ഗുഹയിൽ നിറയെ മുട്ടകൾ.. Call duck eggs…

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 315

  • @vipinrainold7983
    @vipinrainold7983 Рік тому +218

    സത്യം ആ കുട്ടികളോട് ഉള്ള സഹകരണം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 👍 സാബിക്ക ഇങ്ങള് 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ashiftirur3666
    @ashiftirur3666 Рік тому +76

    നിഷ്കളങ്കരായ മക്കൾ, ചേർത്ത് നിർത്തിയതിന് big salut ❤❤

  • @tastenfarmsvlogs5860
    @tastenfarmsvlogs5860 Рік тому +46

    അവർക്കൊക്കെ സൗജന്യമായി കാണാൻ അവസരം കൊടുത്ത ഇക്കയുടെ മനസ്സ് ❤️❤️❤️❤️... നിങ്ങളുടെ ടീം പോളിയാണ്.....❤❤❤ ഒരിക്കൽ അവിടെ വരാം

    • @imthiyasyasu5831
      @imthiyasyasu5831 Рік тому

      എനിക്കും അവിടെയൊക്കെ ഒന്ന് പോയി കാണണം നാട്ടിലേക്ക് വരട്ടെ എന്നിട്ട് ഇത് എവിടെയാണ് സ്ഥലം

  • @mohammedhaseebkt1080
    @mohammedhaseebkt1080 Рік тому +20

    ആ മക്കളുടെ സന്തോഷം അത് മാത്രം മതി കാണുന്ന ആളുകളുടെ മനസ്സ് നിറയാൻ

  • @jibinktnm
    @jibinktnm Рік тому +37

    നിങ്ങളുടെ വിഡിയോയിൽ എല്ലാം ഉണ്ട് ബായി 🥰ഒന്നുമില്ല എന്ന് പറഞ്ഞവൻ ഇങ്ങനെ എന്തെങ്കിലും കാണിക്കുന്നുണ്ടോ? നിങ്ങളുടെ സ്‌നേഹവും കരുതലും ഒക്കെ കാണുമ്പോൾ ശരിക്കും സന്തോഷം തന്നെയാണ്...

  • @sandeepajanur6371
    @sandeepajanur6371 Рік тому +4

    നല്ല മനസിന്റെ ഉടമ
    ഒരു ഓണറും ഇങ്ങനെ ചെയ്യില്ല Salute 🫡

  • @PoliVa-ns1mb
    @PoliVa-ns1mb Рік тому +6

    ഇദ്ദേഹം നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂപ്പറാണ്...❤❤❤❤

  • @mujeebmullath1017
    @mujeebmullath1017 Рік тому +6

    സാബിക്ക നിങ്ങൾ ചെയ്യുന്നത് വലിയ പുണ്ണ്യപ്രവർത്തിയാണ് ആ കുട്ടികൾഅവരുടെ സന്തോഷം ആ കണ്ണ് നിറങ്ങു 🙏🙏🙏🙏💝💝💝💝💝💝💝💝💝💝💐💐💐💐💐💐സാബിക്ക ഉയിർ 💪💪💪💪💐💐💐💐💐💪💪💪💪💪💐

  • @ja__xx___iiii
    @ja__xx___iiii Рік тому +4

    ഇങ്ങനെ ഇഷ്ടപെട്ട ജോലി ചെയ്യുമ്പോ ലൈഫ് എന്ത് ഹാപ്പി ആയിരിക്കും 😍😍

  • @shadowheart7774
    @shadowheart7774 Рік тому +4

    വീഡിയോ കണ്ടപ്പോ തന്നെ കണ്ണും മനസ്സും നിറഞ്ഞു.... അതിലുപരി കമന്റ്‌ വെറുതെ ഒന്ന് നോക്കിയപ്പോ ന്താ പറയാ 😘😘😘😘❤❤❤❤ ഇക്കാന്റെ നാട്ടുകാരൻ ആണെങ്കിലും ഞാൻ ഇതുവരെ petstation കണ്ടിട്ടില്ല..... പക്ഷെ ഒരു വീഡിയോ പോലും കാണാതെ ഇല്ല..... നേരിട്ട് വരാൻ പറ്റാത്തതിൽ ഉള്ള സങ്കടം 😢.... U r good humanbeing... Salute for yew😘😘😘❤

  • @rajeeshkrajeesh1810
    @rajeeshkrajeesh1810 Рік тому +2

    ആ മക്കളുടെ നിഷ്കളങ്കത ❤ കണ്ണ് നിറഞ്ഞ് പോയി Bro

  • @sarathsasidharan1429
    @sarathsasidharan1429 Рік тому

    നമ്മളൊക്കെ ശനിയാഴ്ച അപ്ഡേറ്റ് നോക്കിയിരിക്കുന്ന ആളാണ് ആ പറഞ്ഞ വ്യക്തിക്ക് മൃഗങ്ങളോടും പക്ഷികളോടും സ്നേഹമില്ലാത്ത ഒരു വ്യക്തിയാണ് ആരായാലും ഇക്കാ നിങ്ങൾ അത് കാര്യമാക്കണ്ട നിങ്ങൾ പൊളിയാണ്

  • @anoopresli4765
    @anoopresli4765 Рік тому +2

    നിങ്ങടെ എല്ലാ വീഡിയോയും കാണാറുണ്ട്.
    നിങ്ങടെ പെറ്റ്സിനേക്കാൾ ഇഷ്ട്ടം നിങ്ങളുടെ ഇടപെടലാണ്.
    വല്ലാതെ ഇഷ്ട്ടം തോന്നിയ വീഡിയോ❤❤❤

  • @vinucleetus584
    @vinucleetus584 Рік тому +3

    വന്നു കണ്ടു ഫാമിലി ആയിട്ടു എല്ലാവർക്കും ഇഷ്ട്ടപെട്ടു.
    പ്രേതെകിച്ചു പിള്ളേർ enjoyed beach park. കയലോരം ഹോട്ടൽ സദ്യയും
    👍👍👍

  • @sujithjithztm3512
    @sujithjithztm3512 Рік тому +2

    എന്തൊരു മനുഷ്യൻ ആണ് സാബിക്ക നിങ്ങള്❤️❤️

  • @oorakamsanthosh2330
    @oorakamsanthosh2330 Рік тому +4

    ഇക്കാ നിങ്ങളുടെ വീഡിയോക്ക് ശനിയാഴ്ചകളിൽ waiting ആണ്;❤❤❤❤

  • @malabarpicnicgate6232
    @malabarpicnicgate6232 Рік тому

    Vdo യിൽ ഒന്നുല്ല ന്നു ഒരാൾ പറഞ്ഞു നിങ്ങൾ പറയുന്നുത് കണ്ടു. അവനെ പോലുള്ളവർ കാണണ്ട. അല്ലാത തന്നെ ഇഷ്ടം പോലെ ആൾക്കാർ കാണാൻ ഉണ്ട് ❤❤

  • @sherifvc2772
    @sherifvc2772 Рік тому +1

    E kuttikalude santhosham mathi sabikka kandu orupaad santhoshamaayi

  • @rjs0076
    @rjs0076 Рік тому +3

    എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ ഇ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി, ഞാനും കണ്ണൂര് കാരനാണ്, എന്റെ മകൻ നിങ്ങളുടെ ഫാൻ ആണ് ഞങ്ങൾ വരും നാട്ടിൽ വരുമ്പോൾ

  • @fahadfahu525
    @fahadfahu525 Рік тому +6

    ആ മക്കളുടെ സന്തോഷം ❤❤❤❤❤❤❤❤

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal Рік тому +1

    ഏവർക്കും അവസരം കൊടുത്ത പെറ്റ് സ്റ്റേഷൻ സൂപ്പർ ❤❤

  • @anitababuraj9427
    @anitababuraj9427 Рік тому +6

    Congratulations Sabi for making these children happy & spending time with them

  • @krishnamehar8084
    @krishnamehar8084 Рік тому +2

    ആ കുഞ്ഞുങ്ങളുടെ സന്തോഷം ❤❤❤❤

  • @3stars766
    @3stars766 6 місяців тому

    എല്ലാ വിഡിയോയും അടിപൊളിയാണ് എന്നെങ്കിലും കണ്ണൂർ വരുമ്പോൾ അവിടെ വരണം ഞങ്ങൾക്ക് അത്രയ്ക്കിഷ്ടമാണ് പെറ്റ്സ്സിനെ ❤️❤️❤️

  • @promedia7942
    @promedia7942 Рік тому +6

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤❤❤

  • @jaseemk2
    @jaseemk2 Рік тому +3

    You making happy memories for children s thanks 🙏 ❤

  • @fajunacb
    @fajunacb Рік тому +1

    Petstationtte valarcha kaanumbol ullil oru sandhosham..eniyum uyarangalil ethaan dua cheyyunnu😊all the best

  • @shajararafeekshajararafeek4699

    Aarokke enthokke paranjalum inghalu video nirtharuth broii😍🥰🥰nighale suprt cheyyunnavarkk vendi eniyum videos cheyyanam😍video okke spraanu🥰😍😍

  • @chackenkulam
    @chackenkulam 10 місяців тому

    Bro
    Love you man
    The way you caring the children gave a chance for my eyes to swim in water after a long time❤

  • @faisal55198
    @faisal55198 Рік тому +1

    ആ മക്കളുടെ സന്തോഷം.. കണ്ടാൽ പോരേ... 😍

  • @fahadfahu525
    @fahadfahu525 Рік тому +1

    നിങൾ ഇനിയും ഉയരത്തിൽ എത്തും sabikka നിങ്ങൾക്ക് നല്ലൊരു മനസ് ഉണ്ട് 😍😍😍😍😍😍😍😍

  • @soorajav7073
    @soorajav7073 6 днів тому

    Nalla park chettaa. Abhumanam tonnunnu koode snehavum.

  • @safwan9344
    @safwan9344 Рік тому

    Saturday ningale video kanumbol thanne manassin oru santhoshamann. Love from oman🇴🇲

  • @mujeebmullath1017
    @mujeebmullath1017 Рік тому

    സത്യം സാബിക്ക നിങ്ങൾ ഒരു സംഭവം തന്നെ 💐💐💐💐💐💐💐👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @CRISTIANOANU
    @CRISTIANOANU Рік тому +2

    ആ കുഞ്ഞിന്റെ മനസ് (അവിടെ കുട്ടുകാർ ഉണ്ട് അവിടെ വിട്ടോ എന്ന് ) ഇക്കാ ഈ tuesday നാട്ടിൽ വരും 20days leve ഉള്ളു എങ്കിലും maximum നോക്കും varan pathananmthitta ninnu varan നോക്കും

  • @shamet666
    @shamet666 Рік тому

    Bro iguana കൂട്ടിൽ വെള്ളച്ചാട്ടം ഇല്ലേലും ആ കൂടു പൊളിക്കേണ്ട അത് അങ്ങനെ കാണാൻ രസമുണ്ട്. നാച്ചുറൽ cave പോലെ തന്നെ ഉണ്ട്.

  • @saheershapa
    @saheershapa Рік тому

    Kuttikal sharikkum enjoy cheythu. ❤

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 Рік тому +1

    അടിപൊളി ഒന്നും പറയാനില്ല. എന്താ രസം ഒരിക്കൽ കൂടി വരണം

  • @HakkimPetsWorld
    @HakkimPetsWorld Рік тому +3

    എന്ത് രസമാണ് കാണാൻ❤

  • @tinted_tails
    @tinted_tails Рік тому

    എനിക്ക് കാണേണ്ടത്‌ ഇങ്ങളെ ആണ് 😂😂😂 ബാക്കി ഒരുവിധം എല്ലാത്തിനേം ഞാൻ കണ്ടിട്ടും കളിപ്പിച്ചിട്ടും ഉണ്ട് ❤❤❤❤❤ വിളിച്ചിട്ട് വരാം ട്ടോ ❤❤❤😂😅😅😅

  • @annanzz2309
    @annanzz2309 Рік тому

    Vdo itte pattu... Bro...
    Vdos ellam poliyanu💯💯💯💯

  • @adilmancheri8305
    @adilmancheri8305 Рік тому

    Super adipoli ❤️❤️❤️❤️❤️❤️❤️

  • @4shinu4
    @4shinu4 Рік тому

    superbbb bro innathe video othiri eshtayyyyyy

  • @rijuatholi3593
    @rijuatholi3593 Рік тому +1

    നല്ലൊരു മനുഷ്യസ്നേഹിക്കെ മറ്റുള്ള ജീവികളെയും സ്നേഹിക്കാൻ പറ്റു നിങ്ങൾ ആ കൂട്ടത്തിൽ ആണ്

  • @adil2fhvlog
    @adil2fhvlog Рік тому +3

    നിങ്ങളോടുള്ള സ്നേഹം കൊണ്ടായിരിക്കും കടിക്കുന്നത്

  • @sahadzad8512
    @sahadzad8512 Рік тому

    10:55-big salute sabikka&team 💯👌🙏

  • @noonus28
    @noonus28 Рік тому

    14:42 aa paranjavane nammak thallande😂😂

  • @ubaidansar1147
    @ubaidansar1147 Рік тому

    Masahallaaa wawoooo super ❤❤❤

  • @aneeesanees862
    @aneeesanees862 Рік тому

    Le പ്രേമേച്ചി ഇങ്ങേരു എന്നെ കൊലക്ക് കൊടുക്കുമോ ദൈവമേ...😂

  • @nafeesa_.221
    @nafeesa_.221 Рік тому +1

    Your pets and animals are beautiful❤❤❤❤

  • @navasmknavasmk1622
    @navasmknavasmk1622 Рік тому +1

    Great ❤

  • @extratalentsbyjoshymaliyekkal

    Enikum varanam...varunnund tta ❤❤❤❤

  • @ramshidaramshi1351
    @ramshidaramshi1351 Рік тому +1

    ഇങ്ങനത്തെ കാഴ്ചകൾ കാണുമ്പോൾ നമ്മുടെ കണ്ണും മനസും നിറയും .നമ്മൾ കാരണം മറ്റുള്ളവർ സന്തോഷിക്കുന്നതിലും വലിയ എന്ത് വേണം ഓരോരുത്തരുടെയും ജീവിതത്തിൽ .petsine വളർത്തുബോയും അവരുടെ കൂടെ ചിലവഴിക്കും പോയും നമ്മൾ ടെൻഷൻ free ആവും അത് തന്നെ ഏറ്റവും വലിയ കാര്യം ആണ് .പെറ്സ്റ്റേഷൻ കാണാൻ thudagiya അന്ന് മുതൽ ഒരു എപ്പിസോഡ് പോലും miss ചെയ്യാതെ കാണാറുണ്ട് .2 year മുൻപ് ikka നാട്ടിൽ വന്നപ്പോൾ ആത്യം ടൂർ പോയത് പേറ്സ്റ്റേഷനിൽ ആയിരുന്നു .ഇപ്പോൾ ഞാൻ ഇക്കയുടെ കൂടെ ഗൾഫിൽ ആണ് .ഞാൻ പേടീസ്‌റ്റൺ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ ചോദിച്ചു അത് നമ്മൾ പോയ place തന്നെ ആണോ അത്രയും chainge വന്നലോ എന്ന് .nice video

  • @zainulabidzainulabid2589
    @zainulabidzainulabid2589 Рік тому +1

    Nalla manasulla aalane saabikka

  • @jacobrajiv3282
    @jacobrajiv3282 Рік тому +1

    You are good human being bro ❤❤❤

  • @sqtvr9744
    @sqtvr9744 Рік тому +1

    Zabi brings always Positive Wibe. By seeing Zabi itself generates positive energy ❤❤❤❤

  • @vaisakhsasi1428
    @vaisakhsasi1428 Рік тому

    Brow,u r ........awsome.,,

  • @josenijoy4979
    @josenijoy4979 Рік тому

    Sabi othiri eshtayito

  • @unmeshug2534
    @unmeshug2534 Рік тому +1

    Love from Mumbai ❤

  • @nijinmalarvadi8963
    @nijinmalarvadi8963 Рік тому

    ❤❤❤ ഒരുപാട് ഇഷ്ട്ടായി ...❤❤❤

  • @dilshumanoor9396
    @dilshumanoor9396 Рік тому +3

    താറാവിന്റെ കുളത്തിൽ ഒരു ഫിൽട്ടർ വെച്ച് കഴിഞ്ഞാൽ ദിവസം വെള്ളം മാറ്റുന്നത് ഒഴിവാക്കാൻ പറ്റുമോ.....

  • @shahinshans6359
    @shahinshans6359 Рік тому +8

    Always bring smile on each and every faces😊😊😊lots of love😊😊😊petstation uyire 😊zaaby ikka uyire 😊keep growing petstation 😊😊

  • @siddiksiddu8213
    @siddiksiddu8213 Рік тому

    Masha allah sabi you great 😍

  • @mahshookmahshook8341
    @mahshookmahshook8341 Рік тому +1

    നിങളുടെ വിഡിയോ എന്നും വെയിറ്റ് ചെയ്യുന്നവർ ഇഷ്ടം പോലെ ഉണ്ട് ❤❤❤

  • @mohammadsimak4848
    @mohammadsimak4848 Рік тому +1

    Perfect smile ❤❤❤❤

  • @Ranganbaii369
    @Ranganbaii369 Рік тому

    Ikka ഉയിർ

  • @AriefMohammedHaneef-uw8zl
    @AriefMohammedHaneef-uw8zl Рік тому

    Id okke kanan kanninu oru kulirme 🤗

  • @Phoenix_01881
    @Phoenix_01881 Рік тому +8

    See you next Saturday Zabykaa! Keep growing Petstation.❤

  • @mubashiramubashira6869
    @mubashiramubashira6869 Рік тому

    Eannum iganayundakanam adipoli ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mydearmalayaliees
    @Mydearmalayaliees Рік тому +1

    1000 പോസിറ്റീവ് കമന്റ് കളുടെ ഇടയിൽ വരുന്ന ഒന്നോ രണ്ടോ നെഗറ്റീവ് കമന്റുകൾ നിങ്ങളെ തളർത്താൻ കഴിയില്ല ബ്രോ ധൈര്യം ആയി മുന്നോട്ട് പോകുക 1000 പരിഗണിക്കണം രണ്ടിനെ അവഗണിക്കുക ഫുൾ സപ്പോർട്ട് 👍👌✌️💪💐

  • @asiftc
    @asiftc Рік тому +1

    big fan ❤❤

  • @mithesh66
    @mithesh66 Рік тому

    Nammalu vanninu adipoli aaanu

  • @shafq5620
    @shafq5620 Рік тому

    First NjN aahn tta

  • @anwersadiq5814
    @anwersadiq5814 Рік тому +1

    Next video 🕊🕊pravitne vedio cheyy ikka

  • @ibrahimck-tr5fc
    @ibrahimck-tr5fc Рік тому

    ❤❤❤ zabeerka Im proud f u👍👍👍

  • @ansarianu9586
    @ansarianu9586 Рік тому

    മനോഹരം ബ്രോ ❤❤❤

  • @thouseefimthiyas2137
    @thouseefimthiyas2137 Рік тому +3

    This time my family and I were lucky enough to visit the pet station during our vacation and it was a very heartwarming experience. Nice and clean place, nice people, you will see beyond this, everyone must go and enjoy its sights.

  • @johnsvincent2818
    @johnsvincent2818 Рік тому +2

    Mutta ude torch vechu ollathu kanichilla

  • @vasithbaachi4325
    @vasithbaachi4325 Рік тому +1

    ഞാൻ അവിടെ വന്നിരുന്നു അതിനു ശേഷം ആണ് പെറ്റിനോട് വിണ്ടു ഇഷ്ട്ടം വന്നത് അത്കൊണ്ട് വീട്ടിൽ ഇപ്പൊ ഒരു തത്ത ഉണ്ട് 😂

  • @DasanchithrampalliDasan
    @DasanchithrampalliDasan Рік тому

    Ethu evideyane thalaseriyano

  • @mtrmtr9583
    @mtrmtr9583 Рік тому

    അടുത്തവീഡിയോകാത്തിരിക്കുന്നവരുണ്ട്. മറക്കല്ലേ.

  • @subisvlog4441
    @subisvlog4441 Рік тому

    ഞാനും വരുന്നുണ്ട് oruday❤

  • @aflahpsaflah1626
    @aflahpsaflah1626 Рік тому

    Train ticketinulla money undaakkiya njanum varum zabikka🥰

  • @jabeerjabi2.047
    @jabeerjabi2.047 Рік тому

    Njan Vanna time shari ella adikonda ore pet yedkani paatiyada Mangalore ni vannada next time week li vannal pet yedakn pattumo

  • @dubaiwork9051
    @dubaiwork9051 Рік тому

    Macha super ✌🏼

  • @sanurockworld1046
    @sanurockworld1046 Рік тому

    Pigeon veshasham vidio chayumo

  • @arvinrinson2413
    @arvinrinson2413 Рік тому

    Cheytta angane holes I'll onnum kai idalle valla snake um indengil

  • @jithingopal3269
    @jithingopal3269 Рік тому

    Ikkane kandu njanum vaangi kilikale 6 African love birds ipol muttayitt mottam 13 aayi

  • @rajeevrajeevrajan3282
    @rajeevrajeevrajan3282 Рік тому

    ഞാനും ഒരിക്കൽ വരും അവിടെ

  • @Hassaan.03
    @Hassaan.03 Рік тому

    Dogs vedio podunga bro

  • @sinansinu6498
    @sinansinu6498 Рік тому

    ഇത് വരെ പെറ്റ്സ്റ്റേഷന്റെ ഒരു വിഡിയോയും വിടാതെ കണ്ടവരുണ്ടോ 😍😍

  • @sudevpk4434
    @sudevpk4434 Рік тому

    ❤❤❤sabika

  • @salmansalmuz276
    @salmansalmuz276 Рік тому

    Pegion full video cheyyamo?

  • @alisaheer2673
    @alisaheer2673 Рік тому

    അടിപൊളി... 👍🏻

  • @KOYIKKALBREEDERS
    @KOYIKKALBREEDERS Рік тому

    ഞങ്ങൾ തിരുവനന്തപുരത്തുനിന്ന് sep 6 നു വന്നായിരുന്നു. ഇക്കയെ മാത്രം കണ്ടില്ല.

  • @indianA179
    @indianA179 Рік тому

    Your the Great,

  • @siddiqusiddusinu3299
    @siddiqusiddusinu3299 Рік тому +3

    Such a beautiful place 😻......

  • @shahidbusthan6985
    @shahidbusthan6985 Рік тому

    I met him.and took selfie.very simple man

  • @sajeemop2948
    @sajeemop2948 Рік тому

    Petstation ഒരു തറവാട് ആണ് ❤

  • @harimuraleeravam
    @harimuraleeravam Рік тому

    Ningal poli aanu ❤