ഇതൊരു സാധാ chicken റോസ്റ്റ് അല്ല, വെറുതെ എടുത്തു തിന്നാൻ തന്നെ എന്തു രസാ | Chicken Roast | video 106

Поділитися
Вставка
  • Опубліковано 8 вер 2024
  • CHICKEN ROAST
    INGREDIENTS:
    •Fried onions -2(thinly sliced)
    •Roasted coconut -1cup
    •Coconut oil
    •Mustard seeds
    •Green chillies -2-3
    •Curry leaves
    •Ginger garlic paste -1tblspn
    •Chicken(small pieces)-500g
    •Kashmiri chilly powder -1tblspn
    •Corriander powder -1tspn
    •Turmeric powder -1/2tspn
    •Pepper powder -1tspn
    •Salt
    •Water - as needed
    *Chicken popcorn*👇🏻
    • കോഴിയുടെ എല്ലു വരെ തിന...
    *Rawa/semolina chicken*👇🏻
    • റവ കൊണ്ട് ഇങ്ങനൊരു ചിക...
    *Vellari chicken curry*👇🏻
    • എന്തൊരു ടേസ്റ്റാ ഈ വെള...
    For Restaurant consultations/collabs & business enquiries...
    *Contact*👇👇
    Instagram: / shameemsap
    Facebook: / shameemsap
    #chefshameem #chickenroast #chicken

КОМЕНТАРІ • 1,2 тис.

  • @gowrikiran1345
    @gowrikiran1345 4 роки тому +27

    Bro epol cook chythu
    ...ee special chicken roast elavarkum eshtaii.....Oru reksha Ella broo thank-you broo so much😋😋😋😋😋yummyzz.........😒🙌🙌🙌🙌👌👌👌👍👍👍👍✌💌💌💯💯💯💯

    • @ChefShameemsVarieties
      @ChefShameemsVarieties  4 роки тому +3

      Aaaha Gowri...fast review...thanks alot dear for trying this recipe🥰😍❤

    • @asmavap6973
      @asmavap6973 4 роки тому +6

      Nte friend alpa samayam munb oru chicken roastinte pic status vechath kandu. Athinte mukalilulla fried chilli kandappo thanne enikk mansilayi ikkaayude recipe aanennu.thanneyennu frnd paranju.... insha allah njaan try cheyyum.

    • @ChefShameemsVarieties
      @ChefShameemsVarieties  4 роки тому

      Aaaaha..asma..tell her to share story in insta

    • @finneganjoshua4893
      @finneganjoshua4893 3 роки тому

      I know Im asking the wrong place but does anybody know of a tool to get back into an instagram account??
      I was dumb lost my account password. I love any help you can give me

    • @thiagoreginald4990
      @thiagoreginald4990 3 роки тому

      @Finnegan Joshua Instablaster =)

  • @dreamstories1784
    @dreamstories1784 4 роки тому +42

    ഇന്ന് youtubersil ഏറ്റവും best cook നിങ്ങളാണ് മനുഷ്യാ... recipe കണ്ടാൽ തന്നെ അറിയാം അടിപൊളിയായിരിക്കും. മാത്രമല്ല നല്ല രീതിയിൽ മനസിലാക്കി തരുന്ന അവതരണവും. 😍😍😍

  • @bahjathkv7120
    @bahjathkv7120 4 роки тому +16

    നിങ്ങളുടെ ബീഫ് റോസ്റ്റ് ബീഫ് ബിരിയാണി യും ഉണ്ടാക്കി. അടിപൊളി. നിങ്ങളെ ഞാൻ എന്റെ ആസ്ഥാന ഗുരു ആയി തെരഞ്ഞെടുത്തിരിക്കുന്നു.

  • @pathupathuzzz
    @pathupathuzzz 4 роки тому +38

    ചെമ്മീൻ ബിരിയാണി കണ്ടു വന്നതേ ഉള്ളൂ അപ്പോഴേക് ദേ ചിക്കൻ റോസ്റ്റ് ഇക്കാ ഫുഡ്‌ ആകുന്ന രീതി കണ്ടാൽ ആർക്കും ഒന്ന് ട്രൈ ചെയ്ത് നോക്കാൻ തോന്നും അത്രയ്ക്കു സിമ്പിൾ ആയിട്ടാണ് present ചെയ്യുന്നത് 😋😋😋😋ഇക്കാ നിങ്ങളെ ഫുഡ്‌ പോലെ തന്നെ അടിപൊളിയാണ് ഇക്കാന്റെ നിഷ്കളങ്കമായ ചിരിയും 😍👍anoshu baby😘😘😘😘😘

  • @remanair7144
    @remanair7144 4 роки тому +25

    Chicken റോസ്‌റ് കണ്ടാലേ അറിയാം വളരെ ടേസ്റ്റി ആണെന്നു . തീർച്ചയായും ട്രൈ ചെയ്യും ... മോനാണ് ഇതിലെ ഹീറോ ...cute baby😍👍🏻

  • @ashiqkottukara5042
    @ashiqkottukara5042 4 роки тому +26

    ഹായ് അനൗഷ്‌, നിങ്ങളുടെ അബ്ബ യുടെ റെസിപ്പി യൊക്കെ സൂപ്പർ ആണ് കേട്ടോ

  • @rosna.r.mroserose786
    @rosna.r.mroserose786 3 роки тому +1

    Orappayitum try cheyyum

  • @jabbinfathima3357
    @jabbinfathima3357 4 роки тому +19

    Rest edukathe video idan kanikunna manasinu hats offff.. it shows how passionate u r towards cookin

  • @shemincyriac2093
    @shemincyriac2093 4 роки тому +1

    House shifting time യിൽ ഇഷ്ടപ്പെട്ട channel ...... സത്യമായും Assam യിലെ ഒരു village യിൽ താമസിക്കുന്ന എനിക്ക് കണ്ട് കൊതിപ്പിടിപ്പിക്കന്ന items '.......
    But I will try.......
    variety food item കഴിക്കാനുള്ള ഭാഗ്യം ഒന്നു വേറെ തന്നെ ........

  • @anujohns4600
    @anujohns4600 4 роки тому +4

    OMG... I made it today. It was super...
    Authentic Kerala taste! We had it with dosa. Honestly it took our dosa to another level. Thank you chef 😍

  • @babyjinu4090
    @babyjinu4090 4 роки тому +1

    Hlo brother, njngal innale ningalde spl chicken roast undaki.. sathyam parayalo vallatha variety taste aayrnu! Mashallah ellarkum ishtayi! Thanks for this recipe and eagerly waiting for your special reciepes! Bcs you are the best chef ! We are Your big fan!.. Love from malappuram🥰🤩

  • @leenajose2657
    @leenajose2657 4 роки тому +3

    More than your cooking....I love your son....the way he felt bad when you said he bit your hand...he's a real chocolate

  • @user-eu7vk2dj2t
    @user-eu7vk2dj2t 4 роки тому +2

    All dish super poli👌innala porottakk chicken roast ayirunnu variety taste super super 😋 allavrkum ishtYi favorite aya cooking chennel kanan epol samayamilla full ekkayuda recipi pareeknaman ethrayum variety recipi vera evida kittann 👌kooduthal vareity recipi pratheekshikkunnu eppol shamees varieties new trend👌

  • @haseenasha7047
    @haseenasha7047 4 роки тому +4

    അടിപൊളി 🐔റോസ്റ്റ് ഉണ്ടാക്കി നോക്കാം അനോഷ് വാവേ ഒത്തിരി ഇഷ്ട്ടം 🤗

  • @kabal7497
    @kabal7497 4 роки тому +1

    ഇങ്ങളെ വീഡിയോ കണ്ട് ബിരിയാണി ഉണ്ടാക്കി ..ഇപ്പൊ ദുബായിലെ റൂമിലെ പിള്ളേരെ ഇടയില്‍ ഞാൻ ഒരു ബിരിയാണി കിംഗ് ആയി 🥰🥰thanks ഷമീം ഭായ്‌

  • @anjalymenon1798
    @anjalymenon1798 4 роки тому +22

    Was waiting to see Anoush babyy♥️

  • @tubemalayalam
    @tubemalayalam 4 роки тому +2

    Oru rekshayum ella machu njan ennu veenttum unttakkan povukaya makkals vashiyila unttakkanam ennu paranju enikkum kazhikkanam ho ho super anu Bro👍👍👍🥰ennu njan 1kg anu make cheyyan povunnathu ennu njan THAKARKKUM

  • @mohammedyounusmi
    @mohammedyounusmi 4 роки тому +35

    പിന്നീടും പൊളിയായിരിക്കും vdo കാണുന്നതിന് മുമ്പ് comment ഇടുന്നവർ ഇവിടെ like adi

  • @shaharbanshakir7487
    @shaharbanshakir7487 3 роки тому

    Ella itemsum adipoli .. almost ellam try cheythu ..vishwasichu try cheyyam ellam ..flop avilla ...sure ..all the best

  • @aquiba14ten
    @aquiba14ten 4 роки тому

    Shameemka nte recipe oronn aayi try cheyyunu.. kannur spcl pathal nte koode undakki... consistancy correct kitty... kidu kidu... kidu...

  • @nisajafar2666
    @nisajafar2666 4 роки тому +11

    Ohhh. Totally confused, which one I will cook first. Mass varieties.

  • @dreamcatcher6836
    @dreamcatcher6836 2 роки тому +2

    Tried dis recipe today... Came out really well😊..the best chicken roast i eva had in my life👍

  • @reenajohn6274
    @reenajohn6274 4 роки тому +4

    Today I made chicken burger. Followed your recipe 😍😍very yummy. Thank youuu

  • @shobaravi8389
    @shobaravi8389 3 роки тому +1

    Eyhu varey kanatha oru kidilsn rost. Njan eni gust varumbol therchayaum undakkum

  • @deenaafsalcookingwithme186
    @deenaafsalcookingwithme186 4 роки тому +3

    Adipoli..kanattee

  • @saniyastube6306
    @saniyastube6306 4 роки тому +2

    Ith polichu..... nale undakkanam. Insha Allah

    • @ChefShameemsVarieties
      @ChefShameemsVarieties  4 роки тому

      Aaaha fathima....try cheythaal parayu

    • @saniyastube6306
      @saniyastube6306 4 роки тому

      Innu undakki to... onnum parayanilla. Adipoli..super.. ellarkkum ishttayi.. ith chorinte koodeyum nalla taste und... super.....👌🏻👌🏻👌🏻👍🏻👍🏻👍

  • @shifin6236
    @shifin6236 4 роки тому +3

    അനൗഷൂ ..കുട്ടി..പൊളിയാ...😘

  • @akhileshbabu4985
    @akhileshbabu4985 4 роки тому +1

    Shameem bhai, ningal paranjathu pole tanne njan innale cook cheythu with oru cheriya twist for 1 full chicken 1 teaspoon full of vinegar and I teaspoon of sugar andbturnwd out to be kidikkaachi as j mentioned. Thank u
    Your really an inspiration in cooking our food with a little twist

  • @jaleelkhanabdulkhan2628
    @jaleelkhanabdulkhan2628 4 роки тому +3

    ഷമീ ബീഫിൽ ട്രൈ ചെയ്ത് നോക്കിയാലോ ?
    ബീഫ് സപ്രെറ്റ് വേവിച്ചാൽ നടക്കുമൊ [ മസാല പിടിക്കുമൊ ?]

    • @naznaz7002
      @naznaz7002 4 роки тому

      Half cook in cooker, then mix it into masala, then cook for another 45 minutes or according to the beef in low flame. This is the way I do with such recipes.

    • @ChefShameemsVarieties
      @ChefShameemsVarieties  4 роки тому

      Sure..try cheytholu ishttavum...ithu polebthanne cheythqal mathi..vevichathil masala pidikkum nannayi ilakki koduthaaal mathi

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 4 роки тому +2

      @@naznaz7002 dear നാച്ചു....
      അന്ന് തന്നേ ട്രൈ ചെയ്തു ,
      ഇച്ചിരി മഞ്ഞളും ,കുറച്ച് കല്ലുപ്പും ചേർത്ത് കുക്കറിൽ ഒരു 5 വിസിൽ
      ശേഷം മാറ്റിവെച്ചു ശമീമ് സ്റ്റെലിൽ ബാക്കി ചെയ്തു നന്നായിട്ടുണ്ടായിരുന്നു
      എല്ലാർക്കും ഇഷ്ടപ്പെട്ടു.... thnq

  • @aadhi9487
    @aadhi9487 4 роки тому +2

    ഒരു രക്ഷയും ഇല്ല എല്ലാ റെസിപ്പിയും സൂപ്പറാണ്

  • @user-uq5co1xf9y
    @user-uq5co1xf9y 4 роки тому +11

    Chicken എന്ന് പേപ്പറിൽ എഴുതി തന്നാലും ഞാൻ തിന്നും
    ഉറപ്പായും ട്രൈ ചെയ്യും

    • @ChefShameemsVarieties
      @ChefShameemsVarieties  4 роки тому

      Klara...hehe..thanks alot dear...undakiyittu ariyikku

    • @shahanak7048
      @shahanak7048 4 роки тому +1

      എഴുതുന്നില്ല 🐓🐔🐓🐔ഒക്കെ തിന്നണം k ട്ടോ... 😜

  • @hasinnizam4001
    @hasinnizam4001 4 роки тому +1

    Shameemukka ;very tasty... aarum commentonnum nokan nikkanda. Recipe oru matavumillathey dhyryamayittu undakiko.. adipoli sadanam.. I tried it. Masha allah no words to express...

  • @MeRifaha
    @MeRifaha 4 роки тому +3

    Adipoli😋😋😋😋😋 ini nalla kaada roast koodi kanikkane👍✌✌

  • @roshnaazees7945
    @roshnaazees7945 4 роки тому +1

    Kidilan recipe....Innu lunch nu try cheythirunu ente family ku othiri ishtamayi

  • @-90s56
    @-90s56 4 роки тому +35

    ഓഹ് അനൗഷ്‌ കുട്ടിയെ സമ്മതിക്കണം ഷമീം ഇക്കയ്ക്ക് വീഡിയോ എടുക്കാൻ വേണ്ടി കടിച്ച് പിടിച്ചു ഇരിക്കുന്നു പാവം 😁✌️

    • @ChefShameemsVarieties
      @ChefShameemsVarieties  4 роки тому +4

      Koshichaaa....valare shariyaaa...plating kazhinju photoshootbokke kazhinju set cheythu irikkumbolekkum aalu kshama kedum😍🥰❤

  • @glitzzglitzz1469
    @glitzzglitzz1469 4 роки тому +1

    Maasha Allah.....ur wife is so lucky....divasavum variety fud kazhikaalo

  • @nallaruchithattukada1584
    @nallaruchithattukada1584 4 роки тому +5

    ഷെമീംക ഞാൻ ചെമ്മീൻ ബിരിയാണി കഴിക്കുകയാണ്. ഞാൻ പിന്നെ വരാം. Ok

  • @febinfouzan360
    @febinfouzan360 4 роки тому +2

    Kannur style biriyani undakki super onnum parayanilla idhuvare undakiyadhil best aayirunnu ellavarkum nallonam ishtayi 🥳

  • @amaladam1430
    @amaladam1430 4 роки тому +3

    ആദ്യം ലൈക്‌ ചെയ്‍തിട്ട് ആണ് vdo കാണുന്നത് പിസ്സ ട്രൈ ചെയ്തു അത്രക്ക് shariyayilla.. ഒന്നുടെ ട്രൈ ചെയ്യണം ചിലപ്പോ മാവ് മിക്സ്‌ ചെയ്തതിന്റെ പ്റബ്ലം aayirikum

  • @sameeachu2541
    @sameeachu2541 3 роки тому

    Ente shameemkaaa. Ningalude kazhikkal kandaal. Niraahaaram kidakunna aalum eneechirunnu kazhikum😂. Sooper

  • @shasss236
    @shasss236 4 роки тому +1

    Shameem.... ningalde simplicity athanu ee chanelte vijayam💐

  • @shameenaniyas3037
    @shameenaniyas3037 4 роки тому +1

    Shameemikka recp super... Oru thani nadan taste varundh... Adipoliii... Ma sha allah 😋😋😋

  • @raseenahazrath1757
    @raseenahazrath1757 4 роки тому +1

    Hi i am new subscriber. നല്ല recipie shameemka. അനൗഷ്‌ abbayum അടിപൊളിയാകുന്നുണ്ട്. ഇന്ഷാ അല്ലാഹ് i will try this recipie. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @nallaruchithattukada1584
    @nallaruchithattukada1584 4 роки тому +2

    ഷെമീംക ബിരിയാണി ഒരു സംഭവം തന്നെ. വളരെ സിമ്പിൾ റെസിപ്പി.

  • @aamisfoodcorner8002
    @aamisfoodcorner8002 3 роки тому +1

    Pizza try ചെയ്തു പൊളി പിസ്സ sausum ആ ബട്ടറിൽ fry ചെയ്തെടുത്ത ചിക്കനും വേറെ ലെവൽ 👌👌👌ഉമ്മ പൊറോട്ടക്ക് കുഴച് വെച്ചിന് ചിക്കൻ വെക്കണം അപ്പൊ നേരെ ഇങ്ങിട്ട് പോന്നു 😃playlist ൽ നോക്കിട്ട് ഏതെങ്കിലും ഒരു റെസിപ്പി വെക്കട്ടെ 🥰

  • @najumathnajuma3371
    @najumathnajuma3371 4 роки тому +1

    Nan ippol moon divasame aayullu ee chanel kaanan thudangiyitt ingine oro vdeo kanda varunnu
    Yellam adipoli

  • @shilpasanthosh9829
    @shilpasanthosh9829 4 роки тому +1

    Shameem, coconut njyangal thrissurkkarkku ozhichu koodan pattatha ingredient anu. Athanu njyan ee chicken roast try cheyyanulla main reason. It came out really well. Texture was quite superb and commentable. Thank you so much 😃😄😁

  • @no-du9ir
    @no-du9ir 4 роки тому +2

    😋😋adipoli inda taa
    Aanapathilum full chknum cheithu.Soooooooooper.elllarum kazhich nalla abhiprayam.Njan chkn kazhikarilla indaki kodukum.eppo ningale recipiyan evide spl aayit indakar😀

  • @aneesaansaraneesaansar1009
    @aneesaansaraneesaansar1009 4 роки тому +2

    Ikka innathe special chemmeen biriyani asyirunnu. Suuuper. ഇതും urappayum undakum. Vedio കാണുന്നേനു munneya comment🤩

  • @shabnamabbas4291
    @shabnamabbas4291 6 місяців тому

    Ith super arnu njn indaki… Adipoli whole family loved it❤❤

  • @shamsnisar6781
    @shamsnisar6781 4 роки тому +1

    Definitely going to try

  • @alisulfi
    @alisulfi 4 роки тому +1

    നിങ്ങളുടെ ബീഫ് ബിരിയാണി ട്രൈ ചെയ്തു... അടിപൊളി...thank you so much dear

  • @AbdulRasheed-qp1co
    @AbdulRasheed-qp1co 4 роки тому +2

    We tried it😋soo yummyyy😋😋😋😋we are going to make today also😝veetilrllaarkum nalla ishtaayiii... A variety recipe💯😀

  • @aneesashoukathali5098
    @aneesashoukathali5098 4 роки тому

    Njan idh undaaki nokki..supper taste ....pinne aa falooda undalle 👌👌👌idhpoltha variety food pratheekshikkunnu

  • @salahudheen5134
    @salahudheen5134 4 роки тому +1

    Super recipe oru rakshayumilla njan try cheytirunnu☺️

  • @sijnaabdulrazak2682
    @sijnaabdulrazak2682 4 роки тому +1

    Now I made chkn roast supr taste
    Thankyou shameem
    I also made ur navab biriyani awesome. ..really north indian flavour. ......
    Suprrrrrrr no words......may Allah bless u all

  • @senoraaug1893
    @senoraaug1893 4 роки тому

    Hey shameemka ningale oro recipe uhndakkikkohndirikkunnu.. ellam adipoli ayi varunnuhnd.. ningal u tube thudangiyath oru blessing ahnu njangalk 😬

  • @angelinaagnal3983
    @angelinaagnal3983 4 роки тому +2

    Amboo next adipoli item...chicken roast. Thumbnail thanne looks yummy
    Enthayalum tryum

  • @aswathyj2883
    @aswathyj2883 3 роки тому

    Ikka innale njan ee item ndakki. Super nnu paranjal athrakk adipoli item arnnu. Oru rekshem illa. Athrakk awsome taste. Nte husnu njan engane chicken items undakkiyalum athra pora. Innale aalu paranju pwolichunnu. Ikka super super taste

  • @shameenashan1270
    @shameenashan1270 4 роки тому +1

    Try cheythu ellaarkkum ishtaai...sooooper taste 😋😋Thank u dear😊

  • @sumaaji7184
    @sumaaji7184 4 роки тому +1

    Nalla avatharanam. Peru pole thanne dishes ellam verity.

  • @Luaidil
    @Luaidil 4 роки тому +1

    ഇക്കാ വായിൽ നിന്ന് വെള്ളം വന്നു കൊതിപ്പിക്കല്ലേ ട്രൈ ചെയ്തു ഞാനും നോക്കും വാവേയെ ഒരുപാട് ഇഷ്ടം ആയി

  • @ummunafeesah6241
    @ummunafeesah6241 4 роки тому +1

    Innale njnglku gee rice side dish idayirunnu. Sooper aayinnu .aarkum dayryamayi undakkam.ikka sampavatto.ini idakk undanam.naatil chennu ummaku.paranju kodukkanam.

  • @nidha
    @nidha 4 роки тому +1

    Fruit pizza
    Chicken sizzler
    Chicken pop corn
    Chicken biriyani
    Fish biriyani
    Fish pollichath with mango
    Beef keema with peas
    Beef dal ghosh
    Beef biriyani
    Mutton biriyani
    Mutton Lucknowi biriyani
    Special garam masala ithellam njan try cheythu nokkiya recipes aanu
    Enikk fish biriyani fruit pizza ozhike baaki ellam ishtamaayi. Super taste aayirunnu.chicken sizzler 2 time cheythu. Biriyani ningalude recipeyan ippo undaakkar. Especially chicken mutton beef... Oru rakshyumilla 👍👍👍

    • @ChefShameemsVarieties
      @ChefShameemsVarieties  4 роки тому

      Aaaha nr, lots of list...thanks alot dear for trying all these recipes....sweet pizzakku enthu patti....anyway ithrayum try cheythalloo..am really happy dear🥰😍❤

  • @ruzainaruzi9367
    @ruzainaruzi9367 4 роки тому +2

    Njaanum cook chythu...adipoli taste😋👍👌

  • @nitesh7058
    @nitesh7058 4 роки тому +1

    Ekka super.Idokke avidunnu kittunnu.Fried onion and fried coconut add cheythappol different taste vannukanum alle .Super i will also try.Vavakke ummmaha.😘😘😘

  • @fathimasiraj6784
    @fathimasiraj6784 4 роки тому +1

    thankyou.....for this different recipe....makkaku chicken annu istam..kooduthallum...kannumbo thannee nallundu..endayallum undakum...ennitu arikam...Anoush..Masha Allah...nalla mon....😍😍

  • @mehzamurshid1001
    @mehzamurshid1001 4 роки тому +1

    Hi, athym kand kond try cheythu...ennitta likm cmnt idunath... tdy night spcl aan ...table vech onn niskarikaan poyath varumbozkm makkale pakuthiym theerthu... appo Pinne taste kaarym parayendaaloooooo👍👍😀.....eth pole dish n waiting aannnnnnn😋😋...mashaallah

    • @ChefShameemsVarieties
      @ChefShameemsVarieties  4 роки тому

      Mehza....hehe..aaaha nice...kelkkumbol vallya santhosham...thanks alot dear ❤ ❤❤❤

  • @faisu91
    @faisu91 4 роки тому

    innu dinner ithum maida doshem ayirunnu... parayan vakkukalilla .... soooooperrrr....

  • @farhanakabeer4137
    @farhanakabeer4137 4 роки тому +2

    Ikka ningala ippo ente cooking guru😋😍

  • @mishabskill3969
    @mishabskill3969 4 роки тому +1

    ഷമീംക്ക നിങ്ങൾ ആക്കുന്ന food ഉണ്ടാക്കാതെ വയ്യ അടിപൊളിയ സൂപ്പർ

  • @ramseenakr8899
    @ramseenakr8899 4 роки тому +1

    Njanundaki.onnum parayaanillaaa.kidukkachi thanne😍👍😋

  • @siddiquepk9537
    @siddiquepk9537 4 роки тому +1

    Njan ennu lunchinu undakki, coconut ellayirunnu, rice nte koodeyum powli taste,

  • @jaicybenny6641
    @jaicybenny6641 4 роки тому +2

    Super 😋 I will try it surely . And I have tried your fried rice and that side dish , Delicious! Thank you for uploading such video

  • @amanaammus7674
    @amanaammus7674 4 роки тому +2

    Ikkaude biriyani cheydu njan ivde star ayi...ini idhum kudi try cheydu parayattoooo

  • @hafsabisalam1285
    @hafsabisalam1285 4 роки тому +1

    ചിക്കൻ റോസ്റ്റ് സൂപ്പർ ഇത് വരെ ഇങ്ങനത്തെ കഴിച്ചിട്ടില്ല

  • @reenalijo3894
    @reenalijo3894 2 роки тому

    കണ്ടാൽ തന്നെ അറിയാം super ആണെന്ന്. God bless shameem👏👏👏

  • @suhararizwin5146
    @suhararizwin5146 4 роки тому +1

    Shameeemka e kidukachi chicken roast nan enn night ilk chapathide koode kazhikan undaki ..... really yummmmmmmmmyyyyyyy adipoli item ente husinum molkum nalom estayiiii.. thank u shameemka.....pachari dosa de recipe maraklle......
    Anoush monu lots of love.....

  • @mariasunny6557
    @mariasunny6557 4 роки тому +1

    Hi Shameem...
    Adipoli recipe...
    Tried this for dinner...
    Thanks a lot for sharing your super tasty recipes...

  • @shifasworld1639
    @shifasworld1639 4 роки тому +1

    ഒന്നും പറയാനില്ല സൂപ്പർ തന്നെ. അനു മോനോട് പറഞ്ഞില്ലേ ഞമണ്ടി തരാം എന്ന്. നമ്മുടെ തലശ്ശേരി സ്ലാങ് കേട്ടപ്പോ ചിരിച്ചു പോയി. എന്തായാലും സൂപ്പർ ഡിഷ്‌.

  • @aqsa4694
    @aqsa4694 2 роки тому

    വൗ ഇക്കാ ഞങ്ങൾ തീർച്ചയായും ട്രൈ ചെയ്യും പ്രോമിസ് സിമി ആലപ്ര

  • @raseenarasi5947
    @raseenarasi5947 4 роки тому +2

    Onnum parayanilla sammadhichu bro 🙏kaanumbo thanne ariyan patunnind athinte taste😍👌 anoush babyyyy😘😘😘

  • @hibajabinvk7346
    @hibajabinvk7346 4 роки тому +1

    Awesome recipe 🤩
    Njn try cheythutto adipoliyanu 👍🏻👍🏻👍🏻
    Fried onion chef nte masterpiece ahnalle 🤗

    • @ChefShameemsVarieties
      @ChefShameemsVarieties  4 роки тому

      Hiba...thanks alot dear ❤, oro dishnu matching nokki venda ingredients set cheyyunnathaaa

  • @sudhi7959
    @sudhi7959 4 роки тому +2

    Yes aniyaaa ..this kidakaakchiiiii chicken roast 😋😋😋...njanum undakiii with ragi dosa 😍🤗😍

  • @shazzain7941
    @shazzain7941 4 роки тому

    Njan inhale thanne undakki ente monk oru yathra undayirunnu avank koduthayakkan vendiyan undakkiyath adipoly aayirunnu chappathy undakki inn ravile doshayude koode kayichu adipoly super😍😍😍😍

  • @ask2232
    @ask2232 4 роки тому +1

    Cooking channel kandu kandu maduthu...enna ningde channel Kanda madupp thoninilla...nalla snehathodulla perumattam😃👌..keep up..

  • @dream_girl_rm_kk_jj4293
    @dream_girl_rm_kk_jj4293 3 роки тому

    Bro cooking kandaal thanne appo poyi undaakkaan thonnum brode presentation aanu athinu kaaranam

  • @nimishaanilkumar5071
    @nimishaanilkumar5071 4 роки тому +1

    Vavaye kaanan vendi maathram aanu njn videos kaanaru....😘😘

  • @irfank801
    @irfank801 4 роки тому +1

    Ikka ennu kaliyana chicken biriyani try cheythu super ayyirunnu. Adipoli ayyirunnu ente umma vare netti poyi. Thank you ikka.

  • @virun684
    @virun684 4 роки тому +1

    Ethu kandal like cheyan parayanda urappayum like cheythirikkum. 🐔 vagumpol urappayum try cheyum 👍..Anoush haiii 😍😍

  • @akmegha
    @akmegha 3 роки тому +2

    I tried this today. It came out perfecttt .. it was finger licking goood... 🥰🥰🥰 thank you soo much for the recipe😍😍😍

  • @rashidarashi4203
    @rashidarashi4203 4 роки тому +1

    Ningalude chikken biriyaniyum beef biriyaniyum njan undakki endha paraya super super taste ayirunnu.kunjine kandittan njan eee channel kanan thudangiyadh.

  • @shemeemanoufal7099
    @shemeemanoufal7099 4 роки тому +1

    Idhu vare kanditillatha oru chicken roast 👍👍👍👍
    Shameemkka ingale oru sambavam thanne

  • @youth7442
    @youth7442 4 роки тому

    Ithupole onnu try cheythu nokiiiiiii..... Ini melal kitchenil kerandaaannnu parajuuuuuu.... Nthaa ippo cheyaaaaa

  • @RAZAN-l7s
    @RAZAN-l7s 4 роки тому +1

    സൂപ്പർ റെസിപ്പി

  • @shahulshahul1888
    @shahulshahul1888 4 роки тому +1

    Ithoru Sadha chicken roast alla Ennu njangalkku ariyaam😋
    ithu poliyalle👍👍👍

  • @CookeryChords
    @CookeryChords 3 роки тому +1

    Njn try chaitu .adipoli👍👍

  • @shahanashanib9223
    @shahanashanib9223 4 роки тому +2

    ഇക്കാ ഉണ്ടാകുന്ന എല്ലാതും അടിപൊളി യാ പറയാനുണ്ടോ👍super

  • @athiraamal375
    @athiraamal375 4 роки тому +1

    Hii.. Ikka programmil ente favourite contestant ayirunnu ... e dish valare adikM ishtapettu.. urapayum try cheyyum.👍mainayitum ellam simple ayita cheyunne.. ennal powerfullum.. othiri confusions varuniila.. 🙂thank u

  • @rachusraheem9407
    @rachusraheem9407 4 роки тому +2

    Hi shameemkka njan nigalude oru fana
    Enik tomato sauce um ketchup thammilulla differences paranjutharo allankil angane oru video pretheekshikette