കണ്മണിക്കുട്ടിയുടെ Day In My Life

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 256

  • @marysfrancis3192
    @marysfrancis3192 Рік тому +29

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഏതു കാര്യം ചെയ്യുന്നതിനു മുൻപ് പ്രാർഥിക്കുന്നത്. God bless you

  • @laughingkidoos9060
    @laughingkidoos9060 Рік тому +557

    മുക്ത നല്ലയൊരു കുടുംബംനി ആണ്‌. കണ്മണി ഇങ്ങനെ ഒരു parents നെ കിട്ടിയത് ഒരു ഭാഗ്യം ചെയ്‌ത കുട്ടി ആണ്‌.

  • @geebachacko3295
    @geebachacko3295 Рік тому +67

    മുത്തിനേയും, കമ്മുവിനേയു ദൈവം അനുഗ്രഹിക്കട്ടെ ..🙏🙏😘😘

  • @dilnashyjus3189
    @dilnashyjus3189 Рік тому +35

    മുക്ത സൂപ്പർ 👌👌👌👌👌. എല്ലാ അമ്മമാർക്കും കുട്ടികൾക്കും വളരെ ഇൻസ്പിരെഷൻ ആണ് tto👍👍👍👍👍👍

  • @Anjusujileah
    @Anjusujileah Рік тому +103

    എല്ലാ കാര്യങ്ങൾക്കും ഒരേ പ്രാധാന്യം കൊടുത്തുകൊണ്ട് വളരെ നല്ല രീതിയിൽ മകളെ വളർത്തുന്ന ഒരമ്മ 😘

  • @mariyahelna9926
    @mariyahelna9926 Рік тому +11

    You are a very good mother. ആദ്യം ayat ആയിരിക്കും വ്ലോഗിൽ കുടുംബ പ്രാർത്ഥന കാണുന്നത്. കണ്മണി love uuu❤

    • @veenas6510
      @veenas6510 Рік тому +4

      പ്രാർത്ഥന കണ്ടപ്പോൾ നല്ല അമ്മ ആയോ, ഈ ഇത്തിരിയില്ലാത്ത പ്രായത്തിൽ തന്നെ പിള്ളേരുടെ തലയിൽ ഇങ്ങനെ മതം കുത്തി കേറ്റുന്നതാണോ നല്ലത്

  • @gdcd6094
    @gdcd6094 Рік тому +40

    മുക്ത നല്ല ഒരു അമ്മ ആണ് കണ്മണി നല്ല ഒരു വാവ ❤❤❤

  • @sumodhsamuel9497
    @sumodhsamuel9497 Рік тому +20

    Muktha you are awesome mam
    Very discipline no words blessed mam and daughter ❤❤❤❤❤

  • @rosnaani1313
    @rosnaani1313 Рік тому +11

    Muktha you are a good mother....Kanmanikuttiii❤

  • @praveena.satheesh
    @praveena.satheesh Рік тому +4

    ഈ വീഡിയോ കണ്ടപ്പോൾ ഒരമ്മയായ എനിക്ക് മക്കളുടെ എല്ലാ കാര്യവും ഇതുപോലെ ചെയ്തുകൊടുക്കാൻ പറ്റാത്തതിൻ്റെ വിഷമമുണ്ട്

  • @neethu_93_nel
    @neethu_93_nel Рік тому +7

    Eee video othiri happiness, positivity enikki thoni❤️❤️❤️❤️❤️❤️ keep going🥰🫂🫂

  • @rosythomas3267
    @rosythomas3267 Рік тому +140

    Kanmani's day iny life is excellent!. There is time for everything and form a structure in Kanmani's life. You are an amazing mother Muktha.

  • @mariyajoseph-p8m
    @mariyajoseph-p8m Рік тому +34

    It's great to see how you give equal priority to everything. The time you give to study Sunday school 👏👏 rare things now a days

  • @user1997-w6c
    @user1997-w6c Рік тому +35

    ഞാൻ പഠിപ്പിക്കാനിരുന്നാൽ തീരെ ഇരിക്കാത്ത സ്വഭാവം ആയിരുന്നു എന്റെ മോന്റെ.... അവനിപ്പോൾ നല്ല കുട്ടിയായിട്ട് ഒരു മടിയും ഇല്ല്ലാതെയാണ് ഇന്റർവ്വലിന്റെ ക്ലാസ്സിലിരിക്കുന്നത്..അവന്റെ ടീച്ചറോടും ഇന്റർവ്വലിനോടും ഒരുപാട് thanks☺️

  • @athirasree2988
    @athirasree2988 Рік тому +2

    നല്ല അമ്മ❤ അനുസരണ ഉള്ള മിടുക്കി മോൾ❤

  • @enlightwithprism2683
    @enlightwithprism2683 Рік тому +11

    Aadhyamayittanu catechism padippikkunnath kaanunnne.... Very truley and systematic day in her life....

  • @seena333
    @seena333 Рік тому +5

    സത്യം കമ്മുവിന്റെ ഭാഗ്യം ആണ് വിനീതേട്ടനെ ഗുരുവായി കിട്ടിയത് 🙏വിനീതേട്ടൻ കലാരംഗത്തെ അതുല്യപ്രതിഭ 🙏👌👌♥️♥️

  • @riyateressa1715
    @riyateressa1715 6 місяців тому +1

    Chechi heart melting video....expecting more like this....god bless you ❤

  • @Sobhana.D
    @Sobhana.D Рік тому +12

    കണ്മണി വാവ മിടുക്കി കുട്ടിയാവും ❤,👍 മുത്തശ്ശി യും പ്രാർത്ഥിക്കാം 🙏🥰🥰 ഇത് പോലെ ഒരമ്മയുള്ളപ്പോൾ പിന്നെ എല്ലാം ശുഭം ആകും മാതാ പിതാ ഗുരു ദൈവം 🙏🙏

  • @binzbin6177
    @binzbin6177 Рік тому +40

    What a beautiful and disciplined parenting... keep it up. Lv u kammu❤

  • @soulcurry_in
    @soulcurry_in Рік тому +18

    Muktha you are a wonderful parent. Where is this lovely home? Very nice place. God bless Kanmani abundantly and you too.

  • @anniemarym1994
    @anniemarym1994 Рік тому +10

    Great parenting 😊😊😊❤❤❤❤

  • @swapnarajeev7078
    @swapnarajeev7078 Рік тому +4

    കമ്മണികുട്ടിയോടുള്ള ഇഷ്ടം കൂടി വരികയാണ്, ഞാൻ എൻ്റെ fish കൾക്ക് കമ്മണി, കുട്ടാപ്പി എന്നാണ് ഇട്ടിരിക്കുന്നത്.love you dear 🥰🥰

  • @vincy3368
    @vincy3368 Рік тому +5

    നല്ല അമ്മയും മകളും❤️😘
    മസാല ദോശ recipie share cheyuo

  • @achuakku9078
    @achuakku9078 Рік тому +3

    Achoda,, enna oru snehama.... Mukathaye enik bayankara ishtamanu.. Thamirabhrani muthal vallya ishtaa.. Vishal. Ma fav hero.... Love u mukatha & kanmani ❤️❤️❤️❤️❤️

  • @NJ_couples
    @NJ_couples Рік тому +4

    Adipoli ningalde വീഡിയോ വരാൻ waiting aanu chechi love you kanmanikutty❤

  • @ShazaZaa
    @ShazaZaa Рік тому +64

    ഇവരുടെ ടീം അടിപൊളിയാണ്... ശെരിക്കും അമ്മമാര് പഠിപ്പിക്കുന്ന പോലെയാണ് ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് മടുപ്പ് ഉണ്ടാക്കാതെ ഉള്ള നല്ല ക്ലാസ്സ്‌😊😊

    • @snug551
      @snug551 Рік тому +2

      Fee engne ya

    • @ha-bw8ip
      @ha-bw8ip Рік тому

      ​@@snug551cash ullavarkk pattum. Ente mon demo class eduthirunnu. Class okke 👍🏻. But cash arinjapo vendann vechu☹️

    • @gopikap1769
      @gopikap1769 Рік тому +1

      Interval nte alanalle.. Exact same comment njan gayathri arun nte channelil kandarunn..

  • @maryvarghese3970
    @maryvarghese3970 Рік тому +33

    Happy to see you both ❤ may God bless ur family...

  • @vinnyjagadeesan8674
    @vinnyjagadeesan8674 Рік тому +1

    Adipoliyayittunde kammanikutti God bless you 👍🏻

  • @A-xg4jh
    @A-xg4jh 4 місяці тому +2

    Muthnte mom inganeyarnu nalla care aayirunu schooltime muthine

  • @AziyaBeegam
    @AziyaBeegam Рік тому +4

    Really happy to see you both mumma and little kammu.anikke ka mune nalla ishttane good girl God bless you chundari vaave❤❤🎉🎉🎉

  • @kuriantx7015
    @kuriantx7015 Рік тому

    Muktha. Kanmani. Vlogs. A. Day. In. My. Life. Beautiful.and.super. hai.❤🎉. Merry Christmas 🎄🌲🎄

  • @SoumyaChammu-jk4lo
    @SoumyaChammu-jk4lo Рік тому

    Mukthachechi nalla oru kudubhiniyou nalla oru arraiyil ammayoum ane❤❤

  • @vtsheaven013
    @vtsheaven013 Рік тому +4

    Hi...നല്ലൊരു അമ്മ ആണട്ടോ. എല്ലാം എത്ര ചിട്ടയോടെ ആണ് ചെയ്യുന്നത്.
    ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്. Angamaly Home science കോളേജിൽ വച്ചു.

  • @sumakrishna8271
    @sumakrishna8271 Рік тому +5

    Kanmanium suuuper ammaum suuuuper. God bless u dears❤❤❤❤

  • @nanman11
    @nanman11 Рік тому

    It was a beautiful DAY In MY LIFE Kanmani. Let all your days be happier and merrier .You are an amazing mother Muktha.I just Loved it.

  • @lakshmikp5109
    @lakshmikp5109 Рік тому +15

    Super day in my life kammu....credit goes to Muktha. What a beautiful parenting

  • @anjanabaala0707
    @anjanabaala0707 Рік тому +5

    The most excellent & beautiful parenting vedio ❣️Prayers for your family 🙏🏻❣️

  • @aztbyamalzadh9168
    @aztbyamalzadh9168 Рік тому +2

    Masha allah.adipoli..kanmanikkuttiye orupadishtato..

  • @shereenanujum5024
    @shereenanujum5024 Рік тому +5

    Super amma makal compo❤❤

  • @aryap2356
    @aryap2356 Рік тому +12

    Muktha ur a wonderful mother . Kanmani is lucky to have u . I liked ur parenting . Well deciplinet .i like the way you teach the belief ...god bless you .....

  • @akshayamurali7817
    @akshayamurali7817 Рік тому +4

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഫാമിലി ആണ് ♥️♥️❤️❤️🥰🥰

  • @SaraEldho
    @SaraEldho Рік тому

    Kanmanikuttyde day in my life enikk oru pad ishttam aayi

  • @ShazaZaa
    @ShazaZaa Рік тому +11

    ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്റെ മകനും 3 മാസമായി ഇന്റർവ്വലിന്റെ foundation course അറ്റൻഡ് ചെയ്യാൻ തുടങ്ങിയിട്ട്. മാഷാഅല്ലാഹ്‌ അവൻ ഇപ്പോൾ മെച്ചപ്പെട്ടു തുടങ്ങി. ഇന്റർവെൽ ആണ് അവനു ഇങ്ങനെ ഒരു മാറ്റം ഉണ്ടാക്കിയത്😊😊

  • @kinguz3230
    @kinguz3230 Рік тому +4

    Love you അമ്മയും മോളും 🥰

  • @snehasne5462
    @snehasne5462 Рік тому +3

    Enik muthine orupaadishtta. Ente paaruttikku kanmanine oripaadishtta. Kammanine pole mdi valartha aval.❤

  • @durgasekhar7641
    @durgasekhar7641 11 місяців тому

    Muktha..You are a wonderful Mother.❤

  • @jessyvincy6053
    @jessyvincy6053 Рік тому +6

    Excellent. May lord bless ur family🙏🏽🙏🏽🙏🏽🥰🥰

  • @safooramusthaq3925
    @safooramusthaq3925 Рік тому

    Wow super kanmaniyude hair care vedio chayyumo

  • @angelmathew
    @angelmathew Рік тому +4

    Onn praarthichekaavee.... So sweet girl... Matured than her age..❤❤

  • @nahwanujoom1339
    @nahwanujoom1339 Рік тому +2

    I hope kanmani will be a good dancer
    😊

  • @bestofluck3649
    @bestofluck3649 Рік тому +1

    Thank you chechi love you kanmani

  • @reena2761
    @reena2761 Рік тому

    Molu thank you soooooo much.. will try

  • @Angelmarytomy
    @Angelmarytomy Рік тому

    Wonderful video.... ❤🎉

  • @kuttanprasad3852
    @kuttanprasad3852 Рік тому +2

    God bless you dear kanmani and muktha

  • @reebavasu3273
    @reebavasu3273 Рік тому +3

    Lovely daughter and Lovely mother

  • @ShazaZaa
    @ShazaZaa Рік тому +9

    Nalla class annuttooo😊 good result

  • @santhamohan1516
    @santhamohan1516 Рік тому +19

    My god what a perfect loving and discipline mom hats off you dear.kanmany can say ente amma suparaaaa.❤❤❤❤❤❤ you both

  • @Lifestorieswithme97
    @Lifestorieswithme97 Рік тому

    Chechi
    Ammayum makalum super ane.
    Engane ane etre nalla bonding undakki edukkunnath.
    Parenting tips share cheyamo.

  • @sabithashihab195
    @sabithashihab195 Рік тому +3

    Mukthaaaaa❤❤ super ammayaaanu❤❤

  • @treesachakko7576
    @treesachakko7576 Рік тому

    How much you and your family so much attached with lord.... Really superb...

  • @susmithamary2659
    @susmithamary2659 Рік тому +1

    Chechii you are inspired me in many way as a wife you are handing the family in an effective way thank you chechi

  • @sumsanhari8523
    @sumsanhari8523 Рік тому

    you are a wonderful mother.😍

  • @prasannasuresh9582
    @prasannasuresh9582 Рік тому +9

    Midukki mol aanu Kanmani kutty. Very smart

  • @athiramahesh37
    @athiramahesh37 Рік тому +2

    God bless you all ❤

  • @anitathomas3899
    @anitathomas3899 Рік тому +4

    Heyyy muktha chechi kanmani kutty😘😘😘

  • @najiyabasheer5211
    @najiyabasheer5211 Рік тому +1

    U r really a amazing mother🥰🥰🥰🥰🥰

  • @sandrarmathew1030
    @sandrarmathew1030 2 дні тому

    Mukthade vedioslu dosa must anu😅❤

  • @neethucc7624
    @neethucc7624 Рік тому

    സൂപ്പർ 🥰🥰🥰

  • @reshmareegan4488
    @reshmareegan4488 Рік тому +1

    Kottha yile acting nannayirunnu❤

  • @sanjuvlogssandra9474
    @sanjuvlogssandra9474 Рік тому +5

    കമ്മണിക്കുട്ടി 😘god bless u

  • @sareenajoseph6455
    @sareenajoseph6455 Рік тому +1

    kanmani kutty haircare vdo cheyyanam

  • @sunithasunikumar655
    @sunithasunikumar655 Рік тому +14

    Soo happy to see you all back.. Orupad miss cheythu muktha chechide and kanmani kutties vdo.. Now soo happy. Love u both❤️

  • @tintushanil7714
    @tintushanil7714 Рік тому +25

    U r sooo genuine my dear muktha.. I love ur way of parenting.. U r soo simple without any stardom...my dear😘Surely there is a hand of Almighty be always with uuu my dear..I am so happy to say...that... 😘😘 I love you.....

  • @stumble1939
    @stumble1939 Рік тому +4

    Awww sweethearts ❤

  • @balasaravananr5722
    @balasaravananr5722 Рік тому +5

    Nammma babys game vilayadiyeeee one day mudinchidum❤️❤️😂😂😂😂😂

  • @priyasreelal6534
    @priyasreelal6534 Рік тому +3

    Kanmanikku use cheyunna shampoo skin products oke ethokeya

  • @ansafhabi9362
    @ansafhabi9362 Рік тому

    Muktha u r great. Love u both 🙂🙂

  • @minniealex7907
    @minniealex7907 Рік тому +6

    Very nice Lifestyle 😍

  • @sreekutty8682
    @sreekutty8682 11 місяців тому

    Enik thirak kaaranam onnum kaanan time kittarilla...oru vedio kandu thudangyatha...ippol oronnum kandukondirkkuva...kanmani oru nalla nilayil ethum...dhaivam molude koode und...chundhari kutty😘

  • @shafuvankhan4455
    @shafuvankhan4455 Рік тому

    Hai chechi i am dilu☺️orupaad ishtaa ningale family 🫂😚god bless you

  • @gopikaqkku1945
    @gopikaqkku1945 Рік тому +16

    എന്ത് നല്ല മോൾ ആണ് ഞാൻ ആണെങ്കിൽ എന്റെ അമ്മയുടെ ചോർ കൂടി എടുത്തു കഴിക്കും 😊

  • @PrinshaPaaru-te5im
    @PrinshaPaaru-te5im Рік тому +4

    Kanmani Muthu😍😍😘😘

  • @JesusEncounterMinistry
    @JesusEncounterMinistry 7 місяців тому

    Great 🎉🎉🎉

  • @zamanahammed1931
    @zamanahammed1931 Рік тому +5

    Relaxing 😌

  • @dhanyasudin2648
    @dhanyasudin2648 Рік тому

    Excellent 🎉🎉🎉🎉🎉

  • @reshmatheertha4655
    @reshmatheertha4655 Рік тому +4

    Hi മുക്ത കണ്മണി കുട്ടിക് എത്ര ഏജ് ആയി. എനിക്ക് two girls aanu both 7and 5. I have one doubt epozhanu hair cut ചെയ്യേണ്ടത് . Elder girl long hair und etra intervals undo cut cheyan. Please do a video on hair care and hair cut.of കണ്മണി pleaseee

  • @mariavincent6337
    @mariavincent6337 Рік тому +5

    Muktha chechi and kanmanikutty.. Love u so much. Muktha chechi you are great wife and great mother❤❤❤❤❤❤❤❤Stay blessed kanmanikutty❤❤❤❤❤lots of love...

  • @jithinanithin2687
    @jithinanithin2687 Рік тому +1

    ഇഷ്ടപ്പെട്ടു ❤

  • @anubijoanu5972
    @anubijoanu5972 Рік тому +2

    Its very nice day in my life eniyum edane

  • @fathimamubashira1556
    @fathimamubashira1556 Рік тому

    Molude mudiyude secret endha eth oil aan use cheyyunne

  • @ardhraprasad.p1539
    @ardhraprasad.p1539 Рік тому

    Molde hair care routine post cheyyamo

  • @elsaindhruvan5362
    @elsaindhruvan5362 Рік тому

    Wow... Amazing❤kanmani kutty edhu class la padikkunne

  • @AbinaGangadharan08
    @AbinaGangadharan08 Рік тому

    Adipoli day in ma life kanmani kutty❤❤❤❤❤

  • @chindhulohinandh6947
    @chindhulohinandh6947 Рік тому +1

    Kanmaniku nalla guruvine kitty

  • @Ammus_vloggs
    @Ammus_vloggs Рік тому +6

    Muktha kidu aaya konddanu avarda family life smooth ayit pokunnath...❤

  • @thahirarafeeda8722
    @thahirarafeeda8722 Рік тому +4

    Mashallah ❤❤

  • @SaraEldho
    @SaraEldho Рік тому

    Muktha madam kanmani kutty love you so much

  • @athiraavinash2545
    @athiraavinash2545 Рік тому +1

    Plz kanmani hair conditioner,shampoo, serum
    Company mention plzzzzz

  • @neethumanoj5231
    @neethumanoj5231 Рік тому +5

    Nice vlog❤❤❤❤