Arvind Kejriwal's Interim Bail | കേജ്‌രിവാളിന്റെ കളികൾ മോദി കാണാനിരിക്കുന്നതെയുള്ളൂ | PM Modi

Поділитися
Вставка
  • Опубліковано 11 тра 2024
  • Arvind Kejriwal's Interim Bail : ലോക്സഭതെര‍ഞെടുപ്പ് നാലാം ഘട്ടത്തിൽ PM Modiക്ക് വെല്ലുവിളിയേറുന്നു.മോദി ഗ്യാരണ്ടിക്ക് ബദലായി ബദൽ കെജ്രിവാൾ ഗ്യാരണ്ടി ഇറക്കിയിരിക്കുകയാണ് .75 വയസ്സ് പിന്നിട്ട മോദി എങ്ങനെ ഗ്യാരണ്ടി നടപ്പിലാക്കുമെന്നും കെജ്‌രിവാൾ പരിഹസിച്ചു.
    Arvind Kejriwal, who was released after 50 days in jail, will be active in the election campaign from today. After visiting the temple in the morning, he will meet the media in the afternoon. #arvindkejriwalinterimbail #arvindkejriwalelectioncampaign #aamaadmiparty #delhiliquorscamcase #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 45

  • @menonsdevadas
    @menonsdevadas Місяць тому +5

    കേജ്രി ചെയ്ത അഴിമതിയും രാഷ്ട്ര വിരുദ്ധതയും ഒന്നും പറയാത്ത തെന്താ? മോദി പ്രധാനമന്ത്രിസ്ഥാനം തുടരണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് കേജ്രിയും കൂട്ടരുമല്ല.

    • @jomonjore1199
      @jomonjore1199 Місяць тому

      മാർഗ്ഗ ദർശ മണ്ഡൽ 😂😂😂😂😂😂😂

  • @gopalanpradeep64
    @gopalanpradeep64 Місяць тому +1

    അവൻ്റെ കളി ആർക്ക് കാണണം
    മിയഖലീഫ ഉണ്ടല്ലോ, അല്ലെങ്കിൽ
    സണ്ണിലിയോൺ ഉണ്ട്, ഒരു കളിക്കാരൻ

  • @user-sh1uo7om1b
    @user-sh1uo7om1b Місяць тому

    The people of India knows who is Kejriwal.

  • @sreedharansreedharan9060
    @sreedharansreedharan9060 Місяць тому +1

    Kajarival olathum.

  • @RohithS-vo4zb
    @RohithS-vo4zb Місяць тому

    Kejrival🥰🥰🥰😍😘👌

  • @johnysebastian2135
    @johnysebastian2135 Місяць тому

    MODI IS A HEALTHY PERSON...HE DID NOT SPEND OUR MONEY FOR HIS MEDICAL TREATMENT AT ABROAD OR ANY WHERE. WE WANT SUCH TYPE OF HEALTHY PERSONS AS PM, MINISTERS, MPS, MLAS....

  • @RohithS-vo4zb
    @RohithS-vo4zb Місяць тому

    Kejrival 🥰👌👌🥰

  • @aarathynair6220
    @aarathynair6220 Місяць тому +3

    ജൂൺ 2മുതൽ കെ വാൾ കളി പഠിക്കും. പഠിപ്പിക്കും.

    • @santhoshbr6454
      @santhoshbr6454 Місяць тому

      ജൂൺ 2 ന് മുമ്പ് അറസ്റ്റിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്

  • @ramesantv8168
    @ramesantv8168 Місяць тому +4

    എടാ പോട്ടാ....... കേജരിവാൾ enu മുളച്ചതല്ല...... കഴിഞ്ഞാ electionalim ഇയാളുടെ പാർട്ടി ഉണ്ട് എന്നിട്ടെന്തായി..... കോൺഗ്രെസ്സുമായി കൂട്ടു കൂടി enu വച്ചു അണികൾ വോട്ടു ചെയ്യണമെന്നില്ല .

  • @syedfaisal3558
    @syedfaisal3558 Місяць тому

    Good decision

  • @abhilash1691
    @abhilash1691 Місяць тому +3

    ഡൽഹിയിലും പഞ്ചാബിലും എങ്ങിനെയാണ് ഫ്രീ കൊടുക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായി

    • @jomonjore1199
      @jomonjore1199 Місяць тому

      എന്നാലും കുഴപ്പമില്ല 8000. കൊടി ബോണ്ട്‌ വാങ്ങി കുതിര കച്ചവടം നടത്താനല്ല

    • @ubaidullasulaiman9401
      @ubaidullasulaiman9401 Місяць тому

      enganeyan?

  • @wilsonpj2614
    @wilsonpj2614 Місяць тому +7

    ഇതിലും വലിയ കളി കണ്ടിട്ടാ മോദിജി ഇവിടെ വരെ എത്തിയത്.... അമേരിക്കൻ പ്രസിഡന്റിനോട് പോലും അങ്ങോട്ട്‌ മറി നിൽക്ക് എന്ന് പറയുന്ന പവർ ഫുൾ മെൻ... മോദി💪🏿💪🏿

    • @sujithpillai1554
      @sujithpillai1554 Місяць тому

      കേരളത്തിലെ മാമ മാധ്യമങ്ങൾ തീവ്രവാദികളുടെ മദിരാസേ പോയി സർവ്വേ എടുക്കുന്നു. മുസ്ലിം തീവ്രവാദികൾ ബിജെപിക്ക് എപ്പോഴും എതിരാണ്.

  • @mahibala6566
    @mahibala6566 Місяць тому +3

    😂😂 ഒരു ചുക്കും ഇല്ല 😂😂 നിങ്ങൾ ഡൽഹിയിലെ ലോക്കൽ ബൈറ്റുകൾ കേട്ടുനോക്കു കേജരിവാൾ ജയിലിൽ നിന്നിറങ്ങിയ ദിവസം മുതൽ ഇന്നുവരെ ഉള്ള മിക്കവാറും ചാനലുകൾ ളുടെ ബൈറ്റ് കേൾക്ക് എന്നിട്ട് പറയ് എൻ്റെ പൊന്നു ഭായ് അവിടെ ഒരു മാറ്റവും പ്രത്യേകിച്ച് ആൾക്കാരിൽ ഒരു മാറ്റവുമില്ല, കേജു ഒന്നും ഡൽഹി നിയസഭയിൽ ഒഴികെ പ്രത്യേകിച്ച് ഒന്നും നടക്കില്ല ഇതു അവിടുത്തെ ജനങ്ങൾ പറയുന്നതാണ്.

  • @shreekumar7262
    @shreekumar7262 Місяць тому

    Delhi yile vidhiyabhiyasam mikachathennu kallam parayukayaannu . School kettidathinu varsham thorum paint adichannu Delhi yile vidhiyabhiyasam mikachakkunnathu. Ivane pole kalla raakshasan. Free kku koduthu aannu farannam kittunnathu.

  • @sujins4282
    @sujins4282 Місяць тому

    Ethannu ennathekkalathu vendath. Eth ellavarudeyum kayyil ethum ennu kanunnath kondannu ethupole ulla karyangale ethirkkaan mathathineyum kuttupidichu thammillu adipikkunne . ethpolulla karyangale enthu kond bjp support cheyyunilla?.janadipathyam jayikkatte 🔥

  • @radhikasunil9280
    @radhikasunil9280 Місяць тому +3

    ഇയാൾ എവിടെത്തെ റിപ്പോർട്ടർ ആണ് ....? കോൺഗ്രസ് അല്ലേ അയാൾക്കെതിരെ കേസ് കൊടുത്തത്..... Court അല്ലേ പിടിച്ച് ആകത്തിട്ടത് ... അതും BJPക്ക് കുറ്റം

  • @pradeepkrishnan9847
    @pradeepkrishnan9847 Місяць тому

    Baaki ullavarudey veezhchayum koodi..plz...😂

  • @santhoshkombilath4252
    @santhoshkombilath4252 Місяць тому

    ന്തൊരു നൊടിച്ചൽ ആണ് ഭായ്...

  • @muraliamias9669
    @muraliamias9669 Місяць тому

    ഒന്നും പോട്ടെ മോനെ

  • @sreedharansreedharan9060
    @sreedharansreedharan9060 Місяць тому

    Azhimathi nadathiyath kond Anu jailil poyath athu thalivinta Adistanathilanu.

  • @radhikasunil9280
    @radhikasunil9280 Місяць тому +2

    Freeക്ക് കൊടുക്കുന്നത് രാജ്യത്തിന് നല്ലതല്ലാ

  • @rameshayyappan8195
    @rameshayyappan8195 Місяць тому

    Thirichu jail lekku pokenda aal anu 2th nu

  • @user-er3oc1jp1y
    @user-er3oc1jp1y Місяць тому

    Kej arival

  • @abhilash1691
    @abhilash1691 Місяць тому +2

    എടൊ എന്തുവാടെ ഈ വള വളാന്നു ഇരുന്നു പറയുന്നത്.

  • @pardipnairn789
    @pardipnairn789 Місяць тому

    Evan arra

  • @sanjaymanicheri1455
    @sanjaymanicheri1455 Місяць тому

    Onnu pode..

  • @narayanannarayanan3944
    @narayanannarayanan3944 Місяць тому +1

    ദിവാസ്വപ്നം

  • @amalkumar80
    @amalkumar80 Місяць тому

    BJP mandatharam aanu cheythath

    • @radhikasunil9280
      @radhikasunil9280 Місяць тому +2

      എന്ത് മണ്ടത്തരം ..... BJP ആണോ ആയാളെ പിടിച്ച് അകത്തിടത്ത് ..... ജാമ്യം പോലും നിക്ഷേധിച്ചത് court.

  • @mathdom1146
    @mathdom1146 Місяць тому

    പണ്ട് ജോർജ് ഫെർണഡ്‌സ് ജയിലിൽ കിടന്നപോലെ ആകുമോ കേചിരിവാലിന്റെ ജയിൽ വാസം..

  • @abhilash1691
    @abhilash1691 Місяць тому

    ദേ പിന്നേം 1500000 കൊണ്ട് വന്നു

  • @ragahavan3038
    @ragahavan3038 Місяць тому

    കട്ടവനെപിടിക്കുന്നതുംജയിലിലടക്കുന്നതുംജാമ്മ്യത്തിലിറങ്ങുന്നതുംവരെയുള്ളകളികണ്ടുഇനിയങ്ങോട്ട്കാണേണ്ടതുണ്ട്