Original Yemani Mandhi from Yemeni | Yemeni Chicken Mandhi | Original Mandhi | Mandi

Поділитися
Вставка
  • Опубліковано 14 жов 2020
  • AUTHENTIC YEMENI CHICKEN MANDHI
    INGREDIENTS:
    For the Chicken :
    •Chicken(halved with skin) - 2
    •Whole corriander seeds - 1tblspn
    •Cumin seed - 1tblspn
    •Whole Black pepper - 1tblspn
    •Garlic -1
    •Kashmiri chilly powder(optional) - 1tspn
    •Salt - as needed
    •Olive oil - 3tblspn
    •Saffron yellow colour (optional) -1/4tspn
    For the rice:
    •Sella/Basmati rice -3.5cup
    •Onion(finely chopped) - 1med
    •Capsicum(chopped) - 1/2
    •Green chilly - 2
    •Salt - as needed
    •Cloves - 5-6
    •Cumin seeds - 1tblspn
    •Whole corriander seeds -1/2tblspn
    •Garlic(chopped) -2
    •Bay leaf -2
    •Cardamom -10
    •Cinnamon - 2-3
    •Dry lemon -2
    •Black whole pepper - 1/4tblspn
    •Sunflower oil - 1/2- 1/3cup
    *Biriyani and Rice Specials*👇🏻
    • Biriyani and Rice
    *Soup Specials*👇🏻 • Soup
    *Salad Specials*👇🏻
    • Salad
    *Chicken Specials*👇🏻 • Chicken specials
    *Dessert Specials*👇🏻
    • Dessert
    *Mutton Specials*👇🏻
    • Mutton specials
    For Restaurant consultations/collabs & business enquiries...
    *Contact*👇👇
    Instagram: / chefshameem
    Facebook: / shameemsap
    #chefshameem #mandhi #chickenmandhi
  • Навчання та стиль

КОМЕНТАРІ • 2,4 тис.

  • @rahuloves007
    @rahuloves007 3 роки тому +383

    Shameemkkaa.. Innu ഡിന്നറിനു ഉണ്ടാക്കിട്ടോ..
    ഒരു പേടിയുണ്ടായിരുന്നു എല്ലാം വേവുമോ എന്നൊക്കെ.. ഇക്ക പറഞ്ഞ അളവുകളും ടൈമിങ്ങും methodum എടുത്ത് ഇഡ്ഡലി ചെമ്പിൽ ആണ് ആക്കിയത്... Perfect എന്നുപറഞ്ഞാൽ കുറഞ്ഞു പോകും 😍😍
    അത്ര കിടിലൻ taste.. ചിക്കന്റെയും റൈസിന്റെയും വേവ് അത്ഭുതമായിപ്പോയി.. അത്ര perfect.. Soft and juicy ചിക്കൻ with ഇക്ക പറഞ്ഞപോലെ പൂ പോലത്തെ rice 😍😍
    ആ തക്കാളി chutney കൂടെ ആയപ്പോൾ out of the world 😍
    ഇങ്ങളൊക്കെയാണ് cookingil എനിക്ക്‌ inspiration ❤❤
    എന്റെ mummykk മന്തി ഇഷ്ട്ടമല്ല.. പക്ഷെ ഈ മന്തി mummykk ഭയങ്കര ഇഷ്ട്ടമായി.. Shameemkkayodu ഒരു special thanks parayanum mummy പറഞ്ഞിട്ടുണ്ട്..
    Thanks a lot..
    പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤

    • @ChefShameemsVarieties
      @ChefShameemsVarieties  3 роки тому +27

      Sujheesh....thanks alot dear ❤....happy to read your comment....

    • @rahuloves007
      @rahuloves007 3 роки тому +5

      @@ChefShameemsVarieties ❤❤❤

    • @haris6425
      @haris6425 3 роки тому

      Ethnasser sana enh paranhal 20 varsham alla 12 varsham ennan ok bro 🤪

    • @rahuloves007
      @rahuloves007 3 роки тому

      @@haris6425 ayinu?

    • @abdulnafihmm9642
      @abdulnafihmm9642 3 роки тому +7

      @@ChefShameemsVarieties hi ഞാനുമുണ്ടാക്കി ഷമീം എന്റെ fareeda super എത്ര വട്ടം super എന്ന് പറയണം എന്നറിയില്ല അത്രയ്ക്കും ടെസ്റ്റുണ്ട് ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു ok

  • @shamperthlife
    @shamperthlife 3 роки тому +17

    Thank you so much for taking the time to explain it so well. Tried this today and it came out really well, well cooked and yummy especially the rice has a very good flavour. Thank you once again

  • @thohir5783
    @thohir5783 3 роки тому +4

    Tried ur recipe it turned out delicious.perfectly cooked chicken and rice.

  • @shareefpulpatta129
    @shareefpulpatta129 3 роки тому

    ماشاء الله تبارك.جزاكالله خير يا دكتور خالد.

  • @Lulushakkeer2006
    @Lulushakkeer2006 Рік тому +1

    Tried this recipe more than 2 times.every time it comes out very well.

  • @rishabhsk814
    @rishabhsk814 2 роки тому +3

    Made this many times now...perfect every tym..thanks

  • @sitharamuhuthaj8862
    @sitharamuhuthaj8862 Рік тому +4

    I have tried this recipe. it’s really delicious 🤤thank you chef 👨‍🍳

  • @kicha47
    @kicha47 3 роки тому +10

    Thanks for sharing this recipe!! Tried it & it turned out perfectly delicious..😋

  • @sajnanajeeb660
    @sajnanajeeb660 3 роки тому

    Shameem tried this recipe tdy. I have tried 2-3 mandhi recipes before. Hubby& childrens said this is perfect& tasty. Thank u bro. Tried ur most of the recipe. 👍

  • @sahirasathar206
    @sahirasathar206 3 роки тому +6

    masha Allah😍👍🏻may God bless you🤲🏻🤲🏻(ആമീൻ);

  • @joons...
    @joons... 3 роки тому +4

    Such a humble presentation..thank u

  • @Grace-pp3dw
    @Grace-pp3dw 3 роки тому +2

    Thank you. Watching from Australia. Praise the Lord. God bless you.

  • @amirotphannaotp
    @amirotphannaotp 3 роки тому +2

    بارك الله فيكم 💖

  • @Mrsoxford
    @Mrsoxford 3 роки тому +3

    Wot a kind of explanation&dedication 😇👌thank u so much for sharing authentic style of cooking Manthi❤️

  • @shehanas1358
    @shehanas1358 3 роки тому +3

    Im a big fan of Mandhi..so tried making with your recipe..Wow..and its unbelievable..dint expect this much..rice tasted so authentic and chicken really different..thank you👍

  • @isthifahsathar2192
    @isthifahsathar2192 2 роки тому

    Ma shaa Allah very good excellent I have tried it today jazaakallah Khair

  • @techie587
    @techie587 3 роки тому

    He is so humble...

  • @thegreasemonkey103
    @thegreasemonkey103 3 роки тому +4

    Very good recipe, tried this with a spicy twist and everyone loved it.

  • @sumayyabeevi5650
    @sumayyabeevi5650 3 роки тому +6

    Tried this recipe. It was yummy 😋

  • @amalalex1774
    @amalalex1774 3 роки тому

    Woow

  • @jasminesaid2576
    @jasminesaid2576 3 роки тому

    Thanks for this incredible recipe

  • @mirzanzida4471
    @mirzanzida4471 3 роки тому +3

    Thank u for your mandi recipe this is very tasty my husbent love this mandi. its vry vry tasty i tried this two time 😋😋😋😋😋😍😍

  • @husnixhusni
    @husnixhusni Рік тому +9

    As Yemeni from Hadramout (where mandi invented) I can confirm this is exactly the same recipe we follow 😋😋

    • @08j795b
      @08j795b 2 місяці тому

      Assalaamualaikum brother I'm from India.yemeni mutton and chicken mandi is very taste.i made it at home.i want to improve it little more.can you show me how ?

  • @athulpv8512
    @athulpv8512 Рік тому

    ഷെമീംക്കാ ഒരുപാട് ഒരുപാട് നന്ദി. ഇന്നലെ വീട്ടിൽ ഗസ്റ്റ് വന്നപ്പോൾ ഈ ഐറ്റം ട്രൈ ചെയ്തു . സൂപ്പർ സൂപ്പർ സൂപ്പർ … നിങ്ങളുടെ റെസിപ്പിക്ക് മാത്രം വെച്ച് വേണേൽ ഒരാൾക്ക് ഒരു ഹോട്ടൽ തുടങ്ങാം

  • @MalabarCookbook
    @MalabarCookbook 4 місяці тому

    I tried out this recipe,come out well
    Thank you so much for sharing the recipe

  • @alanamammen5166
    @alanamammen5166 3 роки тому +8

    I Made this.. it was amazing. The flavors took me back to Saudi ❤️❤️❤️❤️ thanks for sharing 🥰

  • @umbaipscpscperwad401
    @umbaipscpscperwad401 3 роки тому +3

    മാഷാഅല്ലാഹ്‌ ...എനിക്കേറ്റവും ഇഷ്ടപ്പെട്ട മന്ദിയാണ് യമനി മന്ദി,,,ഖാലിദ്,,,,intha ഹബീബി.....മാഷാഅല്ലാഹ്‌

  • @farzanasalim3447
    @farzanasalim3447 3 роки тому

    Ohh...pwoli..masha allah

  • @cerinforever
    @cerinforever 3 роки тому +2

    I tried this today .it was yum.perfect measurements

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 роки тому +3

    شكر و التقدير لسيد خالد من تعز : سوية نقهة اصالة يمنية: مندي معروف بس الحين كل شيء صارت فيها فلفل وبهارات هندية : لكن مندي يمني او سعدي اصلي نادر جداززز مشكور اخوك اشرف من الهند : اعيض في الامارات

  • @dhanyabenoy301
    @dhanyabenoy301 3 роки тому +32

    Shameem Hats off to you for the sincere dedication..

  • @shins2288
    @shins2288 2 роки тому

    Nicely cooked and healthy too...

  • @jusailak6821
    @jusailak6821 3 роки тому +2

    Masha allah . Super👍

  • @rishannirathummal9904
    @rishannirathummal9904 3 роки тому +6

    Super 😍😍❤❤ഒന്നും പറയാൻ ഇല്ല മദ്ധിയും നിങ്ങളെ നിഷ്കലങ്കമായ അവധരണവും 😍

  • @adeditzz9874
    @adeditzz9874 3 роки тому +24

    ഹായ് ഞാൻ കുറേ ആയിട്ട് മന്തി റെസിപ്പി കാത്തിരുന്നതാണ് ഒരുവിധം എല്ലാം ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് സൂപ്പറാണ്

    • @ChefShameemsVarieties
      @ChefShameemsVarieties  3 роки тому +2

      Aaaha annu🥰😍🥰

    • @ridhamehabin4728
      @ridhamehabin4728 3 роки тому

      @@ChefShameemsVarieties ഏതു ജീരകം ആണ് ഉപയോഗിച്ചത് വലിയ ജീരകമോ ചെറിയ ജീരകമോ pls reply

    • @aiswaryanijil3340
      @aiswaryanijil3340 3 роки тому

      @@ridhamehabin4728 cheriya jeerakam

  • @krsharonunlimited1839
    @krsharonunlimited1839 3 роки тому +1

    The perfect excellent receipe

  • @subakalidh7868
    @subakalidh7868 3 роки тому +2

    Masha Allah adipolli

  • @rahmanyarahman1560
    @rahmanyarahman1560 3 роки тому +6

    Tried it ..superb mandi recipe I ever tried
    Lots of thanks
    May allah bless you &your family
    Special thanks to your neighbour yamani .

  • @hananazeer7546
    @hananazeer7546 3 роки тому +14

    മന്തി സൂപ്പർ. നെയ്‌ച്ചോറും ബീഫും പിന്നെ പരിപ്പുകറിയും ഉണ്ടകിട്ടോ സൂപ്പർ മാഷാഅല്ലാഹ്‌ 👍

  • @RasySpices
    @RasySpices 3 роки тому

    Variety Mandi.😋😋😋

  • @justbethere7116
    @justbethere7116 3 роки тому

    Woowww....superb....I will try.....inshaallah 😋😋😋😋

  • @sharanyakp1155
    @sharanyakp1155 3 роки тому +4

    We tried this recipe for the first time and it came out really awesom...adipoli taste ..thank you so much for this recipe ...

  • @anitat003
    @anitat003 3 роки тому +6

    mouthwatering recipe...admire your efforts to keep brining such authentic recipes.....hats off to your hardwork...you deserve a million subscribers

  • @najahnajah609
    @najahnajah609 Рік тому

    Thank you Mr. Khalid

  • @scarzeee
    @scarzeee 3 роки тому

    That's was an nice explanation,thanks alot

  • @rabeenalatheef9399
    @rabeenalatheef9399 3 роки тому +4

    Thank u for the recipe. We tried it at our home and It was very delicious

  • @naseebamji2067
    @naseebamji2067 3 роки тому +5

    This is the 1st time i commenting to a youtube chanel
    I tried ur recipe
    It came out well ,perfect taste.thank u

  • @nileevent6206
    @nileevent6206 2 роки тому +1

    Masha allah

  • @thasneemisham5930
    @thasneemisham5930 3 роки тому

    Insha Allah will try

  • @Zayanzaada
    @Zayanzaada 3 роки тому +5

    I made this for yesterday . Thank you for sharing 🥰

  • @thabsheerapaneri222
    @thabsheerapaneri222 2 роки тому +1

    Thank you for the recipe, I tried it it's awesome👍

  • @saifudeenahmed6486
    @saifudeenahmed6486 3 роки тому

    بارك الله

  • @anishakhan9464
    @anishakhan9464 3 роки тому +8

    Shameemkaa made this today, it was amazing. Thank you sooo much for the recipe ❤️

  • @sreedevisreekumar7914
    @sreedevisreekumar7914 3 роки тому +16

    Hi Thank u for this authentic Yemeni mandhi recipe. 👍❤️Sreedevi muscat

    • @shymashameem4076
      @shymashameem4076 3 роки тому

      Hi Sreedevi....do try 😀👍

    • @ChefShameemsVarieties
      @ChefShameemsVarieties  3 роки тому +1

      With pleasure dear 💕 sreedevi

    • @misks58
      @misks58 3 роки тому

      മന്തി ഇപ്പോഴാണ് മന്തി ആയിട്ട് കഴിച്ചത് supper

    • @shymashameem4076
      @shymashameem4076 3 роки тому

      @@misks58 Thankyou 😀😀

  • @hiluworld8929
    @hiluworld8929 3 роки тому

    شكر"جزاكم الله خيرا يا الغالي

  • @navasmlm6122
    @navasmlm6122 Рік тому

    Wallah... Haloo mazboot

  • @sufeerajansar3741
    @sufeerajansar3741 3 роки тому +5

    Wow 🤤 i would definitely try this 👍🏻❤️ thnq shemeemkka for this authentic reciepe👏🏻👏🏻

  • @moushmihaq377
    @moushmihaq377 3 роки тому +3

    Superb shameem for presenting such a visual&yummy treat...jazakallahu khairan 🤩🤩

  • @rajeswarivijayan1300
    @rajeswarivijayan1300 3 роки тому

    Masha Allah
    Thaslam eathikk 👍

  • @fathimathrafna2970
    @fathimathrafna2970 Рік тому

    Outstanding recipe🥰

  • @pathupathuzzz
    @pathupathuzzz 3 роки тому +90

    Masha allah😍😍😍👍👍👍കുഴി മന്തി അടിപൊളി...ഒരു ഫുഡ്‌ ഉണ്ടാക്കുമ്പോൾ അതിനെ പറ്റി വളരെ കറക്ട് ആയി ഞങ്ങള്ക്ക് പറഞ്ഞു തരാൻ വേണ്ടി നിങ്ങൾ കാണിക്കുന്ന ആ ഒരു ഡെഡിക്കേഷൻ പറയാതെ വയ്യ ഇക്കാ 👍😊അറബി അറിയാതെ കുറച്ചു കഷ്ടപ്പെട്ട് അല്ലെ 😄😄എന്തായാലും പ്രതീക്ഷിച്ചത് പോലെ തന്നെ അടിപൊളി 😍👍ചിക്കൻ ആദ്യംവെക്കുന്നത് കണ്ടപ്പോ വേവില്ലെ എന്ന് വിചാരിച്ചു... പക്ഷെ നന്നായി വന്നു ചിക്കൻ 😍👍എല്ലാം കൊണ്ടു നല്ല അടിപൊളി ആയിട്ടുണ്ട്..

    • @shymashameem4076
      @shymashameem4076 3 роки тому

      Pathu ...thankyou dea for the long writeup & valuable feedbacks...😀😀

    • @ChefShameemsVarieties
      @ChefShameemsVarieties  3 роки тому

      Pathuz......thanks alot dear ❤....🥰😍

  • @snvrishi337
    @snvrishi337 3 роки тому +4

    Thank you... Ee recepielaayi kure kaalaayi wait cheyunnu.. Authentic recepie thanne njangalkayi share cheydadinu thanks a lot... Definitely try cheyyum....

  • @anshadkhan3123
    @anshadkhan3123 6 місяців тому +2

    ഇത്ര സിമ്പിളായി വിവരിക്കുന്ന വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ....❤❤❤

  • @farhaanwarsadhikkm7289
    @farhaanwarsadhikkm7289 2 місяці тому +1

    Today I tried
    Good one mouth watering

  • @fastandfurious5852
    @fastandfurious5852 3 роки тому +6

    സംഗതി ഇങ്ങളെ ചാനെൽ കാണാൻ ലേറ്റ് ആയി പ്പോയി. തനി നാടൻ വർത്താനം എന്നിട്ടും കംപ്ലീറ്റായിട്ട് പറഞ്ഞു തന്നു. എന്ത് രസ കേൾക്കാൻ തീർച്ചയായും ഇണ്ടാക്കി നോക്കു. പിന്നെ ഇങ്ങളെ ഈയൊരു ബന്ധം എന്നും പടച്ചോൻ നിലനിർത്തി തരട്ടെ. ആ ഖാലിദ് എന്നവരെയും translate ചെയ്തവരെയും പ്രത്യേകം respect ചെയ്യുന്നു. കൂടാതെ ഇക്ക ഇങ്ങള് മാസ്സ് ആണ്, ഇങ്ങളെ ഫാമിലിക്കും എല്ലാ വിധ ആശംസകളും

  • @sulhanabeegam5062
    @sulhanabeegam5062 2 роки тому +5

    ഈ റെസിപ്പി അടുത്തൊരുദിവസമാണ് കണ്ടത്....അൽഹംദുലില്ലാഹ് ...ഇന്നലെ ഞാനുണ്ടാക്കി സൂപ്പർ... അതിന്ടെ മണം അടിപൊളി ... ഞാൻ അടുപ്പിൽ വെച്ച് ഉണ്ടാക്കിയത് ....എന്നിട്ടും സൂപ്പർ

  • @naseehanasi828
    @naseehanasi828 3 роки тому

    super ayittund to
    Adipoli👍

  • @MalikDinar-cm9mt
    @MalikDinar-cm9mt 2 місяці тому

    ഷമീംക്ക... ഒന്നും പറയാനില്ല മാഷാ അള്ളാ അടിപൊളി എന്ന് പറഞ്ഞാൽ വേറെ ലെവൽ... 28 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് എന്റെ ജീവിതത്തിൽ ഞാൻ മന്തി ഉണ്ടാക്കുന്നത്... അതും നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം.. തുടക്കത്തിൽ ഒരു പേടി ഉണ്ടായിരുന്നു കുളം ആകുമോ എന്ന്.. എന്നാൽ നിങ്ങൾ ഇവിടെ കൊടുത്തിട്ടുള്ള ചേരുവകളുടെ കണക്ക് വളരെ കൃത്യമാണ് .. ഞാൻ ഇഡ്ഡലി കുട്ടകത്തിൽ ഒരു കിലോ അരിയുടെ അളവിൽ ചെറിയൊരു കോഴി വെച്ചിട്ട് ആദ്യം ഒന്ന് പരീക്ഷിച്ചു നോക്കി... വേറെ ലെവൽ ടേസ്റ്റ് ആണ് .. ഭാര്യക്കൊക്കെ വളരെ ഇഷ്ടമായി... ഞാനിനി യമൻ മന്തിയുടെ സ്പെഷ്യലിസ്റ്റ് ആവാൻ പോവുകയാണ് എന്നൊരു സന്തോഷവാർത്ത കൂടി ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.... 😂😂😂 താങ്ക്യൂ ... ഇത് ആളുകളിലേക്ക് എത്തിച്ചു കൊടുക്കാൻ വേണ്ടി Effert shameem കാക്ക ഒരായിരം നന്ദി... താങ്ക്യൂ ഫോർ yu..

  • @geethuvipindas5403
    @geethuvipindas5403 3 роки тому +6

    Thanks ഇക്ക ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല റെസിപ്പി കാണിച്ചു തന്നതിന് അതും ഷെഫിനെ കൊണ്ടുവന്ന്🙇‍♀️❤️❤️❤️❤️❤️❤️

  • @abdulmajeedcp3976
    @abdulmajeedcp3976 3 роки тому +14

    ഇപ്പോളാണ് ശെരിയായ മന്തി കാണുന്നത് 👌

  • @works5275
    @works5275 2 роки тому

    Awesome

  • @shefleenanabeel1848
    @shefleenanabeel1848 2 роки тому +1

    Tried....chicken is very tasty nd spongy

  • @sajilajinu3880
    @sajilajinu3880 3 роки тому +3

    Masha Allah 😍Shameemikka ഞാൻ ഉണ്ടാക്കി ഈ മന്തി സൂപ്പർ testannaa എല്ലാരും പറഞ്ഞത്‌ thank you

  • @aslamaasla3529
    @aslamaasla3529 3 роки тому +4

    Ma Sha Allah...👍
    Thank u for the recipe.. 😍😜
    Great.. Keep going

  • @premlals8808
    @premlals8808 2 роки тому

    I make it very very good taste thank u so much khalidh

  • @shoukathnooriya3457
    @shoukathnooriya3457 3 роки тому +1

    Thanks for the recipie
    Super 💯
    Iddli chemb idea verygood

  • @khairameharin.6087
    @khairameharin.6087 3 роки тому +4

    Shameemkka ningal masss aaanu....bayankara dedication

  • @suhararizwin5146
    @suhararizwin5146 3 роки тому +2

    Original kuzhimandi made by yamani ......great effort shameemka ...super super.....etra clear ayi manasilakuna pone paranu thannu half qntity description ettath valare helpfull ayi ....thanks shameemka insha allah enthayalum try chaith nokanam

  • @shaf464
    @shaf464 3 місяці тому

    Superb recipe….tried and tasted awesome😊
    Thanks a lot❤

  • @libalabi1125
    @libalabi1125 2 роки тому +1

    Masha Allah yamani no1 mandhi

  • @sirajvk121
    @sirajvk121 3 роки тому +193

    താങ്ക്യു.....👍ചിക്കൻ ഇത്ര വേവും എന്ന് പ്രതീക്ഷിച്ചില്ല ... ആ യമനിക്കും നിങ്ങൾക്കും പടച്ചോൻ ദീർഘായുസ് കൊടുക്കട്ടെ ആമീൻ ....

  • @girlofknight
    @girlofknight 3 роки тому +4

    Authentic recipe...ellarum must try rcp aane, rice had good chicken flavour..ellaa mandi rcp chicken maggi cube use cheyyum...ith maggi cube onnum use cheyyathe thannee nalla orginal flavour😋😋orikkal enkilum ellavrum try cheyyanam.... its worth for the effort...😍👍🏻

  • @happykitchenbymuhsina6862
    @happykitchenbymuhsina6862 3 роки тому +1

    Shameemkka ഞാനും യമനി മന്തി ഉണ്ടാക്കി നോക്കി. Super taste ആയിരുന്നു.
    ചിക്കൻ വേവുമോ എന്നൊരു പേടിയുണ്ടായിരുന്നു. നന്നായി വെന്തു പാകമായി , നല്ല taste ഉം
    ചിക്കന്റെ വെള്ളം ഇറങ്ങി മന്തി ചോറും ഒരു രക്ഷയുമില്ല.

  • @nadasreekribhahari4607
    @nadasreekribhahari4607 Рік тому

    Super presentation and excellent explanation.

  • @murshidakaipakasseri8114
    @murshidakaipakasseri8114 3 роки тому +7

    ഇത്ര സിംപിളായ, എന്നാൽ ടേസ്റ്റുള്ള മന്തി വേറൊരു ചാനലിലും കണ്ടിട്ടില്ല...👍👍👍

  • @shahulshahul1987
    @shahulshahul1987 3 роки тому +7

    Aameen
    Khalid Bai , Jazakkallahu hairaa 🙌
    Chef njangalude ellavarudeyum Nanni parayanee🙏

  • @rashpmrashpm51
    @rashpmrashpm51 3 роки тому

    Masha Allah

  • @muhammednizar293
    @muhammednizar293 3 роки тому

    I love yemen people.kerala muslimum yemenum thammil shakthamaya oraditharayunde.حكمة اخلاس امان سوت هازل يمن

  • @shahidakallingal4946
    @shahidakallingal4946 3 роки тому +4

    Recipek vendi yesterday muthal katta waiting ayirunnu

  • @sharminajasim8891
    @sharminajasim8891 3 роки тому +3

    Hii,
    Inn iftarinu undakeeto 😋😋😋👌👌
    Adipoliyaayitund, perfect recipe❤️

  • @thahirakhanun3419
    @thahirakhanun3419 2 роки тому +1

    Tasty Mandi.

  • @jedus007
    @jedus007 3 роки тому +1

    Khalid Bhai. Mashalla Walid Zain. Shukran Khalid Bhai.
    Please tell Khalid a big thank you for making this mandi and also a big thank you for uploading this video.

  • @treesarachel7561
    @treesarachel7561 3 роки тому +3

    **TRIED&TESTED** Thankyou for sharing the recipe 😄👌.
    Thanks to the Yemini mandi chef too😊👍

    • @ChefShameemsVarieties
      @ChefShameemsVarieties  3 роки тому +1

      Treesa...with pleasure dear 💕

    • @treesarachel7561
      @treesarachel7561 3 роки тому

      Ikkaa ...tried MANDHII today😀👍..
      **MUST TRY RECIPE**
      **SUPER TASTE**
      **CORRECT MEASURMENT**
      **Thanks a ton to Chef ikka and chef Mandhi sir**
      😀😀😀😀😀😀😀😀😀😀👍👍👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗
      **Viewers**- TRY IT....**ITS YUMMMYYYYYYY😋😋😋😋😋**.FOLLOW THE CORRECT MEASUREMNT AND ALL..
      ITS 👌👌👌👌👌😀😀

  • @majoos123
    @majoos123 3 роки тому +3

    Mandhi rcp super super.👌👌 ellavarkum undakam pattiya rcp shameeminte santhosham kanumpol ariyaam mandhi ethratholam taste aanennu 😀😀👍👍 njan athikavum undakarund mamdi .... ithupolee alla ...nale enthayalum try cheyyum innathe thankz yemanik 😅😅

  • @AladinskitchenwithNaveed
    @AladinskitchenwithNaveed 2 роки тому

    zabardast

  • @AbidAli-gx9lf
    @AbidAli-gx9lf Рік тому

    Simple method but it was delicious thanks a lot n Congratulations 🎊

  • @sabirmukkod9302
    @sabirmukkod9302 3 роки тому +4

    കുറേ മന്തി റെസിപ്പി കണ്ടിരുന്നു പക്ഷേ ഇപ്പോഴാണ് ഒറിജിനൽ റെസിപ്പി കണ്ടത് സൂപ്പർ മാഷാ അള്ളാ 👌👌👌❤️❤️

  • @starkitchen6011
    @starkitchen6011 3 роки тому +3

    Mashaallah

  • @sunbackerskerala2090
    @sunbackerskerala2090 3 роки тому +1

    Insha Allah. Try cheyyanam

  • @hotpot2332
    @hotpot2332 3 роки тому +2

    Very well explained. Thank you Shameem.