"തോൽവി വിരൽ ചൂണ്ടുന്നത് ഇവിടുത്തെ ഭരണ പരാജയത്തിലേക്കാണ്" | LDF Lok Sabha Polls Defeat| CM Pinarayi

Поділитися
Вставка
  • Опубліковано 22 чер 2024
  • Prime Debate : LDF Lok Sabha Polls Defeat : തെറ്റ് തിരുത്തലിന് തയാറെങ്കിലും നേതൃമാറ്റം ഇല്ലെന്ന് CPM സംസ്ഥാന സെക്രട്ടറി M V Govindan. തുടർഭരണത്തിലേക്ക് പാർട്ടിയെ നയിക്കാൻ നെടുംതൂണായി നിന്നത് Pinarayi Vijayanനാണ്. നേതൃമാറ്റം പാർട്ടിയുടെയും സർക്കാരിന്റെയും മുന്നിൽ ഇല്ലെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ M V Govindan പറഞ്ഞു.
    #mvgovindanlive #pinarayivijayan #cpm #epjayarajan #primedebate #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 20

  • @gireeshkumar2325
    @gireeshkumar2325 28 днів тому +6

    " തലപ്പത്തു തിരുത്തു ഒന്നും വേണ്ട. എന്നാൽ ജനങ്ങൾ തിരുത്തിയെ പറ്റു " - ഗോവിന്ദൻ.

  • @pksanupramesh178
    @pksanupramesh178 29 днів тому +3

    Ahuja കമ്പനിയോട് പോലും പിണങ്ങുന്ന മുഖ്യൻ 😂😂😂

  • @radhakrishnanmk9791
    @radhakrishnanmk9791 28 днів тому +3

    ശ്രീജിത്ത്❤ 🎉

  • @AnilNadh-gu4vn
    @AnilNadh-gu4vn 28 днів тому +2

    അൽപ്പന് അർഥം കിട്ടിയാൽ...

  • @KSubash-yy3ki
    @KSubash-yy3ki 29 днів тому +2

    അഹങ്കാരിയായ നേതാവ് പാവത്താനായി അഭിനയിച്ചുകൊണ്ട് ഭരിക്കും 😂😂

  • @ayyappankuttyka8503
    @ayyappankuttyka8503 29 днів тому +1

    സാമൂഹ്യസുരക്ഷാ പെൻഷൻഒടിഗ്ഗികയായത് , സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ലാത്തത് ഊതിപ്പെരുപിച്ച കടബാദ്ധ്യത ഇതെല്ലാമാണ് കാരണങ്ങൾ നവകേരള യാത്രയും ചില പ്രസ്താവനകളും കാരണമായിട്ടുണ്ടാകാം കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയതുകൊണ്ടാണ് അതെല്ലാം സംഭവിച്ചത് കൂടെ മുഖu മന്ത്രിക്കും മകൾക്കുമെ തിരെയുള്ള ആരോപണ ങ്ങൾ ആണ് മറ്റൊന്ന്. 370 സീറ്റ് നേടി ഒറ്റക്ക് ഭരിക്കാവെന്ന് സ്വപ്നം കണ്ട മോദിക്ക് അതുപോയിട്ട് കേ വല ഒരിപക്ഷം പോലും ലഭിക്കാതെ303 ൽ നിന്ന് 240 ലേക്കുള്ള പതനം സൃഷ്ടിച്ചതിനേ ക്കാൾ വലിയ ആഘാത മൊന്നും കേരളത്തിലെ LDF ന് ഉണ്ടായില്ല. മുൻപ് ഉണ്ടായിരുന്ന ഒരു സീറ്റ് നിലനിർത്തുക യും എംപിമാരുടെ എണ്ണം മൂന്നിൽ നിന്ന് 4ആയി തീരുകയും ചെയ്തത് ഒരു നേട്ടമായി യഥാർത്ഥ വിജയിയുപിയെ കൈപ്പിടിയിൽ ഒതുക്കിയ അഖിലേഷ് യാദവ് തന്നെ 'നവീൻ പട്നായിക്കിൻ്റെയുംYSR കോൺഗ്രസിൻ്റെയും പരാജയം ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ മുന്നണി ഭരിക്കുമായിരുന്നു.

  • @user-mz5fw7rl4v
    @user-mz5fw7rl4v 29 днів тому +1

    ഒരു . സ്രോതാവ് എന്ന നിലയി ൽ മുഖ്യമന്ത്രിയുടെ പോക്ക് ശരിയല്ല. എന്ന് നേരത്തെ കമന്റ് ചെയ്തിരുന്നു ഈ പോക്ക് പോയാൽ കേരളം. ശ്രീ ലങ്ക പോലെയാകും എന്ന് താങ്കൾ അനാവിശ്വമായ കാര്യങ്ങൾക്ക് വരവ് നോക്കാതെ പണം ചെലവ് ചെയ്യു തു താങ്കൾ മാറിയാൽ ഭരണം നന്നാകും പാർട്ടി രക്ഷപെടും. താങ്കൾ നല്ല കാര്യങ്ങൾ പറയുകയും മോശം കാര്യങ്ങൾ ചെയ്യുകയും ചെയ്യും എന്നു ജനങ്ങൾക്ക് അറിയാം... ഉദാ.. കോവിട് കാലത്ത് താങ്കൾ പറഞ്ഞത് എത്ര നല്ല കാര്യങ്ങൾ എന്നാൽ ഭലത്തിൽ . താങ്കളുടെ ഓഫീസ് സ്വർണ കടത്ത് നടത്താൻ വേണ്ടിയാണ് ജനങ്ങളോട് നല്ല കാര്യങ്ങൾ പറഞ്ഞത് എന്ന് മനസിലായി അന്ന് മുതലുള്ള ഓരോ കാര്യങ്ങളും നോക്കിയാൽ ജനങ്ങൾക്ക് എല്ലാം മനസിലാകും

  • @pushkarang9596
    @pushkarang9596 29 днів тому +1

    എങ്ങിനെ തിരുത്തണമെന്നാണ് പ്രജിത്ത് പണിക്കാരൻ പറയുന്നത് താങ്കൾ പറയുന്നതുപോലേ ചെയ്താൽ 26 ൽ തങ്കൾ LDF ന് വോട്ടുചെയ്യുമോ?

  • @user-in5uf3md2v
    @user-in5uf3md2v 26 днів тому

    ലീഗിനോടുള്ള പെരുത്ത അമർഷം! ലീഗിനെ വശത്താക്കാൻ മരാമത്തു വകുപ്പിനെ മരുമോനാക്കേണ്ട ഗതികേട് വന്ന ഒരു പുത്രിമോഹ പിതാവിന്റെ പ്രതികാരം!

  • @sarathchandrababu266
    @sarathchandrababu266 29 днів тому

    😂😂😂😂
    ശ്രീജിത്ത് പണിക്കർ താങ്കളുടെ വില ഇരുത്തൽ പൂർണ്ണമായി ഉൾക്കൊള്ളുന്നില്ലാ
    ഭരണം മോശമാണ്, ധൂർത്ത് , ധാർഷ്ട്യം , അഹങ്കാരം , തൻപ്രമാണിത്വം , എല്ലാം ശരിയാണ്.
    15-20 വർഷങ്ങൾക്ക് മുമ്പ് C P M മുഖ്യമന്ത്രി ന്മാർ കേരളം ഭരിച്ചു. ഭരണത്തിൽ വിഴ്ചയുണ്ടാകാം ആ ഭരണ വിഴ്ച മാറ്റി എടുക്കുവാനും നേർ വഴിയെ നയിക്കപ്പെടാനും ഭരണത്തെ നിയന്ത്രിക്കാൻ കെല്പുള്ള ഒരു പാർട്ടി സെക്രട്ടറിയും പാർട്ടിയും അന്ന് ഉണ്ടായിരുന്നു. ഭരണത്തെ നിയന്ത്രിക്കുന്നത് അന്ന് പാർട്ടിയായിരുന്നു എന്ന് അർത്ഥം
    മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് പാർട്ടി ആണ്. അപ്പോൾ മുഖ്യമന്ത്രിയെ നിയന്ത്രിക്കാനും ഭരണ പോരായ്മ മാറ്റണം എന്ന് പറയാൻ അധികാരം പാർട്ടി സെക്രട്ടറിക്ക് ഉണ്ട്.
    ഇപ്പോൾ [ 8 വർഷം ] അങ്ങനെ ആണോ?.........
    പാർട്ടിയെ നയിക്കുന്നത് പിണറായി.
    മുഖ്യമന്ത്രി പിണറായി.
    L D F നിയന്ത്രിക്കുന്നത് പിണറായി.
    പിന്നെ എന്തിനാണ് എം വി ഗോവിന്ദൻ മാഷ് പാർട്ടി സെക്രട്ടറിയായി ഇരിക്കുന്നത്.
    പ്രസംഗത്തിൽ ഉടനീളം കോളി ആകുന്നു. കെ റെയിൽ അപ്പ കച്ചവടം പറഞ്ഞു കൊണ്ട് കോമാളി ചിരി ചിരിക്കുന്നു.
    പിണറായി മാത്രമല്ലാ പരാജയം ഉത്തരവാദി .
    ഭരണത്തെ നല്ല രീതിയിൽ കൊണ്ടുപോകാനുള്ള നിർദ്ദേശം കൊടുക്കുന്ന ആൾ ആയിരിക്കണം സംസ്ഥാന സെക്രട്ടറി ആയി വരാൻ

  • @user-cx3ls3xv4d
    @user-cx3ls3xv4d 29 днів тому

    ഈ ശ്രീജിത്ത് പണിക്കരുടെ സംഭാഷണം കേൾക്കുമ്പോൾ വെറുപ്പ് തോന്നുന്നു

    • @ElonHusky
      @ElonHusky 29 днів тому +1

      kammikku angane palathum thonum

  • @radhakrishnnan4223
    @radhakrishnnan4223 29 днів тому

    അതുകൊണ്ടാണൊ ശ്രീജിത്തേ നരേന്ദ്രമോദിക്കി ചെരുപ്പേറ് കിട്ടിയത് അതുംകൂടിപറ ഇതിന്റെകൂടെ !