Full day busy routine of Indian mom/ Day In My Life Vlog/Indian mom morning to night routine/Ep:36

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 287

  • @vininair4094
    @vininair4094 2 роки тому +4

    Vellam venda. Only add one full cup curd for one packet. Make thin dosa and cover it with a lid. It's easy to cook. We make regularly different flavour miller dosa.it's healthy and tasty.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +1

      ഇതിൽ പറഞ്ഞിരിക്കുന്നത് curd half cup +half cup water എന്നാണ് ആ പയ്ക്കറ്റിലെ പകുതി പൊടിക്ക് ആണ് പിന്നെ curd പുളി ഉള്ളത് ആണെങ്കി water /milk ചേർക്കാൻ ആണ് പറഞ്ഞിരിക്കുന്നത് ഞാൻ ഇത് ആദ്യം ആയിട്ട് ആണ് ഉണ്ടാക്കുന്നത് 🥰

  • @haifakitchenmalappuram
    @haifakitchenmalappuram 2 роки тому +14

    അമ്മയിൽ അരക്കുന്നത് കാണാനെന്തു ഭംഗി
    രാവിലെ മുതൽ രാത്രി വരെയുള്ള വിശേഷങ്ങൾ ഇന്നത്തെ വീഡിയോയിൽ കാണിച്ചു👍
    മില്ലറ്റ് ദോശ അടിപൊളി

  • @nandanneenu7497
    @nandanneenu7497 2 роки тому +55

    കുപ്പിവള ഒരു സൂപ്പർ നൊസ്റ്റാൾജിയ തന്നെ ആണേ, പിന്നെ സ്നേഹം നോക്കണത്, ഒരാളുടെ കൈലേക്ക് പൊട്ടിച്ചു നോക്കും അപ്പൊ പൊട്ടിക്കുന്ന ആൾക് എത്ര ഇഷ്ട്ടം ണ്ട് ന്ന് അറിയാം, പിന്നെ വളപൊട്ട്, ഉരുക്കി വളച്ചു മാല ണ്ടാക്ക പിന്നെ ലെറ്റേഴ്സ് കൊണ്ട് നെയിംബോർഡ് പിന്നെ വളപൊട്ട് മാറ്റി മാറ്റി ഒരേ കളർ ആർക്കണോ തിരയുന്നത് ആ കുട്ടി ജയിച്ചു 😄😄അങ്ങനെ എന്തൊക്കെ,ഇപ്പോഴത്തെ കുട്ടികൾക്കു ഒന്നും അറിയില്ല

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +8

      അത്‌ തന്നെ 🥰അന്നൊക്കെ എന്തൊക്കെ ആരുന്നു ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇതൊന്നും അറിയില്ല 🥰

    • @bhagyapk8010
      @bhagyapk8010 2 роки тому +1

      0 pop pk kok jp 0 1

    • @anjalivijayan6762
      @anjalivijayan6762 Рік тому +1

      അതെ നമ്മുടെ ഒകെ കുട്ടികാലത്തെ ഓർമ്മകൾ ❤️‍🔥😍

  • @saajswapnam
    @saajswapnam 2 роки тому +1

    നാടൻ ശൈലിയിലുള്ള വീഡിയോ നല്ല ഇഷ്ടപ്പെട്ടോ? നന്നായിട്ട് ചെയ്തിട്ടുണ്ട്

  • @naseerashaju2468
    @naseerashaju2468 2 роки тому +6

    മുന്നത്തെ ചാനലിൽ ശ്രുതി യെ കാണാൻ എന്ത് ഭംഗിയാ. ഒത്തിരി തല മുടിയും 🥰

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +3

      എനിക്ക് ഇപ്പോൾ ഹെൽത്ത്‌ പ്രോബ്ലെം ഉണ്ടെടാ അത്‌ കൊണ്ട് തലയിൽ എണ്ണ ഒന്നും വയ്ക്കാൻ പറ്റില്ല വല്ലപ്പോഴും ആണ് ഇപ്പോൾ എണ്ണ വയ്ക്കുന്നത് അന്നൊക്കെ എന്നും എണ്ണ തേച്ചു ഹെയർ കെയർ ഒക്കെ ചെയ്യുമാരുന്നു 🥰

  • @MSASMR4826
    @MSASMR4826 2 роки тому +1

    തക്കാളി ഉണക്ക കൊഞ്ച് കറി വെക്കുമ്പോ തേങ്ങേടെ കൂട്ടത്തിൽ അല്പം വലിയ ജീരകം ചേർത്ത് അരച്ചാൽ നല്ല അടിപൊളി ടേസ്റ്റ് ആണ് try ചെയ്തു നോക്കിക്കോളൂ

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +1

      ആണോ 🥰thank you... 🌹ചെയ്തു നോക്കട്ട് 🌹

  • @nisharathish6682
    @nisharathish6682 2 роки тому +2

    ഹായ് ശ്രുതി. ഞാൻ ഒരു മാസമേ ആയുള്ളൂ വീഡിയോ കണ്ടുതുടങ്ങിയിട്ട്. ആദ്യമായാണ് കമന്റ്‌ ഇടുന്നത്. എല്ലാ വീ ഡിയോയും നന്നായിട്ടുണ്ട്.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      Thank you.... 🌹തുടർന്നും സപ്പോർട്ട് ഉണ്ടാവണേ 🥰

  • @myworldvlogboy
    @myworldvlogboy 2 роки тому +2

    ശ്രുതി സുഖമാണോ നല്ല volg വിനാഗിരിയുടെ കാര്യം ഞാൻ ആദ്യമാ കേൾക്കുന്നത്

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      ആണോ ഇനി ചെയ്തു നോക്കൂട്ടോ ഒത്തിരി ഒന്നും വേണ്ട ഒരു ടേബിൾ സ്പൂൺ ഒക്കെ മതി 🌹

  • @kingani424
    @kingani424 2 роки тому +2

    നല്ല വിഡിയോ ഞാൻ full കണ്ടു കഴിഞ്ഞത് അറിഞ്ഞില്ല 😍

  • @anjanak5946
    @anjanak5946 2 роки тому +13

    ഒരു സ്ത്രീ ഞാൻ ഉൾപ്പടെ ഒരു ദിവസം എന്ത് മാത്രം ജോലികൾ ആണ് ചെയ്യുന്നതല്ലേ. എല്ലാം നല്ല വൃത്തിയിൽ ചെയുന്നുണ്ട് മോളെ 👌👍

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +4

      അതെ 🥰പക്ഷെ ആരും സമ്മതിക്കില്ലല്ലോ 🥰thank you.... 🌹

  • @remadevi2173
    @remadevi2173 2 роки тому +1

    ചില ആർക്കാർ എത്ര കമന്റ ഇട്ടാലും ലൈക്ക് ചെയ്ത ലും മറുപടി തരില്ല ഇത് കൊള്ളാം ആദ്യമായി കമന്റെ ഇടുന്ന കോവക്കായും മൊട്ട കറിയും എല്ലാം നല്ലതാ സൂപ്പർ

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      Thank you.... 🌹ഇവിടെ അത് ഉണ്ടാവില്ലട്ടോ എന്റെ ഫാമിലി മെമ്പേഴ്‌സ് എത്ര പേര് കമെന്റ് ഇട്ടാലും മറുപടി ഉണ്ടാവും 🥰🌹

  • @neethinikm
    @neethinikm 6 місяців тому +1

    Super vedio🥰🥰

  • @beenasaji6240
    @beenasaji6240 2 роки тому +9

    വീഡിയോ സൂപ്പർ 👍👍👍❤️ തക്കാളി ചെമ്മീൻ കറി ഞാൻ മിക്കവാറും വക്കാറുണ്ട് ഇത്രയും പഴുത്ത തക്കാളി അല്ല നല്ലത് പച്ച ആയാലും കുഴപ്പം ഇല്ല പിന്നെ കുപ്പിവള പഴയ ഓർമ്മ

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +2

      ആണോ പച്ച തക്കാളി ഇവിടെ അങ്ങനെ വാങ്ങാറില്ല ഇനി വാങ്ങുമ്പോൾ ഉണ്ടാക്കി നോക്കണം 🥰

    • @youme9553
      @youme9553 Рік тому +1

      പച്ചതക്കാളി അവിയൽ ൽ ഇട്ടാൽ സൂപ്പർ ആണ്

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  Рік тому

      @@youme9553 ആണല്ലേ ഇനി ഉണ്ടാക്കുമ്പോൾ ഇട്ട് നോക്കണം അപ്പൊ തൈര് ഒന്നും വേണ്ടേ

  • @sobhapv5998
    @sobhapv5998 2 роки тому +9

    ഒരു ദിവസത്തെ ഫുൾ വീഡിയോ നന്നായിട്ടുണ്ട് ശ്രുതി 🥰ഞാനും വെക്കാറുണ്ട് ഉണക്ക ചെമീനും തക്കാളിയും ചേർത്ത് കറി പിന്നെ കോവക്കയിൽ തേങ്ങ ചേർക്കുന്നത് ഞാൻ ആദ്യമായി കാണുവാ ഇതുപോലെ വെച്ചു നോക്കണം 🥰❤

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +4

      Thank you.... 🌹ആണോ കോവക്ക ഇങ്ങനെ ഒന്ന് വച്ചു നോക്കൂട്ടോ വീട്ടിൽ ഉണ്ടായത് ആണ് കൂടുതൽ നല്ലത് അതാവുമ്പോ ഒരുപാട് മൂത്തത് അല്ലല്ലോ ഫ്രഷ് ആയിരിക്കുലോ 🥰

    • @pranavglasshouse6297
      @pranavglasshouse6297 2 роки тому

      Lpj

  • @sheenamk765
    @sheenamk765 2 роки тому +2

    കുപ്പിവള ഇഷ്ടം. എന്റെ കൈയിൽ ഇപ്പോളുമുണ്ട് കരിവള.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      ആണോ എനിക്കും ഒരുപാട് ഇഷ്ടം 🥰

  • @suminidhin7942
    @suminidhin7942 2 роки тому +14

    വെയിറ്റിംഗ് ആയിരുന്നു ഈ viediokku വേണ്ടി സൂപ്പർ❤️❤️❤️❤️

  • @sincysvlog8941
    @sincysvlog8941 2 роки тому +12

    നല്ല മക്കൾ. അവർക്ക് എന്റെ ചക്കര ഉമ്മ😘

  • @tincyjoseph8563
    @tincyjoseph8563 2 роки тому +2

    Hi ചേച്ചികുട്ടി ഇപ്പോ ഞാൻ സ്ഥിരമായി കാണുന്നുണ്ട് kto

  • @RinshYadve
    @RinshYadve 7 місяців тому +1

    aunty god bless u 🙏❤️😊

  • @Rechuz_vlog
    @Rechuz_vlog Рік тому +1

    Super dr👌

  • @buetieezzcutieezz8475
    @buetieezzcutieezz8475 2 роки тому +1

    nan aadhyatanu ethu kanunnathu nalla eshtayi nanum ithupoleyanu veluppinu eneekum appo namuku savadhanathil paniyedukam kollaam

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      Thank you... 🌹ഈ കുഞ്ഞു ഫാമിലിയിലേക്ക് സ്വാഗതം 🌹ഒന്നിടവിട്ട ദിവസം 6pm വീഡിയോ ഉണ്ട് തുടർന്നും സപ്പോർട്ട് ചെയ്യണേ 🥰🌹നേരാണ് രാവിലെ എണീറ്റാൽ പണി പെട്ടെന്ന് തീരും അല്ലെങ്കിൽ ഉച്ചയായാലും പണി തീരില്ല 🌹

  • @SarithaSaritha-o6c
    @SarithaSaritha-o6c Рік тому +1

    ഹായ് ചേച്ചി തക്കാളിയും ചെമ്മീൻ കറി 👌👌👌സുഖമായിരിക്കുന്നോ 🥰❤❤❤❤❤

  • @rincysuku7839
    @rincysuku7839 2 роки тому +5

    കറികൾ എല്ലാം super

  • @RK-fi7ek
    @RK-fi7ek Рік тому +1

    ❤❤❤❤❤❤❤❤❤❤. Full support.

  • @meenakshis9851
    @meenakshis9851 2 роки тому +3

    Hai sruthi Sugamano 😊 ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട് വളരെ ഇഷ്ടമായി എല്ലാ വീഡിയോയും കാണാറുണ്ട്🥰🥰😀

  • @bijialex4923
    @bijialex4923 2 роки тому +1

    Hii ശ്രുതി വീഡിയോ സൂപ്പർ ആണുട്ടോ കുറച്ചു പുതിയ അറിവ് കിട്ടി ഞങ്ങൾ മുട്ടയിൽ വിനാഗിരി ചേർക്കില്ല അതു അറിഞ്ഞു പിന്നെ കോവക്ക മെഴുക്കു പിരട്ട് ആണ് ഉണ്ടാകാറുണ്ട് അതിൽ തേങ്ങ ഇടില്ല അതൊക്കെ അറിയാൻ കഴിഞ്ഞു പിന്നെ ചെമ്മീൻ കറി അതും പുതിയ അറിവ് ആയിരുന്നു എല്ലാം കൊണ്ടു സൂപ്പർ വീഡിയോ ആയിരുന്നു പിന്നെ അജു കുട്ടന് ചുമ മാറിയോഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു god bless you

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      Thank you.... dear.... 🌹അച്ചൂന് ചുമ കുറച്ചു കുറഞ്ഞു ഇപ്പോൾ ധ്യാൻ നു പനി ആണ് 🥰

  • @LijiSP
    @LijiSP 5 місяців тому +1

    Hai chechi sugamano
    Video super aa❤❤❤

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  5 місяців тому

      സുഖം 🥰ലിജി സുഖായിരിക്കുന്നോ

  • @vinuvaiga5352
    @vinuvaiga5352 2 роки тому +1

    വീഡിയോ ലൈക് അടിച്ചുട്ടോ പിന്നെ കാണാം മുത്തേ

  • @soumikahh
    @soumikahh 2 роки тому +3

    Sruthi, super video 👌👌❤

  • @krishnadasan6189
    @krishnadasan6189 10 місяців тому +1

    ആദ്യമായിട്ടാണ് കാണുന്നത്

  • @dhanyajibson5050
    @dhanyajibson5050 2 роки тому +2

    കൊള്ളാടാ 👌🏻

  • @leelamani8362
    @leelamani8362 2 роки тому +1

    ഹായ് മോളെ. വൈകിട്ട് അമ്മയ്ക്ക് തിരക്കാണ് . ഇന്ന് എല്ലാം 👌👌👌👌👌 പിന്നെ കുപ്പിവള ഇടുന്നതെ ഒരു ഐശ്വര്യമാണ് . അതുകൊണ്ടാണ് തമിഴ് പെണ്ണുങ്ങൾ കുപ്പിവള ഇടുന്നത്. പറഞ്ഞു💕💕💕💕💕💕👍 കേൾക്കുന്നതാണ്.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      ആണോ അത് പുതിയ അറിവാണല്ലോ 🥰എനിക്ക് നേരത്തെ മുതലേ ഇഷ്ടം ആണ് കുപ്പിവള 🥰ഇപ്പോൾ ഇത് കേട്ടപ്പോൾ ഒന്നുകൂടെ ഇഷ്ടം 🥰

  • @judybineesh9141
    @judybineesh9141 Рік тому +1

    സൂപ്പർ വീഡിയോ. 👍🌹❤

  • @noorasdailythinks2285
    @noorasdailythinks2285 Рік тому +6

    നല്ല day in my life 👍👍👍👍
    Nice video presentation
    Kootayittoo
    അങ്ങോട്ടും വരണേ

  • @vedhuzvedhuvlogs806
    @vedhuzvedhuvlogs806 2 роки тому +1

    Kupivala nalla rasm undu too😍

  • @youtubeofficals1442
    @youtubeofficals1442 2 роки тому +1

    Chechi adutha video il. Cleaning. Tips paranja tharavoo. Dust alergy ollavark

  • @athiarun367
    @athiarun367 2 роки тому +1

    One week day in my life cheyyuvooo

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      വലിയ ഒരു ടാസ്ക് തന്നെ ആണ് ശ്രെമിക്കട്ടോ 🥰

  • @tharageorge3269
    @tharageorge3269 2 роки тому +1

    Haii sruthy vedio valare estappettu. Kuppivala bhayakara estamanu enikk oru haii tharumo.🥰🥰❤️❤️👍👍👍😘😘

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      Thank you.... 🌹എനിക്കും അതെ കുപ്പിവള ഇഷ്ടം 🥰അടുത്ത വിഡിയോയിൽ ഉണ്ടാവുട്ടോ 🥰

    • @shanidhashanidha2619
      @shanidhashanidha2619 2 роки тому

      ഹായ് ശ്രുതി വീഡിയോ വളരെ ഇഷ്ടപ്പെട്ടു 🥰🥰👍👍

  • @sumayyashigil5359
    @sumayyashigil5359 Рік тому +1

    Spr chechii spr video 🥰🥰🥰❤️❤️

  • @AshwathKoornadka-gk1im
    @AshwathKoornadka-gk1im Рік тому +1

    👌കറി

  • @prathibhasarath733
    @prathibhasarath733 2 роки тому +2

    Hai chechii..sukhano..video super♥️♥️♥️😍

  • @sujakalesh5051
    @sujakalesh5051 2 роки тому +3

    ചോദിച്ചത് കൊണ്ട് ഒന്നും തോന്നല്ലേ അച്ചുകുട്ടൻ ഹായ് പറയണേ ❤❤❤❤❤

  • @yavarrahil8063
    @yavarrahil8063 2 роки тому +1

    Sooper👌👌

  • @luttuaggu7507
    @luttuaggu7507 2 роки тому +24

    വിട്ടമ്മ fulltime ജോലി ചെയ്യും എന്നാൽ ആരും അത് മനസ്സിലാക്കുന്നില്ല

  • @sumihareesh6808
    @sumihareesh6808 2 роки тому +1

    Sruthi kovakka thoranu manjalpodi edathille appol onnukudi color full aakum chemmin curry njangal mangayum,muringakka ,chakka kuruethokke ettuvekkum super aanedaa chemmin chammandi super super video Sruthi nalla oru vettammathanne

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +1

      മഞ്ഞൾ പൊടി ചേർക്കാറില്ല അന്നേരം വേറെ ടേസ്റ്റ് അല്ലെ 🥰അതെ അങ്ങനെ ഒക്കെ ഇവിടെയും വയ്ക്കാറുണ്ട് ഇപ്പോൾ ചക്കക്കുരു ഇല്ല കിട്ടുമ്പോ ഉണ്ടാക്കണം🥰thank you... 🌹

  • @sajil2840
    @sajil2840 2 роки тому +1

    Hii sruthy vdeo super

  • @faizaminnu0871
    @faizaminnu0871 2 роки тому +1

    Adipoly video thanks chechi

  • @sangeethaammu5060
    @sangeethaammu5060 Рік тому +1

    Super👍

  • @ushavijayan7931
    @ushavijayan7931 2 роки тому +1

    Nanayitund video najn first annu kannunath.eth avideya sthalam.najn guruvayur ❤❤

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +2

      Thank you... 🌹ഈ കുഞ്ഞു ഫാമിലിയിലേക്ക് സ്വാഗതം 🌹ഒന്നിടവിട്ട ദിവസം 6pm വീഡിയോ ഉണ്ടാവും തുടർന്നും സപ്പോർട്ട് ചെയ്യണേ 🥰ഇത് തൊടുപുഴ ആണ് ഇടുക്കി ഡിസ്ട്രിക്ട് 🌹

  • @meenacheriyan2757
    @meenacheriyan2757 2 роки тому +3

    Super viedeo 👌👌👌

  • @aruuz2933
    @aruuz2933 2 роки тому +4

    Adipoliiiiii chechi❤️

  • @cns502
    @cns502 Рік тому +1

    Plug kuthumpo switch off cheyane

  • @deepa.t.yt.y8308
    @deepa.t.yt.y8308 2 роки тому +1

    Super video👍👍👍🙏

  • @sayaarun
    @sayaarun 2 роки тому +1

    കഞ്ഞി കലത്തിൻ്റെ മുകളിൽ കുടിക്കാൻ വെളളം വെക്കാം. പിന്നെ ഗാസിലേക്ക് വെച്ചാൽ പെട്ടെന്ന് തിളയ്ക്കും ഗാസ് ലാഭം

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      അടിപൊളി ടിപ് thank you... 🌹തീർച്ചയായും ചെയ്യും 🥰❤

  • @AGWHITE12
    @AGWHITE12 2 роки тому +2

    Super video chechi

  • @deepaantony7688
    @deepaantony7688 2 роки тому +1

    Hi chechi🙋🏻‍♀️ thamasichu poy video kanan🥰

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      അത് സാരല്യ 🥰മറക്കാതെ വന്നല്ലോ 🥰🌹💕

    • @deepaantony7688
      @deepaantony7688 2 роки тому

      @@sruthyskitchenvlogs2.0 🥰🥰🥰🥰😘

  • @sanmaymoharana4198
    @sanmaymoharana4198 2 роки тому +2

    Kuppivala kail veche eshtam ulla arelum manassil orthe pottikkanam. Valia tari venal atrem eshtam undenne karuthum. Atimile oro vattukal. Njanum sruthide kalathe ullate. Annathe oro vattekal 😂😂

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      അത് തന്നെ ഞാൻ എന്താണെന്ന് മറന്നു പോയാരുന്നു 🥰ശര്യാ അന്നത്തെ കാലത്തെ ഓരോ വട്ടുകൾ

  • @athiarun367
    @athiarun367 2 роки тому +1

    Adipoliii😍😘

  • @sareejasworld
    @sareejasworld Рік тому +2

    Nice video

  • @simisaju5291
    @simisaju5291 2 роки тому +1

    Perfect video

  • @sobhapv5998
    @sobhapv5998 2 роки тому +2

    വീഡിയോ കണ്ടു വരാട്ടോ

  • @savadhksalim
    @savadhksalim 2 роки тому +1

    Kollam 👌🏻

  • @sunitamohanan8526
    @sunitamohanan8526 2 роки тому +1

    Vere channels ethoke anu
    Discription box il idumo

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +1

      അത് ഈ ചാനലിന്റ ഐക്കൺ press ചെയ്തിട്ട് home എടുത്താൽ അതിൽ സെറ്റ് ചെയ്തിട്ടുണ്ട്ട്ടോ 🥰

  • @naseerashaju2468
    @naseerashaju2468 2 роки тому +2

    മുട്ട പുഴുങ്ങുമ്പോ വിനാഗിരി ചേർക്കുന്ന പുതിയ അറിവാണ്

  • @pranavprakeerthbibin-qm8mk
    @pranavprakeerthbibin-qm8mk Рік тому +1

    Ith evida sthalam

  • @fathimashihabpathoos7690
    @fathimashihabpathoos7690 2 роки тому +1

    Elipetti vechu pidikk chechi eliye

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      എലിപ്പെട്ടി ഒക്കെ പരീക്ഷിച്ചതാ ഒരു രക്ഷയും ഇല്ല 🥰

  • @dineshpm2966
    @dineshpm2966 2 роки тому +2

    ചേച്ചി കുട്ടി താങ്ക്സ് മനീഷയാട്ടോ 💞എനിക്ക് xray technition job കിട്ടി ❣️സുഖാണോ ഡിയർ സിസ്റ്റർ ഞാൻ ഒരു ദിവസം ചേച്ചിയുടെ വീട്ടിൽ വരുട്ടോ

    • @dineshpm2966
      @dineshpm2966 2 роки тому +1

      ശരിക്കും സ്ഥലം എവിടെ ആണ് ചേച്ചി ❤️

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      Congrats dear... 🌹വന്നോളൂട്ടോ 🥰മെയിൽ ചെയ്യുട്ടോ 🌹

  • @fbivlogskochi4850
    @fbivlogskochi4850 2 роки тому +2

    വീഡിയോ വളരെ നന്നായിട്ടുണ്ട് എനിക്ക് അടുത്ത വിഡിയോയിൽ HI പറയുമോ

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      Thank you... 🌹പറയാട്ടോ 🥰പേര് എന്ത് ആണ് 🥰

  • @sindhus6320
    @sindhus6320 2 роки тому +1

    കുറച്ചു സൗണ്ട് കുറവായി തോന്നി ശ്രുതി

  • @rajilalji6039
    @rajilalji6039 2 роки тому +2

    Super

  • @ammukannankannan4934
    @ammukannankannan4934 2 роки тому +1

    Hallo chechi video super❤

  • @annammamathew7527
    @annammamathew7527 2 роки тому +1

    Super video

  • @athiarun367
    @athiarun367 2 роки тому +1

    Vanneyyy njannnn😍

  • @shamalaprasad2606
    @shamalaprasad2606 2 роки тому +1

    അരിവേവികുബേൾ മുട്ട അതിൽ ഇട്ട് ൽമതി

  • @farhanafarhu1554
    @farhanafarhu1554 2 роки тому +3

    അച്ചു കുട്ടൻ കിടക്കയിൽ ചെരുപ്പ് ഇട്ടു കൊണ്ടാണോ കിടക്കുന്നത്

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      അതെ പറഞ്ഞാൽ കേൾക്കില്ല അതാണ് പകൽ ഞാൻ ബെഡ്ഷീറ്റ് മാറ്റി വിരിക്കുന്നത് 🥰രാത്രിയിൽ വേറെ ഇടും 🥰

  • @AshwathKoornadka-gk1im
    @AshwathKoornadka-gk1im Рік тому +1

    👌

  • @ishani9694
    @ishani9694 Рік тому +1

    Veed എവിടെയ?

  • @kidsworld-zp5ie
    @kidsworld-zp5ie 2 роки тому +2

    ഗ്യാസും, അടുപ്പ് മ് അടുത്ത് ആണല്ലോ ശ്രദ്ധിക്കണേ 🥺

  • @AthiraAadhikesh1994
    @AthiraAadhikesh1994 2 роки тому +1

    Place avide

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      തൊടുപുഴ, ഇടുക്കി ഡിസ്ട്രിക്ട്

  • @shareefasabah4981
    @shareefasabah4981 2 роки тому +1

    Ningalude sthalam evidaya

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      തൊടുപുഴ ആണ് ഇടുക്കി ഡിസ്ട്രിക്ട് 🥰

  • @revathinair8500
    @revathinair8500 2 роки тому +1

    Innu thalimala ittukanunnillalo.why?

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      അത് രാവിലെ മേല് കഴുകിയപ്പോ ഊരി വച്ചത് ആണ് പിന്നെ ഇടാൻ മറന്നു മുറ്റം അടിക്കുന്ന സമയം ആണ് ഓർത്തത് അത് കഴിഞ്ഞു ഉള്ള ഭാഗത്തു ഇട്ടിട്ടുണ്ട് 🥰

    • @revathinair8500
      @revathinair8500 2 роки тому +1

      Ok,ini marakaruth keto.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      @@revathinair8500 ok🌹da 🥰

  • @aishuswonderland1478
    @aishuswonderland1478 2 роки тому +1

    Super❤️

  • @AmizzzworldAmi
    @AmizzzworldAmi 2 роки тому +1

    😍😍😍vanney

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому +1

      അടിപൊളി 👏🌹കണ്ടു പിടിച്ചു 🥰thank you.... dear... ❤

  • @renjusjournal
    @renjusjournal 2 роки тому +1

    Kollallo ottum boar adichilla tto.. thakkali chemmeen nannayitundu .. easy preparation.. millet dosa kandappo ragi dosa pole thonni.😃.yendaayaalum kuttolkku estayallo ..

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      Thank you..... dear.... 🌹അതെ കുട്ടികൾക്ക് ഇഷ്ടം ആയി 🥰

  • @marybaby4568
    @marybaby4568 2 роки тому

    സൂപ്പർ

  • @ABHINA125
    @ABHINA125 2 роки тому +1

    hy amma ❤️🤗

  • @AshwathKoornadka-gk1im
    @AshwathKoornadka-gk1im Рік тому +1

    🥰🥰😍😍

  • @vismayajoseph7510
    @vismayajoseph7510 2 роки тому +1

    Veedu evdeyyaa

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      തൊടുപുഴ, ഇടുക്കി ഡിസ്ട്രിക്ട്

  • @aswathisumesh1912
    @aswathisumesh1912 2 роки тому +1

    ഇതെവിടെയാണ് സ്ഥല൦. വയനാടാണോ.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      അല്ല തൊടുപുഴ ആണ് ഇടുക്കി ഡിസ്ട്രിക്ട് 🥰

    • @aswathisumesh1912
      @aswathisumesh1912 2 роки тому

      @@sruthyskitchenvlogs2.0 👍👍👍

  • @samsungdous8175
    @samsungdous8175 2 роки тому +1

    Good.lif👍👍👌🌹

  • @silpac4200
    @silpac4200 2 роки тому +1

    👌chechi യുടെ പേര് entha

  • @soumyasyam7153
    @soumyasyam7153 2 роки тому +1

    തക്കാളി കറി വെക്കുമ്പോൾ കടുക് പൊട്ടിച്ചു തക്കാളി വഴറ്റി മുളകുപൊടി ചേർത്ത് പച്ചമണം മാറി കഴിയുബോൾ അരപ്പ്ചേർത്താൽ കറിക്ക് വെള്ളച്ചുവ ഉണ്ടാവില്ല.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 роки тому

      ആണല്ലേ ഇനി അങ്ങനെ ചെയ്തു നോക്കണം thank you... 🌹

  • @neethupsneethups9634
    @neethupsneethups9634 2 роки тому +1

    Video kollam ❤️😍❤️🥰🥰

  • @vishnupr2816
    @vishnupr2816 2 роки тому +1

    Hai chechi vdo adipoli boradiyilla chechiyude samsaram kelkkan nalla rasamundu all the best 👍👍👍 chakkara kuttanmarode hai parayane 😍😍😍

  • @jayanthyjayanthy
    @jayanthyjayanthy 2 роки тому

    hai sruthy

  • @sivadasannair9665
    @sivadasannair9665 2 роки тому +1

    നന്നായിട്ടുണ്ട് 👍

  • @shibushibu4376
    @shibushibu4376 2 роки тому +1

    Kappu schoolilano kuttikal padikunnath

  • @nachukunjapi2663
    @nachukunjapi2663 2 роки тому +2

    അത് മനസിലൊരാളെ വിചാരിച്ചു വള കഷ്ണം കൈയിൽ വെച്ച് പൊട്ടിക്കണം അപ്പൊ വീഴുന്ന കഷ്ണം വലുതാണേൽ വലിയ ഇഷ്ടം ചെറുതാണേൽ ചെറിയ ഇഷ്ടം ഒന്നും വന്നില്ലേൽ ഒട്ടും ഇഷ്ടമില്ല . അങ്ങനെ ആണെന്ന് തോന്നുന്നു. 🥰🥰🥰

  • @kumaripreetha5963
    @kumaripreetha5963 Рік тому +1

    👍❤️❤️

  • @eaautocare6514
    @eaautocare6514 2 роки тому +1

    😀😃