ചിന്തിക്കുന്ന ഈ കോയക്ക് ദൃഷ്ടാന്തം ഉണ്ട് ട്ടോ...! |

Поділитися
Вставка
  • Опубліковано 10 вер 2024
  • വിശ്വാസികൾ കൂടുതലും ബാംഗ്ലൂർ ഡേയ്സിൽ നിവിൻ പോളി കത്ത് വായിക്കുന്ന പോലെ കുറാൻ വായിക്കുന്നവരാണ്..! അതിന്റെ ആധുനിക മാനവും കൂടി ഉൾപ്പെടുത്തി ദുൽക്കർ വായിച്ച പോലെ ഒന്ന് കത്ത് വായിച്ചാൽ... അള്ളാഹു കാശിയിൽ നിന്നും ഗോവയിൽ എത്തും..!
    അത്തരത്തിൽ ഉള്ള ഒരു അനുഭവം ആണ് ഈ സംഭാഷണം...
    ഇസ്ലാമിലെ അടിമ ഭോഗം വായിച്ചിട്ട് ഇന്നും കാശിയിൽ നിൽക്കുന്ന ഈ കോയ... ഒന്നുകൂടെ ആഞ്ഞു ശ്രമിച്ചാൽ ഗോവയിൽ എത്തും...!
    എന്ന് വെച്ചാൽ... ഇസ്ലാമിലെ അടിമഭോഗം മഹാ അശ്ലീലമാണെന്ന് കണ്ടെത്തി അതിനെ തള്ളും.... മതം വിടും....
    ഇദ്ദേഹം പിന്നെ കയ്യാലപ്പുറത്ത് ഇരിക്കുന്ന കോയ ആയത് കൊണ്ട്... ദൃഷ്ടാന്തം ഉടൻ കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്..!
    അപ്പോ.. സംഭാഷണത്തിലേക്ക്..!
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    -------------------------
    The number to call for #KoyaCalling is 9072555001
    Time: 8-9am and 5-7pm IST
    The calls will be recorded and uploaded on UA-cam/SM
    Take prior appointment before calling.
    Well-wishers pls use WhatsApp text messages.
    Other important matters, pls convey via call or text.
    Please follow the instructions strictly, else the calls and messages will be ignored.

КОМЕНТАРІ • 825

  • @stefythomas5052
    @stefythomas5052 Місяць тому +374

    വിശ്വാസികളുടെ കോമഡി പരിപാടി ഒരു രക്ഷയുമില്ല.

    • @vinumonvelayudhan1884
      @vinumonvelayudhan1884 Місяць тому +8

      😁

    • @spa3078
      @spa3078 Місяць тому +6

      😂

    • @udhamsingh6989
      @udhamsingh6989 Місяць тому +2

      ഇതു കോമഡി അല്ല ... ഗോമതി ...

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +3

      പെന്തക്കോസ്തു കോമഡി യാണ് കോമഡി മോഞ്ഞേ ..!!!!!

    • @skariapj1798
      @skariapj1798 Місяць тому +2

      ​@@PAPPUMON-mn1us
      പപ്പു മോൻ കളത്തില്‍ ഇറങ്ങീട്ടൊണ്ട്. സൂക്ഷിക്കണം.
      ഇനി ചറപറാന്നു കുരു പൊട്ടും ...!! 😂

  • @zeenathjilani2494
    @zeenathjilani2494 Місяць тому +404

    ഞാൻ ഇപ്പോൾ ടിവി കാണൽ ഇല്ല comedy show തീരെ ഇല്ലാ ഇതു തന്നെ ധാരാളം 😂😮😅

  • @pheonixxt221
    @pheonixxt221 Місяць тому +412

    ഞമ്മൻ്റെ ആളുകൾ എല്ലാം ബിസ്മയം തന്നെ.. വല്ലാത്ത ഒരു മനോരോഗി കൊതം തന്നെ ഇത്..😢😢

    • @thepalebluedot4171
      @thepalebluedot4171 Місяць тому

      എല്ലാ മതവും അതിന്റെ വിശ്വാസികളെ ഇങ്ങനൊക്കെ അതിന്റേതായ രീതിയിൽ വട്ട് പിടിപ്പിക്കും... ഈ മതത്തിൽ മറ്റുള്ളവരെ, എല്ലാത്തരം ദ്രോഹിക്കാൻ ഉള്ള തെണ്ടിത്തരങ്ങൾ ഉണ്ട് എന്നുമാത്രം.

    • @josejohn3006
      @josejohn3006 Місяць тому +8

      ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ,
      മദ്രസ പൊട്ടന്മാരെ ഓരോരുത്തരായി ഇറങ്ങുന്നുണ്ട്,
      അതൊരു ശുഭാപ്തി വിശ്വാസത്തിന് നല്ലതാണ്

    • @baker2b100
      @baker2b100 Місяць тому +1

      യഹോവ ഒനാനോട് ആവശ്യപ്പെടുന്നത് നോക്കൂ ..
      "നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ലൈംഗികം ചെയ്തു ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
      എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ബന്ധപ്പെട്ടു ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു ശുക്ലം നിലത്തു വീഴ്ത്തിക്കളഞ്ഞു.
      അവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു.(ഉപ്ത്തി 38:6-10)

    • @baker2b100
      @baker2b100 Місяць тому

      നിന്റെ മുലകൾ രണ്ടും ലില്ലികള്‍ക്ക് ഇടയില്‍ മേയുന്ന ഇരട്ട പിറന്ന മാന്‍കുട്ടികള്‍ പോലെ .. - (bible ഉത്തമഗീതം).

    • @baker2b100
      @baker2b100 Місяць тому

      അവളുടെ യൌവനത്തില്‍ പുരുഷന്‍മാര്‍ അവളോടൊപ്പം ശയിച്ചു. അവര്‍ അവളുടെ കന്യാമുലകൾ തലോടി. തങ്ങളുടെ കാമാസക്തിക്ക് അവളെ ഉപകരണമാക്കി. .. - (bible ഉത്തമഗീതം).

  • @shariffshariff1553
    @shariffshariff1553 Місяць тому +490

    മാന്യമായി പെരുമാറുന്ന മുസ്ലിങ്ങളും കോയ കാളിങ്ലിൽ പങ്കെടുക്കുന്നു എന്നുള്ളത് നല്ല കാര്യം. 👍👍

    • @sanketrawale8447
      @sanketrawale8447 Місяць тому +22

      താങ്കളും അക്കൂട്ടത്തിൽ പെടുന്നു എന്നു തോന്നുന്നു🙏🙏

    • @Nagabhatta2
      @Nagabhatta2 Місяць тому +23

      തക്കിയ ആണ്

    • @user-oh1qg5il5j
      @user-oh1qg5il5j Місяць тому +43

      എവിടെ സേവ് ബംഗ്ലാദേശ് ഹിന്ദു എന്ന് പറഞ്ഞു കോൺഗ്രസ്സ് കമ്മ്യൂണിസ്റ് പാർട്ടികൾ പ്രക്ഷോഭവും , പോസ്റ്റുകളും , ഒരുത്തനും ഹിന്ദുക്കൾക്ക് വേണ്ടി ഇല്ല അല്ലെ, പലസ്തിന് വേണ്ടി ഗോര ഗോരം പ്രസംഗിച്ച നേതാക്കൾ ഐവിടെ

    • @drstrange687
      @drstrange687 Місяць тому +14

      @@user-oh1qg5il5j അതിന് ഈ ഹിന്ദുക്കൾ അവരുടെ മതമണ്ഡൻമാര് പറയുന്ന സ്ഥാനാർഥിയ്ക്ക് വോട്ട് ചെയ്യുമോ? ഇല്ലാലോ അതു തന്നെ കാരണം

    • @hunder979
      @hunder979 Місяць тому +5

      അതിന് പുള്ളി പറഞ്ഞത് എല്ലാം കളവല്ലെ 😢😮😢😮😢

  • @jainjoseph9311
    @jainjoseph9311 Місяць тому +352

    ഒരു മുസ്ലിമും അർത്ഥം അറിഞ് കുറാൻ പഠിച്ചിട്ടില്ല എന്നാണ് തോന്നുന്നത്

    • @sureshjohn2218
      @sureshjohn2218 Місяць тому +38

      ഉസ്താദ് പറയും അടിമകൾ വിശ്വസിക്കും. അല്ലാതെ വായിച്ചു നോക്കില്ല. 😛😛 അഥവാ വായിക്കുവാണേൽ അത് ഒരിക്കലും മനസ്സിലാകാത്ത അറബി ഭാഷയിൽ ഉള്ളത് വായിക്കും. അറിയാവുന്ന ഭാഷയിൽ ഉള്ളത് കൈകൊണ്ട് തൊടില്ല.

    • @udhamsingh6989
      @udhamsingh6989 Місяць тому +12

      എല്ലാ മതവിശ്വാസികളും മതപുസ്തകം വായിക്കുന്നുണ്ടോ .... പുരോഹിതന്മാർ പറയുന്നത് മാത്രം ആപ്തവാക്യം ...

    • @johnyv.k3746
      @johnyv.k3746 Місяць тому

      ​@@sureshjohn2218അത് എല്ലാമതത്തിലും ബഹുഭൂരിപക്ഷവും അങ്ങനെ തന്നെയാണ്. ബൈബിൾ അർത്ഥമറിഞ്ഞ് പൂർണമായി വായിച്ചിട്ടുള്ള ക്രിസ്ത്യാനികൾ അഞ്ചു ശതമാനം കാണില്ല.
      വേദങ്ങൾ വേണ്ട ഇതിഹാസങ്ങളും ഭാഗവതവും എങ്കിലും അർത്ഥമറിഞ്ഞ് വായിച്ചിട്ടുള്ള ഹൈന്ദവർ 1%കാണുമോ എന്ന് സംശയമാണ്.

    • @sajeevankunnathattile2790
      @sajeevankunnathattile2790 Місяць тому +5

      3,4,vayassil madhrassayil poyi swargam naragam Alle padikkunnathu?

    • @jayanthane.m.8666
      @jayanthane.m.8666 Місяць тому +13

      ഓരോ മുസ്ലിമും കുറൻ വായിക്കുമ്പോൾ അർത്ഥം പിടികിട്ടിയാലും അതിൻ്റെ സംശുദ്ധിയെ കുറിച്ച് സംശയം ഉണ്ടായാലു അത് അംഗീകരിക്കാൻ കഴിയില്ല. മനഃസാക്ഷിയെ എന്നുവെച്ചാൽ സ്വയം വഞ്ചിച്ചുകൊണ്ട് അവർ ന്യായീകരണങ്ങൾ കണ്ടെത്തും. അതാണ് ശരി എന്ന് സ്വയം വിശ്വസിപ്പിക്കും . അവരുടേത് തെറ്റായ ഒരു മാർഗമാണ് എന്ന് ഒരിക്കലും അവര്ക്ക് സമ്മതിക്കാൻ പറ്റില്ല.

  • @wellnesskitchenp853
    @wellnesskitchenp853 Місяць тому +231

    Fans for koyas calling like 💚💜💜♥️💜💙😍

  • @pvgopiabnle
    @pvgopiabnle Місяць тому +307

    എളുപ്പത്തിൽ ആരീഫിനെ തോൽപ്പിക്കാം എന്ന മോഹത്തോടെ ചില്ലറ പൊടികൈകൾ പ്രയോഗിക്കാൻ വന്ന അടിമക്കോയ ഇനി ഖുർആൻ സൂക്ഷിച്ചു വായിക്കും.

    • @mathewkj1379
      @mathewkj1379 Місяць тому +7

      MP അല്ല ഇയാൾ. MP =?

    • @antod9015
      @antod9015 Місяць тому +6

      എവിടുന്ന്
      5 തവണ വായിച്ച് കഴിഞ്ഞു.

    • @user-zb1os3ks1d
      @user-zb1os3ks1d Місяць тому +1

      He should call Christian prince . I wonder why no one kerala don’t call Christian prince .

  • @ParishaNalakath-dn7mj
    @ParishaNalakath-dn7mj Місяць тому +272

    ഈ ചെറുക്കൻ കാര്യമറിയാതെ ആരിഫിനെ രക്ഷിക്കാൻ വന്നതാ... ഇപ്പോഴും സ്വയം രക്ഷപ്പെടാനുള്ള ശ്രമം ഇല്ല... 😂

    • @udhamsingh6989
      @udhamsingh6989 Місяць тому

      സൂക്ഷ്മ ബുദ്ധിയുള്ളവനാണ് ആ പയ്യൻ . മതം വിഴുങ്ങിപ്പോയെന്ന ഒരു കുഴപ്പം മാത്രം.

  • @vinodandrews8547
    @vinodandrews8547 Місяць тому +121

    ആരിഫ് യഥാർത്ഥ മാനവികൻ . 🎉

    • @alenkanton
      @alenkanton Місяць тому +4

      അയ്യോ 😭
      അങ്ങനെ പറഞ്ഞൂടാ
      സംഘി, മുർത്തദ്, മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നവൻ, 😂 അങ്ങനെ പറയണം, എന്നാലേ ഞമ്മന് സന്തോഷം 🤣 ആയേനെ

  • @user-ln7zu4yn3x
    @user-ln7zu4yn3x Місяць тому +140

    എല്ലാവർക്കും ഡിങ്കന്റെ അനുഗ്രഹം ഉണ്ടാവട്ടെ.......... ഡിങ്കഹു അക്ബർ........ മാഷാ ഡിങ്കാ

    • @davisonkottayil9755
      @davisonkottayil9755 23 дні тому

      Maashaaa Al kuttoos 😅

    • @VijeeshK-p5e
      @VijeeshK-p5e 14 днів тому

      അതങ്ങനെ എല്ലാവർക്കും കിട്ടില്ല ഡിങ്കൻ സെലക്ടീവ് ആണ്

  • @jo-dk1gu
    @jo-dk1gu Місяць тому +606

    ദിവസം രണ്ട് നേരം കോയ കോളിംഗ് പരിപാടി ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു....

  • @SudhakshinaPillai
    @SudhakshinaPillai Місяць тому +76

    ഈ കോയയെ ഡിങ്കൻ എത്രയും വേഗം അനുഗ്രഹിക്കട്ടെ 🙏

  • @JodianAmio
    @JodianAmio Місяць тому +198

    I am getting addicted your channel 😂😂😂 anyone else who feel the same

  • @BHODHA
    @BHODHA Місяць тому +49

    ഇ പ്രോഗ്രാം വളരെ ചിന്തിപ്പിക്കുന്നതും വ്യക്തമായ ചിന്തകളെ നല്ല വഴിക്ക് കൊണ്ട് വരുന്നതിന് 100% വഴിക്കാട്ടിയിരിക്കും❤

  • @sajikj573
    @sajikj573 Місяць тому +125

    ഏതായാലും മദ്രസയിൽ പഠിച്ച കൊണമുണ്ട് കോയക്ക്..... 😄😄😄😄😄

    • @davisonkottayil9755
      @davisonkottayil9755 23 дні тому

      Om dinkaya namaha...
      Ohh kuttoosaaya namaha.... 😅😮😢

  • @sree18697
    @sree18697 Місяць тому +47

    Ex Muslim movement ❤

  • @jayakrishnanjks2277
    @jayakrishnanjks2277 Місяць тому +60

    ഡിങ്കൻ്റെ പ്രവാചകന് നമ്പോലൻ്റെ പ്രവാചകൻ്റെ നമസ്കാരം .....🙏

  • @rathishraj354
    @rathishraj354 Місяць тому +31

    ആരിഫ് ബ്രോ താങ്കളുടെ ഈ ഫോൺ പരിപാടി ആളുകളുടെ ആയുസ് കൂട്ടും ചിരി കാരണം ചിരി ആരോഗ്യത്തിന് വളരെ നല്ലതാണ് വളരെ നന്ദി....😅😅😅😅😅

  • @prakashkanjiram8622
    @prakashkanjiram8622 Місяць тому +34

    ഏതായാലും മഹാനായ എബ്രഹാം ലിങ്കനെ എത്ര സ്തുതിച്ചാലും എത്ര സ്തുതി പാടിയാലും മതിയാകില്ല കാരണം ലോകത്തെ അടിമകളെ മോചിപ്പിച്ച അള്ളാഹു വലങ്കൈ ഉടമ പെടുത്തി നിശ്ചയിച്ച അടിമകളെ എല്ലാം മോഹിച്ച് ലോകത്തിന് സ്വാതന്ത്ര്യം കൊടുത്ത മഹാനായ എബ്രഹാംലിങ്കൻ നോടുള്ള നന്ദിയും സ്നേഹവും കടപ്പാടും മനുഷ്യരാശി ഒരിക്കലും

    • @vignesh.b7706
      @vignesh.b7706 26 днів тому

      സത്യം പുള്ളി അണ് ശരിക്കാതെ ദൈവം അല്ലെങ്കിൽ പ്രവാചകൻ.... വേറെ ഒരാളും പറഞ്ഞിട്ടില്ല അടിമ വ്യവസ്ഥ തെറ്റ് എന്ന്

  • @Ambili32
    @Ambili32 Місяць тому +32

    ആരിഫ് പേര് സുന്ദരം, ശബ്ദം അതി സുന്ദരം

  • @knightrider8938
    @knightrider8938 Місяць тому +40

    അടിമ കച്ചോടം നിർത്താൻ ഞമ്മന്റെ പോത്തകത്തിൽ എഴുതി വെച്ചിട്ടുണ്ടെന് പറയാൻ വരുവായിരുന്നു..
    കൂതി കീറി വിട്ടു😢

  • @BlankSpace1704
    @BlankSpace1704 Місяць тому +31

    ഞാന് ആദ്യം കരുതിയത് വിശ്വാസികള് ഇതൊന്നും കാണാന് നില്ക്കില്ല കാരണം ഇത് കാണുന്നത് പാപമാണെന്ന് കരുതിയിട്ട്… പക്ഷെ ഈ പരിപാടി തുടംഗിയപ്പൊ മനസ്സിലായി അത് വളരെ തെറ്റാണെന്ന്…ഇത്രയും വിശ്വാസികള് നിംഗളെയൊക്കെ കേള്ക്കുന്നതും സ്വന്തം വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടുന്നതു മനസ്സിലാക്കുന്നതും വളരെ നല്ല കാര്യം

  • @dhaneshedk3452
    @dhaneshedk3452 Місяць тому +86

    മൂർഖൻ്റെ വിഷം ഇറങ്ങിയാലും മുസ്ലീങ്ങളുടെ വർഗ്ഗീയത മാറും എന്ന് തോന്നുന്നില്ല.....😂😂

    • @udhamsingh6989
      @udhamsingh6989 Місяць тому

      മുസ്ലീങ്ങൾ എല്ലാം താങ്കൾ പറഞ്ഞ പോലെ വർഗ്ഗീയവാദികളല്ല... അങ്ങനെയെങ്കിൽ ആരാവും ... ജബ്ബാർ മാഷും. ലിയാക്കത്തും - ജാഫർ ചെളിക്കോടും. മുഹമ്മദാലി മാഷും തുടങ്ങി ഒട്ടേറെ പേർ വർഗ്ഗീയ വാദികളായിരിയ്ക്കുമല്ലോ ...

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +4

      100% true ..

  • @vmc9999
    @vmc9999 Місяць тому +37

    Thanks

  • @Rudraveera_999
    @Rudraveera_999 Місяць тому +38

    Koya calling is definitely a stress buster especially for working professionals😂

    • @alenkanton
      @alenkanton Місяць тому +6

      Yes, Damn RIGHT you are,
      I do laugh before sleep,
      reason = കോയാ calling

  • @shakeelpkm
    @shakeelpkm Місяць тому +42

    ഹ ഹ (ആ Banglore Days കത്ത് വായിച്ചുള്ള perspective വായന ഉദാഹരണം സൂപ്പർ)

  • @ManimaKTNittoor
    @ManimaKTNittoor Місяць тому +49

    🙏ഓരോ എപ്പിസോഡ്ഉം കാണുന്നുണ്ട് 🌹

  • @jayaprakashanip5540
    @jayaprakashanip5540 Місяць тому +37

    മദ്രസയിൽ പഠിച്ച അറിവുമായി കോയ കോളിങ്ങിനു വന്നു മര്യാദയോടെ സംസാരിച്ച ഇയാളിൽ മാറ്റത്തിന്റെ തുടക്കം കാണാം

    • @adhi7610
      @adhi7610 Місяць тому +2

      ഇതൊക്കെ റെക്കോർഡ് ചെയ്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും കേട്ട് ചിരിച്ച് ഞമ്മന്റെ മതത്തിന് വലിയ മാനക്കേട് ആണെന്ന് മനസിലാക്കി ഉള്ള തകിയാ ആണ് ഈ മാന്യം വിളികൾ. മാനസികാവസ്ഥ ആറാം നൂറ്റാണ്ട് ആണ് സ്വഭാവവും.

  • @Moorthy.12
    @Moorthy.12 Місяць тому +31

    ജബ്ബാർ മാഷിന്റെ വാൾ ഏന്തിയ പ്രവാചകൻ എന്ന പഴയ 2 വീഡിയോ ഓരോ മുസ്ലിമും കാണേണ്ടത് ആണ്.. അതിന്റെ ലിങ്ക്കൾ ഇടയ്ക്കു ഇടക്ക് എല്ലാവരും ഷെയർ ചെയ്യേണ്ടത് ആണ്

  • @horcepower6953
    @horcepower6953 Місяць тому +51

    സ്വന്തം കഴിവിൽ വിശ്വാസം ഇല്ല അതാണ് നമ്മൾ ഈ മതത്തിന്റെ പുറകെ നടക്കുന്നത്.....

  • @venunad6196
    @venunad6196 Місяць тому +21

    നല്ല ഒരു കൂട്ടുകാരൻ. ഇങ്ങനയുള്ള മനുഷ്യർ ഉണ്ടയിരുന്നങ്കിൽ ലോകം എത്ര സുന്ദരമായനേ.😊

  • @ParishaNalakath-dn7mj
    @ParishaNalakath-dn7mj Місяць тому +62

    ഓൻ പോയി നിസ്കരിച്ചു നന്നാവട്ടെ... ❤️

  • @OurGreatEarth7293
    @OurGreatEarth7293 Місяць тому +17

    ഇതൊക്കെ കേട്ടിട്ടും നബിയുടെ ചൈതന്യം പുള്ളി കുറക്കുന്നില്ല...

  • @sebastianpp6087
    @sebastianpp6087 Місяць тому +13

    ഈ തലമുറയിൽ അൽപ്പം വിശ്വാസമുണ്ട് തിരുത്തും എന്നതിൽ ❤

  • @muthpious7981
    @muthpious7981 Місяць тому +43

    ഇത് ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നെങ്കിൽ ... എല്ലാവരും ചിരിച്ച് മരിച്ചേനേ 😂😂😂😂😂😅

  • @manikerla8363
    @manikerla8363 Місяць тому +47

    ഈ കോയ കുഴപ്പമില്ല കുറച്ചൊക്കെ സമ്മതിച്ചു

    • @adhi7610
      @adhi7610 Місяць тому

      ഇതൊക്കെ റെക്കോർഡ് ചെയ്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും കേട്ട് ചിരിച്ച് ഞമ്മന്റെ മതത്തിന് വലിയ മാനക്കേട് ആണെന്ന് മനസിലാക്കി ഉള്ള തകിയാ ആണ് ഈ മാന്യം വിളികൾ. മാനസികാവസ്ഥ ആറാം നൂറ്റാണ്ട് ആണ് സ്വഭാവവും.

  • @Smithahumanist
    @Smithahumanist Місяць тому +66

    ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference.
    Don't forget to comment a word or two here to increase the reach.🥰🥰 Thanks again ❤️

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      എന്ന് ഉക്തി ചമഞ്ഞ പെന്തകോസ്ത് ഭീകരി....😂

    • @Smithahumanist
      @Smithahumanist Місяць тому

      @@PAPPUMON-mn1us സൂത്രം സൂത്രം ഹാളിലൂയ്യാഹ്
      ഡിങ്കൻ ഉണ്ടെന്ന് വിശുദ്ധ ബാലമംഗളത്തിൽ എഴുതി വെച്ചിട്ടുണ്ട്.
      അവൻ ശക്തരിൽശക്തൻ ആണെന്ന് ബാലമംഗളത്തിൽ തന്നെ പറയുന്നുണ്ട്..
      അതിൽ കൂടുതൽ എന്ത് തെളിവ് വേണം..
      മാഷാ ഡിങ്കാ🙏

  • @vinothsajeena9873
    @vinothsajeena9873 Місяць тому +21

    Arif Hussain ❤❤❤

  • @anands3413
    @anands3413 Місяць тому +24

    മാഷാ ഡിങ്കാ

  • @ArunKumar-uu5by
    @ArunKumar-uu5by Місяць тому +53

    സുഭാനെ തള്ളേഡ 😂❤

  • @humanity2905
    @humanity2905 Місяць тому +106

    കണ്ടവൻമാരെ കൊന്ന് അവൻ്റെ ഭാര്യയെയും കുട്ടികളെയും പിടിച്ചു അടിമയാക്കാൻ പറയുന്ന
    ALLA WHO കരുണാനിധിയും ജയലളിതയുമാണ്

    • @vijinvijay
      @vijinvijay Місяць тому +26

      പിണറായി വിജയനുമാണ് 😂

    • @rickmorty40
      @rickmorty40 Місяць тому +8

      Aa adimakale bharyamaryi sweekarich avark putya jeevitam kodutha mammad aetra karunamayan...😅

    • @udhamsingh6989
      @udhamsingh6989 Місяць тому +2

      ​@@vijinvijayപിണറായി വിജയൻ താങ്കളുടെ ഭാര്യയെ സമീപിച്ചോ... നാറിയ കമന്റിടരുത്: ഒരാളോട് വെറുപ്പാണെങ്കിൽ എന്തും പറയാമെന്നതു് ശരിയല്ല ...

    • @kvsharuf
      @kvsharuf Місяць тому +3

      ​@@udhamsingh6989 അതെന്താ കരുണാനിധിയും ജയലളിതയും പുള്ളിയെ എന്തെങ്കിലും ചെയ്തു എന്നാണോ നിങ്ങള് കരുതുന്നത്. It's a joke to say politician names after Allah's adjectives. അതിന് ഇത്ര കുരു പൊട്ടണ്ട.

  • @vipinkumarappu6132
    @vipinkumarappu6132 Місяць тому +30

    നിങ്ങളുടെ പ്രവർത്തനം വെറുതെ ആവുന്നില്ല ആരിഫ് ഭായ്.. ഒരുപാടു മുസ്ലിങ്ങൾ ee മതത്തിന്റെ പൊള്ളത്തരങ്ങൾ മനസിലാക്കി മാനവികമായി ചിന്തിക്കുന്നു ❤️🙏.. Good job bro ❤️.. Go-ahead

  • @suryatmt9290
    @suryatmt9290 Місяць тому +18

    Arif sir❤

  • @adarshcnofear590
    @adarshcnofear590 Місяць тому +28

    നിങ്ങള് വേറെ ലെവലാണ് മനുഷ്യ ❤️‍🔥❤️‍🔥

  • @user-vp5gs6cs3k
    @user-vp5gs6cs3k Місяць тому +54

    ഉത്തരംമുട്ടിയ കോയ മുങ്ങി

  • @roy5299
    @roy5299 Місяць тому +30

    ❤❤❤ ഇന്നത്തെ രണ്ട് പേരും സൂപ്പർ 👍👍👍

  • @thomasthomasphilp4393
    @thomasthomasphilp4393 Місяць тому +17

    Arif ഇക്കാ എന്തൊരു തമാശയാണ് എന്റെ റബേ

  • @sweetwisdom7708
    @sweetwisdom7708 Місяць тому +20

    I need rehabilitation cos I'm addicted to koya calling.... Takes me back to childhood when I used to wait excitedly to watch shaktiman every weekend....😂

  • @00badsha
    @00badsha Місяць тому +20

    Thanks Arif Bhaii

  • @JodianAmio
    @JodianAmio Місяць тому +32

    You are going crazy day by day 🎉🎉🎉 I love it

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 Місяць тому +22

    Arif Ji, The day is not far off when the whole world hail your efforts towards de-radicalisation !

  • @jenishjosephthai
    @jenishjosephthai Місяць тому +62

    ഒന്ന് വീതം രണ്ട് നേരം കോയ കാളിങ്

  • @uk2727
    @uk2727 Місяць тому +41

    'അവിശ്വാസികളുമായി സംവാദത്തിൽ ഏർപ്പെടരുത്' എന്ന വിലക്ക് തന്നെ ദൈവവചനമെന്ന അടിത്തറ തകർക്കുകയാണ്. ദൈവവചനങ്ങൾ ഒരിക്കലും തുമ്മിയാൽ തെറിക്കുന്ന മൂക്കാവരുത്. 😎

    • @abi.n3945
      @abi.n3945 Місяць тому +3

      😂😂😂😂😂😂😂

  • @sukumarankn947
    @sukumarankn947 Місяць тому +18

    വിമർശന ബുദ്ധ്യാ വിശകലനം ചെയ്ത് യുക്തമെന്ന് തോന്നുന്നത് നീ സ്വീകരിക്കുക ...ഭ.ഗീ. 18:63-

  • @Cinema_123-w2z
    @Cinema_123-w2z Місяць тому +18

    കോമഡി പ്രോഗ്രാമുകൾ അടപടലം പൂട്ടി വരുമ്പോൾ. ഏക ആശ്വാസം കോയ calling... മാത്രം 😂😂😂

  • @mv2552
    @mv2552 Місяць тому +26

    ഈ കോയ കയ്യാലപ്പുറത്തെ തേങ്ങാ പോലെയാണ്
    ഭാവിയിൽ എങ്ങോട്ട് വേണമെങ്കിലും മറിയാം ,😀

    • @adhi7610
      @adhi7610 Місяць тому +1

      ഇതൊക്കെ റെക്കോർഡ് ചെയ്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും കേട്ട് ചിരിച്ച് ഞമ്മന്റെ മതത്തിന് വലിയ മാനക്കേട് ആണെന്ന് മനസിലാക്കി ഉള്ള തകിയാ ആണ് ഈ മാന്യം വിളികൾ. മാനസികാവസ്ഥ ആറാം നൂറ്റാണ്ട് ആണ് സ്വഭാവവും.

  • @Smithahumanist
    @Smithahumanist Місяць тому +25

    *ഭക്തന്റെ അനുഭൂതിയാണ് ദൈവം* 😎
    വളരെ നിസ്സഹായരായ ദൈവങ്ങളെ ആണ് പ്രകൃതിദുരന്തങ്ങളിൽ നമ്മൾ കാണുന്നത് 😬
    അതുവരെ തള്ളി മറിക്കുന്നവരെയും ആ സമയത്ത് നമുക്ക് കാണാൻ സാധിക്കുകയില്ല.
    പിന്നെ, എന്തിന് ദൈവം ഉണ്ടെന്ന് പറഞ്ഞു എന്നും തള്ളി മറിക്കുന്നത്...അതിൽ ഏതു ബ്രാൻഡ് ആണ് സത്യ ദൈവം 🫤🫤🫤🙃

    • @udhamsingh6989
      @udhamsingh6989 Місяць тому

      സത്യ ദൈവങ്ങൾ ഇന്ത്യയിൽ മൂന്നെണ്ണമുണ്ട്. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.. മീൻ മാർക്കറ്റും പച്ചക്കറിച്ചന്തയും പോലെ ...

    • @Smithahumanist
      @Smithahumanist Місяць тому

      @@udhamsingh6989 ഡിങ്കനും കാപ്പു ദൈവം ഒക്കെ ഉണ്ട് അവരെയും കൂടെ കൂട്ടണം 🙌🏾🔥 ശരിക്കും സത്യ ദൈവങ്ങൾ.

  • @സാഗർ.234
    @സാഗർ.234 Місяць тому +45

    ഇന്ന് വന്ന കോയക്ക് അള്ളാഹു കേവലം ഒരു ഖുറൈസി ദേവൻ മാത്രം ആണെന്നും.. അല്ലാഹുവിനു ഒപ്പം ഒരുപാടു ദൈവങ്ങളെ വച്ചു ഖുറൈസികൾ ആരാധിച്ചിരുന്നു എന്നും അല്ലാഹുവിനെ പിടിച്ചു മുഹമ്മദ്‌ ഏക ദൈബം, പ്രപഞ്ച സൃഷ്ടാവ് ഒക്കെ ആക്കിയത് ആണെന്നും അതിനു മുഹമ്മദ്‌ ന്റെ ആവശ്യം എന്തായിരുന്നു എന്നും ഖുർആൻ വച്ചു തന്നെ തെളിയിച്ചു തരാം..
    അല്ലാഹുവിനു ഒപ്പം ഖുറൈസികൾക്കു വേറെയും ദൈവങ്ങൾ ഉണ്ടായിരിന്നു എന്നതിന് 10 തെളിവ് വേണമെങ്കിലും തരാം...
    കേവലം ഒരു ഖുറൈസി ദേവനു വേണ്ടി രാജ്യം കുട്ടിച്ചോർ ആക്കാൻ ആണ് ഇപ്പോൾ മുഴുവൻ കോയമാരും പാത്തുമ്മ മാരും നടക്കുന്നത് ഇസ്ലാമിക രാഷ്ട്ര മോഹവും കേറി.
    Nb: ഖുറൈസി ദേവൻ അള്ളാഹു സത്യം പറയുന്നുണ്ട് 3 സ്ഥലത്ത്.. മുഹമ്മദ്‌ നു മുൻപ് യാതൊരു പ്രവാചകനെ അയച്ചിട്ടില്ല എന്നും..
    ആദം നബി ഈച്ചാ നബി മൂച്ചാ നബി കൃഷ്ണൻ നബി രാമൻ നബി
    🧧Al അൻബിയ.21:25
    നബിയേ, താങ്കൾക്ക് മുമ്പ് ഒരു ദൂതനെയും ഞങ്ങൾ അയച്ചിട്ടില്ല: "ഞാനല്ലാതെ ആരാധനയ്ക്ക് യോഗ്യനായ ഒരു ദൈവവുമില്ല, അതിനാൽ എന്നെ മാത്രം ആരാധിക്കുക".
    - ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ
    ഇതിൽ പറയുന്ന "ഞങ്ങൾ" ആരാണ്?
    🧧Al nahl.16:43
    പ്രവാചകരേ, താങ്കൾക്ക് മുമ്പ് നാം ദൂതൻമാരെ അയച്ചിട്ടില്ല. ബഹുദൈവവിശ്വാസികളായ നിങ്ങൾക്കിത് നേരത്തെ അറിയില്ലെങ്കിൽ, തിരുവെഴുത്തുകളെ കുറിച്ച് അറിവുള്ളവരോട് ചോദിക്കുക.
    ഇതിൽ നിന്നും വ്യക്തം ഈസ നബി ക്കും മൂസ നബിക്കും ഖുറൈസി മതത്തിലെ അല്ലാഹുവിനോട് ഒരു ബന്ധവും ഇല്ലാ എന്ന്..
    🧧
    അൽ അൻബിയ 21:7
    പ്രവാചകരേ, താങ്കൾക്ക് മുമ്പ് നാം ദൂതൻമാരെ അയച്ചിട്ടില്ല.
    👉🏼ബഹുദൈവവിശ്വാസികളായ
    നിങ്ങൾക്കിത് നേരത്തെ അറിയില്ലെങ്കിൽ, തിരുവെഴുത്തുകളെ കുറിച്ച് അറിവുള്ളവരോട് ചോദിക്കുക
    - ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ
    അതായത് ജൂതനോടും ക്രിസ്ത്യാനിയോടും ചോദിക്കാൻ ആണ് എള്ളാഹു തന്നെ പറയുന്നത്..
    ☹️ഇസ്ലാം തന്നെ പൊളിഞ്ഞു ആ 3 ആയത്തു കൊണ്ട്.... ഇനി മുഹമ്മദ്‌ നബിയുടെ മരണ ശേഷം ഇറങ്ങിയ ആയത്തും ഉണ്ട്.. അതോടെ ഖുർആൻ അള്ളാഹു ജിബ്രെൽ വഴി മുഹമ്മദ്‌ നു ഇറക്കി കൊടുത്ത ഗ്രന്ഥം ആണെന്നുള്ള വാദവും പൊളിഞ്ഞു...

    • @സാഗർ.234
      @സാഗർ.234 Місяць тому +2

      ..
      🎈അള്ളാഹു എന്നത് ഖുറൈസികൾ പല ദൈവങ്ങളെ വച്ചു ആരാധിരുന്നതിൽ ഒരാൾ ആണ് എന്ന്
      🎈 14:30 അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ 👉അവർ അല്ലാഹുവിന് തുല്യരെ സ്ഥാപിച്ചു. 👈പറയുക, നബിയേ, "ആസ്വദിച്ചുകൊള്ളൂ! തീർച്ചയായും നിങ്ങളുടെ ലക്ഷ്യസ്ഥാനം അഗ്നിയാണ്
      🎈13:14
      അവനെ ഏകനായി വിളിക്കുന്നതാണ് സത്യം. എന്നാൽ👉 അവനെക്കൂടാതെ വിജാതിയർ വിളിച്ചപേക്ഷിക്കുന്ന ആ വിഗ്രഹങ്ങളോട്👈 ഒരിക്കലും ഒരു തരത്തിലും പ്രതികരിക്കാൻ കഴിയില്ല. വെള്ളത്തിലേക്ക് കൈകൾ നീട്ടുന്ന ഒരാളെപ്പോലെയാണ് ഇത്, വായിൽ എത്താൻ ആവശ്യപ്പെടുന്നു, പക്ഷേ അതിന് ഒരിക്കലും അതിന് കഴിയില്ല. സത്യനിഷേധികളുടെ വിളികൾ വെറുതെയാകുന്നു.
      🎈16:73
      എന്നിട്ടും അവർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നത്, അവർക്ക് ആകാശങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും യാതൊരു ഉപജീവനവും നൽകാത്ത, അവർക്ക് അധികാരമില്ലാത്ത ആരാധനാമൂർത്തികളെയാണ്.

    • @സാഗർ.234
      @സാഗർ.234 Місяць тому +5

      🛑മുസ്ലിങ്ങൾ മനസ്സിലാക്കേണ്ട കാര്യം, അള്ളാഹു എന്ന പേര് ഉള്ള ദൈവം ആദ്യമായി ഉണ്ടായത് മുഹമ്മദ് നു വഹി കിട്ടിയതിനു ശേഷം അല്ല എന്നതാണ്...
      🛑 ഖുറൈശികൾ ആരാധിച്ചിരുന്ന 360 ബഹു ദൈവളിൽ ഒരാളുടെ പേരും അള്ളാഹു എന്നായിരുന്നു..
      🛑മുഹമ്മദ് ന് വഹി കിട്ടുന്നതിന് മുൻപ് മുഹമ്മദ് ഉം ഖദീജയും മുഹമ്മദ് ൻ്റെ വാപ്പയും ഉമ്മയും ഇവരുടെ വാപ്പ ഉമ്മയും ഒക്കെ ആരാധിച്ചിരുന്നത് ആ 360 ദൈവങ്ങളെ ആയിരുന്നു..അതിൽ പെട്ട ഒരാൾ ആയ അല്ലാഹുവിനെ യും അവർ ആരാധിച്ചിരുന്നു...
      🛑മുഹമ്മദ് ൻ്റെ വാപ്പ അബ്ദുള്ള ക്ക് അള്ളാഹുവിൻ്റെ അടിമ എന്ന് അയാളുടെ ഉപ്പയും ഉമ്മയും ഇടാൻ ഉള്ള കാരണം ആയത് ഖുറൈശി ദേവൻ ആയ അള്ളാഹുവിൻ്റെ ആരാധകൻ എന്ന നിലക്കും ആണ്..
      🛑 ഖുറൈശി ദേവൻ ആയ അള്ളാഹുവിന് 3 പെൺ മക്കളും ഉണ്ടായിരുന്നു ..അതാണ് ഉസാ, ലാത്ത, മനാത്ത എന്നിവർ
      ,🛑 മുഹമ്മദ് പറയുന്നു. എൻ്റെ ദൈവത്തിനു ഖുറൈശികൾ പെൺമക്കളെ സ്ഥാപിച്ചു എന്നു..
      🛑 ഇതിൽ നിന്നും മനസ്സിലാവുക ഖുറൈശികളുടെ പെൺമക്കൾ ഉള്ള ദൈവം അണ് മുഹമ്മദ്ൻ്റെ ദൈവം എന്നാണ്...
      🛑ഇവിടെ മുഹമ്മദ് ഇൻ്റെ ദൈവത്തിനു പെൺമക്കളെ ഖുറൈശികൾ സ്ഥാപിച്ചത് അല്ല പകരം പെൺമക്കൾ ഉള്ള ഖുറൈശി ദേവൻ ആയ അള്ളാഹുവിന് പെൺമക്കൾ ഇല്ലാതെ ആക്കുക ആണ് മുഹമ്മദ് ചെയ്തത്..
      🏓ഇനി അള്ളാഹു ഖുറൈസി ദേവൻ ആയ അള്ളാഹു അല്ല എന്ന് മുസ്ലിങ്ങൾ എന്ന് പറയുന്നു എങ്കിൽ മൂസ നബി ആരാധിച്ചിരുന്ന യഹോവ യും അല്ലാഹുവും ഒരാൾ ആണ് എന്നും മുസ്ലിങ്ങൾ സമ്മതിക്കേണ്ടി വരും... അതായത് ബൈബിൾ പഴയ നിയമത്തിൽ ഉള്ളത് വച്ചു യഹോവയെ കുറ്റം പറയുന്നവർ അത് അള്ളാഹു ആണ് എന്നും സമ്മതിക്കേണ്ടി വരും...
      🛑 ഇവിടെ മുഹമ്മദ് ആണ് തെറ്റ് ചെയ്തത്.. അള്ളാഹു എന്ന പെൺ മക്കൾ ഉള്ള ഖുറൈശി ദേവന് മക്കൾ ഇല്ലാതെ ആക്കി ഏക ദൈവം ആക്കി മാറ്റി...
      🛑 വിഗ്രഹം ആരാധകരെ യും ബഹു ദൈവ വിശ്വാസികളെ യും. കണുന്നിടത് വച്ച് കൊന്നു കളയുക എന്നും പറഞ്ഞു കൊന്നു കളഞ്ഞത് ഈ അള്ളാഹുവിനേയും ബാകി359 ദേവന്മാരെ യും ആരാധിച്ച് വന്ന ഖുറൈശികളെ ആണ്..
      ഖുറൈശികൾ അള്ളാഹു എന്ന ദൈവത്തെ ആരധിച്ചിരുന്നു എന്ന് പിന്നീട് അറിയാതെ ഇരിക്കാൻ ആണ് ..
      🛑ഈ സത്യം വല്ലവരും പറഞാൽ അവരെയും കൊന്നു അല്ലെങ്കിൽ കാലും കയ്യും വെട്ടിക്കളഞ്ഞു .
      🛑 ഇനി ഇതെല്ലാം തട്ടിപ്പ് ആണെന്ന് മുസ്ലിങ്ങൾ മനസിലാക്കി ഇസ്ലാം വിട്ടാൽ അവരെയും വെട്ടി കൊല്ലണം എന്നും മുഹമ്മദ് എന്ന അള്ളാഹു വെളിപാടും ഇറക്കി.
      🛑ജീവൻ പോകും എന്ന പേടി കൊണ്ട് ഇത് തട്ടിപ്പ് ആണെന്ന് മനസിലാക്കിയ മുസ്ലിങ്ങൾ പോലും പുറത്ത് പറയാൻ പേടിച്ച് മിണ്ടാതെ ഇരുന്നു .
      🛑ചേകനൂർ മൗലവി ഹദീസുകൾ മാത്രം പ്രശ്നം ഉണ്ടു എന്നു പറഞ്ഞതിന് അല്ലാഹുവിൻ്റെ ഗുണ്ടകൾ അയാളെയും കൊന്നു തള്ളി.
      🛑 ബഹുദൈവ വിശ്വാികളായ ഖുറൈശികൾ ഉണ്ടാവാൻ പാടില്ല എന്ന് മുഹമ്മദ് നിർബന്ധം പുലർത്താൻ കാരണം അതാണ്..
      🛑ജൂതന്മാരുടെ ഗ്രന്ഥം മിക്കതും കോപി ചെയ്തു അവരുടെ ബാങ്ക് വിളിയും സുന്നത്ത് കല്യാണവും വരെ കോപ്പി അടിച്ചത് പുറത്ത് അറിയാതെ ഇരിക്കാൻ ആണ് അവസാന ജുതനെയും ഇല്ലായ്മ ചെയ്യാൻ പറയുന്നത് .
      🛑ഹിന്ദു മത വിശ്വാസി ആയ ഞാൻ ശിവനെ മാത്രം എടുത്ത് ഏക ദൈവം ആക്കി പുതിയ ഒരു "മതം ഉണ്ടാക്കിയത് പോലെ ആണ് ഇവിടെ നടന്നത്..
      ഇന്ന് ജീവനോടെ ഉള്ള എല്ലാ ഹിന്ദുക്കൾക്കും ക്രിസ്റ്റ്യൻ മുസ്ലിങ്ങൾക്കും അറിയാം ശിവന് 2 ആൺ മക്കൾ ഉണ്ടെന്ന് .
      🛑 ഞാൻ ഇപ്പൊ പറയുന്നു "എൻ്റെ ദൈവം ആയ ശിവന് ഹിന്ദു മതക്കാർ 2 ആണ് മക്കളെ സ്ഥാപിച്ചു എന്നു" ഇവിടെ ഹിന്ദു മതക്കാർ ആണോ അതോ പുതിയ മതം ഉണ്ടാക്കിയ ഞാനാണോ തെറ്റ് കാരൻ?
      🛑 ഒരു തെറ്റും ചെയ്യാത്ത വിഗ്രഹ ആരാധകരെ യും ബഹു ദൈവ വിശ്വാസികളെ യും കാണുന്നിടത്ത് വച്ച് കൊല്ലാൻ അള്ളാഹു ഉത്തരവ് ഇറക്കാൻ ഉളള കാരണവും ഇതിൽ നിന്നും മനസിലാവും..
      🛑ഈ പറയുന്നതിന് എല്ലാം തെളിവുകൾ കിത്താബ് കളിൽ തന്നെ കിടപ്പുണ്ട്...
      38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ”
      സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ്‌ )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു...
      Nb: ബംഗ്ലാദേശ് ഇൽ കൊല്ലപ്പെട്ട ഹിന്ദുക്കൾക്കും ബലാത്സംഘം ചെയ്യപ്പെട്ട ഹിന്ദു ക്രിസ്ത്യൻ സ്ത്രീകൾക്കും സമർപ്പിക്കുന്നു

    • @midhuntd6378
      @midhuntd6378 Місяць тому +2

      @@സാഗർ.234 👍

    • @God_is_love-m4l
      @God_is_love-m4l Місяць тому

      💯true bro, തലച്ചോറ് കൊണ്ട് ചിന്തിക്കുന്ന നല്ല ഹൃദയമുള്ള ഏതൊരാൾക്കും മനസ്സിലാവുന്നതാണ് മുഹമ്മദിന്റെ തട്ടിപ്പ്....well explained bro. 🫂

  • @emshareef5676
    @emshareef5676 Місяць тому +13

    പൊളിച്ചുട്ടോ!👍👍🔥🔥❤️

  • @Thanosuniverse
    @Thanosuniverse Місяць тому +98

    2024 ലും അടിമഭോഗം സ്വപ്നം കാണുന്ന കോയ 🥴

  • @Riderjonjo
    @Riderjonjo Місяць тому +36

    തീരുവത്തു ഇപ്പോ ആണ് ദൈവത്തിൽ എത്തിയത്

  • @udhamsingh6989
    @udhamsingh6989 Місяць тому +9

    സിരിച്ച് സിരിച്ച് സത്തു ...

  • @rkpathirippally5180
    @rkpathirippally5180 Місяць тому +7

    വളരെ മാന്യമായ രീതിയിൽ സംസാരിച്ച ആ വ്യക്തിത്വത്തിന് അഭിവാദ്യങ്ങൾ

    • @adhi7610
      @adhi7610 Місяць тому +1

      ഇതൊക്കെ റെക്കോർഡ് ചെയ്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും കേട്ട് ചിരിച്ച് ഞമ്മന്റെ മതത്തിന് വലിയ മാനക്കേട് ആണെന്ന് മനസിലാക്കി ഉള്ള തകിയാ ആണ് ഈ മാന്യം വിളികൾ. മാനസികാവസ്ഥ ആറാം നൂറ്റാണ്ട് ആണ് സ്വഭാവവും.

  • @royk1920
    @royk1920 Місяць тому +83

    ഇറാക്കിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആയി കുറയ്ക്കാൻ നിയമം പാസ് ആക്കാനൊരുങ്ങുന്നു!!
    Verified news.

    • @jyothinath09
      @jyothinath09 Місяць тому +4

      😨

    • @SahadhSahadh-fl7jy
      @SahadhSahadh-fl7jy Місяць тому +5

      അതിനൊന്നും ആർക്കും ഒന്നും പറയാനില്ലേ

    • @drstrange687
      @drstrange687 Місяць тому +7

      9 വയസ്സിൽ ഭോഗിച്ച മാതൃക ഉണ്ടല്ലോ , ഒരു തുള്ളി വന്നാൽ മതി 5 ന്റെ എന്ന് അടിക്കാം, അതു വരെ തുട

    • @Vijayam9
      @Vijayam9 Місяць тому +3

      നമ്മുടെ നാട്ടിൽ അത് നാലാം ക്ലാസ്സ് വിദ്യാര്ഥിനി യാണ്, ബോധം നമുക്ക് വന്നപ്പോൾ അതൊക്കെ നിർത്തലാക്കി. മറ്റുള്ളവർ പറയുന്നത് അന്ധമായി വിശ്വസിക്കുന്നതാണ് കുഴപ്പം

    • @udhamsingh6989
      @udhamsingh6989 Місяць тому +1

      ഒമ്പത് വയസ് ഉള്ളതിനെ കിട്ടാനില്ലെങ്കിൽ നാലര വയസുള്ള രണ്ടെണ്ണം മതി.. കണക്ക് ശരിയല്ലേ .... ഓക്കെ

  • @briannicholas6456
    @briannicholas6456 Місяць тому +92

    ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം എന്തെന്നാൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാം വരുന്നതിനു മുന്നേ ഉണ്ടായിരുന്നത് എല്ലാം ഹിന്ദുക്കൾ ആയിരുന്നു, പിന്നീട് ബുദ്ധമതക്കാരും ജൈനന്മാരും. ഇസ്ലാം വാളിന്റെ മുനയിൽ ആണ് മതപരിവർത്തനം നടത്തിയിരുന്നത്. അങ്ങനെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഹിന്ദുക്കൾ ആണ് ഇന്ന് ഇന്ത്യയിൽ മുഴുവനും. അവർ യഥാർത്ഥ ഇസ്ലാമിനെക്കാൾ, ഹിന്ദുകൾക്കെതിരെ തീവ്രവർഗ്ഗീയത ആണ് മനസ്സിൽ കൊണ്ടു നടക്കുന്നത്. എന്തുകൊണ്ടാണ് അതു എന്ന് മനസ്സിലാവുന്നില്ല.

    • @Ajithchaliyavalapil
      @Ajithchaliyavalapil Місяць тому +1

      അവർ ഫൊളോ ചെയ്യുന്ന ഐഡിയോളജിയുടെ (മതം എന്നും പറയാം) പ്രശ്നമാണു. താമസിക്കുന്ന സ്ഥലം അല്ലെങ്കിൽ രാജ്യം ഇസ്ലാമിന്റെ കീഴിൽ ആകുന്നത്‌ വരെ ഒരു വിശ്വാസിക്ക്‌ സമാധാനം ഉണ്ടാകില്ല.

    • @drstrange687
      @drstrange687 Місяць тому +19

      Shariya നിലവിൽ വരുന്ന വരെ 😂 പിന്നെ അറബിയും അറഞ്ഞുട , മൂത്ത മൊയ്ല്യൻമാര് തള്ളിക്കൊടുക്കുന്നത് മാത്രം വിശ്വസിച്ച് , മാറ്റി ചിന്തിക്കാൻ പോലും ശേഷി ഇല്ലാത്ത പാവം ഇരകൾ ആണ് 😢 വെറുക്കുക അല്ല സഹായിക്കുക ആണ് ചെയ്യേണ്ടത് . Islamist ആരിഫ് ഹുസൈൻ മാക്സിമം ശ്രമിക്കുന്നുണ്ട്❤

    • @mohananak8856
      @mohananak8856 Місяць тому +1

      മദ്രസയിൽ കൊടുക്കുന്ന ട്രെയിനിങ് ആ രീതിയലാണ്. ഇന്ത്യയിലെ, പാകിസ്ഥാനിലേ ബംഗ്ലാദേശിലെ മുസ്‌ലിംങ്ങൾക്ക് ഉള്ള അത്ര വിരോധം, മറ്റു ഇസ്ലാമിക രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക്‌ ഇല്ല. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് മോദിയോട് ഉള്ള കാഴ്ച്ചപാട് ശ്ദ്ധിക്കുക.

    • @user-pt1mc2zm1f
      @user-pt1mc2zm1f Місяць тому +1

      ഇസ്ലാം വിശ്വാസികൾ നരകഭയം മൂലം മാത്രം വിശ്വാസികൾ ആയവരല്ല. സാമൂഹികമായി, പ്രാദേശികമായി, ജാതീയമായി വിവേചനം നിലനിന്നിരുന്ന സമൂഹത്തിലേക് നിലവിലെ ഭരണകർത്താകൾക് പകരം മറ്റേതു മതത്തിൽ ഉള്ള ഭരണകർത്താകൾ വിജയം നെടുമ്പോളും പരമ്പരാഗത വിശ്വാസ ആചാരങ്ങൾ ഒഴിവാക്കപ്പെടും. ഉത്തര ഇന്ത്യയിൽ ഇപ്പോളും കലഹത്തിലുള്ള ഗോത്രങ്ങളുണ്ട്. വറചട്ടിയിൽനിന്ന് എരിതീയിലേക്കായിപോയി ഇസ്ലാം സ്വീകരിച്ചവരുടെ സ്ഥിതി.

    • @udhamsingh6989
      @udhamsingh6989 Місяць тому +7

      ​@@drstrange687ചുണ്ണിയുടെ washer പോയാൽ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ട്. പഴയ കാലത്തെ പെട്രോമാക്സ്... ബാക്കി സ്വന്തം പൂരിപിക്കുക ...

  • @vinodandrews8547
    @vinodandrews8547 Місяць тому +36

    ഈ കോയക്കുട്ടിക്ക് ഒരു വിവരവും ഇല്ല.

  • @Simbathelionking-so1xp
    @Simbathelionking-so1xp Місяць тому +20

    ബാങ്ക് വിളി വന്നത് കൊണ്ട് കോയ രക്ഷപെട്ടു 😂

  • @Axomerrrr
    @Axomerrrr Місяць тому +66

    വേഗം വേഗം വിളിക്കു കോയകളെ 😂😂

    • @alenkanton
      @alenkanton Місяць тому +5

      Airൽ നിന്ന് Spaceൽ കയറ്റുന്നത് അനക്ക് 😂 മതിയായില്ലല്ലേ

    • @Axomerrrr
      @Axomerrrr Місяць тому

      ​@@alenkanton illa😂

    • @bpgindia2537
      @bpgindia2537 27 днів тому

      🌹🌹🌹🌹

  • @mathewkj1379
    @mathewkj1379 Місяць тому +41

    കോയയുടെ ഓരോ കാ ളിനുമായി കാത്തിരിക്കുന്നു 🤣
    ഹൈലി ഇന്റെരെസ്റ്റിംഗ്‌ 🤣

  • @Human-discovery1
    @Human-discovery1 Місяць тому +14

    Arif❤

  • @thisismetim1833
    @thisismetim1833 Місяць тому +9

    7:53 കത്ത് കലക്കി😂😂😂
    Brilliant 😂❤

  • @humanoid_Alien
    @humanoid_Alien Місяць тому +11

    അന്നത്തെ സമൂഹത്തൻ്റെ ആവശ്യം ആയിരുന്നു അടിമത്വം അതു അനുസരിച്ച് കര്യങ്ങൾ തീരുമാനിച്ച അല്ലാഹു എത്ര മഹാൻ.
    അന്നത്തെ ആരാധന എന്ന നീച്ച പ്രവർത്തിയെ ഇല്ലാതാക്കി ഒരേ ഒരു ദൈവം എന്ന പുരാഗമന ചിന്ത ഉണ്ടാക്കിയ അല്ലാഹു എത്ര മഹാൻ❤
    അല്ലാഹു അക്ബർ❤
    Arif nu ഹിദായത്ത് കിട്ടട്ടെ❤

    • @shannonforarker5792
      @shannonforarker5792 Місяць тому +4

      വെറും ആരിഫ് അല്ല , ആരിഫ് അലൈസലാം 🙏

    • @jobeeshjoy3483
      @jobeeshjoy3483 Місяць тому +1

      😂

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 Місяць тому +4

      കയ്യാമത്ത് നാള് വരേക്കുള്ള...കിത്താബാണ്.... മാറ്റം...അള്ളാക്കിഷ്ടോല്ല....😅😅😅😅

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +3

      ഈ കിതാബും ആ കാലത്തേക്കെ പറ്റു കോയെ.... വിട്ടോ വേഗം..
      🥹🙄😆

  • @josecherukara4964
    @josecherukara4964 Місяць тому +29

    ഖുർആൻ ഒരു ഖസാക്കിന്റെ ഇതിഹാസം ആണ്. ഒരു കാലഘട്ടത്തിന്റെ കഥയിലൂടെ വേശ്യവൃത്തിയും പിടിച്ചു പറിയും നടത്തിയിരുന്ന സമൂഹത്തിന്റെ ജീവിതത്തിനു ഏർപ്പെടുത്തിയ ഒരു നീതി സംഹിത. അത് ദൈവീകം ആക്കിയത് മനുഷ്യന്റെ തെറ്റ്. തെറ്റ് മനുഷ്യർ തിരുത്തട്ടെ. തിരുത്തുന്നത് വരെ താങ്കൾ പറഞ്ഞുകൊണ്ടിരിക്കുക.

    • @santerminator7379
      @santerminator7379 Місяць тому +1

      അല്ല bro അത് കക്കാസ് ന്റെ narrative ആണ്, മര്യാദയ്ക്കു നടന്നവരെ കൊള്ളമുതൽ തരാം, കണ്ടവന്റെ വീട്ടിലെ സുന്ദരി പെണ്ണുങ്ങളെ തരാം എന്ന് പറഞ്ഞ് കൊള്ളയ്ക്കു പ്രേരിപ്പിച്ച മനോഹരനാണ് മമ്മു... കൊള്ളയ്ക്കു പോകാതിരുന്നവരെ ആയതുണ്ടാക്കി പോരാൻ നിർബന്ധിച്ചു, ഭർത്താക്കന്മാരുള്ള അടിമപ്പെണ്ണുങ്ങളെ പൂശാൻ ബുദ്ധിമുട്ട് കാണിച്ച നല്ല മനുഷ്യർക്ക്‌,, വലം കൈ ഉടമപ്പെടുത്തിയവർക്കു ഭർത്താക്കന്മാർ ഉണ്ടെങ്കിലും കുഴപ്പമില്ല, poossam എന്ന് ആയത്തു കൊടുത്തു, താങ്കളുടെ മതത്തെയും വിശ്വാസത്തേയും കളിയാക്കുകയും, കഅബായ്ക്കു മുകളിൽ ബിലാലിനെ കൊണ്ട് മലവിസർജനം നടത്തിക്കുകവരെ ചെയ്യിച്ചിട്ടും അങ്ങിനെ ചെയ്യിപ്പിച്ചു pocso മമ്മുവിനെ അവർ ഒന്നും ചെയ്തില്ല. അങ്ങിനെയുള്ള ഒരു സമൂഹത്തെ ഇന്ന് കാണുന്ന മാതിരി ഭീകരർ ആക്കിയ ഒരു കൊടും കുറ്റവാളിയാണ് pocso മമ്മു

  • @padiyaraa
    @padiyaraa Місяць тому +98

    ഒടുക്കത്തെ പ്രവാചകൻ എന്ന് പറയുന്നതാണ് ശരി😂

    • @jeswinkjose1829
      @jeswinkjose1829 Місяць тому +1

      😂😂😂😂😂

    • @Agnostic.07
      @Agnostic.07 Місяць тому

      😂😂😂😂😂😂😂😂😂😂😂

    • @user-zb1os3ks1d
      @user-zb1os3ks1d Місяць тому +5

      ഇജ്ജാതി വേറെ ഒരുത്തൻ ഇന്ത്യയിൽ ഉണ്ടായിരുന്നു . ബാബ റാം റഹിം .. ഇപ്പൊ പോസ്കോ കേസിൽ ഉണ്ട തിന്നുന്നു

    • @udhamsingh6989
      @udhamsingh6989 Місяць тому +1

      ​@@user-zb1os3ks1dഇതിന്റെ ഏഴയലോകത്ത് എത്തില്ല ... അതല്ലേ മാനവരിൽ മനോഹരൻ ആയത്.

  • @pokri
    @pokri Місяць тому +7

    Please Like , Share and Subscribe ❤🎉

  • @user-cj5he2hv5l
    @user-cj5he2hv5l Місяць тому +15

    ഗുഡ്

  • @Vijayam9
    @Vijayam9 Місяць тому +7

    ആരിഫ്, അഭിനന്ദനങ്ങൾ 👌

  • @user-je7sm5ns7w
    @user-je7sm5ns7w Місяць тому +7

    രസകരമായ ചർച്ച👍

  • @sathyapalmundokalam412
    @sathyapalmundokalam412 Місяць тому +7

    Super super. ...Dr Arif

  • @varghesepo3593
    @varghesepo3593 Місяць тому +26

    ഡിങ്കൻ ട്രൗസർ പാൻ്റിമുകളിലേ ധരിയ്ക്കൂ കപ്പമൂട്കണ്ടാൽ ഹാലിളകും ഈകുഴപ്പം മാത്രമേ ഉള്ളൂ

    • @udhamsingh6989
      @udhamsingh6989 Місяць тому

      ഡിങ്കനെ എന്തു വേണമെങ്കിലും പറഞ്ഞോ.ജോസഫ് മാഷിന്റെ അവസ്ഥ വരില്ല ...

  • @venu909
    @venu909 Місяць тому +3

    Dr. ആരിഫ് Rock's. A ardent fan of U Ur Great God Dikken. Long Live Dinken & U... Dr.Arif❤

  • @pauljnellissery7096
    @pauljnellissery7096 Місяць тому +6

    Lol the Bangalore days analogy 😂😂😂 spot on!

  • @harik95
    @harik95 Місяць тому +15

    7:48 അടിപൊളി😂

  • @ajeeshaji7401
    @ajeeshaji7401 Місяць тому +22

    ഇവരൊക്കെ പെട്ടതാണ്, ഇന്ത്യൻ ഹിന്ദു മതം മാറിയതാണ്.എന്നാലും കാട്ടറബി പൊട്ടകിണറ്റിൽ ആണല്ലോ ചാടിയത്. ഇങ്ങിനെ ഉള്ളവരെ അധികം വിഷമിപ്പിക്കണ്ട. മരണം പേടിച്ചിട്ടാണ്. ഇനി അവർക്കൊരു മടക്കം കാണില്ല. ...വിട്ടേക് 👏...കുറെ എണ്ണത്തിനെ വാളുകൊണ്ട് മതം മാറ്റിയിരുന്നു. അതിന്റെ സന്തതികൾ ആവാം.

    • @adhi7610
      @adhi7610 Місяць тому +2

      വീട്ടിലെങ്കിൽ നിന്റെ മക്കളെയും ഇതേ പോലെ ചെയ്യാൻ ഇവിടെ ആളുണ്ട് . അതുകൊണ്ട് എതിർക്കുക

  • @ManuN-rm9pm
    @ManuN-rm9pm Місяць тому +25

    If the time permits pls upload video daily...

  • @jojohn103
    @jojohn103 Місяць тому +6

    അൽ ഡിങ്ക മിശിഹായെ നമോ നമഃ... ഓം ഹ്രീം ഐസ് ക്രീം🍦 സ്വാഹ

  • @salmansalim9461
    @salmansalim9461 Місяць тому +7

    Nice ❤

  • @nikhilkum7118
    @nikhilkum7118 Місяць тому +14

    Yay!!! What a sunday evening 😂

  • @babudvd
    @babudvd Місяць тому +14

    ❤❤❤❤❤

  • @antonyfrancis6348
    @antonyfrancis6348 Місяць тому +12

    ക്യാപ്ഷൻ കൊടുത്തത് കണ്ടപ്പോൾ ആദ്യത്തെ സംസാരത്തിൽ മനസ്സിലായില്ല.... പിന്നീട് മനസ്സിലായ്‌..

  • @white-clouds154
    @white-clouds154 Місяць тому +1

    ഇത്രയും അന്ധത നിറഞ്ഞ ഇസ്ലാം 🙏🏻🙏🏻 അതിനു അടിമപ്പെട്ട മുസ്ലിംസ് 🙏🏻🙏🏻🙏🏻🙏🏻

  • @-bi1oasis8r2efr
    @-bi1oasis8r2efr Місяць тому +5

    ആരിഫ് സാർ 💪💪💪💪

  • @rejvs
    @rejvs Місяць тому +22

    “അല്ലാഹു..അവനല്ലാതെ ഒരു ദൈവവുമില്ല”(Aal-E-Imran 2) എന്ന ആയത്ത് അംഗീകരിച്ചു മുന്നോട്ട് പോകുമ്പോള്‍ അതാ കാണുന്നു “അല്ലാഹുവെ അല്ലാതെ
    നിങ്ങള്‍ ആരാധിക്കരുത്‌”, “ബഹുദൈവവാദികളില്‍ നിന്ന് നീ തിരിഞ്ഞുകളയുക”, “അറിഞ്ഞുകൊണ്ട് അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്”, “യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിനത്രേ അവിടെ രക്ഷാധികാരം”, “നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു” ഇത്യാദി ആയത്തുകള്‍. വേറെ ദൈവമില്ലെങ്കില്‍ അക്കാര്യം പിന്നേയും പിന്നേയും ആവര്‍ത്തിക്കുന്നതെന്തിന്? എന്നാല്‍ അള്ളായ്ക്കും മുകളില്‍ വേറെ
    ദൈവമുണ്ടെന്ന് ഖുറാനില്‍ തന്നെ ഉണ്ടല്ലോ. ഈ ആയത്ത് നോക്കൂ: അവനാണ്‌ ആകാശത്ത്‌ നിന്നു വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട്‌ അത്‌ മുഖേന
    നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത്‌ കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട്‌ വരികയും ചെയ്തു.
    ആ ചെടികളില്‍ നിന്ന്‌ നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത്‌ വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന്‌ അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന്‌ തൂങ്ങിനില്‍ക്കുന്ന
    കുലകള്‍ പുറത്ത്‌ വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും, പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും
    മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച്‌ വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌ “(ഖുറാന്‍ 6.99). ഇതിലെ അവനും നാമും ആരാണ്?

    • @ramanmp6707
      @ramanmp6707 Місяць тому +4

      വേറെ ഒരു കോയ പറയുന്നു അല്ലാഹുവിന്റെ പ്രവാചകന്‍ ആണ് ശ്രീ കൃഷ്ണന്‍ എന്ന് 😂

    • @jabbarpoonor135
      @jabbarpoonor135 Місяць тому +1

      ഏകനായദൈവം' പ്രവാചകനിലൂടെയാണ് പറഞ്ഞു തരുന്നത്. അതുകൊ ണ്ട് രണ്ട് പ്രയോഗവും ശരിയാണ്.

  • @maliksameer453
    @maliksameer453 Місяць тому +12

    അടിപൊളി ❤❤❤❤❤❤❤

  • @georgejohn2959
    @georgejohn2959 Місяць тому +15

    Next Koya please. 😅

  • @BMK.777
    @BMK.777 Місяць тому +8

    Arif has exposed the facts & explained to the core. This is the lame reason to escape.

  • @renju09
    @renju09 Місяць тому +8

    പുള്ളിക്കാരൻ ഡിങ്കൻ ഫാൻസാണ് 😂😂😂😂

  • @jej4757
    @jej4757 Місяць тому +6

    Call തുടങ്ങിയപ്പോൾ കരുതി ഈ പയ്യൻ ഒരു luke warm Muslim ആണെന്നു... Soon he sounded like a boiling Muslim kettle 😱😱

  • @babuekbabus5075
    @babuekbabus5075 Місяць тому +5

    Adipoli koya

  • @user-6600
    @user-6600 Місяць тому +10

    എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവുല 😂