Nilambur Road Rajya Rani Express | Kochuveli to Nilambur Road | SL Journey | Malayali Travellers

Поділитися
Вставка
  • Опубліковано 4 жов 2024
  • • Contact • malayalitravellers@gmail.com
    • WhatsApp : 7907468858
    • Upi id : malayalitravellers@ybl
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #nilambur #rajyaraniexpress #kochuveli #train #malayalam

КОМЕНТАРІ • 271

  • @dreamlife4019
    @dreamlife4019 Рік тому +36

    റിയാദിൽ നിന്നും സ്ഥിരം പ്രേഷകൻ.. കൂടെ ഒരുപാട്‌ഇഷ്ട്ടമുള്ള രണ്ട്‌ ചുണകുട്ടികൾ🥰🥰🥰

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +16

    പകൽ സമയത്ത് പോകുമ്പോഴാണ് ഈ റൂട്ടിന്റെ മനോഹാരിത.. ഏതായാലും അടുത്ത ദിവസങ്ങളിൽ കാണിക്കും എന്ന് പറഞ്ഞത് നന്നായി.. 👍👍👍

  • @Hareeshg123
    @Hareeshg123 Рік тому +11

    നിങ്ങളുടെ videos എല്ലാം ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ഒരുപാട് ഉപകാരപ്രദം ആണ്. യാത്ര , ബഡ്ജറ്റ് താമസം എല്ലാം അറിയാൻ പറ്റും. All the best❤️

  • @livetotravel5870
    @livetotravel5870 Рік тому +16

    The best scenic beauty route in Asia ..
    Shornur to Nilambur... 💞💞💞

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Рік тому +7

    Bore അടിച്ച് irikkuvayirunnu .. നിങ്ങടെ video വന്നപ്പോൾ വീണ്ടും happy 💖💝🙏

  • @vineethvt8803
    @vineethvt8803 Рік тому +12

    കേരളത്തിലെ നേടും തുണയി മാറണം കൊച്ചുവെളി 🔥🔥🔥

  • @nisarhyder8411
    @nisarhyder8411 7 місяців тому

    ചങ്കാളെ ഞമ്മന്റെ നാട്ടിലൂടെ ആണല്ലോ ഈ വ്ലോഗ് 👌പൊളി all the best bros

  • @althaf93027
    @althaf93027 Рік тому +3

    കൊച്ചുവേളി വരാൻ കിഴക്കേകോട്ടയിൽ നിന്നും ബൈപാസ് വഴിയുള്ള ബസ്സിൽ കയറിയാൽ മതി... ഓരോ 15 മിനിറ്റിലും ബസ്സുണ്ട്... ബസ്റ്റോപ്പിൽ നിന്ന് ഏകദേശം ഒരു km നടന്നാൽ സ്റ്റേഷൻ ആയി.... അതുപോലെ കൊച്ചുവേളി സ്റ്റേഷനിൽ ഇറങ്ങുന്നവർക്കും ഒരു km നടന്നാൽ ബൈപാസിൽ എത്താം... അവിടന്ന് കഴക്കൂട്ടം ഭാഗത്തെക്കും TVM സിറ്റി, മെഡിക്കൽ കോളേജ് ഭാഗത്തെക്കും ( ഇറങ്ങി കയറണം ) നോർമൽ ടൈമിൽ എപ്പോഴും ബസ്സ് കിട്ടും....

  • @SoloRiderVloger
    @SoloRiderVloger Рік тому +4

    പോയാലും പോയാലും മതിവരാത്ത റൂട്ടുകളാണ്
    മേട്ടുപാളയം to ഊട്ടി
    കൊല്ലം to സെങ്കോട്ടയ്
    ഷൊർണ്ണൂർ to നിലമ്പുർ
    എന്നിവ
    ഈ റൂട്ടുകളെല്ലാം പ്രകൃതി ഭംഗിയാൽ മനോഹരമായ പാതയാണ്

  • @Hisham___vines___123
    @Hisham___vines___123 Рік тому +1

    നിങ്ങൾ പോളിയാണ് മക്കളെ നിങ്ങളുടെ നിഷ്കളമായ സംസാരം നല്ല രസമുണ്ട് കേൾക്കാൻ 💕
    നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് super ആണ് കേട്ടോ
    എല്ലാ ഭാവുകങ്ങളും നേരുന്നു 💓

  • @sambathsambasivan5286
    @sambathsambasivan5286 Рік тому +7

    ഖത്തറിൽ ആണ് ബ്രോ എന്റെ സ്വന്തം നാട് കണ്ടപ്പോൾ ഒരുപാടു സന്തോഷം നവീൻ താങ്ക്യൂ

  • @sureshsureshpp5330
    @sureshsureshpp5330 Рік тому +3

    എന്റെ അമ്മന്റെ വീട് നിലമ്പൂർ ആണ് ❤️❤️❤️നല്ല place ആണ്

  • @sureshsai7326
    @sureshsai7326 Рік тому +2

    Very energetic video... വളരെ അധികം ഇഷ്ടപ്പെട്ടു.. 👍

  • @vivekvivek.m4454
    @vivekvivek.m4454 Рік тому +6

    എന്റെ സ്വന്തം നാട്ടിലേക്ക് വരൂ KL10 🔥💖

  • @chithrark8932
    @chithrark8932 Рік тому +8

    എന്റെ തിരുവനന്തപുരം ❤❤❤❤

  • @MPsmillenium
    @MPsmillenium Рік тому +1

    Polichu മക്കളെ നിങ്ങളുടെ നീണ്ട യാത്ര. എൻ്റെ നാട്ടിൽ വന്നല്ലോ. തിരുവനന്തപുരത്ത്. ഇനിയും ഇതുപോലെ യാത്രകൾ അനസ്യൂതം തുടരട്ടെ. Ningal നിൽക്കുന്നത് main പ്ലാറ്റ്ഫോമിൽ എല്ലാ. 4 ആണ് main

  • @Tirookkaran_
    @Tirookkaran_ Рік тому +2

    സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.

  • @sanjoopmohanan8193
    @sanjoopmohanan8193 Рік тому +3

    Welcom to malappuram
    Manu&naveen bro❤️

  • @livetotravel5870
    @livetotravel5870 Рік тому +2

    മൊഞ്ചുള്ള മലപ്പുറത്തേക്ക് സ്വാഗതം ... 💞💞💞💞💞🎅🎅🎅🎅

  • @nirmalk3423
    @nirmalk3423 Рік тому +8

    Awesome ❤️

  • @athibhan6092
    @athibhan6092 Рік тому +1

    നിങ്ങൾ വാണിയമ്പലം ത് നിന്ന് കണ്ട ട്രെയിൻ ആണ് രാവിലെ 7:00 മണിക്ക് നിലമ്പൂർ shornur passenger ആയി പോണത് ആ train തന്നെ ആണ് നിലമ്പൂർ കൊച്ചുവെളി, കൊച്ചുവെളി നിലമ്പൂർ രാജ്യറാണി ആയി പോണത് sharing വണ്ടി ആണ്

  • @maheshvs_
    @maheshvs_ Рік тому +8

    Happy Xmas 🎂🎂

  • @MrAbhishek180
    @MrAbhishek180 Рік тому +4

    Kollam junction 😍

  • @rasheedthullisseri4278
    @rasheedthullisseri4278 8 місяців тому

    ഉറങ്ങി പ്പോയല്ലേ 🥰🥰എണീറ്റപ്പോഴേക്കും..... വാണിയമ്പലം 🥰🥰🥰🥰😄😄

  • @passengersvlogs2.049
    @passengersvlogs2.049 Рік тому +4

    Super

  • @anandhuskumar3881
    @anandhuskumar3881 Рік тому +1

    Iniyum ith pola adipoli videos cheyyanam bros poliyanu ningal

  • @kllegendyt2796
    @kllegendyt2796 Рік тому

    Eth kanunna #Nilambur karan 😌🤍

  • @radharamankutty1847
    @radharamankutty1847 4 місяці тому

    Shornur nilampur route il yatra cheytitunde

  • @vinodk.b8030
    @vinodk.b8030 Рік тому +2

    Happy Christmas ❤️

  • @muhammedameenk9141
    @muhammedameenk9141 Рік тому

    നിങ്ങൾ പോളിയാണ് ഉയരങ്ങളിൽ എത്തട്ടെ

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്, നവിൻചേട്ട, മനുചേട്ട, തിരുവനന്തപുരതുനിന്നും, നിലമ്പൂരിലേക്കുള്ള, ട്രെയിൻ, യാത്ര, പാർട്ട്‌,1കണ്ടു, ഈ, വീഡിയോയുടെ, പാർട്ട്‌,2എപ്പോൾ, വരും,

  • @arjunraj823
    @arjunraj823 Рік тому +1

    Kollam jn construction has started.

  • @binshidbinshidpk4201
    @binshidbinshidpk4201 Рік тому +1

    Shornur to nilambur video onnukode Cheyyo
    Ennitt vaniyambalambalath station arangi vaniyambalambalath temple Ind para Ind athinte video cheyyo 😊😊

  • @vincentjohnson7789
    @vincentjohnson7789 Рік тому

    Valara nalla oru yathara viwaram eaneku othere eshtapatu 👍 👍 great 💝 💝

  • @Imvky18
    @Imvky18 Рік тому

    Kochuveli pand oru cheriya station aayirunnu athanu Ningal 1st poya opposite side avide passenger train mathrame stop ullu…
    3rd and 4th platform pinne nirmichathanu Trivandrum satellite station aayittu Kochuveli mattiyitt Trivandrum central crowd kurakkan vendi iong odunna trains ividekki matti
    Main line (up &down) platform 1st and 2nd idaku tanne aanu athu vazhi pass cheyyunna train avide stop illathond aanu stationil aarum illathe
    But new station eppozhum aalukal undakum
    Ippo 2 platform koode vannu total 6 platforms und

  • @ownmywaybyfasi4043
    @ownmywaybyfasi4043 Рік тому

    Hai bross.. Njan trivandrum one month munp vannappol ithe roomilayirunnu stay cheithath.. Adipoliyaayirunnu👍
    Enthayalum randu perudeyum yatrakal nadakatte❤️

  • @muhammedfaisal5645
    @muhammedfaisal5645 Рік тому +2

    രാജധാനി വ്ലോഗ് ചെയ്യുമോ

  • @rageshkannadiparamba8884
    @rageshkannadiparamba8884 Рік тому +1

    Happy journey 👍👍👍

  • @_krishna_prasad_
    @_krishna_prasad_ Рік тому +2

    ❤️❤️🥰

  • @SreejithVaniyambalam-be1ui
    @SreejithVaniyambalam-be1ui 7 місяців тому

    ❤ from vaniyambalam

  • @passengersvlogs2.049
    @passengersvlogs2.049 Рік тому +1

    NILAMBUR to SHORANUR yathra video nala undo?

  • @Dark__knights
    @Dark__knights Рік тому

    Njammade perinthalmanna 😍

  • @noorukp3543
    @noorukp3543 Рік тому +1

    Happy christmas

  • @athibhan6092
    @athibhan6092 Рік тому +1

    Kochuveli കേരളത്തിന്റെ കിടിലൻ സ്റ്റേഷൻ ആയി മാറണം

  • @paulchandran5919
    @paulchandran5919 Рік тому +1

    Trivandrum central place illathe konde ane kochuvelyil train start cheyunne

  • @abhijithabhi2631
    @abhijithabhi2631 Рік тому +2

    നാട്
    Nilambur Road Railway station 🔥

  • @abhiramabhiram2557
    @abhiramabhiram2557 Рік тому +1

    ബ്രോ ഇനി അടുത്തത് നിലമ്പൂർ കോട്ടയം എക്സ്പ്രസ്സ്‌ വ്ലോഗ് ചെയ്യുമോ

  • @fadilmuhammed3636
    @fadilmuhammed3636 Рік тому +1

    Vanniyambalam entey nadu❤

  • @irshadup4074
    @irshadup4074 Рік тому

    🎉

  • @shammyprabudoss9990
    @shammyprabudoss9990 Рік тому +1

    Poli trip guys

  • @VISHNUKUMAR-390
    @VISHNUKUMAR-390 Рік тому

    ഞാൻ നാളെ കോട്ടയം നിലംബൂർ ഇന്റേസിറ്റി എക്സ്പ്രെസയിൽ കോട്ടയം മുതൽ നിലംബൂർ വരെ പോകാൻ പ്ലാൻ ചേതയുക്കുവാ

  • @y2kvlog
    @y2kvlog Рік тому +1

    നന്നായിട്ടുണ്ട് 👍👍

  • @iam_jithin2304
    @iam_jithin2304 Рік тому +1

    Hpy Xmas ❤️

  • @sgmentors1963
    @sgmentors1963 Рік тому +1

    ഞങ്ങളുടെ നാട്ടിലൂടെയാണ് പോകുന്നുന്നത്
    അങ്ങാടിപ്പുറം ആണ് എന്റെ നാട്

  • @Riyasssmuhammad
    @Riyasssmuhammad Рік тому +1

    Poliyee❤

  • @ajeeshvijayan9520
    @ajeeshvijayan9520 Рік тому

    നിലമ്പുർ ഇഷ്ട്ടം

  • @iamhappy6721
    @iamhappy6721 Рік тому +1

    ഞാൻ ഇന്നലെ പോയിരുന്നു ഇപ്പോൾ അത്രയ്ക്ക് ഭംഗിയൊന്നുമില്ല മഴക്കാലത്ത് സൂപ്പർ ആയിരിക്കും എന്ന് കരുതുന്നു

  • @mohammedsufiyan8704
    @mohammedsufiyan8704 Рік тому +1

    Kochuveeli station nte aduth ano veeli beach

  • @varkalakaran.
    @varkalakaran. Рік тому

    Eshttamayi ❤

  • @shijinvv4660
    @shijinvv4660 Рік тому +1

    ❣️😍

  • @shgun4528
    @shgun4528 Рік тому +1

    Antyodaya set train a 🔥🔥perfect timing ahn

  • @Rahultkd.rkg4546
    @Rahultkd.rkg4546 Рік тому +1

    ❤️❤️

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 Рік тому +2

    Ippo evide athii

  • @abduladilma252
    @abduladilma252 Рік тому

    Sub staion എന്ന് പറയില്ല, satelite സ്റ്റേഷൻ എന്നാണ് പറയുക 🥰

  • @sambathsambasivan5286
    @sambathsambasivan5286 Рік тому +1

    എന്റെ നാട് ബ്രോ വർക്കല താങ്ക്യൂ

  • @bhavadasvarma7045
    @bhavadasvarma7045 Рік тому

    Good luck 🎉🎉🎉🎉🎉

  • @seemakannankara8897
    @seemakannankara8897 Рік тому

    ലേഡീസ് നു സെപറേറ്റ് ഡോർമിട്ടറി ഉണ്ടോ എല്ലായിടത്തും??

  • @anishaarav5805
    @anishaarav5805 Рік тому +1

    കൊച്ചുവേളിയുടെ പേര് തിരുവനന്തപുരം നോർത്ത് എന്നു പേര് മാറ്റാൻ പോവുകയാണ്.

  • @muhdyassklrklr2115
    @muhdyassklrklr2115 Рік тому

    അങ്ങാടിപ്പുറത്ത് രാജ്യറാണി 2 പ്രാവശ്യം വരുമ്പോഴും കൂടുതൽ ആൾ കയറുകയും ഇറങ്ങുകയും ചെയ്യും ഞാൻ ഇടക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാറുണ്ട്😍

  • @toxygamers5001
    @toxygamers5001 Рік тому

    Trivandrum ❤️😌

  • @sreyasbr9595
    @sreyasbr9595 Рік тому

    Nice bro❤

  • @emersonabraham9323
    @emersonabraham9323 Рік тому

    1.1k👍

  • @itsmerailwayboy757
    @itsmerailwayboy757 Рік тому +2

    Bro frist view pinn cheyavo

  • @akshayjith2843
    @akshayjith2843 Рік тому

    🔥🔥🥰

  • @Jrk739
    @Jrk739 Рік тому +1

    Statue il vannath ennayrunnu...

  • @jithubhadran7399
    @jithubhadran7399 Рік тому

    Poliyeeee

  • @itsmerailwayboy757
    @itsmerailwayboy757 Рік тому +2

    നിങ്ങൾ ഇന്നലെയാണോ ട്രെയിൻ കയറിയെ 🤔

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      Allaa

    • @MalayaliTravellers
      @MalayaliTravellers  Рік тому

      KISS ME - Ith Pazhaya video alla.. mattu videos upload cheyyan kurach time eduthu athre ullu..

    • @amaroop1234
      @amaroop1234 Рік тому

      @@MalayaliTravellers Vivek express nte 1 month old alle... Aa train accident 1 month munne kandathan athond ....

  • @badushatvkd6261
    @badushatvkd6261 Рік тому

    Poliku🎉🎉🎉😊😊😊😊

  • @rdzwalter
    @rdzwalter Рік тому

    Njan thamasikkunnath thiruvananthapuram ann

  • @bennyfrancis1629
    @bennyfrancis1629 Рік тому

    🔥🔥

  • @akhilsallu432
    @akhilsallu432 Рік тому

    Bro nigallke ee long tripille ethra amount ayyi ennoru video cheyuvo budget travel cheyunavakke upakkarapedum

  • @thundergaming7736
    @thundergaming7736 Рік тому

    ❤️‍🔥

  • @amalamal7098
    @amalamal7098 Рік тому +2

    Varkala Sivagiri❤TVM

  • @MARTIN-ik4sm
    @MARTIN-ik4sm Рік тому

    അവിടെ Route ഇപ്പോഴും Diesel engine അല്ലെ?

    • @autosolutionsdubai319
      @autosolutionsdubai319 4 місяці тому

      ഇതു വരെ അങ്ങനെയാണ്. അടുത്തു തന്നെ ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങും.

  • @naseemnaseem-cd8fw
    @naseemnaseem-cd8fw Рік тому

    ജോലി തിരക്ക് കാരണം ഇന്ന് ഒരു എപ്പിസോഡ് മാത്രം കാണാൻ പറ്റു പരിപാടിയിൽ തടസ്സം നേരിട്ടതിൽ കേ തിക്കുന്നു

  • @josephcleatus4954
    @josephcleatus4954 Рік тому

    👍

  • @shajirashameer166
    @shajirashameer166 Рік тому

    😍

  • @aravind7841
    @aravind7841 Рік тому

    Thatkal ticket eduth kazhina entha mattu ticketkalilnu difference.athinte merits um dmeritsum onu parayamo

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Onnum Illa.. normal ticket nekkal 150 / 200 rupa kooduthal aayirikkum ( Sleeper)
      AC aanenkil 500 rupayude aduth koodum ( Tatkal Charge )

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 5 місяців тому

    എടോ നിനബൂർ എത്ര മണിക്ക്
    എത്തി എന്ന് പറയണ്ടേ

  • @gamingwithfrode4357
    @gamingwithfrode4357 Рік тому

    Brothers ende nadd ayya tirur bakathukudi onu povathe

  • @user-travelvlogskoottar
    @user-travelvlogskoottar Рік тому +1

    Happy ക്രിസ്മസ്

  • @harikrishnan9827
    @harikrishnan9827 Рік тому

    Descriptionill train no koodi koduthal nannayirikkum

  • @sahad_kannur
    @sahad_kannur Рік тому

    Nigalude place kannur ano atho kasaragod oo??

  • @shajirashameer166
    @shajirashameer166 Рік тому

    Njanum ennale edhilaanu poyadhu malapurathe

  • @vyshakhajayakumar
    @vyshakhajayakumar Рік тому

    General ticket available ano ?

  • @MuhamedShibil
    @MuhamedShibil Рік тому

    KL 1 to KL 10 😍😍😍😍

  • @theunpleasantmind
    @theunpleasantmind Рік тому

    Tvm central railway station airport മാതൃകയിൽ നവീകരിക്കാൻ പോകുവാ bro.. അതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
    പിന്നെ കൊച്ചുവേളി station name change ചെയ്യും.. Tvm North എന്നാക്കും.

    • @MalayaliTravellers
      @MalayaliTravellers  Рік тому

      👍👍

    • @arjunraj823
      @arjunraj823 Рік тому

      Ennit Kollam and Ekm aanallo pani nadakunathu

    • @theunpleasantmind
      @theunpleasantmind Рік тому

      @@arjunraj823 പണി തുടങ്ങിയെന്ന് ഞാൻ പറഞ്ഞോ ? ഇല്ലല്ലോ.
      നടപടികൾ ആരംഭിച്ചു എന്നാ പറഞ്ഞത്.

  • @sr4865
    @sr4865 Рік тому

    📯📯📯👏👏👏👏

  • @dhaneshc6615
    @dhaneshc6615 Рік тому

    Teem 🥰🥰

  • @thundergaming7736
    @thundergaming7736 Рік тому

    Bro ksd evidaya place