Sandesham Full Movie 1080p | Jayaram | Sreenivasan | Thilakan | Sathyan Anthikkad | Comedy Movies

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @thelonewolf2023
    @thelonewolf2023 7 місяців тому +128

    Story ✅
    Cinematography ✅
    Meaning ✅
    Comedy ✅
    Moral ✅
    Love ✅
    Seriousness ✅
    Emotion ✅
    Depth ✅
    LITERALLY PERFECT 💯

    • @Kiran16743
      @Kiran16743 3 місяці тому +5

      അതുകൊണ്ടാണ് സന്ദേശമെന്ന പേര് കൊടുത്തിരിക്കുന്നത് 😊

    • @prajeeshplkd6116
      @prajeeshplkd6116 2 місяці тому +2

      റിപ്പീറ്റ് വാല്യൂ

    • @Neostar1st
      @Neostar1st Місяць тому +2

      9 imd rated

    • @AgentN-s5u
      @AgentN-s5u Місяць тому

      @@Neostar1sthighest rated malayalam film on imdb

    • @MuthumusthafaMusthafa
      @MuthumusthafaMusthafa 26 днів тому +1

      ഒറ്റ പേര് ശ്രീനിവാസൻ ❤

  • @Againstthesins
    @Againstthesins Місяць тому +15

    ഇപ്പോഴും പ്രസക്തമാണ്. എന്തൊരു സിനിമ ❤❤❤❤. മികച്ച 5-ൽ നിന്നുള്ള മികച്ച ഒന്ന്... മലയാളം സിനിമാ വ്യവസായത്തിന് ഒരു മികച്ച തലക്കെട്ട് 🎉🎉🎉

  • @Shameer-g6h
    @Shameer-g6h 7 місяців тому +46

    Oduvil unnikrishnAn fans cmon❤

  • @സുദീപ്സേതുനാഥ്

    ലോകാവസാനം വരെ പ്രസക്തിയുള്ള കണ്ടൻറ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.. എവർഗ്രീൻ ഫിലിം

  • @user-yu3il9vs6f
    @user-yu3il9vs6f 4 дні тому +3

    എന്താരു ഭംഗിയാ ഇ movie കാണാൻ 😍💎💎💎💎💎💎💎💎

  • @shibijithm24shibin27
    @shibijithm24shibin27 9 місяців тому +65

    Watched this movie today on 3/04/2024
    Leaving this comment so I can revisit some time in the future

  • @PkMed-v3u
    @PkMed-v3u 9 місяців тому +351

    ഈ സമയത്തും എന്നെ പോലെ കാണുന്നവർ ഉണ്ടോ ഈ സിനിമ

  • @CinicutKL24
    @CinicutKL24 3 місяці тому +9

    എത്ര തവണ കണ്ടു എന്നാലും ഇനിയും കാണാൻ തോന്നും തിലകൻ സർ, ഒടുവിൽ ആശാൻ,മാള ചേട്ടൻ ,പൊന്നമ്മ ചേച്ചി,ലളിത ചേച്ചി, ശങ്കരാടി അദ്ദേഹം, സിദ്ധിഖ് ഇക്ക ജയറാം ഏട്ടൻ,ശ്രീനി ഏട്ടൻ , മാമുക്കോയ ഇക്ക ,ഇന്നസെന്റ് സർ പിന്നെ ഗ്രാമഭംഗി , സംഭാഷണം എല്ലാം എന്തോ പഴയ കാലത്തിലേക്ക് ഒരു എത്തിനോട്ടം തന്നെ ആണ് ഈ സിനിമ ഇപ്പോഴത്തെ രാഷ്ട്രീയവും

  • @kuberan156
    @kuberan156 3 місяці тому +50

    ഏതുകാലത്തും അനുയോജ്യമായ കഥ 2024 ലും എന്നെപ്പോലെ കാണുന്നവർ ഉണ്ടോ...
    തിലകൻ 💎മഹാനടൻ
    ഒടുവിൽ ഉണ്ണി കൃഷ്ണൻ 🔥
    കവിയൂർ പൊന്നമ്മ ✨
    ജയറാമേട്ടന്റെ കരണം അടിച്ചു പൊട്ടിക്കാൻ തോന്നിയ ഒരേയൊരു പടം... സ്വന്തമായി എഴുതിയ സ്ക്രിപ്റ്റുകളിലെ ഏറ്റവും മോശം ക്യാരക്ടറുകൾ ചെയ്യാൻ മനസ്സുള്ള ശ്രീനിവാസൻ എന്ന അതുല്യപ്രതിഭ

  • @anthonykurian8834
    @anthonykurian8834 8 місяців тому +13

    So much nostalgia seeing it today. Still relates to today's world. Great job by the cast and director.

  • @abdulrasik9808
    @abdulrasik9808 8 місяців тому +48

    33 വർഷം ആവുന്നു ഈ സിനിമ റിലീസ് ആയിട്ട് സന്ദേശം 1991 ❤️

  • @JO_es4
    @JO_es4 8 місяців тому +47

    INSPയുടെ വീരനായകാ... ഞങ്ങളെ ഇരുട്ടിലാഴ്ത്തി അങ്ങ് പോയല്ലോ...😒😭

  • @jibinbenny9353
    @jibinbenny9353 7 місяців тому +42

    ജൂൺ 4 ഇലക്ഷൻ റിസൾട്ട് വന്നതിനു ശേഷം കാണുന്നവർ ആരെങ്കിലും ഉണ്ടോ

    • @Sreehh_talk.
      @Sreehh_talk. 7 місяців тому

      Cpim ne trol nne kand vannu😂😂😂

  • @Adarsh_Dileep
    @Adarsh_Dileep 9 місяців тому +28

    last അയപ്പോ എന്റെ പ്രാർത്ഥന പടം തീരരുതെ എന്നാരുന്നു❤

  • @yahkoobk2221
    @yahkoobk2221 9 місяців тому +46

    എത്ര തവണ കണ്ടു എന്നറിയില്ല പക്ഷെ ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമ ഇതായിരിക്കും.. ഒരുപക്ഷെ ഇനി അങ്ങോട്ടും ഇതു തന്നെ ആകും

  • @user-vj7jl1tk4v
    @user-vj7jl1tk4v 9 місяців тому +85

    ഈ ഇലക്ഷൻ സമയത്ത് കാണുന്നവർ ഉണ്ടോ 😁😍👌👌

  • @vijeshvasanthampalavijeshv4906
    @vijeshvasanthampalavijeshv4906 12 днів тому +2

    എത്ര കണ്ടാലും മതി വരാത്ത സിനിമ 👍🥰

  • @lonewolf-ji5eb
    @lonewolf-ji5eb 9 місяців тому +33

    പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 😄

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 8 місяців тому +16

    The Golder Era Of Mollywood 80's & 90's 💎💯

  • @drmaneeshaphysio
    @drmaneeshaphysio 10 місяців тому +25

    Bandangalude vila manasilaki tharunna movie 👏thilakan sir great actor

  • @dpzvlog8213
    @dpzvlog8213 9 місяців тому +22

    കണ്ടിട്ടും കണ്ടിട്ടും ഒരിക്കലും മതി വരാത്ത സിനിമ.

  • @gopakumarvrvr8583
    @gopakumarvrvr8583 2 місяці тому +8

    തിലകൻ, കവിയൂർ പൊന്നമ്മ, ഇന്നസെന്റ്. മാമുക്കോയ, kpac ലളിത ബോബികൊട്ടാരക്കര, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള അരവിന്ദൻ, ശങ്കരാടി, ജെയിംസ്, ടി പി മാധവൻ ഓർമകളിൽ നമ്മുടെ പ്രിയ നടൻമാർ😢

  • @akshayjith2843
    @akshayjith2843 Місяць тому +2

    ഇങ്ങനെ ഒരു പടം ഇനി വരാൻ പോകുന്നില്ല 🔥🔥❤️❤️💯....

  • @MuhammedYazircpYazircp
    @MuhammedYazircpYazircp 7 місяців тому +13

    ഒരുപാട് സന്ദേശങ്ങൾ ഉള്ള സിനിമ.

  • @azadaachu8726
    @azadaachu8726 2 місяці тому +2

    എന്തിനാ പ്രഭേ നിനക്ക് പേടിച്ചു പേടിച്ചു ഇങ്ങനൊരു ജീവിതം.. 😍😍😍
    ഞങ്ങൾ ബുദ്ധിജീവികളെല്ലാവരും ഇങ്ങനെയാണച്ചാ... 😘😍😍

  • @agneysree1852
    @agneysree1852 Місяць тому +2

    തിലകൻ sr, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ എന്നിവരുടെ കോമ്പിനേഷൻ സീൻസ് ❤സിദ്ദിഖ് ന്റെ സീനുകളും ❤ പഴയ കാലഘട്ടം അതുപോലെ കാണാം ✨

  • @PratheeshaKTPratheesha
    @PratheeshaKTPratheesha 2 місяці тому +4

    സൂപ്പർ സിനിമ ❤

  • @kumara4373
    @kumara4373 Місяць тому +3

    Evergreen hit for many more years

  • @arundev1
    @arundev1 7 місяців тому +13

    Must watch after 2024 Election result 😂
    All time favorite movie… relevant all time.❤

  • @ambilikrishna3654
    @ambilikrishna3654 29 днів тому +1

    എപ്പോഴും ചുമ്മാ ഇരിക്കുമ്പോൾ കാണുന്ന പടം... സത്യൻ അന്തിക്കാട് മൂവീസ് അങ്ങനെയാണ്.. മടുപ്പുള്ളതല്ല 👍👍👍👍

  • @rajeshramachandran4847
    @rajeshramachandran4847 9 місяців тому +7

    a bygone era. Tears well up for those days when we didn't have much but life was simple

  • @KingkarmaKL14
    @KingkarmaKL14 7 місяців тому +10

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ 😂😂

  • @Justforfun_Niharika
    @Justforfun_Niharika 2 місяці тому +4

    ഇതൊക്കെയാണ് സിനിമ👌😍
    anyone watching in 2024

  • @rajeshnair6247
    @rajeshnair6247 Місяць тому +3

    Youth should watch this movie, the reality of POLITRICS, 👌

  • @nisampalakkad
    @nisampalakkad 8 місяців тому +11

    ഇന്നത്തെ ശെരിക്കുള്ള രാഷ്ട്രീയം...

  • @VijilJV-q1h
    @VijilJV-q1h Місяць тому +5

    2024ൽ കാണുന്നവർ ഉണ്ടോ 😁

  • @thafseermhd1116
    @thafseermhd1116 9 місяців тому +20

    ( sandhesham) ithinum nalla name ini eee padathin lllya❤

  • @sahilthaj
    @sahilthaj 8 місяців тому +7

    കൾട് ക്ലാസ്സിക്‌ ❤️

  • @PradeepCk-c7m
    @PradeepCk-c7m 8 місяців тому +9

    തിലകൻസർ പൊന്നമ്മ l love you 🤗🥰

  • @abhijithkishore6948
    @abhijithkishore6948 8 місяців тому +26

    Vote cheythu vannu kaanunavar indenkil like adikku

  • @finnypaul7748
    @finnypaul7748 10 днів тому +1

    Watched in 1991 still watching in 2024 still enjoying this masterpiece

  • @jijovs3105
    @jijovs3105 25 днів тому +1

    Spr muve 👍👍👍

  • @multiplayer7953
    @multiplayer7953 2 місяці тому +6

    21/10/2024 ഒന്നുകൂടെ കണ്ടേക്കാം ❤❤

  • @anamikatbiju9683
    @anamikatbiju9683 4 місяці тому +2

    Evergreen...❤
    worth watching..

  • @Fousiyanoufal7642
    @Fousiyanoufal7642 Місяць тому +2

    മാള, kpac ലളിത, പൊന്നമ്മ, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നോസ്ന്റ്, മാമുക്കോയ 😢😢😢😢

  • @akhilakku90
    @akhilakku90 День тому +3

    1.1.2025❤😂

  • @jijovs3105
    @jijovs3105 25 днів тому +1

    ഈ സിനിമയുടെ എല്ലാ പിന്നണിയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ നേരുന്നു 🙏

  • @anwarozr82
    @anwarozr82 7 місяців тому +10

    ചമ്പൂർണ്ണ ചാച്ചരത... " ബന്തർ കാ ബച്ചേ 🤣 1:29:06

  • @sreejithfashion
    @sreejithfashion 8 місяців тому +7

    ചൂട്ട് കത്തിക്കട്ടെ 😂😂

  • @Mullasserys
    @Mullasserys 2 місяці тому +4

    എല്ലാ രാഷ്ട്രീയ പാർട്ടി അംഗങ്ങളും പ്രവർത്തകരും നിർബന്ധമായും ഈ സിനിമ കാണുകയും സ്വയം ചിന്തിക്കുകയും ചെയ്യുക.

  • @VasanthbNair-t4j
    @VasanthbNair-t4j 8 місяців тому +7

    Muhurtham ente factory il undaakkunnathallaa😂😂

  • @ShifinShifinRashk
    @ShifinShifinRashk 20 днів тому +4

    Anyone in 2025

  • @visakhsakhy4391
    @visakhsakhy4391 7 місяців тому +16

    ഈ സെയിം സമയത്ത് ആണ് ഗോഡ് ഫാദർ ഉം ഷൂട്ടിംഗ് എന്നത് ആണ് അത്ഭുതം..... തിലകൻ അതിൽ മകൻ ആയി ഇതിൽ ഇരുത്തം വന്ന അച്ഛൻ ആയി.... സിദ്ദിഖ് ഉം..... ഹോ എന്തൊരു മാറ്റം 😍😍😍

  • @subairea223
    @subairea223 8 місяців тому +9

    എൻ്റെ ശ്രീനി..... താങ്കളുടെ ഉള്ളിലിരുപ്പ് എന്താന്ന് വിവരമുള്ള മലയാളിക്കറിയാം😂 അതാലോ ഇപ്പഴും കേരളത്തിൽ ഈ രണ്ടു പാർട്ടികളും കേരളത്തിൽ പിടിച്ചു നിക്കുന്നത്😂😂😂

  • @sajalaalex1562
    @sajalaalex1562 7 місяців тому +1

    My God very very Important Message is there in this Movie. I should watch this before at least The kids become teens 🤔🤔🤔 .What an amazing story sir!! Hats off to Sreenivasan sir! 🙏🙏

  • @kabanimolmathew1859
    @kabanimolmathew1859 4 місяці тому +5

    59:40 enth resaanu bgm + visual 😍😍😍😍😍

  • @anshallu3235
    @anshallu3235 8 місяців тому +6

    2:16:34 sreenivasan nottam😅💥

  • @JagathjithKumar
    @JagathjithKumar 8 місяців тому +5

    Same shirt
    Mala and thilakan @ climax....

    • @KingkarmaKL14
      @KingkarmaKL14 7 місяців тому +2

      തിലകന്റെ ഷർട്ടാണ് ഇട്ടത് മാള😂

  • @itsjustpersonalizedviews
    @itsjustpersonalizedviews 9 місяців тому +3

    nice print

  • @abdulali.c.t5671
    @abdulali.c.t5671 8 місяців тому +3

    ഒടുവിൽ ❤❤

  • @deepakmadhavmadhav
    @deepakmadhavmadhav 20 днів тому +1

    All time hit

  • @Vichu1997
    @Vichu1997 7 місяців тому +3

    തിലകൻ ❤

  • @yathrikan35
    @yathrikan35 7 місяців тому +3

    ഇലക്ഷന് ശേഷ൦
    21:58 to 23:00
    41:55 to 44:05
    Epic scenes ❤
    Sreenivasan❤

  • @abhijiths4555
    @abhijiths4555 3 місяці тому +3

    എന്റെ കൂടെ ജീവിക്കുമ്പോൾ വെടിയുണ്ടകൾ നേരിടേണ്ടി വരും...അപ്പൊ ചിലപ്പോ വിരിമാർ കാണിച്ച് കൊടുക്കേണ്ടിവരും 😂😂😂😂 ഇതിലും നല്ല പെണ്ണുകാണൽ സംസാരം സ്വപ്നങ്ങളിൽ മാത്രം 😂

  • @lifeofagamer7316
    @lifeofagamer7316 2 місяці тому +1

    Everyone needs an Achu in their life😊

  • @rahulannoor-zu6uh
    @rahulannoor-zu6uh 7 місяців тому +4

    Real hero oduvil unni krishnan❤

  • @muhammedn2044
    @muhammedn2044 3 місяці тому +2

    അടിപൊളി പടം

  • @raheesmk353
    @raheesmk353 Місяць тому +2

    Imbd rate 9.8/10

  • @AndiSaams
    @AndiSaams Місяць тому

    Iam thamil but thise movie super super ❤❤❤❤

  • @exploreintheworld4890
    @exploreintheworld4890 3 місяці тому +3

    Innocent comeo 🔥

  • @LuckyNets
    @LuckyNets 2 місяці тому +2

    Oduvil unikrishnana❤

  • @mohammedshamiltm7461
    @mohammedshamiltm7461 6 місяців тому +1

    What a movie ❤❤❤

  • @sreerajsreeraj5331
    @sreerajsreeraj5331 2 місяці тому +2

    58::45ഒർജിനൽ വീഴ്ച 😂😂

  • @naveenmm3409
    @naveenmm3409 27 днів тому +1

    33 years aayi film irangiyitt. Ennittum kerala politics oru maattavumillathe thudarunnu

  • @jgamer6615
    @jgamer6615 8 місяців тому +3

    Epozhum eeee cinema kaanunna aarallum undo

  • @Old_School_Pro
    @Old_School_Pro 9 місяців тому +3

    Still to this day this movie make scene.

  • @sudarshanh3517
    @sudarshanh3517 Місяць тому +2

    41:55😂😂😂

  • @Dss19799
    @Dss19799 9 місяців тому +9

    47:47 ith comedy aayi thonum engilum paranja karyam serious thanne alle. Cash ullavar aarbhadam aakum. Sherikum orupaad cash oke kadam eduth kalyanam kazhikunath, sthreedanam ithoke avasyam ilathath thanne aanu,palathum nadakunnu.illa ennu parayuna sthreedanam vare snehasammanam aayi kodukunu.2 vyakthikal onnikumbo sherikum paranjal aarbadam inde onum avasyam illa

  • @rangeen2015-hn8ie
    @rangeen2015-hn8ie 7 місяців тому +2

    അങ്ങനെ 2015മുതൽ ഗ്രീഷ്മ, എന്റെ അച്ഛൻ, കൂലി പണി എടുത്തുണ്ടാക്കിയ പൈസ ഞാൻ ബ്ലീഡിന് കൊടുത്തു ആ പണം കൊണ്ട് ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ആളുകളുമായി കണക്ഷൻനിലനിർത്തി എന്റെ ഫാമിലി പ്രോബ്ലത്തിൽ നീതിക്കുവേണ്ടി പലരെയും സ്വാധീനിക്കാൻ ആ പണം ഞാൻ ചിലവാക്കി എന്റെ പലമൂടിനും പണം എനിക്ക് ആവശ്യം ഉണ്ട് എന്നേ പൂട്ടി മൂലക്കൽ ആക്കി അപ്പോൾ ഞാൻ പറഞ്ഞിരുന്നു നിങ്ങൾ നിങ്ങളെ തന്നെയാണ് പൂട്ടുന്നത് എന്ന് അങ്ങനെ എന്റെ പല മൂടുകളും എനിക്ക് നഷ്ട്ടമായി അമ്പലത്തിൽ ഞാൻ പോകണ്ടായി അത് കൊണ്ടാണ് 2000തിന്റെ കറൻസി ഒഴിവാക്കുന്നത് ഒന്നും എനിക്ക് മുൻ കൂട്ടി കാണാനൊന്നും പറ്റാണ്ടായിപ്പോയത് എന്നിട്ടും ഞാൻ നെഗറ്റീവ്ആണെന്നും പറഞ്ഞു നടക്കുകയാണ്

  • @ashrafkamban
    @ashrafkamban 9 місяців тому +25

    ഒരേ വർഷമിറങ്ങിയ നാല് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ
    നാലിലും തകർത്തഭിനയിച്ച താരം
    ശ്രീ തിലകൻ സാർ ❤
    നാലും നാല് തരത്തിലുള്ള സിനിമകൾ
    1991❣️
    കിലുക്കം
    സന്ദേശം
    ഗോഡ്ഫാദർ
    മൂക്കില്ലാരാജ്യത്ത്

  • @Free-Thinker_യുക്തി
    @Free-Thinker_യുക്തി 3 місяці тому +4

    2024 കാണുന്നവർ ഉണ്ടോ

  • @RahulRahulKS451
    @RahulRahulKS451 7 місяців тому +2

    22:25 athu correct aanu😂

  • @fyjasfyjaspp1871
    @fyjasfyjaspp1871 2 місяці тому +1

    Thilakan. ഒടുവിൽ. Ponnamma. Mammukoya. ഇന്നസെന്റ് 🙏🙏🙏😭😭

  • @archeon417
    @archeon417 Місяць тому +2

    November 17 2024 Sunday

  • @1908sonofabraham
    @1908sonofabraham 28 днів тому

    12:34 വാളപ്പളം 😂😂

  • @abeyphilip4058
    @abeyphilip4058 18 днів тому

    😍😍

  • @jouhartamton5931
    @jouhartamton5931 Місяць тому +1

    4K re release please 😊❤

  • @drstrange-marveluniverse7835
    @drstrange-marveluniverse7835 7 місяців тому +2

    Movie made after Liberation policy 1991😂😂😂😂😂😂

  • @balsambi3318
    @balsambi3318 8 місяців тому +2

    ❤🔥

  • @vaisagsatheesh6524
    @vaisagsatheesh6524 8 місяців тому +9

    Anyone in 27/04/2024

  • @FaisalCA-i1j
    @FaisalCA-i1j Місяць тому +1

    E cinima le 10per inn ellla 😢

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf 2 місяці тому +2

    Very Very Nice Film ♥️🫶🏻👍🏻

  • @sajextreme8287
    @sajextreme8287 4 місяці тому +1

    Forever relevant

  • @SureshBabu-xb8zq
    @SureshBabu-xb8zq 4 місяці тому +1

    Good movie

  • @muhammedn2044
    @muhammedn2044 3 місяці тому +2

    ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്

  • @athul2090
    @athul2090 7 місяців тому +3

    32:59 33:57 34:27😂😂

  • @-Suriya-
    @-Suriya- 7 місяців тому +2

    *22:13** 😂🤌🏻*

  • @sreerajsreerajmk4910
    @sreerajsreerajmk4910 27 днів тому +1

    😂😂😂

  • @shahulsha3960
    @shahulsha3960 7 місяців тому +2

    ജയറാം ഏട്ടന്റെ ഇന്റർവ്യൂ കണ്ടുവന്നവരുണ്ടോ

  • @anoopvenuanuctla5160
    @anoopvenuanuctla5160 8 місяців тому +2

    ❤❤