Kerala's Scenic Train Journey 🚂 | Nilambur Road to Shoranur Junction | Malayali Travellers

Поділитися
Вставка
  • Опубліковано 2 жов 2024
  • • Contact • malayalitravellers@gmail.com
    • WhatsApp : 7907468858
    • Upi id : malayalitravellers@ybl
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #nilamburroad #indianrailways #malayalitravellers #kerala #train #shoranur #nilamburtoshoranur #trainjourney

КОМЕНТАРІ • 308

  • @sreerajr4031
    @sreerajr4031 Рік тому +32

    യാത്ര ചെയ്യണം എന്ന് ഏറ്റവും അധികം ആഗ്രഹം ഉള്ള ഒരു റൂട്ട് ആണ് ഇത്.
    പതിവ് പോലെ വീഡിയോ ഗംഭീരം ആയിട്ടുണ്ട്.😇

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      Thanks ❤

    • @muhammedhaneefa1983
      @muhammedhaneefa1983 Рік тому +1

      ആഗ്രഹം പെട്ടെന്ന് നടപ്പാക്കുക. ഈ റൂട്ടിന്റെ സൗന്ദര്യം അധികം ഉണ്ടാകില്ല. മരങ്ങൾ മുഴുവൻ വെട്ടാൻ പോകുന്നു. എന്റെ സ്ഥിരം റൂട്ടാണ്.

    • @sreerajr4031
      @sreerajr4031 Рік тому

      @@muhammedhaneefa1983 തീർച്ചയായും😇❤

    • @muhammadmuhsin1217
      @muhammadmuhsin1217 Рік тому

      @@muhammedhaneefa1983 ippo enthaan avastha? Muyuvan vettiyo?

  • @itsmerailwayboy757
    @itsmerailwayboy757 Рік тому +106

    ഇതിലൂടെ ഇതുവരെ സഞ്ചരിക്കാത്തവർ ഉണ്ടോ 😔

  • @sreerajr4031
    @sreerajr4031 Рік тому +4

    ഒരു കാര്യം പറയാൻ വിട്ടുപോയി. നിങ്ങളുടെ വീഡിയോസ് ഒക്കെ കേറി വരുന്നുണ്ട്. അതുപോലെ നിങ്ങളുടെ വ്യൂസ് കേറി വരുമ്പോൾ സ്വന്തം ചാനലിൽ വ്യൂസ് കേറുന്ന ഒരു അനുഭവം ആണ്.
    Happy for you guyzz and all the best for your future ventures..❤

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +12

    മെയ് ജൂൺ സീസണിൽ സൂപ്പർ കാഴ്ച്ച ആയിരിക്കും ഈ റൂട്ടിൽ.. ഉടനെ അടുത്ത വ്ലോഗ് പ്രതീക്ഷിക്കുന്നു.. 👍👍🙏🏻

  • @sayoojsayoo3083
    @sayoojsayoo3083 6 місяців тому

    Evidglum vechu kanam numkk ningala video kannarund kura information ningal tharund thank you for good information ❤

  • @varghesepjparackal5534
    @varghesepjparackal5534 Рік тому +8

    അല്ലേ നവീ........😀😃,

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Рік тому +1

    മൊത്തത്തിൽ നല്ലത് പോലേ ആസ്വദിച്ചു നിങ്ങടെ ഈ വീഡിയോ 😍😍👌

  • @SHABEEBB10
    @SHABEEBB10 Рік тому +16

    🔥malappuram 😍♥️👍🏻

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      ❤❤

    • @superstalin169
      @superstalin169 Рік тому +1

      ഷൊർണൂർ. മംഗലാപുരം കൊങ്കൻ റൂട്ട് കൂടുതൽ മലപ്പുറം ജില്ലയിൽ കൂടി അല്ലെ പോകുന്നത്

  • @afsalafsu9439
    @afsalafsu9439 Рік тому +4

    എന്റെ ആധ്യ തീവണ്ടി റൂട്ട്. തുവ്വൂർ to വല്ലപ്പുഴ. കുട്ടികാലം മുതൽ ആസ്വദിച്ചു യാത്ര cheyitha റൂട്ട് നിലമ്പൂർ -ഷൊർണുർ 💞💞💞💞

  • @salimsadath6193
    @salimsadath6193 Рік тому

    E video poliyayirunnu.
    Aduthath ini eangatta.waiting

  • @Rail_fan_kerala
    @Rail_fan_kerala Рік тому +10

    ഇതിലൂടെ സഞ്ചരിച്ചു മടുത്തിട്ടാണോ എന്നറയില്ല ഇതിലും അടിപൊളി പാലക്കാട്‌ to കോയമ്പത്തൂർ, കൊങ്കൻ റൂട്ട് ആണ്

    • @MalayaliTravellers
      @MalayaliTravellers  Рік тому

      👍👍

    • @uturn2971
      @uturn2971 Рік тому

      Konkan railway nn parayunnadh Coimbatore kazhinj Maharashtra le Roha vere anu😊

  • @suryadathanvipin6417
    @suryadathanvipin6417 10 місяців тому +1

    Bro 6manikk nilambur vannitt 7manikk shoranur passenger aayi pokum rajya rani express

  • @unnimusic007
    @unnimusic007 Рік тому +1

    ഈ rute unesco ill സ്ഥാനം പിടിച്ച ഒരു railway rute ആണ് എനിക്കും വളരേ യെറ ഇഷ്ടമുള്ള ഒരു rute ആണ് കാറണം എൻ്റെ wife house ഇവിടേ ആണ് ഞാൻ യിദേക്കിടെ ഇവിടേ വരാറുണ്ട് അതുമല്ല നിങൾ രണ്ടു പേരുടെയും വർത്തമാനം കേട്ടിരിക്കാൻ നല്ല സുഖമുണ്ട് I like u both 🙏🙏🙏

  • @shahalmuhammed882
    @shahalmuhammed882 Рік тому +2

    Krishnagudiyile pranayakalam movie shoot cheitha railway station “angadippuram railwaystation"

  • @Youranish
    @Youranish Рік тому +1

    ഇതു വഴിക്കടവ് വരെ നീട്ടിയാൽ വളരെ നല്ലത്

  • @bijuthomas1318
    @bijuthomas1318 Рік тому +1

    Super.. 👏👏👏👏👌👌

  • @abiabhinav6703
    @abiabhinav6703 Рік тому

    Food kazikunna clips kudii idukkayanegill onukudddi adipoliyavum

  • @dainiyalparsad1735
    @dainiyalparsad1735 Рік тому +2

    നിലമ്പൂർ > നഞ്ചങ്കോട് Rly. ലൈൻ യാഥാർത്ഥ്യമായാൽ ഈ പാതയുടെ സൗന്ദര്യം വർദ്ധിക്കും!😁

    • @MalayaliTravellers
      @MalayaliTravellers  Рік тому

      👍👍

    • @dainiyalparsad1735
      @dainiyalparsad1735 Рік тому

      @@shabeershah8414 S. Rly. ഒന്നും മനസ്സ് വെക്കുകയില്ല : Rly. Board തന്നെ തീരുമാനമെടുക്കണം: അതിന് സ്ഥലം M. P. മുന്നോട്ട് വരണം!😎

  • @hafsalhafsal8433
    @hafsalhafsal8433 Рік тому +1

    Khrishana kudiyil oru pranaya kaalathu kamal supper filim location angadippuram athanu khrishnakudi

  • @user-travelvlogskoottar
    @user-travelvlogskoottar Рік тому

    അടിപൊളി വീഡിയോ ❤️❤️❤️

  • @SreejithVaniyambalam-be1ui
    @SreejithVaniyambalam-be1ui 7 місяців тому

    ❤from vaniyambalam

  • @narayanaswamycl7626
    @narayanaswamycl7626 4 місяці тому

    Hopeless development. Where is Nanjagud route development.
    Hats off to top rulers and oppositions in Kerala to see that the proposed extension of route to Bangalore thru Nanjangud to save five hours from shornur to Bangalore is torpedoed from time to time to ensure that entire forest wealth is whisked away by so called new veerappans?

  • @Rail_fan_kerala
    @Rail_fan_kerala Рік тому +1

    എറണാകുളം sbc intercity vedio cheyyo

  • @manojparameswarannair7069
    @manojparameswarannair7069 Місяць тому

    e rootine enkilum veruthe vidamayirunnu. diesel enginil pokunna oru vibe vere onnilum kitoola....

  • @ameename1783
    @ameename1783 Рік тому +1

    Kilikollur railway station undu kollam -punalur root

  • @dhanialakshmiaacharya
    @dhanialakshmiaacharya 4 місяці тому

    General compartment ano nilambur ninnum start cheyunna ella train um

  • @ashrafkundathil3157
    @ashrafkundathil3157 Рік тому +2

    ഇനി ഒരു ഹൈദരാബാദ് ട്രിപ്പ്‌ പോകണം 🥰

  • @vinayakvinayak7427
    @vinayakvinayak7427 Рік тому +2

    Muthalamada railway station pokumoo

  • @chithrark8932
    @chithrark8932 Рік тому +1

    വീഡിയോ മാത്രം കാണുമ്പോൾ ഇടക്ക് ഇടക്ക് ചെറിയ ഒരു മങ്ങൽ ഫീൽ ചെയ്യുന്നു, അതു matti നിർത്തിയാൽ നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ ആണ് 👍

  • @sirajsi7158
    @sirajsi7158 Рік тому

    ഓർമ്മ വെച്ച കാലം മുതൽ, ഒരു 20+വർഷം ആയി കണ്ണൂർ എറണാകുളം നിരന്തരം യാത്ര ചെയ്യുന്നു, ഷൊർണൂർ എത്തുമ്പോൾ ഈ പാത മരങ്ങൾക്കിടയിലൂടെ കാണുമ്പോൾ എല്ലാം ഇറങ്ങി അങ്ങോട്ടേക്കുള്ള വണ്ടി പിടിച്ചാലോന്ന് തോന്നും... But ithvare not walking 😀

  • @_krishna_prasad_
    @_krishna_prasad_ Рік тому +2

    വീഡിയോ കാണാൻ കൊറച്ചു സമയം വഴുക്കി ❤️❤️

  • @mstk1803
    @mstk1803 Рік тому

    Itum polichu 🥰👏.

  • @Sujithsptadoor
    @Sujithsptadoor Рік тому

    Bro manglore to Hassan oru trip video cheyyuvo
    I think its mor than beautiful Nilaboor root. Vistadom coach include in this route.

  • @akhilsallu432
    @akhilsallu432 Рік тому

    Supper happy journey....

  • @gokulep7676
    @gokulep7676 Рік тому

    Hloo friends... രാജ്യറാണി വാണിയമ്പലത്തു halt അല്ല. രാവിലെ 7 മണിക്ക് passenger ആയി പോവുന്നത് രാജ്യറാണി ആണ്..

  • @The_introvert_one
    @The_introvert_one Рік тому

    Ende naad kasaragod aan....But enik ee yathra cheyyan valaare aagraham und

  • @Riyasssmuhammad
    @Riyasssmuhammad Рік тому

    Poliyee♥

  • @arun6070
    @arun6070 Рік тому

    Good work 👍👍

  • @rockysagrivlogs6595
    @rockysagrivlogs6595 Рік тому

    ഇതുവഴി വരുന്നെങ്കിൽ മഴകാലത്തും അതുപോലെ മെയ് മാസത്തിലും വരണം. അപ്പോ ആണ് കൂടുതൽ ഭംഗി. ഇപ്പോ മരങ്ങളുടെ ഇലകൾ പൊഴിയുന്ന കാലം ആയത് കൊണ്ട് അത്ര വലിയ ഭംഗി ഒന്നും ഉണ്ടാകില്ല. എന്റെ വീടിന്റെ അടുത്താ റെയിൽവേ സ്റ്റേഷൻ.ഇത് ബ്രിട്ടീഷ്കാർ തേക് തടി കൊണ്ടുപോകാൻ വേണ്ടി നിർമിച്ച റെയിൽവേ ലൈൻ ആണ്. അതുപോലെ തന്നെ സ്റ്റേഷൻ കഴിഞ്ഞു കുറച്ച് ദൂരം പോയാൽ ഒരു പാലം ഉണ്ട് അതും നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്

  • @libinjoseph6541
    @libinjoseph6541 Рік тому

    Nilambur 🙋‍♂️

  • @alibavatk9960
    @alibavatk9960 Рік тому

    പൊളിച്ചു 💚💚💚💚💚👍

  • @YoutubeBot-zl6hj
    @YoutubeBot-zl6hj Рік тому

    11:47 Pattikad🤣🤣

  • @railfankerala
    @railfankerala Рік тому +3

    Pattikad ende naadu 😘❤️

  • @gowthamg4681
    @gowthamg4681 Рік тому

    Super video

  • @Karthik12hg
    @Karthik12hg Рік тому +2

    എന്റെ favorite കൊല്ലം ചെങ്കോട്ട ആണ് 🤗

  • @nisarhyder8411
    @nisarhyder8411 11 місяців тому

    ഞമ്മന്റെ നാട്ടിൽ വന്നിട്ട് കാണാൻ കഴിഞ്ഞില്ല ല്ലോ 😢

  • @faseelakukku7588
    @faseelakukku7588 Рік тому

    Nilambur ente nad ane ella sundayum chuma povum tranil

  • @karnandkkarnandk3728
    @karnandkkarnandk3728 Рік тому

    super ❤❤❤❤

  • @jaimonfrancis9344
    @jaimonfrancis9344 Рік тому +1

    Watched all journeys in this series. Many train journey lovers would love to travel all this journeys,but you are lucky to do this. I am not able,but through you people I and many are able to fulfill dreams of train journeys

  • @badushatvkd6261
    @badushatvkd6261 Рік тому

    Poliku🎉🎉🎉😊

  • @maheshvs_
    @maheshvs_ Рік тому +3

    Beautiful 😍 👍🏻

  • @radharamankutty1847
    @radharamankutty1847 3 місяці тому

    E റൂട്ട് ഇൽ കുറെ യാത്ര ചെയ്തിട്ടുണ്ട്

  • @Jasimmoidu
    @Jasimmoidu Рік тому +1

    I envy you guys. I love trains and train journeys. You guys are really doing it . Big hugs and can't wait to see next videos. I can understand your accent very clear My mom is from Kannur too

  • @sayoojsayoo3083
    @sayoojsayoo3083 6 місяців тому

    Englu malppuram vanittu und

  • @muhammedshibilishibili6889
    @muhammedshibilishibili6889 Рік тому +1

    Ente nilambur ❤️

  • @harisbeach9067
    @harisbeach9067 Рік тому +1

    ഞാൻ മലപ്പുറം പൊന്നാനി🔥

  • @MsAnto70
    @MsAnto70 Рік тому

    യാത്രയും വീഡിയോയും കൊള്ളാം.
    പക്ഷേ ഈ റൂട്ടിലെ സാങ്കേതിക
    വിവരങ്ങള്‍ പറയുമ്പോള്‍ തെറ്റുകള്‍ പറയാതെ ശ്രദ്ധിക്കണം

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്, നവിൻചേട്ട, മനുചേട്ട, നിലമ്പൂർ, ഷൊർണുർ, ട്രെയിൻ, യാത്ര, വ്ലോഗ്, സൂപ്പർ,

  • @noorukp3543
    @noorukp3543 Рік тому +1

    Hai

  • @chil__pic_
    @chil__pic_ Рік тому

    എന്റെ നാട് ആണ് Thuvvur.. ഇവിടെ റെയിൽവേ മാത്രം അല്ല നിങ്ങൾക്ക് കവർ ചെയ്യാൻ പറ്റിയ സ്ഥലം.. വേറെയും ഉണ്ട്.. നിങ്ങൾ ഇനി ഇങ്ങോട്ട് ഇറങ്ങുകയാണ് എങ്കിൽ ഞാൻ കൊണ്ട് പോവാം നിങ്ങളെ.

  • @sanjanahere_
    @sanjanahere_ Рік тому

    Ippo marangal okke undoo

  • @kunjappykunjan7753
    @kunjappykunjan7753 Рік тому

    അടിപൊളി ആണ് കേട്ടോ, ഉറക്കം വരാതിരുന്നപ്പോൾ വെറുതെ യൂട്യൂബിൽ കേറി നോക്കിയപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു, ഞാൻ നിലമ്പൂർ ആണ് താമസിക്കുന്നത് ഇവിടെ വരുമ്പോൾ വിളിക്കണേ ഇനി, 🥰🥰🥰🥰

  • @s.k7187
    @s.k7187 Рік тому +1

    Bro Shoranur to nilambur general ticket rate atttaraya

  • @irshadup4074
    @irshadup4074 Рік тому

  • @Vijayk666
    @Vijayk666 Рік тому +1

    Disabled coach il aano keriyath bro?

  • @akshayroy163
    @akshayroy163 Рік тому +1

    എന്റെ സ്ഥിരം റൂട്ട് 🔥🔥🔥

  • @nirmalk3423
    @nirmalk3423 Рік тому +1

    First comment ❤️

  • @സജിമോൻചെങ്ങന്നൂർ

    ഹായ് 🖐

  • @ajilpajilp51
    @ajilpajilp51 Рік тому

    ❤️❤️

  • @muhammedhaneefa1983
    @muhammedhaneefa1983 Рік тому

    നിലമ്പൂർ റൂട്ടിന്റെ സൗന്ദര്യം ഇനിയും കൂടുതൽ ഉണ്ടാകില്ല. മരങ്ങൾ വീട്ടിക്കളയാൻ പോകുന്നു എന്നാണ് അറിഞ്ഞത്.

    • @MalayaliTravellers
      @MalayaliTravellers  Рік тому

      👍👍

    • @vishnumohancherath
      @vishnumohancherath Рік тому

      അങ്ങനെ മരങ്ങൾ മൊത്തത്തിൽ വെട്ടി കളയുകയൊന്നും ഇല്ല. ചില മരങ്ങളും ചില്ലകളും വെട്ടുമായിരിക്കും അല്ലാതെ മുഴുവനായിട്ടും വെട്ടില്ല.
      വൈദ്യുതീകരണം നടക്കണം ഇല്ലെങ്കിൽ നഷ്ടക്കണക്ക് നിരത്തി റെയിൽവേ ഈ പാത പൂട്ടും. കൊച്ചിൻ ഹാർബ്ബർ ടെർമിനസ് പാതയുടെ അവസ്ഥ ഈ പാതയ്ക്ക് ഉണ്ടാകരുത്.

  • @sahad_kannur
    @sahad_kannur Рік тому

  • @rizwindx9853
    @rizwindx9853 Рік тому

    @malayali travelers
    Broi trivandrum to banglore viedeo cheyyyo

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Рік тому

    ❤️❤️❤️❤️

  • @mexwill4736
    @mexwill4736 Рік тому

    ഈ പാദ ഉൾപ്പെടുന്ന പാലക്കാട്‌ ഡിവിഷൻ ഓഫിസിൽ പ്രേധിഷേദിക്കുക. ഞാൻ ഈ റൂട്ടിൽ വെച്ച് ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ട് എനി എന്റെ സ്ക്രിപ്റ്റ് ഉപേക്ഷിക്കേണ്ടി വരും. കേരളത്തിലെ എംപി മാർ ഈ ഹരിദാ പാദ സംരക്ഷണം. ഇവിടത്തെ എംപി മാർ ഇദ് സംരക്ഷിക്കാൻ പറ്റും. വരും തലമുറക്ക് നമ്മൾ ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും നല്ല കാര്യമായിരിക്കും ഈ തേക്ക് മരങ്ങൾ വെച്ചുപിടിപ്പിച്ച ആൾ സങ്കടത്തോടെ പറയുന്ന വീഡിയോ കണ്ട് നോക്കണം

    • @MalayaliTravellers
      @MalayaliTravellers  Рік тому

      👍👍

    • @vishnumohancherath
      @vishnumohancherath Рік тому +1

      അങ്ങനെ പ്രതിഷേധിച്ചാൽ നഷ്ടക്കണക്ക് പറഞ്ഞ് റെയിൽവേ ഈ പാത അടച്ച് പൂട്ടുന്നത് കാണാം. കൊച്ചിൻ ഹാർബർ ടെർമിനസിന്റെ അവസ്ഥ ഈ റൂട്ടിന് ഉണ്ടാകരുത്. ഞങ്ങൾ നിലമ്പൂരുകാർക്ക് ഹരിതപാത എന്നതിലപ്പുറം ഒരു യാത്രാമാർഗം കൂടി ആണ്. ഷൊർണ്ണൂരിൽ നിന്നുള്ള ദീർഘദൂര വണ്ടികൾക്ക് കണക്ഷൻ കിട്ടും. വൈദ്യുതീകരണം നടന്നാൽ ഈ പാതയിലെ നഷ്ടം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. പിന്നെ മരം മൊത്തത്തിൽ അങ്ങ് മുറിച്ച് കളയുകയൊന്നും ഇല്ല. കുറച്ച് മരങ്ങളും ചില്ലകളും മാത്രമേ മുറിക്കു.

  • @harisbeach9067
    @harisbeach9067 Рік тому +5

    കേരത്തിൽ ഏറ്റവും കൂടുതൽ സുന്ദരന്മാരും സുന്ദരികളും ഉള്ള ജില്ല👉KL.1⚽️ മലപ്പുറം💖

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      👍❤

    • @bgmexpert
      @bgmexpert Рік тому +1

      അത് കണ്ണൂരാണ്

    • @superstalin169
      @superstalin169 Рік тому

      ബെളുത്തിട്ട് പാറാൻ കാസറഗോഡ്

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Рік тому

      Etavum koodutal swayampongikal ulla jilla enn malapurathe vilikunath apo veruthe allale😂

    • @celinvk581
      @celinvk581 6 місяців тому

      Kasargode ,kanur, wayanad,Kozhikode,malapuram,palakad,Thrissur ,eramakulam ,eduki, allapuzha ,pathanm Tita,kotayam ,kollm,tiruvanadapuram

  • @cycleriderkerala4812
    @cycleriderkerala4812 Рік тому

    Hi bro ini enna long journey

  • @sreyasbr9595
    @sreyasbr9595 Рік тому

    Oru thavana ithiloode pokanam und😌
    Nice bro❤

  • @iam_jithin2304
    @iam_jithin2304 Рік тому +1

    Poli vibe ❤️

  • @sjfoodtravel6756
    @sjfoodtravel6756 Рік тому

    എന്റെ നാട്ടിൽ വന്നു അല്ലേ

  • @Tirookkaran_
    @Tirookkaran_ Рік тому

    സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.

    • @MalayaliTravellers
      @MalayaliTravellers  Рік тому

      ❤❤

    • @superstalin169
      @superstalin169 Рік тому +1

      കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ തിരൂർ 🥰

  • @renisamuel6927
    @renisamuel6927 Рік тому +1

    Nilambur Railway Station to 700 meters only bus stand (Chanthakkunnu)

  • @rajanvengara6766
    @rajanvengara6766 Рік тому

    ഈ സ്ഥലം എന്റെ ജില്ലയിലാണ് (മലപ്പുറം)

  • @jsdenterm4u61
    @jsdenterm4u61 Рік тому

    ഒരു തവണ യാത്ര ചെയ്യണം ഇ റൂട്ടിൽ

  • @bilkulshareefsinger7604
    @bilkulshareefsinger7604 Рік тому

    നിലമ്പൂർ ഷോർണൂർ റൂട്ടിലാണോ മേലാറ്റൂർ സ്റ്റേഷൻ വരുന്നത് ?

  • @mammachantodays51
    @mammachantodays51 Рік тому

    Thanku brothers. Mattoru yathraum ayii varanmm

  • @gowthamg4681
    @gowthamg4681 Рік тому

    Where is your home

  • @abiabhinav6703
    @abiabhinav6703 Рік тому

    Ithillode Munson varannam

  • @omarfayas8752
    @omarfayas8752 Рік тому

    Next you go verey good combatore manargoadi

  • @bennyfrancis1629
    @bennyfrancis1629 Рік тому

    Bro rajdhani express video cheyyiyo

  • @anshidnaseem7735
    @anshidnaseem7735 Рік тому

    Ith kaanunna Nilamburil Ulla Njan

  • @anandhuskumar3881
    @anandhuskumar3881 Рік тому

    Nice video bro😍 new seriesinayi wait cheyyunnu

  • @midhunmohan6802
    @midhunmohan6802 Рік тому

    തൃശ്ശൂർ നിന്നും രാവിലെ 8 മണിയോടെ നിലമ്പൂർ ലേക്ക് നേരിട്ട് ട്രെയിൻ ഉണ്ടോ ?വൈകീട്ട് ആറു മണിയോടെ ട്രയിനിൽ തൃശൂരിൽ എത്താൻ പറ്റുമോ ?,ഞായർ ആഴ്ച ഈ വണ്ടി ഉണ്ടോ ?

  • @bptravelshows
    @bptravelshows Рік тому

    Adipoli

  • @muhammedjasimd1566
    @muhammedjasimd1566 Рік тому

    Valiyoru agraham ahn ee route🥺😊

  • @bilkulshareefsinger7604
    @bilkulshareefsinger7604 Рік тому

    13,4k ആയി അഭിനന്ദനങ്ങൾ

  • @kingoftouristbusnilambur
    @kingoftouristbusnilambur Рік тому

    നാട്💖

  • @nizarniz5168
    @nizarniz5168 Рік тому

    Ente veedu cherukara anu

  • @av7206
    @av7206 Рік тому

    kilikollur kundara kum kollathinum idayile station aanu bro😁

  • @Latheefmoonadi
    @Latheefmoonadi Рік тому

    മേലാറ്റൂർ 💞💞💞

  • @rishi5219
    @rishi5219 Рік тому

    Pattikaad 😂😂🤣

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Рік тому

      ith sherikum ulla sthalam anen ipozha aryunath😂