Kamalabai. ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു സങ്കീർത്തമാണ് 91-ാം സങ്കീർത്തനം. ഇത്രയും മനോഹരമായി ഈണത്തിൽ പാടി കൊച്ചു മിടുക്കർക്ക് ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ🙏🌹🌷🍀
വളരെ നന്നായിരിക്കുന്നു ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയായി ചെയ്തിരിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വളരെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ശ്രമകരമായ ഒരു കാര്യം വളരെ മനോഹരമാക്കി തീർക്കുവാൻ ദൈവം ടീം അംഗങ്ങൾക്ക് ഇടവരുത്തിയതിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു. പുതിയ തലമുറയിലെ യുവതലമുറ-കൗമാരക്കാരും, കുഞ്ഞുങ്ങളും വിശ്വാസത്തിൽ കൂടുതലായി വളരുവാനും ദൈവത്തിലേക്ക് ആകൃഷ്ടരാകുവാനും ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും പുതു പുത്തൻ പുലരി ഈ ലോകത്തിന് നൽകുവാൻ ഈ ഗാനശകലങ്ങൾ പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇത് വളരെ നന്നായിട്ടുണ്ട് എത്രയും പേരെ ഒരുമിച്ച് പങ്കെടുപ്പിച്ചു നയിച്ച ഈഗാനം ഉള്ളിൽ കുളിർമ ഉണർത്തി ഓരോ ശബ്ദവും മനോഹരം കുട്ടികൾ തകർത്തു ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ മനസുകൾക്കും നന്ദി കൂടുതലായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ വിജയൻ രാഗമാലിക
ഒരു നല്ല Effert എടുത്തിട്ടുണ്ട് ! ഈ സങ്കീർത്തന ഗാനത്തിന് പിറകിൽ ! പാടിയവരേയും - ഇതിന് പിന്നിലും - മുന്നിലും പ്രവർത്തിച്ചവരേയും പ്രത്യേകം അനുമോദിക്കന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
വളരെ ശ്രമകരമായി ഇത്രയും പേരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന ടീമിന് ആയിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. Kavyasarani - youtube ചാനലിന്റെ എല്ലാ വിധ support.....ഉം.
എല്ലാ ഗായഗർക്കും അഭിനന്ദനങ്ങൾ
Kamalabai.
ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു സങ്കീർത്തമാണ് 91-ാം സങ്കീർത്തനം. ഇത്രയും മനോഹരമായി ഈണത്തിൽ പാടി കൊച്ചു മിടുക്കർക്ക് ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ🙏🌹🌷🍀
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ . ആമേൻ🙏🙏
അഭിനന്ദനങ്ങൾ മനോഹരം സുന്ദരം ദൈവീകം ആത്മാവിനാൽ അഭിഷേകം നിറഞ്ഞ ഗാനം
Super song. Thanks to all those who are behind this programme
സൂപ്പർ.. കുട്ടികൾ നന്നായി പാടി. നല്ല സംഗീതം. അഭിനന്ദനങ്ങൾ
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!
Ee makkale daivam anugrahikkatte ❤❤❤🎉🎉🎉
👍🙏🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏god bless you മക്കളേ 🙏🙏
നന്നായി ചെയ്തു, നന്നായി പാടി, എല്ലാവർക്കും അഭിനന്ദനങൾ 🙏 ഇതുകേൾക്കുന്നവർക്ക് ഒത്തിരി പ്രചോദനവും ഉണർവും നൽകട്ടെ 👍🥰🙏🙏🙏
ഇതു പാടിയവർക്കുദൈവകൃപ ഉണ്ടാകട്ടെ
ലോകം മുഴുവനും ദൈവത്തിന്റെ സംരക്ഷണം നിറയേണ്ട സമയം കോവിഡിന്റെ തീവ്രതയുടെ രണ്ടാം ഘട്ടം... മക്കളേ നിങ്ങളോടൊപ്പം ഞങ്ങളും പ്രാർത്ഥിക്കുന്നു...
❤️
May" God bless" all those singer's👋👋👋 praise the Lord👋🥰
ഒന്നും പറയാൻ ഇല്ല... 👏👏👏👏👏
എല്ലാവരെയും... 🤩🤩🤩🤩🤩🤩
ദൈവം അനുഗ്രഹിക്കട്ടെ.. 💐💐💐💐
Glory be to Jesus
ദൈവ മഹത്വം പ്രഘോഷിക്കപ്പെടട്ടെ....
വി.സ്. അരുൺ ചേട്ടനും തോമസ് സാറിനും അഭിനന്ദനങ്ങൾ
Suuper..voice..suuper.singers..suuper music..time..
വളരെ നന്നായിരിക്കുന്നു ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയായി ചെയ്തിരിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വളരെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ശ്രമകരമായ ഒരു കാര്യം വളരെ മനോഹരമാക്കി തീർക്കുവാൻ ദൈവം ടീം അംഗങ്ങൾക്ക് ഇടവരുത്തിയതിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു. പുതിയ തലമുറയിലെ യുവതലമുറ-കൗമാരക്കാരും, കുഞ്ഞുങ്ങളും വിശ്വാസത്തിൽ കൂടുതലായി വളരുവാനും ദൈവത്തിലേക്ക് ആകൃഷ്ടരാകുവാനും ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും പുതു പുത്തൻ പുലരി ഈ ലോകത്തിന് നൽകുവാൻ ഈ ഗാനശകലങ്ങൾ പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Super 🙏🙏🙏
എല്ലാകുഞ്ഞുമക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😊🎶🎶🎶🎶🎶🙏🙏🙏🙏🙏
AMEN AMEN AMEN 🙏🙏🙏
Nice... Ethupole daivatthine vendi anekar pattukal patattee..... God bless u all.......
സൂപ്പർ മക്കളെ തമ്പുരാന്റെ കൃപ എപ്പോഴും un
Let this psalm give strength and courage to all those who hear it. Congrats to the whole team. God bless
നിങ്ങളുടെ ഈ സംരംഭം വൻ വിജയമായി തീരട്ടെ........!
അരുൺ ഭായി ഇനിയും ഇതു പോലുള്ള നല്ല കാഴ്ചകൾകായി കാത്തിരിക്കുന്നു
ലിബാസ് ബഷീർ 🙏
കർത്താവ് അനുഗ്രഹിക്കട്ടെ 🤗🤗🤗🙏
Praise the Lord
ഇഷ്ട്ടായി...... ആശംസകൾ... അഭിനന്ദനങ്ങൾ... പ്രാർഥനകൾ 🙂💟🌹🙏
സൂപ്പർ ആയിട്ടുണ്ട് ഇതിൽ പാടിയിരിക്കുന്ന എല്ലാമക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ 🙏🙏🙏🙏
ഇത് വളരെ നന്നായിട്ടുണ്ട്
എത്രയും പേരെ ഒരുമിച്ച് പങ്കെടുപ്പിച്ചു നയിച്ച ഈഗാനം ഉള്ളിൽ കുളിർമ ഉണർത്തി
ഓരോ ശബ്ദവും മനോഹരം കുട്ടികൾ തകർത്തു
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ മനസുകൾക്കും നന്ദി
കൂടുതലായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പ്രാർത്ഥന യോടെ
വിജയൻ രാഗമാലിക
🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
ഒരു നല്ല Effert എടുത്തിട്ടുണ്ട് !
ഈ സങ്കീർത്തന ഗാനത്തിന് പിറകിൽ !
പാടിയവരേയും - ഇതിന് പിന്നിലും - മുന്നിലും പ്രവർത്തിച്ചവരേയും പ്രത്യേകം അനുമോദിക്കന്നു.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
i realize Im kinda randomly asking but does anybody know a good site to stream new series online ?
@Daniel Huxley I dunno I watch on Flixportal. just search on google for it :) -lucca
@Lucca Solomon thanks, signed up and it seems to work :) I really appreciate it!
@Daniel Huxley you are welcome xD
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ നിങ്ങളെ
Praise the lord hallelujah ammen very good bible song thank all of you
എല്ലാ കുഞുമക്കൾക്കും അഭിനന്ദനങ്ങൾ .ഗാനരചയിതാവിനും സംഗീത വിഭാഗത്തിനും ഒരു ബിഗ് സലൂട്ട്
Hi
Congratulations kuttykale.Nannay paady
വളരെ നന്നായിട്ടുണ്ട് . വേഗത്തിൽ സങ്കീർത്തനങ്ങൾ പഠിക്കാനും ധ്യാനിക്കാനും ഉപകരിക്കുന്നു.
ഈ നല്ല സംരംഭം വിജയകരമായി പൂർത്തിയാക്കിയ സംഘാടകർക്ക് അഭിനന്ദനം. നേരുന്നു ദൈവാനുഗ്രഹവും.
Very good program
Congratts and prayerful wishes
Very Good. മിടുക്കന്മാരും മിടുക്കികളും
എല്ലാ ഗായകർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏superb🌹🌹🌹
Lyrics stands out with Gods great protection and love , it encourages lives to move forward leaning on His power , Almighty God's Blessings !
വളരെ വ്യത്യസ്തമായി മനോഹരമായി അഭിനന്ദനങ്ങൾ
Super 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻God bless you all well done🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഏത് ഒരു പ്രശ്നത്തിനും ഒരേ ഒരു പരിഹാരം ഈ ഒരു അദ്ധ്യായം മാത്രം ആണ്... 🙏 കുഞ്ഞുങ്ങള ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❣️❣️❣️❣️❣️❣️❣️❣️
Then will I not get any solution by attending retreat cente at Muringoor or from our Jerusalem the most powerful Centre.
Praise the Lord... 🙏🙏🙏🙏🙏🙏
നന്നായിട്ടുണ്ട് എല്ലാ ടീം അംഗങ്ങളും ,അഭിനന്ദനങ്ങൾ, മിടുക്കികളും, മിടുക്കന്മാരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Praise You my ABBA.
എല്ലാ മക്കളെ യും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Hallelujah hallelujah hallelujah God Jesus Christ help all my family members problem stragilig sick protect help
Each one of u sang very well. Glory n praise to Almighty god. Amen
ദൃശ്യാവിഷ്ക്കാരം മനോഹരം
Blessing to all.🙏🌟🙏💫🌸✨
Praise the Lord hallelujah hallelujah aradhana aradhana mahatham always❤
Priestha lord 👍 dhaivam ellaavareyum dharaalami anugrahikkum👍👌👌👌
60 children sang beautifully.
ഹൃദ്യമായ അവതരണം. എല്ലാവർക്കും അഭിനന്ദനങ്ങൾ
പാട്ടുപാടിയ എല്ലാ മക്കൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Super ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
കുഞ്ഞുങ്ങൾ മനോഹരമായി പാടി.....
Congratulations....
May God bless you all,well done the team 🙏
Super🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Excellent team work .God may bless all
Super... Othiri ishttamayi ellavareyum daivom anugrahillatte.... 🙏🙏🙏
ഭക്തി സാന്ദ്രം .അഭിനന്ദനങ്ങൾ
Excellent may God bless you all
വരികളിലെ മനോഹാരിത ,,, Thomas once again rocks ! Great n marvellous dear friend ,,
കുട്ടികൾ ശലഭങ്ങൾ ഈ ശകലങ്ങൾ പങ്കിട്ടു പാടി.. സൂപ്പർ ആയിട്ടോ..
Very nice and beautiful
Excellent, 👌 God bless you all
വ്യത്യസ്ഥമായ കാഴ്ചപ്പാട്, നന്നായി .... അഭിനന്ദനങ്ങൾ
God bless you all team. Excellent. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👋👋👋👋👋👋
Very Good Initiative
God Bless you guys abundantly. Praise the Lord.
Valare manoharam aayittu allarum padi
God bless all
Good effort കൊച്ചുമിടുക്കർ all the best
വളരെ ശ്രമകരമായി ഇത്രയും പേരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന ടീമിന് ആയിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. Kavyasarani - youtube ചാനലിന്റെ എല്ലാ വിധ support.....ഉം.
Achoi ദൈവകല്പന അനനുസരിച്ച് ജീവിക്കാൻ പഠിപ്പിക്ക: സത്താന്റെ വായില ദൈവ വചനം ഉണ്ട്
അഭിനന്ദനങ്ങൾ 👍💐💐💐💐💐💐💐🙏
Dear friends, you have sung the psalm so nicely. God bless you.
super... super.. God bless you. all...🙏❤️🙏
Beautiful.....
നന്നായിട്ടുണ്ട് മക്കളെ 60പേർക്കും അഭിനന്ദനങ്ങൾ 🙏എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏
Really awesome!
May the Lord lead to all for his glory
Wonderful performance congrats whole team and producers
CONGRATULATIONS. Very good company of praise and worship. Thank you Jesus for the gift of these children.
🌹🌹🌹👍👍
സൂപ്പർ...
Well-done
Prise the lord
Super 👌👌God bless to all
Super Adipoli aayittundallo
Great work.... Congrats all teams may God You.....🙏
Sooooperb. God bless u all
Supet❤❤
ഒരു കേഴയായ ഞാൻ ഒന്നാം സങ്കീർത്തനത്തിൽ ഉറച്ചു നിൽക്കുന്നു. സത്യം
Beautiful welldon👍🙏
Wonderful work from young talents. God bless the entire team
എല്ലാവരും സൂപ്പർ ആ യി ട്ടു ണ്ട് 🌹🌹🌹
Roy puthoor padiya e sangeerthanam. Super ...daivam swargam thurann irangi varunna feel.und kekkan.. pinne vayikkunnathupoleyum.njankettu
May Our Good Lord Jesus Bless you all and keep you safe
Congratulations to all the participants , very nice may god bless you all 👍🙏🌹🌷
Very good congratulations to all of you may God bless you all and raise you with His. Victorious right hand
A blessed team work, God bless you and your missionary 🙏, A Good Job hallelujah 👏👏👏👏
Superbbb
Very nice and prayerful .Thank you.
Ellavarum nannayi pdiyittundu esho ningale anugrahikkatte
Superb... Congratulations 👌👌👌👌👌👌👌👌
Beautifull.... welldone
Congrats to Thomas K Stephen, Arun and all the young singers for letting many pray this great prayer!!
Lord have mercy on us.