കുട്ടികളിലെ പഠന വൈകല്യങ്ങൾ || Learning Disability-Malayalam Health Tips

Поділитися
Вставка
  • Опубліковано 30 вер 2024
  • #padanavaikalyam #learningdisability
    കുട്ടികളിലെ പഠന വൈകല്യങ്ങൾ വീട്ടിലിരുന്ന് തന്നെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ടെസ്റ്റാണ് ഇത്. എഴുത്ത്, വായന, കണക്ക് എന്നീ മേഖലകളിൽ നിങ്ങളുടെ കുട്ടികൾക്കു ള്ള പ്രശ്നങ്ങൾ ഇതിലൂടെ കണ്ടെത്താൻ സാധിക്കും.
    What are learning disabilities? Learning disabilities are disorders where children have difficulty with reading, writing, or mathematics, called dyslexia, dysgraphia, and dyscalculia, respectively.
    This test is designed to identify learning disabilities in children. Parents can conduct this test at home. This test covers your child's learning skills in reading, writing and arithmetic. It consists of 30 questions with two answers Yes/No. After scoring you can find out your child's level of difficulty.
    Further Reading
    What are Learning Disabilities (LD):-
    Children with learning disabilities have difficulty in learning due to specific breakdown in the learning process involving listening, thinking, perceiving, memory and expression.
    An estimated range from 2 percent to 14 percent of the population are learning disabled.
    Learning disability is a disorder in one or more of the basic psychological processes involved in understanding or using language, spoken or written, that may manifest itself in an imperfect ability to listen, think, speak, write, spell or do mathematical calculations, including conditions such as perceptual disabilities, brain injury, minimal brain dysfunction, dyslexia and developmental aphasia. However learning disabilities do not include learning problems that are primarily the result of of visual, hearing, or motor disabilities, of mental retardation, of emotional disturbance, or of environmental, cultural, or economic disadvantage.
    The major learning disabilities are:-
    1 Dyslexia (Reading Disability)
    2 Dysgraphia (Writing Disability)
    3 Dyscalculia (Disability in mathematics)
    4 Dyspraxia (Disability in motor, planning and coordination)
    For more information: -
    www.jayeshkg.com
    Ph: 9605767923

КОМЕНТАРІ • 202

  • @TabsheeraFaisal
    @TabsheeraFaisal 10 місяців тому +2

    എന്റെ മോൾ ഇപ്പോൾ യുകെജിയിൽ പഠിക്കുന്നു ആറു വയസ്സായി... അവളുടെ മൈൽസ്റ്റോൺസ് എല്ലാം ഡിലേ ആയിരുന്നു നടന്നതും സംസാരിച്ചതും എല്ലാം വൈകിട്ടാണ്... ഇപ്പോ അവൾക്ക് അക്ഷരങ്ങളെല്ലാം എഴുതാൻ അറിയാം വാക്കുകൾ ആയിട്ട് എഴുതാൻ പ്രയാസമാണ് സ്കൂളിൽ ഒന്നും ഒന്നും തന്നെ എഴുതി കൊടുക്കുന്ന വായിച്ചു കൊടുക്കുന്ന ഇല്ല എന്ന് അവർ പരാതിപ്പെടുന്നു... ബട്ട് ഞാൻ വായിപ്പിക്കുമ്പോൾ വായിച്ചു തരണം എഴുതിപ്പിക്കുമ്പോൾ എഴുതിത്തരുന്നുമുണ്ട്.. ഇത് എന്താ എന്താണ് പ്രശ്നം എന്ന് പറയാമോ... രണ്ടര വയസ്സിലാണ് അവൾ നടന്നത് നാലു വയസ്സായിട്ടും സംസാരികത്തി തിനാൽ സ്പീച്ച് തെറാപ്പി ചെയ്തിട്ടുണ്ട്. ഇപ്പോൾ അവൾ സംസാരിക്കുന്നുണ്ട് ചിലത് മനസ്സിലായില്ലെങ്കിലും അവൾ സംസാരിക്കുന്നുണ്ട്... ഇപ്പോ പ്രശ്നം സ്കൂളിൽ നിന്നും മദ്രസയിൽ നിന്നും എഴുതുന്നു വായിക്കുന്നുമില്ല എന്ന പരാതികളാണ് എടുക്കുമ്പോൾ ഞാൻ എടുക്കുമ്പോൾ എനിക്ക് അവളെ ബൈ ഹാർട്ട് ആയിട്ട്എഴുതിത്തരുന്നുണ്ട് പക്ഷേ അതുപോലെ മദ്രസയിൽ നിന്നും സ്കൂളിൽ നിന്നും ചെയ്യാൻ പറഞ്ഞാലും അവൾ ചെയ്യുന്നില്ല വെറുതെ അങ്ങനെ ഇരിക്കുകയാണെന്നാണ് ടീച്ചേഴ്സ് പറയുന്നത്..

  • @deepacp9716
    @deepacp9716 Рік тому +2

    സർ , എന്റെ മകൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു പഠിക്കാൻ തീരെ താൽപ്പര്യമില്ല, പഠിക്കാൻ ഇരുന്നാൽ കളിക്കാൻ പോവും അല്ലെങ്കിൽ വെള്ളം കുടിക്കണ o എന്ന് പറഞ്ഞു എണിറ്റുപോകും ക്ലാസ്സിലും തീരെ ശ്രദ്ധിക്കുന്നില്ല,

    • @PsychologistJayesh
      @PsychologistJayesh  Рік тому

      Ok. Consult me

    • @Anjooos
      @Anjooos 3 місяці тому

      Same problem...

    • @Anjooos
      @Anjooos 3 місяці тому

      ​സർ... മോന് ഈ പറഞ്ഞ മിക്ക പ്രശ്നങ്ങളും ഉണ്ട്.. പാലക്കാട് ആണ്.. എന്താണ് ചെയ്യേണ്ടത്..ഉടനെ ഒരു റിപ്ലൈ തരണേ..

  • @ashimashifanashi4244
    @ashimashifanashi4244 Рік тому +2

    Hi sir,
    Ente kuttikum padichathu memory ill nikunnilaaa
    Avan padikunnath shredhikunnilaa
    Hyperactive ayaa kutiyann

  • @adulbasheer751
    @adulbasheer751 2 роки тому +2

    Sir ente monu 7
    Vayasund
    Avan vayikkanu
    Padikkanu nalloonam ariyam
    But ezhuthan prayasappedunnu
    Doctere consult cheyyano?

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      കാണുന്നത് നല്ലതാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ പരിഹരിക്കാം.

  • @manirevidhran5320
    @manirevidhran5320 2 місяці тому

    Sir എന്റെ കൊച്ചുമോൾക്ക് എഴുതാനും വായിക്കാനും അറിയില്ല 9 ക്ലാസ്സിലാണ് പഠിക്കുന്നത് മറ്റു കുട്ടികളാണ് അവൾക്കു വേണ്ടി പരീക്ഷ എഴുതുന്നത് അതിനാൽ ഞങ്ങൾ മനോവിഷമത്തിലാണ്

  • @JinuV-hd3zd
    @JinuV-hd3zd 2 місяці тому

    ഇത് ഏത് പ്രായം തൊട്ടാണ് ബാധകമാകുന്നത് എന്ന് dr പറഞ്ഞില്ല

  • @gamingwithappuyt8827
    @gamingwithappuyt8827 Рік тому +2

    Sir... എന്റെ മോൾക്ക്‌ 10 വയസ്സ് ആയി അവൾ 5th ആണ് പഠിക്കുന്നെ.അവൾക്ക് ഒന്നും വായിക്കാൻ അറിയില്ല. എഴുതാൻ നമ്മൾ എഴുതി കൊടുക്കുമ്പോൾ ചെറുതായിട്ട് എഴുതും. 10വയസ്സ് ആയെങ്കിലും അതിന്റെ പക്വത ഇല്ല. എനിക്ക് എന്താണ് ചെയേണ്ടത് എന്ന് അറിയില്ല sir... മതിലകം സ്കൂളിൽ ക്യാമ്പിൽ പങ്കെടുത്തപ്പോൾ സാറിനെ കാണിച്ചിരുന്നു.. മോൾക്ക്‌ IQ കുറവാണു എന്ന് പറഞ്ഞു.. ഇനി ഞാൻ എന്താണ് ചെയേണ്ടത്.. ഏതു ഡോക്ടറെ ആണ് ഞാൻ കാണിക്കേണ്ടത്.ഒന്ന് പറഞ്ഞു തരോ sir....

  • @rithulvlog1665
    @rithulvlog1665 Місяць тому

    Sir ente makanu 9 vayasayi avanu pusthakam vayikan bhayankara madiyanu englishinu valiyakuzhamillathe vayikkum padichal pettannu thanne marannupokunnu kaliyilanu kuduthal sredha

  • @kodugallurbhagavathi1402
    @kodugallurbhagavathi1402 3 роки тому +2

    Sir എന്റെ മകൾ എല്ലാം കാര്യം ചെയ്യാനും മിടുക്കി ആണ്. പക്ഷെ എഴുതാൻ മടി ആണ്. എത്ര തല്ലിയാലും എഴുതില്ല. എഴുതാൻ പറഞ്ഞാൽ ഉറക്കം വരുന്നു, food വേണം, വെള്ളം വേണം എന്ന് പറയും. ഡോക്ടറെ കാണിക്കണോ pls reple

  • @arjunjayaraj8849
    @arjunjayaraj8849 3 роки тому +13

    ഇതിൽ ഒന്നും ഒരു കാര്യവും ഇല്ല വെറും sslc കൊണ്ട് psc എഴുതി ആദ്യം ജോലി മേടിക്കുന്നവൻ ആണ് മിണ്ടുക്കൻ.പിജി പഠിച്ചിട്ട് ജോലി ഇല്ലാതെ നിൽക്കുന്നവൻ ആണ് ശരിക്കും പഠന വെക്കല്യം

    • @wrangusworld9966
      @wrangusworld9966 2 роки тому +5

      Orikkalum egane parayalle ethu pillerum ullathanu. Athu anubhavihavarkkum anubhavikunnavarkume ariyu. Please

    • @PsychologistJayesh
      @PsychologistJayesh  2 роки тому +8

      പഠന വൈകല്യങ്ങൾ കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ഇത് ജോലിയുമായി യാതൊരു ബന്ധവുമില്ല. പിന്നെ പഠിക്കുന്നത് മാർക്ക് വാങ്ങാൻ അല്ല. ജോലി കിട്ടുന്നതിനു വേണ്ടിയാണ്. കൃത്യമായ ലക്ഷ്യത്തോടു കൂടി പഠിച്ചാൽ മാത്രമേ ജോലി വേഗം ലഭിക്കുകയുള്ളൂ. അല്ലാതെ കുറെ പഠിച്ചത് കൊണ്ടൊന്നും ജോലി സുരക്ഷിതത്വം ലഭിക്കില്ല.

    • @nevergiveup-ny1nm
      @nevergiveup-ny1nm 2 роки тому

      @@wrangusworld9966,

    • @sruthiunni3628
      @sruthiunni3628 2 роки тому

      @@wrangusworld9966 sathyam ☹️

  • @fiyazafthab3407
    @fiyazafthab3407 2 роки тому +2

    Ramadial classin ivede charg chyunnath 500 thaangaan pattilla ellavarkum

    • @PsychologistJayesh
      @PsychologistJayesh  2 роки тому +1

      Contact nearest government hospital

    • @shamnashameer2504
      @shamnashameer2504 2 роки тому +1

      Daily ആണോ 500 വാങ്ങുന്നെ

    • @fiyazafthab3407
      @fiyazafthab3407 2 роки тому

      @@shamnashameer2504 athe oru manikoorin

    • @shamnashameer2504
      @shamnashameer2504 2 роки тому

      @@fiyazafthab3407 kooduthal ആണല്ലോ. Ethra age ulla കുട്ടിയാണ്.

  • @user-r6d
    @user-r6d Рік тому +1

    സർ എന്റെ മകന് നോക്കിയതിൽ സ്കോർ 8-10, ആദ്യത്തെ രണ്ടിനും മൂന്നാമത്തേതിന് 4um ആണ്.. ആളിപ്പോൾ 8ൽ പഠിയ്ക്കുന്നു..ഭയങ്കര പ്രേശ്നമാണ്‌ പഠിത്തത്തിൽ..എക്സാം ഗ്രേഡ്, C, D, E സർ എന്താണ് ചെയ്യേണ്ടതെന്നു ഒന്ന് പറയാമോ.. ആകെ വിഷമത്തിൽ ആണ്..

  • @thancyibru7361
    @thancyibru7361 3 місяці тому

    1st standerd padikunna molan . letters thirich eyuthum numbersum thirich eyuthum enthenkilum pariharamundo.???

  • @udayanSindhu
    @udayanSindhu 3 місяці тому

    എന്റെ മകന്റെ കുട്ടിക്ക് 3 1/2 വയസ് മോൾക്ക്‌ പഠന വൈകല്യം ഉണ്ടോ എന്ന് അറിയാൻ എന്ത് ചെയ്യണം പ്ലേ സ്കൂൾ പോകുന്നു എഴുതാൻ മടിയാണ് സൈലന്റ് ആണ് ക്ലാസ്സിൽ

    • @PsychologistJayesh
      @PsychologistJayesh  3 місяці тому

      പഠനവൈകല്യമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ആരംഭിക്കണമെങ്കിൽ ആറു വയസ്സ് എങ്കിലും ആകണം

  • @divyamp
    @divyamp 4 місяці тому

    എന്റെ മോൾക്ക് ഇതിൽ 1-3 ആണ് കിട്ടിയത്. ഇനി സൈകോളജിസ്റ്റിനെ കാണിക്കണോ ഞാൻ. വായിക്കാനും എഴുതാനും മടി. എന്നാൽ അവൾ ശ്രെദ്ധിച്ച കാര്യങ്ങൾ നന്നായി ഓർത്തു വയ്ക്കും. പഠിക്കാൻ വിളിച്ചാൽ ഉറക്കം വരും

    • @PsychologistJayesh
      @PsychologistJayesh  3 місяці тому

      പഠന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരത്തെ മാറ്റുന്നതാണ് നല്ലത്

  • @jesilyanil8498
    @jesilyanil8498 Рік тому

    എന്റെ കുട്ടി 13വയസായി തന്നെ ഒന്നും ചെയ്യതില്ല എ ല്ലാ കാര്യവും പറഞ്ഞു കൊടുക്കണം

  • @binsona6934
    @binsona6934 Рік тому

    Ente monu 7vayasund. പഠനത്തിൽ valare purakilanu. Aksharangal polum marannu പോകുന്നു. Boardil nokki notes ezhuthunnilla

  • @dknairshastharam4339
    @dknairshastharam4339 3 роки тому +1

    എന്റെ 4വയസ്സ് മോൻ പഠിക്കാൻ മടി തല തിരിച്ചു എഴുതും കുസൃതി കു നമ്പർ 1😔 സംസാരം കൂടുതൽ വിശപ്പ് ഇല്ല

  • @ManjuVijeesh-g8n
    @ManjuVijeesh-g8n 2 місяці тому

    സർ മോൾക്ക് 3 1/2 വയസ്സ് ഉണ്ട്. Lkg പോവുന്നു പഠിക്കുന്നുണ്ട് പെട്ടന്ന് മറന്നു പോവുന്നു ശ്രെദ്ധകുറവും കാണുന്നു എന്ത ചെയ്യുക

    • @ManjuVijeesh-g8n
      @ManjuVijeesh-g8n 2 місяці тому

      ഒരു കാര്യം തന്നെ 25തവണ പറഞ്ഞാലും പിന്നെ എഴുതാൻ പറയുമ്പോൾ അവൾക്ക് ഓർമ ഇല്ല

    • @PsychologistJayesh
      @PsychologistJayesh  2 місяці тому

      Consult me

  • @siddiqueshahina5556
    @siddiqueshahina5556 8 місяців тому

    Ente mon 8 vayasayi.sir parancha ella prashnagalum ente monud.malappuram anu sthalam.Avideyulla nalla doctore paranju tharumo.please reply

  • @movieBuzzMalayalam
    @movieBuzzMalayalam 5 місяців тому

    Sir, Malappurath ulla doctor's ne parayumo

  • @sebsachi7467
    @sebsachi7467 3 роки тому +8

    സിര്.. എന്റെ മോൾക്ക് ഇതേ പ്രശ്നങ്ങളാണ്. എത്ര ഞാൻ പഠിപ്പിച്ചാലും with in hour മറന്ന് പോകുന്നു. ഒരു word പോലും ഓർമയിൽ നിൽക്കില്ല.എനിക്കാണേൽ പെട്ടന്ന് ദേഷ്യം വരുന്നു. ഞാൻ അത്രേം effort എടുത്ത് പഠിപ്പിച്ചാലും ഒന്നും അറിയുന്നില്ല അവൾക്ക്. ഇതിനെ ഈ ടൈം എങ്ങനെയാണ് സർ പരിഹരിക്കേണ്ടത്? online കൗൺസിലിംഗ് ലൂടെ ശെരിയാകുമോ ?

    • @PsychologistJayesh
      @PsychologistJayesh  3 роки тому +1

      Yes. Contact me

    • @sebsachi7467
      @sebsachi7467 3 роки тому +3

      Sir How to contact you ?

    • @bijup974
      @bijup974 2 роки тому

      Manju

    • @bisnamv9370
      @bisnamv9370 2 роки тому

      ഇതേപോലെ ഉള്ള ഒരു കുട്ടിയെ ഞാൻ പഠിപ്പിക്കുന്നു. പഠനം ഒഴികെ ബാക്കി എല്ലാത്തിനും സ്മാർട്ട്‌.

    • @fathimakp3598
      @fathimakp3598 2 роки тому +1

      @@PsychologistJayesh hlo sir

  • @secretsuperstar1852
    @secretsuperstar1852 Рік тому

    Dr. Evidenu work cheyyunnath.

  • @vaighavaighaaa8525
    @vaighavaighaaa8525 2 роки тому +1

    Sir enthy monu 6 vayasayi avannu ezhuthan bhayakara bhudhimuttu. Pencil pidikan pattunnilla

  • @siddiqueshahina5556
    @siddiqueshahina5556 8 місяців тому

    Sirine consult cheyyan enthanu cheyyedath

  • @sabnashaji1494
    @sabnashaji1494 2 роки тому

    Sir എന്റെ മോൻ 5 ആണ് അവന്റെ നോക്കിയപ്പോൾ 6 ആണ് കിട്ടിയത്

  • @shahidamehza7879
    @shahidamehza7879 10 місяців тому

    Sir എന്റെ മോൻ SSLC ആണ്... വീട്ടിൽ നിന്ന് വായിക്കുകയോ എഴുതുകയോ ചെയ്യില്ല.... എത്ര മാത്രം കോൺഫിഡൻസ് കൊടുത്തിട്ടും കുട്ടി പഠനകാര്യത്തിൽ തീരെ താല്പര്യം
    കാണിക്കുന്നില്ല... ക്രിസ്മസ് എക്സാം ആയെന്നോ SSLC ആണെന്നോ ഉള്ള ഒരു വിചാരവുമില്ല.... ഏത് നേരവും കിടക്കുക അല്ലെങ്കിൽ ഉറങ്ങുക പാട്ട് കേൾക്കുക ഇതൊക്കെയാണ് ചെയ്യുക..... എന്തെങ്കിലും ചെയ്യാൻ കഴിയുമോ സർ

  • @MANSOORALIDR
    @MANSOORALIDR Рік тому

    സാറിന്റെ കോൺടാക്ട് പ്ലീസ്

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For consultation send details to psychologistjayesh81@gmail.com

  • @shiznashazin3678
    @shiznashazin3678 2 роки тому +1

    Sir,ee paranna karyangalokka enta mon und,ayuthanum vazikanum aakadasham ariyum ,orma kuravund,1classil padikunna ,nalla Dr recommend chayoo kannuran place

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      Consult me online

    • @limshytk3404
      @limshytk3404 2 роки тому

      @@PsychologistJayesh sir wtsup no undo

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      @@limshytk3404 send details to psychologistjayesh81@gmail.com

    • @shharu3785
      @shharu3785 4 місяці тому

      നിങ്ങൾ kannur ulla ethenkulum dre kanichirunno

  • @rajeshaswasthan6831
    @rajeshaswasthan6831 Рік тому

    Sir എൻ്റെ മകനും ഇതേ പ്രോബ്ലം ആണ് വളരെ വിഷമത്തിലാണ് ഞാൻ കായംകുളത്ത് ആണ് താമസം ആലപ്പുഴയിൽ ഉള്ള ഏതെങ്കിലും നല്ല ഡോക്ടറിൻ്റെ detail കിട്ടുമോ

    • @PsychologistJayesh
      @PsychologistJayesh  Рік тому

      Consult psychology department medical college or district hospital

    • @abhismitham
      @abhismitham Рік тому

      Pushpagir hospital pratheeksha centre

  • @shermiajinas3302
    @shermiajinas3302 Рік тому

    Sir 4 vayasulla kuttik learning disability undonn ariyan kazhiyumo? Kazhiyumenkil enganeyanu? Learning disability ulla kittikallil ath poornsmayi maatiyeduth normal kuttikale pole padikan pattumo?

    • @PsychologistJayesh
      @PsychologistJayesh  Рік тому +1

      ഏഴു വയസ്സിനുശേഷം മാത്രമേ പഠന സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയൂ

  • @vipithasivin6715
    @vipithasivin6715 2 роки тому

    സർ എന്റെ മകൻ 1 ൽ ആണ് പഠിക്കുന്നത് അവന് learning disability പ്രോബ്ലം ഉണ്ട് നിലവിൽ ഞാൻ ഹോമിയോ കാണിക്കുന്നുണ്ട് ഇപ്പോൾ അവൻ പഠിക്കുന്നത് മറന്നു പോകുന്നു ഇത് ഭാവിയിൽ അവന് ദോഷം ചെയ്യുമോ? പിന്നെ എഴുതാൻ ഭയങ്കര മടി ആണ് ഞാൻ ഇപ്പോൾ അവനെ കൗൺസിലിംഗന് കൊണ്ട് പോകുന്നുണ്ട് അവർ പറയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട് സാറിന്റെ കയ്യിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @reghakannan9112
    @reghakannan9112 2 роки тому

    Sir ente mone 9 vayasayi sir paranja problem oke avanund nthane ithine oru solution Dr consult cheyano?

  • @kunjappu2250
    @kunjappu2250 Рік тому

    Ente mon lkg il padikkunnu.avan oru 100 thavana oru kaaryam paranjal polum pinne chodikkumbo thettikkunnu.bt Avan schoolil cherkkunnathinnn munne thanne carnte name ,vehicles name ellam identify cheyyumayirunnu ,athupole thanne fonile contacts kandal Avan ath aaranenn parayumayirunnu.bt padanathil valare pinnilan.ezhutgan valare bhuddimuttan

  • @deepeshdeepesh5696
    @deepeshdeepesh5696 3 роки тому +2

    Sir ഈ 10കാര്യങ്ങളും എൻറെ മൊൾക് ഉണ്ട് 5ക്ലാസിൽ ആണ് ആകെ വിഷമത്തിലാണ് ഞാൻ

  • @ilhammusthafa5323
    @ilhammusthafa5323 3 роки тому +1

    Sir ningal evideyanu sthalam

  • @sreejinac5492
    @sreejinac5492 2 роки тому

    Nalla oru doctors name address tharamo

  • @anumolayyappankutty2703
    @anumolayyappankutty2703 3 роки тому

    Ente molku 4 age aayi.. lkg aakiyattilato. Ennalum aduthulla Nursary il pokanudu.avida letters padipikum.but ezhuthan Oru interest um kanikkunnila..ithu disability il pedumo sir
    ??.

    • @PsychologistJayesh
      @PsychologistJayesh  3 роки тому +1

      ഒന്നാം ക്ലാസ് മുതൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ മാത്രമേ പഠനവൈകല്യം വരാൻ സാധ്യതയുണ്ട് എന്ന് പറയാൻ കഴിയൂ.
      ഇപ്പോൾ മോൾക്ക് കുഴപ്പമൊന്നുമില്ല.
      അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയിട്ടല്ലേ ഉള്ളൂ

  • @SafRil67
    @SafRil67 2 роки тому +6

    എന്റെ മോനു പഠിക്കാൻ മടിയാണ്. പഠിച്ചാൽ ഓർമയിൽ ഉണ്ട്. വായിക്കാനും എഴുതാനും മടി. ദേഷ്യം ഉണ്ട്. Tv മറ്റുള്ളവ കാണാനാണ് താല്പര്യം. കളിക്കാനും മടിയാണ്.

  • @Helen_at_heaven
    @Helen_at_heaven 3 місяці тому

    Thanks sir😊

  • @freeaconde6080
    @freeaconde6080 3 роки тому

    Hi sir
    എന്റെ മോന് 4 വയസ്സായി lkg യിൽ ആണ്
    അവൻ ഒന്നും സ്വയം ചെയ്യാൻ കഴിയുന്നില്ല എഴുതുവാണേൽ ഞാൻ കയ്യ് പിടിക്കണം വായിപ്പിക്കുവാണേൽ മമ്മ പറ എന്നു പറയും

  • @Command_slash
    @Command_slash 2 роки тому

    Sir ante molkk 4 vayasayi akshram padikkan pokunnundu pakshe 4 msamayi AB e randu letter mathtreme padichittullu thala thirich Anu azhuthi tharunnath

  • @rafeekthasni9263
    @rafeekthasni9263 3 роки тому +1

    0

  • @Sooryan33
    @Sooryan33 3 роки тому

    Valare nala vidio sir 👍👍👍

  • @shidhusordinarykitchenvlog5607
    @shidhusordinarykitchenvlog5607 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ.. എന്റെ മോൻ ഈ പ്രോബ്ലം നന്നയുണ്ട്..9 വയസ്സായി... എന്താ ചെയ്യണ്ടേ ഇനി.. സഹായിക്കാമോ

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      Consult me

    • @shidhusordinarykitchenvlog5607
      @shidhusordinarykitchenvlog5607 2 роки тому

      @@PsychologistJayesh sir നേരിൽ വന്നു consult ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുകളുണ്ട്.. ഞങ്ങളുടെ ഇവിടെ ഇതിനുള്ള ഡോക്ടർസ് ഇല്ലാ.. ഞാൻ ഇതിനെ കുറിച് hus നോട്‌ പറയുമ്പോൾ അദ്ദേഹം കുറച്ചു കഴിന്ന ശരിയാവും എന്നാണ് പറയുന്നത്... ഇതിനെ കുറിച് parannu കൊടുത്തിട്ടും അവര്ക് മനസിലാവുന്നില്ല

    • @mayasunil2949
      @mayasunil2949 Рік тому

      @@PsychologistJayesh hi

  • @rafeekthasni9263
    @rafeekthasni9263 3 роки тому +1

    1

  • @rafeekthasni9263
    @rafeekthasni9263 3 роки тому

    1

  • @muhammedfaheem5178
    @muhammedfaheem5178 2 роки тому +1

    Thanks sir.

  • @harisankarl6292
    @harisankarl6292 Рік тому

    Sir place?

  • @rafeekthasni9263
    @rafeekthasni9263 3 роки тому

    1

  • @sanilkumar4213
    @sanilkumar4213 4 роки тому +1

    Thanks sir

  • @shamna7488
    @shamna7488 2 роки тому +4

    Sir എന്റെ മോന്ക് 6വയസായി. 1 ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. സർ പറഞ്ഞ എല്ലാം അവന്ക് ഉണ്ട്. പഠിച്ചതൊന്നും ഓർമയിൽ നിൽക്കില്ല. മറ്റെല്ലാ കാര്യത്തിലും മുന്നിലാണ്. പഠന കാര്യത്തിൽ മാത്രം ഓർമ കുറവുള്ളൂ. ഞാൻ എന്താണ് ചെയ്യേണ്ടത്

  • @RADHAKRISHNANCK
    @RADHAKRISHNANCK 3 роки тому +1

    useful

  • @fayasmuhammad1919
    @fayasmuhammad1919 2 роки тому

    sir ,ente monu ee paranja preshnagal ellam und.avanu 9 vayasu kazhinju.njn schoolukal maari maari cherthu nokki.teachersnte paraathi karanm njn ipol government schoolil cherthu.trivandrum ethu nalla psychologist und.onnu help cheyumo? athrakum avan mattullavarude munnil nanam kedunu.

  • @rafeekthasni9263
    @rafeekthasni9263 3 роки тому +1

    1

    • @PsychologistJayesh
      @PsychologistJayesh  3 роки тому

      Excellent learning skills

    • @frinsh
      @frinsh 2 роки тому

      Ente monk 5vayass ottayk kalikkaanum ottayk irikkaanumaan ishttam

  • @antonys4400
    @antonys4400 Рік тому

    എന്റെ മകന് 10വയസായി
    28മാർക്കാണ് തിരുവനന്തപുരം ആണ് എവിടെ കാണിക്കണം

  • @jijomathew1419
    @jijomathew1419 4 місяці тому

    എൻ്റെ വൈഫിന് ചിക്കൻ പോക്സ് വന്ന് മാറി 4 മാസം കഴിഞ്ഞപ്പോൾ ആണ് pregnant ആകുന്നത്.... മുൻപ് ചിക്കൻ പോക്സ് വന്നതിന്റെ എന്തെങ്കിലും പ്രശ്നം ആണോ എന്നറിയില്ല... മകൻ പഠനത്തിൽ പിന്നോക്കം ആണ്... വായിക്കാനും എഴുതാനും പിന്നിൽ ആണ്... പഠനത്തിൽ ഒഴികെ കുട്ടികളുമായി ഓടാനും ചാടാനും, സൈക്കിൾ ചവിട്ടാനും എല്ലാം നല്ല Active ആണ്... പഠനത്തിൽ പിന്നിൽ ആയതിനാൽ ആദ്യം അയച്ച സ്കുളിൽ നിന്നും അവനെ മറ്റൊരു സ്കുളിലേക്ക് മാറ്റേണ്ടി വന്നു... മൂന്നിൽ ഒരു വർഷം കൂടി ഇരുത്തേണ്ടതായും വന്നു.... സ്കൂൾ മാറ്റിയതിന് ശേഷം improovement ഉണ്ട്...ഇപ്പോൾ അത്യാവശ്യം നല്ല രീതിയിൽ വായിക്കാൻ തുടങ്ങിയിട്ടെ ഉള്ളു... അവന് ഓർമ കുറവ് ഉണ്ട്... ഇപ്പോൾ 10 വയസ്സ് ഉണ്ട്... ഞാൻ എന്ത് ചെയ്യണം... കുഞ്ഞിന് മറ്റ് ശാരീരിക വൈകല്യങ്ങൾ ഒന്നും ഇല്ല... ദയവായി Reply തരിക

  • @abdullatheef9051
    @abdullatheef9051 2 роки тому

    ഇതിൽ മിക്ക പ്രശ്നങ്ങളും എല്ലാ കുട്ടികളിലും കണ്ടു വരുന്ന കാര്യങ്ങളാണ്. ഇതൊക്കെ പഠന വൈകല്യങ്ങളാക്കി കുട്ടികളെയും രക്ഷിതാക്കളെയും മാനസിക സമർദ്ദത്തിലാക്കുന്ന പണി നിർത്തുക.

    • @PsychologistJayesh
      @PsychologistJayesh  2 роки тому +4

      പഠനവൈകല്യത്തെ കുറിച്ച് താങ്കൾക്ക് വ്യക്തമായ അറിവില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. പത്താം ക്ലാസ് എത്തുമ്പോൾ പഠന വൈകല്യ സർട്ടിഫിക്കറ്റ് കിട്ടുന്നതിനുവേണ്ടി ഓടിനടക്കുന്ന ഒരുപാട് രക്ഷിതാക്കൾ ഇവിടെയുണ്ട് അവരോട് ചോദിച്ചാൽ മതി കൂടുതൽ കാര്യങ്ങൾ.

  • @majidhamaji1462
    @majidhamaji1462 3 роки тому +1

    Contact cheyyan ntha vazhi

    • @PsychologistJayesh
      @PsychologistJayesh  3 роки тому

      Remedial training is available to manage it. But we need to confirm. Consult Psychologist near or call me

  • @vineethasanthosh4361
    @vineethasanthosh4361 Рік тому

    Sir ente monu ethe prblms aanu. 3 classil aanu padikune ethu matie edukan pattumo. Examinu padichitu poyalum maranu pokunu.

  • @resmia.rresmi4257
    @resmia.rresmi4257 Рік тому

    Hospital tvm aano

  • @hafsathabhi3213
    @hafsathabhi3213 4 роки тому +1

    Good

  • @jaseerasulphi858
    @jaseerasulphi858 2 роки тому

    Sir anty outtik left hand ane. But ezhuthichapol muthl write handil ane azhuthich thudangiythum thudarunnedgam. Handrighing bad ane . Ingnay rightingil hnad thirinjthil oriblm undo.pls rioly

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      എഴുതുന്നത് വായിക്കുവാൻ കഴിയുന്നുണ്ടെങ്കിൽ കുഴപ്പമില്ല

  • @vibinasugesh6480
    @vibinasugesh6480 2 роки тому +2

    സർ എന്റെ മകൻ 1st std ൽ പഠിക്കുന്നു (ഇംഗ്ലീഷ് മീഡിയം) അവന് English, Hindi, malayalalam Poem കാണാതെ പഠിക്കും അത് മറന്ന് പോകാറില്ല വായിക്കാൻ പഠിച്ചിട്ടില്ല അവനെ പഠിപ്പിക്കുമ്പോൾ അവന് ദേഷ്യം വരുന്നു. കൂട്ടു കാരോട് കളിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു ഇന്ന് പഠിച്ച കാര്യം വൈരുന്നേരം ആകുമ്പോഴേക്കും മറന്നു പോകും ഇതും പഠന വൈകല്യ മാണോ സർ എന്താണു ചെയ്യേണ്ടത്. Pls reply Sir🙏

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      കൂടുതൽ കാര്യങ്ങൾ അറിയാതെ പഠന വൈകല്യം ആണെന്ന് പറയാൻ കഴിയില്ല. Consult a Child Psychologist near or me

  • @MH-ep1sm
    @MH-ep1sm 2 роки тому +1

    Score 10
    9 year aan age

  • @jishamm1677
    @jishamm1677 3 роки тому

    സർ ഇപ്പോഴാണ് വീഡിയോ കണ്ടത് എന്റെ മകന് ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ഉണ്ട് അത് അവനെ വല്ലാതെ വിഷമിപ്പിക്കിന്നുണ്ട്‌ ചിലപ്പോഴൊക്കെ ഞാനും വല്ലാതെ വഴക്കുപറഞ്ഞുപോയിട്ടുണ്ട് 4ക്ലാസ്സ്‌ വരെ CBSE സ്കൂൾലാണ് പഠിച്ചത് ഇപ്പൊ കേരള സിലബസ് ആണ് 3ആം ക്ലാസ്സ്‌ വരെ മിടുക്കാനായിട്ട് പഠിച്ചതായിരുന്നു പിന്നങ്ങോട്ട് പഠനത്തോട് ഒരു തരം പേടി പോലെയാണ് പഠിച്ചകാര്യങ്ങളൊന്നും ഓർമയിൽ നിൽക്കുന്നില്ല അവനെ ഞാൻ എവിടെയാണ് കാണിക്കേണ്ടത് എന്നൊന്ന് പറഞ്ഞു തരാമോ സർ, ഞങ്ങളുടെ വീട് ചാത്തമംഗലം കോഴിക്കോട് ആണ് ഇവിടെ അടുത്തെവിടെയെങ്കിലുമുള്ള സെന്റർ പറയാമോ,replay തരണേ സർ

  • @itsme-gg8vh
    @itsme-gg8vh 3 роки тому

    സർ ഞാൻ വീട്ടിൽ tuition എടുക്കുന്ന കുട്ടിക്ക് വേണ്ടീട്ടാണ്. ഇപ്പൊ രണ്ടാം ക്ലാസ്സിൽ ആണ്. 16പറഞ്ഞു കഴിഞ്ഞാൽ പിന്നെ 18ആണ് പറയുന്നത്. 20എഴുതുമ്പോൾ ആദ്യം zero ആണ് എഴുതിപ്പോകുന്നത്. സ്വന്തമായി വായിക്കാൻ ഒന്നും തുടങ്ങിയിട്ടില്ല. അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്താലും മിക്കവാറും മനസിലാവാറില്ല. അതിന് വേണ്ടി മാത്രം അര മണിക്കൂറോളം ചിലപ്പോ ചെലവാക്കേണ്ടി വരും.full confidence ൽ എഴുതാൻ കഴിയുന്നില്ല.മിക്കപ്പോഴും doubt ആണ്. ഓരോന്ന് എഴുതുമ്പോഴും എൻ്റെ മുഖത്തേക്ക് നോക്കും. ഇതൊക്കെ പഠന വൈകല്യ ലക്ഷണങ്ങൾ ആണോ. ആണെങ്കിൽ കുട്ടിയുടെ രക്ഷിതാക്കളോട് അറിയിച്ചിട്ട് വേണ്ടത് അവർക്ക് ചെയ്യായിരുന്നു.

    • @PsychologistJayesh
      @PsychologistJayesh  3 роки тому +1

      പഠന വൈകല്യത്തിന് ലക്ഷണം മാത്രം ആകണമെന്നില്ല. മറ്റു പല കാര്യങ്ങൾ കൊണ്ടും ഇങ്ങനെ. Eg left right confusion, inattention, development delay etc. മാതാപിതാക്കളെ അറിയിച്ചിട്ടു ചെറുപ്പത്തിൽ തന്നെ മാറ്റാനായി ശ്രമിക്കുന്നത് വളരെ നല്ലതാണ്.

    • @itsme-gg8vh
      @itsme-gg8vh 3 роки тому

      But sir, ചില കാര്യങ്ങൾ ഒരിക്കൽ പറയുമ്പോഴേ ആള് ok ആണ്. Painting ഒക്കെ ചെയ്യിപ്പിച്ചു നോക്കി colour selection, perfection എല്ലാം ok. ഇത് അവരോട് എങ്ങനെ പറയും. എങ്ങനെ അവരെ convince ചെയ്യും ന്ന് ഒരു idea ഇല്ല.

    • @PsychologistJayesh
      @PsychologistJayesh  3 роки тому

      @@itsme-gg8vh Try to practice left ,right, direction, shapes and colours. It will improve. Is this child hyperactive? Call me for more information

    • @PsychologistJayesh
      @PsychologistJayesh  3 роки тому

      @@suhairajunaib4659 consult a Psychologist near or call me

    • @najmafk
      @najmafk 2 роки тому

      @@PsychologistJayesh oooooolool9o

  • @vinithadiljo1544
    @vinithadiljo1544 3 роки тому

    എന്റെ മോന് ടെസ്റ്റ്‌ ചെയ്തപ്പോ 6 ആണ് സ്കോർ കിട്ടിയത്.സർനെ കൺസൾട്ട് ചെയ്യാൻ എന്താണ് ചെയേണ്ടത്

  • @allualeena
    @allualeena Рік тому

    എന്റെ മോന് 12വയസ്സ് ഉണ്ട് 23മാർക്കാണ് എവിടെയാണ് കാണിക്കേണ്ടത്

  • @foodballwarld1951
    @foodballwarld1951 2 роки тому

    Score 8 to 10
    Age 9 year avunu

  • @shahinabasheer-mx8el
    @shahinabasheer-mx8el 5 місяців тому

    സാർ ഞാൻ ട്യൂഷൻ എടുക്കുന്ന കുട്ടിക്ക് വേണ്ടിയാണു സാറിനോട് ചോദിക്കുന്നത്. അവൻ 9 വയസ് ഉണ്ട് അവന്റെ പേരെന്റ്സ് ഡിവോഴ്സ് ആയതാണ്. അവനെ അവന്റെ അമ്മ സ്കൂളിൽ വിട്ടട്ടില്ല. So അവന്റെ അച്ഛൻ വിട്ടിൽ തിരിച്ചു കൊണ്ടുവന്ന അവനെ 2 clsil ചേർത്തു 2 year vare ടീച്ചർ പഠിപ്പിച്ചു അവൻ ഒന്നും അറിയില്ല ഇപ്പോ ഞൻ ഒരു മസായി എടുക്കുന്നു അവൻ പഠിക്കുന്നുണ്ട് ബട്ട് ഓർമ ഇല്ല അവനെ സ്കൂൾ യിൽ മാർക്ക്‌ ഇല്ലാത്തോണ്ട് പുറത്താക്കി ഇതു learning disability ano? Avan attention kurava padikanum madi ind

    • @PsychologistJayesh
      @PsychologistJayesh  5 місяців тому

      Can't confirm with this details. Inform them to consult me or a psychologist near

  • @deepthiramachandran8890
    @deepthiramachandran8890 3 роки тому

    How to contact you

    • @PsychologistJayesh
      @PsychologistJayesh  3 роки тому

      Call @ 9605767923

    • @josmijose4190
      @josmijose4190 2 роки тому

      @@PsychologistJayesh
      Sir my daughter 5 years old. She is writing c ,5,9 letters opposite anu eyutunnst. Etra paranjalum kurach kayiyumbol maripokunnu. Avalk padikan interest kuravayanu tonnunnat

    • @PsychologistJayesh
      @PsychologistJayesh  2 роки тому +1

      @@josmijose4190 അക്ഷരങ്ങൾ ഉറച്ചിട്ടില്ല. അതുകൊണ്ടാണ്. മാറ്റം ഒന്നും ഇല്ലെങ്കിൽ സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുക.

    • @josmijose4190
      @josmijose4190 2 роки тому

      @@PsychologistJayesh
      Thanks

  • @shahanaansari7869
    @shahanaansari7869 3 роки тому

    Ente makan ezhuthumbol English letters ellam thirinj pokunnu.maths also.3 7 9 anjane kureee number ellam ethra padippichittum maripokunnu.njan enthu cheyyanam.cheripp polum thirich an idunnath.40 enn ezhuthumbol 04 ennay pokunnu

    • @PsychologistJayesh
      @PsychologistJayesh  3 роки тому +1

      ua-cam.com/video/9XYDIOoRG6k/v-deo.html
      അക്ഷരങ്ങൾ തിരിച്ച് എഴുതുന്നത് മാറാൻ 👆 ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ പരിശീലിപ്പിച്ചാൽ മതി

    • @aslamaslam.3145
      @aslamaslam.3145 3 роки тому

      Ee preshnam enik ind..+1 il aanu kooduthal srethichath.... 3/4 ne 4/3 enn okke ezhuthum ... Pinne 0.3 ne .03 ennum

    • @PsychologistJayesh
      @PsychologistJayesh  3 роки тому

      @@aslamaslam.3145 Consult nearest Psychologist and solve

    • @aslamaslam.3145
      @aslamaslam.3145 3 роки тому

      @@PsychologistJayesh ith oru asukam ano🤔

    • @PsychologistJayesh
      @PsychologistJayesh  3 роки тому

      @@aslamaslam.3145 it's disability not disorder

  • @athirasee1330
    @athirasee1330 Рік тому

    Sir eta monum learning discipility ud.good you plz give me your number

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For appointment send details to psychologistjayesh81@gmail.com

  • @jithababy1181
    @jithababy1181 Рік тому

    Hai sir how can i contact you plz

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For appointment share details to psychologistjayesh81@gmail.com

  • @noushadk8892
    @noushadk8892 3 роки тому

    Sir ne contact cheyyanulla number tharamo