പൊളിച്ചടുക്കി ഓണാഘോഷം

Поділитися
Вставка
  • Опубліковано 12 січ 2025
  • പൊളിച്ചടുക്കി ഓണാഘോഷം#onamcelebration#aimydovlogs #onasadya #vadamvali#onapayasam#maveli#tiruvathira
    സുഹൃത്തുക്കളെ
    ഞങ്ങളുടെ ഈ കുഞ്ഞു ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം. ഓണം പൊന്നോണം ആകുന്നത് കുഞ്ഞുമക്കളുടെ കളികളും ചിരികളും എല്ലാം കൊണ്ടാണ്. ഈ ടീച്ചർ അമ്മയ്ക്ക് കൂട്ടായി ഒത്തിരി കുഞ്ഞുങ്ങൾ ഇന്നുണ്ട്. എന്റെ ട്യൂഷനിൽ മുമ്പ് പഠിച്ചവരും ഇപ്പോൾ പഠിക്കുന്നവരുമായ ഒത്തിരി മക്കൾ. സ്നേഹത്തോടെ ഇപ്പോഴും എന്നെ ഓർക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങൾ. എന്റെ പൊന്നു മക്കൾക്കായി......
    #onasadhya
    #onamspecial
    #onamcelebration
    #onamvlog
    #vadamvali
    #trendingvideo
    #onamyoutube
    ഞങ്ങളുടെ ഈ കൊച്ചു വീഡിയോ കണ്ട് ആസ്വദിച്ചതിന് ഒരുപാട് നന്ദി👍. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

КОМЕНТАРІ •