P V Anwar-സിപിഎം സമ്മേളനങ്ങളിൽ ഭയന്ന് പിണറായി.

Поділитися
Вставка
  • Опубліковано 15 вер 2024
  • ‪@MalayalivarthaInside‬
    #pvanwarmla

КОМЕНТАРІ • 81

  • @osologic
    @osologic 9 днів тому +25

    തിന്മകൾ ചെയ്ത് ലാഭം കൊയ്യുന്ന ഏതൊരു മാഫിയ സംഘവും തകർന്നടിയുന്നത് അതിനുള്ളിലുടലെടുക്കുന്ന വിപ്ലവങ്ങളിൽ കൂടി മാത്രമാണ്. കാരണം തിന്മകൾ നടന്നതത്രയും ഒരേ രഹസ്യ കൂടാരത്തിലാണ്.

  • @dannylalanparameswar7576
    @dannylalanparameswar7576 9 днів тому +13

    ഈ വേതാളന്മാരെ ചുമക്കുമ്പോൾ ഓർക്കണമായിരുന്നു . അല്ലെങ്കിൽ പുന്നാര മകളെ രക്ഷിക്കലാണല്ലോ പിണറായിയുടെ ശ്രദ്ധ . ആദ്യം രാജാവ് നന്നാകണം എങ്കിലേ രാജ്യം നേരാകൂ .

  • @pradeeppascal2251
    @pradeeppascal2251 9 днів тому +6

    കോൺഗ്രസ്സിൽനിന്നുവന്ന പി.വി.അൻവറും മുസ്ലീംലീഗിൽനിന്നുവന്ന കെ.ടി.ജലീലും കൂടി നടത്തുന്ന മാർക്സിസ്റ്റുപാർട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾനടക്കുന്നത്.

  • @osologic
    @osologic 9 днів тому +8

    Excellent talk.
    True reading.

  • @bhaskaranp5044
    @bhaskaranp5044 9 днів тому +22

    നാട്ടുകാരെ കുരങ്ങ കളിപ്പിച്ച് കലക്കു വെള്ളത്തിൽ മീൻ പിടിക്കുക നേട്ടം കൊയ്യുക

  • @vijayankalathil743
    @vijayankalathil743 9 днів тому +4

    ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ സത്യം പറയാറുണ്ട്. പാർട്ടി ഭരണ ഘടന അനുസരിച്ച് പണത്തോടുള്ള ആർത്തി നേതാക്കൾക്ക് മാത്രമേ അനുവദിച്ചിട്ടുള്ളൂ. അംഗങ്ങൾക്ക് നിഷിധമാണ്.

  • @osologic
    @osologic 9 днів тому +18

    പണത്തിനും സുഖത്തിനുമുള്ള ആർത്തി ഏതൊരു നേതാവിൽ ഉണ്ടായാലും ആ നേതാവു നികൃഷ്ടനും മാഫിയ നേതാവുമായി സ്വയം അധഃപ്പാതിക്കുന്നത് സ്വഭാവീകം.

  • @babuthomas7690
    @babuthomas7690 9 днів тому +34

    അപ്പോഴും പറഞ്ഞില്ലേ ജിഹാദി നുഴഞ്ഞു കയറ്റം പാർട്ടി ശ്രദ്ധിക്കണം എന്ന്.

  • @sreeharisivalayam
    @sreeharisivalayam 9 днів тому +9

    ചുരുക്കം ചിലന്തിവല പോലെ ആയി തൊടുന്നത് എല്ലാം ഒട്ടുന്നുഅ താ അവസ്ഥ.

  • @manikattikulam9715
    @manikattikulam9715 9 днів тому +6

    ഇനിയും ഒരു ജന്മം പാടു പെട്ടലും ഒരു പ്രയോജനം ഉണ്ടോ എന്നു തോന്നുന്നില്ല

  • @muralikrishnan9232
    @muralikrishnan9232 9 днів тому +7

    കർമ്മഫലം എന്നത് വിശ്വാസമുണ്ടോ ഇല്ലയോ എന്നൊന്നും നോക്കിയല്ല വരുന്നത്. നല്ലതേ നല്ലതിനെ തരൂ

  • @DharmanKn-ke8rx
    @DharmanKn-ke8rx 9 днів тому +3

    ഇത് എല്ലാം മറന്നു മുല്ലപെരിയാർ ഡാമിന്റെ സുരക്ഷിജത്തിന് വേണ്ടി നമ്മൾക്ക് പ്രാർത്ഥിക്കാം 🙏

  • @user-vt2ir7nr4z
    @user-vt2ir7nr4z 9 днів тому +4

    സർ ചക്രവർത്തിയുടെ ഭരണം അവസാനഘട്ടത്തിൽ🤔

  • @nairsadasivan
    @nairsadasivan 9 днів тому +7

    ഡാ ജലീലെ... ഈത്തവണ ഓണത്തിന് നിനക്ക് പായസം തരില്ലടാ 😜 എന്നു നുണറായി

  • @PradeepU-l7u
    @PradeepU-l7u 9 днів тому +1

    ഹഹഹഹ, ചിരിയാണ് വരുന്നത് ഇനി എന്ന് പിരിയും എന്ന് മാത്രം അറിഞ്ഞാൽ മതി

  • @babujose6678
    @babujose6678 9 днів тому +6

    *ഭരണകൂടം ഒരു യുദ്ധക്കളം* ആകും
    *പാർട്ടിയുടെ പ്രതിഛായ** ഹ്ഹ്ഹഹഹ!!!
    പഴമൊഴി - *നാറിയാണെങ്കിലും നല്ലവർ ആണ്* - ഇപ്പോൾ പലരും അങ്ങനെ തന്നെ....
    പിശാചുക്കൾ, കാര്യം കഴിഞ്ഞു, തമ്മിൽത്തല്ലി ചത്തോളും - നമുക്കെന്ത്??

  • @SureshKannan-il5kn
    @SureshKannan-il5kn 9 днів тому +6

    എന്ത് പാർട്ടി ഇസ്ലാമികരിക്കപ്പെട്ടു c p m ഇവിടെ തീരും

  • @n.m.saseendran7270
    @n.m.saseendran7270 9 днів тому +3

    Nothing will happen. Only common public needs to sacrifice

  • @UpendranUpendran-y1p
    @UpendranUpendran-y1p 9 днів тому +6

    ഇനി എപ്പോഴാണ് ശിവശങ്കരൻ എല്ലാം വിളിച്ചു. പറയുന്നത്. എല്ലാം നശിപ്പിച്ചാച്ച്

  • @regikurian4704
    @regikurian4704 9 днів тому

    Well said

  • @xaviermanas
    @xaviermanas 9 днів тому +3

    പച്ച വെളിച്ചം ഫലം കാണുമോ

  • @rajideth789
    @rajideth789 9 днів тому +1

    മരുമോൻ എന്ന പിണറായിയുടെ വീട്ടിൽ കയറിയോ അന്ന് പിണറായിക്ക് കഷ്ടകാലം തുടങ്ങി

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 9 днів тому +1

    സിഎം ന് കവിയത്രിയുടെ ഗതി 🤔

  • @thankammaraju9868
    @thankammaraju9868 9 днів тому +5

    കാക്കകൾ കൂട്ടമായി കാണുന്നത് സ്വാഭാവികം

  • @RameshKumar-th8oy
    @RameshKumar-th8oy 9 днів тому +4

    സഹൃദയ... ഇങ്ങനെ പറഞ്ഞ്.. മോങ്ങാതെ.. practical ആയി ഇവർക്ക് എതിരെ എന്ത് ചെയ്യാം എന്ന് ആലോചിക്കുക.. എന്തായാലും.. വയനാട് ദുരന്തം സ്വാഹ.. ദുരിതാശ്വാസ മുഖ്യമന്ത്രി പിണറായി വിജയൻ ആ.. പാവങ്ങളുടെ പിച്ച ചട്ടിയിൽ അൻവറിന്റെ നാമത്തിൽ കൈയ്യിട്ടു... കോടികൾ പോയ വഴി.. ഇനി നോക്കണ്ട... നമ്മുക്ക് ഇങ്ങനെ ഇരുന്നു..മെഴുകാം... കഷ്ട്ടം

  • @thombabu3914
    @thombabu3914 9 днів тому +1

    Do not escape From KARMA, for sure not today tomorrow.

  • @UnniKrishnan-p3t
    @UnniKrishnan-p3t 9 днів тому

    ഏത് തിന്മയും കുറച്ചു കാലം വാഴും. പിന്നെ വീഴും. ഒരിക്കലും ഉയരാത്തവിധം. ഈ ദേശവിരുദ്ധസഖ്യവും തകരും.

  • @martinkaattalen5888
    @martinkaattalen5888 9 днів тому

    Pavanayi, Savamay

  • @user-zf4jg1jm9q
    @user-zf4jg1jm9q 9 днів тому

    ഒരു കെട്ടിപ്പിടി' ഒരു ഉമ്മ ഒരു കളി നമുക്ക ഒന്നിക്കാം ഇന്നാൽ തീർന്നില്ലെ പിന്നെ ജനങളല്ലെ അതിനു ഞമ്മള്ള പോലീസില്ലെ

  • @rizamariyalalu2375
    @rizamariyalalu2375 9 днів тому

    അല്ലാ വരും നല്ലപിള്ള ചമയുന്നു എല്ലാം വലിയ രാട്രീയ കച്ചവടക്കാർ തന്നേ😅

  • @pauljoseph2811
    @pauljoseph2811 9 днів тому +1

    പാർട്ടിയിൽ മാപ്പിള ലഹള?

  • @alexanderpg6834
    @alexanderpg6834 9 днів тому

    Every one having little knowledge regarding affairs of politics and administration knows everything. But what to do ?. Who to do ?.

  • @sushilmathew7592
    @sushilmathew7592 9 днів тому

    Every thing has a twist.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 9 днів тому

    Anwar
    Jaleel
    Razack
    Riyaz
    New formula
    originates
    here

  • @user-gk1nx3mm7x
    @user-gk1nx3mm7x 9 днів тому

    😂 O gosh, what a shame.

  • @JayK.2002_
    @JayK.2002_ 9 днів тому

    Partigramam aaya nhangalude naattil ippol 3 varsham asyi parti pirivu vararilla… karanam simple , partykkum pravarthanam ishtam pole panam, manal kadarhu, swarnam kadath, quari , quotation angane ishtam pole panam!!!!

  • @martinkaattalen5888
    @martinkaattalen5888 9 днів тому

    Gigathikal Polichadukkiya Kammunisum, Atham Kammikal Jaivilikkatte, Pacha, chengodi, Lalsalam,

  • @annievincent3744
    @annievincent3744 9 днів тому +1

    ഓണത്തിനു പായസം കൊടുത്തയക്കുന്ന തല്ലേ ഇത്തവണ പിണങ്ങിയോ

  • @sajeevannm9771
    @sajeevannm9771 9 днів тому +8

    കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് (ഇസ്ലാം )നെ പൂർണ്ണമായും ഇസ്ലാമിസ്റ്റുകൾ വിഴുങ്ങി...

    • @sunithaa.n.5028
      @sunithaa.n.5028 9 днів тому

      പണത്തിന്(ഗൾഫ്) മീതെ പരുന്തും പറക്കില്ല...

  • @user-pu1eo4sh1t
    @user-pu1eo4sh1t 9 днів тому

    Churukkathil kollakaru motham keralam bharichu mudikkunnu Alle?.

  • @dileepkumartb4057
    @dileepkumartb4057 9 днів тому +1

    പിണറായി കൊട്ടു കിട്ടുമ്പോളറിയും

  • @sasidharanpillai2382
    @sasidharanpillai2382 9 днів тому +1

    Lokam Muzhuvan Nasicha Partiye Chumakunnavar Mandanmar

  • @VijayanKunnath
    @VijayanKunnath 9 днів тому +1

    Ultimately CURSE of Population of Kerala

  • @SivanAN-p2l
    @SivanAN-p2l 8 днів тому

    കോടികൾ അമ്മാനമാടി, പുല്ലുപോലെ, ചങ്കൻ, തിരുവാതിര കളിക്കും!!!!!!!!!!!!!!!!!!!😂😂😂😂😂😂

  • @thombabu3914
    @thombabu3914 9 днів тому

    Why party silent??????

  • @premachandran5391
    @premachandran5391 9 днів тому

    ഓട്ടപ്പം വീട്ടെ ചുടും 😮

  • @vijayakrishnanp5536
    @vijayakrishnanp5536 9 днів тому

    രാഷ്ട്രസേവനം താകൃതിയായി നടക്കുന്നു.... 🤣🤣🤣

  • @UpendranUpendran-y1p
    @UpendranUpendran-y1p 9 днів тому +1

    എല്ലാപേരും ശിവ ശങ്കരൻ അല്ല.

  • @user-wq9vm2mf9z
    @user-wq9vm2mf9z 9 днів тому

    Nathinu panikoduthu

  • @ramchandrancharuvil8385
    @ramchandrancharuvil8385 9 днів тому

    Allavarum shivashankar aneda cope

  • @LalyHarvey
    @LalyHarvey 9 днів тому

    😂😂😂

  • @Vijayan55
    @Vijayan55 8 днів тому

    BJP യുടെ തൃശൂർ സീറ്റ് പിണാറി

  • @vinuvinu-i8l
    @vinuvinu-i8l 9 днів тому

    Muhammadhe.ryasa.e.nadakathitte.dairetore.