ഗൗരവമായ കാര്യം വളരെ സംയമനത്തോടെ അവതരിപ്പിച്ച കനകനാണ് ഇന്നത്തെ താരം.😊കാള പെറ്റെന്ന് കേട്ടപ്പോഴേ കയറെടുത്ത ലില്ലിയും തങ്കവും. റൊണാൾഡ് ഇക്കാര്യം ഇനി പറയാൻ ആരെങ്കിലും ബാക്കിയുണ്ടാവുമോ .അമ്മാവനെയും അമ്മായിയെയും കൊണ്ട് വരണം❤
കനകൻ (അനീഷേട്ടൻ) ഒരു അസാധ്യ നടൻ ആണ്... ഇതുവരെയുള്ള എപ്പിസോഡുകളിൽ തമാശ കാണിക്കുമ്പോൾ പോലും ഒരു പോലീസുകാരൻ്റെ ശരീരഭാഷ അഭിനയത്തിൽ ഉടനീളം ഒളിച്ചുവയ്ക്കാൻ അദേഹത്തിന് കഴിഞ്ഞു...
അസാധ്യ അഭിനെതാവ് . അനീഷ് എന്ന ഈ നടനെ മലയാളത്തിനു കിട്ടിയ പുണ്യം . ഇത്രയ്ക്കു മനോഹരമാക്കാൻ വേറെ ഒരാൾക്ക് സാധിക്കും എന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ആണ് ഈ എപ്പിസോഡിൽ കാണാൻ കഴിഞ്ഞത് . സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤
അനീഷിനെ കുറേ കാലം മുൻപ് ഒരു 5 കൊല്ലം മുൻപ് ആണെന്ന് തോന്നുന്നു പുജപ്പുര വെച്ച് ഒരു bag ഉണ്ടായിരുന്നു കൈയിൽ എന്നോട് ചിരിച്ചു കാര്യം നിസ്സാരം ഉണ്ടായിരുന്നില്ലേ ഞാൻ സ്ഥിരം കാണാറുണ്ടായിരുന്നു 🥰👍🏻❤️😍🥰
ലില്ലി ovar . മുത്തിനെ മനസ്സിലാക്കിയ ഒരു ആന്റിയും അമ്മയും. ജിത്തു വും മുത്തും നല്ല സഹോദരങ്ങളെ പോലെ ആണ് എന്നു ഇല്ല എപ്പിസോഡ് ലും കാണിച്ചു തന്നിട്ട് ഇത് ചുമ്മാ. ഒട്ടും ഇഷ്ടം ഇല്ലാത്ത എപ്പിസോട് ഇതാണ്. എന്നും പറഞ്ഞു അളിയൻസ് എപ്പോഴും എന്റെ പ്രിയപ്പെട്ടതാണ്.
ഇതിലെ മുടിയൻ നല്ല പോലെ അവന് കൊടുക്കുന്ന character ചെയ്യുന്നുണ്ട് പിന്നെ എന്തിന് അവനെ കുറ്റം പറയണം.മുടിയൻ നല്ല പോലെ പെർഫോം ചെയ്തിട്ടും അവനെ കുറ്റപ്പെടുത്താൻ മാത്രം നോക്കുന്നു. എന്തിന് അവനെ ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നു?
All fears proved to be liars-- good episode.-- loving family -- the ones who come in are also cute like Jeethu.and Ronaldo-- Missing Amma and ammavan-- Wish I had such a loving family
എന്തായാലും പൊളി..... അടുത്ത വർഷമെങ്കിലും..ആഴ്‌ച്ചയിൽ...7 (വേണോ) വേണ്ടെ... നമ്മൾ ആര്.. (നടക്കുമോ എന്തോ )..5 ദിവസം എങ്കിലും...ഈ സീരിയൽ വേണം എന്നാണ് (എന്റെ) ആഗ്രഹം...7 കിട്ടിയാലും (എനിക്ക്)... കുഴപ്പമില്ല.. ഉണ്ടാകുമോ... കണ്ടു അറിയാം...
തങ്കത്തിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല,,, എങ്കിലും ഇടയ്ക്കു തങ്കത്തിനോട് ചോദിക്കാൻ തോന്നി, പണ്ട് ഒളിച്ചോടിയപ്പോ ഇത് പോലെ തന്നെ അല്ലെ വീട്ടുകാർ വിഴമിച്ചത്
കുറച്ചു കൂടി നല്ല episode കൾ പ്രതീക്ഷിക്കുന്നു. ജിത്തു മുത്ത് ഇവരെ മാത്രം കേന്ദ്രീകരിച്ചുള്ള കഥകൾ മടുപ്പുണ്ടാക്കുന്നു. മറ്റ് കഥാപാത്രങ്ങളും കൂടി ഉൾപ്പെടുത്തിയുള്ള കഥകളാണ് അളിയൻസിന്റെ ഭംഗി
തങ്കത്തിനു മോളുടെ കാര്യം വന്നപ്പോ എന്താ ഒരു ടെൻഷൻ... ഇത് പോലെ തന്നെയുള്ള ഒരമ്മ ആയിരുന്നു മുമ്പ് തങ്കത്തിന്റെ അമ്മയും ... അന്ന് തങ്കത്തിന് അതോർമയില്ലായിരുന്നു.....😊😊😊
തങ്കത്തിനന്നു മറവിരോഗം ബാധിച്ച് തായിരുന്നു ഒന്ന് പോടാ ചങ്ങാതി അവിടുന്ന് സീരിയൽ അഭിപ്രായം പറയാൻ വന്നിരിക്കുന്നു കണ്ടിട്ട് കിടന്നുറങ്ങിയാൽ പോരെ അല്ല പിന്നെ😅
നല്ല ഒരു കഥ..... മോളെ കാണാനില്ല എന്നറിയുമ്പോഴുള്ള തങ്കത്തിന്റെ അഭിനയം superb.... ഒരമ്മയുടെ എല്ലാ ആധിയും ആ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു.... ലില്ലി യെ കുറ്റപ്പെടുത്തി യിട്ട് കാര്യമില്ല.... മുത്തി നെ സ്വന്തം മോളായിട്ട് തന്നെ യാണ് ലില്ലി കാണു ന്നത്... അവളെ ക്കു റിച്ചു ള്ള ആധി മൂലമാണ് അബദ്ധങ്ങ ൾ സംഭവിച്ച ത്....കനകൻ സൂപ്പർ....മുത്തി ന്റെ.... തക്ലിയുടെ പ്രിയപ്പെട്ട മാമൻ...അവളെ കാണാൻ ഇല്ല എന്ന് അറി യുമ്പോഴുള്ള tension... എന്ത് ചെയ്യണം എന്ന ഉത്തരവാദിത്വം.... എല്ലാം വളരെ തന്മയത്തത്തോ ടെ behave ചെയ്തു.... Hats off to script writer, director, all actors n the entire unit 👍👌
എല്ലാപേരും അഭിനയത്തിൽ ഒന്നാം റാങ്ക് തന്നെ പക്ഷെ മുടിയന് പിങ്കിയുണ്ട് മുത്തിനെ അനിയത്തി ആയിട്ടാണ് കാണുന്നെ പിന്നെന്തിന് തെറ്റായി ചിന്തിച്ചു എല്ലാപേരും ഒരാളെങ്കിലും ഓർക്കണമായിരുന്നു 😅
@@army12360anoop മുടിയൻ മുത്തിനെയും കൊണ്ട് പോയി എന്ന് നമ്മളെ അവസാനം വരെ തെറ്റിദ്ധരിപ്പിച്ചത് ലില്ലിയല്ലേ???. ലില്ലിയെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത് ഡയറക്ട്ടർ അല്ലെ??? 😂😂😂😂
അയ്യേ എന്ത് ഒലക്ക ആണ് ഇത്, രണ്ടാളെ കാണാതായാൽ ഉടനെ ഒളിച്ചോട്ടം. പണ്ട് ലില്ലി ഒളിച്ചോടി എന്നും പറഞ്ഞു ഒരു എപ്പിസോഡ്. ആകെക്കൂടി കാണുന്ന ഒരു സീരിയൽ ആണ്, വെറുപ്പിക്കരുത് plz 🙏🙏🙏
ഇനി മൂന്നു ദിവസം കാത്തിരിക്കണമല്ലോ അളിയൻസ് കാണാൻ... എല്ലാം ദിവസവും വേണം എന്നുള്ളവർ ലൈക് ❤
ഞായറാഴ്ച ഇല്ലങ്കിലും കുഴപ്പം ഇല്ല.
Athe ...Monday vare .... Friday kude venam
ശരിക്കും... വല്ലാത്ത കാത്തിരിപ്പു തന്നെ യാണ്.... ഇതുവരെ ഒരു എപ്പിസോഡ് പോലും ഞൻ മിസ്സ് ആക്കിയിട്ടില്ല ❤❤❤
👍👍👍
Nammalu polum tension adichu poyi
മഞ്ജു ചേച്ചി അഭിനയം സൂപ്പർ...
ആ കരച്ചിൽ ഒക്കെ എന്താ
Originality....👌👏
അനീഷ് എന്നത് ഒരു മഹാനടൻ തന്നെ ആണ്,,,, സീരിയൽ മാത്രം കൊടുത്തു ഇദ്ദേഹത്തെ ചെറുതാക്കരുത് ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു ❤❤❤
Satyam. Really he is a best actor.
Yes 👍👍👍👍👌👌
ഒരുപാട് സന്തോഷം
@@ANEESHRAVIVLOGS 💞💞💞💞
ഈ പ്രശ്നം മുഴുവൻ ലില്ലി ആണ് ഉണ്ടാക്കിയത് 🤣🤣🤣🤣
അനീഷേട്ടാ നിങ്ങൾ ഒരു അസാധ്യ നടൻ തന്നെ എന്തൊരു നാച്ചുറൽ ആക്ടിങ് ഞാൻ ഏട്ടന്റെ ഒരു വലിയ ആരാധകൻ ആണ്
Thank you dear
അനീഷ് മുമ്പൊക്കെ വല്ലാതെ ഓവർ ആക്ടിങ് നടത്തുമായിരുന്നു. ഇതിന്റെ ഡയറക്ടറാണ് 'ശരിയാക്കി'യെടുത്തത്!
ഗൗരവമായ കാര്യം വളരെ സംയമനത്തോടെ അവതരിപ്പിച്ച കനകനാണ് ഇന്നത്തെ താരം.😊കാള പെറ്റെന്ന് കേട്ടപ്പോഴേ കയറെടുത്ത ലില്ലിയും തങ്കവും. റൊണാൾഡ് ഇക്കാര്യം ഇനി പറയാൻ ആരെങ്കിലും ബാക്കിയുണ്ടാവുമോ .അമ്മാവനെയും അമ്മായിയെയും കൊണ്ട് വരണം❤
❤❤
മുത്തിന് പനി കൂടുതലായോ. അതായിരിക്കാം ഒളിച്ചോട്ടക്കഥയായി മാറ്റിയത്. സൂപ്പർ എപ്പിസോഡ് . ❤❤❤
അവസാനം വരെ മുൾമുനയിൽ നിറുത്തിയ എപിസോഡ്.... കൊള്ളാട്ടോ.... ഇതിനാണ് പറയുന്നത്.... ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതൊക്കെയും അവനെന്നോർക്കും....😅😅😅😅
Alla ee kanakanpolice enthoott police ann.arenkilum kaanunilkannu parayumbol negative anallo chindhichukoottunnath.enthayaalum super ♥️
@@sandhyashibu3763 kanakan police allade Lilly aan chinthich kootiyath 🙄
നിങ്ങളൊരിക്കലും ചിന്തിക്കാൻ പാടില്ലാത്ത കാര്യം 😂😂😂😂ജിത്തു മുത്തു ചേട്ടനും അനിയത്തീം അല്ലെ 🤦♀️കഥ പോയപ്പഴേ മനസിലായി ഇതിങ്ങനെ വരൂന്ന് 😄😄.. എല്ലാരും തകർത്തു 🥰🥰🥰🥰
Director,Kanakanu kodutha role, .💯 perfect aakki❤
വല്ല കാര്യവുമുണ്ടോ 😂😂Tension മാത്രം മിച്ചം😂😂kanakan..സൂപ്പർ❤
കനകൻ (അനീഷേട്ടൻ) ഒരു അസാധ്യ നടൻ ആണ്... ഇതുവരെയുള്ള എപ്പിസോഡുകളിൽ തമാശ കാണിക്കുമ്പോൾ പോലും ഒരു പോലീസുകാരൻ്റെ ശരീരഭാഷ അഭിനയത്തിൽ ഉടനീളം ഒളിച്ചുവയ്ക്കാൻ അദേഹത്തിന് കഴിഞ്ഞു...
😳
💯 Correct 👌
ക്ലീറ്റസും ഒട്ടും മോശമല്ല. പുള്ളിയും സൂപ്പർ ആണ്.
ഇവർക്ക് ഒക്കെ ആല്ലേ അവാർഡ് കൊടുക്കേണ്ടത് എന്തൊരു പെർഫോമൻസ് 👏👏♥️♥️
സത്യം 🙏🏽
ഇവരെയൊക്കെ എന്താ സിനിമയിൽ എടുക്കാത്തത്
എന്തൊരു അഭിനയമാണ് ഇവരുടേതു 🙏🏽🙏🏽🙏🏽🙏🏽
അസാധ്യ അഭിനെതാവ് . അനീഷ് എന്ന ഈ നടനെ മലയാളത്തിനു കിട്ടിയ പുണ്യം . ഇത്രയ്ക്കു മനോഹരമാക്കാൻ വേറെ ഒരാൾക്ക് സാധിക്കും എന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ആണ് ഈ എപ്പിസോഡിൽ കാണാൻ കഴിഞ്ഞത് . സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤
Exactly bro 💯✅👍
സന്തോഷം
Kanakan &മഞ്ജു അഭിനയം തകർത്തു ഒർജിനാലിറ്റി പറയാതിരിക്കാൻ വയ്യ ഓസ്‌കർ അവാർഡിന് അർഹരാണ് പൊളിച്ചു ♥️♥️♥️👍👌👌👌👌
എന്താ ലില്ലിയുടെ അഭിനയം കൊള്ളില്ലേ
😅😮😅
ലില്ലിയെ പോലെ ഒരാള് മതി.... ഇല്ലാത്ത ഒരു കാര്യത്തെ ഇത്രയും വലുതാക്കാൻ...
ഇത് ആക്ടിങ് ആണ് എന്നറിയാം. എങ്കിലും, മഞ്ജുവിന്റെ ആ മുത്തേ എന്നുള്ള വിളിക്കേട്ടു അറിയാതെ ഒരു സങ്കടം വന്നു..... 🤩🤩🤩
അനീഷിനെ കുറേ കാലം മുൻപ് ഒരു 5 കൊല്ലം മുൻപ് ആണെന്ന് തോന്നുന്നു പുജപ്പുര വെച്ച് ഒരു bag ഉണ്ടായിരുന്നു കൈയിൽ എന്നോട് ചിരിച്ചു കാര്യം നിസ്സാരം ഉണ്ടായിരുന്നില്ലേ ഞാൻ സ്ഥിരം കാണാറുണ്ടായിരുന്നു 🥰👍🏻❤️😍🥰
ഒരു പോലീസുകാരന്റെ യാതൊരു വിവരവുമില്ലാത്ത കനകൻ. ഭാര്യ പറയുന്നത് അപ്പടി വിശ്വസിക്കുന്ന ഒരാള്.😄 തങ്കം സൂപ്പർ 👍
ഇല്ലാത്തതു പറയുന്നതിന് ലില്ലിക് ഒരു അടിയുടെ കുറവുണ്ട്
അത് ശരിയാണ്
എന്തായാലും പെങ്ങളായി കണക്കാക്കുന്ന ഒരു കൊച്ചിനേയും കൊണ്ട് ആങ്ങള ഒളിച്ചോടിപ്പോയി എന്നു ചിന്തിക്കുന്ന ഒരു എപ്പിസോഡ്... മോശമായിപ്പോയി...
Seriyaa
Njanum orthu. Logic illaathe poyi
ഇങ്ങനെ ഒരു മാമനും മാമിയും ❤
വീട്ടൽ ഇരുന്ന് കരയുന്നതിന് പകരം പോയി ആദ്യം ട്യൂഷൻ ക്ലാസിൽ മുത്ത് ഉണ്ടോ എന്ന അല്ലേ നോക്കേണ്ടത്! കൺടെൻറ് ദാരിദ്രം കാണാൻ ഉണ്ട്
ലില്ലി ovar . മുത്തിനെ മനസ്സിലാക്കിയ ഒരു ആന്റിയും അമ്മയും. ജിത്തു വും മുത്തും നല്ല സഹോദരങ്ങളെ പോലെ ആണ് എന്നു ഇല്ല എപ്പിസോഡ് ലും കാണിച്ചു തന്നിട്ട് ഇത് ചുമ്മാ. ഒട്ടും ഇഷ്ടം ഇല്ലാത്ത എപ്പിസോട് ഇതാണ്. എന്നും പറഞ്ഞു അളിയൻസ് എപ്പോഴും എന്റെ പ്രിയപ്പെട്ടതാണ്.
മുടിയൻ നല്ല യുത്തൻ ❤❤
ലില്ലി ക്ക് ഒരു അടി കൊടുക്കണം റൊണാൾഡിനോട് ഒരു കാര്യവും പറയരുത് മനസിൽ നിൽക്കില്ല
ഇതിലെ മുടിയൻ നല്ല പോലെ അവന് കൊടുക്കുന്ന character ചെയ്യുന്നുണ്ട് പിന്നെ എന്തിന് അവനെ കുറ്റം പറയണം.മുടിയൻ നല്ല പോലെ പെർഫോം ചെയ്തിട്ടും അവനെ കുറ്റപ്പെടുത്താൻ മാത്രം നോക്കുന്നു. എന്തിന് അവനെ ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നു?
അത് കുറച്ചു ദ്രോഹികൾ ഇറങ്ങിട്ടുണ്ട്. മുടിയനെ തകർക്കാൻ. അതു നടക്കില്ലാട്ടൊ. ഉപ്പും മുളകിലെ എത്ര വേരുപിടിച്ചവരെ ഇപ്പോൾ ഞങ്ങൾ സഹിക്കുന്നു
Sathyam..aa kochine oridathum jeevikkan anuvadikkilla
Exactly 💯
അത് ഉപ്പും മുളകും ഫാൻസ് ആകും
മുടിയനെ സ്നേഹിക്കാൻ നമ്മളൊക്കെ ഉണ്ടല്ലോ പിന്നെന്താ.... നെഗറ്റീവ് പറയുന്നവർ പറയട്ടെ
All fears proved to be liars-- good episode.-- loving family -- the ones who come in are also cute like Jeethu.and Ronaldo-- Missing Amma and ammavan-- Wish I had such a loving family
ലില്ലി യഥാർത്ഥ നുണച്ചി 😜😊
എന്തായാലും പൊളി..... അടുത്ത വർഷമെങ്കിലും..ആഴ്‌ച്ചയിൽ...7 (വേണോ) വേണ്ടെ... നമ്മൾ ആര്.. (നടക്കുമോ എന്തോ )..5 ദിവസം എങ്കിലും...ഈ സീരിയൽ വേണം എന്നാണ് (എന്റെ) ആഗ്രഹം...7 കിട്ടിയാലും (എനിക്ക്)... കുഴപ്പമില്ല.. ഉണ്ടാകുമോ... കണ്ടു അറിയാം...
മുടിയൻ വന്ന ശേഷം അളിയൻസ് കാണാൻ തുടങ്ങിയവർ ആരൊക്കെ..... 👇
Kanakan sir fan aayi. He is a versatile actor ❤
💯✅
Thank you dear
@@ANEESHRAVIVLOGS 😍❤️
@@ANEESHRAVIVLOGSവിനയം കയ്വിടരുത്
ഒരു എപ്പി സോഡിൽ തീരുന്ന അളിയൻ സല്ലേ ഉചിതം-എങ്കിലും സംഗതി ഗംഭീരം -
തങ്കത്തിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല,,, എങ്കിലും ഇടയ്ക്കു തങ്കത്തിനോട് ചോദിക്കാൻ തോന്നി, പണ്ട് ഒളിച്ചോടിയപ്പോ ഇത് പോലെ തന്നെ അല്ലെ വീട്ടുകാർ വിഴമിച്ചത്
Muthine kanathe Lilliyude aadi, powli acting 👌👌❤️❤️
ആ ലില്ലയുടെ ചെവികല്ല് തീർത്തു ഒരെണ്ണം കൊടുത്തിരുന്നേൽ
അല്ല, തങ്കത്തിന്റെ...
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍. നടരാജൻ വന്നപ്പോൾ കലക്കി😀
Ellarum ethra natural aayittanu act cheyunnathu. Hats off to you all. ❤️
കനകന് പോയി അന്വേഷിച്ചാൽ പോരെ
ഈ വക കാര്യങ്ങൾ റൊണാൾഡിനെ ഏൽപ്പിക്കാൻ പാടുണ്ടോ
എൻ്റെ പൊന്നു ലില്ലി പെണ്ണേ 🙏🏻
എല്ലാ നടീനടന്മാരും ഒന്നിനൊന്നു മെച്ചം 👌👌👌👌👌👌💐💐💐💐💐
മുടിയൻ ഫാൻസ്
പിങ്കിയെ കാണാൻ പോയതാണോ?
ഈ നിസ്സാര കാര്യങ്ങളെ ........
കുറച്ചു കൂടി നല്ല episode കൾ പ്രതീക്ഷിക്കുന്നു. ജിത്തു മുത്ത് ഇവരെ മാത്രം കേന്ദ്രീകരിച്ചുള്ള കഥകൾ മടുപ്പുണ്ടാക്കുന്നു. മറ്റ് കഥാപാത്രങ്ങളും കൂടി ഉൾപ്പെടുത്തിയുള്ള കഥകളാണ് അളിയൻസിന്റെ ഭംഗി
ഞാൻ സ്ഥിരം കാണുന്ന ഒരു സീരിയലാണ് അളിയൻസ് ഇങ്ങനെ ഒരു എപ്പിസോഡ് ആവശ്യമുണ്ടായിരുന്നു ഇന്നലെ അടിപൊളിയായിരുന്നു ഇന്ന് എന്തായിരുന്നു കാട്ടിയത്
Kanakan superb performance
നല്ല episode, മഞ്ജു സൗമ്യ അനീഷ് super അഭിനയം,
ഇങ്ങനെതന്നെ ആണ് നമ്മൾ real ലൈഫിൽ ചിന്തിച്ച് പോവുക,
ഈ ലില്ലി ചേച്ചി യുടെ കാര്യം😅😅😅😅
*happy to see mudiyan in aliyanz🔥*
Super episode, ellavarum adipoliyayittu abinayichu
Super episode..! Kudos to entire team..!!!
ആദ്യം അവരവരുടെ മക്കളിൽ വിശ്വാസം വേണം. അപാര അഭിനയം തന്നെ ഇവർ ഓരോരുത്തർക്കും. 💅💅💅💅👏👏👏🙏🙏🙏
തങ്കത്തിനു മോളുടെ കാര്യം വന്നപ്പോ എന്താ ഒരു ടെൻഷൻ... ഇത് പോലെ തന്നെയുള്ള ഒരമ്മ ആയിരുന്നു മുമ്പ് തങ്കത്തിന്റെ അമ്മയും ... അന്ന് തങ്കത്തിന് അതോർമയില്ലായിരുന്നു.....😊😊😊
എല്ലാ അമ്മമാരും ഇങ്ങനെയാ 😅 അവർക്ക് മക്കളുടെ കാര്യം വരുമ്പോൾ എല്ലാം തകിടം മറിയും
😂😂
തിരക്കഥാകൃത്തിനോട് പറയൂ 😆😅
തങ്കത്തിനന്നു മറവിരോഗം ബാധിച്ച് തായിരുന്നു ഒന്ന് പോടാ ചങ്ങാതി അവിടുന്ന് സീരിയൽ അഭിപ്രായം പറയാൻ വന്നിരിക്കുന്നു കണ്ടിട്ട് കിടന്നുറങ്ങിയാൽ പോരെ അല്ല പിന്നെ😅
സത്യം
😮 ഇത് ഇച്ചിരി ഓവർ ആയില്ലേ 😮
Excellent episode. I must say that the script is exceedingly sabhash kiri kiri😂
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan adipoli ❤️
Super super super orupade isettammane aliyance ❤
സൂപ്പർ 👍🏼.. പെൺ മക്കൾ ഉള്ള വീട്ടിലെ നല്ല മാതാ പിതാക്കൾ കുടുംബ ഒര് മിച്ച്ഉള്ള കുടുംബം ജീവിതം.. ഇങ്ങനെആകുമ്പോൾ ഈ കാലത്ത് ഇങ്ങനെ പേടിക്കണം. അതാണ്...
ഇന്നത്തെ എപ്പിസോഡ് കൊള്ളാം
എന്തായാലും മുത്ത് olichodilla but തംഗം പണ്ട് olichodiyathkond അതിൻ്റെ tension മനസ്സിലാക്കാൻ ഉള്ള ഒരു അനുഭവം......
17:25: എന്റെ അമ്മ (നീലു reference) ❤
നല്ല ഒരു കഥ..... മോളെ കാണാനില്ല എന്നറിയുമ്പോഴുള്ള തങ്കത്തിന്റെ അഭിനയം superb.... ഒരമ്മയുടെ എല്ലാ ആധിയും ആ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു....
ലില്ലി യെ കുറ്റപ്പെടുത്തി യിട്ട് കാര്യമില്ല.... മുത്തി നെ സ്വന്തം മോളായിട്ട് തന്നെ യാണ് ലില്ലി കാണു ന്നത്... അവളെ ക്കു റിച്ചു ള്ള ആധി മൂലമാണ് അബദ്ധങ്ങ ൾ സംഭവിച്ച ത്....കനകൻ സൂപ്പർ....മുത്തി ന്റെ.... തക്ലിയുടെ പ്രിയപ്പെട്ട മാമൻ...അവളെ കാണാൻ ഇല്ല എന്ന് അറി യുമ്പോഴുള്ള tension... എന്ത് ചെയ്യണം എന്ന ഉത്തരവാദിത്വം.... എല്ലാം വളരെ തന്മയത്തത്തോ ടെ behave ചെയ്തു....
Hats off to script writer, director, all actors n the entire unit 👍👌
This series is going to be very crazy 😢,I don’t want watch any more 😢😮😅😊
ithu egne sadhikkunuu igne kadha undakaannnnn suuuuuperrrrr adipoliiiiiiiii
Lilly ethu lokatha jeevikkunnath
Kanankan super
Writer daily episode kanulla enn thonnunnu ... Eehh....
Verum tharam thanna story ... FRR
ഇവരുടെ അഭിനയം അഭിനയം ആയി തോന്നുന്നില്ല ശരിക്കും സാധാരണ നമ്മുടെ ജീവിതം പോലെ 👍
എല്ലാപേരും അഭിനയത്തിൽ ഒന്നാം റാങ്ക് തന്നെ പക്ഷെ മുടിയന് പിങ്കിയുണ്ട് മുത്തിനെ അനിയത്തി ആയിട്ടാണ് കാണുന്നെ പിന്നെന്തിന് തെറ്റായി ചിന്തിച്ചു എല്ലാപേരും ഒരാളെങ്കിലും ഓർക്കണമായിരുന്നു 😅
ഈ സീരിയൽ ടീവി യിൽ ഏ ത് ചാന ലി ലാ ണ് എ പ്പോഴാ ണ് സമയം ഞാൻ 4 ദി വസമായി യുട്യൂബിൽ കാണുന്നു എനി ക്ക് ഇഷ്മായി ടീവി യിൽ കാണാൻ വേണ്ടി യാണ്
കനകന്റെ അഭിനയം പറയാതിരിക്കാൻ വയ്യ. ലില്ലിയും പൊളിച്ചു
നല്ലൊരു എപ്പിസോഡ് 👍❤️❤️❤️❤️
അളിയൻസ് എല്ലാ ദിവസവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ
ശരിക്കും ലില്ലി സൂപ്പർ ഏട്ടത്തിയുടെ മകൾ മുത്ത് മിസ്സിംഗ് ആയപ്പോൾ ആ ടെൻഷൻ അടിപൊളി
അഭ്യന്തര മന്ത്രി രാജി വെക്കുന്ന കാര്യം തങ്കം ചേട്ടത്തി അറിഞ്ഞാൽ എന്താണ് റൊണാൾഡെ പ്രശ്നം 😄😄😂😂
Very good
മൂടിയൻ വന്നപ്പോ മറക്കാതെ കാണാൻ വരുന്നു
ഡയറക്ട്ടർ ലില്ലിയെ കൊണ്ട് സകലതും ചെയ്യിപ്പിച്ചു 😂😂😂😂
Means 😮😮😮
@@army12360anoop മുടിയൻ മുത്തിനെയും കൊണ്ട് പോയി എന്ന് നമ്മളെ അവസാനം വരെ തെറ്റിദ്ധരിപ്പിച്ചത് ലില്ലിയല്ലേ???. ലില്ലിയെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത് ഡയറക്ട്ടർ അല്ലെ??? 😂😂😂😂
അനീഷ് രവി....മിനിസ്ക്രീനിലെ "മമ്മുട്ടിയും മോഹൻലാലും",.......💚💚👍👍🤣
Thankom ,lily pennum
Kankanum kalakki..Thankam namichu🙏👌👍
Police anweshikkaan pokathe veetil irokkunnu😂😂😂
Super serial ellarum onninonnu mecham abhinayam 🥰
Ennathe aliyans adipoli😂
ഈ വകയായിട്ട് ഇറങ്ങല്ലേട്ടാ സംവിധായക
ഇതു അടിപൊളി 👍👍👍❤️🧡🧡❤️
😢 മുടിയൻ ഉപ്പും മുളകിലോട്ടു തന്നെ തിരിച്ചു വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
അതിന് സംശയം എന്താ നമ്മുടെ ചെക്കൻ അല്ലേ ഇപ്പോൾ ഉപ്പും മുളകിന് ഡയറക്ടർ അവൻ മുടിയുടെ തിരിച്ചുകൊണ്ടുവരും തലച്ചിറ ഇഷ്ടം
എത്രയോ തവണ പറഞ്ഞു മഞ്ജുവിന്റെ മുടി ഒന്ന് ഒതുക്കി വക്കാൻ.. എല്ലാ സീരിയലിലും ഇങ്ങനെ തന്നെ bore ആണ്
👌...... Super direction, Script.
നല്ലൊന്നാന്തരം തിരക്കഥ 👍
പുരുഷൂ...ഡ്രെസ്സ്..😂😂ചുരിദാർ...
കാള പെറ്റുന്നു കേട്ടാൽ കയർ എടുക്കുന്ന പാർട്ടീസാണ് എല്ലാം... 🤣🤣🤣എനിക്കറിയാമാരുന്നു ഇത് തന്നെ സംഭവിക്കും എന്ന്.
Aneeshettan ♥️poli
😊😊ലില്ലിപ്പെണ്ണിന്റെ ഓരോ കാര്യങ്ങൾ... ടെൻഷൻ അടിപ്പിച്ചു കളഞ്ഞു... 😊😊 ഡിഡിറ്റി അണികൾ രണ്ടും കൂടി എന്തേലും ഒപ്പിക്കുമെന്ന് വിചാരിച്ചു 😄😄
അയ്യേ എന്ത് ഒലക്ക ആണ് ഇത്, രണ്ടാളെ കാണാതായാൽ ഉടനെ ഒളിച്ചോട്ടം. പണ്ട് ലില്ലി ഒളിച്ചോടി എന്നും പറഞ്ഞു ഒരു എപ്പിസോഡ്. ആകെക്കൂടി കാണുന്ന ഒരു സീരിയൽ ആണ്, വെറുപ്പിക്കരുത് plz 🙏🙏🙏
Super 👌👌. Aliyans going from strength to strength.
ലിലിയിക്ക് നല്ല അടിയുടെ കുറവുണ്ട് കള്ളം parayunnarhinn😡
Kanakan acting vere level aaykondrikkya👍👍👏👏👍👏...Lilly n Thankam kidukkunnu👏👍👍👏
Really his acting is 💯 kidu.
ലില്ലി മഹാ പൊട്ടി 🤣🤣🤣🤣
മഞ്ജു ജീവിച്ചു കാണിച്ചു 👍
It is good to view this sitcom everyday 👍
Super performance
Enikku innu aadyamaayi aanu Mudiyanodu ishttam thonnunnathu.
Thankathhinte aa karachhil ethra natural aayittaanu !
Ellarum apaara acting !
അടിപൊളി എപ്പിസോഡ് 💛💚💟💟🩵💛💛💛💚💚🩵💚