Fr. Jince Cheenkallel | തളർന്നു പോയാലും നീ ചിറകടിച്ചുയരും

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 117

  • @lathaj2600
    @lathaj2600 3 роки тому

    കർത്താവേ എനിക്കു നന്നായി പ്രാർതിക്കുവാനുള്ള കൃപ നൽകണമേ ആമേൻ

  • @annamma4895
    @annamma4895 3 роки тому

    എന്റെ ഈശോയേ എന്റെ സഹനങ്ങളെ പുർണ്ണമായും അവിടുത്തേക്ക് സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശു വേ ആരാധന

  • @lekhabiju2224
    @lekhabiju2224 2 роки тому

    😓😞😭😭😭
    സഹനങ്ങളിൽ കൂടെനിന്ന പൊന്നുതമ്പുരാനും മാതാവും എന്നും കണ്മുന്നിൽ ഞാൻ കണ്ടിട്ടുണ്ട്, മെഴുകുതിരി യിലും, ഉരുകിവീണ മെഴുകിലും. കോടാനുകോടി നന്ദി യും സ്തോത്ര വും

  • @remyaakshaj6164
    @remyaakshaj6164 Рік тому

    എന്റെ ഈശോയെ ഞാൻ ഈ കടന്നു പോകുന്ന അവസ്ഥയിൽ നിന്നും എന്നെ മോചിപ്പിക്കണേ 🙏🙏ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു

  • @anadhavalliab3693
    @anadhavalliab3693 3 роки тому

    ഈശോ യെ എന്റെ ഫർത്താവ് തിരിച്ചു വരുവാൻഈശോയെ അനുഗ്രഹിക്ക അണമേ

  • @noelsebastianivb8301
    @noelsebastianivb8301 3 роки тому

    Nanni divame ellattinum ente mone paniyil ninnum viduthal thannallo prise tha lord👍👍👍

  • @seenabijo2027
    @seenabijo2027 3 роки тому +1

    ഈശോയെ എൻറെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @blessygeorge7794
    @blessygeorge7794 3 роки тому +1

    ഈശോയെ മക്കൾക്ക് വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമെ. ഈ മാസം എഴുതുവാനിരിക്കുന്ന പരീക്ഷയിൽ ഉന്നതവിജയം തന്ന് മക്കളെ അനുഗ്രഹിക്കേണമെ.. യേശു വെ നന്ദി .. യേശു വെസ്തോത്രം: ഹല്ലേലൂയ.. ഹല്ലേലൂയാ.. ആമ്മേൻ

  • @semishaameesh6689
    @semishaameesh6689 3 роки тому

    Ennum ororo prashnanghal undakum daivathodu kooduthal aduthappozha enghane daivame ninneyorthu sahikkanulla krupayum shakthiyum enikky thanne 🙏🙏🙏🙏

  • @smithamartin3385
    @smithamartin3385 3 роки тому

    Yesuve njangalkk aayusum aarogyavum ulla Oru kunjine nalki anugrahikkename

  • @merlinroy8712
    @merlinroy8712 3 роки тому

    ഈശോയെ നന്ദി ഹല്ലേലുയ നന്ദി

  • @rajiajith5499
    @rajiajith5499 3 роки тому

    ഈശോ..ഞങ്ങൾക്ക് സൽ സന്താന സൗഭാഗ്യം നൽകുവാൻ അങ്ങ് എല്ലാവിധ സഹായങ്ങളും നൽകി കൊണ്ടിരിക്കുന്നതിന് വളരെയധികം നന്ദി. അവസാന ശ്വാസം വരെ നന്ദി പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങളെ മാതാപിതാക്കളായി അനുഗ്രഹിച്ചാലും ദൈവമേ.. നന്ദി.. നന്ദി..നന്ദി

    • @lissysaju3241
      @lissysaju3241 Рік тому

      Makale prathyvedanikunnavarku vendy prayer chayu first

  • @aneymathew8842
    @aneymathew8842 3 місяці тому

    Praise the lord🙏🏻🙏🏻🙏🏻

  • @lathaj2600
    @lathaj2600 3 роки тому +3

    കർത്താവേ എന്റെ ചേട്ടന്റെ കണ്ണ് സുഖം കൊടുക്കണമേ ആമേൻ

    • @lissysaju3241
      @lissysaju3241 Рік тому

      I think we r writting wats ap message to lord Jesus. God

  • @craftvilla7306
    @craftvilla7306 3 роки тому

    Eshoye karuna undavaney

  • @mereenasajan8394
    @mereenasajan8394 3 роки тому +3

    ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ കൃപ തരണേ 🙏🙏. കുടുംബത്തെ വിശുദ്ധികരിക്കണേ

  • @nishanthcharles8267
    @nishanthcharles8267 3 роки тому

    Amen. Please pray for our family for peace and grace.

  • @thomson800
    @thomson800 3 роки тому

    Spiritually heart touching message.. Thank you Father.. May God be with you.. 🙏🙏

  • @ramanivn5969
    @ramanivn5969 3 роки тому +3

    ഈശോയെ എന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടാവണേ 🙏🙏🙏🙏സഹായിക്കണമേ

  • @lissylissy5091
    @lissylissy5091 3 роки тому

    Acha effective speech.

  • @tessyalex7112
    @tessyalex7112 3 роки тому

    Praying for you Father 🙏🙏🙏

  • @rosemarycherian2577
    @rosemarycherian2577 3 роки тому

    God will provide strength to face all difficulties in our lyf🤗

  • @rebeacadpaul7957
    @rebeacadpaul7957 3 роки тому

    എന്റെ അമ്മക്കുവേണ്ടിയും എന്റ മോൻ സാവിയോയ്ക്കു വേണ്ടിയുo പ്രാർത്ഥിക്കേണമേ🙏

  • @anithars1879
    @anithars1879 3 роки тому

    ഭർത്താവ് എന്നും നല്ല കുടിയാണ് ദേഷ്യവും ആണ് ഹോമോസെക്ഷ്വൽ ആണ് ദുസ്വഭവ മാറ്റുവാൻ പ്രാർത്ഥിക്കണമേ

  • @12Hailmary
    @12Hailmary 3 роки тому +2

    യേശുവേ നന്ദി,അങ്ങയെ ഞാൻ സ്നേഹിക്കുന്നു 🌹🙏🙏🙏

  • @roytg7643
    @roytg7643 3 роки тому +1

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന, യേശുവേ സ്തോത്രം. യേശുവേ നന്ദി, യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ സ്തോത്രം. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, യേശുവേ ആരാധന. ആമേൻ.

  • @kngeorge8039
    @kngeorge8039 3 роки тому +1

    Eesoye Vachanam Anusarichu Geevikanulla Krupavaram Nalky Njangle Abishekam Cheyyaname Amen Halleluyya Halleluyya 🙏🙏🙏

  • @kochuranichandy8574
    @kochuranichandy8574 3 роки тому +1

    Ente jeevithathil nan thakarnnu jeevikkuvanu. Agu ellam ariyunnundu ennu enikariyaam. Enne rakshikkum ennu nalla urappu undu enikku. Ente vishvaasam iniyum varthippikkane

  • @lathaj2600
    @lathaj2600 3 роки тому

    പിതാവേ എന്റെ ഓഫീസിലെ ആൾക്കാരുടെ മേൽ കരുണ ഉണ്ടായിരിക്കേണമേ

  • @lucyvinod2320
    @lucyvinod2320 3 роки тому +2

    ഈശോയെ എന്‍റെ സഹനം സമര്‍പ്പിക്കുന്നു ശക്തി തരണെ

  • @tessyalex7112
    @tessyalex7112 3 роки тому

    Lord Jesus Christ bless me and my

  • @edmdja6574
    @edmdja6574 3 роки тому

    എന്റെ അപ്പൊ എന്നെ നീ ഒന്ന് നോക്കണേ

  • @sathyanraymond9028
    @sathyanraymond9028 3 роки тому

    Amen Hallelujah hallelujah hallelujah

  • @prefectfinish5604
    @prefectfinish5604 3 роки тому +1

    Eshoye nanni sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🌹🙏🙏

  • @srlillyjosesrlillyjose9153
    @srlillyjosesrlillyjose9153 3 роки тому

    Amen Halleluyya 🙏🙏🙏

  • @sebygoodblessyou7325
    @sebygoodblessyou7325 3 роки тому +1

    Amen

  • @divyacraju335
    @divyacraju335 3 роки тому

    Eshoye ente bhayathe eduthukalayanamee

  • @divyacraju335
    @divyacraju335 3 роки тому +1

    God bless u father

  • @maryjaison8870
    @maryjaison8870 3 роки тому

    അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ജീവിക്കാൻ ഒരു വഴിയുമില്ല കടം വാങ്ങി കച്ചവടം തുടങ്ങി പക്ഷേ കച്ചവടം നടക്കുന്നില്ല പ്ലീസ്

  • @lishashaju748
    @lishashaju748 3 роки тому +4

    Amen🙏🙏🙏യേശുവേ നന്ദി.

  • @minimol62
    @minimol62 3 роки тому +4

    ഈശോയേ ഞാൻ വലിയ ഒരു സഹനത്തിലൂടെ കടന്നുപോകുന്നു. തളരാതെ സഹിയ്ക്കാ൯ ശക്തി തരേണമേ. അങ്ങയിൽ ഞാൻ വിശ്വസിയ്ക്കുന്നു

    • @bindu5024
      @bindu5024 3 роки тому

      ഈശോയെ എന്റെ ജോലി സ്ഥലത്തെ പീഠനങ്ങൾ എനിക്ക് സഹിക്കാൻ ശത്തി തരണമേ

    • @bindu5024
      @bindu5024 3 роки тому

      യേശുവേ ഇൻ charge പീഠിപ്പിക്കുമ്പോൾ തളരാതെ വിഴാതെ നീ നിന്റെ കൈകളിൽ താങ്ങണമേ

  • @shalimageorge8707
    @shalimageorge8707 3 роки тому +1

    Praise the Lord

  • @sherlygeorge4557
    @sherlygeorge4557 3 роки тому +5

    ഒരുപാട്സഹനത്തിന്റെനടുവിൽ.ഊടെകടന്നുപോകുന്നഞങ്ങൾക്,യേശുവെകൃപതരണെമ

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 3 роки тому +1

    God bless you all

  • @jayajaya7008
    @jayajaya7008 3 роки тому

    Eshoye ente sahanagalil koottayirikkenameee....

  • @alphonsathomas9198
    @alphonsathomas9198 3 роки тому

    Ammen

  • @judycleetus1127
    @judycleetus1127 3 роки тому +2

    യേശുവേ -വരുന്ന സഹനങ്ങളെല്ലാ. സഹിക്കുവാനുള്ള കൃപ ത ര ണമേ-

  • @sabishaju7462
    @sabishaju7462 3 роки тому +3

    എന്റെ നെഞ്ചിന്റെ ഇടതു ഭാഗത്തു വേദന ഉണ്ട് മാറാനും INR നോർമൽ ആവാനും പ്രാർത്ഥിക്കുന്നു ബ്ലോക്ക് ഇല്ലാതിരിക്കാനും സർജറി ഉണ്ടാവാതിരിക്കാനും പ്രാർത്ഥിക്കണമേ 🙏🙏

  • @rubeenabenny8619
    @rubeenabenny8619 3 роки тому

    Sahanangal sahikkan sakthipeduthane

  • @jayajaya7008
    @jayajaya7008 3 роки тому +1

    Esho koottichertha njagale verpirikkaruthee..... Njagale drohikkan sramikkunnavare karthavinte doothane vitt attipayikkanamee..... Eshoye sahayikkaneeeee.....

  • @tessyalex7112
    @tessyalex7112 3 роки тому

    O God bless me to overcome my tensions🙏🙏🙏🙏🙏

  • @shineyjoseph1692
    @shineyjoseph1692 3 роки тому +1

    My husband Thomas alcohol and smoking addition maran Holly Spirit nirayan financial crisis maran subotham lefikan amen hallelujah praise the lord amen

    • @lissypaul7864
      @lissypaul7864 3 роки тому

      Karthave njangale visudeekarikkaname aammen

  • @seraphinjoseph1845
    @seraphinjoseph1845 3 роки тому

    Yeshuve nee enikk danamayi thanna gevetha pagaliyude madiyaa panum mattithrenume aameen kadabadyatha mattithrenume aameen nee enikk danamayi thanna makkl jyothika Joseph jophna joseph jenifer joseph anugrahanume ammen

  • @lintajoy1112
    @lintajoy1112 3 роки тому +2

    ഈശോയെ ധ്യാനം കൂടാൻ തന്ന അനുഗ്രഹത്തിന് ഒരായിരം നന്ദി അപ്പാ

    • @premeelasart8180
      @premeelasart8180 3 роки тому

      അച്ചാ ഞാനെന്നും അച്ചന്റെ വചനം കേൾക്കാറുണ്ട്.' ഞാനെല്ലായിടത്തും നിന്ദിക്കപ്പെടുന്നു. ആരുമില്ലാത്തവളായി.വലിയ സമ്പന്ന കുടുംബത്തിലെ ഒരേയൊരു മകളാണ് ഞാൻ എനിക്ക് എന്റെ ഓഹരി പോലും എന്റെ അച്ഛൻ തരാൻ തയ്യാറല്ല. എനിക്കെന്റെ ഓഹരി കിട്ടാൻ പ്രാർഥിക്കാമോ.

  • @kavithataj7755
    @kavithataj7755 3 роки тому

    Fr jinxed praying for which abhishekam for your each talk

  • @sr.thusharaxavier9594
    @sr.thusharaxavier9594 3 роки тому

    🙏🙏

  • @ananduanandu1590
    @ananduanandu1590 3 роки тому

    Jesus I trust in you 🙏 praise the Lord 🙏

  • @shyjuyohannan6778
    @shyjuyohannan6778 3 роки тому +1

    Pray for me father..❤

  • @shamiyababy7066
    @shamiyababy7066 3 роки тому +1

    Amen. Jesus I trust in you

  • @deena7034
    @deena7034 3 роки тому

    🙏

  • @beenadominic2493
    @beenadominic2493 3 роки тому +1

    ആമേൻ. ആമേൻ. ആമേൻ.

  • @mariamscaria3205
    @mariamscaria3205 3 роки тому

    🙏🙏🙏🙏🙏🙏🙏

  • @beenajoy730
    @beenajoy730 3 роки тому +1

    അച്ച ഞാൻ അച്ഛന്റെ സ്പീച് കേൾക്കാൻ തുടങ്ങിയത് മുതലാണ് ഈശോയിലേക്ക് തിരിച്ചു വന്നത്. ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി യത് മുതൽ എനിക്ക് ഭയങ്കര സഹനങ്ങൾ ആണ്.. ഞാൻ നേരത്തെ depression നു മരുന്നു കഴിച്ചിരുന്നു പക്ഷേ ഇപ്പോൾ കുറെ നാളായി കഴിക്കുന്നില്ല.ഇപ്പോൾ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ആ അവസ്ഥയിലേക്ക് പോകുന്നപോലെ തോന്നുന്നു. എപ്പോഴു മരിക്കണം മരിക്കണം എന്ന ചിന്തയാണ്. ഉറക്കം കിട്ടുന്നില്ല.അച്ച ഞാൻ ഇനി എന്ത് ചെയ്യണം വീണ്ടും മരുന്ന് കഴിക്കേണ്ടി വരുമോ? എന്തായാലും പ്രാർത്ഥന ഞാൻ മുടക്കിയിട്ടില്ല. അച്ഛന്റെ പ്രാർത്ഥന യിൽ എന്നെയും ഓർകേണമേ. മനസ്സ് ആകെ തളർന്നു പോയ സമയത്താണ് ഈ speech കേട്ടത്.

    • @sonyshyam8424
      @sonyshyam8424 3 роки тому

      .munnotu thanne pokko prarthana mudakkaruthu marunno lepanamo oushadhavum alla eshoyude vachanam anu

    • @aleyammamma7362
      @aleyammamma7362 3 роки тому +1

      Keeping you in our prayers veena joy

  • @mollychacko2357
    @mollychacko2357 3 роки тому +1

    Yesuve sthothram ammen halleluyya

  • @ashiqmhd7600
    @ashiqmhd7600 3 роки тому

    Mathaveee veed sheriyakanee...vegamm..perunnaly kazhiyumpo eniku veedukitanee..rhadasamonnum undavaruthee

  • @allenjohn5254
    @allenjohn5254 3 роки тому +9

    ഞങ്ങളുടെ കുടുംബം ഇപ്പോൾ കടന്നുപോകുന്ന സഹനത്തിൽ നീ എന്റെ കൂടെ വരണമേ...

  • @maryisaac3528
    @maryisaac3528 3 роки тому +2

    Even if we go through the valley the Lord will be there even beforenwe reached the vally.His Mighty Hand will guide us and lead us

  • @mayalittle8897
    @mayalittle8897 3 роки тому

    Thank u Lord

  • @jayajaya7008
    @jayajaya7008 3 роки тому

    Eshoye sahayikkane.... 😭😭😭😭

  • @shineyjoseph1692
    @shineyjoseph1692 3 роки тому +1

    My children divya divin and Dennis Holly Spirit nirayan subotham lefikan amen hallelujah

  • @jenyjoseph8440
    @jenyjoseph8440 3 роки тому +1

    Amen 🙏🙏🙏🙏

  • @keneeshamorais1168
    @keneeshamorais1168 3 роки тому +1

    Monday Canadian time 9 am I have interwe please pray for me father

  • @georgemathews9051
    @georgemathews9051 3 роки тому +1

    Amen pray father for my daughter for safe delivery in April hallelujah

  • @resmijohny7026
    @resmijohny7026 3 роки тому

    Jesus I trust in you 🙏🙏

  • @reenamathew7979
    @reenamathew7979 3 роки тому +1

    Achoo, Thank you for the talk, help me to get a job

  • @beenajames658
    @beenajames658 3 роки тому

    Hallelujah

  • @minibiju4312
    @minibiju4312 3 роки тому

    Esoye njangal kadannupokunna eppozhathe avasthayil njangalodu kudeyirikkename.Esoyodu kude nadakkanulla kreupa tharane

  • @jayajaya7008
    @jayajaya7008 3 роки тому

    Eshoye ninne vittupokan enne anuvadhikkallee... Eshoye ni matram mathi enikk

  • @shajisuku6339
    @shajisuku6339 3 роки тому

    Acha prarthikkane

  • @indirabiju8242
    @indirabiju8242 3 роки тому +1

    🙏🙏🙏🙏❤️

  • @kamaladalam80
    @kamaladalam80 3 роки тому

    Father please pray for me. My husband expired last year and there is nobody to love me. I need Jesus. I need him to strengthen me. Lord Help Me.Praise the Lord

  • @YUC4R3
    @YUC4R3 2 роки тому +1

    🤭🤭

  • @janevincent8188
    @janevincent8188 3 роки тому +1

    Acha, pray for my daughter josy.🙏🙏🙏

  • @anmijose2510
    @anmijose2510 3 роки тому

    Father plz pray for me🙏

  • @elsammababy6656
    @elsammababy6656 3 роки тому

    Pray for anto baby

  • @Angel.83
    @Angel.83 3 роки тому

    Fr ഞാൻ psc എക്സമിനു ഒരുങ്ങിക്കൊണ്ടിരിക്കുന്നു... പഠിക്കുന്നതൊന്നും ഓർമയിൽ നിൽക്കുന്നില്ല.. എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ 🙏🙏

  • @CreativePassion158
    @CreativePassion158 3 роки тому

    Karthave njagalude Joli Sheri akkane etharayum veagam consultancy visa yum tickets yum offer letter yum mail Cheyenne njagalk orumich Singapore pokkan pattane avudunnu njagalude niyogagal sadhich tharanne njagalude sambathikam meachapeaduthanne nalla oru bhavanam veakan pattane Driving license Sherri akkane etharayum veagam njagalude kashttapaukal Matti tharanne ammumayude asugagalum Matti tharanne

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 3 роки тому

    please pray for us Lijo Jose Govt Job Delwin Speak yAnju nalla wife akan 1:1/2kittan from agency Delwin Speak soon Tijo Sinto case Succes Ancy Able Elsamma good Home Lisy good job Lima Good Marriage peace in home 🙏🙏🙏

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 3 роки тому

    Dr ROSELIT Saint akan

  • @lissysaju3241
    @lissysaju3241 Рік тому

    Why ?? Sahikam but atra kalam. Acha anda allarum vedio edumbol oru ph no tharathathu. Arkum risk adukan vyaa. Bada bada bathe but Vada pav khilathe he

  • @siyonsiyo5809
    @siyonsiyo5809 3 роки тому

    ഈശോയെ എന്റെ ജീവിത പ്രശ്നങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @regimonrejimon8273
    @regimonrejimon8273 3 роки тому +1

    Praise the lord

  • @RoyPascal
    @RoyPascal 3 роки тому

    Amen

  • @vineetha.jeslinjeslin8236
    @vineetha.jeslinjeslin8236 3 роки тому

    🙏

  • @mereenasajan8394
    @mereenasajan8394 3 роки тому +1

    Amen 🙏🙏

  • @shantysany1009
    @shantysany1009 3 роки тому

    Amen 🙏

  • @reshmaesthervarghese9463
    @reshmaesthervarghese9463 3 роки тому

    Amen

  • @sanitharajeev2531
    @sanitharajeev2531 3 роки тому +1

    Amen

  • @priyabinu6483
    @priyabinu6483 3 роки тому +1

    Amen

  • @aleyammamma7362
    @aleyammamma7362 3 роки тому +1

    Amen