ആമലക ഏകാദശിയും തിരുനാവായയും | തിരുനാവായ നാവാമുകുന്ദ ക്ഷേത്രം | Thirunavaya Navamukunda Temple

Поділитися
Вставка
  • Опубліковано 15 вер 2024
  • ‪@MokshaYatras‬ ആമലക ഏകാദശിയും തിരുനാവായയും - തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
    കുംഭ മാസത്തിലെ അമാവാസി കഴിഞ്ഞുള്ള ഏകാദശി തിരുനാവായ ഏകാദശിയാണ്. പ്രത്യേകതകൾ ഏറെ ഉള്ള ക്ഷേത്രമാണ് ഇത്. ഇവിടെ പെരുന്തച്ചനാൽ പണിത ഒരു പഴുക്കാമണ്ഡപം പുറത്ത് നിന്ന് നോക്കിയാൽ അകത്തും അകത്ത് നിന്ന് നോക്കിയാൽ പുറത്തും എന്നും തോന്നുന്ന വിധം ശിൽപ വിസ്മയം ഉള്ളതാണ്.
    മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്ന് 12 km തെക്കു ഭാഗത്താണ് ക്ഷേത്രം!
    കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്ന് ഏകദേശം 5. 6 km ദൂരം
    നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 108 KM കോഴിക്കോട് വിമാനതാവളത്തിൽ നിന്നും 43 km
    More Information Please Contact Us:
    Mobile Phone: 9847061231 , 9847447883
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010
    +914712727177

КОМЕНТАРІ • 27

  • @harae83
    @harae83 4 роки тому +9

    വൈഷ്ണവ ആൾവാർ തമിഴിൽ പാടി പുകഴ്ത്തിയ 108 ദിവ്യ ദേശങ്ങളിൽ ഒന്നായ തിരുനാവായയിൽ വാഴും പരംധാമനെ കൈവണങ്ങുന്നേൻ 🙏 മോക്ഷ യാത്രകൾ ആസ്വദിക്കുന്നു.. എല്ലാ ഭാവുകങ്ങളും 🙌😊

  • @nalinisudhakaran375
    @nalinisudhakaran375 2 дні тому

    Om Navamukunnaya nama

  • @valsalapoduval5212
    @valsalapoduval5212 6 місяців тому

    Om navamukunda hare🌹🌹🙏

  • @ranjitkumar.karnool
    @ranjitkumar.karnool Місяць тому

    Excellent

  • @babumathew1051
    @babumathew1051 4 роки тому +1

    Supper

  • @anils644
    @anils644 4 роки тому +2

    mattullavar enne vimarsichengilum njan paranja correction mochitha varuthi. kai kondulla angavikahepam orupadu kurachu. ippol super ayi. keep it up. program quality is increasing day by day. todays dress also cute.

  • @shebinkr
    @shebinkr 3 роки тому

    Thanks🌹

  • @BaijuRatnakaran
    @BaijuRatnakaran Рік тому

    മലപ്പുറത്തിൻ്റെ ഹൈലറ്റായ ക്ഷേത്രം

  • @yogeswarisa5840
    @yogeswarisa5840 3 місяці тому

    PAHI MUKUNDHA SRILAKSHMI NARAYANA HARE

  • @sreelekhasanthosh255
    @sreelekhasanthosh255 4 роки тому

    Good video

  • @ashajayakumar4716
    @ashajayakumar4716 3 роки тому

    Om namo narayana

  • @indian6346
    @indian6346 4 роки тому

    നന്നായിട്ടുണ്ട്.

  • @gokulnair.s1566
    @gokulnair.s1566 4 роки тому

    Om namo Narayanana 🙏 🙏

  • @devanandaasumesh9815
    @devanandaasumesh9815 4 роки тому

    Om namo narayanaya🙏🙏🙏

  • @revathysree7871
    @revathysree7871 4 роки тому

    ഓം നമോ നാരായണായ

  • @pratheeshprathee7949
    @pratheeshprathee7949 3 роки тому

    നാരായണ

  • @pavanraj7705
    @pavanraj7705 4 роки тому +1

    Anantthha padmanaba swami temple(anathapura) in kasaragod

  • @KNM1955
    @KNM1955 4 роки тому

    🕉🙏❤️💕💕💕💕🦚🦚🦚Om Namo Narayanaya 🙏🙏🙏🙏

  • @gopala3539
    @gopala3539 4 роки тому +1

    നവാ മുകുന്ദൻ ആണോ നാവാ മുകുന്ദൻ ആണോ

    • @MokshaYatras
      @MokshaYatras  4 роки тому +1

      Gopalakrishnan BPl രണ്ടും ശരിയാണ്. കൂടുതൽ അംഗീകരിക്കപ്പെടുന്നത് നാവാമുകുന്ദൻ എന്നതാണ്.

  • @sreelekhasanthosh255
    @sreelekhasanthosh255 4 роки тому

    Good video