"തൃശ്ശൂരിലെ സുരേഷ്ഗോപിയുടെ വിജയം രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനം" : G Sudhakaran | Suresh Gopi

Поділитися
Вставка
  • Опубліковано 26 вер 2024
  • തൃശ്ശൂരിൽ BJP സ്ഥാനാർഥി സുരേഷ്ഗോപിയുടെ വിജയം മൊത്തത്തിൽ ഉള്ള രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനമെന്ന് ജി സുധാകരൻ. LDF വേഴ്സസ് UDF എന്ന രാഷ്ട്രീയ ചിത്രം മാറുമെന്നും അദ്ദേഹം പറഞ്ഞ‍ു.
    #gsudhakaran #sureshgopi #cpmkerala #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 41

  • @vinodvk9986
    @vinodvk9986 3 місяці тому +20

    Cpim ൽ ദീർഘ വീക്ഷണം ഉള്ള നേതാവ്, bjp യുടെ വളർച്ച തീർച്ചറിഞ്ഞ നേതാവ്,. മാറ്റത്തിന്റെ മണിനാദം മുഴങ്ങി കഴിഞ്ഞു,

  • @satheeshnavaneetham4163
    @satheeshnavaneetham4163 3 місяці тому +10

    അനിവാര്യമായ പതനം തന്നെ ആണ്..അതിൽ ഇനി എന്ത് പഠനം നടത്തിയാലും കാര്യമില്ല..ഇതൊക്കെ ആണ് എല്ല സ്ഥലത്തും സംഭവിച്ചിട്ടു ഉള്ളത്.. അങിനെ കേരളത്തിലും നല്ല കാലം വരും..👍

  • @PramodNanu-h1d
    @PramodNanu-h1d 3 місяці тому +11

    ജയ് സുരേഷ് ഗോപി ❤️🌹❤️❤️🚩

  • @kurianvarughese8409
    @kurianvarughese8409 3 місяці тому +8

    Super❤❤❤❤❤❤❤

  • @sirishachandran7073
    @sirishachandran7073 3 місяці тому +29

    ചിലർക്ക് സാവധാനത്തിലേ കാര്യങ്ങൾ മനസ്സിലാകൂ. പ്രത്യേകിച്ചും മലയാളിക്ക്.

  • @vazans
    @vazans 3 місяці тому +4

    "Changes are inevitable "

  • @rajeshhari9828
    @rajeshhari9828 3 місяці тому +3

    ഈ തകർച്ച അനിവാര്യമാണ് അത്രക്ക് അഹങ്കാരമായിരുന്നു സുധാക്കാരനെപ്പോലുള്ളവരെ ഒതുക്കിയപ്പോൾ അവർ അവരെക്കൊണ്ട് ആവുന്നപോലെ പാർട്ടിയെ ഒതുക്കി ഇനി ഇവരെല്ലാവരും കൂടി പിണറായിയെയും ടീമിനെയും ഒതുക്കും അപ്പോഴും പാർട്ടി വീണ്ടും ഒതുങ്ങും അതിങ്ങനെ നടന്നുകൊണ്ടേയിരിക്കും....

  • @sulthanunni4702
    @sulthanunni4702 3 місяці тому +4

    ധിക്കാരികളായ ഇത്തരക്കാരെ ബംഗാളിലെ പോലെ കാണുന്നിടത്ത് നിന്ന് അടിച്ചോടിക്കേണ്ട ഗതിയിലാകണം🎉🎉🎉🎉🎉🎉🎉🎉🎉

  • @radhakrishnanpm4273
    @radhakrishnanpm4273 3 місяці тому +1

    സുധാകരൻ നല്ലയൊരു ജനകീയ നേതാവ് തന്നെയാണ് കേരളത്തിന്റെ സൽപ്പരണത്തിനായി ഇനിയും ബിജെപിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുക അതാണ് നല്ലത് അദ്ദേഹത്തെ പോലെയുള്ള നിഷ്പക്ഷമതികളായ നേതാക്കന്മാർ ബിജെപിയിലേക്ക് വരേണ്ടത് അത്യാവശ്യമാണ് രാഷ്ട്രീയ പ്രവർത്തനം അഴിമതിയും വർഗീയ പ്രീണനവും നടത്തുവാൻ വേണ്ടിയല്ല ഉപയോഗിക്കേണ്ടത് നാടിന്റെ വികസനത്തിനു വേണ്ടിയായിരിക്കണം രാജ്യസ്നേഹികളായ നേതാക്കൾ ഇതു മനസ്സിലാക്കി പ്രവർത്തിക്കേണ്ടതാണ് കേരളത്തിന്റെ പുരോഗതിക്കുവേണ്ടി ബിജെപി സർക്കാർ അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണ് രാജ്യത്തെ ജനാധിപത്യ വിശ്വാസികളായ മുഴുവൻ ജനങ്ങൾ ഇതിനുവേണ്ടി ഒത്തൊരുമിക്കുക വർഗീയതയും അഴിമതിയേയും രാജ്യത്ത് നിന്ന് തുടച്ചു മാറ്റുക

  • @rajeshvp1529
    @rajeshvp1529 3 місяці тому +5

    ജാതി വേണ്ട വികസനം മതി ഹിന്ദു' മുസ്ലീം, കൃസ്ത്യൻ. ഈ വക കളികളൊന്നും ഇനി നടക്കില്ല ഒൺലി വികസനം മാത്രം ആര് വികസനം കൊണ്ടു വരുന്നോ അവർക്ക് ഓട്ട്

  • @thambyjacob8797
    @thambyjacob8797 3 місяці тому +5

    നേരുള്ളവർ വന്നാൽ നാട് നന്നാവും, അത്‌ തള്ളിപറഞ്ഞവർ കാണാൻ പോകുന്നു,

  • @bennysebastian7387
    @bennysebastian7387 3 місяці тому +11

    സിപിഎം& കോൺഗ്രസ്‌ =ഹമാസ്

  • @sarathchandrababu266
    @sarathchandrababu266 3 місяці тому +4

    ഒരു തെരഞ്ഞടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ മൽസരിക്കുമ്പോൾ
    സ്ഥാനാർത്ഥി കരയോഗത്തിൽ ചെന്നു ' പറഞ്ഞത് [ഞാനും നായരാണ്
    മന്നത്ത് പത്മനാഭൻ നായരാണ് ]
    പക്ഷേ ഞങ്ങളെ അറിയപ്പെടുന്നത് പേരിൽ മാത്രമാണ് '
    അങ്ങനെ ജാതിചിന്ത ഉള്ളവരാണ്
    പറയാതെ പറയും.

  • @RAAJKAIMAL
    @RAAJKAIMAL 3 місяці тому +4

    Proud of You GS

    • @surendrangopalansurendran7379
      @surendrangopalansurendran7379 3 місяці тому +1

      ജി സുധാകരൻ സാറിനെ പിണറായി വിജയൻ ഒതിക്കിയാണ്. വിജയൻ്റെ ബുദ്ധി അപാരം തന്നെ.. സുധാകരനു തിരിച്ചറിയാൻ കഴിവില്ലേ?

  • @akmanojanakmanojan8365
    @akmanojanakmanojan8365 3 місяці тому

    ഏറ്റവും കൂടുതൽ സീറ്റുള്ള സിപിഎം ഇപ്പോൾ എന്തായി ഇടതുപക്ഷം വന്നാലും, കോൺഗ്രസ്‌ വന്നാലും തൃശ്ശൂരിൽ ഒരു വികസനവും കൊണ്ടുവരാറില്ല ഇത്തവണ ബിജെപി യെ കൊണ്ടുവന്നിരിക്കുന്നു അവർ ശരിയല്ലെങ്കിൽ മറിച്ചും ചിന്തിക്കും ഞങ്ങൾ തൃശ്ശൂർക്കാർ ❤️, ഇവിടെയുള്ള വികസനങ്ങൾ ഇവിടത്തെ നാട്ടുകാർ ചെയ്യുന്നതാണ്, അല്ലാതെ ഗവർമെന്റിന്റെ അല്ല എയിംസ് തൃശ്ശൂരിൽ വേണം ഇത് എംപി യോടുള്ള അഭ്യർത്ഥന 🌹

  • @ParameswaranThachilMarath
    @ParameswaranThachilMarath 3 місяці тому +1

    For Kerala's. Future , citu should be dismissed.Bring in hire & fire rules which china brought in 1971.

  • @sankarankutty8294
    @sankarankutty8294 3 місяці тому

    സത്യം പറഞ്ഞാൽ പുറത്തുപോകുന്ന അവസ്ഥ.. അത് എല്ലാ പാർട്ടിയിലും ഉണ്ട്‌ പക്ഷേ നെഞ്ച് നിവർത്തി പറഞ്ഞ സഖാവിനു ഒരു ഹായ്

  • @mohandasmenon7032
    @mohandasmenon7032 3 місяці тому

    Plse Suresh gopiji stop drug mafiya imedetly save our ch'ldrn give red signal to all rajyadhrohis msk 🎉

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 місяці тому +1

    Fenatic politics is the reason

  • @peeyushppillai
    @peeyushppillai 3 місяці тому

    What is the nareativeod this , can .. the reader and reporter explain

  • @ramachandrana7813
    @ramachandrana7813 3 місяці тому

    മുഖ്യമന്ത്രി നല്ല ആളൂം പ്രാപ്തനുംആണ്. എന്നാൽക്ലാർക്കുമാരും ശിപായിമാരും നന്നായിഭരിച്ചില്ല

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 місяці тому

    Indi മുന്നണിയിലെ രാഹുലിനും മോഡി ക്ക് വേണ്ടി ശോഭസ്ക്കും ആളുകൾ വോട്ട് ചെയ്തു, ഇവിടെ ldf ന്റെ പ്രെസക്തി ജനങ്ങൾ തള്ളിക്കളഞ്ഞു, നിയമസഭ തെരഞ്ഞെടുപ്പിൽ സമവാക്യം ഇതാകണമെന്നില്ല

  • @GangadharanKalarikkal
    @GangadharanKalarikkal 3 місяці тому +2

    ഭാവി ലോറൻസ് 😂😂😂😂

  • @sureshkumarsankar5800
    @sureshkumarsankar5800 3 місяці тому +1

    കാരണ‍ഭുതം 5 വർഷം കൂടി ഭരിച്ചാൽ എല്ലാം ശരിയാകും

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 місяці тому +2

    തൃശൂർ രാഷ്ട്രീയ സാഹചര്യം വേറെ ആണ്... അത് പോലെ അല്ല സംസ്ഥാന രാഷ്ട്രീയ സാഹചര്യം

    • @damodarank5836
      @damodarank5836 3 місяці тому

      എന്നും പറഞ്ഞിരുന്നോ.5 കൊല്ലം മുമ്പ് bjp തൃശൂറിൽ ഉണ്ടായിരുന്നോ.

  • @prasadbr5718
    @prasadbr5718 3 місяці тому

    Sudhakara.....
    Oralude nookkum vaakkum onnum alla ennu ningal prayumpol ...pinne enthan. ?

  • @sureshkumar-fl8ld
    @sureshkumar-fl8ld 3 місяці тому

    Arum abipryam paryilla avarkke vendathe veettil ettunnude. Old netakkuluda matiriyalla ipolulla netakkal .partiya bitte panmudakkunavarne ippolulla alukal. Parttiyode oru adrsavum illa.parti oru tivramanobatilakke poyikodirikkayane.eni rakashpedan buddimuttane

  • @SajeevRajendren
    @SajeevRajendren 3 місяці тому

    Pazhaya jetty

  • @BrightPuthenpura
    @BrightPuthenpura 3 місяці тому +1

    കൂടുതലൊന്നും പറയുന്നില്ല മനുഷ്യൻ അധപതിച്ചാൽ മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും ലാൽസലാം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 місяці тому +3

    Hindus are not fool

  • @SajeevRajendren
    @SajeevRajendren 3 місяці тому

    This person criticised hindus by using jatty against Hindus