മുഖസ്തുതി പറയുകയല്ല, ഒത്തിരി അവതരണവും ക്ലാസും എല്ലാം കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട് ഈ 60 വർഷത്തിനുള്ളിൽ എങ്കിലും ഇത്ര ഹൃദ്യമായതും ഒരു നല്ല മനസിന് ഇഷുമായ മലയാളം പ്രൊഫസർ ക്ലാസ് എടുക്കുന്ന പോലെ തന്നെയുമല്ല ഞാൻ പറയുന്നതു മറ്റുള്ളവർക്ക് മനസിലാകണം എന്ന ഒരൊറ്റ ചിന്തയോടെ പഠിപ്പിക്കുന്ന ഈ ബഹു: ടീച്ചർക്ക് ആയിരമായിരം ആശംസകൾ .6വർഷം മുമ്പ് ഒരു ക്ലാസിൽ പോയിരുന്നു, ആരേയും കുറ്റം പറയുന്നതല്ല, 3 മാസം ഏതാണ്ട് മനസിലായി, എന്നാൽ ഒന്നും പിടികിട്ടിയില്ല. അത് പോലെ അല്ല ഈ ക്ലാസ്, No.. 1
@@rjjisha desktop കമ്പ്യൂട്ടറിനെ പറ്റി അറിയുന്നവർക്ക് ലാപ്ടോപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ല ല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ കമ്പ്യൂട്ടർ അറിയാത്ത ഏതെങ്കിലും ആളുകൾക്ക് മോളുടെ ഈ ക്ലാസുകൾ ഉപകാരപ്പെടും എന്ന് ഉണ്ടെങ്കിൽ വളരെ നല്ലത്. നെഗറ്റീവ് പറയാനല്ല ഞാൻ ഉദ്ദേശിച്ചത്. Thank you.
@@Raghu-zs6du Thank uu so much.. 🙏എന്താ ഉദേശിച്ചത് എന്ന് മനസിലായില്ലാരുന്നു അത്കൊണ്ട് ചോദിച്ചതാ. അത് കുഴപ്പമില്ല എല്ലാവരുടെയും suggestion തീർച്ചയായും. ആവശ്യം ആണ്
Congratulations Jisha
Super class, clarity with a gifted voice. Best wishes for a very bright future. 🎉
നല്ല ക്ലാസ്സ്
ഞാൻ പോയി പഠിച്ചു എനിക്കൊന്നും മനസിലായിട്ടില്ല എന്നാൽ ഈ ക്ലാസ്സ് നന്നായി മനസിലായി തുടർന്നും ഇങ്ങനെ തന്നെ ക്ലാസ്സ് കൊണ്ടുപോകാൻ കഴിയട്ടെ
@@kbanusuja9573 Thank uuuu🙏
നല്ലൊരു അവതരണം.തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഒരുപാട് നന്ദി നല്ല വാക്കുകൾക്ക് 🙏
നന്നായി മനസ്സിലാകുന്നുണ്ട് അഭിനന്ദനങ്ങൾ
Good subject today...🙏
🙏
Good class ❤
നല്ല അവതരണം. ഗുണ്ട് 👍 👏 👌
🙏
Oh. Great, Good preseñtation. Easy to understand... 🙏
🙏🙏🙏🙏🙏
Your narration and class 🙏👍🙏
@@josephmelwin7826 🙏
Thanks ഞാൻ പുതിയ സബ് ആണ് ഞാൻ നോക്കി യിരുന്ന് വീഡിയോ ആണ് മോളെ
Thanks jaya chechi❤
മുഖസ്തുതി പറയുകയല്ല, ഒത്തിരി അവതരണവും ക്ലാസും എല്ലാം കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട് ഈ 60 വർഷത്തിനുള്ളിൽ എങ്കിലും ഇത്ര ഹൃദ്യമായതും ഒരു നല്ല മനസിന് ഇഷുമായ മലയാളം പ്രൊഫസർ ക്ലാസ് എടുക്കുന്ന പോലെ തന്നെയുമല്ല ഞാൻ പറയുന്നതു മറ്റുള്ളവർക്ക് മനസിലാകണം എന്ന ഒരൊറ്റ ചിന്തയോടെ പഠിപ്പിക്കുന്ന ഈ ബഹു: ടീച്ചർക്ക് ആയിരമായിരം ആശംസകൾ .6വർഷം മുമ്പ് ഒരു ക്ലാസിൽ പോയിരുന്നു, ആരേയും കുറ്റം പറയുന്നതല്ല, 3 മാസം ഏതാണ്ട് മനസിലായി, എന്നാൽ ഒന്നും പിടികിട്ടിയില്ല. അത് പോലെ അല്ല ഈ ക്ലാസ്, No.. 1
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്. കേവലം വാക്കുകളിൽ പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം.
🙏🙏🙏
Presentation good and cleare, thank you..❤
Thank uuu sir
നല്ല class
Basic പഠിച്ചത് ആണ്. എങ്കിലും കാണും സൂപ്പർ. വിശദമായി പഠിക്കാൻ താല്പര്യം ഉണ്ട്
Thank uuu sir🙏
Super class👌
സൂര്യ പ്രകാശം പോലെ വ്യക്തമായ ഒരു ക്ലാസ്സ്
Thank uu so much🙏
Great
🙏
New member 😌🎉
Super class. Thank you madam
@@Jineshseb Thank uu so much🙏
🎉 smart
Tally onnu padippikumo
Please basic muthal😊
Forgot to tell about the "right" and "left" clicks on plain touch pad !
Good class miss. Laptop hack aayo illayo ennu enganeyanu ariunat???
Very good class ❤❤
Thank uuu🙏
Good ക്ലാസ്സ്
ഞാനും വാങ്ങി ഒരു ലാപ്ടോപ് എന്തിനാ എന്ന് അറിയില്ല 😂
@@SarathKuttan-db7ok 😊😊😊 ചെയ്തു പഠിക്കാം.
Eatha laptop rate
Enikk vanganam enna agraham und pakshe no money
@anieum20😅😅😅😅92
പിള്ളേർക്ക് കളിക്കാൻ കൊടുക്ക്. വെറുതെ വച്ചേക്കല്ലു😂😂
Desktopil icon enganeya download cheyyunnathe kaanikkumo
Thank you 👍👌
Thank you Madam, good Class
Thanks and welcome🙏
നന്നായി പറഞ്ഞു തന്നു.thank you
🙏
ഗുഡ്
🙏
Super super
🙏🙏🙏🥰
Guruji, subhadhenam.
Like it very much
Thank uu sir🙏
Good
Thanks alot
Very good class. Thangs
Thank uuu
Very helpful
Thank u
Super class
Thank u🙏
Thank u
Useful video. Thanks
💐💐💐
Very good class 👍
Thank uuu
നല്ലൊരു അവതരണം.
@@johnmaliakal5244🙏🙏🙏
Nice ❤
🙏🌹vipin
ക്ലാസ് നല്ലതാണ പ
ഇനിയും ഇതുപോലുള്ള ക്ലാസ് വേണം
Sure❤️
I was waiting for
🙏
സൂപ്പർ
Nannayittundu
🙏🙏
Very good call Thank you
Thank uuuu🙏
Nice class
Thanks
Thanks very useful 👍
You're welcome
Hello madam shop billing padippikkumo
good information thank you
Thank uu allu
👍👍♥️♥️
🙏
Mam ethil notes okke engane nammakk creat cheyyan pattum mean orotharde kannakkukkal ellam reghapeduthana
Good morning teacher
@@MohammedpcMohammedpc Goodmorning
👍👍👍😊
Thanks teacher
Madam under 30 best lap atha?
Oru hybrid level laptop suggest cheyyamo
MS office subscription aayitt varunna laptops onn parayamo under 30k?
Windows 10 aanu ente 11 aakan എന്ത് ചെയ്യണം service centre il പോയാൽ ചെയ്തു tharille മാം
Tharum കമ്പ്യൂട്ടർ ഷോപ്പിൽ കൊടുത്താൽ മതി
Good Morning Teacher
Good Morning! 😊
Thank you Mam
Which is your first class?
❤❤
🥰❤️🌹
❤
@@bilalshareef4189 🙏
വെരി ഗുഡ്
🙏
Thank you
You're welcome
Pls explain how to connect a mouse
good class
Hi ❤❤❤❤❤
Hi😊
Miss ms office download cheyyunnath paranju tharaavo
Ms office is not free you have to pay for it
👍👍👍👍👍👍👍👍👍👍👍👍👍
Vindowyude uddesam yenthaan
@@rehobothtraders-k4j windows ano
Enganeya charge cheyunne
Thanks❤
You're welcome 😊 mam
Class Edukkumbol Angane varum Friend.
Touch pad upayogichu select cheyyunnath yenganeyaan
Mobile network to laptop how?
Already done it can u pls check the channel
ubundu use ചെയ്യുന്ന video ഇടുമോ
Try cheyyam. Mam🙏
നല്ല ക്ലാസ് ആണ് 'ആദ്യം മുതൽ ഒന്ന് number വച്ച് arrange ചെയ്ത് തരാമോ. പഠിക്കാൻ എളുപ്പമായിരുന്നു
@@remyaajith7665 ശ്രമിക്കമേ
ഞാൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് എനിക്ക് ലാപ്ടോപ്പ് കൂടിയാണ് എങ്ങനെ തുറക്കണം ഒന്നുമറിയില്ല😮
lap top oranam veetilunde sariyakkiyedukkam
@@jacquilinekurianabc123-_ 🙏ശെരി ആക്കായിയെടുക്കണം
Njanum vagi😊
Thank uuu🙏
വല്ലാതെ വലിച്ചു നീട്ടുന്നു. പറഞ്ഞത് വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്യുന്നു....
Ya sure 🙏
എനിക്കുവേ ണ്ടിയാണു, ഞാൻ ഇന്ന് പഠിക്കാൻ തുടങ്ങുന്ന കുട്ടിയാണെന്ന് കരുതി ക്ഷമിക്കുക.
സിസ്റ്റത്തിലെ വിൻഡോസ് ഏതാണ് എന്ന് എങ്ങനെയാണ് ചെക്ക് ചെയ്യുക
അതിനെ പറ്റി ഒരു ക്ലാസ്സ് ചെയ്തിട്ട് ഉണ്ട് സർ. System properties എടുക്കുക അപ്പോൾ അറിയാൻ സാധിക്കും
ഞാനും....😅
🙏
ഞാൻ ലെപ്ടോപ്പ് വാങ്ങിക്കുന്നുണ്ട് ചേച്ചി
😊atae edak stop akkaruthee Keto..njn orennam vaggan povaa..anda agne arilla ata parjee..
Sure🙏❤️
Ok Gk please repeat that
🙏
Gud
🙏
Laptop und use cheyyarilla
യൂസ് ചെയ്യണം
Program egana pin cheyyunne
HP യാണ്
ബട്ടന്‍ 2
🙏
ടച് പാട് പ്ലെയിൻ
Ha kashtam thanne
@@radhakrishnannair3130 അത് നേര
ചാച്ചി , ആദ്യം ഒരു Lap വാങ്ങൂ
@@AbdulRasheed-uu3gz ചേച്ചി ലാപ് മേടിച്ചിട്ട് അതിൽ ആണ് ക്ലാസ്സ് ചെയ്യുന്നത്.
ലാപ്ടോപ് പഠിപ്പിക്കുകയോ. ഏതു കാലത്താണ് മോളെ ജീവിക്കുന്നത്.
ഞാൻ ഈ കാലത്ത് തന്നെ ആണ് ജീവിക്കുന്നത് അതെന്താ അങ്ങനെ പറഞ്ഞെ
@@rjjisha desktop കമ്പ്യൂട്ടറിനെ പറ്റി അറിയുന്നവർക്ക് ലാപ്ടോപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ല ല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ കമ്പ്യൂട്ടർ അറിയാത്ത ഏതെങ്കിലും ആളുകൾക്ക് മോളുടെ ഈ ക്ലാസുകൾ ഉപകാരപ്പെടും എന്ന് ഉണ്ടെങ്കിൽ വളരെ നല്ലത്. നെഗറ്റീവ് പറയാനല്ല ഞാൻ ഉദ്ദേശിച്ചത്. Thank you.
@@Raghu-zs6du Thank uu so much.. 🙏എന്താ ഉദേശിച്ചത് എന്ന് മനസിലായില്ലാരുന്നു അത്കൊണ്ട് ചോദിച്ചതാ. അത് കുഴപ്പമില്ല എല്ലാവരുടെയും suggestion തീർച്ചയായും. ആവശ്യം ആണ്
Mouse illathe engne anu lap refresh cheyyunnath
F5
Shut down cheyyunnath engage
@@Smitha-p7b വീഡിയോ ആയി ചെയ്തിട്ട് ഉണ്ട് ചാനലിൽ നോക്കിയാൽ കാണാം. അല്ല എങ്കിൽ കീബോർഡ് Alt key ഉം f4 ഒരേ സമയം പ്രെസ്സ് ചെയ്താൽ മതി
ഹോ എന്തൊരു റിപ്പീറ്റേഷൻ ആണോ... Laging.
@@evjoseph7482 അത് സത്യമാ
No problem