Amazing Hospital In Kerala | Palakkad

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 20

  • @AbdulSukoor-v1y
    @AbdulSukoor-v1y 7 місяців тому +2

    എൻറെ ജേഷ്ഠന് ദുബായിൽ വെച്ച് ഡിസ്ക് ബൾജ് ആയി നിവർന്ന് നിൽക്കാൻ പറ്റാതായിരുന്നു. ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ഡോക്ടർ ഓപ്പറേഷൻ പറഞ്ഞു. ആരോ പറഞ്ഞ് വഹാബ് ഡോക്ടറെ കോണ്ടാക്ട് ചെയ്തു. റിപ്പോർട്ട് കണ്ട് ഡോക്ടർ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നു. നിർന്ന് നിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലായതിനാൽ വീൽ ചെയറിലാണ് കൊണ്ടു വന്നത്. യുനാനി ഹോസ്പിറ്റലിൽ 22 ദിവസം ചികിത്സിച്ചു പിറ്റത്തെ ആഴ്ച തന്നെ ദുബായിലേക്ക് തിരിച്ചു പോയി. നന്ദി മെഡിസിന & ഡോക്ടർ.

  • @MrNireekshakan
    @MrNireekshakan 7 місяців тому +1

    എന്റെ ഉമ്മയുടെ മുട്ടു വേദനക്ക് കാണിക്കാത്ത സ്ഥലങ്ങളില്ല. അയൽപക്കത്തുള്ളവർ നിർബന്ധിച്ചാണ് ഒട്ടും പ്രതീക്ഷയില്ലാതെ ഉമ്മയെ വഹാബ് ഡോക്ടറുടെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ആദ്യത്തെ ചികിത്സയിൽ തന്നെ ആശ്വാസം വന്നു. പല തവണ തെറാപ്പികൾ വേണ്ടി എന്നെങ്കിലും ഉമ്മാക്ക് മുട്ട് മടക്കി നിസ്‌കരിക്കാൻ സാധിച്ചു. അസുഖം ഭേദമായപ്പോൾ ഉമ്മയുടെ ഉംറ എന്ന ആഗ്രഹവും സാധിച്ചു കൊടുത്തു. എല്ലാത്തിനും കാരണമായത് ഡോക്ടറുടെ ചികിത്സയാണ്. അല്ലാഹു ഡോക്ടർക്ക് നിരിവധിപേരെ സുഖപ്പെടുത്താൻ ഇനിയും ഉദവി നൽകട്ടെ.ameen.

  • @HisanaRashid-o6k
    @HisanaRashid-o6k 7 місяців тому +2

    ഞാനും vahab dr ന്റെ ചികിത്സയിൽ തന്നെയായിരുന്നു. എനിക്ക് നല്ല മാറ്റമുണ്ട്. എല്ലാർക്കും വിശ്വസിച്ചു തന്നെ ഡോക്ടറെ കാണാം. Alhamdullillah നല്ല റിസൾട്ട്‌ തന്നെയാണ്

  • @acec9109
    @acec9109 7 місяців тому +2

    Medicina is one among the best unani hospital in kerala, dr vahab’s wisdom and talent is amazing.

  • @NaseefNasee-ne8cy
    @NaseefNasee-ne8cy 7 місяців тому +1

    ,,, എനിക്കു വ്യായാമം,,ചെയ്യുമ്പോൾ,,, അസഹനീയമായ വേദന,, ഡോക്ടർ വഹാബിനെ പോയിട്ട് കണ്ടു,,വഹാബിന്റെ ചികിത്സ ഫലമാണ് Appendicitis,,ഭേദമായത്,,

  • @user-bm3ik6dh2v
    @user-bm3ik6dh2v 7 місяців тому

    We have experienced the
    stay and treatment in Medicina Hospital.
    No doubt, Dr Abdul Vahab has expertise in diagnosing the root cause for the problem of patients and treating them.

  • @Firoz-j6w
    @Firoz-j6w 7 місяців тому

    ഞാൻ ഒരു ബന്ധുവിനെകൊണ്ട് അവിടെ പോയിട്ടുണ്ട്. രോഗം കണ്ടു പിടിക്കുന്നതിൽ വഹാബ് ഡോക്ടർ പുലിയാണ്. He has talent in diagnosing diseases, gifted by god.

  • @jayajielamana2899
    @jayajielamana2899 7 місяців тому

    ഈ vdo കാണുമ്പോൾ തന്നെ എല്ലാവരുടെയും ഒരു വിധം അസുഖങ്ങൾ ഇവർക്ക് മാറ്റികൊടുക്കാൻ കഴിയുമെന്ന് തോന്നുന്നു. Vdo കാണുന്നവർ ഒന്ന് ശ്രമിച്ചു നോക്കിയാൽ റിസൾട്ട്‌ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നറിയാം 🙏🙏

  • @Fousiya-e8p
    @Fousiya-e8p 7 місяців тому +1

    ഞാനും വഹാബ് ഡോക്ടറെ രണ്ട് വർഷം ആയി കാണിക്കുന്നു സ്ത്രീ രോഗം അടക്കം എല്ലാം ഉണ്ടായിരുന്നു എനിക്ക് ഇപ്പൊ എല്ലാം മാറി എന്ന് തന്നെ പറയാം

  • @nafeesakm2906
    @nafeesakm2906 2 місяці тому

    Dr. അഡിമിറ്റ്. ആകുന്നഒരുരോഗി വന്നാൽ വല്യ ചെലവ് ഉണ്ടോ

  • @abdulfarook3421
    @abdulfarook3421 6 місяців тому

    Intership available there

  • @ShafCp
    @ShafCp 7 місяців тому

    യൂനാനി ഹോസ്പ്പിറ്റൽ നോളേജ് സിറ്റിയിൽ ഉണ്ട്

  • @supersali6730
    @supersali6730 6 місяців тому +1

    Njangalude main hospital😊
    @vavanur

  • @sunilkumararickattu1845
    @sunilkumararickattu1845 7 місяців тому

    ഇയാൾക്ക് hospital address Description line ൽ കൊടുത്ത് കൂടെ?😡😁

  • @farithaputhiyaveetil
    @farithaputhiyaveetil 7 місяців тому

    മുട്ട് വേദന ക്ക്‌ ചിലവ്‌ എത്ര വരും

  • @swamyrp2560
    @swamyrp2560 7 місяців тому

    മൊത്തത്തിൽ ഇങ്ങനെ ഏറ്റ എടുക്കുന്നതിന് കമ്മീഷൻ വലുതാകും
    എവിടെ നോക്കിയാലും ഇയാൾ പ്രെമോട്ടറാണല്ലോ?

    • @VINSPPKL
      @VINSPPKL 7 місяців тому

      സകല ഉടയിപ്പുകൾക്കും ഇയാളുടെ പ്രൊമോഷൻ ഉണ്ടാകും..
      ( Dir സിദ്ധിഖ് ഈ fake treatment ആണ് depend ചെയ്തത്..ഒരു ഹോസ്പിറ്റലിൽ പോയി നല്ലൊരു ഡോക്ടറെ കണ്ടിരുന്നെങ്കിൽ ഇന്നും ജേവച്ചിരിക്കേണ്ട മനുഷ്യനാണ്.)

    • @sharafuvpz6218
      @sharafuvpz6218 2 місяці тому

      ​@@VINSPPKLഅലോപ്പതി ഹോസ്പിറ്റലിൽ പോയവരെല്ലാം ജീവനോടെ തിരിച്ചു വരുമെന്ന കാര്യം അവർക്ക് അറിയില്ലായിരിക്കും

  • @democraticyouthfederation
    @democraticyouthfederation Місяць тому

    ഹലാൽ മരുന്ന്😂😂

  • @democraticyouthfederation
    @democraticyouthfederation Місяць тому

    ഹലാൽ മരുന്ന്😂😂