PART -1 |HOW TO USE MS EXCEL IN MOBILE MALAYALAM / MS എക്സൽ മൊബൈലിൽ | MS Excel tutorial Malayalam

Поділитися
Вставка
  • Опубліковано 25 сер 2024
  • PART -1 |MS എക്സൽ മൊബൈലിൽ | MS Excel tutorial Malayalam
    #HADF CHANNEL
    എക്സൽ എന്ന ആപ്പിക്കേഷൻ മൊബൈലിൽ എങ്ങനെ ഉപയോഗിക്കാം
    EXCEL ഉപയോഗിച്ച് പരിചയമില്ലാത്തവർക്ക് ഉപകാരപ്പെടാവുന്ന കാര്യങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട്
    രണ്ട് ഭാഗങ്ങളായാണ് വീഡിയോ ചെയ്യുന്നത്
    ഒന്നാം ഭാഗമായ ഇതിൽ എക്സലിലെ സെറ്റിംഗ്സുസുകളുo ഉപയോഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

КОМЕНТАРІ • 27

  • @aarshajayakumar
    @aarshajayakumar Рік тому +2

    വളരെ നല്ല അവതരണം സാർ thank you

  • @RKjuly2024
    @RKjuly2024 Рік тому +4

    Usefull

  • @shamianvar3987
    @shamianvar3987 Рік тому +1

    Next class pettan sent chayamoo

  • @madeenalokham6743
    @madeenalokham6743 2 дні тому

    ഇതിൽ താഴെ നിന്നും മുകളിലേക്ക് എങ്ങനെ ടൈപ്പ് ചെയ്യും
    Pls....

    • @HADF_CHANNEL
      @HADF_CHANNEL  День тому

      മനസ്സിലായില്ല
      ഒരു കോളത്തിൽ താഴെ നിന്ന് ചെരിച്ച് മുകളിലേക്ക് എഴുത്ത് സെറ്റ് ചെയ്യലാണോ ഉദ്ദേശിച്ചത്?
      ആ ഒപ്ഷൻ മൊബൈലിൽ ഇത് വരെ ലഭ്യമല്ല

  • @ajsalajsal3103
    @ajsalajsal3103 Рік тому +1

    Onn paranju tharo

  • @Ayishaadhil68Ayishaadhil68
    @Ayishaadhil68Ayishaadhil68 12 днів тому

    Open akan patunnilla email password koduthitum vere password chodikka

    • @HADF_CHANNEL
      @HADF_CHANNEL  11 днів тому +1

      sing in ചെയ്യാതെ താഴെ വരുന്ന ഒപ്ഷൻ ടച്ച് ചെയ്ത് നോക്കൂ

  • @Shameenashami9427
    @Shameenashami9427 Рік тому +2

    Next calss sent chayyoooo

    • @HADF_CHANNEL
      @HADF_CHANNEL  Рік тому

      കുറച്ച് ആളുകൾ കണ്ട ശേഷം ആകാമെന്ന നിലക്ക് പബ്ലിക്കാക്കിയിട്ടില്ല . താമസിയാതെ പബ്ലിക്കാക്കും

  • @ajsalajsal3103
    @ajsalajsal3103 Рік тому +1

    Vere exal sheetilullath ellaam onnil aakkaan kazhiyo

    • @HADF_CHANNEL
      @HADF_CHANNEL  Рік тому

      copy past ചെയ്യാം
      വേണ്ട ഭാഗം ആ ഷീറ്റിൽ ടച്ച് ചെയ്ത് സെലക്റ്റ് ചെയ്ത ശേഷം വരുന്നCopy എന്നത് ടച്ച് ചെയ്ത് ഉദ്ധേശിച്ച ഷീറ്റ് എടുത്ത് അതിൽ ടച്ച് ചെയ്താൽ Past എന്ന് വരും അത് നൽകുക ഇങ്ങനെ ഒരു ഷീറ്റിൽ തന്നെ ധാരാളം data add ചെയ്യാം

  • @tittop.t5881
    @tittop.t5881 4 місяці тому

    How to select difrnt colums

    • @HADF_CHANNEL
      @HADF_CHANNEL  4 місяці тому +1

      I don't understand what you mean - column length or width, increment and decrement are mentioned in the video

    • @tittop.t5881
      @tittop.t5881 4 місяці тому +1

      @@HADF_CHANNEL computeril ഒരു കോളം സെലക്ട്‌ ചെയ്‌തു മറ്റൊരു കോളം സെലക്ട്‌ ചെയ്യാൻ keyboardil contrl അമർത്തിയാൽ മതി അതുപോലെ എന്ധെങ്കിലും മാർഗം ഉണ്ടോ.?
      Mobilil drag cheydh select cheyyaan saadhikkum but difrnt row yil ulla colums engane select cheyyum?

    • @HADF_CHANNEL
      @HADF_CHANNEL  4 місяці тому

      അത് ഉണ്ടോ എന്ന് പരിശോധിച്ചിരുന്നു But എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല - കംപ്യൂട്ടറിനെ അപേക്ഷിച്ച് കുറച്ച് ഫീച്ചർ മാത്രമേ മൊബൈലിൽ ഉള്ളൂ -

  • @Ranee7034
    @Ranee7034 7 місяців тому

    Ith engane free ayi download cheyyaam

    • @HADF_CHANNEL
      @HADF_CHANNEL  7 місяців тому

      സ്കിപ്പ് ചെയ്ത് താഴെ ഭാഗം ടെച്ച് ചെയ്താൽ മതി

  • @areefaarafa4509
    @areefaarafa4509 Рік тому

    App pay aano

    • @HADF_CHANNEL
      @HADF_CHANNEL  Рік тому +1

      ഫ്രീയായി തന്നെ ഉപയോഗിക്കാം

  • @areefaarafa4509
    @areefaarafa4509 Рік тому +1

    Paid app aano

    • @HADF_CHANNEL
      @HADF_CHANNEL  Рік тому

      Paidum und free ഫ്രീ ആയും ഉപയോഗിക്കാം

  • @user-iv6nu6hh8b
    @user-iv6nu6hh8b 3 місяці тому

    ഇത് free software ആണോ

    • @HADF_CHANNEL
      @HADF_CHANNEL  3 місяці тому

      Free ആയിട്ട് ഉപയോഗിക്കാം

    • @user-iv6nu6hh8b
      @user-iv6nu6hh8b 3 місяці тому

      @@HADF_CHANNELinstall ചെയ്തപ്പോൾ 30 ദിവസം trial എന്ന് വരുന്നു പിന്നീട് പൈസ കൊടുക്കേണ്ടു വരൊ

    • @binoyjoseph5239
      @binoyjoseph5239 3 місяці тому

      Tablet ഇൽ ഫ്രീ ആയിട്ട് ഉപയോഗിക്കാമോ