"PV Anvar ഹരിശ്ചന്ദ്രനല്ല, ADGP MR Ajith Kumar രണ്ടാം ശിവശങ്കർ"; Shobha Surendran | Kerala Police

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ •

  • @Umk-uo8jk
    @Umk-uo8jk Місяць тому +12

    Dear Sobhaaji.. ❤️🌹നിങ്ങൾ ഒരു മുത്താണ് 👍🌹🙏നിങ്ങൾ കേരളത്തിലെ മുഖ്യമന്ത്രി പോലും ആകാൻ കരുത്തുള്ള സ്ത്രീ രത്നം ആണ്... അത്രയ്ക്കും ആർജവം നിങ്ങൾക്കുണ്ട്.. കേരളത്തിലെ ജനങ്ങളുടെ ആകുലതകളും വേദന കളും എന്തെന്ന് ചിന്തിക്കാൻ ഉള്ള ഒരു സാമാന്യ ബോധം താങ്കളുടെ ചിന്തയിൽ ഉണ്ട് 👍🙏🙏നിങ്ങൾക്ക് ഈ കേരളത്തെ രക്ഷിക്കാൻ കഴിയും... ജനങ്ങൾക്കുള്ള സംശയം ആണ് താങ്കൾ ഇപ്പോൾ പത്ര സമ്മേളനത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾ മുഴുവൻ 👍👍👍🙏🙏🙏❤️❤️

  • @sathyansathyanathan9956
    @sathyansathyanathan9956 2 місяці тому +84

    മുക്കിയ മന്ത്രിയുമായി അടച്ചിട്ട മുറിയിൽ നടത്തിയ രസകരമായ ചർച്ചയ്ക്ക് ശേഷം സഖാവ് അൻവർ പത്തി താഴ്ത്തി..
    അൻവറിന്റെ നഷ്ടപ്പെട്ട റോപ്പിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ മുക്കിയ മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അവന് കൊടുക്കാൻ ധാരണയായി....
    അൻവർ ഹാപ്പി...!!
    മുക്കിയവനും ഹാപ്പി..

    • @Aji452
      @Aji452 2 місяці тому +1

      നീയായിരുന്നു അവരുടെ ചർച്ചക്ക് നടുവിലിരുന്ന് അവർക്ക് വീശി കൊടുത്തത്

    • @sathyansathyanathan9956
      @sathyansathyanathan9956 Місяць тому +7

      @@Aji452 ഞാൻ ഉണ്ടായിരുന്ന.. പിന്നെ അവിടെ നിന്റെ അപ്പനെയും കണ്ടായിരുന്നു.. അവൻ അവിടെ എന്തിനാ വന്നത് എന്നറിയാമോ..??.കയ്യിൽ ഒരു വീശുപാളയും കണ്ടു.. വീശികൊടുക്കുന്നത് കണ്ടില്ല...!!!!!!

    • @surendranchangaroth5246
      @surendranchangaroth5246 Місяць тому +1

      സിബിഐ അനേഷണം കൊണ്ട് കാര്യമില്ല കാരണം അതും മോഡിയുടെ നിയന്ത്രണത്തിലല്ലേ! സിപിഎം ബിജെപി യും രണ്ടും കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണ്

    • @Aji452
      @Aji452 Місяць тому

      നിന്റപ്പന്റെ സ്വഭാവം എന്റപ്പനില്ല, അദ്ദേഹത്തിന് വേറെ ജോലിയുണ്ട്

    • @JayaprakashDV
      @JayaprakashDV Місяць тому +1

      Qq

  • @Subhashbabu-np5rf
    @Subhashbabu-np5rf Місяць тому +8

    ❤നമസ്തേ ജി ശോഭാ ജി ❤

  • @unnikuttanvinu7027
    @unnikuttanvinu7027 Місяць тому +1

    Sobha surendran 🙏🙏🙏👍

  • @appuappoos8204
    @appuappoos8204 Місяць тому +6

    ഇതാണ് ഞങ്ങൾ ളുടെ ശോഭ സുരേന്ദ്രൻ 🙏🙏🙏🙏🙏🙏🙏

  • @santhoshmundayat5798
    @santhoshmundayat5798 2 місяці тому +42

    ഈ കേസ് ADGP തന്നെ അന്വേഷിക്കും
    ആഫ്രിക്കൻ MLA പത്തിമടക്കി
    ഇനി വായ തുറക്കില്ല

    • @sanathannair8527
      @sanathannair8527 Місяць тому +2

      പത്തി മടക്കാനുള്ള കാരണം കൊള്ളമുതലിൽ പങ്കു കൊടുക്കാൻ ധാരണയായതാണ്.

    • @cr1521
      @cr1521 Місяць тому +2

      ഇല്ലെങ്കിൽ മഷാഅള്ള ഇന്നോവ വീട്ടിലെത്തും

    • @jamesvarghese2850
      @jamesvarghese2850 Місяць тому

      ​@@sanathannair8527ù

  • @krajan6673
    @krajan6673 Місяць тому +1

    ഐ ലവ് യു ചേച്ചി നിങ്ങൾ പറഞ്ഞതെല്ലാം സത്യമാണ് 🙏👌👍

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 2 місяці тому +46

    ശോഭാജി ബിഗ് സല്യൂട്ട്. കേരളത്തിന്റെ മുഖ്യ മന്ത്രി ആവാൻ ആഗ്രഹിക്കുന്നു

    • @123poooo
      @123poooo 2 місяці тому

      ആരെ 😅😅😅😅😅😅😅😅😮😮😮😮😮😮😮ചവിട്ടി കൂട്ടും നിന്നെ

    • @KabeerVKD
      @KabeerVKD Місяць тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ashikck1640
      @ashikck1640 Місяць тому

      Ninde thanda akikollum

    • @afridappiappi4578
      @afridappiappi4578 Місяць тому

      😂

    • @AbaiP-p4b
      @AbaiP-p4b Місяць тому

      Ivareyo 😄😄😄 thrissur jayichathu ivarude partiyum CPM koodiyulla othukali pooram kulamakki jayicha party ivareyokke aano mukyamandri aakkendathu olinju bjpyum cpm ottakettu aanennu ulla thelivu aanu ippol purathu vannu kondirikku nathu mole shobe nanamile inge iniyum pinarayiye kuttam parayan 😄😄😄😄

  • @AnilKumar-xz5nc
    @AnilKumar-xz5nc 2 місяці тому +5

    Shobaji 👍👍

  • @Rajprasad-hc1yz
    @Rajprasad-hc1yz 2 місяці тому +16

    അജിത് കുമാർ ശിവശങ്കരൻ അല്ല. പോയാൽ പിണുവിനെയും കൊണ്ടേ പോകു.

  • @anilkumarts1662
    @anilkumarts1662 2 місяці тому +13

    ഈ കൊച്ചു കേരളത്തിൽ എന്തെക്കയാ നടക്കുന്നെ ഇവിടെ പ്രതിപക്ഷo ഇല്ലേ കഷ്ടം

    • @thankammaraju9868
      @thankammaraju9868 Місяць тому

      പ്രതിപക്ഷം വട്ടപ്പൂജ്യം ദീപസ്തംഭം മഹാശ്ചര്യം 😂😂😂

    • @Meghana-v4w
      @Meghana-v4w Місяць тому

      കോൺഗ്രസ്സ് യം കമ്യൂണിസ്റ്റ് um മേ ത്തനെ കുളിപ്പിച്ച് കൊണ്ട് ഇരിക്കുന്നു. അവർക്ക് വോട്ട് മാത്രം മതി, പിന്നെ ഭാര്യ മക്കൾ കൊച്ചു മക്കൾ ഇവരെ ഒക്കെ ഭരണ സ്ഥaനതു് കയറ്റുക എന്ന selfish mottive um.

  • @juditjudit1871
    @juditjudit1871 2 місяці тому +9

    SHE IS INTELLIGENT AND JENIUS. WELL SPEECH💯💯❤❤👌👌

  • @manumaman3339
    @manumaman3339 2 місяці тому +5

    Pinarayi is not a Marxist. He has no party. Power and money is the only party.

  • @prasadprakkal
    @prasadprakkal Місяць тому +2

    ശോഭ സുപ്പർ

  • @AkA-xx8cr
    @AkA-xx8cr Місяць тому +9

    മാഫിയകളെ കുറിച്ച് അന്വേഷിച്ചാൽ ആദ്യം അകത്താകുന്നത് പി വി അൻവർ തന്നെ😄😄

  • @MaheshKumar-pm9yo
    @MaheshKumar-pm9yo 2 місяці тому +42

    CBI അന്വേഷിച്ച ഏത് കേസാണ് തെളിയിച്ചത്. ഒന്നും ഇല്ല അവസാനം ജസ്‌ന കേസ്. പിന്നെ നിങ്ങളുടെ ED അന്വേഷിച്ച സ്വർണക്കടത്ത്, കരുവന്നൂർ ഒക്കെ എന്തായി. അതും കൂടി പറയണ്ടേ?. വെറുതെ ഇങ്ങനെ പറഞ്ഞാൽ മതിയോ. എന്തെങ്കിലും ഫലം ഉണ്ടാവണ്ടേ.

    • @dirarputhukkudi9049
      @dirarputhukkudi9049 2 місяці тому

      ❤😂😂😂🎉🙏🙏🙏

    • @BasheerBasheer-bx1ig
      @BasheerBasheer-bx1ig 2 місяці тому +1

      ഇവർ തമ്മിലുള്ള given take

    • @johnymj5612
      @johnymj5612 Місяць тому +1

      ഒന്നുകൂടി, ലാവലിൻ കേസ്‌

    • @cr1521
      @cr1521 Місяць тому +1

      അതു കൊണ്ട് മുഖ്യൻ അന്വേഷിച്ചാൽ മതി

    • @suryank2802
      @suryank2802 Місяць тому

      Modi athinakal valiya fraud aaanu, election varumbol matram kamikalaa patti ED yaa kondu anweshippikkum

  • @sumeshsumesh7603
    @sumeshsumesh7603 2 місяці тому +18

    സ്വർണ്ണക്കടത്തു കേസ്സിൽ പറയുന്ന "PV".. Pv അൻവർ MLA ആണോ..?

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 2 місяці тому +34

    ഇപ്പം മുഖ്യമന്ത്രി വിരട്ടി വിട്ട് അൻവറിനെ.

    • @bobanjohn3976
      @bobanjohn3976 2 місяці тому +1

      സുരേന്ദ്രന്റെ കേസ്സുകൾ ED എവിടെ എത്തിച്ചു ശോഭേ

    • @Nasu1986
      @Nasu1986 Місяць тому

      ​@@bobanjohn3976ഇടവക വരെ ആയി.. 🌹പല കുഴിമാടങ്ങളും കുടുങ്ങും 🌹

    • @sanathannair8527
      @sanathannair8527 Місяць тому

      വിരട്ടി എന്നേ വാർത്തകൾ പുറത്തു വരൂ. വാസ്തവത്തിൽ അൻവറിനും കൊള്ള മുതലിൽ ഒരു പങ്കുകൊടുക്കാൻ ധാരണയായതാണ് മണ്ടച്ചാരേ. 😂😂😂

  • @muraleedharanmm2966
    @muraleedharanmm2966 Місяць тому +3

    ശോഭാ ജീ......എന്തായി സ്വർണ്ണ കടത്ത് ?? വെറുതെ വായട്ട് അടിച്ചിട്ട് എന്ത് കാര്യം😂😂😂

  • @archanaprasad3907
    @archanaprasad3907 Місяць тому +1

    Supar

  • @vaisakhshaji8900
    @vaisakhshaji8900 2 місяці тому +4

    Jai sobha ji👍👍

  • @AnandanM-lj4mu
    @AnandanM-lj4mu Місяць тому +4

    ഡ്രാഗ്സ്, സ്വർണ്ണക്കടത്ത് പോലുള്ള വിഷയങ്ങൾ കേരള സർക്കാൻ അന്വേക്ഷിക്കില്ല.... അത് ചെയ്താൽ സർക്കാർ കുടുങ്ങും

  • @wkywky3382
    @wkywky3382 Місяць тому

    മങ്ങൾ ശോഭേ. നീ ഒരു വികാര ജീവിയാണ്

  • @jinto890
    @jinto890 2 місяці тому +6

    കൺകറൻ്റ് ലിസ്റ്റ് എടുത്തിട്ടുണ്ടോ😂

    • @SujithSg-e1e
      @SujithSg-e1e Місяць тому +1

      Ninte Amma aa listil undo😂😂😂😂

    • @babyemmanuel853
      @babyemmanuel853 Місяць тому

      ​@@SujithSg-e1eഇന്നലെ വൈകിട്ടാണോ കണ്ടത്...
      ..

  • @akpakp369
    @akpakp369 2 місяці тому +7

    അമ്പൂക്കാ ചാടിയാൽ
    സെക്രട്ടേറിയേറ്റ് വരെ😂😂😂😂😂😂😂😂😂

  • @shajahanam6440
    @shajahanam6440 2 місяці тому +2

    ആദ്യ വിജയം അ൯വറിന്

  • @anmohanank9222
    @anmohanank9222 Місяць тому +5

    പടുകുഴിയിൽ വീണുകിടക്കുന്ന മുഖ്യൻ കരകയറുന്നതിനായി വിശ്വസിക്കുന്ന രണ്ടു കുബുദ്ധികളാണ് അൻവറും ജലിലും ''

  • @vijayankvijayan4578
    @vijayankvijayan4578 2 місяці тому +4

    ബഹുമാനപ്പെട്ട എല്ലാ പാർട്ടിക്കാരോടും ഒരഭ്യർത്ഥനയുണ്ട് പാവപ്പെട്ട ജനങ്ങളെ എന്തിനാണ് ഇങ്ങിനെ പറ്റിക്കുന്നത് ഒരു വിഷയം വരുമ്പോൾ മൂന്നോ നാലോ ദിവസം പത്രസമ്മേളനം നടത്തും പിന്നെ തിരി കത്തിച്ചുനോക്കിയാൽ ആരെയും കാണില്ല

  • @AjithKumar-f2b8g
    @AjithKumar-f2b8g 2 місяці тому +27

    മരുമോനെ മുഖ്യമന്ത്രിയിക്ക് പഠിപ്പിക്കുയാണ് കാരണഭൂതം

    • @babyemmanuel853
      @babyemmanuel853 Місяць тому

      പരനാറി എന്നോ , നികൃഷ്ട ജീവി എന്നോ , ബഡായി എന്നോ വിളിക്കാം...

  • @nalininarayanan6485
    @nalininarayanan6485 Місяць тому

    Veri veri karact 🙏

  • @dirarputhukkudi9049
    @dirarputhukkudi9049 2 місяці тому +17

    കരിമണൽ.. കേന്ദ്രം.. പിടിച്ചു അകത്തിടും.. എന്നൊക്കെ.. ഇലക്ഷന് സമയത്തു... വലിയ.. വീമ്പ്.. പറഞ്ഞു.. എന്നിട്ട് എന്തായി 😂

  • @radharajan2770
    @radharajan2770 2 місяці тому +2

    👍👍👍👍👍👍

  • @josephthomas8519
    @josephthomas8519 2 місяці тому +5

    വലിയ മോഷണങ്ങൾ ഒറ്റക്ക് നടത്താൻ പറ്റില്ല എന്ന് പിണുവിന് നന്നായി അറിയാം

  • @sanathannair8527
    @sanathannair8527 Місяць тому +4

    കള്ളക്കടത്തുകാരുടെ ഏജൻ്റായി ചർച്ചക്ക് ചെന്ന അൻവറിനും കൊള്ള മുതലിൽ ഒരു പങ്കു കൊടുക്കാൻ ധാരണയായതോടെ അൻവർ ഒതുങ്ങി. ഇനിയും കഥ തുടരും...

  • @sarath_babu
    @sarath_babu Місяць тому +3

    അൻവറിന്റെ മലദ്വാരത്തിൽ സ്വർണം എത്തിയതോടെ ഇക്ക അടങ്ങി 😂😂

  • @vpshajivp7601
    @vpshajivp7601 Місяць тому +2

    അധോലോകങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഇപ്പോൾ കാണുന്നത്

  • @susammaabraham2525
    @susammaabraham2525 2 місяці тому +8

    ധീരയായ നേതാവ് -❤

  • @MohananPv-rv8ml
    @MohananPv-rv8ml Місяць тому +2

    100 ശതമാനവും സത്യമാണ് ശോഭാസുരേന്ദ്രൻ പറയുന്നത്

  • @abdullakaladath3816
    @abdullakaladath3816 Місяць тому

    മാഡം. Big Salute

  • @radhakrishnanpanicker3935
    @radhakrishnanpanicker3935 Місяць тому +2

    ഓ..അമിത് ഷാ..അയാളൊന്നും ഒരു ചുക്കും ചെയ്യില്ല..അയാളും പിണറായിയും ഭായ്,ഭായ് ആണു്.

  • @RemzRemuz
    @RemzRemuz Місяць тому

    Sobaji..Bigsalut

  • @AchudanAchudan-h1q
    @AchudanAchudan-h1q 2 місяці тому +1

    100%>$ariyanu.

  • @manumaman3339
    @manumaman3339 2 місяці тому +4

    ബിജെപി, മോദി support ഉള്ളപ്പോൾ ആരെ പേടിക്കാൻ..!? ഒരു കേന്ദ്ര ഏജൻസിയും വരില്ല...!?

  • @jayasankarprince3164
    @jayasankarprince3164 Місяць тому

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ജയ് ഭാരത് ജയ് ബിജെപി സർക്കാർ 💝🇮🇳

  • @prasanthm3140
    @prasanthm3140 Місяць тому +1

    എന്തുകൊണ്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യം പ്രേക്ഷകർക്ക് കേൾക്കാൻ സാധിക്കാത്തത് നമ്മൾ എവിടെ എത്തി?

  • @sahadevanachary6919
    @sahadevanachary6919 Місяць тому

    ഇവിടെ നടന്ന സർവ്വ കേന്തികൾക്കും കാരണം ADGP യും മുഖ്യമന്ത്രിയും കൂടി ബഹു പ്രധാനമന്ത്രി ചൂരമലയിൽ വന്നപ്പോൾ ആദ്ദേഹത്തോടൊപ്പം സഞ്ചാരിച്ചത് അൻവറിനും ടീമിനും ഇഷ്ടപ്പെട്ടില്ല. അതിന്റെ കേന്തിയാണ് ഒടിവിൽ SP യെ സസ്പെന്റും ചെയ്തു.

  • @shaju.k.m.shaju.k.m.5748
    @shaju.k.m.shaju.k.m.5748 Місяць тому

    കേട്ടിരിക്കാം

  • @LS-शर्मा
    @LS-शर्मा Місяць тому

    Good press meet 🎉 22:17

  • @anonymou8964
    @anonymou8964 2 місяці тому +2

    It's true. Pinarayi and Anwar doing a joint program

  • @Kakkkapork
    @Kakkkapork Місяць тому +2

    ഇഡി സി ബി ഐ എല്ലാം കണക്കാ. ഏത് കേസ് തെളിയിച്ചു അവർ.

  • @shamsuk583
    @shamsuk583 2 місяці тому

    🔥🔥

  • @user-gk3il2im9t
    @user-gk3il2im9t Місяць тому +1

    AttYea. Pidichu. Methayil. Kidathiyaal???????? 😂😢😮😅😊

  • @raghukesavan-e1s
    @raghukesavan-e1s Місяць тому +1

    Pinarayi Vijayan is very safe with the CBI. That is quite evident from the Laviline case right from the high court itself.

  • @bijoshthirunalloor2509
    @bijoshthirunalloor2509 2 місяці тому +7

    കേരളത്തിന്റെ ശോഭ ❤

  • @ummarkk5269
    @ummarkk5269 Місяць тому +5

    എയർപോർട്ട് വഴി സ്വർണംകടത്തുന്നതിൽ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലേ

    • @balankulangara
      @balankulangara Місяць тому

      കേന്ദ്രത്തിനു ഒരു പരിധി ഒക്കെ ഉണ്ടു കേരളത്തിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥ ൻമാരും LDF UDF അനുഭാവികളാണ്

    • @babyemmanuel853
      @babyemmanuel853 Місяць тому

      തീർച്ചയായും...
      കമ്മീഷൻ പറ്റുന്നതിൽ...

  • @ramchandrankp8169
    @ramchandrankp8169 Місяць тому

    Truth. Ayittu ulla karyam aanu. Keralathil present opposition party also not good

  • @mangalamviswanathan2358
    @mangalamviswanathan2358 2 місяці тому +1

    First tell us about what happened with SFIO enquiry & Karuvannur Bank scam.

  • @sivaniengineeringwork9770
    @sivaniengineeringwork9770 Місяць тому

    കള്ളനെ കള്ളന്മാത്രമെ തിരിച്ചറിയൂ😂 അൻവർ വിളിച്ച്പറഞ്ഞങ്കിൽ അത്
    അഗ്നിശുദ്ധിയായ്ക്കാണാം
    പടച്ചോൻ അൻവറിന്റെ കൂടെ നിക്കും😂

  • @sobhamani9252
    @sobhamani9252 Місяць тому

  • @hariharan4655
    @hariharan4655 Місяць тому +2

    ബിജപിയിലെ സരോന്ദ്ര മാറ്റി ശോഭി ജീവരണം അല്ലതെ വർത്തമാനം പറഞ്ഞ ട്ട് കാര്യമില്ല

  • @Batmanstruggles
    @Batmanstruggles 2 місяці тому +2

    കേരളം നശിച്ചു ഇനി നാട് വിടാം

  • @royjhon7258
    @royjhon7258 Місяць тому +2

    ശോഭജി നിങ്ങളുടെ കൈയിൽ സിബിഐ ഉണ്ട് ed ഉണ്ട് എന്തെങ്കിലും നിങ്ങൾക്ക് ചെയ്യാൻ കഴിയും എങ്കിൽ ചെയ്യൂ നിങ്ങൾക്കും ചെയ്യാൻ പറ്റില്ല കേജരിവാൾ,സോരൻ അകത്തായി എന്താ ഇത്രയും തെളിവ് ഉണ്ടായിട്ടും പിണറായിയെ തൊടാത്തത്

  • @Drumstick-j2u
    @Drumstick-j2u 2 місяці тому +2

    BJP ക്കാർക്ക് വായ് താരി അടിക്കാനെ അറിയത്തൊള്ളു , കേന്ദ്രം ഭരിക്കുന്ന BJP ലാവലിൻ കേസിൽ സ്വാർണ കടത്തിൽ എന്തു ചെയ്തു എല്ലാം അന്തർധാരയിലൂടെ കോംപ്രമൈസ് ചെയ്യുന്നു .

  • @gopibhaskaran8693
    @gopibhaskaran8693 Місяць тому

    സ്വർണ്ണക്കടത്ത് കേന്ദ്രത്തിന് വകയിൽ വരുത്തില്ല

  • @nawafksa2903
    @nawafksa2903 2 місяці тому

    manjal ippol entha vila ? മഞ്ഞൾ ഇപ്പോൾ എന്താ വില ?

  • @iqubalibraheem6311
    @iqubalibraheem6311 Місяць тому

    വന്നല്ലോ.... വന്നല്ലോ... വനമാല വന്നല്ലോ....😂😂😂

  • @krishnankutty3775
    @krishnankutty3775 Місяць тому

    ശോഭസുരേന്ദ്രൻ ഒരു നല്ല നേതാവാണ്. ധെയവു ചെയ്ത് കള്ളന്മാർക് കൂട്ട് നിന്ന് പേര് ചീത്ത ആക്കരുത്

  • @somarajancc7830
    @somarajancc7830 Місяць тому +1

    Swornna കനിയുടെ ഷെയർ സംബന്ധിച്ച തർക്കമാണ് A D J പിയും അൻവർക്കയും Thammilullatharkkamanu നടക്കുന്നത്.........

  • @manikandanvk1813
    @manikandanvk1813 Місяць тому

    🙏🙏🙏

  • @vijayanak1855
    @vijayanak1855 Місяць тому

    All morning baabakal

  • @binoyjjyothiprabha9750
    @binoyjjyothiprabha9750 Місяць тому

    Best keralam മൊത്തം കേട്ടഉ തള്ളേടെ പൈസ ചോദിക്കയ്‌നാ voice

  • @ZakhirHussain-cn6iu
    @ZakhirHussain-cn6iu Місяць тому

    നമ്മളെ ആരാണാവോ ഇങ്ങോട്ട് വിളിച്ചത്

  • @manikandanvk1813
    @manikandanvk1813 Місяць тому

    Sobagi🙏👍

  • @krishnankutty3775
    @krishnankutty3775 Місяць тому +1

    ഒരു പുല്ലും നടക്കില്ല ശോഭ മാഡം

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Місяць тому

    ഒറ്റ ചോദ്യം. ഇത്രയും ക്രിമിനൽവൽക്കരണം നടന്നിട്ടും പ്രധാനമന്ത്രി എന്തെടുക്കുവാ.

    • @sathiavathidharman8189
      @sathiavathidharman8189 Місяць тому

      നമ്മൾ പ്രസുദ്ധരല്ലേ? പ്രധാനമന്ത്രി.........

    • @sathiavathidharman8189
      @sathiavathidharman8189 Місяць тому

      ഈ മാപ്രകൾക്ക് മുഖ്യമന്ത്രിയുടെ മുൻപിൽ നാവില്ലാത്തതെന്തുകൊണ്ടു. മാസപ്പടിയിലൊന്നും ഒരു ചോദ്യവുമില്ലായിരുന്നല്ലാ ?......

  • @vidyadharanv9449
    @vidyadharanv9449 Місяць тому

    🎉

  • @Lechuvelaudhan
    @Lechuvelaudhan Місяць тому

    ഒന്നിലകിൽ നിങ്ങൾ പരസ്യം വെക്കും ഒരു പരുപാടിക്ക് ഇടയിൽ പരസ്യം 😬

  • @ajaggl
    @ajaggl 2 місяці тому

    👍

  • @ramakrishnancn4373
    @ramakrishnancn4373 2 місяці тому +1

    റിയാസ് ന് സി എം ആകാൻ ഉള്ള വഴി വെട്ടി

  • @dirarputhukkudi9049
    @dirarputhukkudi9049 2 місяці тому +1

    I d..id.. Id.. സ്വർണ.. കടത്ത്.. കറുവനൂർ.. ബാങ്ക്... എന്തായി മോളെ..😂..😂

  • @abdulsathar367
    @abdulsathar367 Місяць тому +2

    ഇന്ത്യയിലെ ഏയർപോർട്ട് കേന്ദ്രത്തിൻ്റെ നിയന്ത്രത്തിൽ അതിൽ കൂടി സ്വർണ്ണ കടത്ത് നടന്നാൽ ഉത്തരവാദി ആരാ? പാവപ്പെട്ട നമ്മളെ പോലുള്ളവർ മക്കളുടെ ആവശ്യത്തിന്
    കേവലം 4 പവ്വൻ കൊണ്ടു വന്നാൽ നിയമം പറഞ്ഞു നടക്കുന്നവരല്ലേ ?

  • @AboobackerAyroor-iw3rq
    @AboobackerAyroor-iw3rq Місяць тому

    ഒരു വെടിക്ക് ഒരുപാട് പക്ഷികളെ വീഴ്ത്താം എന്ന് ശോഭ ചേച്ചി കരുതി ഒരുപക്ഷേ ഒഴിച്ചേ മോഹമാണ്

  • @NoushuKave
    @NoushuKave 2 місяці тому +4

    എന്ന് turmeric അമ്മായി

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 2 місяці тому +2

    ശോഭ

  • @asethumadhavan8893
    @asethumadhavan8893 Місяць тому

    Very pointed press conference by Smt Shobha Surendran on jihadi CPM nexus in Kerala

  • @johnsonk.a5142
    @johnsonk.a5142 Місяць тому

    എത്രയോ സ്വർണ കടത്തലുകൾ ജനം കണ്ടു. നമ്മുടെ കേന്ദ്രത്തിനു ഒന്നും കണ്ടില്ല കേട്ടില്ല എണ്ണ നയം വേണോ?

  • @nicewin
    @nicewin Місяць тому

    അല്ല.. താങ്കളുടെ കേന്ദ്രം എവിടെ 🤣🤣😂😂🤣

  • @ChandrasekharanC
    @ChandrasekharanC Місяць тому

    ചീപിയം ഉടൻ തന്നെ ചൈനീസ് മാല പടക്കമായി മാറും

  • @cr1521
    @cr1521 Місяць тому

    സ്വപ്നയെ പിണറായിക്കു വേണ്ടി ദ്രോഹിച്ചു എന്ന് വിളിച്ചു പറഞ്ഞിട്ട് ഒന്നും അന്വേഷിച്ചില്ലല്ലോ?

  • @62342019
    @62342019 2 місяці тому

    Safe Trissur

  • @majeedpandallur8187
    @majeedpandallur8187 Місяць тому +1

    അനുഭവിക്കണം കേരളം കാറ്റ് വാങ്ങി നക്കിയപ്പോൾ ഓർക്കണമായിരുന്നു ഇനിയും അനുഭവിക്കാൻ ബാദ്യസ്തർ പഠിക്കണം
    ജനങ്ങൾ
    സമ്മതിദാന അവകാശം കളിയല്ല
    അത് ജനാതിപത്യത്തിൻ്റെ
    കാവലാകണം
    പവർ ഗ്രൂപ്പ് സംഘം
    അതിൻ്റെ
    മാഫിയ
    തലവൻ
    ഒന്ന് ബാത്ത് റൂമിൽ പോക്കാൻ മുട്ടിയ
    മുഖവുമായി നാവ് പുറ്ത്ത് ഇട്ട് പാമ്പിനെ പോലെ
    ആട്ടുന്ന ഒരു വ്യ ത്തി കെട്ട മുഖ്യനും
    മരുമോനും
    അനുസരിക്കാൻ
    ഓച്ചാനിച്ച് നിൽക്കുന്ന സഗാക്കളും
    എല്ലാം കൂടി കേരളത്തെ കുട്ടി ചോറാക്കി
    അച്ചുമാമൻ്റെ ഭാഷയിൽ പറഞ്ഞാൽ ഈ ഇവരെ ഒരു
    പേരിനർഹരാണ് പിത്ര........

  • @sarasammag9063
    @sarasammag9063 Місяць тому

    🎉🎉🎉🎉

  • @SajilSajil-i2g
    @SajilSajil-i2g 2 місяці тому +1

    മഞ്ഞൾ കുറച്ചു കാലം ഇല്ലായിരുന്നു...

  • @AbdulRasak-i3e
    @AbdulRasak-i3e 2 місяці тому

    ഏതായാലും മഞ്ഞൾ കൃഷി അൻവറിനറിയില്ല

  • @SuniKumar-y2s
    @SuniKumar-y2s Місяць тому

    അൻവർ മുഖ്യമന്ത്രിയെ നന്നാക്കി പറയണം എന്നാൽ മകളെ മൂന്നാം കെട്ട് നിനക്ക് തന്നെ മുഖ്യമന്ത്രി ചെയ്ത് തരൂ

  • @G19992
    @G19992 Місяць тому

    CPM തകർന്നുപോകും എന്നതുകൊണ്ട് ഇതൊക്കെ CBI യെ ഏല്പിക്കണമെന്നാണോ ശോഭ പറയുന്നത്.

  • @mohanar9395
    @mohanar9395 Місяць тому

    Tradi kooiyallo?kurakkumallo..Atha Nallathu❤🎉

  • @BINDHUKUMARI.S
    @BINDHUKUMARI.S Місяць тому

    🎉🎉🎉🎉🎉

  • @balakrishnank7703
    @balakrishnank7703 2 місяці тому

    മഞ്ഞൾ കൃഷിയെ കുറിച്ച് ഒരന്വേഷണം നടത്തണ😤

  • @krishnankutty3775
    @krishnankutty3775 Місяць тому

    പൂരം കലക്കിയത് ബി ജെ പി ആണെന്ന് തെളിഞ്ഞു വരുന്നു