍ മറുപടിയിന്മേലാണ് ഈ നടപടി. ഇതൊക്കെ നോക്കുമ്പോള്‍ പത്തുകൊല്ലം കഴിഞ്ഞാലും മാസപ്പടി കേസ് ഇടക്കിടെ വാര്‍ത്ത യിലുണ്ടാവും.

  • @bhargavanak8402
    @bhargavanak8402 12 годин тому +2

    Palakkad Palakkad Palakkad

  • @VijayKumar-i4t6h
    @VijayKumar-i4t6h 10 годин тому

    For what to arrest. ??? Maintance contract means if there is any work they will do. If not nothing to do. But the contract money to pay.

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl 12 годин тому

    ഇപ്പോൾ പിണറായി RSS ഡീൽ ജനങ്ങൾ അറിഞ്ഞതിന് അത്‌ അങ്ങനെഇല്ല ഇപ്പോൾ തെളിഞ്ഞുവല്ലോ എന്റെ മോളെ ചോദ്യം ചയ്തുവല്ലോ എന്ന് കാണിക്കാൻ വേണ്ടി ഒരുകളിയാണ്ഇത്

    • @WizardKing.
      @WizardKing. 12 годин тому

      Sudappi 😂😂

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl 11 годин тому

      @@WizardKing. RSS കാരനായ പിണറായിക്ക് ഇപ്പോൾ കൂട്ട് ശ്രീജിത്ത്‌പണിക്കരും, മോഹൻദാസും, RV ബാബുവും പിന്നെ RSS കാരായ സഖാക്കളും ആണ് ക്കൂട്ട് നമ്മൾ എന്തങ്കിലും പറഞ്ഞുപോയാൽ ഇവർക്ക് താങ്ങാൻ സാധിക്കുമോ

  • @anwersadath514
    @anwersadath514 12 годин тому +3

    Onnugil. Jail. Allangil. Bjp. 1.seet😂😂😂😂😂😂😂

    • @sanilkumarn.b6890
      @sanilkumarn.b6890 11 годин тому

      അതൊക്കെ തൻ്റെ പാർട്ടിക്കാരുടെ പണിയാ

  • @PullatVenugopal
    @PullatVenugopal 12 годин тому +1

    Kerala. Cpimrendi

  • @rafeek3636
    @rafeek3636 12 годин тому +1

    ഇത് വെറും തട്ടിപ്പായ അന്വേഷണം

  • @reghumadhavan7394
    @reghumadhavan7394 12 годин тому +1

    ഒരു കോപ്പും നടക്കില്ല

  • @jabiklife8038
    @jabiklife8038 12 годин тому

    Nനാടകമേ ഉലഗം

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 12 годин тому +2

    ED വരില്ല അതിനു പകരം ആയി സുരേഷ് ഗോപി പാർലമെന്റിൽ എത്തിയിട്ടുണ്ട് 😂

  • @deepakdeepak.k16
    @deepakdeepak.k16 11 годин тому +1

    അങ്ങനെ വേണം 😂

  • @AbdulRasheedMK-pd7kd
    @AbdulRasheedMK-pd7kd 12 годин тому

    അജിത്ത് ദാസിന്റെ ഒരുകശാല നിങ്ങൾ വലിച്ചു കളഞ്ഞില്ലേ... അതിനുള്ള കൂലി ഇപ്പോൾ ഇത്രയും മാത്രമേ തരുന്നുള്ളൂ...
    പാല് കൊടുത്ത കൈക്ക് തന്നെ തിരിഞ്ഞു കുത്തുന്നു..
    ബാക്കി ഭാഗം സ്ക്രീനിൽ കാണാം

  • @sureshsuru1871
    @sureshsuru1871 11 годин тому

    നാടകമേ ഉലകം 😂😂😂😂😂😂😂

  • @JoseSwaraj-s7r
    @JoseSwaraj-s7r 12 годин тому

    Onnum nadakilla.......

  • @naoufalch9567
    @naoufalch9567 8 годин тому

    Muhammad Riyas bariya vennukak ajih pokan pathumo? Abdullakutti

  • @AnilKumar_1966
    @AnilKumar_1966 11 годин тому

    കള്ളാ അലീീീ😂

  • @sajeshkumar8929
    @sajeshkumar8929 12 годин тому

    Hahaha hihihi

  • @dsm2962
    @dsm2962 12 годин тому

    Kuntham aanu ...veena chechi rekshapedum

  • @babyvv174
    @babyvv174 11 годин тому

    എന്തോന്ന് ഭരണാഘടന.