ക്ഷേമപെൻഷൻ ഇവരെ പുറത്താക്കും ഈ 3 കാര്യങ്ങൾ നോക്കും|Kshema pension latest news

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 196

  • @uthamankurup8745
    @uthamankurup8745 2 місяці тому +118

    മക്കളുടെ പേരിലുള്ള വാഹനത്തിന് കിളവന്മാരും കിളവിമാരും എന്തു എന്തു പിഴച്ചു ഒരുനേരം മരുന്നിനു പോലും വകയില്ലാതെ കഴിയുന്ന എത്രയോ എത്രയോ വലിയ കുടുംബത്തിലെ പ്രായമായവർ വീട്ടിൽ കഴിയുന്നുണ്ടെന്നുള്ള വസ്തുത ബാലകൃഷ്ണൻ മനസ്സിലാവാഞ്ഞിട്ടാണ്

    • @hibathullakottakkal6136
      @hibathullakottakkal6136 2 місяці тому

      വോട്ട് എന്നൊരു സാധനം അവർക്ക് ഉണ്ടല്ലോ. ഉഡായിപ്പന്മാർക്ക് കൊടുക്കാതെ ഇരുന്നാൽ പോരേ

    • @m.hamzamoolavayal
      @m.hamzamoolavayal 2 місяці тому +2

      മുകളിലത്തെ ഉത്തരം തന്നാണ എനിക്കുമുള്ളത്

    • @ramanandaprabhu6218
      @ramanandaprabhu6218 2 місяці тому

      കഷ്ടം

    • @latheefkottayi8438
      @latheefkottayi8438 2 місяці тому +4

      ഒരു നാഷൺ ഒരേ പെൻഷൻ കൂട്ടായ്മയിൽ ചേരുക -
      സംഘം ചേരുക, കരിനിയമങ്ങളെ ചെറുക്കുക........

    • @sreeragkeerthana5184
      @sreeragkeerthana5184 2 місяці тому +3

      Rs. 2:35 50,000/= അതിനു മുകളിലും പെൻഷൻ വാങ്ങുന്നവരുണ്ട്.... ഇവർക്കു വീട്ടു മുറ്റത്ത് ഒന്നിൽകൂടുതൽ ആഡംബര കറുകൾ,3000sqf മേൽ ഉള്ള ac വീടുകൾ. ഇവരെ രാജാക്കന്മാരെ പോലെ വാഴിച്ചു... പാപ്പെട്ട വെറും 1600 രൂപ പെൻഷൻ വാങ്ങുന്ന ആൾക്കാരുടെ ചോര കുടുക്കുന്ന അട്ടകളെ ആ കസേരയിൽ ഇരുത്തരുത് 😁

  • @kuriangeorge3374
    @kuriangeorge3374 2 місяці тому +51

    60 വയസു കഴിഞ്ഞുള്ള എല്ലാ വർക്കും കൊടുക്കണം..
    അല്ലങ്കിൽ അല്ലങ്കിൽ അടുത്ത ഇലക്ഷൻ ഇൽ കാണാം

    • @latheefkottayi8438
      @latheefkottayi8438 2 місяці тому +3

      ഈ തെമ്മാടി നിയമത്തിനെതിരെ സഘടിക്കുക -
      എല്ലാ വർക്കും മാനദണ്ഡങ്ങളില്ലാതെ പെൻഷൻ കൽക്കു ക -
      MLA, MP മാർ ഇവർക്കൊക്കെ സക്കാർ പെൻഷൻ കൊടുക്കുന്നത് എന്തുമാന ദണ്ഡങ്ങൾ വെച്ചാണ് ?
      ഒരേ നാഷൺ ഒരു പെൻഷൻ കൂട്ടായ്മയിൽ ചേരുക--....

    • @latheefkottayi8438
      @latheefkottayi8438 Місяць тому

      @@kuriangeorge3374 നമ്മൾ ഇ ങ്ങിനെ വാട്സ് ആപ്പ് ലുടെ ചർച്ച ചെയ്തിട്ടു കാര്യം ഇല്ല.
      സംഘടിക്കണം സംഘടന ഉണ്ടാക്കണം ...
      മുഖ്യ മന്ത്രിക്കും, പ്രതിപക്ച്ച നേതാവിനും കത്തുകൾ അയക്കണം...
      പ്രതി പകച്ച നേതാവിനോട് അടുത്ത നിയമ സഭ സമ്മേളന ത്തിൽ ഇതിനെ പറ്റി സംസാരിക്കാൻ പറയണം...
      ഞാൻ പ്രതിപക്ച്ച നേതാവിനെ ഇ മെയിൽ കത്ത് അയച്ചിട്ടുണ്ട്..
      എ ല്ലാവരും ഇ തു ചെയ്യണം.....

  • @surendranpi6337
    @surendranpi6337 2 місяці тому +23

    അർഹതപ്പെട്ടവരേക്കാളും കൂടുതൽ അനർഹരാണ്. ഇതു തന്നെയാണ് റേഷൻ കാർഡിന്റെ കാര്യത്തിലും

    • @sreeragkeerthana5184
      @sreeragkeerthana5184 2 місяці тому

      @@surendranpi6337 ഉള്ളവർ ഒന്നും ഈ 1600 രൂപയ്ക്കു വേണ്ടി നിൽക്കില്ല....... ഗവണ്മെന്റ് സർവീസ്സിൽ നിന്നും വിരമിച്ചവർ, കൂലി പണിഎടുത്തു ജീവിക്കുന്നവർ രണ്ടു വിഭാഗം ആൾക്കാരും നികുതി നൽകുന്നവരാണ്...... പെൻഷൻ നൽകുമ്പോൾ പക്ഷപാദം എന്തിനു...... രണ്ടും മനുഷ്യ ജന്മങ്ങളല്ലേ?

  • @abdullakunhi3807
    @abdullakunhi3807 2 місяці тому +4

    മുഖ്യനും പരിവാരങ്ങളും 10 തലമുറയ്ക്ക് വേണ്ടത് ഉണ്ടാക്കി വെച്ച് കഴിഞ്ഞു, എനി ജനങ്ങൾ എന്തായാലും അവർക്കെന്തു?.

  • @ReenasindhuSindhu
    @ReenasindhuSindhu 2 місяці тому +13

    വലിയ വീട്ടിലുള്ളവർക്ജ് എന്തിനാ പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ നിന്നും കൂടി കയ്യിട്ടുവരി കൊടുക്കുന്നത് അവരെ ജോലിക്കാരെ വെച്ച് ഇരുപത്തായയിരം വെച്ച് കൊടുത്തു ജോലിക്കാരെ നിർത്തിയാണ് നോക്കിക്കുന്നത് അവർക്കെന്തിനാ പെൻഷൻ സർക്കാർ യോഗ്യത ബുള്ളവർക്ക് കൊടുക്ക്‌ 🙏

  • @suseelansuseelan1048
    @suseelansuseelan1048 2 місяці тому +12

    പറഞ്ഞത് പോലെ അർഹതയുള്ള വർക്ക്. പെൺഷൻ കൊടുക്കണം ഓരോരുത്തർക്കംഇന്നത്തെ ആധാർ കാർഡ് ബാങ്ക് ബാലൻസ്.അറിയാംമല്ലോ വിട്ടു ജോലിക്ക് കൊടുക്കാൻ പണം മുണ്ട്.നല്ലാഅഭിപ്രാ യം.നിലവിൽവരട്ടെ.

    • @latheefkottayi8438
      @latheefkottayi8438 2 місяці тому +2

      എന്ത് പറഞ്ഞ ത്
      ലക്ഷങ്ങൾ ശബളം പറ്റി
      കൈ കുലിയും മറ്റും വാങ്ങി കോടികൾ ബാങ്ക് ബാലൻസും , വാടക കെട്ടിടങ്ങളും , തോട്ടങ്ങളും വാങ്ങി കൂട്ടി
      മക്കളെയും, മരുമക്കളെയും ഉന്നത ജോലി കളിൽ എത്തിച്ച
      സുഖിച്ചു ജീവിക്കുന്ന സർവീസ് പെൻഷൻ കാർക്കില്ലാത്ത മാനദണ്ഡങ്ങൾ ഈസാ മു സാമുഹ്യ പെൻഷൻ കാർക്കും വേണ്ട ...
      എതിർക്കും ശക്തിയുക്തം -
      ഒരു നേഷൻ, ഒരേ പെൻഷൻ കുട്ടം...''

  • @indirasabu4368
    @indirasabu4368 2 місяці тому +1

    വളരെ ശരിയായ തീരുമാനമാണ്

    • @mpakadhar7448
      @mpakadhar7448 2 місяці тому

      പോത്തേ, നീ തനി സഖാവാണ്. ഉയർന്ന സംഖ്യ പെൻഷൻ പറ്റുന്ന എം. എൽ. ഏ മുതലാളിമാർക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഇല്ലാത്ത ഏ. സി. നിയമം എന്തിന് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു?

  • @unnimedia8995
    @unnimedia8995 2 місяці тому +27

    60വയസ് കഴിഞ്ഞവർക് എ ല്ലാ വർക്കും പെൻഷൻ കൊടുക്കുക

    • @latheefkottayi8438
      @latheefkottayi8438 2 місяці тому +3

      ഒരു നാഷ ൺ, ഒരേ പെൻഷൻ കൂട്ടായ്മയിൽഅണി ചേരുക ...''

  • @josephfrancis4454
    @josephfrancis4454 2 місяці тому +3

    2024 la mustering nu Oppam 4 wheeler ,2000sqft veedu,AC, Eva onnum illa annu Sathya vangmulam kudy vanganam. Alla veetilum AC undu car undu.

  • @sivanmanivelil1950
    @sivanmanivelil1950 2 місяці тому +4

    അർഹതയുള്ളവർക്കു നൽകുക നല്ല കാര്യം

    • @latheefkottayi8438
      @latheefkottayi8438 2 місяці тому

      M LA, MP മാർ ഇവർ പെൻഷന് അർഹതയുള്ളവർ ആണോ ?
      ഒരു നാഷൻ, ഒരേ പെൻഷൻ കുട്ടായ്മ സിന്ദാബാദ്...

  • @Raveendran-ti3lb
    @Raveendran-ti3lb 2 місяці тому +2

    ക്ഷേമനിധി പെൻഷൻ തരുന്നത് ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ചിട്ടല്ലേ?

  • @babithabinoj-ug3qp
    @babithabinoj-ug3qp 2 місяці тому +3

    Good

  • @Harifabasheer123
    @Harifabasheer123 2 місяці тому

    അതാണ് നല്ലത്.

  • @josephkidangan5903
    @josephkidangan5903 2 місяці тому +3

    പാർട്ടിക്കാർക്ക് ഇത് ബാധകമാക്കാൻ കഴിയുമോ

  • @keyechi
    @keyechi 2 місяці тому +19

    സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാനെന്നു പറഞ്ഞു 🤔വണ്ടിക്കാരുടെ പോക്കറ്റിലും, കുടിയന്മാരുടെ തൊള്ളയിലും... കയ്യിട്ട് വാരിയ കാശൊക്കെ അടിച്ചു മാറ്റിയോ പുട്ടടിച്ചു തീർത്തോ 🤔❓🤔😄🤣🤣🤭
    One india one പെൻഷൻ
    60 കഴിഞ്ഞാൽ എല്ലാവർക്കും 10000₹ പെൻഷൻ അനിവാര്യം ❗
    50000 ത്തിനു മുകളിലുള്ള ശമ്പളവും, അനുബന്ധ പെൻഷനുകളും പുന:പരിശോധിക്കുക❗

  • @abbaskv099abbas6
    @abbaskv099abbas6 Місяць тому

    🙏

  • @thambithambi7357
    @thambithambi7357 2 місяці тому +3

    ഒരാളുടെ വരുമാനമാണ് നോക്കേണ്ടത്? ലോണെടുത്തും കടം വാങിയുമൊക്കെ വീടാക്കാം പക്ഷെ വീട്ടിൽ നിന്നും വരുമാനമില്ലല്ലൊ.?

  • @sobhanakumari6570
    @sobhanakumari6570 2 місяці тому +2

    Ac ഉള്ള വീടുകൾ check ചെയ്താൽ പകുതി കുറയും പാർട്ടി നോക്കരുത്

  • @hamzamuttil1868
    @hamzamuttil1868 2 місяці тому +2

    60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പേൻഷൻ ഏകീകരിക്കുക പതിനായിരം രൂപ ആക്കുക

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 2 місяці тому

    ഓക്കേ താങ്ക്സ് ഗുഡ്

  • @vanajaraju6488
    @vanajaraju6488 2 місяці тому

    ഇതും പിൻവാതിൽ ആകുമോ

  • @KarthiyaniMp
    @KarthiyaniMp 2 місяці тому +3

    Purathakkum ennu parayuvallathe onnun kanunnillalo entevidinaduthu 2 vittil 2 nila vidum karum baikkunavarmu vadaka vittil ninnum 5000rs vadakayum 3 anmakkalum ac yum ellam undu 2nila vidum njangal 18 varshayi vadakakku kidakkunna lum ottakku thamassikkunnathum 64 vayassayathum anu njangalepolua alukalkkanu kittendathu makkal jolikarum codracrum okke ullavarkkalla kodukkendathu

  • @UnniThiruthiyil
    @UnniThiruthiyil 2 місяці тому

    Kshema pension july 2024 le innuvare bankil vannittilla. Mesage vannittilla.

  • @prasannapp2706
    @prasannapp2706 2 місяці тому +1

    എനിക്ക് ജൂലായ 25 ന് PF N->300 രൂപയാണു കയറിയതു 29-ാം തിയതി DBT/GOVT ന്റിന്റെ 300 രൂപ കയറി ബാക്കി 1000 രൂപ നാളെ കിട്ടുമോ

  • @philipgeorge4485
    @philipgeorge4485 2 місяці тому +2

    വീട്ടിൽ എസി വേണം കാർ വേണം അമ്പതിനായിരം രൂപ പെൻഷൻ വേണം ഇവർക്ക് മാത്രമേ ഇനിയും പെൻഷൻ കിട്ടുകയുള്ളൂ

  • @alphonsamariathomas494
    @alphonsamariathomas494 2 місяці тому +5

    ഇപ്പോൾ 62 ലക്ഷം ഒന്നു മില്ലലേക്ഷം പേർ മാത്രമേ ഉള്ളു ഇനി അത് 6 ലക്ഷത്തിലേക്ക് എത്തിക്കും

  • @sureshchemmanadan6048
    @sureshchemmanadan6048 2 місяці тому +2

    ജനങ്ങളുടെ നികുതി പണം കൊണ്ട് അഴിമതി നടത്താൻ 'മാനദണ്ഡം ഉണ്ടാവൊ?

  • @jayarajpaintings9921
    @jayarajpaintings9921 2 місяці тому +3

    "തുക ബാങ്കിന് കൈമാറി" എന്നു സേവന വെബ്സൈറ്റിൽ കാണിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ആറാം ദിവസം. ഇതുവരെയും അക്കൗണ്ടിൽ വന്നില്ല.

  • @MinuSafa
    @MinuSafa 2 місяці тому +18

    എനിക്ക്‌ വന്നില്ല

  • @BabyBabu-nf3ed
    @BabyBabu-nf3ed 2 місяці тому

    Oru veedundu eannu vechittu pension tharilla eannu parayan pattilla lone eaduthittanu veedu vakkunnathu yekre kanakkinu sthala mullavarkki pension kodukkunnundu athu pattilla

  • @Ksukumaran-v6b
    @Ksukumaran-v6b 2 місяці тому +3

    ഇത് നേരത്തെ ചെയ്യാമായിരുന്നു..🎉

  • @subhash2697
    @subhash2697 2 місяці тому +9

    അർഹർക്കെ എന്ന് പറയുന്നത് മാത്രമേയുള്ളൂ അനർഹർ ആണ് കൂടുതൽ എന്ന് മാത്രം😢

  • @indirakutty9939
    @indirakutty9939 2 місяці тому +1

    എന്റെ മോളെ ഇവിടെ ആരും ശെരിക്കും ഒരു വീട്ടിലും സെരിയായ രീതിയിൽ ഉദ്യോഗസ്ഥർ പരിശോധിക്കാതില്ല. ആരെങ്കിലും പറയാതെ അവരുടെ ജോലി കൃത്യമായും ചെയ്യത്തില്ല ഒരു കാര്യയത്തിലും

  • @monijohn4816
    @monijohn4816 2 місяці тому

    വീട് വച്ചു പോയിട്ടാണ് സാമ്പത്തികം കുറഞ്ഞത് എങ്കിൽ എന്തു ചെയ്യും

  • @Mohammedali-ts6xi
    @Mohammedali-ts6xi 2 місяці тому +1

    പെൻഷൻ കിട്ടുന്ന വർക്ക് മാത്രം ഇലക്ഷൻ വരുബോൾ ഓട്ടും നിർബന്ധം മാക്കണം...

  • @francismorris2481
    @francismorris2481 2 місяці тому +2

    Earlier the better.

  • @rajugovindan8965
    @rajugovindan8965 2 місяці тому +1

    ഇതെല്ലാം എല്ലാപേർക്കും ബാധകമാണഗവർ മന്റ് ജീനക്കാർക്കുആസ്തിയുള്ള MLA
    MP മാർക്കും ബാധകമാണ്. പാവപ്പെട്ട കൃഷിക്കാരനും കൂലിപ്പണിയെടുത്തു ജീവിക്കുന്ന വണ്ടും മാത്രം പോരാ നിയമങ്ങൾ ഇതിന് നിയമം എന്നല്ല തരം എന്നു പറയണം

  • @yakoobmuhammed2654
    @yakoobmuhammed2654 2 місяці тому

    👍👍👍

  • @kiranaj3015
    @kiranaj3015 2 місяці тому +1

    ഞാൻ പെൻഷനു അപേക്ഷ കൊടുക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു അപ്പോഴാണറിയുന്നത് Ac ഉള്ളവർക്ക് പെൻഷൻ കൊടുക്കില്ല.

  • @KoshyA-m9v
    @KoshyA-m9v 2 місяці тому +3

    മകൾ ഇല്ലത്തവർക്കും വികലകർക്കും വിദൂവകൾക്കും മാത്രം കൊടുക്കുക നല്ല കാര്യയും

  • @sheelav4627
    @sheelav4627 2 місяці тому +1

    ഇതൃയുംനിബധ്നങ്ങൾവച്ച്കഷ്ടപ്പെട്ട്പെൻഷൻകൊടുക്കുന്നതിനെക്കാലുംനല്ലത്ഈപെൻഷൻകൊടുപ്പങ്ങ്നിർത്തിയാൽപോരെ.അപ്പോസർക്കാരിൻറ്ഖജനാവ്നിറയുമല്ലോ.

  • @rosammaantonymolly
    @rosammaantonymolly 2 місяці тому

    Pension. Must. Get only. The. Poorest. But. Now. Many. Rich. People. Receiveing. The. Money

  • @sheelav4627
    @sheelav4627 2 місяці тому +1

    ക്ഷേമനിധിബോഡിൽനിന്നുപെൻ ഷൻവാങ്ങൂന്നവർക്ക്ഈനിബന്ധനങ്ങൾബാധകമാണോ

  • @hamdanahiyan9511
    @hamdanahiyan9511 2 місяці тому +1

    ലോൺ വാങ്ങി വാഹനം വാങ്ങുന്നു ആളുകൾ പെൻഷൻ നിറുത്തിയാൽ പാവപ്പെട്ട പ്രായമായ അച്ചനമ്മമാർ എന്ത് ചെയ്യും

  • @MuhammadKutty-pq1du
    @MuhammadKutty-pq1du 2 місяці тому +1

    ഉദ്യോഗസ്ഥർ വലിയ ആഡംമ്പര വീടും വലിയ വിലപ്പുള്ള വണ്ടി കളും ഉള്ളവർ ഒരു ലക്ഷം രൂപരേ പെൻഷൻ വാങ്ങുന്നു ഇതൊന്നും ഗവൺമെന്റിന്റെ ശ്രദയിൽ പെട്ടിട്ടില്ലെ

    • @sreeragkeerthana5184
      @sreeragkeerthana5184 2 місяці тому

      ഗവണ്മെന്റ് അല്ലേ അവർക്ക് വാരി കോരി കൊടുക്കുന്നത്.... കൂടാതെ കിമ്പളം വേറെയും

  • @makkadamsubhagan812
    @makkadamsubhagan812 2 місяці тому +1

    ഓരോ പഞ്ചായത്തിലും പെൻഷൻ
    കൊടുക്കുന്നവരുടെ പേര് പ്രസിദ്ധികരിക്കുക.... അർഹത പെട്ടവരെ അപ്പോൾ അറിയാം..

  • @ShoukathNellengara
    @ShoukathNellengara 2 місяці тому +3

    ഇതുവരെ പെൻഷൻ വന്നില്ല. പെൻഷൻ കൊടുക്കുന്നുണ്ടന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ല. കാർഷിക പെൻഷൻ കൊടുക്കണന്താ ഒരു മടി. വേഗം കൊടുക്കുമെന്ന് വിചാരിക്കുന്നു.

  • @respect-lu8xf
    @respect-lu8xf 2 місяці тому

    വീട് എല്ലാത്തവർക്കു പെന്ഷന് അ ർഹത യുണ്ടോ, ഒരു parisothna ആവശ്യം

  • @philiposechurulayil5079
    @philiposechurulayil5079 2 місяці тому

    ദുരിതശ്വാസം കിട്ടും എന്നു വിചാരിച്ചപ്പോൾ തന്നെ മുഖത്തു സന്തോഷം കാണാം

  • @ThomasA-go8ms
    @ThomasA-go8ms 2 місяці тому

    Pension avide

  • @uthamankurup8745
    @uthamankurup8745 2 місяці тому +4

    മന്ത്രിമാരുടെ ആഡംബര ജീവിതം ബാലകൃഷ്ണൻ കാണുന്നേയില്ല പാവം

  • @raveendranp.k487
    @raveendranp.k487 2 місяці тому +2

    വീടുകളിൽ പോയി അന്വേഷിക്കണം.

  • @chandrashekarankp9595
    @chandrashekarankp9595 2 місяці тому

    കാർഷിക പെൻഷ്യൻ 31 വരെ കിട്ടിയില്ല ഇനി കേരളത്തിൽ നിന്നു o പുറത്താക്കുമോ

  • @HadassahPrayerGroup
    @HadassahPrayerGroup 2 місяці тому

    AC യും വണ്ടിയും ഒന്നുമല്ല കാര്യം, ഇവിടെ എത്രയോ പേര് വിധവ പെൻഷനും വാങ്ങി രണ്ടാം കല്യാണം കഴിച്ചു രെജിസ്റ്റർ ചെയ്യാതെ സുഖമായി ജീവിക്കുന്നു. അങ്ങനെ ഉള്ളവരെ കണ്ടുപിടിക്കണം.

    • @shifashifat-og6zr
      @shifashifat-og6zr 2 місяці тому

      അതിനു ഇടക് ഇടക്ക് പുതുക്കി കൊടുക്കണ്ടേ.. അതിനു ward memberinte affidavit വേണം. അപ്പോ അത് നടക്കൂല്ലാലോ. എൻ്റെ ഉമ്മിക്ക് 6 month vech പുതുക്കുന്നുണ്ട്

  • @maryp.c7019
    @maryp.c7019 2 місяці тому +2

    വീടുകളിൽ യത്തി കൊടുക്കുന്നില്ല. പകരം കൊടുക്കുന്നവർ അവരുടെ വീടുകളിൽ യത്തി പെൻഷൻ വാങ്ങുന്ന രീതി പയേടത്തും നടക്കുന്നു ഇത്‌ ഒന്നുചെക്ക് ചെയ്യണം. കൂടാതെ കോടികൾ ആസ്‌തി യുള്ളവർ ഇപ്പോൾ ഈ പോസ്റ്റിൽ ഒണ്ട്. അവരെ നീക്കി പാവപെട്ട വനിതകൾ അപോസ്റ്റിൽ വരട്ടെ. കാര്യവും ഒന്നുചെക്ക് ചെയ്യണം. അപ്പോൾ പാവം വനിതകൾ ഒന്നു രക്ഷ പ്പെടും. കോടികൾ ഉള്ളവർ ഫ്രീ സർവീസ് നടത്തട്ടെ.

  • @unnikrishnannair1051
    @unnikrishnannair1051 2 місяці тому

    70 വയസ് മുതലെങ്കിലും പെൻഷൻ പാണക്കാരെന്നോ പാവപ്പെട്ടവർക്കെന്നോ പരിഗണിക്കണം അല്ലെങ്കിൽ ഭരണത്തിലുള്ള ആർക്കും അവർ വോട്ട് ചെയ്യരുത്.

  • @noushadma6678
    @noushadma6678 2 місяці тому

    എങ്ങനെ നോക്കിയാലും സർക്കാർ ഉദ്യോഗസ്ഥന്മാർക്കാണ് കോള്. ജോലിയിൽ ഇരിക്കുമ്പോഴും പെൻഷൻ പറ്റിയാലും മരണംവരെ പണം.

  • @noushadma6678
    @noushadma6678 2 місяці тому

    കഠിനമായ ഈ ചൂടുള്ള കാലത്ത്, മകന്റെ റൂമിൽ ചിലപ്പോൾ എസി ഉണ്ടാകാം. ബാക്കിയുള്ളവർ ചൂടത്ത് ആയിരിക്കും കിടക്കുക. ഇവരും പെൻഷൻ അർഹരല്ലേ?

  • @RadhamaniPoulose
    @RadhamaniPoulose 2 місяці тому +1

    Prathakkiyalea pinarayi nallavannam anubhavichittea chakoo .Vithachath koiyum

  • @RahimPk-u4z
    @RahimPk-u4z 2 місяці тому +1

    പെൻഷൻ 60 കഴിഞ വരുടെ അവകാശ മാണ്

  • @shareefpattath1370
    @shareefpattath1370 2 місяці тому

    അതിന്റെ മുമ്പുള്ള പെൻഷൻ എവിടെ

  • @aravindakshannair185
    @aravindakshannair185 2 місяці тому

    ഞാൻ എന്റെ മകന്റെ വീട്ടിൽ താമസിക്കുന്നു. മകൻ മാസം 10,000 രൂപ ചിലവില്‍ തരുന്നുണ്ട്. എനിക്ക് പൊന്നാനി അർഹതയുണ്ടോ?

    • @aravindakshannair185
      @aravindakshannair185 2 місяці тому

      *എനിക്ക് പെൻഷന് അർഹതയുണ്ടോ

  • @binuchacko7252
    @binuchacko7252 2 місяці тому +6

    അകൗണ്ടിൽ ഇതുവരെ വന്നില്ല

  • @santhoshks461
    @santhoshks461 2 місяці тому +3

    പെൻഷൻ വന്നില്ല

  • @shibukumarp2271
    @shibukumarp2271 2 місяці тому +1

    Manthrimarude.persanalstafine.ithonnum.bathakamalle

  • @ramanandaprabhu6218
    @ramanandaprabhu6218 2 місяці тому +2

    രണ്ടു മക്കൾ സർക്കാർ ജോലി പെൻ ക്ഷൻ വേണം കഷ്ഠം

  • @lekha9240
    @lekha9240 2 місяці тому

    ഏവൻ കണ്ടെത്തിയത്... നാശം.. 60 കഴിഞ്ഞ വയസായവർക്കു എവിടെന്നാണ് മറ്റു വരുമാനം.ജോലിയിൽ ഇരുന്നു പെൻഷൻ പറ്റിയവർക്കല്ലാതെ.

  • @abdulkadertm9018
    @abdulkadertm9018 2 місяці тому

    60 കഴിഞ്ഞവർ വലിയ വീട്ടിൽ താമസിക്കുന്നത് അവരുടെ മക്കളുടെ വീടുകളിൽ ആയിരിക്കും അവർ എങ്ങിനെ കഴിയുന്നു. അതു കൂടി അന്വഷണ പരിധിയിൽ കൊണ്ടുവരണം

  • @KamarudheenKk
    @KamarudheenKk 2 місяці тому

    എത്ര പണം കിട്ടി. ഇത്രയും പുലമ്പിയിട്ട് ' പെൻഷൻ വാങ്ങുന്നവർക്ക് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന മന:സ്ഥിതിയേ ഉള്ളൂ. ഇതൊന്നും നോക്കേണ്ടതില്ല.

  • @vijayasekharan3152
    @vijayasekharan3152 2 місяці тому

    എനിക്ക് പെൻഷൻ 600 എന്റെ ഭർത്താവിന് അംഗപരിമിത പെൻഷൻ 300 എന്നിങ്ങനെ ആണ് കിട്ടുന്നത്

  • @baskaranc4223
    @baskaranc4223 Місяць тому

    തീർച്ചയായും അർഹത ഉള്ളവർക്ക് മാത്രം കൊടുക്കുക 👍

  • @kunjumont2374
    @kunjumont2374 2 місяці тому

    മുഖ്യമന്ത്രി പിണറായി വിദേശങ്ങളിലേക്ക് ഡോളർ ആക്കി നിക്ഷേപിച്ചത് കുറെ തിരിച്ചെടുത്തു പെൻഷൻ കൊടുക്കണം ബാകി ഉണ്ടാക്കിയാല്‍ മതി

  • @gopikuttapankuttapan4980
    @gopikuttapankuttapan4980 2 місяці тому +2

    ഒരു കാര്യം പറയതെ വയ്യ ആർട്ടിസാൻസുകാർക്കും 1600 ഇവർ എല്ലാ മാസവു ,. പണമടച്ചിട്ടു കിട്ടുന്ന പെൻഷൻ 60 വയസുകഴിയുബോൾ കിട്ടുന്നത് മറ്റു ഇവർക്ക് 60 വയസു കഴിയുമ്പോൾ കിട്ടുന്നത് ഇത് രണ്ടു . മേടിക്കുന്നവർ ധാരളം

  • @divinjoy782
    @divinjoy782 2 місяці тому +2

    ഇത് വരെ kitiyila

  • @premasivaraman3419
    @premasivaraman3419 2 місяці тому +2

    ഞാൻ തൃശൂർ കൊടുങ്ങല്ലൂർ പുല്ലുറ്റ് ആണ് ഇവിടെ ഒരുപാട് പേര് അർഹത ഇല്ലാതെ പെൻഷൻ വാങ്ങുന്നുണ്ട് അനേഷണം വേണം അർഹത ഉള്ളവർക്കു കിട്ടട്ടെ 🙏😊

  • @GeeVarghese-y8w
    @GeeVarghese-y8w 2 місяці тому

    Check immediate

  • @chackopa6243
    @chackopa6243 2 місяці тому

    അർഹതയില്ല എന്നറിഞ്ഞിട്ടും lAS, IPS ൽ നിന്നും പെൻഷനായ വരെ ലക്ഷങ്ങൾ കൊടുത്ത് വേറെ പോസ്റ്റിയിട്ടുണ്ടല്ലോ അവരെ ആദ്യം ഒഴിവാക്കൂ. അതിനൊന്നും ഈ ക്ണാച്ചന്മാർ മെനക്കെടില്ല😂

  • @RatheeshRatheeshMR
    @RatheeshRatheeshMR 2 місяці тому

    Sarvesil erikubol udakom enittu avarkum pension

  • @RatheeshRatheeshMR
    @RatheeshRatheeshMR 2 місяці тому +2

    Government jeevanakarude pension 1600 akanom

  • @koyahydher861
    @koyahydher861 2 місяці тому

    എല്ലാം പാർട്ടിക്കാർക്ക് തന്നെ ആണ് കൊടുക്കുന്നത്

  • @RahimabeebiBeebi
    @RahimabeebiBeebi 2 місяці тому +3

    Vannillello

  • @ranpomydearest
    @ranpomydearest 2 місяці тому +1

    Eniku 300 vannu 1300 vannilla

  • @musthafakunnampara
    @musthafakunnampara 2 місяці тому +3

    M L A മാരുടെ പെൻഷൻ 50 ശതമാനം വർദ്ദിപ്പിക്കണം
    കാരണം അവർ പാവങ്ങളാ

  • @surendrankp4990
    @surendrankp4990 2 місяці тому +1

    ശബളത്തിലും പെൻഷൻ ദുർത്ത് ആർഭാടം നിയന്ത്രണം😂😂😂😂😂

  • @lifenature9500
    @lifenature9500 2 місяці тому

    Karshikapensi0n.1600.vannilla

  • @sheelav4627
    @sheelav4627 2 місяці тому

    എനിക്ക്ഇതുവരെപെൻഷൻവന്നില്ല

  • @thankammaraju9868
    @thankammaraju9868 2 місяці тому +1

    ജൂലൈ കിട്ടിയില്ല

  • @muralin6515
    @muralin6515 2 місяці тому

    Adiethunee parayanthudanghittu oruvarshamayille melamindipokaru

  • @Nihal.m1914
    @Nihal.m1914 2 місяці тому

    അകൗണ്ടിൽവന്നില്ല

  • @rajendranv6909
    @rajendranv6909 2 місяці тому

    Serikkulla വാർത്ത പത്രത്തിൽ വരും

  • @James1963-p3p
    @James1963-p3p 2 місяці тому +1

    എനിക്ക് ഈ മാസം കിട്ടി 1600 രൂപ

  • @ellathuvision1695
    @ellathuvision1695 2 місяці тому

    ഇവിടെ കിട്ടീലാ ....

  • @raghunarayanan9382
    @raghunarayanan9382 2 місяці тому

    വാർഡ് മെമ്പർമാർ അവരുടെ സിൽബന്ധികൾക്ക് വിട്ടുവീഴ്ച ചെയ്ത് പെൻഷൻ കൊടുക്കുന്നതിന് കൂട്ടുനിൽക്കുന്നു

  • @sailanandinisr1836
    @sailanandinisr1836 2 місяці тому +1

    Eniku vannilla

  • @pscworld8464
    @pscworld8464 2 місяці тому +2

    അർഹപ്പെട്ടവർക്കുള്ളവിവാഹാമോജിഥാർക്കുള്ള വരുമാനമൊന്നും ഇല്ലാത്ത പെൻഷൻ തള്ളി കലക്റ്റർ puhik(തരാൻ ആവശ്പെയ്‌തിട്ടും കിട്ടിയില്ല 27വർഷം വാഗിച്യാടാൻ 3:29

  • @georgevp5623
    @georgevp5623 2 місяці тому

    അതിനു മുൻപ് ജനങ്ങൾ പാർട്ടിയെ പുറത്താക്കും

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 2 місяці тому

    ഷേമ പൻഷൻ അവനെ അവന്റെ കൈയിൽ തരുന്നത് ൽ ല്ല നമ്മൾ മാ സാം മാസം ഒരുതുക അടച്ചിട്ടുആണ് തരുന്നത്

  • @raveendranathcc1113
    @raveendranathcc1113 2 місяці тому

    ഇനി അങ്ങോട്ട് ആരു ഭരിക്കണം എന്ന് ജനം തീരുമാനിക്കും.

  • @abdulazeez1205
    @abdulazeez1205 2 місяці тому

    ചേന ഉള്ളവർക്ക് തന്നെ ചെന്പും എന്നാ കണക്കിലാണ് ഗവർമെന്റ് പെൻഷൻ കൊടുക്കുന്നത്

  • @SindhuSindhu-n7z
    @SindhuSindhu-n7z 2 місяці тому +1

    എനിക്ക് 1300 മാത്രമേ കിട്ടുന്നുള്ളു