#alziyarah

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 587

  • @salamnk6240
    @salamnk6240 Рік тому +2

    എന്റെ പൊന്നു മോൾക്ക് ക്യാൻസറായിരുന്നു അന്ന് ഞാൻ ഈ സ്ഥലം അറിയാതെ പോയല്ലോ എന്റെ മോളുടെ ഖബർ ജീവിതം സന്തോഷത്തിലാവാൻ ദുയർക്കണം ഇനിയുള്ള മക്കൾക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സിനു വേണ്ടിയും ഞങ്ങൾക്കു🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @basheerjed1234
    @basheerjed1234 Місяць тому

    ഈ മാഹാ ൻ്റെ ബർക്കത്ത് കൊണ്ടും കഴിവുകൊണ്ടും എൻ്റെ പെങ്ങളുടെ അസുഖം സുഖപെടുത്തി തെരട്ടെ ആമീൻ എല്ലാവരും ദുഹാ യിൽ പെടുത്തണെ -:

  • @suaadsuad2559
    @suaadsuad2559 3 роки тому +66

    അല്ലാഹുവെ ഈ മഹാന്റെ ബർകത് കൊണ്ട് ഞങ്ങളുടെ ശരീരത്തിൽ ഉള്ള രോഗങ്ങൾ ശിഫ നൽകണേ അല്ലാഹ്

  • @bavasmedia4304
    @bavasmedia4304 Рік тому +4

    റബ്ബേ എന്റെ ഉമ്മാക്ക് ക്യാൻസർ ആണ് പെട്ടന്ന് മാറാൻ ദുഹാ ചെയണം. ഈ മഹാന്റെ ബര്കത് കൊണ്ട് എന്റെ ഉമ്മയുടെ അസുഗം മാറട്ടെ

  • @mhdmubashi7194
    @mhdmubashi7194 2 роки тому +6

    ഉപ്പാപ്പാൻറ്റെ ബർകത്ത് കൊണ്ട് എൻറ്റെ ഉപ്പാന്റ്റെ അസുഖം മാറി പൂര്‍ണ ആരോഗ്യനില തിരിച്ചു കിട്ടണേ അല്ലാഹ്...
    ആമീൻ,
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ

  • @sanoojasaji8175
    @sanoojasaji8175 Рік тому

    അല്ലാഹുവേ മഹാനാവരുകളുടെ ഹക്ക് ജാഹ്ഹ് ബർകത് കൊണ്ട് എനിക്കോ എന്റെ ഭർത്താവിനോ മക്കൾക്ക്‌ എന്തെകിലും രോഗലക്ഷണം ഉണ്ടെകിൽ അത് ശിഫ നേൽകണേ... ആമീൻ

  • @mubashir.kayyankood8652
    @mubashir.kayyankood8652 3 роки тому +46

    അല്ലാഹുവേ ആ മഹാന്റെ barakath കൊണ്ട് നമ്മുടെ എല്ലാ രോഗങ്ങളും എല്ലാ വിഷമങ്ങളും മാറ്റി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @nasminavas3782
      @nasminavas3782 3 роки тому +1

      Aameen.

    • @kuttukuttu9162
      @kuttukuttu9162 2 роки тому +1

      Ameeen

    • @ajmal-dh1dh
      @ajmal-dh1dh 8 місяців тому

      ഉസ്താദേ ഞാൻ വലിയ സങ്കടത്തിലാണ് ഇന്ന് എന്റെ ഉപ്പാന്റെ കാലിൽ ഒരു മുറിവായിട്ട് ഷുഗർ ഉണ്ട് ബ്ലഡ് സർക്കുലേഷൻ കമ്മിയാണ് ആ ഒരു കാലിൽ എത്രയും പെട്ടെന്ന് മാറ്റി കാലിലെ പഴുപ്പ് കുറവാക്കിയാൽ ഞാൻ എന്റെ ഉപ്പാനെയും കൂട്ടി അവിടുത്തെ ഉപ്പാന്റെ അടുത്തേക്ക് നേരത്തെയുമായി വരാം

  • @Mohamed-dp4ho
    @Mohamed-dp4ho 7 місяців тому +2

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക

  • @salihkuttimon178
    @salihkuttimon178 3 роки тому +21

    ഉപാപയുടെ ബറകാതു കൊണ്ട് എന്റെ എല്ലാപ്രയാസംങ്ങളും അള്ളാഹു 🤲
    മാറ്റി തരുമാറാവട്ടെ

  • @AshrafAshraf-zz3kg
    @AshrafAshraf-zz3kg 3 роки тому +52

    ഞാൻ മഹാനേ ജീവിതകാലത്ത് തിരുത്തിയിൽ വച്ച് കണ്ടിട്ടുണ്ട് അല്ലാഹു മഹാൻറെ ദറജ ഉയർത്തട്ടെ

    • @rejanachu3464
      @rejanachu3464 3 роки тому

      Number plees

    • @faisalrahman5584
      @faisalrahman5584 3 роки тому

      امين يارب..
      Eaathu varshamaanu mahantey jeevitha kaalam

    • @hajarabiaaju3367
      @hajarabiaaju3367 3 роки тому

      Aameen

    • @savadpackd
      @savadpackd Рік тому

      ​@@faisalrahman5584 വഫാത് ആയിട്ട് 27 വർഷം

  • @afnanmuahmmed9639
    @afnanmuahmmed9639 3 роки тому +24

    ഭാര്യയുടെ മുഴ മുഴുവനായും മാറാൻ വേണ്ടിയും എല്ലാ രോഗങ്ങളും മാറാൻ വേണ്ടിയും കുടുംബത്തിൽ എല്ലാവരുടെയും എല്ലാ രോഗങ്ങളും ശിഫ ആവാൻ പ്രത്യകം ദുആ ചെയ്യണം ഇന്ഷാ അല്ലാഹ്

  • @shahinashahi1054
    @shahinashahi1054 3 роки тому +46

    എല്ലാ മാരക രോഗങ്ങളും വരാതിരിക്കാൻ ദുആ ചെയ്യണം.

  • @abbasorangekaippuram7043
    @abbasorangekaippuram7043 3 дні тому +1

    എന്റെ ഉമ്മയുടെ ഉസ്താദ് ..
    ഈ മഹാൻ ജനിച്ച തറവാട് എന്റെ വീടിനടുത്താണ് .

  • @rasheedalip5396
    @rasheedalip5396 3 роки тому +20

    ഈ മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ ഉമ്മാന്റെ രോഗം എത്രയും വേഗം സുഖപ്പെടുത്തണേ

  • @abdulkhaderfayismalayiltha4503
    @abdulkhaderfayismalayiltha4503 3 роки тому +21

    എന്റെ സുഹൃത്തിന്റെ എളാപ്പയാണ് ഇദ്ദേഹം
    അള്ളാഹു ദരജ വർധിപ്പിക്കട്ടെ

  • @sheejakhan9976
    @sheejakhan9976 Рік тому

    ഈ മഹാൻ്റ ബറക്കത്ത് കൊണ്ട് ഞങ്ങടെ ശരീരത്തിൽ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടങ്കിൽ മാറ്റി തരണേ അള്ളാ

  • @jameelakp118
    @jameelakp118 2 роки тому +1

    അല്ലാഹുവേ ഈ മഹാ ന്റെ ബർകത്തു കൊടുഡ് സരി രത്തിലെ അസുഖം മാറ്റി തര ണെ അള്ളാ 🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @monumoloor6043
    @monumoloor6043 Рік тому +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mkguppyfarm2868
    @mkguppyfarm2868 3 роки тому +6

    മാഷാഅല്ലാഹ്‌.....ആമീൻ യാ റബ്ബൽ ആലമീൻ... മഹാന്റെ ബർകത് കൊണ്ട് കേൻസർ പോലോത്ത മാരകമായ രോഗങ്ങളെ തൊട്ട് അള്ളാഹു കാക്കട്ടെ.... ആമീൻ...

  • @sameemasamee6915
    @sameemasamee6915 Рік тому

    Ameenameen🤲🤲🤲ameen

  • @salamnk6240
    @salamnk6240 Рік тому +2

    Alhamdhulillah 🤲🏻 alhamdhulillah 🤲🏻 alhamdhulillah

  • @suharaponnu8807
    @suharaponnu8807 3 роки тому +124

    അല്ലാഹ് ഞങ്ങളുടെ ശരീരത്തിൽ ക്യാൻസർ ന്റെ അണുക്കൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ മഹാന്റെ ഹഖ് ജാഹ് ബറകത് കൊണ്ട് ഞങ്ങൾ അറിയാതെ തന്നെ ശിഫ താ നാഥാ

  • @sufaijarafe4006
    @sufaijarafe4006 3 роки тому +4

    ഉസ്താദേ ഞാനും മക്കളും ഭർത്താവിന്റെ അടുത്ത് ഗൾഫിൽ പോകുവാൻ ദുആ ചെയ്യണേ മഹാനവർകളുടെ ബർകത് കൊണ്ട് നമ്മുടെ മുറാദുകൾ haasilakane നമ്മുടെ വിഷമങ്ങൾ തീർത്തു tharanne 🤲😢

  • @noushadvloger
    @noushadvloger 3 роки тому +4

    ഉസ്താദേ എന്റെ ഉമ്മാന്റെ കാലിന്റെ മുട്ട് വേദന മാറാൻ ഉസ്താദ് ദുആ ചെയ്യണേ..... 🤲🤲🤲🤲🤲

  • @lavendervlog
    @lavendervlog 6 місяців тому

    അള്ളാഹുവേ, ഈ മഹാൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെ രോഗം നീ ഷിഫയാക്കണേ. എനിക്ക് Breast ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്. എൻ്റെ Breast കളയാതെ തന്നെ എൻ്റെ അസുഖം പൂർണമായും ഷിഫയാകാൻ ദുആ ചെയ്യണം ആമീൻ

    • @alziyarah
      @alziyarah  6 місяців тому

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sainabakkt
    @sainabakkt Рік тому +8

    റബ്ബേ ആ മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ മോന്റെ കിഡ്നി രോഗം നീ ഷിഫയാക്കണേ അല്ലാഹ് ആ മീൻ യാറബ്ബൽ ആ ലമീൻ

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu8405 9 місяців тому +1

    അൽഹംദുലില്ലാഹ് . എന്റെ ശൈഖിന്റെ ശൈഖ് ഉപ്പാപ്പ

  • @sabirap.k964
    @sabirap.k964 Рік тому +1

    ഉസ്താതെ എനിക്ക് ഗർഭപത്രത്തിൽ മുഴകൾ ഉണ്ട് മുഴ ചുരുങ്ങി പോവാൻ ദുഹാ ചെയ്യണേ റമദാൻ കയിഞ്ഞ് സ്കാൻ ചെയ്യുമ്പോൾ കുഴപ്പം ഇല്ല എന്ന് പറയാൻ ദുഹാ ചെയ്യണേ

  • @Muhammed-hz4mq
    @Muhammed-hz4mq Рік тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @naseemrafa2219
    @naseemrafa2219 3 роки тому +11

    എമഹന്റെ ബര്കത്കൊണ്ട്. അള്ളാഹു. നമ്മുടെ. എല്ലാവരുടെയും. വിഷമങ്ങൾമാറ്റിത്തരട്ടെ

  • @Majidkhan-lp9op
    @Majidkhan-lp9op 3 роки тому +4

    മാഷാഅല്ലാഹ്‌ ദുവയിൽ ഉൽ അല്ലാ അല്ലാ 🤲🏻😭🤲🏻😭അലാൽ മുറ ദുകൾ ഹസ് ല്ലവന്ന് ദുവിൽ യാല്ല അല്ലാ അല്ലാ

  • @shemishemeera1391
    @shemishemeera1391 3 місяці тому

    അല്ലാഹുവേ ഞങ്ങളുടെ ശരീരത്തിൽ ക്യാൻസറിന്റെ അണുക്കൾ എന്തെകിലും ഉണ്ടെകിൽ ഈ മഹാ ന്റെ ബർക്കത്തു കൊണ്ട് ഞങ്ങൾ അറിയാതെ തന്നെ ശിഫ നൽകണേ നാഥാ 😢😢😢

  • @rabiyarabiya5662
    @rabiyarabiya5662 3 роки тому +1

    എന്റെ മരുമകളുടെ രോഗം സിഫയാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 8 місяців тому

    Aameen❤❤❤❤❤

  • @naseemanaseer2333
    @naseemanaseer2333 Рік тому +3

    അൽഹംദുലില്ലാഹ്

  • @ayishaparangodath3443
    @ayishaparangodath3443 3 роки тому +1

    ഈൗ മഹാന്റെ ബർകത് കൊണ്ട് muradhukal എല്ലാം ആസിലാക്കി തരണേ അസുഖംങ്ങൾ എല്ലാം ഷിഫാ അക്കണേ. ആയിഷ കുഞ്ഞി മൊയ്‌തു.

  • @finurishu2877
    @finurishu2877 Рік тому +2

    മാഷാ അള്ളാ അൽഹംദുലില്ല അൽഹംദുലില അൽഹംദുലില്ല പ്രതോകം ദുഹാ യിൽ ഉൾപെടുത്തണേ എന്റെ താത്തന്റെ മോന് കീമോ പറഞ്ഞിട്ടുണ്ട് തിരുവനന്തപുരത്ത്‌ ക്ക് ട്ട സ്റ്റ്ന് പോയിട്ടുണ്ട് ഒരു കുഴപ്പവു - ഇല്ലാതെരിക്കാൻ ദുഹാ ചെയ്യണേ😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋

    • @alziyarah
      @alziyarah  Рік тому

      ഇൻശാ അല്ലാഹ്

  • @sainulabid6105
    @sainulabid6105 Рік тому +1

    ആമീൻ 🤲🤲

  • @nihalnasim143
    @nihalnasim143 9 місяців тому

    Allahuve aa mahante barkath kond nammude ella rogangalum vishamangalum matti tharatte aameen ya rabbal halameen 🤲🤲🤲🤲🤲🤲

  • @_abdurahman_nly_4120
    @_abdurahman_nly_4120 3 роки тому +26

    ഇവരുടെ ഹക്ക് ജാഹ് ബറകത്തുകൊണ്ട് .... നമ്മുടെ എല്ലാ വിഷമങ്ങളും നാഥൻ മാറ്റി തരുമാറാകട്ടെ.......

  • @ayishameerashi8953
    @ayishameerashi8953 3 роки тому +3

    എന്റെ മോൾക്ക് pcod ആണ് എത്രയും പെട്ടന്ന് ശിഫ ആകാനും മോന്റെ ഷുഗർ നോർമൽ ആകാനും മോൾക്ക് മെൻസസ് ഉണ്ടാവാനും മോനിക്ക് ഒരു വിസ കിട്ടാനും മകൾക്ക് സാലിഹായ മക്കൾ ഉണ്ടാവാനും ദുഹാ ചെയ്യണം മഹാൻ അവർകളുടെ ബർകത് കൊണ്ട് ഉദ്ദേശിച്ച കാര്യം എളുപ്പത്തിൽ പൂർത്തിയാക്കി തരട്ടെ ആമീൻ

    • @alziyarah
      @alziyarah  3 роки тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @mehasmohd1258
      @mehasmohd1258 2 роки тому +1

      Aameenyarappal alameen

  • @rasheedalip5396
    @rasheedalip5396 3 роки тому +3

    എത്രയും വേഗം ഉന്മാന്റെ രോഗം ശിഫ യാക്കണേ നാഥാ

  • @ഏർവാടിമീഡിയ
    @ഏർവാടിമീഡിയ 2 роки тому +4

    🌹 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @ameercp550
    @ameercp550 2 роки тому +1

    Aameen

  • @mahcreation7537
    @mahcreation7537 3 роки тому +58

    മാഷാ അല്ലാഹ് 🌹❤🌹👍
    അള്ളാഹു ഈ മഹാന്റെ ബറകത്ത് കൊണ്ട് കേൻസർ പോലെയുള്ള എല്ലാ മാരക രോഗങ്ങകളെ തൊട്ടും നമ്മെ കാക്കട്ടെ....ആമീൻ

    • @asifsha6161
      @asifsha6161 3 роки тому +1

      Aaameen 😥

    • @shejeermuhammed2653
      @shejeermuhammed2653 3 роки тому +1

      Aameen

    • @ashraf5548
      @ashraf5548 3 роки тому +1

      അല്ലാഹുമ്മ ആമീൻ

    • @binthubaid9592
      @binthubaid9592 3 роки тому +1

      آمين يارب العالمين⁦🤲🏻⁩⁦

    • @shahinashahi1054
      @shahinashahi1054 3 роки тому +2

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

  • @hijabihijabi7609
    @hijabihijabi7609 Рік тому +1

    Aameen aameen aameen

  • @hawwamaryam4182
    @hawwamaryam4182 Рік тому

    Alhamdulillah alhamdulillah alhamdulillah 🤲🤲

  • @sameemasamee6915
    @sameemasamee6915 Рік тому

    Ameen

  • @jahanjunaid4994
    @jahanjunaid4994 2 роки тому

    Ameenyarabbalalameenvaalaikunussalam

  • @ayoobbava9298
    @ayoobbava9298 3 роки тому +3

    റബ്ബേ മഹാൻമാരുടെ കൂട്ടത്തിൽ നമാളേയും ഉൾപെടുത്തണേ 😥

  • @suphiyansvlogs8034
    @suphiyansvlogs8034 2 роки тому +2

    Ameen yarabbal alameen

  • @busthanac1291
    @busthanac1291 2 роки тому +1

    നാം ഗർഭനീയാണ് ഡോക്ടർ പറഞ്ഞു മറുപിള്ള താഴെ ആണ്😰😰😰😰😰😰 എന്ന്. പ്രസവത്തിന് ബുദ്ധിമുട്ട് ആണ് എന്ന് പറഞ്ഞു ഡോക്ടർ. ഈ മഹാന്റെ ബർകത് കൊണ്ട് ഓപ്പറേഷൻ കൂടാതെ സുഖപ്രസവം നൽകനെ🤲🤲🤲🤲🤲🤲 ഉസ്താദ് ദുആ ചെയ്നെ

    • @HaleemathSadiya
      @HaleemathSadiya 5 місяців тому

      Enikkum anghne aayrunnu.....mahanmare haq ja barakath kond allahu nalla reedhiyil suga prasavam ayrunnu

  • @rejiibrahim8723
    @rejiibrahim8723 3 роки тому +5

    Aameen🌹🌹🌹🌹🌹🌹

  • @siyamuhammad3361
    @siyamuhammad3361 3 роки тому +1

    ഉസ്താതെ തൊണ്ടക്ക് വേദനയാണ് ഒരു മാസമായി തുടങ്ങീട്ട് അത് മാറാൻ ഉസ്താദ് ദുആ ചെയ്യണേ

    • @JALAL265
      @JALAL265 3 роки тому

      Enikum thonda vedhanayund pettennu shifayaakaan dua cheyyanam

  • @shajahanshaji9891
    @shajahanshaji9891 3 роки тому +3

    അസ്സലാമുഅലൈക്കും, ഉസ്താദ് എനിക്ക് എല്ലാ മഹാൻ മാറും ഒരു പാട് ഇഷ്ടം ആണു, എനിക്കും എന്റെ wife എന്റെ മക്കൾ എല്ലാവരും രോഗം മാറാനും സ്വന്തം ആയിട്ടു വീട് ഉണ്ടാക്കുവാനും thirkka ആയിശു കിട്ടുവാനും തുവാ seiyanum ഉസ്താദ് ഞാൻ ഒരു കൺവെട്ടന് എനിക്ക് യാരുമില്ല ഉസ്താ നിങ്കൽറ്റ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് download സെയ്തു vaikkarintu

    • @quranandknowledgeworld9072
      @quranandknowledgeworld9072 3 роки тому

      അള്ളാഹു.. മഹാന്മാരുടെ.. കരമത് കൊണ്ട്.. എല്ലാത്തിനും സമാധാനം നൽകട്ടെ

  • @muhammedjaseel1401
    @muhammedjaseel1401 3 роки тому

    അസ്സലാമു അലൈകും ന്റെ ഭാര്യ മജ്ജ സംബന്ധമായ അസുഗം കാരണം ചികിത്സയിൽ ആണ് ഇപ്പൊ വെണ്ടിലേറ്റർ ആണ് പ്രത്യേകം ദുആ ചെയ്യണം

  • @sowdhau1389
    @sowdhau1389 2 роки тому +1

    Aameen🤲🤲🤲

  • @shahinashafi6127
    @shahinashafi6127 Рік тому

    امين يارب العالمين آمين يارب العالمين آمين يارب العالمين آمين يارب العالمين🤲🤲🤲🤲🤲😭

  • @nihalnih6655
    @nihalnih6655 Рік тому +1

    Alziyara

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 роки тому +1

    അൽഹംദുലില്ലാഹ്. ആ.. മഹാന്റെ.. ബർകത്.. കൊണ്ട്... ശരിറിൽ.. കാക്കണേ

  • @abdullanly313abdu6
    @abdullanly313abdu6 3 роки тому +3

    Ameen ya rabble aalameen

  • @muhammednajad7750
    @muhammednajad7750 Рік тому

    മഹാനവർകളുടെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ അസുഖങ്ങളും മാറ്റിത്തരണം

  • @sabithasalam3020
    @sabithasalam3020 3 роки тому +1

    ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ മോന്റെ കണ്ണിന്റെ അസുഖം ശിഫയാക്കണെ

  • @nasreen.c.m9634
    @nasreen.c.m9634 3 роки тому +9

    ഈ മഹാനെ ബർക്കത്ത് കൊണ്ട് കറാമത്തുകളും കൊണ്ട്ക്യാൻസർ എന്ന മാരകമായ രോഗത്തെ തൊട്ട് ഞങ്ങളെ എല്ലാവരെയും കാക്കണേ അള്ളാ🤲🤲🤲🤲🤲🤲🤲✨️

  • @shajahanshaji9891
    @shajahanshaji9891 3 роки тому +61

    ഉസ്താദ് ഞാൻ ഒരു ധീനിൽ vantha ആളാണ് എന്റെ നാട് tamil നാട് ഇപ്പൊ കേരളവിൽ താമസം എന്റെ ടൈപ്പിൽ തെറ്റു ഉണ്ടെങ്കിൽ മാപ്പാക്കണം

  • @mynasharaf
    @mynasharaf Рік тому +1

    ഞങ്ങൾ ളുടെ നാടിന്റെ അടുത്ത് എന്റെ ഉപ്പ പ്പ ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഉപ്പാപ്പ 🤲

    • @shanavasshanu8251
      @shanavasshanu8251 Рік тому

      അവിടെ എങ്ങനയാണ് എത്തുക
      എനിക്ക് അവിടെ എത്തണം ഡീറ്റെയിൽസ് പറയാമോ

  • @suhailswalah3669
    @suhailswalah3669 Рік тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sidheeqthayyil6805
    @sidheeqthayyil6805 3 роки тому +1

    Aameenyarabbalaalameen.

  • @rishadriya3877
    @rishadriya3877 Рік тому +1

    امين امين يا ربال الامين

  • @anwar808
    @anwar808 Рік тому

    ആമീൻ ❤️👍

  • @yousufanwari144
    @yousufanwari144 3 роки тому +9

    അൽഹംദുലില്ലാഹ് അള്ളാഹു ഖബൂൽ ആക്കട്ടെ ആമീൻ

  • @funnygame..9092
    @funnygame..9092 Рік тому

    മാഷാ അല്ലാഹ് അൽ ഹംദു ലില്ലാ

  • @ramlasadik8619
    @ramlasadik8619 3 роки тому +4

    ഉസ്താദ് സ്വന്തം വീട് ഉണ്ടാവാനും മുറാദ് ഹാസിലാവാനും മോളെ കല്ലിയാണം ശരിയവാനും. ഭർത്താവിന്റെ കേൻസർ മാറാനും ദുഹാ ചെയ്യണേ 😪😪😪😪😪😪😪😭😭😭😭😭😭😭😭😭😭

  • @zainmedia2614
    @zainmedia2614 3 роки тому +1

    Aameen aameen aameen yarabal alameen

  • @sunithaismail4623
    @sunithaismail4623 3 роки тому +3

    AMEEN AMEEN

  • @abdurazak2985
    @abdurazak2985 3 роки тому +5

    യാറബ്ബ് ഈ മഹാന്റെ ബർകത്തു കൊണ്ട് എന്റെ ഭാര്യ യുടെഅസുഗം നീ ഷിഫയാക്കണേ റബ്ബേ.ആമീൻ

  • @YASIMFF321
    @YASIMFF321 3 місяці тому

    Ente ummade വയറ്റിൽ 2മുഴയുണ്ടത് കാൻസർ ആവതിരികൻ dua cheyyane 😭 😭 🤲 🤲 🤲 🤲 🤲 🤲 🤲 😭 😭 😭 😭

    • @alziyarah
      @alziyarah  3 місяці тому

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nechoosnechu9198
    @nechoosnechu9198 Рік тому +1

    Ente umma cancer rokiyayirunnu ee aduthaanu shahaban 15 nu barahath nombinte annanu maranappettathu 😢njangalkkulla eka thanalayirunnu njangade umma aa thanalanu innu njangalevittupoyadh😔😢maranappettu poya ente ummakkum uppakkum mattullavarkkum ee punyamasathinte porishakondu allahu avarude qabaridam swargamakkikodukkatte🤲🏻😔😢

  • @fidhaahhh1
    @fidhaahhh1 3 роки тому +4

    അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @jaseenanazar1208
    @jaseenanazar1208 Рік тому

    Alhmdhulilla Masha Allah

  • @nisharaffi2637
    @nisharaffi2637 3 роки тому +1

    Alhamdulillah ameen

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Рік тому +1

    ഈ.മഹാൻമരൊ.ബർകത്കൊട്.എല്ലാം.പൃയാസങളും.വിഷമങളും.മാറ്റികൊടാ.അള്ളാഹ്.ഉസ്തദൊ.അവിട്തൊ.ദുഹായീൽ.ഉൽപൊടുതണൊ..വഹയ്കുമുസലാം

    • @alziyarah
      @alziyarah  Рік тому

      ആമീൻ ഇൻശാ അല്ലാഹ്

  • @Rifahiya_._____.___
    @Rifahiya_._____.___ Рік тому

    🙋

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 3 роки тому +4

    മാഷാ അള്ളാഹ്

  • @asifsha6161
    @asifsha6161 3 роки тому +4

    ഉസ്താദേ ... വിദേശത്ത് നല്ല ഒരു ജോലിക്ക് വേണ്ടി dhuaa ചെയ്യണം ട്ടോ 😥😥😥🤲🏻

    • @asifsha6161
      @asifsha6161 3 роки тому +1

      Aameen 😥😥😥😥

    • @asifsha6161
      @asifsha6161 3 роки тому +1

      Usthad nte number kitto...njan ella video yum thiranjupidicchu kaanum...enikk athil aashchariyam thonniyath bran mala kayarunnathan....masha allah 🤲🏻avidutthe mahante sanidhiyam und ennathin ettavum valiya udhaharanam..aaa malakayarunna samayaman ...

    • @asifsha6161
      @asifsha6161 3 роки тому +1

      Aameen 🤲🏻

    • @Shajahanshaji2716
      @Shajahanshaji2716 3 роки тому

      ആമീൻ

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc 2 роки тому

    ആമീൻ

  • @noufiyanoufi6798
    @noufiyanoufi6798 3 роки тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @habusabimk6412
    @habusabimk6412 Рік тому

    Rabbae ea mahante barkathkonde ente rogam sukapadthanne allah

  • @nishamnishu4703
    @nishamnishu4703 3 роки тому

    Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fasishafi7389
    @fasishafi7389 3 роки тому +2

    Managatoor ഉപ്പ.... Daraja ഉയർത്തനമേ അല്ലാഹ്..... 🤲🏻🤲🏻🤲🏻🤲🏻

  • @salamnk6240
    @salamnk6240 Рік тому +5

    ക്യാൻസറിന്റെ എന്തങ്കിലും അന്നുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ മാറ്റി തരണം ദുയർക്കണം ട്ടോ🤲🏻🤲🏻🤲🏻🤲🏻 അവരുടെ ബർക്കത്ത് കൊണ്ട്😭😭😭

    • @alziyarah
      @alziyarah  Рік тому +1

      ഇൻശാ അല്ലാഹ്

  • @asiyammaaysha5434
    @asiyammaaysha5434 2 роки тому +1

    Duhahil ulpeduthanam🤲🤲🤲

    • @alziyarah
      @alziyarah  2 роки тому

      ഇൻഷാഅള്ളാഹ്

  • @sebuancy1330
    @sebuancy1330 3 роки тому +4

    Mahantey barkathu kondu irulokavum vijaipikkaneyyy allhaaa🤲🕋

  • @musishafimusishafi5222
    @musishafimusishafi5222 2 роки тому

    Aameen🤲

  • @vahidasalim2227
    @vahidasalim2227 Рік тому

    Duaayil ulpeduthanam usthade 🤲🏻🤲🏻🤲🏻

    • @alziyarah
      @alziyarah  Рік тому

      ഇൻശാ അല്ലാഹ്

  • @sameerashamisammerashami
    @sameerashamisammerashami Рік тому +1

    Allamuyaum Maran maludy muyaum Maran dua chayyanam

    • @alziyarah
      @alziyarah  Рік тому

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shamsisha3477
    @shamsisha3477 3 роки тому +3

    Masha Allah

  • @suhara7125
    @suhara7125 2 роки тому

    ആമീൻമോൾക്ക്മക്കള്ഇല്ലദുഹചെയ്ണേ.മോന്.വടിക്ക്ഒട൦ഉട്ടവാൻദുഹചെയ്യണേ😭😭😭😭😭😭😭😭😭😭

  • @mohandaskv4163
    @mohandaskv4163 3 роки тому +1

    God bless you.lgotlight

  • @ramlasadik8619
    @ramlasadik8619 3 роки тому +3

    ഉസ്താദ് എന്റെ ഭർത്താവിന്റെ കേൻസർ മാറാനും. മോളെ ഭർത്താവ് മായുള്ള കേസ് വിജയം കിട്ടാനു. ദുഹാ ചെയ്യണേ 🤲🤲🤲🤲