Nilambur Road to Kochuveli - Rajya Rani Express Sleeper Class Journey 🚂

Поділитися
Вставка
  • Опубліковано 19 тра 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #nilambur #nilamburroad #kochuveli #angadippuram #melattur #tuvvur #malappuram #shoranur #trivandrum #travel #train #malayalam

КОМЕНТАРІ • 218

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Місяць тому +22

    2018 വരെ ഈ വണ്ടി അമൃതരാജ്യറാണി എക്സ്പ്രസ്സ്‌ എന്ന പേരിൽ ആണ് ഓടികൊണ്ടിരുന്നത്.... തിരുവനന്തപുരം സെൻട്രൽ ൽ നിന്ന് 23 കോച്ച് ക്കളുമായി പുറപ്പെടുന്ന വണ്ടി shoranur jn ൽ വെച്ച് 8 കമ്പാർട്മെന്റ് കൾ നിലമ്പുരിലേക്കും... ബാക്കി 15 കമ്പാർട്മെന്റ് കൾ പാലക്കാട്ടേക്കും ആയിരുന്നു പൊയ്‌കൊണ്ടിരുന്നത്...
    ആക്കാലത്തു നിരവധി ആളുകൾക്ക് അബദ്ധം പറ്റിയിട്ടുണ്ട്... പാലക്കാട്‌ പോകേണ്ടവർ കോച്ച് മാറി നിലമ്പുരിലേക്കും നിലമ്പൂരിലേക്ക് പോകേണ്ടവർ കോച്ച് മാറി പാലക്കട്ടേക്കും പോകുന്നത് സ്ഥിരം സംഭവം ആയിരുന്നു 😂😂
    ഒരിക്കൽ തമ്പാനൂർ സ്റ്റേഷനിൽ വർക്ക്‌ നടക്കുന്നതിനാൽ ഈ വണ്ടി kochuveli യിൽ നിന്നും പുറപ്പെട്ടിരുന്നു... പല ബോഗികളിലും proper board ആ ടൈമിൽ ഉണ്ടായിരുന്നില്ല... തിരുവനന്തപുരത്തു നിന്ന് അങ്ങാടിപ്പുറത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്ന പല യാത്രക്കാരും കോച്ച് മാറി പാലക്കാട്ടേക്ക് പോകുന്നത് പതിവ് ആയിരുന്നു 😂
    യാത്രക്കാരും ജനപ്രധിനിധികളും അന്നത്തെ MP യുടെയും ശക്തമായ prathikshedathe തുടർന്ന് റെയിൽവേ അമൃതക്കും രാജ്യറാണി ക്കും പ്രേത്യേക ട്രൈനുകൾ അനുവദിക്കുക ആയിരുന്നു
    കേരള എക്സ്പ്രസ്സ്‌ പുതിയ LHB rake ലേക്ക് മാറിയപ്പോൾ പഴയ ICF rake ലെ 14 കോച്ചുകൾ എടുത്താണ് നിലവിലെ രാജ്യറാണി express ആയി സർവീസ് നടത്തുന്നത് 👍
    Amritha express ൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ ആഡ് ചെയ്തു ആ വണ്ടി പൊള്ളാച്ചി, പളനി വഴി മധുര ക്കു നീട്ടി... ഇപ്പോൾ നിരവധി പളനി തീർത്തടകർക്കു ഉപകാരം ആണ് അമൃത express 👍

    • @MalayaliTravellers
      @MalayaliTravellers  Місяць тому +2

      👍👍

    • @adhithyancj
      @adhithyancj Місяць тому +2

      അമൃത ഇപ്പോ രാമേശ്വരം വരെ നീട്ടി

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому +1

      @@adhithyancj thanks 💗💗

    • @ssivakrishnan9122
      @ssivakrishnan9122 Місяць тому

      ​@@adhithyancj ഇതു വരെ ആയിട്ടില്ല

    • @adhithyancj
      @adhithyancj Місяць тому

      @@ssivakrishnan9122 പാലം പണി കൂടി കഴിഞ്ഞാൽ മതി😀

  • @RockwithJyoambu_
    @RockwithJyoambu_ Місяць тому +10

    This train on 1st March, reshares with KCVL NCJ Exp.Spl with a aim to connect people from Nagercoil Thiruvananthapuram people to easily to catch this train and easy to reach Nilambur

  • @vishnuVishnu-wq4bt
    @vishnuVishnu-wq4bt Місяць тому +3

    ഉണ്ടയുടെ ഷൂട്ടിംഗ് നിലമ്പൂർ ഉണ്ടായിരുന്നപ്പോൾ ആസിഫ് അലിയെ കാണാൻ ഇതിലൂടെ ഓടിയത് ഓർക്കുന്നു😊😊

  • @SooryaNarayananp
    @SooryaNarayananp Місяць тому +4

    നമ്മുടെ സ്വന്തം രാജ്യറാണി എക്സ്പ്രസ്സ്‌ ഇൽ brothers യാത്ര ചെയ്തു happy journey brothers ❤️❤️❤️❤️❤️❤️

  • @MusthafaMuthu-gz1es
    @MusthafaMuthu-gz1es Місяць тому +6

    നിങ്ങളുടെ സഹോദര സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Місяць тому +3

    nammude naathil lott swagatham...love from malappuram,,,,,nilambur road.....

  • @adwaithsahadevan4961
    @adwaithsahadevan4961 Місяць тому +4

    Mazha + train journey + tea uff aa combination verathana oru feel aan super journey chettanmare 😊💜

  • @paravoorraman71
    @paravoorraman71 Місяць тому +13

    ഈ യാത്രാ പരമ്പര നൂറു വർഷം തുടരാൻ ശബരിമല അയ്യപ്പ സ്വാമി നിങ്ങൾ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. ആശംസകൾ

  • @nirmalk3423
    @nirmalk3423 Місяць тому +9

    First comment 🎉

  • @adarshmdmd32
    @adarshmdmd32 Місяць тому

    Video adipoli ayitunde bro ❤❤😊😊🎉🎉

  • @user-ku1yc3rj3m
    @user-ku1yc3rj3m Місяць тому +2

    Video super 💪🏻

  • @arjungs9082
    @arjungs9082 Місяць тому +2

    നിങ്ങളുടെ ട്രെയിൻ journey അടിപൊളിയാ ❤️

  • @EvansJinto-qc5vd
    @EvansJinto-qc5vd Місяць тому +2

    Your video's are superb 🎉

  • @midhun331
    @midhun331 Місяць тому +2

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍🔆

  • @malludinkan6236
    @malludinkan6236 Місяць тому +4

    തേൻമല വഴിയായിരിക്കും വണ്ടി പോകുക.. അതും മഴക്കാലമായതിനാൽ ആ വഴി സൂപ്പർ ആയിരിക്കും

  • @Shefinerattupetta
    @Shefinerattupetta Місяць тому

    വീഡിയോ 👌👌👌👌❤️❤️❤️

  • @Solotraveler123
    @Solotraveler123 Місяць тому

    Nice journey video bro

  • @shanushan4222
    @shanushan4222 Місяць тому +1

    Adipolli ❤❤❤🎉🎉

  • @sreyasbr9595
    @sreyasbr9595 Місяць тому

    Nice bro❤️

  • @sajad.m.a2390
    @sajad.m.a2390 Місяць тому

    വീഡിയോ അടിപൊളി

  • @travaloli
    @travaloli Місяць тому

    Malayali travellers❤❤

  • @harikrishnan4658
    @harikrishnan4658 Місяць тому

    Very nice Night train travel journey video really enjoyed

  • @user-cm4hf1yx4t
    @user-cm4hf1yx4t Місяць тому

    Poli..😍

  • @ashishregi5490
    @ashishregi5490 Місяць тому

    Super...

  • @vijayakumarm1423
    @vijayakumarm1423 Місяць тому +1

    God Chottanikara amme and keezhakavu Bhagavathy amme bless you and your family. Really good journey and keep it up.👍

  • @vlogguppy200channel9
    @vlogguppy200channel9 Місяць тому +1

    💖💖Vedio supper bro ❤❤

  • @NGMEDIATECH
    @NGMEDIATECH Місяць тому +2

    Nice video

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Місяць тому

    സൂപ്പർ 👏🏻👏🏻👏🏻🌹🙏🏻❤️❤️❤️

  • @ImmortalPesGamer212
    @ImmortalPesGamer212 Місяць тому +1

    Vande Bharat express 160 speed Khajuraho to Nizamuddin cheyyamo

  • @LordsEfootball
    @LordsEfootball Місяць тому

    Broo nilambur station ennan close akkukaa avideyee pani nadakkuka yalleh

  • @shamilck5602
    @shamilck5602 Місяць тому +2

    Video 💪🏻💪🏻💪🏻💪🏻

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Місяць тому +1

    LHB in Madurai - Chandigarh train. Primary maintenance by NR.

  • @tgneymar1088
    @tgneymar1088 Місяць тому

    Our railway station ❤❤❤

  • @sijinp2278
    @sijinp2278 Місяць тому

    Bro നിങ്ങൾ train speed നോക്കുന്ന app എതാണ്?

  • @udayanud3655
    @udayanud3655 Місяць тому

    ❤️❤️👍🏻

  • @midhun331
    @midhun331 Місяць тому +2

    🤩✨

  • @midhun331
    @midhun331 Місяць тому +2

    ❤️✨

  • @SreenandaS-it9hh
    @SreenandaS-it9hh Місяць тому

    Super🎉

  • @midhun331
    @midhun331 Місяць тому +2

    😍⚡

  • @Bhagathmohammed
    @Bhagathmohammed Місяць тому

    നിങ്ങളെ രണ്ട് പേരെയും ഒരു പാട് ഇഷ്ടമാണ്❤

  • @midhun331
    @midhun331 Місяць тому +2

    ❣️⚡

  • @ananthunanthu3768
    @ananthunanthu3768 Місяць тому

  • @sreerajr4031
    @sreerajr4031 Місяць тому

    ❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 Місяць тому +1

    ഹായ്,നവിൻചേട്ട,മനുചേട്ട, നിലമ്പൂരിൽനിന്നുംകൊച്ചുവെളിയിലേക്കുള്ള,ട്രെയിൻയാത്ര, സൂപ്പർ,❤

  • @midhun331
    @midhun331 Місяць тому +2

    🔥🔥🔥

  • @user-im5to8pm1t
    @user-im5to8pm1t Місяць тому

    കൊള്ളാം

  • @shehabinshehanjaleel4347
    @shehabinshehanjaleel4347 Місяць тому

    Super

  • @aromalhari267
    @aromalhari267 Місяць тому

    Bro... Marusagar express... Sept 15th nu ernakulam to jaipur sleeper 4 ticket book cheithu.. Waiting list 4,5,6,7 aanu. Confirm aakumo

  • @user-tz5le2eh9s
    @user-tz5le2eh9s Місяць тому +2

    From കുറ്റിപ്പുറംക്കാരൻ ❤

  • @SooryaNarayananp
    @SooryaNarayananp 29 днів тому

    സ്വന്തം നാടയ tuvvur ആണ് Brothers അതൊക്ക shoot ചെയതല്ലോ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️

  • @songs4bgm
    @songs4bgm Місяць тому

    11:46 Kochuveli ↔️Korba sharing rake with Kochuveli ↔️ Indore

  • @user-rm5wc9eo2b
    @user-rm5wc9eo2b Місяць тому +2

    ❤❤❤❤❤❤❤❤

  • @user-vf1tw2lw8u
    @user-vf1tw2lw8u 6 днів тому

    13:37 എഴുതിയൻഎങ്ങും പോയിട്ടില്ല 😂

  • @STORYTaylorXx
    @STORYTaylorXx Місяць тому +1

    നാഗർകോവിൽ പോകാൻ വേണ്ടി ട്രെയിനിലിരുന്ന് കാണുന്ന ഞാൻ😊.

  • @midhun331
    @midhun331 Місяць тому +2

    🥵💥

  • @MoosaKutty-fx4dv
    @MoosaKutty-fx4dv Місяць тому

    കൊച്ചുവേളിക്ക് ജനറൽ ടിക്കറ്റ് ചാർജ് എത്രയാ

  • @Sankar-fg3jk
    @Sankar-fg3jk Місяць тому

    Nice

  • @umailshajahan
    @umailshajahan Місяць тому

    👍👍

  • @cziffrathegreat666
    @cziffrathegreat666 Місяць тому

    👌👌👌

  • @EvansJinto-qc5vd
    @EvansJinto-qc5vd Місяць тому +2

    Like you both

  • @ArunKerala-rz5dr
    @ArunKerala-rz5dr Місяць тому

    Bro mansoon akubol Konkan rout oru trip addikk...

  • @Vinayakv_18
    @Vinayakv_18 Місяць тому +1

    Chinnaswamy yile poyaa video ondoo🙂

  • @Melon9120
    @Melon9120 Місяць тому

    Nilambur Road - Shoranur route il electrification full aayappol aa route nte beauty totally poyi 😢

  • @Rahultkd.rkg4546
    @Rahultkd.rkg4546 Місяць тому

    ❤❤

  • @MAXGAMINGWORLD786
    @MAXGAMINGWORLD786 Місяць тому

    Mangalore to trivandrum vande Bharat express try cheyyamo plz

  • @vishalmarar2921
    @vishalmarar2921 Місяць тому

    ❤🎉

  • @sunilvarier9488
    @sunilvarier9488 Місяць тому

    ❤❤❤❤❤

  • @rasinrajum5310
    @rasinrajum5310 Місяць тому

    ❤❤❤❤

  • @Indiacricketfanboy
    @Indiacricketfanboy Місяць тому

    👍🏻👍🏻👍🏻

  • @dailyarts304
    @dailyarts304 Місяць тому

    Haaa😢pls try uzhavan epxresss😅❤

  • @RailManiac7
    @RailManiac7 Місяць тому

    Njn ethinte second classil kayariyittond, Nilambur to Ernakulam, kaalu kuthan polum sthalam illayirunn

  • @malludinkan6236
    @malludinkan6236 Місяць тому +2

    മധുര പുനലൂർ വഴി 'ഗുരുവായൂരിലേക്ക് ഒരു വീഡിയോ ചെയ്യാമോ മുധുര ഗുരുവായൂർ എക്സ്പ്രസ്സ്

  • @Vinayakv_18
    @Vinayakv_18 Місяць тому

    Chinnaswamy yile poyaa video ondoo👀

  • @shammyprabudoss9990
    @shammyprabudoss9990 Місяць тому

    Nagarcovil to Ooty short roote aayi ee train use chyyamoe by Tamilnadu and Kanyakumari brothers

  • @mohammedrashid5676
    @mohammedrashid5676 Місяць тому

    🎉

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Місяць тому +2

    Red alert in Kerala.

  • @Vishnuthz
    @Vishnuthz Місяць тому

    Adipoli video brothers❤️❤️🫂

  • @SooryaNarayananp
    @SooryaNarayananp Місяць тому

    ഞാൻ brothers നെ കണ്ടായിരുന്നു but അടുത്തേക്ക് വരാൻ കഴിഞ്ഞില്ല ഷൊർണുർ എത്തിയപോ ആണ് കണ്ടത് അപ്പൊ trian ഷൊർണുർ നിന്ന് എടുത്തു

  • @scorsesetommy2957
    @scorsesetommy2957 Місяць тому +1

    Bro ee vandiyil kochuveliyilekk ticket eduthal pinne tvc yilekk vere ticket edukkenda aavashyam illa. Athe reservation vach tvc vare pokam. Newsil undayirunnu

    • @MalayaliTravellers
      @MalayaliTravellers  Місяць тому +1

      അത് തെറ്റാണ്.. കാരണം രണ്ടും രണ്ട് സ്റ്റേഷനുകളാണ്..

    • @johancruyff1465
      @johancruyff1465 Місяць тому +1

      ഞാനും ന്യൂസ്‌ ൽ അങ്ങനെ കണ്ടിരുന്നു ട്ടോ

  • @safeermanjeri7895
    @safeermanjeri7895 Місяць тому

    നിങ്ങൾ ഷൂട്ട് ചെയ്യുന്ന Camera ഏതാണ്

  • @midhun331
    @midhun331 Місяць тому +2

    🚂🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃.....

  • @antonyf2023
    @antonyf2023 Місяць тому

    Gud

  • @solorider2622
    @solorider2622 Місяць тому

    16:50 അത് എങ്ങനെ ആണ് link ചെയ്തു train പോകുന്നത്... അതാണ് എനിക്ക് ഒട്ടും മനസ്സിലാവാത്തത്

    • @MalayaliTravellers
      @MalayaliTravellers  Місяць тому

      ചെറിയ ട്രെയിൻ ആയിരുന്നു..

  • @Sachin-rv7ng
    @Sachin-rv7ng Місяць тому

    Bro ഒരു തവണ എങ്കിലും കൊല്ലം തിരുപ്പതി എക്സ്പ്രസ് ട്രെയിനിന്റെ വീഡിയോ ചെയ്യാമോ?

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 Місяць тому +1

    Mm

    • @MalayaliTravellers
      @MalayaliTravellers  Місяць тому +1

      👍👍

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Місяць тому

      Da makkale nigalu vallathum kazhikkanam . Tamil naattil varumbol enne vilikkanam . Enthu sahayavum cheyyam

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Місяць тому

      @@MalayaliTravellers tenkasi ,madura , trichi , rameswaram varumbol vilikku , nigade number thaa njn vilikkam
      Enthelum help venel parayuka cheythu tharam

  • @ampksoccer2186
    @ampksoccer2186 Місяць тому

    8:15 beauty mathram ella diesel loco um nashttapedum😢

  • @ShyamRaj-xj9ee
    @ShyamRaj-xj9ee Місяць тому

    Oure hambi trip cheyumo ?

  • @jasmini5836
    @jasmini5836 Місяць тому +3

    Karunagappalli skip cheyunath kanikamo

  • @aiswaryaaishu9489
    @aiswaryaaishu9489 Місяць тому

    Bro ee trainukal ethokke division underill aan oodunnath enn enganeya ariyunne pls onn paranj tharo

    • @shijin08282
      @shijin08282 Місяць тому

      Example 16302 venad express athil 3 enna number trivandrum division vandiyude number aan.
      Next 16630 Malabar express athil 6 number edukkkuga palakkad division vandi aaan..
      Google railway numbering system nokiya mathy.

    • @AiswaryaAishu-yn6gv
      @AiswaryaAishu-yn6gv Місяць тому

      ​​@@shijin08282Pakshe keralathile first vande bharat tvm divisionteth alle athinte 3rd number 6 anallo athupole kerala exp tvm division alle athum 3rd num 6 anallo😶

    • @shijin08282
      @shijin08282 Місяць тому +1

      @@AiswaryaAishu-yn6gv njn paranjath express train category aaan.. Kerala tvm division aan but ath superfast train aan.. vande Bharat um superfast category aan... .

    • @AiswaryaAishu-yn6gv
      @AiswaryaAishu-yn6gv Місяць тому

      @@shijin08282 oo thank you😊

    • @shijin08282
      @shijin08282 Місяць тому

      @@AiswaryaAishu-yn6gv mm

  • @safuzwold4535
    @safuzwold4535 Місяць тому

    Shornur kozhikode special train joirney idumo pls

  • @sjfoodtravel6756
    @sjfoodtravel6756 Місяць тому

    എന്റെ നാട്ടിൽ വന്നിട്ട് വിളിച്ചില്ല ബ്രോ

  • @shijomohan4303
    @shijomohan4303 Місяць тому

    Hi

  • @adarshlifestyle4846
    @adarshlifestyle4846 Місяць тому

    Nammala swantham varkala

  • @anandbaskar5734
    @anandbaskar5734 Місяць тому

    SR should either restore or reintroduce new tains for the stopped link express tuticorin coimbatore . MPs of Kerala are more supportive to people and voice for their rights unlike their tamil counterparts .

  • @afsalct2091
    @afsalct2091 Місяць тому

    നിലമ്പൂരിൽ വരുന്നുണ്ടെന്ന് മുൻകൂട്ടി പറഞ്ഞിരുന്നേൽ വന്നു കാണാമായിരുന്നു 😔

  • @emersonabraham9323
    @emersonabraham9323 Місяць тому

    381👍

  • @teamkl46
    @teamkl46 Місяць тому

    കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നും എപ്പോഴും തിരുവനന്തപുരം തമ്പാനൂർ /കിഴക്കേക്കോട്ട ഭാഗത്തേക്ക് ksrtc സർവീസ് വേണം. കൊച്ചുവേളി സ്റ്റേഷൻ ഭാഗത്തുള്ള ഓട്ടോകാർക്ക് ഭയങ്കര അഹങ്കാരം ആണ്. തമ്പാനൂർ ഭാഗതേക്ക് അല്ലെങ്കിൽ ദൂരേക്കു എവിടേക്കെങ്കിലും ആണെകിൽ അവർ ഓട്ടം വരുകയുള്ളു അതും അവർ പറഞ്ഞ കാശ് കൊടുത്ത് പോണം. ലുലു മാൾ ഭാഗത്തേക്ക് അവർ വരുകയില്ല എങ്ങാനും ഒരാൾ വന്നാൽ തന്നെ ഒടുക്കത്തെ കത്തിയും. ഞാൻ പോയതിൽ കേരളത്തിലെ ഏറ്റവും മോശവും ആർത്തിയും ഉള്ള ഓട്ടോക്കാർ ഉള്ളത് അവിടെയാണ്

    • @MalayaliTravellers
      @MalayaliTravellers  Місяць тому

      👍👍

    • @user-zc6mu7qj2p
      @user-zc6mu7qj2p Місяць тому

      വളരെ ശരിയാണ്. കണക്ടിവിറ്റി ഇല്ല. ഓട്ടോക്കാർ അടുത്തുള്ള സ്ഥലത്തേയ്ക്ക് പോകില്ല. ദൂരെ നിന്ന് യാത്ര ചെയ്ത് വരുന്നവർക്ക് ദുരിതമാണ്.🥲
      ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് യാത്രക്കാരോട് കുറച്ച് പരിഗണന കാണിച്ചിരുന്നെങ്കിൽ .

    • @A_rahman413
      @A_rahman413 Місяць тому

      ലുലു ഭാഗത്തേക്ക് ബസ്കിട്ടില്ലേ.. പിന്നെ എയർപോർട്ടിൽ വന്നാൽ കൊച്ചുവേലിയിലേക്ക് വരാൻ ബസ് കിട്ടുമോ 🤔

    • @user-zc6mu7qj2p
      @user-zc6mu7qj2p Місяць тому

      @@A_rahman413 കിട്ടും പക്ഷേ എപ്പോഴും ഇല്ല .അതാണ് പ്രശ്നം.

  • @rishiradhakrishnan8871
    @rishiradhakrishnan8871 Місяць тому

    ഫോൺ നമ്പർ വേണം

  • @ajeeshvijayan9520
    @ajeeshvijayan9520 Місяць тому +1

  • @LijoPhilip-qr8xp
    @LijoPhilip-qr8xp Місяць тому

    ❤❤❤