ഇതുവരെ നടക്കാത്ത ഒരു നിയോഗം സമർപ്പിക്കുക l impossible prayer l miraculous prayer l Kreupasanam

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 216

  • @Praseena.S
    @Praseena.S 5 днів тому +4

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰

  • @surendrenmalasurendrenmala1305
    @surendrenmalasurendrenmala1305 5 днів тому +4

    അമ്മേ എനിക്ക് സ്ഥിരം ജോലി തരണമേ എന്റെ ഭർത്താവിന്റ കാലിന്റെ മുഴ ഓപറേഷൻ ഇല്ലാതെ മാറ്റി തരണമേ എന്റെ കൃപാസനം മാതാവേ കാത്തുകൊള്ളണമേ

  • @josephmv5990
    @josephmv5990 5 днів тому +4

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻറെ മക്കൾ അവർ ആഗ്രഹിക്കുന്നത് പോലെ നല്ല മാർക്കോടെ പിജി കോഴ്സും എൻജിനീയറിങും കോഴ്സും പൂർത്തിയാക്കി അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലികൾ ലഭിക്കുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യന്റെയും പ്രീതിയിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ ഓപ്പറേഷൻ ചെയ്ത ഭാഗത്തെ വേദന മാറ്റി എന്നെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏 അമ്മേ കൃപാസനം മാതാവേ എൻറെ ഈ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു ഈശേയിൽ നിന്നു സാധിച്ചു തരണേ ആമ്മേൻ 🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 5 днів тому +3

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @SalyChako-j6f
    @SalyChako-j6f 5 днів тому +1

    അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ പ്രാർദ്തന കേൾക്കേണമേ എന്റെ നിയോഗം നടത്തിതരേണമേ ആമേൻ 🙏🙏🙏🙏🙏 അമ്മേ മാതാവേ എന്നെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു ആമേൻ എനിക്കു ശാരീരിക സൗ ഖ്യo തരേണമേ ആമേൻ 🙏🙏🙏🙏🙏ആവേ മരിയ അമ്മയുടെ നീല അങ്കിയാൽ ഞ ങ്ങളെ പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @christinjain9897
    @christinjain9897 5 днів тому +3

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിത്തരേണമേ അമ്മേൻ 💐💐💐🙏🙏🙏

  • @anjusdev8933
    @anjusdev8933 5 днів тому +1

    അമ്മേ എന്റെ പ്രിയപ്പെട്ടവരെ എല്ലാം അങ്ങേ പക്കൽ സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽ നിന്ന് കാത്തുകൊള്ളണമേ 🕯️🕯️🕯️🙏🙏🙏

  • @jessytk7210
    @jessytk7210 4 дні тому

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എൻറ എല്ലാ സങ്കടങ്ങളും മാറ്റിതരണമേ ❤എൻറ ഭർത്താവിന് നല്ല ചിന്താശേഷി കൊടുക്കണമേ ❤എന്നോടും എൻറ മക്കളോടും ഉള്ള അകൽച്ച മാറ്റി ഞങ്ങളെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും കഴിയണമേ ഞങ്ങളെ അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤❤❤❤

  • @gopakumargopakumar8594
    @gopakumargopakumar8594 5 днів тому +2

    എൻ്റെ ക്രിപാസന പ്രസാദ പരമാതാവേ ഈപാപിയായ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു ഞാൻ മറ്റുള്ളവരോട് ചെയ്ത പാപങ്ങൾ എന്നോട് പോറുക്കേണമേ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായി കഷ്ഠതകൾ അനുഭവിക്കുന്ന ഏവരെയും ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മ യുടെ ക്രിപയാൽ അവർക്ക് ഈ ഭൂമിയിൽ ശേഷിക്കുന്ന കാലം അത്രയും അവർക്ക് ഒന്നിനും ഒരു മുട്ടും വരുത്താതെ അവർക്ക് സന്തോഷ ത്തോടയും സമാധാനത്തോടെയും ഈ ഭൂമിയിൽ ജിവിക്കാൻ അമ്മ അവർക്ക് എല്ലാ സഹായവും അവിടുത്തെ തിരുകരങ്ങളാൽ അനുഗ്രഹിച്ചു നൽകേണമേ അമ്മേ മാതാവേ ഈപാപിയായ ഞാൻ അമ്മയുടെ കരങ്ങളിൽ ക്ലരിസ്റ്റയേയും മറിയത്തേയും പ്രബിതയേയും ബീനചേച്ചിയേയും ബിന്ദു നേയും അലോഷി നേയും സോഫിയേയും ഗോപകുമാറിനേയും ഞാൻ അവിടത്തേ കരങ്ങളിൽ ഏൽപിക്കുന്നു അമ്മേ മാതാവേ മാതാവേ അവർ ഈ ഭൂമിയിൽ അനുഭവിക്കുന്ന എല്ലാ കഷ്ഠപാടുകളിൽനിന്നും കടഭാരങ്ങളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകേണമേ അമ്മേ മാതാവേ ഈപാപിയായ ഞങ്ങളേ അവിടുത്തെ നീല മേലങ്കിയാൽ പോതിയേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ആവിടത്തേ പുത്രനായ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ ആമേൻ

  • @mililalitha5631
    @mililalitha5631 5 днів тому +1

    എൻ്റെ പരിശുദ്ധമാതാവേ എൻ്റെകുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും ആരോ ഗ്യവുംതന്ന് കാത്തോളണേ എൻ്റെ മക്കൾക്കു നല്ല ബുദ്ധി കൊടുക്കണേ എൻ്റെ ഭർത്താവിൻ്റെ കാലിലെ അലർജി പ്രശ്നങ്ങളെല്ലാം മാറ്റി
    ആരോഗ്യം കൊടുക്കണേ ആമേൻ❤

  • @VelankanniVelankanni-of2ot
    @VelankanniVelankanni-of2ot 15 годин тому

    എൻറമ്മേ മാതാവേ മക്കളെ എങ്ങനെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ മക്കളും പഠിക്കുന്ന പാഠങ്ങൾ എല്ലാം മറന്നു പോകാൻ പറയില്ല അമ്മേ പഠിക്കുക പഠിക്കുന്ന കാര്യങ്ങളെല്ലാം മറന്നു പോകാൻ പറയേണ്ടത് മക്കൾക്ക് നല്ല ഓർമശക്തി കൊടുക്കണം എന്ന് അവരെ സുരേഷിനെ കൈ വെക്കണം എന്ന് എൻറെ അമ്മയെ അവർക്ക് പഠിക്കാനുള്ള കൃപ കൊടുക്കണമെന്ന് താഴെ കരളേ കടലായ അമ്മേ കരുണയായിരിക്കേണമേ എൻറെ പൊന്നമ്മേ കരുണയായിരിക്കേണമേ

  • @nabeesabasheer8908
    @nabeesabasheer8908 4 дні тому +1

    😊 എന്റെ അമ്മ മാതാവേ എനിക്ക് ഒരു ഭവനം തരേണമേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ ദൈവമാതാവേ

  • @WlbisonX
    @WlbisonX 5 днів тому +1

    എൻ്റെ വിവാഹം ഉടനേ നടക്കേണമെ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @praseenas9157
    @praseenas9157 5 днів тому +2

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @Sunitha-jl5ge
    @Sunitha-jl5ge 5 днів тому +3

    അമ്മേ, അപ്പാ, എനിക്കും, എന്റ, മക്കൾക്കും, ഒരാപത്തും, വരാതെ, കാത്തു, കൊൽക്കണ, അവിടുന്ന്, ഞങ്ങളെ, കാത്തുസുഷിക്കണമേ,

  • @deenarenu1342
    @deenarenu1342 5 днів тому +1

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് വിസ വന്ന് ഒരു തടസ്സം കൂടാതെ ജോലിക്ക് കയറാൻ പറ്റണമേ മാതാവേ 🙏🙏🙏

  • @nabeesabasheer8908
    @nabeesabasheer8908 4 дні тому +1

    അമ്മ മാതാവേ എന്റെ കാല് സുഖപ്പെടുത്തി നടത്തി തരേണമേ അമ്മ മാതാവേ

  • @lathaabraham7200
    @lathaabraham7200 2 дні тому

    എന്റെ മാതാവേ സെബിനു കൊടുക്കുവാനുള്ള പൈസ ഈ ആഴ്ചയിൽ തന്നു അനുഗ്രഹിക്കേണമേ aamen🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🥰

  • @aadhukutty8250
    @aadhukutty8250 5 днів тому +1

    അമ്മേ മാതാവേ എന്റെ ദുഃഖം അകറ്റി തരണേ, ഈ കുരുക്ക് അഴിച്ചു മാറ്റണെ, അത് അവരുടേത് മാത്രം ആവണേ, അമ്മേ മാതാവേ സഹായിക്കണേ, എന്നെ ചേർത്ത് നിർത്തണേ അമ്മേ

  • @AppuKuttan-m1u
    @AppuKuttan-m1u 5 днів тому +1

    എന്റ അമ്മെ എന്റ രോഗ ആ മാറ്റി കിട്ടാൻ ഇശ്വ യോടു പ്രാത്ഥിക്കേണമേ അമേ എനിക്ക് വയറിൽ വേധന പൊലെ എനിക്ക് നെത്തി നു വേധന ഉണ്ട് ചെറിയ ഒരു മുഴയും ഉണ്ട് അതു മാറ്റി തര,വേണ്ടി ഇശ്വാ യോട് പ്രാത്ഥിക്കേണമേ എന്റ അമ്മേ

  • @Sunitha-jl5ge
    @Sunitha-jl5ge 5 днів тому +2

    അവിടുന്ന്, ഞങ്ങള്ക്ക്, അഭയം, ഞങ്ങൾ, അമ്മയുടയും, അപ്പയുടെയും, കൈയിൽ, ഉറച്ചവർ, ആയി, ആപത്തില്ലാണ്ട്, ജീവിക്കാൻ, ഇടവർത്തനമേ,

  • @sathyjoshy8629
    @sathyjoshy8629 5 днів тому +1

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏

  • @arunmk2342
    @arunmk2342 5 днів тому +1

    അമ്മേ, മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😊ആമേൻ 😔

  • @MaluMalu-y2d
    @MaluMalu-y2d День тому

    ഞങ്ങളുടെ കടബാധ്യതകൾ നീക്കി അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 😊

  • @karthikkalesh8040
    @karthikkalesh8040 4 дні тому

    എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ 🙏പഠിക്കാൻ ഒള്ള ബുദ്ധി നൽക്കണമേ ആമേൻ 🙏❤️‍🩹🙏❤️‍🩹

  • @sereenalenavnee7132
    @sereenalenavnee7132 4 дні тому

    എന്റെ അമ്മേ മാതാവേ എന്റെ ചെട്ടനു ഇന്ന് സ്കാനിങ്ങ് പോയേക്കുവാ ഒരു അസുഖവും ഉണ്ടാവാതെ അമ്മ കാതുകൊള്ളണമേ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുവാനു

  • @ShaginshajuShaju
    @ShaginshajuShaju 4 дні тому

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @Sunitha-jl5ge
    @Sunitha-jl5ge 5 днів тому +2

    എന്റ, അമ്മേ, അപ്പാ, ഒരു, ദുർ, വേലയും, എന്റകുടരത്തിൽ, അടുക്കരുത്, എനിക്ക്, ആരോടും, ഒരു, ദുഷിച്ച, ചിന്തയും, ഇല്ല, അരയും, ഞാൻ, ദ്രോഹിക്കില്ല, ഞാൻ, അമ്മയുടയും, അപ്പായുടയു, നാമത്തിൽ, ജീവിക്കാൻ, ഇടവരുത്തണമേ,

  • @kuttappi1234
    @kuttappi1234 4 дні тому

    എന്റെ കൃപാസന മാതാവേ എന്റെ കടങ്ങളെല്ലാം തീർത്തു തരണമേ... എൻെറ ജോലിയിൽ എനിക്ക് ഇപ്പോ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളെല്ലാം എത്രയും പെട്ടെന്ന് മാറ്റി തരണമേ..

  • @sulisuli2936
    @sulisuli2936 5 днів тому +1

    അമ്മേ എന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുആമേൻ

  • @sheejaajayan9347
    @sheejaajayan9347 5 днів тому +1

    മാതാവേ എൻ്റെ കടം തീർക്കാൻ ഒരു ലോൺ നൽകി സഹായിക്കണമേ🙏🙏

  • @ShijiShaju-p3z
    @ShijiShaju-p3z 5 днів тому +3

    എൻ്റെ മാതാവെ മകൾക്ക് ജോലി എത്രയും കിട്ടണമെ അസുഖം മാറ്റണമെ പ്രാർത്ഥിക്കണമെ ആമേൻ

  • @hemalathac7571
    @hemalathac7571 5 днів тому +1

    കൃപാസന പ്രസദാവര മാതാവേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി tharename🙏🙏🙏

  • @DilinVanaja
    @DilinVanaja 6 годин тому

    പരിശുദ്ധ മാതാവേ ഞാനിന്ന് ആഗ്രഹിച്ച കാര്യങ്ങൾ എനിക്ക് ഇന്ന് തന്നെ സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏

  • @ThankachanPt-ki4vk
    @ThankachanPt-ki4vk 2 дні тому

    അമ്മമാമാതാവേ എന്റെ ഉടമ്പടി വേഗം സാധിച്ചു തരേണമേ

  • @SheelaSheela-s7v
    @SheelaSheela-s7v 5 днів тому +15

    എൻ്റെ മാതാവെ എൻ്റെ ഭർത്താവിന് കച്ചവടം കുറവാ എൻ്റെ മാതാവെ കച്ചവടം നടന്നില്ലങ്കിൽ വല്ലാത്ത ബുദ്ധി മുണ്ടാ. ഒരു ദിവസം മുടങ്ങിയാൽ കടം കൊണ്ട് ആകെ വിഷമത്തിലാ എൻ്റെ മാതാവെ എൻ്റെ കുടുംബത്തെയും എൻ്റെ എല്ലാവർക്കു അമ്മയുടെ അനുഗ്രഹ ഉണ്ടാവണെ എൻ്റെ ജീവിതയാത്രയിൽ അമ്മയുടെ സാനിധ്യം ഉണ്ടാവണെ എൻ്റെ മാതാവെ എൻ്റെ തെറ്റു ക്കൾക്കും മാപ്പ് തരണേ മാതാവെ തന്നാ എല്ലാ അനുഗ്രഹത്തിനും അമ്മേ നന്ദി പറയുന്നു ആമേൻ🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 5 днів тому +1

    എൻ്റെ അമ്മേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ മാതാവേ😭😭😭🙏🙏🙏🙏🕯️🕯️🕯️😭😭😭

    • @VijayalakshmiLakshmi-h2r
      @VijayalakshmiLakshmi-h2r 5 днів тому

      അമ്മേ എന്റെ makanu(വിശാലിനു )ജീവിതപങ്കാളിയെ കൊടുക്കണേ ആമേൻ 👍

  • @SuryaTvk-n3b
    @SuryaTvk-n3b 5 днів тому +2

    അമ്മേ മാതാവേ എന്റെ മുക്കിന്റെ വേദനസഹിക്കാൻവയ്യ വേഗം വേദനയും നിരും മാറ്റി തരേണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കണമേ ആമേൻ ✝️✝️✝️✝️✝️🕯️🕯️🕯️🕯️🙏🙏🙏

  • @josephmv5990
    @josephmv5990 5 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻറെ സുഹൃത്ത് എന്നെ ഒത്തിരി സ്നേഹിക്കണേ ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നോട് പെരുമാറണേ എനിക്ക് വിലയും ബഹുമാനവും സ്നേഹവും സന്തോഷവും നൽകി നിറഞ്ഞ മനസ്സോടെ എന്നെ ഒത്തിരി സ്നേഹിക്കണേ ആമ്മേൻ 🙏🙏🙏🙏🙏

  • @shibushibishibu
    @shibushibishibu 4 дні тому

    പരിശുദ്ധ. ദൈവമാതാവേ. എന്റെകുടുംബംത്തെ കാത്തുകൊള്ളണമേ. എന്റെ കടം മാറ്റി തരേണമേ. എല്ലാരേയും കാത്തുകൊള്ളണമേ എല്ലാരേ കടംതീർത്ത് തരേണമേ.മോനെ മോളെ കാത്തുകൊള്ളണമേ ഭാര്യയുടെ. Sugar. വണ്ണം മാറ്റി തരേണമേ. സുഖപ്രസവം കൊടുക്കനുമേ. ആരോഗ്യമുള്ള കൊച്ചിനെ തരേണമേ. ഭാര്യ കുത്തിവെപ്പ് എടുക്കാൻ പോകുന്നു. കാത്തുകൊള്ളണമേ മാതാവേ

  • @SaliniSalini-l5h
    @SaliniSalini-l5h 5 днів тому +1

    അമ്മേ മാതാവേ എൻ്റെ പൈസ കിട്ടണമേ

  • @DilinVanaja
    @DilinVanaja 6 годин тому

    എന്റെ കുടുംബത്തിൽ എല്ലാവർക്കും നന്മ വരട്ടെ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ ഒന്നും കൂടാതെ നല്ല കാര്യങ്ങളെല്ലാം നടത്തി തരണമേ എന്ന് അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @Sunitha-jl5ge
    @Sunitha-jl5ge 5 днів тому +2

    ആര്, ഞങ്ങളോട്, ദ്രോഹം, ചെയ്താലും, അമ്മയും, അപ്പയും, കാത്തു, പരിപാലിക്കണമേ, അവിടുത്തെ, കൈയിൽ, ഞങ്ങൾ, സുരക്ഷിതർ, ആകണമേ,

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 5 днів тому

    അമ്മേ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളണമേ കുടുബ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുമക്കളെ കാത്തു പരിപാലികേണമേ എന്റെ മോന്റെ കഫംക്കെട്ട് മാറ്റി സുഖപ്പെടുത്തേണമേ സാമ്പത്തികമായ വലിയ ഒരു അനുഗ്രഹം നൽകേണമേ ആമേൻ

  • @NithyaSanthosh-w6g
    @NithyaSanthosh-w6g 5 днів тому +1

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @SunithaAm-lh9ph
    @SunithaAm-lh9ph 5 днів тому +2

    എൻ്റെ മാതാവെ എൻ്റെ കടങ്ങൾ തീർത്തുതരേണമെ ആമേൻ

  • @asharani8942
    @asharani8942 5 днів тому +1

    എന്റെ അമ്മേ എന്റെ കുടുംബത്തെ കാത്തു പരിപാലിക്കേണമേ

  • @Sunitha-jl5ge
    @Sunitha-jl5ge 5 днів тому +2

    അമ്മേ, ആരുടേയും, സഹായം, ഇല്ലാതെ, ഞങ്ങൾ, വിഷമിച്ച, സമയത്ത്, ഞങ്ങള്ക്ക്, സഹായം, ആയി, വന്ന, അപ്പാ, അമ്മ, ഒരിക്കലും, ഞങ്ങളെ, കൈ, വിടരുതേ, എന്റ, കുടുമ്പം, അവിടുത്തെ, വിശ്വാസത്തിൽ, ജീവിക്കാൻ, ഇടവരുത്തണമേ,

  • @rsjeshnanoo9436
    @rsjeshnanoo9436 14 годин тому

    Ente ella agrahanjalum sadhichu tharenamee..
    Ente vivaham nadathi tharenamee..
    Joli seriyakki tharenamee.kudumbathu swasthathayum samadhanavum sambathum soufaghyanjalum tharenamee..Aameen..

  • @SoumyaSs-p7e
    @SoumyaSs-p7e 4 дні тому

    മാതാവേ എന്റെ മൂത്ത മകൻ സൗരവ് അവന്റെ ദേഷ്യവും വാശിയും മാറ്റി അനുസരണയോടു കൂടി എന്നോടും ഇളയമകനോടും സന്തോഷത്തോടും സ്നേഹത്തോടും കൂടി പെരുമാറാൻ അവന് മനസു കൊടുക്കണമെന്ന് യാചിച്ചു പ്രാർഥിക്കുന്നു. ആമേൻ🙏🙏🙏🙏🙏

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 5 днів тому +1

    കൃപാസനപ്രസ്‍താവരെ മാതാവേ ഡോൺമോണിനു ഒരു parttime job കിട്ടാണമേ. ആൽബിമോനിനു +1,+2 പരീക്ഷകൾ ഫുൾ A+ ലഭിക്കാൻ സഹായിക്കണമേ ജ്ഞാനം നൽകണമേ.

  • @alenc.d7352
    @alenc.d7352 4 дні тому

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @lijithk7922
    @lijithk7922 4 дні тому

    അമ്മേ കടഠ തിർക്കാൻ ഉള്ള ഒരു വഴി കാണിച്ച് തരേണമേ ഒരു ജോലി ശരിയാക്കി തരേണമ്മേ മനസമധാനം ഉള്ള ഒരു ജീവിതം ശരിയാക്കി തരേണമേ. നല്ല വഴിക്ക് മാത്രം നടത്തേണമേ മാതാവേ

  • @christinjain9897
    @christinjain9897 5 днів тому +1

    എന്റെ മകൾക് ഒരു ജോലി എത്രയും വേഗം കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ ammen

  • @rekhasri4322
    @rekhasri4322 4 дні тому

    എന്റെ അമ്മേ eniku എപ്പോഴും kootayirikane🙏🏻 മനഃസമാദാനം തരണേ അഭിയുടെ കല്യാണം വേഗം nadakane🙏🏻 monum മോൾക്കും നല്ല ബുദ്ധി kodukane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrikal4405
    @chandrikal4405 4 дні тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനും എൻ്റെ അമ്മ സഹായിക്കും

  • @bjayalekshmiamma2903
    @bjayalekshmiamma2903 4 дні тому

    എന്റെ മാതാവേ എന്റെ കൊച്ചുമോളെ അവൾ പഠിച്ച് നല്ല മാർക്ക് വായിക്കാൻ അനുഗ്രഹിക്കേണമേ

  • @babysfunny6654
    @babysfunny6654 5 днів тому +2

    എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടെന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട്‌ ചെയ്യ്ത് അത് നല്ല രീതിയിൽ പോകാനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ എപ്പോളും കൂട്ടായ്റിക്കണമേ🙏🙏🙏

  • @SunijakumariSunija
    @SunijakumariSunija 4 дні тому

    അമ്മോ മാതാവ് എനിക്കു ഈ മാസം 26/11/2024 തിയതി ലോൺ അടക്കാ൯ ഒരു വഴി. കാണിച്ചു തരണമേ അമ്മോ മാതാവ്😭ഞങ്ങളുടെ തടസ്സങ്ങൾ എല്ലാംമാറനു൦ എന്റെ മകൾക്ക് നല്ല ഒരു ജോലി ശരിയാകിതരണമോ തരണമേ അമ്മോ മാതാവ്😭😭😭🙏🙏🙏അമ്മോ എപ്പോഴും കൂടെ ഉണ്ടായിികണമേ മാതാവ്🙏🙏🙏

  • @PonnuNimmi
    @PonnuNimmi 4 дні тому

    അമ്മേ എന്റെ വേദന മാറ്റി തായേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JeenaJoseph-c1q
    @JeenaJoseph-c1q 4 дні тому

    പരിശുദ്ധ മാതാവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കാൻ സഹായിക്കേണമെ

  • @minisaji6
    @minisaji6 5 днів тому +2

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏

  • @AjithaTsr
    @AjithaTsr 4 дні тому

    അമ്മേ മാതാവേ എന്റെ പുതിയ വരുമാന മാർഗം ബിനസ് വിജയിപ്പിച്ചു തരണേ അമ്മേ മാതാവേ ഞാൻ മനസ്സിൽ ആശിക്കുന്ന കുട്ടുകാർ ബിനസ് പാർട്ടേനേഴ്സ് ആയി വരുവാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏😭😭😭😭

  • @DilinVanaja
    @DilinVanaja 6 годин тому

    കൃപാസന വരെ പ്രസാദ വര മാതാവേ തടസ്സങ്ങൾ ഒന്നും ഉണ്ടാകാതെ ആങ്ങള എയർപോർട്ടിൽ എത്തി അവിടുന്ന് വണ്ടി കിട്ടി പെട്ടെന്ന് വീട്ടിൽ എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു 🙏🙏🙏

  • @GopiLetha
    @GopiLetha 5 днів тому

    Ammemathave entekadafaranga mattitharane manassintefarngal mattitharane amen

  • @anchithas.s4813
    @anchithas.s4813 5 днів тому

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @appubaby6625
    @appubaby6625 5 днів тому

    Ente monte vivaham ഉറപ്പിക്കാനും നടത്താനും എനിക്ക് kazhiyane,വിവാഹത്തിന് മോൻ sammathikkane,മാതാവേ

  • @leelammasimonsimon3012
    @leelammasimonsimon3012 5 днів тому

    അമ്മേ ഞങ്ങളുടെനാട്ടിലേക്കുള്ള യാത്രയിൽ ലും തിരിച്ചു ഉള്ള യാത്രയിലും കൂടെ വരണമെ ഒരു കുഴപ്പവും മില്ലാതെ യാത്രചെയ്യുവാൻ അനുഗ്രഹിക്കേണമേ സൈമൺ അഖിൽ അമൽ സമർപ്പിക്കുന്നു അമൽ പഠിപ്പിക്കുന്നത് നന്നായി മനസ്സിലാക്കി പഠിക്കാൻ അഖിൽ നല്ല കാനഡ കോഴ്സ് എടുത്തു പഠിച്ചു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ ആമേൻ 🙏

  • @bjayalekshmiamma2903
    @bjayalekshmiamma2903 4 дні тому

    എന്റെ മോൾക്ക് പല സമാധാനം ഉണ്ടാവണേ മാതാവേ നന്ദി നന്ദി നന്ദി

  • @PremaK-r1m
    @PremaK-r1m 4 дні тому

    Parisudha amme parisudha madave njnhnale anugrahikane yende bhrthavene caselninnu mojipikename ammamaadave 🙏✝️✝️

  • @Jose-d2c7p
    @Jose-d2c7p 5 днів тому +1

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ

  • @sindhuantony3612
    @sindhuantony3612 4 дні тому

    എന്റെ അമ്മ മാതാവേ ഇതു വരെ എനിക്ക് നടക്കാത്ത കാര്യം സ്വന്തമായി ഒരു വീട് എന്ന സ്വപ്നം എനിക്ക് തന്നു അനുഗ്രഹിക്കണമേ 🙏🙏🙏

  • @LissyJacob-t7r
    @LissyJacob-t7r 3 дні тому

    മാതവേ എന്റെ മകന്റെ മദ്യപാനം മാറ്റി അവനെ അനുഗ്രഹിക്കണ മേ

  • @philominaSalas
    @philominaSalas 5 днів тому

    Amme ഞങ്ങളുടെ പ്രാർത്ഥന കേട്ടു അവ നടത്തി തരണമേ

  • @LissyJacob-t7r
    @LissyJacob-t7r 3 дні тому

    ലിസി സൗഖ്യ തരണമേ മാതവേ

  • @vrindac5521
    @vrindac5521 4 дні тому

    എന്റെ അമ്മേ എന്റെ സ്‌ഥലം വിറ്റ് തരേണമേ 🙏🏽

  • @jessythomas3152
    @jessythomas3152 5 днів тому

    Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum samarpikkunu. Kathukollename sahayikkename. Thirukumaranodu njangalkuvendi madyastham prarthikkename. Innuvare nalkiyittulla ellaanugrahathinum ayiramayiram nani sosthram. Amen. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simnacphilip1597
    @simnacphilip1597 5 днів тому

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 16 ന് 3 year bsc nursing exam ആണ്.4 subjects ആണ് മാതാവേ ഉള്ളത്. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ മാതാവേ. ആമീൻ ❤

  • @rajanisanthosh2733
    @rajanisanthosh2733 4 дні тому

    എന്റെ അമ്മയെ മാതാവേ എന്റെ സ്ഥലം

  • @AnilaShinu
    @AnilaShinu 4 дні тому

    Ente kripasanam prasadha Vara Mathave ente husbandineyum Makkaleyum kathukolenne amme 🙏🏻❤🙏🏻 Thank you God,Amen🙏🏻

  • @sheejamuraly1374
    @sheejamuraly1374 5 днів тому

    Mathave njangalude kadamgal verttitharaname makkalkkunallajolysariyakkitharaname chikkkuvinujolysariyakkitharaname amen

  • @sonyjoseph7449
    @sonyjoseph7449 5 днів тому

    Holy mother Mary i come before i pray you release break through all financial failure loss situation occurred in trading business get plenty of opportunities increase money abundance prosperity stability continuesly flows my sources of income every zone in my life

  • @GopiLetha
    @GopiLetha 5 днів тому

    Amme mathave ente makkale kathukollane avark ellasahayum kodukane ellavisham maytikodukane amen

  • @SushamaSivan
    @SushamaSivan 5 днів тому

    അമ്മേ മാതാവേ 🙏🙏😭😭😭

  • @SujathaRaghu-qo4pn
    @SujathaRaghu-qo4pn 4 дні тому

    അമ്മേ മാതാവേ

  • @Suryashyjan
    @Suryashyjan 5 днів тому

    Amme mathave ente prardhanakal kelkkaname 💙💙💙🫂💙 njangalude bandhathil Amma nallath matram varuthename amme 🥺🥺🫂🫂🫂🫂 sandhoshavum samadhanavum niranja jeevitham nalkename amme 🥺🫂🫂🫂♥️ njaanum ente ichayanum maranathiloode polum piriyalle amme 🙏🙏🙏🥺🥺 njangalude snehathilum sandhoshathilum oru kuravum varalle amme 💙💙💙💙💙

  • @edhosegeorge3183
    @edhosegeorge3183 5 днів тому

    Ammamathave healing me from my sick and give me a peaceful mind. AMEN

  • @sahadevanm7514
    @sahadevanm7514 4 дні тому

    അമ്മേ എന്റെ കാലിന്റെ അസുഖം മാറ്റി എന്നെ നല്ലതായി നടക്കാൻ അനുഗ്രഹിക്കേണമേ മാതാവേ

  • @princejohn6740
    @princejohn6740 4 дні тому

    karthavea kathukollanamea,ente agraham sadichu tharanamea,ammayude asukham ellam mattaname ,arudeyum munpil thala kunikkan edavararuthea,avale orthu prarthikkunnu.Amen

  • @lijusunilsunil1412
    @lijusunilsunil1412 5 днів тому

    അമ്മേ മാതാവേ ഞാൻ രണ്ടുവർഷം ആയിട്ട് ഒരു ലോണിന്റെ ആവശ്യത്തിനുവേണ്ടി അലയുന്നു ഇനി അവർ നാളെയാണ് പറഞ്ഞിരിക്കുന്നത് ഇനിയെങ്കിലും അത് കിട്ടുവാൻ അമ്മ മാതാവ് ഇടപെടണം അല്ലെങ്കിൽ ജീവിതം വളരെ കഷ്ടത ആകും ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SoumyaShinod
    @SoumyaShinod 5 днів тому +2

    ഒന്നര വർഷം ആയി ഒരാളെ സഹായിക്കാൻ എന്റെ കയ്യിൽ നിന്നും നാലച്ചു പവൻ സ്വർണം കൊടുത്തിട്ട് രണ്ട് മാസം എന്ന് പറഞ്ഞു വാങ്ങിയത് ആണ്. രണ്ട് മാസം കഴിഞു ഒന്നര വർഷം ആയി അതിനു വേണ്ടി ഞാൻ സ്വർണം വാങ്ങിയ ആളെ വിളിക്കുന്നു. ഭൂമിയോളം അല്ല പാതാളത്തോളം ഞാൻ അവരുടെ മുന്നിൽ താണുകേണ് സംസാരിക്കാൻ തുടങ്ങിയിട്ട്. ഓരോ date പറഞ്ഞു എന്നെ പറ്റിക്കുകയാണ്. എന്റെ ഈ മാനസികാവസ്ഥയിൽ നിന്നും എന്നെ മോചിപ്പിക്കണേ എന്റെ പൊന്നു മാതാവേ 🙏🙏🙏

    • @biniraj9361
      @biniraj9361 2 години тому

      മാതാവേ ബിബിനെ കൊണ്ട് നാളെയെങ്കിലും എന്നെ ഒന്ന് വിളിപ്പിക്കേണമേ കൈ വിടല്ലേ 🙏🙏😭😭

  • @CeelinaPeter
    @CeelinaPeter 4 дні тому

    എന്റെ,വീടും,സ്ഥലവും,എത്രയും,:വേഗം,VITU കിട്ടണമേ

  • @cicilyjames5408
    @cicilyjames5408 4 дні тому

    Ente 2 makkalkum fujaira airportil nalla salaritulla joli kittan ente mathave ente 2 makkaleyum anugrahikaname amen

  • @nabeesabasheer8908
    @nabeesabasheer8908 4 дні тому +1

    അമ്മ മാതാവേ എന്റെ എന്റെ കടബാധ്യത മാറ്റി തരേണമേ അമ്മേ ദൈവമാതാവേ

  • @thomaspv4091
    @thomaspv4091 4 дні тому

    Amma mathave molku oru kuchine nalkey anugragikename husbendinde asugham mattitharename surgery ozivaky tharename amen

  • @maniyanpillai6373
    @maniyanpillai6373 5 днів тому

    Amma mathave amen 🙏🙏🙏

  • @deepthikalesh3233
    @deepthikalesh3233 5 днів тому

    അമ്മേ എന്റെ കടങ്ങൾ ഒക്കെ വീട്ടിമോളുടെ കൂടെ പോയി നിക്കാൻ സാധിക്കണേ 🙏🙏🙏

  • @maryvarghese.t1946
    @maryvarghese.t1946 5 днів тому

    Ammemathave enik parasahayam koodathe nadakkan sadikkaname enne sugapeduthaname ente apeksha sweekarikkaname ente manasinu dairium nalkaname AMÉN

  • @ManjuRoy-d9w
    @ManjuRoy-d9w 5 днів тому +3

    എന്റെ അമ്മേ മാതാവേ എന്റെ മകൻ കൂട്ടുകെട്ടിൽ അകപ്പെട്ടു പോകാതെ നേർവഴിയിൽ നടത്തണമേ. നല്ലയൊരു ജോലി ലഭിക്കണമേ ജീവിതപങ്കാളിക്കും ഒരു മാറ്റം കൊടുക്കണമേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @GopiLetha
    @GopiLetha 5 днів тому

    Amme mathavenale njgalk kripayum anugraham undakane amen