സർ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിന്ന് മകന് പഠിക്കാൻ വയലിൻ വാങ്ങിയതായിരുന്നു തൊട്ടടുത്ത ദിവസം തന്നെ Lock down പ്രഖ്യാപിച്ചു അവന് പഠിക്കാൻ പോകാൻ സാധിക്കുന്നില്ല ഞാൻ വെറുതെ സാറിന്റെ UA-cam നോക്കി പരീക്ഷണം നടത്തിയതാ 5 മത്തെ ദിവസം Twinkle Twinkle ഭംഗിയായി വായിക്കാൻ സാധിച്ചു ഒരു വല്ലാത്ത സന്തോഷം ഇനിയും പലതും ഈ കൊറോണ കാലം കഴിയുംമുമ്പെ ഞാൻ പഠിക്കും എന്ന ആത്മവിശ്വാസം ഉണ്ട് ഒരു പാട് ഒരുപാട് നന്ദി സർ
@praveena pt Hello. I'm jayanth , violin manufacturer and supplier. I provide ultimate & maximum quality of violins. My professional violins are durable for more than 100 years. 200% quality assurance and refund system. Pls contact me for further information. 9160780231. Thankyou
Hello. I'm jayanth , violin manufacturer and supplier. I provide ultimate & maximum quality of violins. My professional violins are durable for more than 100 years. 200% quality assurance and refund system. Pls contact me for further information. 9160780231. Thankyou
പണ്ട് മുതൽ ഉള്ള ആഗ്രഹം ആണ് വയലിൻ പഠിക്കണം എന്നുള്ളത്. ഇതുവരെ നടന്നില്ല. കുഞ്ഞുനാൾ മുതൽ വയലിൻ സൗണ്ട് കേൾക്കുമ്പോൾ എന്തോ ഒരു different feel ആണ് ഇപ്പോഴും അങ്ങനെ തന്നെയാ. Love Violin 🎻
നല്ല ക്ലാസ്സ്. ഞാൻ ഈ ക്ലാസ്സ് മുതൽ പ്രാക്ടീസ് തുടങ്ങി, നല്ല ക്ലാസ്സ് ആണ്, ആർക്കും എളുപ്പം മനസിലാകുന്ന രീതിയിൽ ആണ് മാഷിന്റെ ക്ലാസ്സ്, ഇത് പോലെ കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
ഞാൻ 4 വര്‍ഷം മുൻപ് വയലിൻ പഠിച്ചിരുന്നു. Western ആയിരുന്നു. 2 മാസം പോയുള്ളൂ. ജോലി തിരക്കിനാൽ പ്രാക്ടീസ് മിസ്സ് ചെയ്തു. ഇപ്പോൾ പിന്നേം തുടങ്ങുന്നു. Bowing മാത്രമേ ഇപ്പൊ അറിയുള്ളൂ. ബാക്കി എല്ലാം മറന്നു. ഇപ്പോൾ again സ്റ്റാർട്ട് ചെയ്യുമാണ്
ഞാന്‍ വയലിന് പഠിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി പക്ഷെ പഠനവുമായി ബന്ധപെട്ട് എനിക്ക് വയലിന് ക്ലാസ്സ് regular ആയി attend ചെയാന്‍ സാധിചിരുനില്ല . The video is very helpful .Thank u..................
എനിക്ക് 35 yr ആയി വയസ്സ്... Violin പഠിക്കാന്‍ വളരെ ആഗ്രഹം ആയിരുന്നു.. ചെറിയ പ്രായത്തില്‍ ഇത് പഠിക്കാന്‍ വിടില്ലായിരുന്നു... ഒരു മോഹം തോന്നിയപ്പോൾ ആണ് യൂട്യൂബിൽ നോക്കിയത്... വളരെ അധികം താൽപര്യം ആയി... Thank you sir...
വയലിൻ പഠിക്കാൻ വേണ്ടി സ്വന്തമായി വയലിൻ വാങ്ങി 6 മാസം പോയപ്പൊഴേക്കും പഠിപ്പിക്കുന്ന മാഷ് സ്ഥലം മാറി പോയി.പിന്നീട് ഒരുപാട് ആഗ്രഹിച്ചു പഠിക്കാൻ..സാഹചര്യം അനുകൂലം അല്ലാതൊണ്ട് പഠിത്തം നടന്നില്ല... ഈ വീഡിയോ ഒരുപാട് ഉപകാരപെട്ടു...,🥰🥰
Violin അതിനോട് വല്ലാത്ത ഇഷ്ടമായിരുന്നു..but padikkan oru വഴിയും ഇല്ലാരുന്നു... 🎻 ഇല്ല enikku ഉള്ളവർക്ക് ഇതുപോലെ oru വലിയ chance ഉണ്ടാക്കിയ sarinu ഒരുപാട് thanks... enikkum oru violin കിട്ടിയിരുന്നെങ്കിൽ....☹️☹️
ഞാനും നിങ്ങളെപ്പോലെ തന്നെ എനിക്കും വയലിൻ ഇല്ല എന്റെ അറ്റവും വലിയ ആഗ്രഹമാണ് വയലിൻ പഠിക്കുന്നത് പക്ഷെ എന്റെ ഉപ്പയുടെ കയ്യിൽ വയലിൻ വാങ്ങിക്കാൻ പൈസ ഇല്ല 😢😢
എനിക്കും violin പഠിക്കാൻ വളരെ ഏറെ ആഗ്രഹം ഇണ്ടായിരുന്നു അതുകൊണ്ട് ഞാനും violin വാങ്ങി ഇനി സാറിന്റെ ക്ലാസ്സ് കണ്ടു വേണം പഠിക്കാൻ please blessing me sir🙏
ഞാൻ രണ്ടു കൊല്ലം അടുപ്പിച്ചു വയലിൻ പഠിക്കാൻ പോയിരുന്നു ഇപ്പൊ നിറുത്തിയിട്ട് മൂന്ന് വർഷത്തോളമായിഇനി പിന്നെയും തുടങ്ങാൻ പോകുന്നു സാറിന്റെ വീഡിയോ നോക്കി😊😊
Sir njn Carnatic IL ninn IPO westernilot switch chythekuvan one week ayollu class thudangiyit ...ee class okke enik nannayi help chyynund ...thnkyou sir ...
എനിക്ക് ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആണ് വൈൻ പഠിക്കാൻ പക്ഷേ എന്റെ മാതാപിതാക്കൾ കൊണ്ട് അതിനുള്ള കഴിവ് ഇല്ലാതായിപ്പോയി അപ്പോൾ എന്റെ മകൾക്ക് പഠിക്കാൻ ആഗ്രഹമുണ്ട് ഞാൻ അവിടെ അതിന് വിടുകയാണ് പക്ഷേ പല പല കാരണങ്ങൾ കൊണ്ട് അതു മുടങ്ങുന്നു
Thank you so much sir... Njn violin padikuarnu Lock Down kaaaranam okke stop aayi... Violin ente jeevana eeee videos enne pole ulla oru paadu perku Help aakum😊😊
ചെറുപ്പം മുതൽ violin ഒരു വികാരമാണ് പഠിക്കാൻ വളരെ താല്പര്യവും ഉണ്ട് പക്ഷെ ആരും വാങ്ങിത്തരുന്നില്ല 😪 സാഹചര്യം അങ്ങനെയാ എന്നാലും എന്റെ ആഗ്രഹം ഞാൻ മാറ്റിവക്കില്ല ✨️
@@purpleRose33 Ah njanum athe... Pashe vangi kazhinjit enth cheyanam enn oru pidiyum illa... Last ath use cheyyathe vechal aa paisa veruthe avum😂apol cheriya rate nte vangunnatha nallath enn thonnunnu... Nannayit padich kazhinjal pinne valuth vangalo
3:000/- രൂപ മുതൽ വാങ്ങാൻ കിട്ടും പക്ഷെ കുറച്ചു വില കൂടിയ വയലിൻ വാങ്ങുന്നതാണ് നല്ലത് നിങ്ങൾക്ക് maximum എത്ര രൂപയിൽ വാങ്ങാൻ പറ്റും . പിന്നെ നിങ്ങളുടെ age അനുസരിച്ച് വയലിൻ്റെ size മാറ്റം വരും ഒരു 15 വയസിനു മുകളിൽ ഉള്ളവർക്ക് 4/4 size വാങ്ങാം പിന്നെ കൂടുതൽ അറിയാൻ 8089799814
കുഞ്ഞു നാൾ മുതലുള്ള ആഗ്രഹം aayrunnu..mrg kazhinju..husband aanu agraham sadhichuthannathu..5 years മുൻപ് തുടങ്ങിയത്..six months poy..appoleykkum...mon unday..pinne pokan പറ്റിയില്ല..ഇപ്പൊൾ.. പൊടി തട്ടിയെടുക്കാൻ..ശ്രമിക്കുന്നു..thanks..for your suggestions..❤️ sir nte class kettu onnu try cheythu nokkaytey🎻💕
ഓർമ്മവച്ച കാലം മുതലേ ഉള്ള ആഗ്രഹമാണ് പക്ഷേ സാഹചര്യം🥺🥺
Enikkum
Enikum
എല്ലാം നടക്കും ബ്രോ ❣️
Enikkum
Me too😔😔😔😔😔😔
kayil violin 🎻 eland padikann vanavarr ❤️😀😀🤗
😂
😂
😅
Njnum avasthakonda😂
😂.
സർ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിന്ന് മകന് പഠിക്കാൻ വയലിൻ വാങ്ങിയതായിരുന്നു തൊട്ടടുത്ത ദിവസം തന്നെ Lock down പ്രഖ്യാപിച്ചു അവന് പഠിക്കാൻ പോകാൻ സാധിക്കുന്നില്ല
ഞാൻ വെറുതെ സാറിന്റെ UA-cam നോക്കി പരീക്ഷണം നടത്തിയതാ 5 മത്തെ ദിവസം Twinkle Twinkle ഭംഗിയായി വായിക്കാൻ സാധിച്ചു ഒരു വല്ലാത്ത സന്തോഷം
ഇനിയും പലതും ഈ കൊറോണ കാലം കഴിയുംമുമ്പെ ഞാൻ പഠിക്കും എന്ന ആത്മവിശ്വാസം ഉണ്ട്
ഒരു പാട് ഒരുപാട് നന്ദി സർ
Ethu violin aan vaangiyath ?
പല rate ൽ വയലിൻ ഉണ്ട്... 3 000 " 3500 മുതൽ വയലിൻ കിട്ടും... .
@praveena pt Hello. I'm jayanth , violin manufacturer and supplier. I provide ultimate & maximum quality of violins. My professional violins are durable for more than 100 years. 200% quality assurance and refund system. Pls contact me for further information. 9160780231. Thankyou
Hello. I'm jayanth , violin manufacturer and supplier. I provide ultimate & maximum quality of violins. My professional violins are durable for more than 100 years. 200% quality assurance and refund system. Pls contact me for further information. 9160780231. Thankyou
Sure
പണ്ട് മുതൽ ഉള്ള ആഗ്രഹം ആണ് വയലിൻ പഠിക്കണം എന്നുള്ളത്. ഇതുവരെ നടന്നില്ല. കുഞ്ഞുനാൾ മുതൽ വയലിൻ സൗണ്ട് കേൾക്കുമ്പോൾ എന്തോ ഒരു different feel ആണ് ഇപ്പോഴും അങ്ങനെ തന്നെയാ. Love Violin 🎻
💯👍
👍🏻
Same feeling bro😄
😭
Same.. 🥲🥲
നമസ്കാരം... മാഷ്...
വളരെ കാലം മുതൽ ഉള്ള ആഗ്രഹം ആയിരുന്നു violin പഠിക്കണമെനുള്ളതെ...
Violin class youtube ൽ കണ്ടപ്പോൾ വളരെ സന്തോഷം.... thanks mash 🙏
Sir വയലിൻ പോയി പഠിക്കാൻ സാഹചര്യം ഇല്ലായിരുന്നു .ഇത് കണ്ടു തന്നെ പഠിക്കാൻ തുടങ്ങി
നമ്മളാണ് violin പഠിക്കുന്നത് മറ്റുള്ളവരെ comparing ചെയ്താൽ നമുക്ക് പഠിക്കൻ കഴിയില്ല
ഞാൻ പഠിക്കാൻ തുടങ്ങിയിട്ടു 8 മാസം ആയി കുവൈറ്റ് കലാഭവനിൽ ആണ് ഈ വീഡിയോസ് വളരെയധികം പ്രയോജനമാണ് ഒരു പാട് സന്തോഷം സ്നേഹം
എവിടെ ആണ് കുവൈറ്റിൽ, അബ്ബാസിയ കലാഭവൻ ആണോ? എങ്ങനെ ആണ് ഫീസ്, ഞാൻ കുവൈറ്റിൽ ഉള്ള ആളാണ്, ഡയറക്റ്റ് വരാം, ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷം,, വരാൻ ആയിരുന്നു,
Dubai undo
Syam raj- Evide anu kuwatil stay chyunnath,,,Njn kuwaitil anu...ente pakkal violin undu...kalabhavan class engane
@@santhoshgeorge1066അതെ കുവൈറ്റ് കലാഭവൻ Monthly 20 KD Fees
@@sibybaby7564 ഞാൻ ജഹറയിൽ താമസം അബ്ബാസിയ കലാഭവനിൽ അഴ്ചയിൽ 2 ക്ലാസ് ഇപ്പോൾ ലോക്ക് ഡൗൺ ആയ കാരണം ഓൺലൈൻ ക്ലാസ് ആക്കി
Baluchetan vayikkunnatu kandappo tottu nik agraham koody. Ipo nte monilude nte agraham nadakkunnu. 😍😍😍
എന്റെ വയലിൻ repair ചെയ്തു. ഞാനും പഠിക്കാൻ തുടങ്ങാൻ ready😍
ഇതൊന്ന് പഠിക്കാൻ കുറെ നാളായി ശ്രെമിക്കുന്നു വയലിൻ ഇണ്ടെങ്കിലും പഠിക്കാൻ പോകാൻ വീട്ടിൽ നിന്ന് വിടുന്നില്ലാരുന്നു, വളരെ സന്ദോഷം
Violin... എന്റെ ഏറ്റവും പ്രിയപ്പെട്ട ഉപകരണം 🌹🌹
Very well explained...
You are not only a good violinist, but a great teacher...
Congratulations Sir.
Sir എനിക്ക് വയലിൻ ഒത്തിരി ഇഷ്ടമാണ് ഞാൻ പഠിക്കാൻ പോവുന്നുണ്ട് സാറിന്റെ ക്ലാസ്സ് ഒത്തിരി മനസിലാവുന്നുണ്ട് sir thankuuu
നല്ല ക്ലാസ്സ്. ഞാൻ ഈ ക്ലാസ്സ് മുതൽ പ്രാക്ടീസ് തുടങ്ങി, നല്ല ക്ലാസ്സ് ആണ്, ആർക്കും എളുപ്പം മനസിലാകുന്ന രീതിയിൽ ആണ് മാഷിന്റെ ക്ലാസ്സ്, ഇത് പോലെ കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
ഞാൻ 4 വര്‍ഷം മുൻപ് വയലിൻ പഠിച്ചിരുന്നു. Western ആയിരുന്നു. 2 മാസം പോയുള്ളൂ. ജോലി തിരക്കിനാൽ പ്രാക്ടീസ് മിസ്സ് ചെയ്തു. ഇപ്പോൾ പിന്നേം തുടങ്ങുന്നു. Bowing മാത്രമേ ഇപ്പൊ അറിയുള്ളൂ. ബാക്കി എല്ലാം മറന്നു. ഇപ്പോൾ again സ്റ്റാർട്ട് ചെയ്യുമാണ്
നന്ദി സർ .ഞാൻ ഒരു വയലിൻ വാങ്ങി. താങ്കളുടെ ക്ലാസ് വളരെ ഉപകാരപ്രദമാണ് .
ഞാന്‍ വയലിന് പഠിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി പക്ഷെ പഠനവുമായി ബന്ധപെട്ട് എനിക്ക് വയലിന് ക്ലാസ്സ് regular ആയി attend ചെയാന്‍ സാധിചിരുനില്ല . The video is very helpful .Thank u..................
എനിക്ക് വയലിൻ വളരെ ഇഷ്ട്ടമാണ്
ഇങ്ങനെ ഒരു പഠനം ലഭിക്കുന്നത് വളരെ അനുഗ്രഹമാണു
ഹായ് സാർ, നല്ല ക്ലാസ്സ്, വളരെ നന്നായി മനസ്സിലാകുന്നുണ്ട്, എനിക്ക് വളരെ ആഗ്രഹമായിരുന്നു വയലിൻ പഠിക്കുക എന്നത്, വളരെ നന്ദി
Thankyou sir for this video. വലിയ ആഗ്രഹമായിരുന്നു വയലിൻ വാങ്ങിക്കണമെന്ന്. ഇന്ന് പുതിയൊരു വയലിൻ മേടിച്ചു 😍
എനിക്ക് 35 yr ആയി വയസ്സ്...
Violin പഠിക്കാന്‍ വളരെ ആഗ്രഹം ആയിരുന്നു.. ചെറിയ പ്രായത്തില്‍ ഇത് പഠിക്കാന്‍ വിടില്ലായിരുന്നു...
ഒരു മോഹം തോന്നിയപ്പോൾ ആണ് യൂട്യൂബിൽ നോക്കിയത്...
വളരെ അധികം താൽപര്യം ആയി...
Thank you sir...
Enik bayagara ishtaa
But...
Same to u bro, അതേ വയസ്സ് ഇപ്പൊ പഠിക്കാൻ ആഗ്രഹം. സൗദിയിൽ ആണ്
Thank u sir.... Ente kure nalathe agrham anu.... 🙏🏼🙏🏼🙏🏼🙏🏼
Penciling idea nannayirunnu
Ethrayum clarity normally online classil kaanaarilla
Anyway ur a real teacher. 🌹
Absolutely right a very good teacher
Sir i love your all videos
Thankyou very much❤❤
Thank you sir ente violin class mudangi kidakuvarnn...so help full..keep going 🙏🙏🙏❤️❤️❤️
Sirntea class kandathiennu sheshum njan veendum class start cheyiethuu❤thank you sir
🥰Enta mollum padikunundu avalu eppozhum sirte videos kandu practice cheyum
സാറിന് നന്നായി പറഞ്ഞു തരാൻ അറിയാം അതുകൊണ്ടുതന്നെ ശ്രദ്ധിക്കാൻ തോന്നുന്നു
sir, it's very helpful to me because I studied violin in some months but I can't continue it, therefore, it's very useful to me thank you
Padikkanam enna adangatha agraham valare nalayittund.....
Violin padikkan nalla agrahind...ee videos kureperk helpful ane sir ....njanum ee videos follow cheyyum thank you sir
Oru kaalath mudangippoya violin paditham veendum thudangaanulla oru margam kittiyathil adiyaaya sandhosham und
Absolutely one of the excellent and simple online session i have ever seen...thanks a lot Sir
Njnum ❤❤
"Very good presentation sir👏🏻👏🏻😍😍 well explained 🥰🥰👏🏻👏🏻"
Simple presentation@wonderful class Sir,,,waiting next videoss
അവതരണ ശൈലി നന്നായിട്ടുണ്ടു്. നന്ദി :
U are a perfect teacher🌹
വയലിൻ പഠിക്കാൻ വേണ്ടി സ്വന്തമായി വയലിൻ വാങ്ങി 6 മാസം പോയപ്പൊഴേക്കും പഠിപ്പിക്കുന്ന മാഷ് സ്ഥലം മാറി പോയി.പിന്നീട് ഒരുപാട് ആഗ്രഹിച്ചു പഠിക്കാൻ..സാഹചര്യം അനുകൂലം അല്ലാതൊണ്ട് പഠിത്തം നടന്നില്ല... ഈ വീഡിയോ ഒരുപാട് ഉപകാരപെട്ടു...,🥰🥰
ഏത് ആണ് വാങ്ങിയത്. ഓണ്‍ലൈനില്‍ ഉണ്ടോ
Manasilakunnond... 🥰
Thank you so much sir.... ♥️🥰🤗
Violin അതിനോട് വല്ലാത്ത ഇഷ്ടമായിരുന്നു..but padikkan oru വഴിയും ഇല്ലാരുന്നു... 🎻 ഇല്ല enikku ഉള്ളവർക്ക് ഇതുപോലെ oru വലിയ chance ഉണ്ടാക്കിയ sarinu ഒരുപാട് thanks... enikkum oru violin കിട്ടിയിരുന്നെങ്കിൽ....☹️☹️
ഞാനും നിങ്ങളെപ്പോലെ തന്നെ എനിക്കും വയലിൻ ഇല്ല എന്റെ അറ്റവും വലിയ ആഗ്രഹമാണ് വയലിൻ പഠിക്കുന്നത് പക്ഷെ എന്റെ ഉപ്പയുടെ കയ്യിൽ വയലിൻ വാങ്ങിക്കാൻ പൈസ ഇല്ല 😢😢
Sir njan violin vaikkan plan chithu
എനിക്കും വയലിൻ ഇല്ല വാങ്ങാൻ കുറെ പറഞ്ഞു അവസാനം കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കിയപ്പോൾ look down ആയി പിന്നെ വാങ്ങാൻ പറ്റില്ല 🥺🥺☹️
എനിക്കും violin പഠിക്കാൻ വളരെ ഏറെ ആഗ്രഹം ഇണ്ടായിരുന്നു അതുകൊണ്ട് ഞാനും violin വാങ്ങി ഇനി സാറിന്റെ ക്ലാസ്സ് കണ്ടു വേണം പഠിക്കാൻ please blessing me sir🙏
violin ethrayan
Rate?
Sir....Valare nalla video...You are explaining the fundamentals very simply !!
ഒത്തിരി ഇഷ്ട്ടം ആണ്
thank you sir....class orupad ishtaayiii eniyuum classukal expect cheyyunnuu
ഞാൻ രണ്ടു കൊല്ലം അടുപ്പിച്ചു വയലിൻ പഠിക്കാൻ പോയിരുന്നു ഇപ്പൊ നിറുത്തിയിട്ട് മൂന്ന് വർഷത്തോളമായിഇനി പിന്നെയും തുടങ്ങാൻ പോകുന്നു സാറിന്റെ വീഡിയോ നോക്കി😊😊
സാർ ഞാൻ ഇപ്പൊ വയലിൻ ഉപയോഗിക്കാതിരുന്നിട്ട് ഏകദേശം ഒരു വർഷത്തോളമായി, ഇനി വായിക്കാൻ തുടങ്ങുമ്പോൾ എല്ലാ stringum മാറ്റണോ
Maattiyal nallathanu
Song vayikkan pattumo 2yrs padichal?
Sir njn Carnatic IL ninn IPO westernilot switch chythekuvan one week ayollu class thudangiyit ...ee class okke enik nannayi help chyynund ...thnkyou sir ...
എന്റെ ഫാദർ ഒരു വയലിനിസ്റ്റ് ആയിരുന്നു. ഞാൻ ചെറുപ്പത്തിൽ കുറച്ച് പഠിച്ചിരുന്നു. ഇപ്പോൾ വല്ലാത്ത ആഗ്രഹം
എനിക്ക് ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആണ് വൈൻ പഠിക്കാൻ പക്ഷേ എന്റെ മാതാപിതാക്കൾ കൊണ്ട് അതിനുള്ള കഴിവ് ഇല്ലാതായിപ്പോയി അപ്പോൾ എന്റെ മകൾക്ക് പഠിക്കാൻ ആഗ്രഹമുണ്ട് ഞാൻ അവിടെ അതിന് വിടുകയാണ് പക്ഷേ പല പല കാരണങ്ങൾ കൊണ്ട് അതു മുടങ്ങുന്നു
Eniyum videoa idane.. Sir.. Super clz anu❤️
You are a good motivator too🔥🔥
ബാലു ഏട്ടന്റെ വയലിൻ 🎶🎶🎶🎶 കണ്ടിട്ട് തോന്നിയ ഇഷ്ടമാണ് ❤️❤️❤️🥰🥰🥰🥰😘😘😘😘😘😘😘
ബാലുഏട്ടൻ💔💔💔😔😔
Thank u so much sir..........good presentation 👏👏👍👍✌✌
Sir, njan violin padikkan othiri Aagrahichu. Violin vangi. Onlin class kanunudu but onnum manasilakinnilla. Ennalum njan sometime violin practis cheyyum .onnum seriyalla. Sir. Othiri nallathu paranju athinal very very Thanks sir.
Malayalies are excellent violinists
സാറിന്റെ അവതരണ ശൈലി വളരെ നന്നായിരിക്കുന്നു. നാന്നായി മനസിലാവും
തുടക്കക്കാര്‍ക്ക് പറ്റിയ വയലിൽ ഏത് കംബനിയുടേതാണ് നല്ലത് ..എന്ത് വിലയാകും...
Anta attavum valiya oru agrahamane violin padikka annath🙂🙂. Ee vedio anthayalum anik valare useful ane🙂🙂. Thanku sir ..
Thank you so much sir... Njn violin padikuarnu Lock Down kaaaranam okke stop aayi... Violin ente jeevana eeee videos enne pole ulla oru paadu perku Help aakum😊😊
nalla oru sahayam anu
ente nattil onnum music center illa
thanks very much
ഒരുപാട്..... ഒരുപാട്... പഠിക്കാൻ ആഗ്രഹിക്കുന്ന...... ഒരു കലയാണ്.... 💕💕💕💕💕👍👍👍👍👍🙏🙏🙏❤❤❤🌹🌹🌹🌹
Njaan violin padikkunna aalaanu thank you so much sir
ആ വിശതീകരിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടു
I'm learning. Thank you
പല വീഡിയോസും ഞൻ കണ്ടിട്ടുണ്ട്.. എന്നാൽ ഇത്രയും dedication തന്നു പഠിപ്പിക്കുന്ന sir ന് എന്റെ സ്പെഷ്യൽ താങ്ക്സ് 🙏🙏
Namasthe Sir,
Very useful basic lesson.
Thanking you.
Namasthe. 🙏
🙏
Nannayittund sir
..
🙏💕
Kanditilengilu guru aaya manushyan🙏❤
Class kollam pollichu 😍😍❤️
🙏
Thank you for teaching the violin 🎻❤
എന്റെയും ആഗ്രഹം വയലിൻ പഠിക്കണം എന്നുള്ളതാണ് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഇൻസ്ട്രുമെന്റ് ആണെന്ന കൊണ്ടുതന്നെയാണ് ഇഷ്ടം കൂടാനും കാരണം ❤️❤️❤️❤️
Just saw the class, good
Kidu channel 😍😘
ബാലു ചേട്ടനും ഇതുപോലെ ഒരു class start ചെയ്യണം എന്ന് ഒരുപാടു ആഗ്രഹിച്ചതായിരുന്നു..... 🥺🥺🥺 മിസ്സ് u ബാലുച്ചേട്ടാ 😘🥺
Sir ur class is very hopefull.. pls bless me
Hi sir 😍 Njan last week thottu tudngii ,sirinte video kanunde help ayi💖💖
Enikku karnatic music bhayankara ishtamaanu ...padan ulla kazhivilla.. pakse violin padichu athilude vayikkanam ennanente agraham
Ente ettavum valya agrahamanu violin padikuka ennath. School samayaty kure chavar tuition classukalil poyi kalanja samayam ithu padicha mathiyarunnu. Next week interview passaya enik. Joli kitum. Ennit first sallary njan violin vangum.
ചെറുപ്പം മുതൽ violin ഒരു വികാരമാണ് പഠിക്കാൻ വളരെ താല്പര്യവും ഉണ്ട് പക്ഷെ ആരും വാങ്ങിത്തരുന്നില്ല 😪 സാഹചര്യം അങ്ങനെയാ എന്നാലും എന്റെ ആഗ്രഹം ഞാൻ മാറ്റിവക്കില്ല ✨️
ethupole aayirunnu najnum but padikkanam enn vijarich padikkukayaan 😢 eppozhum onnum ariyilla ennalum ennelum redy aakum enn ulla viswasam ind
Orupadu agraham
You are so dedicated sir, keep going.
Kollam _ adipoli classatto👍
Njan violin padikunund ur class is very beautiful thank u sir violinodullla eshtam 🤗 adh orikalum kurayilllla
വളരെ ഉപകരപ്രദമായ ക്ലാസ്സ് സാറെ നന്ദി
എനിയ്ക്ക് വളരെയധികം ഇഷ്ടം ഉള്ള ഒരു മ്യുസിക്ക്ഉപകരണം ആണ് വയലിൻ. ഇത് പഠിയ്ക്കാൻ വലിയ ആഗ്രഹം ഉണ്ട്
Very nice presentation. I like to follow you
ഒരുപാടിഷ്ടത്തോടെ തന്നെ പഠിക്കാൻ പോയതാണ് 2002 മുതൽ ❤❤❤ഇപ്പൊ കൊറോണ കാരണം സ്റ്റോപ്പ് ആയിപ്പോയി... സർ nice presentation 🥰🥰👍🏻... God blesa uuu❤❤❤
Violin u etra rate avum??
Flipkartil oke 4000 rs inu thazhe kaanunnundu.. 👍🏽👍🏽
@@purpleRose33 nallathaaano???? Athoke
@@Abhi-oo2sl oru pidiyumillla.. Violin padikkanam enna aagraham kondu vilayokke nokkkiyathaaanu
@@purpleRose33 Ah njanum athe... Pashe vangi kazhinjit enth cheyanam enn oru pidiyum illa... Last ath use cheyyathe vechal aa paisa veruthe avum😂apol cheriya rate nte vangunnatha nallath enn thonnunnu... Nannayit padich kazhinjal pinne valuth vangalo
You area good teacher thank you sir
Hi sir. Your class is very interesting. . . Me and my mom started learning violin today onwards. . . . Thankyouuu. .
did u start online...how is it going....
Very good teaching sir 🙏
I like violin my favorite 🎻🎻🎻
If english subtitles are available then this lecture will be more useful for the people like us who doesn't know malayalam sir
I. Like. Class
സർ, ആദ്യമായി പടിച്ചു തുടങ്ങാൻ ഏതു തരം വയലിൻ വാങ്ങുന്നതാണ് നല്ലത്
Good question... sir pls reply
3:000/- രൂപ മുതൽ വാങ്ങാൻ കിട്ടും പക്ഷെ കുറച്ചു വില കൂടിയ വയലിൻ വാങ്ങുന്നതാണ് നല്ലത് നിങ്ങൾക്ക് maximum എത്ര രൂപയിൽ വാങ്ങാൻ പറ്റും . പിന്നെ നിങ്ങളുടെ age അനുസരിച്ച് വയലിൻ്റെ size മാറ്റം വരും ഒരു 15 വയസിനു മുകളിൽ ഉള്ളവർക്ക് 4/4 size വാങ്ങാം പിന്നെ കൂടുതൽ അറിയാൻ 8089799814
@@sundarmudappallur KADENCE V001D 4/4 classical violin black nallathano sir😊
@@jincys2464 Very bad quality
That is cool 😎 😮 🎉🎉🎉🎉🎉
Well explained
കുഞ്ഞു നാൾ മുതലുള്ള ആഗ്രഹം aayrunnu..mrg kazhinju..husband aanu agraham sadhichuthannathu..5 years മുൻപ് തുടങ്ങിയത്..six months poy..appoleykkum...mon unday..pinne pokan പറ്റിയില്ല..ഇപ്പൊൾ.. പൊടി തട്ടിയെടുക്കാൻ..ശ്രമിക്കുന്നു..thanks..for your suggestions..❤️ sir nte class kettu onnu try cheythu nokkaytey🎻💕
Supper
very good class
Nice
സൂപ്പർ
Great sir..thank you very much sir..god bless you