ഒക്ടോബർ മുതൽ ക്ഷേമപെൻഷൻ ഇവർക്ക് മാത്രം പെൻഷൻ 1600 വർധിപ്പിക്കുന്നു| Kshema pension

Поділитися
Вставка
  • Опубліковано 27 вер 2024
  • ക്ഷേമപെൻഷൻ നിർണായക മാറ്റങ്ങളുമായി സർക്കാർ ഒക്ടോബർ മുതൽ ക്ഷേമപെൻഷൻ ഇവർക്ക് മാത്രം പെൻഷൻ 1600 വർധിപ്പിക്കുന്നു| Kshema pension latest updates
    Onam pension updates
    Pension 1600
    |Kshemapension |Kerala Pension |Pension 1600
    September kshema pension updates
    Kerala pension mustering 2024 latest news updates
    Kshema pension | Kerala pension
    Kshema pension latest updates | Kerala pensioners latest news
    Kerala pension latest news updates
    Kshema pension latest updates
    Kshema pension latest news in September month 2024
    Kerala kshema pension latest September month
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #pension3200
    #kshemapension
    #kshemapensionlatestnews
    #kshemanidhi
    #pinarayivijayan
    #shemapension
    #pension1600
    #pensionerslatestnews
    #pension #keralapension
    #welfarepension
    #pensionerslatestnews
    #pensionmustering2024

КОМЕНТАРІ • 24

  • @JorgeCg-c1r
    @JorgeCg-c1r 3 години тому +8

    ക്ഷേമ പെൻഷൻ കൊടുക്കുവാൻ. കഴിവില്ലെങ്കിൽ ഇറങ്ങിപോകുവാൻ പറയൂ

  • @radhakrishnannair2919
    @radhakrishnannair2919 5 годин тому +19

    കെട്ടി നിർമ്മാണപെൻഷൻ 15 മാസത്തെ കുടിശ്ശികയാണ് ഞങ്ങളുടെ ഫണ്ടിൽ നിന്നും ആരാണ് പൈസ കൊണ്ടുപോയതെന്ന് പറഞ്ഞു തരാമോ?

    • @thomasprakash9258
      @thomasprakash9258 3 години тому

      ആരാണ് പറയേണ്ടത്? എവെന്മാരെല്ലാം കള്ളന്മാരാണ്. ഒരുത്തനും ഇതിനായി പറയുവാനില്ല. ആരെങ്കിലും ഹൈകോർട്ട് ൽ പോയാൽ ചിലപ്പോൾ തീരുമാനമാകും. ഇതു അവകാസമല്ലെന്നു പറയുവാൻ പറ്റില്ലല്ലോ.

  • @kunjikannan5441
    @kunjikannan5441 3 години тому +2

    കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി 1600 രൂപ മാത്രമാണ കിട്ടിയത

  • @hajarahaju4579
    @hajarahaju4579 2 години тому +2

    ഞങ്ങൾക്ക് ഓണത്തിന്റെ ക്യാഷ് കിട്ടിയില്ല 1600

  • @SonyThomas-r1q
    @SonyThomas-r1q 2 години тому +3

    നിങ്ങൾ ക്ക് എവിടെ നിന്ന് കിട്ടുന്നു അറിയിപ്പ്,,, സത്യസന്ധതയോടും മാന്യമായി പ്രവർത്തിക്കുന്ന UA-cam ക്ഷേമവർത്ത വ്ലോഗർമാരുടെ പേര് കളയാൻ,,

  • @RajappanPillai-i8e
    @RajappanPillai-i8e Годину тому +1

    പ്രകടനപത്രികയിൽ. പറഞ്ഞതുപോലെ.
    പെൻഷൻ. കൊടുത്താൽ
    . 3ഊഴം. ഉറപ്പ്
    .

  • @SamuelThomas-ox6vg
    @SamuelThomas-ox6vg 3 години тому +1

    Stated your bloody updates oru paniyum illaey kochey.please note that the pension is pending from june onwards.That means four months.No increase at present.It will be declared when the panchayat ellection start.No hope of increasing up to 2500 during the rule of pinarai.

  • @Gopalakrishnankb-w5g
    @Gopalakrishnankb-w5g 5 годин тому +4

    നുണ പറയരുത്

  • @LekshmiVkm
    @LekshmiVkm 4 години тому +4

    പെൻഷൻ വർധിപ്പിക്കാൻ പറ്റാത്ത വിധം എന്ത് വികസനമാ മുഖ്യൻ ചെയ്തത്? സ്വന്തം കീശ വീർപ്പിച്ചു....

  • @ShanavasShanavas-n5b
    @ShanavasShanavas-n5b 5 годин тому +1

    👌👌👌

  • @BabykuttyEdayathu-qc5je
    @BabykuttyEdayathu-qc5je Годину тому

    വർദന എന്നല്ല വർധന എന്ന് തന്നെ പറയണം.
    ഭാഷാ ശുദ്ധി ഇല്ലെങ്കിൽ ഈ പണിക്കു നിൽക്കരുത്

  • @csjoseph9278
    @csjoseph9278 2 години тому

    2026 april orumasam 2500 pension kodukum

  • @AbubackerAbubacker-up9dp
    @AbubackerAbubacker-up9dp 4 години тому

    Oru varthanavm undaakool thatti vidalla🤓

  • @KoulathApk
    @KoulathApk Годину тому

    അമീൻ യാ റാബിൽ ആലാ മീൻ

  • @noushadnagaroor4728
    @noushadnagaroor4728 4 години тому

    😂

  • @shamnadsha2924
    @shamnadsha2924 2 години тому

    മസ്റ്ററിങ് ലാസ്റ്റ് ഡേറ്റ് എന്നാ

    • @dcbmedia
      @dcbmedia  2 години тому

      സെപ്റ്റംബർ 30

  • @radhakrishnapillai2795
    @radhakrishnapillai2795 6 годин тому +1

    ഉള്ളത് പോലും സമയത്തു തരാൻ ഇല്ല എങ്കിലും വെറുപ്പിക്കലിന് കുറവില്ല

  • @rahima130
    @rahima130 2 години тому +1

    കോടികളുടെയും, ലക്ഷങ്ങ്ളുടെയും കണക്കുകൾ വിസ്തരിക്കാതെ,പാവങ്ങ്ൾക്ക് കേൾക്കേണ്ടതായ ന്യൂസ്‌ മാത്രമായി അറിയിച്ചതിൽ ഒരു പാട് നന്ദിഉണ്ട്. 👍🏻👍🏻💯

  • @vijayakumarb
    @vijayakumarb 2 години тому

    റിപ്പീറ്റ് ചെയ്ത് ഒരേ കാരൃങ്ങൾ പറഞ്ഞ് വീഡിയോ സ്രുഷ്ടിച്ചു കൊണ്ടിരുന്നാൽ വ്ലോഗർക്ക് എത്ര ലാഭം കിട്ടും?