ലോകത്തെ നടുക്കിയ ഗുഹാ ദുരന്തം 😱 FLOYD COLLINS CAVE RESCUE | MALAYALAM | AFWORLD BY AFLU

Поділитися
Вставка
  • Опубліковано 10 бер 2024
  • Disaster strikes underground! In 1925, spelunker Floyd Collins became trapped in a Kentucky cave. This video explores the dramatic Floyd Collins cave rescue attempt, a story of human perseverance, innovation, and heartbreak. We delve into the events that unfolded, the desperate struggle to free Collins, and the ethical dilemmas faced during the rescue.
    Tags:
    Floyd Collins, Cave Rescue, Kentucky, 1925, Sand Cave, Trapped, Spelunking, history, Perseverance, Innovation, Media Frenzy, Controversy, Ethics, ,National Attention, Human Drama
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam
  • Розваги

КОМЕНТАРІ • 291

  • @user-ki2wk7qj5h
    @user-ki2wk7qj5h 3 місяці тому +108

    ഈ വീഡിയോ കണ്ടപ്പോൾ 2009 ൽ ഉട്ട പ്രവിശ്യയിലെ നട്ടി പുട്ടി ഗുഹയിൽ കുടുങ്ങി ഡെഡ് ബോഡി പോലും തിരികെ കിട്ടാതെ ഓർമ്മയായി മാറിയ ജോൺ എഡ്വേർഡ് ജോൺസിനെ ഓർമ്മ വന്നു. 🥺✋

    • @remeshvr2877
      @remeshvr2877 2 місяці тому +5

      അതെ... റെസ്ക്യു ടീം വന്നിട്ട് പോലും രക്ഷപെടുത്താനായില്ല 🥲 കഷ്ടം

  • @abdulbasithk.a579
    @abdulbasithk.a579 3 місяці тому +245

    Manjummal effects❤

  • @Chiyaan714
    @Chiyaan714 3 місяці тому +400

    ഗുഹ എന്ന് കേൾക്കുമ്പോഴേ ഇപ്പോ മഞ്ഞുമ്മൽ Boys സിനിമ ഓർമ്മ വരുന്നവരുണ്ടോ ? 😅❤️

  • @harikrishnakp25
    @harikrishnakp25 3 місяці тому +134

    കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു 🤕

  • @user-nt5vv5xg5s
    @user-nt5vv5xg5s 3 місяці тому +43

    ഇത് കണ്ട് എന്നെപ്പോലെ എന്തൊക്കെയോ feel കിട്ടിയവർ ഉണ്ടോ

  • @shyamnilackal1775
    @shyamnilackal1775 3 місяці тому +75

    Nutty putty cave ന്റെ same ഒരു story...🙏ആ സമയം അവരുടെ അവസ്ഥ..i can't imaging 🙏🙏💔💔

    • @anjalis-ov4mi
      @anjalis-ov4mi 3 місяці тому +2

      So disastrous 😢

    • @Madhav2oo9
      @Madhav2oo9 3 місяці тому +2

      😟

    • @praveenktna8607
      @praveenktna8607 3 місяці тому +2

      അതേ😢

    • @santhoshadhur4712
      @santhoshadhur4712 2 місяці тому +2

      അതെ എന്തോ ഒരു feel... ജോൺ എത്ര നിരാശനായിട്ടാണ് മരിച്ചത്... Uh ചിന്ദിക്കാൻ പറ്റില്ല

    • @Jefrryy
      @Jefrryy 2 місяці тому +2

      Worst death one can imagine😢

  • @iyazz..
    @iyazz.. 3 місяці тому +55

    Aflu!..you deserve a salute🫡☺️..

  • @Silpalal
    @Silpalal 3 місяці тому +27

    Nutty putty story വല്ലാതെ മനസ്സിൽ കൊണ്ടതാണ്.... ആ അവസ്ഥയിൽ പെട്ടുപോയ പോലെ ഒക്കെ തോന്നി... Same തന്നെ ഇതിലും...😢

  • @Diljintharol
    @Diljintharol 3 місяці тому +177

    Ramadhan kareem all 🤍🌙

  • @_Aln
    @_Aln 3 місяці тому +41

    Good your speaking is so good

  • @vishnupriyamkvishnupriyamk9120
    @vishnupriyamkvishnupriyamk9120 3 місяці тому +31

    😢😢😢omg pediyakunnu... Kandit swasam muttunnapole thonni

  • @rifaa._razak
    @rifaa._razak 3 місяці тому +3

    Nammalkk aa avastha feel cheyynnu..awesome presentation🔥

  • @omanaasokan8198
    @omanaasokan8198 Місяць тому +4

    നട്ടി പുട്ടി ഗുഹയിൽ അകപ്പെട്ട് മരണമടഞ്ഞ ജോണിനെ ഓർത്തുപോയി ആ വീഡിയോഞാൻ ഇന്നലെ കണ്ടു

    • @siljakunju8408
      @siljakunju8408 Місяць тому +1

      ഞാനും ഇന്നലെ ആണ് കണ്ടത്...

    • @mydreams5033
      @mydreams5033 Місяць тому +1

      Apo njn mathrallale😂 manjummal boys kanda shesham varunna videos ellam engne aan…ennalum jhon 😢😢 epoyum oru vingalaa nenjil kadha ketapol 😔

  • @SMKVLOG1
    @SMKVLOG1 3 місяці тому +1281

    Oru 100like thrumo 😂

  • @Unknown-me815
    @Unknown-me815 3 місяці тому +21

    Bruh oru real horror video cheyyo pls 😃😃

  • @anujachippy9989
    @anujachippy9989 3 місяці тому +2

    Presentation was Awesome ❤️

  • @bijithbijubiju9387
    @bijithbijubiju9387 3 місяці тому +58

    Aflu ikkaye ishtamullavar like adiche😊😅

  • @kurupgamer
    @kurupgamer 3 місяці тому +8

    Video & story 🔥🔥☠️

  • @ShonuzKitchen
    @ShonuzKitchen 3 місяці тому +4

    ഒഹ് ഈ story കേട്ടിട്ട് ശ്വാസം മുട്ടുന്നു. . ആ situation imagine ചെയ്യുമ്പോൾ 😇😇😇😇

  • @mszlukkar1674
    @mszlukkar1674 3 місяці тому +30

    Nutty putty cave ആണ് എനിക്ക് ഇപ്പോൾ തോന്നുന്നത്😞

  • @Santhoshkumar-gz5fh
    @Santhoshkumar-gz5fh 3 місяці тому +1

    Very interesting explanation. Thank you

  • @eafcwithash
    @eafcwithash 3 місяці тому +67

    East Or West😌
    Aflu Ser is best❤
    Yojikinnu buttonn
    👇

  • @vivekvinod9886
    @vivekvinod9886 3 місяці тому +11

    Manjummel trend continues 🙂

  • @LulusCastle
    @LulusCastle 3 місяці тому +4

    Hoo guha ithrq valya prshnam ayirunnenn ee idayaytta manasilayth

  • @user-rd2sj5ns9e
    @user-rd2sj5ns9e 2 місяці тому

    Thank you aflu

  • @user-pk6xl2xs5r
    @user-pk6xl2xs5r 3 місяці тому +28

    Cave exploration pedi ullavar undo😮

  • @user-du7bg8fn8n
    @user-du7bg8fn8n 3 місяці тому +5

    Good bro

  • @fadilponmala8474
    @fadilponmala8474 3 місяці тому +3

    inganthe survival stories kooduthal cheyy

  • @A8G_SPEED.14
    @A8G_SPEED.14 3 місяці тому +7

    First 👀

  • @shanck6574
    @shanck6574 3 місяці тому +9

    ഇത് മലയാളത്തിൽ കേൾക്കാൻ നോക്കി ഇരിക്കുവാരുന്നു താങ്ക്സ്

  • @user-tk2ii4zg8t
    @user-tk2ii4zg8t 3 місяці тому

    Excellent

  • @varsharajan3556
    @varsharajan3556 3 місяці тому +7

    Nice explanation bro 😌

  • @pradeepk9394
    @pradeepk9394 3 місяці тому

    Woh😮

  • @lekhasiva1045
    @lekhasiva1045 3 місяці тому +9

    Oru 10 likes tha😢

  • @ABHIKASHYA
    @ABHIKASHYA 3 місяці тому +6

    Nilavanthi bookine kurich oru vdo plss❤

  • @cybaryt9592
    @cybaryt9592 3 місяці тому +1

    Aflu seenann

  • @idk_kiwi_ff
    @idk_kiwi_ff 3 місяці тому +1

  • @pjs5737
    @pjs5737 3 місяці тому +6

    ellarum nomb inte zakat like ayyitt thannollu🤍✨

  • @nihadbinsalim3323
    @nihadbinsalim3323 3 місяці тому +10

    Nice story telling man😊

    • @AFWORLD
      @AFWORLD  3 місяці тому +7

      🥰🖤

  • @The-Lone_Ranger
    @The-Lone_Ranger 3 місяці тому +2

    640 km എന്ന് പറയുമ്പോൾ ഇന്ന് നോക്കുമ്പോൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ😢

  • @farisTechyBlogger2.0
    @farisTechyBlogger2.0 3 місяці тому +6

    1.2k like 😁

  • @praveenj6407
    @praveenj6407 3 місяці тому +3

    ഈ കഥയുടെ ക്ലൈമാക്സ്‌ താങ്കൾ പറഞ്ഞതു പോലെയല്ല.. രക്ഷാപ്രവർത്തകർക്ക് മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞില്ല, കാരണം കാലിൽ വീണ കല്ല് മാറ്റാൻ പറ്റാത്തത് കൊണ്ട്.. അവർ മൃതദേഹം ഉപേക്ഷിച്ചു പോയി.. പിന്നീട് ഫ്ലോയ്ഡിന്റെ പിതാവും സഹോദരനും കുറെ ആൾക്കാരും ചേർന്ന് രണ്ടു മാസത്തിനു ശേഷം മൃതദേഹം എടുത്തു അവിടെ തന്നെ അടക്കി.. ഫാം അവർ വേറൊരാൾക്ക് വിറ്റു. ഫാം വാങ്ങിയ ആൾ മൃതദേഹം കുഴിച്ചെടുത്തു ഒരു ചില്ല് പേടകത്തിൽ ആക്കി മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചു.. മ്യൂസിയത്തിൽ നിന്ന് ആ ബോഡി മോഷണം പോയി.. പിന്നീട് ഗവണ്മെന്റ് ഒരു തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണതിന് ഉത്തരവിട്ടു. അങ്ങനെ വീണ്ടും ആ ബോഡി കണ്ടെടുത്തു ശ്മശാനത്തിൽ അടക്കി

  • @stalkgaming143
    @stalkgaming143 3 місяці тому +1

    Manjummel boysil basi veezuna aa veezcha😮

  • @deimos7772
    @deimos7772 3 місяці тому +21

    Enikk oru like taravo aflu bro

  • @aneenanasri
    @aneenanasri 3 місяці тому +2

    ‘ welcome home’ movie de review cheyyo, based on real incident 👀

  • @HAFIS-MUHAMMED-007
    @HAFIS-MUHAMMED-007 3 місяці тому +1

    എന്റെ claustrophobia 😢

  • @manjunair1316
    @manjunair1316 2 місяці тому +2

    കേട്ടിട്ട് തന്നെ ശ്വാസം മുട്ടുന്ന ഞാൻ 😢😢😢

  • @basheer_bachi_kasargod
    @basheer_bachi_kasargod 2 місяці тому

    ❤❤❤

  • @adilkk319
    @adilkk319 3 місяці тому +2

    Ratri 11 nu shesham kanunnavar like Adichee

  • @user-yc5jf4gi2n
    @user-yc5jf4gi2n 3 місяці тому

    😊

  • @user-pb2di7co5q
    @user-pb2di7co5q 3 місяці тому +2

    nice class

  • @nihalm1944
    @nihalm1944 3 місяці тому +3

    Bro idh polethe video ide

  • @Aiswarya286
    @Aiswarya286 2 місяці тому +2

    Intro kurach lag ayi..Pine kadha Valichu neeti parayathe pettanu paryumbol interest undakum kelkan

  • @subashbindu4541
    @subashbindu4541 3 місяці тому +1

    Hai

  • @athiravinu499
    @athiravinu499 Місяць тому

    എന്റമ്മോ ഇവർ ഒക്കെ എങ്ങനെ ഇത് പോലെ ഉള്ള ഗുഹയിൽ പോവുന്നു, കണ്ടിട്ട് തന്നെ പേടി aavunnu😟😮

  • @Adhil-nl7mh
    @Adhil-nl7mh 3 місяці тому +42

    10 ലൈക്‌ തരോ

  • @ak__abijith
    @ak__abijith 3 місяці тому +1

    Ennalum ayal endhinayirunnu 😢

  • @riyazboss8918
    @riyazboss8918 3 місяці тому

    😭😭😭❤️❤️❤️

  • @ancyminish5390
    @ancyminish5390 2 місяці тому

    Hai❤

  • @kailasdaskk3937
    @kailasdaskk3937 3 місяці тому

    Aha kanaan vana alekale kozhappam alle athe

  • @muhammedsafwanpp6171
    @muhammedsafwanpp6171 2 місяці тому

    Njnoke aanel maricheen kootyathy mmmeeee😳😳😳

  • @mr_adthi6384
    @mr_adthi6384 3 місяці тому +1

    😱😱😱😱😱

  • @Roshan9530rosha
    @Roshan9530rosha Місяць тому

    Guha kiladi🔥

  • @vinodvinu-tk9tj
    @vinodvinu-tk9tj 3 місяці тому +3

    Oru 10 like thaa

  • @Ktznoob
    @Ktznoob 3 місяці тому +5

    🕋🕋

  • @gokulr1968
    @gokulr1968 3 місяці тому +4

    Guys

  • @sajeshpksanju1880
    @sajeshpksanju1880 3 місяці тому +11

    എന്തിന് ഇ മൊയന്ത്കൾ മരിക്കാനായി ഗുഹയിൽ പോകുന്നു

    • @sadikhhindhana2014
      @sadikhhindhana2014 7 днів тому

      ഓരോരുത്തർക്കും ഓരോ വീക്നെസ് ആണ്.. അത് സാഹസികത ആവാം.. ലഹരിയാവാം.. യാതൊരു സേഫ്റ്റിയും ഇല്ലാത്ത നമ്മുടെ റോഡുകളിലൂടെ ബൈക്ക് പറപ്പിക്കുന്ന ഭ്രാന്തന്മാരെ കണ്ടിട്ടില്ലേ?!
      കാണുന്ന നമുക്ക് അവരെ പമ്പര വിഡ്ഢികൾ ആയി വിലയിരുത്താനേ കഴിയൂ.. എന്നാൽ അവർ അവരുടെ ഒരു തരം മായികലോകത്താണ്!😀😀😀
      അത്രതന്നെ ഉള്ളൂ ഇതൊക്കെ!!

  • @abbasabbastp8343
    @abbasabbastp8343 3 місяці тому +1

    Aflunte video ഇഷ്ട്ടമുള്ളിവർ like അടി 🥰🥰

  • @shalinichandu9848
    @shalinichandu9848 3 місяці тому +1

    Hi aflu I'm a big fan of u...oru like tharumo plsss

  • @adhinsanthosh-rt5xk
    @adhinsanthosh-rt5xk 3 місяці тому +7

    iniki oru 200 likee

  • @mayakalarikal3943
    @mayakalarikal3943 2 місяці тому

    😢😢😢😢enthallee😰😰

  • @Ardraaaaaa
    @Ardraaaaaa 3 місяці тому +6

    AFLU,Godhra-Gujarat Riotine kurich unbiased aayitt, including all the facts reality parayaamo? Because there are so many misconceptions among people including me....I believe that you are one among the very few Malayali UA-camrs who doesn't manipulate things spreading one-sided news...😊

  • @MuhammedFadhil-uj8ll
    @MuhammedFadhil-uj8ll 3 місяці тому +8

    Oru 5 like tharo plssss😢😢

  • @binshad_bichu_
    @binshad_bichu_ 3 місяці тому +1

    🔥🔥🔥

  • @arjunshorts301
    @arjunshorts301 3 місяці тому +1

    👍👍 nice

  • @nasflix_2.0
    @nasflix_2.0 3 місяці тому

    jerom powell video cheyyo , Malayalam youtubers arum cheythilla

  • @akkskska122
    @akkskska122 3 місяці тому +2

    ഇവിടെ പലതരത്തിൽ ഉള്ള ജീവികൾ ഉണ്ടാകില്ലേ 😢ഓക്സിജൻ കിട്ടുമോ 😢

  • @girijavinodvinod4172
    @girijavinodvinod4172 Місяць тому

    9 mint ketu ini ketal ente swasam ninnu pokum 🏃🏻🏃🏻🏃🏻🏃🏻

  • @muhammedbasil8591
    @muhammedbasil8591 3 місяці тому +6

    Oru 10 like thrumo😢

  • @AsifSalim-nt3ek
    @AsifSalim-nt3ek 3 місяці тому +3

    Guna is eetham feet

  • @myallah8620
    @myallah8620 3 місяці тому +2

    Eppol panamketteyallo😂😂

  • @ponnuzzzz572
    @ponnuzzzz572 Місяць тому

    Background music onn avoid akki vide9 chyy broo

  • @Riya-bo8df
    @Riya-bo8df 3 місяці тому

    Kelkumbozhe shwasam muttunnu

  • @alansajan7844
    @alansajan7844 3 місяці тому +2

    Nigellkk eee video ishtam ayell like thaaa enikk…!

  • @Vijayalakshmi-bo2dj
    @Vijayalakshmi-bo2dj 3 місяці тому +1

    Oru1000 like adi

  • @AKAZA180
    @AKAZA180 3 місяці тому +3

    Kop enik ingne oke sambhavikunath kelkunath thne padiya 😢

    • @aquaman4764
      @aquaman4764 3 місяці тому

      Ninnod arelum kekkan paranjo

  • @abhisheklalkrishna5046
    @abhisheklalkrishna5046 Місяць тому

    😶😬😬😬

  • @mridulamriduz5003
    @mridulamriduz5003 3 місяці тому +69

    Oru 5 like tharumo🙂🙂💗

    • @AlbinSajan
      @AlbinSajan 3 місяці тому

      Subbed now u

    • @eldorado4325
      @eldorado4325 3 місяці тому

      Istaid thanna edatto 😂😂😅😅

    • @Stranger.989
      @Stranger.989 2 місяці тому +1

      Enitt entha bro karyam 😅🤷‍♂️

  • @undavaasu7985
    @undavaasu7985 3 місяці тому

    The last decsent movie nok,real story

  • @ripperpro7634
    @ripperpro7634 3 місяці тому +4

    Manjummel Boyz Like ആടിക്കുവോ ❓. ❤️😊😢

    • @aquaman4764
      @aquaman4764 3 місяці тому +1

      Like കടിക്കതില്ലെടാ ഇടിക്കും

    • @ripperpro7634
      @ripperpro7634 3 місяці тому

      @@aquaman4764 😁 ഇടി വേണ്ട vro Umma Mathi😘😆😋

  • @user-hy5dr9qy8x
    @user-hy5dr9qy8x 3 місяці тому +1

    Manjummel boys kandittu kanunnavarrundo

  • @ayshafathu2809
    @ayshafathu2809 3 місяці тому +4

    12likes tharumo

  • @abhijithal3144
    @abhijithal3144 3 місяці тому +3

    Enikum vanam 😢like

  • @ashilmuhammed2731
    @ashilmuhammed2731 3 місяці тому +1

    Nomb eduthitt video kanunnavar like adi

  • @user-ho8er9dz2h
    @user-ho8er9dz2h 3 місяці тому

    Ketitte thala chuttunnu

  • @ayshafathu2809
    @ayshafathu2809 3 місяці тому +1

    Like manjummal boys 😢

  • @princejohnson2053
    @princejohnson2053 3 місяці тому

    Nutty putty cave death ond bro.. claustrophobia ulavar ann

  • @christy5642
    @christy5642 3 місяці тому +3

    Avoid bg irretatting

  • @user-ij1mw2uk9m
    @user-ij1mw2uk9m 3 місяці тому +1

    aflu bro one like😢

  • @Ajmalayaligaming333
    @Ajmalayaligaming333 3 місяці тому +2

    Mangumal 2.O