Pooram Kaanan - Sithara's Project Malabaricus - Music Mojo Season 6 - Kappa TV

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 634

  • @dineeshdavid9499
    @dineeshdavid9499 5 років тому +1028

    ഈ പാട്ട് സംഗീതം ചെയ്യുകയും മനോഹരമായി പാടുകയും ചെയ്ത സൂരജ് എസ് കുറിപ്പിന് ഇവിടെ like ഇല്ലേ ????

    • @ramnair9268
      @ramnair9268 5 років тому +9

      @dineesh david
      The percussionist Sunil Kumar is equally good! 😊

    • @anandhutr498
      @anandhutr498 5 років тому +8

      dineesh david പിന്നെ എന്തിനാ മുത്തേ ചേട്ടൻ ഈ ഫോണും പിടിച്ചോണ്ട് ഇരിക്കണേ....😁

    • @creat416
      @creat416 5 років тому +1

      എന്താ പാട്ട ഇത്

    • @adhilgaffafkolakkadan1607
      @adhilgaffafkolakkadan1607 4 роки тому +2

      Randalum pwoli ❣️❣️

    • @vinan7405
      @vinan7405 4 роки тому +2

      Lyricsum pulliyanu❤️

  • @arunchandran5205
    @arunchandran5205 5 років тому +1636

    സിത്താര ചേച്ചീടെ കട്ട ഫാൻസിന് Like ചെയ്യാനുള്ള സ്ഥലം 😍😍❤️❤️❤️

    • @Anoopitube
      @Anoopitube 5 років тому +12

      Ahtukkum mele !!

    • @sajinsajin6372
      @sajinsajin6372 5 років тому +4

      അതേതാ സ്ഥലം ബ്രോ 😜👍

    • @arunchandran5205
      @arunchandran5205 5 років тому

      @@sajinsajin6372 😜😜😆

    • @Lath_xz
      @Lath_xz 5 років тому +1

      ✌️✌️✌️😍😍😍💪💪💪

    • @muhammedmayami8558
      @muhammedmayami8558 5 років тому +4

      Kattayalla katta katta katta fanaa

  • @PrinceKonganoor
    @PrinceKonganoor 4 роки тому +162

    ഇത് എത്ര വട്ടം കേട്ടു എന്നറിയില്ല , ഒരു ഗ്രാമത്തിലെ ജീവിത സൗന്ദര്യം ഫീൽ ചെയ്യുന്നു.

  • @Abhi-gp2co
    @Abhi-gp2co 5 років тому +235

    ഒന്നിൽ കൂടുതൽ തവണ ഇൗ പാട്ട് കേട്ടവർ like

  • @athulkrishna1582
    @athulkrishna1582 5 років тому +133

    *സിത്താര ചേച്ചി പെരുത്തിഷ്ടം.*
    # SwapnamKandathellamFan😍

  • @annasebastianjoseph927
    @annasebastianjoseph927 5 років тому +78

    Sithara Chechiii de voice oru rakshayumm elllaaa... God bless you ☺

  • @nithinj1890
    @nithinj1890 5 років тому +50

    സിതാര ചേച്ചിയും സൂരജും കൂടി പൊളിച്ചടുക്കി രണ്ടാളുടെയും വോയിസ്‌ കൂടിയായപ്പോൾ വേറെ ലെവൽ... 😍❤️

  • @harikrishnapc996
    @harikrishnapc996 5 років тому +73

    ഒരുപാട് പ്രാവിശ്യം കണ്ട
    പാട്ട് ...വല്ലാത്തൊരു vibe ആണ് ഈ പാട്ടിനു ....congrats the entire team❤️❤️

  • @sujithks2351
    @sujithks2351 5 років тому +40

    പത്തായം നിറയും നെല്ല് കൊയ്തു തുടങ്ങിയത്... പൂരം കാണാൻ നീയും പോര് എൻറെ പെണ്ണേ(high)ആശാനേ കലക്കി.......👍

    • @k4kalipps
      @k4kalipps 4 роки тому

      Ee songinte athmav aa portion aanu❤️

  • @IronDOM400
    @IronDOM400 4 роки тому +26

    Sooraj s kurup...... Next level
    ... Appreciate his talent..... Oru rakshayumila

  • @indrajithkrishna8798
    @indrajithkrishna8798 5 років тому +61

    അടുത്ത WhatsApp status ഇനി എല്ലാരുടെയും ഇതായിരിക്കും .. 👌💪💕

  • @കാരക്കൂട്ടിൽദാസൻ-ശ5ണ

    Sithara’s voice=Trance!
    Percussions👍🏻❤️
    Very nice composition, excellent work.

  • @unnikankalath6824
    @unnikankalath6824 2 роки тому +17

    മെയിൽ സിംഗർ പൊളിച്ചു, പുതിയ ഒരു ഫീലിംഗ്, അഭിനന്ദനങ്ങൾ സിതാരസിസ്റ്റർ💐💐💐

    • @archanacr
      @archanacr 9 місяців тому

      He is the music director. Pulli scene aanu

  • @neosokretes
    @neosokretes 5 років тому +236

    ആ കൊട്ടുവിദഗ്തൻ സുനിൽ കുമാറിനെ സമ്മതിക്കണം , 👍🏻👍🏻

  • @shamsudheen9534
    @shamsudheen9534 4 роки тому +15

    എല്ലാരും ഒന്നിനൊന്ന് മെച്ചം
    ടൈംമിഗ് സൂപ്പർ

  • @prasad9783
    @prasad9783 5 років тому +52

    Ee paatil Sithara chechiyude voice nu oru Heavy feel und ♥♥

    • @Anoopitube
      @Anoopitube 5 років тому

      orginal trackilum undallo

  • @nijeshpb9587
    @nijeshpb9587 4 роки тому +11

    സൂപ്പർ.. സുനിൽകുമാറിന്റെ താളം കൂടിയായപ്പോൾ കലക്കി..

  • @poyetharathelpoyekale286
    @poyetharathelpoyekale286 5 років тому +256

    Male വോയിസ്‌ പെരുത്ത് ഇഷ്ടായി.....

    • @ananthukrajeev2848
      @ananthukrajeev2848 3 роки тому +6

      Sooraj s kurup , music directior

    • @akhil3564
      @akhil3564 3 роки тому +1

      Hvy

    • @saneesaneesh
      @saneesaneesh 3 роки тому +2

      അതാണ് സൂരജ്, ഇതിന്റെ lyrics,music ഒക്കെ ഇങ്ങേരാണ്....

    • @prasanthbhaskar5090
      @prasanthbhaskar5090 3 роки тому +1

      💓💓💓💓

  • @Vaishnavnairajith
    @Vaishnavnairajith 5 років тому +14

    Amazing vocals Sooraj and Sithara!! Good blend in by the crew!!

  • @rashids.p97
    @rashids.p97 5 років тому +75

    സൂരജ് േചട്ടന് കൂടുതൽ അവസരം സിനിമയിൽ കൊടുക്കണം

  • @SajithVenugopal
    @SajithVenugopal 5 років тому +16

    This was one of the compositions from Suraj !! Brilliant !!

  • @krishnapriya7945
    @krishnapriya7945 3 роки тому +6

    സൂരജ് ചേട്ടൻ veriety sound...😍superb vibe✌️✌️

  • @amaljagadeesan2646
    @amaljagadeesan2646 5 років тому +42

    Bed..lights off..Headphones...Sithara Chechi’s song🙏☺️👌

  • @shamsudheen9534
    @shamsudheen9534 4 роки тому +11

    ഏല്ലേ.... ലമ ലേ.... ലമ ലേ....ല മലേ..ല്ലോ............
    സൂപ്പർ

  • @elizabethkurian5395
    @elizabethkurian5395 5 років тому +12

    Ufff... I'm late by two days... You make me fall in love with you again and again Sithuuuu... And Sooraj, heavy work bro😍👌

  • @asarureactions
    @asarureactions 5 років тому +29

    സിത്താര ചേച്ചി നങ്ങളുടെ മുത്താണ്

  • @anithaaswathi5423
    @anithaaswathi5423 4 роки тому +10

    I hear this song everyday I am really addicted to this song ,no words to tell about this song , just ausom lyrics and the whole team cooperation was outstanding 😍

  • @neeloosworld1427
    @neeloosworld1427 10 місяців тому +3

    ഏതാണ് ഈ മനുഷ്യൻ what a voice man ❤😘 love u so much

    • @archanacr
      @archanacr 9 місяців тому

      Sooraj S Kurup. Music director aanu. Adipoli aanu

  • @nandan9390
    @nandan9390 5 років тому +16

    NO WORDS ..... AWESOME PERFORMANCE BY EACH AND EVERY ONE, LOVE YOU ALL

  • @stedlr6559
    @stedlr6559 5 років тому +9

    Pattu ethum aykote.... Eth level am avate.... Sithuchechi...rocks👌😍😎

  • @vishnupriyas.b7140
    @vishnupriyas.b7140 5 років тому +8

    Brilliant singing guys..... Love you Sithara Mam... 😘

  • @christymartin9392
    @christymartin9392 2 роки тому +3

    സിത്തുമണി നമ്മടെ മുത്ത്മണി സൂരജ് ബ്രോ powlichu .......❤️❤️❤️

  • @saranyags599
    @saranyags599 5 років тому +5

    Super song....... Sithu chechiye peruthishtam.Totaly super feeling

  • @thasniibrahim6732
    @thasniibrahim6732 4 роки тому +6

    Enna voice Anu chechide.I loved a lot 😍both are super

  • @Sandeep-pj8mz
    @Sandeep-pj8mz 3 роки тому +1

    എന്റമ്മോ പൊളി,...... സൂരജ് ചേട്ടൻ..... സിത്തു ചേച്ചി.......... ഹെഡ് സെറ്റ് വെച്ച് കേൾക്കു മക്കളേ...... എന്താ ഒരു ഫീൽ 😍😍😍😍😍

  • @drprayagaprasadur8290
    @drprayagaprasadur8290 5 років тому +8

    Sithuchechii.. I am just addicted to ur voice.. 😍😘

  • @ajithkumarks5128
    @ajithkumarks5128 5 років тому +7

    അടിപൊളി രണ്ട് പേരും

  • @sowmyam2458
    @sowmyam2458 5 років тому +2

    Sithu chechii superrr😍😍both of u marvelous🎼🎼😍all team👍

  • @kesiyasheethal783
    @kesiyasheethal783 4 роки тому +5

    Sithu voice ufffffffffffffff❤️ unique, different, trance, love, not identical...

  • @anilvm2426
    @anilvm2426 4 роки тому +6

    Those Percussions 👌mesmerising..
    Song അടിപൊളി❤️

  • @hari67008
    @hari67008 3 роки тому +1

    രണ്ടുപേരും സൂപ്പർ.❤️🤩.. സുനിലേട്ടന്റെ കൊട്ട് ഒരു രക്ഷയും ഇല്ല... Repeat കേട്ടോണ്ടിരിക്കുന്നു 🤩❤️❤️

  • @pradeeshkp3074
    @pradeeshkp3074 5 років тому +8

    Apt voice of both singers... Giving goosebumps.... Bgm awesome...

  • @vandanak1592
    @vandanak1592 5 років тому +8

    Sitharachechi ishtam😘😘😘😘😘😘😘😘pwlichuuu

  • @ajideshmelevattaseri
    @ajideshmelevattaseri 5 років тому +12

    തകർത്തു ഒന്നും പറയാനില്ല

  • @ajithekunjachan
    @ajithekunjachan 5 років тому +12

    Well done sooraj, The creator 👍

  • @sreeragsreedhar3284
    @sreeragsreedhar3284 4 роки тому +2

    Waoooo.... സിത്താര ചേച്ചി &&സൂരജേട്ടാ 💕💕💕💓❤❤❤ഇന്ദു chechiiiiii👌👌👌👌👌❤❤

  • @stellamartin6355
    @stellamartin6355 3 роки тому +1

    എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 🥰❤❤🔥🔥🔥 addicted

  • @kevinraji7988
    @kevinraji7988 2 роки тому

    മനോഹരം,,,, നൂറ് വട്ടം എങ്കിലും കണ്ടു,,, ഇനിയും കാണും,,, അത്രക്ക് മനോഹരം ആയിട്ട് ഉണ്ട്

  • @nafihnafi8319
    @nafihnafi8319 4 роки тому +7

    സിതാര ചേച്ചി 🤩😍😘😘😘

  • @greenmedia1515
    @greenmedia1515 5 років тому +21

    സിത്താര ചേച്ചി.. വേറെ level👏💯💯💯

  • @rennytk3588
    @rennytk3588 3 роки тому +3

    Sithara chechi oru rakshyum illa endea ponnee😍😍😍

  • @Shihabudheenk9
    @Shihabudheenk9 5 років тому +175

    സിതാരയെ ജീവൻ tv റിയാലിറ്റി ഷോ മുതൽ അറിയുന്നവർ ലൈക്ക് അടിക്കുക

    • @charumohanan
      @charumohanan 5 років тому

      Athukkum munne teriyum she is making super senior

    • @vinod4800
      @vinod4800 5 років тому

      @@charumohanan gandarva sangeetham muthal

  • @sreespillai4009
    @sreespillai4009 5 років тому

    Sooraj bhai ningal thakarthu... adar composing ... valleem thetti pulleem thettiyile ella paattum orupadu ishtamanu ...vijayudeyum sitharayudeyum magical voice athu koodiyaayapol mothathil polichu ..wish you all success guy's....

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 років тому +3

    സിതാര ചേച്ചി ഇഷ്ട്ടം പ്രേത്യേകതരം ശബ്ദം 😍😍😍 male singer നന്നായിട്ടുണ്ട്

    • @romans73
      @romans73 5 років тому +1

      Pratheeksha male സിംഗർ ആണ് ഈ പാട്ടിന്റെ രചനയും സംഗീതവും... സൂരജ് മേനോൻ

  • @shahanaarshad4588
    @shahanaarshad4588 5 років тому +5

    Goosebumps...😍😍 nothing else

  • @sreeharis2155
    @sreeharis2155 5 років тому +2

    Sooraj.. kidu composing..👌👌

  • @ajeeshnarayanan2328
    @ajeeshnarayanan2328 3 роки тому +5

    Male voice and his performance is superb

  • @ManikandanM-zx1gs
    @ManikandanM-zx1gs 2 роки тому

    ഒരു പാട് പ്രാവിശ്യം കേട്ട് .... മതിവരുന്നില്ല..... വല്ലാത്തൊരു ഫീൽ

  • @nazrinrajeev8055
    @nazrinrajeev8055 3 роки тому +1

    Nthoru feel ahn songinu...sithara and male singer pwoliii....orchestra and chorus pwolii

  • @ramlaluthaman4156
    @ramlaluthaman4156 3 роки тому

    Half time kazhinju kali maari...pattine chiraku vech parathi vitta pole...oru feel😍😍😍😍😍🙏

  • @aamyshine2584
    @aamyshine2584 2 роки тому +1

    Oru rakshilla voice......love you sithu chechyyyyyy

  • @vidyacs7322
    @vidyacs7322 4 роки тому +1

    Ente ponnu chetaa oru rekshayilla kidu voice

  • @talktoraj1987
    @talktoraj1987 3 роки тому +1

    Entammo oru rakshayilla.. wat a feel.. Goosebumps!!

  • @sanithakv2476
    @sanithakv2476 Рік тому

    ഇതു കേൾക്കുമ്പോൾ യാത്രചെയ്യുന്നഫീൽ വരുന്നു കേട്ടിട്ടിട്ടു കേട്ടിട്ടും കൊതിതീരണില്ല ❤❤❤❤സിതാരക്കും സൂരജിനും ഒരുപാടുനന്ദി.....

  • @VysakhKannur385
    @VysakhKannur385 4 роки тому +10

    പൂരം കാണാൻ പോണുണ്ടോണ്ടി എടി നേരം പോയേ...
    ചേല വേണോ എന്നെ വേണോ പെണ്ണേ നോവുന്നുണ്ടെ...
    ❤️🙌

  • @neeloosworld1427
    @neeloosworld1427 10 місяців тому

    ആ കൊട്ട് ചേട്ടൻ മാസ് ❤❤❤.. You are the main key for this song feel❤

  • @lailasabu3198
    @lailasabu3198 3 роки тому +1

    സൂപ്പർ.... 😄😄😄😍😍😍രണ്ടും പേരും അടിപൊളി

  • @georgeroche2433
    @georgeroche2433 2 роки тому

    Ente ponno oru rakshayum illa atrake pwoli....godspeed fr the entire crew ..u guyz rockzzz❤❤❤

  • @aparnasuresh3181
    @aparnasuresh3181 5 років тому +1

    Adipolii...what a feel...randalum thakarthu

  • @sreejishsreedhar1
    @sreejishsreedhar1 5 років тому +4

    Tiger Spotted on 0:47 and sherikkum pooram kandu tta.. love from trissurkkaran

  • @ravikumarhariharaiyer9887
    @ravikumarhariharaiyer9887 4 роки тому +1

    Trance .... Superb! You are a blessing . All the musicians are top class

  • @Sarathmon24
    @Sarathmon24 5 років тому +9

    3:27 totally addicted

  • @gayathris5386
    @gayathris5386 Рік тому +1

    I don't knw why i was soo late to hear dis wonderful piece... It is amazing... ❤

  • @SurajVinay
    @SurajVinay 2 місяці тому

    Dint know the song existed. Now that uou know, you haven't missed anything. Seen Pooram only once. Emotions involved in it has been depicted here. V nice.

  • @sreejithkm9384
    @sreejithkm9384 3 роки тому

    Suraj.... Such a nice song and great lyrics.... Hats off... Njan katta fan ayi ketto

  • @hulktech546
    @hulktech546 2 роки тому

    Super poli 😘😘😘😘😘i like it this song അപ്പോൾ ആണ് അടിത്തു song

  • @viperdoomed
    @viperdoomed 5 років тому +19

    That feel is daaaaamn 👌 pakshe Why can't you try something that creates a oolam within 🙂

  • @raghupathimenon735
    @raghupathimenon735 5 років тому +5

    1:06 nagathanmarreeee
    i love the other version too
    what a composition brother 👌
    huge fan from valleemthetti till solo
    hatsoff soorajskuruppu and what a voice of sithara LOVEee❤️❤️

    • @arunrajraj3159
      @arunrajraj3159 5 років тому

      Sithu Chechi supper endu rasama kelkkan

  • @jithuprajith4784
    @jithuprajith4784 5 місяців тому

    എത്ര തവണ കേട്ടന്ന് അറിയില്ല❤️❤️❤️❤️❤️

  • @senimahamood9462
    @senimahamood9462 2 роки тому

    Patt super ethra vattam kettennarylla… earpods kuthi full soundil kelkan super… especially male voice adipoly🥰🥰🥰

  • @djsree6557
    @djsree6557 5 років тому

    സിതാര ചേച്ചി ഇഷ്ടം. ഒരു രക്ഷയും ഇല്ല.. എന്നാ voice.... കിടു. കുടെ പാടിയ ആ ചേട്ടനും പൊളി ആണ് 😍😍😍😘😘😘😘😘

  • @Augustwaves24
    @Augustwaves24 2 роки тому

    ഒരു ചേഞ്ച് വേണമെന്ന് തോന്നുമ്പോ, ഇതെടുത്തങ്ങ് കേള്‍ക്കും... അതോടെ തൃപ്തിയാവും...., ഈ കലാകാരെല്ലാം നമുക്ക് ഇതൊന്നു പരീക്ഷിയ്ക്കാമെന്നെടുത്ത ആ ചിന്തയില്‍നിന്നും ഉടലെടുത്ത പുനരാവിഷ്ക്കാരം മികച്ച രീതിയില്‍ ആസ്വാദ്യമാവുന്നുണ്ട്.

  • @sebynxavier9313
    @sebynxavier9313 4 роки тому +4

    നീ ഇല്ലാതെങ്ങനെ ഞാൻ പോവാൻ❤️❤️❤️

  • @jyothiammu4541
    @jyothiammu4541 Рік тому +1

    Sooraj bro poli voice...ejjathi feel😘😘😘😘

  • @shanashabu8675
    @shanashabu8675 3 роки тому +2

    Super....no words or. .No more comment

  • @sabeelhassan939
    @sabeelhassan939 4 роки тому +2

    3:27 💖💖💖💖💖 Sithaaara

  • @anandaparajithan6523
    @anandaparajithan6523 5 років тому +1

    Absolutely addicted to this song !! Beautiful!!!😃😃

  • @pradeepleo2983
    @pradeepleo2983 2 роки тому +4

    വല്ലാത്ത ജാതി ഫീൽ 😍🔥

  • @bismishan6350
    @bismishan6350 2 роки тому

    Supeeer oru rakshayumilla powlichuuuuu muthukaleee😍😍😍

  • @teenasunny7448
    @teenasunny7448 5 років тому +5

    Addicted to her voice 😘😙😘😙

  • @anieroy9911
    @anieroy9911 3 роки тому

    ഒരു മാസ്മരിക ലോകത്ത് എത്തിച്ചു.ആരെ കൂടുതൽ ഇഷ്ടായി ന്ന് പറയാൻ പറ്റില്ല.😍😍😍

  • @swaroopcc
    @swaroopcc 3 роки тому +1

    Suraj kurup👍...great composition.

  • @sreejithshreenivasan4754
    @sreejithshreenivasan4754 5 років тому +2

    Amazing music and beats........ Sithara's voice spiced it up.... And gives a different vibe itself 😍😍⚡🌩🌩🌩

  • @jayanp8346
    @jayanp8346 2 роки тому +3

    Male വോയിസ്‌ കേൾക്കാൻ വേണ്ടി മാത്രം, ഒരുപാട് കേട്ടവർ ഇവിടെ കമോൺ 🥰🥰🥰 സിത്തുമണി ഉയിർ ♥️ കൂടെ ഞങ്ങളുടെ കുഞ്ഞു സുനിയും 🥰🥰🥰🥰🥰

  • @rijeshgangadharan3451
    @rijeshgangadharan3451 3 роки тому

    Heart-touching song... Outstanding voice.. congratulations Tam....Love you All...

  • @lakshmikrishna6203
    @lakshmikrishna6203 5 років тому +2

    Wowww 👌👌👌.... Wot a tremendous vibe 💓💓💓 .... Superb 😀

  • @sajeevs5737
    @sajeevs5737 2 роки тому

    Sithu ji .. എനിക്ക് വളരെ ഇഷ്ടം തോന്നിയ couples ഗായകർ ആണ് നിങ്ങൾ രണ്ട് പേരും .. ഇയാളും കൂടി കൂട്ടിയാൽ സ്റ്റേജ് പെർഫോൻസ് പൊളിക്കും

  • @sajanmanoharan9734
    @sajanmanoharan9734 5 років тому +5

    Sithara voice 😍😘👌👌👌👌👌👌👌

  • @roshniroshni52278
    @roshniroshni52278 2 роки тому

    Orupadishtayi thank for sooraj&sithumani

  • @rajendranvyrelil6440
    @rajendranvyrelil6440 5 років тому

    Good work..nice voice culture...sooraj...good combination of folk song with a touch of eastern music..