Life Missionൽ വീട് നൽകാതെ ക്ലിഫ് ഹൗസിലെ കാലിതൊഴുത്തിന് 42 ലക്ഷം രൂപ മാറ്റിവെക്കുകയാണ് ഇവർ

Поділитися
Вставка
  • Опубліковано 18 чер 2024
  • Life Missionൽ വീട് നൽകാതെ ക്ലിഫ് ഹൗസിലെ കാലിതൊഴുത്തിന് 42 ലക്ഷം രൂപ മാറ്റിവെക്കുകയാണ് ഇവർ; Rahul Mamkoottathil
    #GovernmentofKerala #RahulMamkoottathil #LifeMission

КОМЕНТАРІ • 33

  • @user-ko4sj8nk9q
    @user-ko4sj8nk9q 7 днів тому +19

    കോൺഗ്രസിന് പുതുജീവൻ കൊടുത്ത യുവനായകൻ❤

  • @rojanantony8360
    @rojanantony8360 7 днів тому +17

    രാഹുൽ പൊളിച്ചു നിങ്ങളുടെ ശബ്‌ദം നിയമസഭയിൽ ഉയരണം 💪🏼💙💙🔥🔥🔥

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 7 днів тому +6

    Rahul .super

  • @MarakkarIp
    @MarakkarIp 7 днів тому +9

    ജനവിരുദ്ധ സർക്കാരിനെ തുറന്നു കാട്ടി പോരാടുന്ന പോരാളികൾക്ക്
    അഭിവാദ്യങ്ങൾ

    • @KN0WL0DGE
      @KN0WL0DGE 7 днів тому

      രാഹുൽ പോരാളി നടത്തി വിജയിച്ച ഒരു പോരാട്ടം പറയാമോ..

  • @priyal1789
    @priyal1789 7 днів тому +7

    രാഹുൽ ❤️❤️❤️

  • @chemistryguide673
    @chemistryguide673 7 днів тому +6

    Rahul❤

  • @theperfectpiano473
    @theperfectpiano473 7 днів тому +8

    രാഹുൽ തകർത്തു👍🏻❤️

  • @prashobkj2837
    @prashobkj2837 7 днів тому +6

    Rahul👍👍

  • @joh106
    @joh106 7 днів тому +4

    രാഹുലെ 😍 ചങ്കെ 💪💪💪

  • @dilavumt3230
    @dilavumt3230 7 днів тому +2

    RAHUL ROCKING........

  • @shezaziyasworld3547
    @shezaziyasworld3547 7 днів тому +5

    Rahul ❤

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 7 днів тому +4

    Rahul. Undankil. Chanal ratting koodum

  • @krishnakumarkp4760
    @krishnakumarkp4760 7 днів тому +6

    തിരുത്തിയാലും ക്ലച്ചു പിടിക്കില്ല,, മടുത്തു മലയാളിക്ക്

  • @midhunms1508
    @midhunms1508 7 днів тому +2

    ലൈഫ് മിഷൻ അഴിമതിയെന്ന് പറഞ്ഞു നടന്നവന്മാർ തന്നെ അതിനെക്കുറിച്ച് നല്ലത് പറയുന്നു 😊

  • @josmijoshijoshi3051
    @josmijoshijoshi3051 7 днів тому +1

    Smart Rahul❤

  • @marilyndevasia4922
    @marilyndevasia4922 6 днів тому

    Well said Rahul

  • @muhammedfarhan696
    @muhammedfarhan696 7 днів тому +2

    Cpi welcome to UDF

  • @mohananpalakeel1645
    @mohananpalakeel1645 7 днів тому +2

    Message to CPI voters to vote for congress party in Kerala by election

  • @user-ue1vo5cv5v
    @user-ue1vo5cv5v 6 днів тому

    Rahul 🥰👍👍

  • @nowsharudeennowshar6131
    @nowsharudeennowshar6131 7 днів тому +1

    ക്ലിഫ്.ഹൗസിൽ.ഗോൾഡ്.ഊഞ്ഞാലും.ഒരു.നീന്തൽ.കുളവും.നീരാളി.ഉള്ളസ്‌ക്ക്

  • @anilav3880
    @anilav3880 7 днів тому +1

    Rahul you are very intelligent and smart,why do you pulling BJP in the middle, what can you do BJP ?nothing you can do in life time, work for Kerala , don't dream more

  • @Citizen435
    @Citizen435 7 днів тому

    We are not get it

  • @nhs4842
    @nhs4842 7 днів тому +1

    Life mission Etrem Vedu Koduta oru govtum Ivide undayitila.Congress Barichapol itinte 10il Onenkilum kodutitundo Rahule

  • @Anooooopp
    @Anooooopp 7 днів тому +1

    10 Kollam bharanam kittathathu enthu konda eannu ne adyam nokkk thala ajith nanba 😂😂😂😂

  • @KN0WL0DGE
    @KN0WL0DGE 7 днів тому +2

    LIFE മിഷൻ നിർത്തലാക്കുമെന്ന് പറഞ്ഞവനെ UDF കൺവീനർ ആക്കിയ പാർട്ടി, ഇപ്പൊൾ LIFE മിഷന് വേണ്ടീ വാദിക്കുന്നു, അത് തന്നെയാണ് ജനകീയ പദ്ധതികളുടെ ശക്തി ❤️

  • @KN0WL0DGE
    @KN0WL0DGE 7 днів тому +1

    UDF സർക്കാർ കൊടുത്തതിൻ്റെ ഇരട്ടിയിലധികം വീടുകൾ LDF സർക്കാര് കൊടുത്തു, അതും ഒരു രാഷ്ട്രീയ വിത്യാസമില്ലാതെ അർഹരായവർക്ക് മാത്രം.. അതിനെയാണ് കാലി തൊഴുതും കക്കൂസുമൊക്കെ പറഞ്ഞ് കുറച്ച് കാണിക്കാൻ നോക്കുന്നത്..
    അതും പോട്ടേ, അധികാരത്തിൽ വന്നാൽ LIFE നിർത്തലാക്കും എന്ന് പറഞ്ഞ എം എം ഹാസനാണ് UDF കൺവീനർ, നിന്നെ നമിച്ച് മോനേ രാഹുലെ 🙏🏽🙏🏽

    • @user-gt1nd8jm5l
      @user-gt1nd8jm5l 7 днів тому +2

      25 ലക്ഷത്തിൽ 6 ലക്ഷം കമ്മിഷൻ അടിച്ച ആ പരിപാടി അല്ലേ ലൈഫ് മിഷൻ 🤔

    • @midhunms1508
      @midhunms1508 7 днів тому

      @@user-gt1nd8jm5l അങ്ങനെ പറഞ്ഞ ഓൾഡ് എംഎൽഎ വീട്ടിലിരിപ്പുണ്ട്. 😊

    • @KN0WL0DGE
      @KN0WL0DGE 7 днів тому

      @@user-gt1nd8jm5l
      ആകെ 4 ലക്ഷം രൂപയാടെ LIFE മിഷനിൽ കൊടുക്കുന്നത്ത്, ലവനെ ന്യായീകരിക്കാൻ വരുമ്പോ atleast കാര്യം അറിഞ്ഞിട്ട് വാ..

    • @KN0WL0DGE
      @KN0WL0DGE 7 днів тому

      @@midhunms1508 അനിൽ അക്കരയല്ലേ 😂😂

  • @premankalathil8118
    @premankalathil8118 7 днів тому +1

    സകല കമ്യൂണിസ്റ്റ് വിരുദ്ധരും പിണറായി എന്ന വ്യക്തിക്കെതിരെ ഒന്നിച്ചിരിക്കുന്നു
    പിണറായിയെ തകർത്താൽ കേരളത്തിലെ പ്രസ്ഥാനത്തെ തകർക്കാം എന്നിവർ കരുതുന്നു
    സഖാവെ
    ധീരതയോടെ നയിച്ചോളൂ
    പിണറായി വിജയൻ നീണാൾ വാഴട്ടെ

  • @afsalhai2754
    @afsalhai2754 7 днів тому +2

    രാഹുൽ❤